Тёмный

എങ്ങനെ വണ്ണം കുറയ്ക്കാം?How to reduce over weight? 

Beauty Health By Shiju Chacko
Подписаться 37 тыс.
Просмотров 23 тыс.
50% 1

How to lose weight Fast? Malayalam Healthtips By Shiju Chacko.
Facebook,Instagram page follow ചെയ്യാൻ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു
For More Deatails - Call Or Whatsapp - +91 8921770718
യുവത്വമുള്ള ശരീരം എങ്ങനെ ഉണ്ടാക്കാം?
• യുവത്വമുള്ള ശരീരം ഏത് ...
സന്തോഷമുള്ള മനസ്സ് എങ്ങനെ ഉണ്ടാക്കാം ? • സന്തോഷവും യുവത്വവുമുള്...
അമിതമായ വണ്ണം കുറച്ച് slim ആയ ഒരു ശരീരം എങ്ങനെ നാച്ചുറൽ ആയ രീതിയിൽ ഉണ്ടാക്കാം എന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ ലളിതമായി പറഞ്ഞു തരുന്ന ഒരു വീഡിയോ ആണിത്.
Height ന് അനുസൃതമായ ഒരു weight ഉണ്ടാവുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. അമിതമായ വണ്ണം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണം ആകുന്നു വ്യത്യസ്തമായ ഭക്ഷണ നിയന്ത്രണങ്ങളിലൂടെയും ലളിതമായ വ്യായാമത്തിലൂടെയും ഇത് സായത്തമാക്കാൻ നമുക്ക് കഴിയും. ഇത് എൻ്റെ ജീവിത അനുഭവം ആണ്.. ജീവിതസന്ദേശമാണ്.
നിങ്ങൾക്ക് ഈ വീഡിയോ പ്രയോജനം കിട്ടും എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.slim beauty എന്ന ഇ കാലഘട്ടത്തിൻ്റെ കാഴ്ചപ്പാടുകളിലേക്ക് ആരോഗ്യമുള്ള, സൗന്ദര്യമുള്ള ഒരു ശരീരത്തോടെ നിങ്ങൾക്ക് എത്താൻ കഴിയട്ടെ എന്ന് സന്തോഷ പൂർവ്വം ആശംസിക്കുന്നു... ഈ വീഡിയോ share ചെയ്യണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. മറ്റുള്ളവർക്ക് ഇത് പ്രയോജനം ചെയ്യും. ഇത് എൻ്റെ 25 വർഷത്തെ Experience ആണ്
Height ന് അനുസൃതമായ weight എങ്ങനെ കണ്ടെത്താം?
ഫുഡ് ഹാബിറ്റ് എങ്ങനെ കറക്ട് ചെയ്യാം?
എത്ര ലിറ്റർ വെള്ളം കുടിക്കണം?
പഴങ്ങൾ കഴിക്കുന്നത് നല്ലതാണോ
Intermittent fasting എന്താണ്?
Carbohydrate food എന്തെല്ലാം ആണ് ?
Non veg food എങ്ങനെ കഴിക്കണം?
Greentea, Coffee ഇവ കുടിക്കുന്നത് നല്ലതാണോ?
ഏതെല്ലാം Excercise കൾ ചെയ്യണം?
ആരോഗ്യമുള്ള slim ആയ ശരീരം എല്ലാവർക്കും
#howto #shijuchacko #beautyhealthbyshijuchacko #beauty #health #treditionalfood #malayalambeautytips #thadikurakkan #thadivekkaan #lossweight #weightlossrecipe #malayalamhealthtips #simpleweightloss #motivationmalayalam #yogamalayalam #naturalbeauty #healthyfood #healthtips #beautiful

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@darveeskhan5532
@darveeskhan5532 25 дней назад
protine better beef chiken egg
@BeautyHealthByShijuChacko
@BeautyHealthByShijuChacko 14 дней назад
Natural aanu kooduthal nallathu ❤️
@anuthomas1992
@anuthomas1992 3 месяца назад
Urappayum follow ചെയ്യുവാൻ ശ്രമിക്കാം. 🙏🏻👍🏻❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
Very good ❤best wishes ❤
@shafamarva4537
@shafamarva4537 2 месяца назад
Orupad ishtaman Ningale vidio❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 2 месяца назад
❤️❤️❤️
@RagiHari-s7k
@RagiHari-s7k 3 месяца назад
Super 👌 Good wishes 🎉
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
Thank you ❤
@leemajoy6345
@leemajoy6345 3 месяца назад
എന്നും ജലദോഷവും കഫകെട്ടും തുമ്മലും പിന്നെ എങ്ങനെ പഴങ്ങൾ കഴിക്കും.
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
എന്താണ് ബേസിക് problem എന്ന് കണ്ടുപിടിക്കൂ
@LILLYDAS-r7v
@LILLYDAS-r7v 3 месяца назад
Sir,oru night cream paranju tharumo.
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
Please WhatsApp this number 8921770718
@HaseenaAshik-lq9nn
@HaseenaAshik-lq9nn 3 месяца назад
Good message sir thank you❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
welcome❤️❤️❤️
@Seemanthiny
@Seemanthiny 2 месяца назад
Good msg but Bru coffee kudichal memory koodum ennu madurathinu enthanu use cheyyentathu
@BeautyHealthByShijuChacko
@BeautyHealthByShijuChacko 2 месяца назад
Maduram idathirikkunnathu kooduthal nallathuu❤️
@godseyvlog6833
@godseyvlog6833 3 месяца назад
Very good information. Thank you😊
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
Thank you ❤️❤️❤️
@imtheyaz369
@imtheyaz369 3 месяца назад
ഞാൻ ഒരു ഡയബറ്റിക് patient ആണ്. . ആറടി പൊക്കം തൂക്കം 110.. മൂന്ന് തവണയെങ്കിലും ഉറക്കത്തിൽ നിന്നും മൂത്രം ഒഴിക്കാൻ എഴുനേൽക്കേണ്ട സാഹചര്യം വന്നപ്പോൾ ബ്ലഡ്‌ ചെക്ക് ചെയ്തപ്പോൾ പഞ്ചസാരയുടെ അളവ് 480... ഒരു മാസത്തേക്ക് 2500 രൂപയുടെ മരുന്നും വാങ്ങി ഒരാഴ്ച എന്തോ കഴിച്ചു. പിന്നീടൊരിക്കലും ഒരു മരുന്നും കഴിച്ചിട്ടില്ല, കഴിഞ്ഞ നാല് വർഷമായിട്ട് എന്റെ ഡയബറ്റിക്സ് നോർമൽ സ്റ്റേജിൽ ആണ്. .. 30 ക്കിലോ ഭാരവും കുറഞ്ഞു. .. ഒരു മരുന്നുമില്ലാതെ പ്രേമേഹംതിനെ അതിജീവിക്കാം, ഒരു മരുന്നുമില്ലാതെ പൊണ്ണ തടി കുറക്കാം, ഒരൊറ്റ കാര്യം മാത്രം ചെയ്താൽ മതീ. ...
@AbithaR-e5q
@AbithaR-e5q 3 месяца назад
അതെന്താ
@imtheyaz369
@imtheyaz369 3 месяца назад
@@AbithaR-e5q പഠിക്കാൻ വിട്ടപ്പോൾ നന്നായി പടിക്ക് പടിക്ക് എന്ന് വീട്ടുകാരും അദ്ധ്യാപകരും കുടുംബക്കാരൊക്ക പറഞ്ഞിട്ടും കേൾക്കാത്ത ഒരുപാട് ആളുകൾ പിന്നീട് പണ്ട് പഠിക്കാൻ വിട്ടപ്പോൾ പഠിച്ചാൽ മതിയാർന്നു എന്ന് ചിന്തിച്ചവരുണ്ടാകും എറെ കുറേ ആളുകൾ. .. അങ്ങനെ അവരെ പിന്നീട് ചിന്തിക്കാൻ കാരണം അവരുടെ ജീവിത സാഹചര്യങ്ങൾ കൊണ്ടായിരിക്കും. .. ചെയ്യണ്ടേ കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് തന്നെ ചെയ്യുകയും, ഉപേക്ഷിക്കണ്ട കാര്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്താൽ പിന്നീട് അതോർത് ദുഃഖിക്കേണ്ടി വരില്ല. .
@anasheza392
@anasheza392 3 месяца назад
Ntha ath
@Calicutbreakingnews335
@Calicutbreakingnews335 3 месяца назад
എന്താ അത്
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
എന്ത് കാര്യങ്ങൾ ആണ് ചെയ്യേണ്ടത്. പറയൂ മറ്റുള്ളവർക്ക് പ്രയോജനം കിട്ടട്ടെ❤️❤️❤️
@happyy5475
@happyy5475 3 месяца назад
Thank you sir❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
welcome❤❤
@rosemolethampi7797
@rosemolethampi7797 3 месяца назад
Nice presentation 🎉
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
Thank you ❤❤
@gigidominic231
@gigidominic231 3 месяца назад
Weight increase remadey paranjutharumo
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
Sure 👍
@bindhureji8979
@bindhureji8979 2 месяца назад
Thank you sir 🙏
@BeautyHealthByShijuChacko
@BeautyHealthByShijuChacko 2 месяца назад
❤️❤️❤️❤️
@ArchanakAchu-qj2cn
@ArchanakAchu-qj2cn 3 месяца назад
Thank you.....
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
താങ്ക്സ്😀😀
@blesssan
@blesssan 3 месяца назад
Daily കുമ്പളങ്ങ നീര് കുടിക്കാമോ... ആഴ്ചയിൽ ഒരുനേരം എന്ന് പറഞ്ഞത് മനസിലായില്ല
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
ആഴ്ചയിൽ ഒരു ദിവസം ഒരു നേരം കഴിക്കുക❤️
@rejipoulosealukkal8643
@rejipoulosealukkal8643 2 месяца назад
Thanku
@BeautyHealthByShijuChacko
@BeautyHealthByShijuChacko 2 месяца назад
Thank you ❤️❤️❤️
@LILLYDAS-r7v
@LILLYDAS-r7v 3 месяца назад
Oru night face cream paranju tharumo.
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
Please WhatsApp this Number 8921770718
@MaryKutty-tg4it
@MaryKutty-tg4it 2 месяца назад
Sir thirode ullavar cofi kudikkamo
@BeautyHealthByShijuChacko
@BeautyHealthByShijuChacko 2 месяца назад
തൈറോയ്ഡ് ഉള്ളവർ കോഫി കുടിക്കാതിരിക്കുന്നത് ആണ് നല്ലത്❤️
@crazykichukk5958
@crazykichukk5958 3 месяца назад
Nalla confidence thonnunnu sir.ith kettappol
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
Thank you ❤ best wishes ❤
@twinklejaise
@twinklejaise 3 месяца назад
Thank you
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
welcome ❤❤❤
@sujathapillai8544
@sujathapillai8544 3 месяца назад
Very good messege 👍👍👌 Thanks sir 🙏🥰❤️
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
Thank you ❤❤
@greeshmashajan6087
@greeshmashajan6087 3 месяца назад
Ernakulam supreme il ondarnna Shiju sr anno eth
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
Yes athu thanne ❤❤
@jyothip9995
@jyothip9995 3 месяца назад
താങ്ക്സ് sir
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
Welcome ❤❤
@AyishaKk-h4b
@AyishaKk-h4b 3 месяца назад
Ok Njaan ങ്ങളെ ഒന്നു ഫോളോ ചെയതു nokkatte.. Endhelum maattam Kittiyaalo
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
Mattam varum ❤️ njan cheyyunnathu pole cheyyuuu
@nimishashinoj4354
@nimishashinoj4354 3 месяца назад
Nice presentation
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
thank you❤❤
@renjinisatheesh7803
@renjinisatheesh7803 3 месяца назад
Chayakudi kuraykkan entekum margam undo
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
നമ്മൾ തന്നെ തിരുമാനിക്കണം❤️❤️
@renukapappaji8645
@renukapappaji8645 3 месяца назад
താങ്കളുടെ വീഡിയോ എല്ലവർക്കും ഉപകാരപ്രദമാണ് ഞാൻ ഇതിൽ പറഞ്ഞിട്ടുള്ള മിക്ക കാര്യങ്ങളും ചെയ്യാറുണ്ട് height 158 weight 58 ഇപ്പൊൾ രണ്ടു കിലോ കുറഞ്ഞു 56ആയി അത് കൂട്ടാനുള്ള ശ്രമത്തിലാണ്
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
56kg Good weight aanuu❤️❤️❤️Thank you ❤️
@androthisland
@androthisland 3 месяца назад
ഞാൻ 106 കിലോ ഉണ്ട് ഇപ്പോ ഡിസ്ക്കിൻ്റെ പ്രശ്നമുണ്ട് അപ്പോ വയറ് കുറയാനുള്ള എക്സർസൈസ് ചെയ്യാന് പറ്റുമോ
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
ഡോക്ടർ നിദേശാനുസരണവും വഴി ചെയ്യൂ ❤
@mufeedarafimufeedarafi9877
@mufeedarafimufeedarafi9877 3 месяца назад
എനിക്ക് pcod ഉണ്ട് അതിനു workout തന്നെ ചെയ്യണ്ടേ. Pcod മാറാൻ മറ്റു എന്തെങ്കിലും മാർഗം ഉണ്ടോ
@SN-ek2pd
@SN-ek2pd 3 месяца назад
Intermittent fasting nallathaa
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
യോഗ പഠിക്ക്. കൂടാതെ ഡോക്ടർ നെ കാണു❤
@shafamarva4537
@shafamarva4537 2 месяца назад
Slimmavan orupad ishtaman njn 81 undayirunnu ippo 76 und
@BeautyHealthByShijuChacko
@BeautyHealthByShijuChacko 2 месяца назад
❤️❤️❤️
@mysorepak2632
@mysorepak2632 Месяц назад
Height minus 100 is the formula
@BeautyHealthByShijuChacko
@BeautyHealthByShijuChacko Месяц назад
Correct ❤️❤️🙏🏻🙏🏻
@haseeraasharaf2401
@haseeraasharaf2401 2 месяца назад
Nalla vediyo
@BeautyHealthByShijuChacko
@BeautyHealthByShijuChacko 2 месяца назад
❤️❤️❤️❤️❤️
@rajirenju2822
@rajirenju2822 3 месяца назад
ഞാൻ പഞ്ചസാര ഒഴിവാക്കിയിട്ട് ഒരു 2 years എങ്കിലും ആയിട്ടുണ്ടാവും.. അതുപോലെ ഉച്ചക്ക് ഒരു നേരം മാത്രം ചോറ് കഴിക്കും. ഫ്രൈ ഐറ്റംസ് ബേക്കറി ഐറ്റംസ് ഒന്നും കഴിക്കാറില്ല. Bt എന്നിട്ടും എന്റെ weight കുറയുന്നില്ലല്ലോ. ഇപ്പോഴും 69/70 ആണ്.. 😪😪😪😪 height 152
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
മറ്റു അസുഖങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് ചെക്ക് ചെയ്യൂ. ഡോക്ടർ നെ കാണു❤
@sumisajith1510
@sumisajith1510 3 месяца назад
Good vedeo സർ ☺️👏👏🙏
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
Thank you ❤❤
@chithraambu3960
@chithraambu3960 3 месяца назад
👍👍
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
❤️❤️❤️
@rajeenavrajee9998
@rajeenavrajee9998 3 месяца назад
👍👍
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
❤️❤️❤️
@vineethak2943
@vineethak2943 3 месяца назад
👍👍👍
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
❤️❤️❤️
@RaniPaul-ol9uu
@RaniPaul-ol9uu 3 месяца назад
👍
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
❤️❤️❤️
@messineymar-ii6er
@messineymar-ii6er 3 месяца назад
Sir verum vayattil Apple sidar viniger kazhikamo
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
അത്ര നല്ലാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല❤️❤️
@Jesbinjessy
@Jesbinjessy 3 месяца назад
😊
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
❤️❤️❤️
@smithasanthosh4951
@smithasanthosh4951 3 месяца назад
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
❤❤
@neethadaly8062
@neethadaly8062 3 месяца назад
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
❤❤❤
@ShaliniPramod-l3e
@ShaliniPramod-l3e 3 месяца назад
👏👏👏
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
❤❤❤
@sheeba8507
@sheeba8507 3 месяца назад
❤❤❤❤❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
❤❤❤❤
@malavikanair3484
@malavikanair3484 3 месяца назад
തടി ഇല്ല പക്ഷെ buttex ഉണ്ട് കുറക്കാൻ ഒരു tips paryu
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
Buttex കുറയ്ക്കാൻ അതിന് പറ്റിയ യോഗ ചെയ്യൂ
@bindhusaji7441
@bindhusaji7441 3 месяца назад
🙏🙏🙏🙏🙏🙏
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
Thank you ❤❤
@lalydevi475
@lalydevi475 3 месяца назад
🙏🙏👍👍❤️❤️
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
❤️❤️❤️
@Sidhu-yi7po
@Sidhu-yi7po 3 месяца назад
Raagi,,outs iva foodil ulpeduthaavo,
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
ഉൾപ്പെടുത്തു .. നല്ല ഫുഡ് കഴിക്കൂ????
@Nasi-s8g
@Nasi-s8g 3 месяца назад
🎉🎉🎉🎉👌🏻👌🏻👍🏻👍🏻
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
❤❤
@AaronCsabu
@AaronCsabu 3 месяца назад
Good video ❤❤❤❤❤
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
Thank you ❤❤
@sunitharadhamony3820
@sunitharadhamony3820 3 месяца назад
✌️🙏
@BeautyHealthByShijuChacko
@BeautyHealthByShijuChacko 3 месяца назад
❤❤❤
Далее
🛑самое главное в жизни!
00:11
Просмотров 256 тыс.