Тёмный

എടപ്പള്ളി അലീക്കാടെ കട കാരണം ഞങ്ങൾ ചുറ്റി guys🤬🤬🤬🤬 

Drift_kings
Подписаться 42
Просмотров 1,4 тыс.
50% 1

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@EmiG-tt5cm
@EmiG-tt5cm 27 дней назад
Satyam paranjalum cyber attack 😢 This is the problem.
@drift_kings
@drift_kings 27 дней назад
@@EmiG-tt5cm Absolute truth👍
@haribalagopalan1802
@haribalagopalan1802 25 дней назад
You said it!!!
@drift_kings
@drift_kings 24 дня назад
Thank you Hari❤
@shajishaji6375
@shajishaji6375 28 дней назад
I don't think the issue is because of Mr Yusuf Ali. The issue is our poor infrastructure. That guy is doing his business like any other business man. He gave lot of job opportunities to our mallu guys. So, I feel we need to blame our government; not Yusuf Ali.
@tmn6977
@tmn6977 28 дней назад
അസൂയ ഒരു കുറ്റം അല്ല
@drift_kings
@drift_kings 28 дней назад
പ്രതികരണം ഇല്ലായ്മ ഒരു കഴിവുകേടാണ് ...
@fasilvnt137
@fasilvnt137 29 дней назад
Yusuf Ali aanoda avide block undaakkiye...ayaal avide offer vech...aavashyam ullavar avide offer kand poyitt 😂allado avide block aakkunne...
@drift_kings
@drift_kings 29 дней назад
@@fasilvnt137 അലീക്കക്ക് വേണ്ടിയാണു അവിടെ ബ്ലോക്ക്‌ ചെയ്തതെന്ന് അവിടത്തെ ട്രാഫിക് പോലീസ് തന്നെയാടാ പറഞ്ഞത്. 😂
@edtgamer1966
@edtgamer1966 29 дней назад
Adyamaayittaano kochi povunne??? Mr. Ith ivdethe sthiram kazhcha aan.. 😐.
@drift_kings
@drift_kings 29 дней назад
@@edtgamer1966 കൊച്ചിക്കാരൻ തന്നെയാ Mr. Underway open ആയിരിക്കും. ഇതുപോലെ രണ്ടു തവണ ആയി ഞാൻ experience ചെയ്യുന്നേ.
@user-jx8hk2ro1n
@user-jx8hk2ro1n 28 дней назад
Point no 1- Yusuf ali avide thooran irickunnakondalla block undayath... Point 2- Ninak vendi helicopter arrange cheyyan parayu , chilappo pulli arrange cheythu tharum Point 3- baaki ullavarum wait cheyyunund .. Point 4- Ne banglore poyal Athmahathya cheyyum , allel ninne avaru thalli kollum ee swabhavam anel😂
@drift_kings
@drift_kings 28 дней назад
Point No 1- നിന്റെ സംസ്കാരം എന്താന്ന് നീ തന്നെ പറഞ്ഞു. Point No 2- എനിക്ക് ഹെലികോപ്റ്ററിൽ പോകണമെങ്കിൽ നിന്റെ കാക്കടെ കാല് പിടിക്കേണ്ട. അത് നിനെപ്പോലെ ഉള്ളവന്മാർക്ക് പറ്റും. Point 4- ബാംഗ്ലൂർ ഉം ഡൽഹിയിലും ഞാൻ കാറ്‌ ഓടിച്ചിട്ടുണ്ട്. അവിടെ ഒരുത്തനു വേണ്ടി റോഡ് ബ്ലോക്ക്‌ ചെയ്തു കിലോമീറ്ററുകളോളം വാഹനങ്ങൾ വഴിതിരിച്ചു വിടാറില്ല. കാക്കനോടു ഭക്തി ആകാം പക്ഷെ അത് കയ്യില് വെച്ച മതി..കേട്ടോടാ 😂
@user-jx8hk2ro1n
@user-jx8hk2ro1n 28 дней назад
​@@drift_kingsJathiparamayi athikshepickunnath ano ninte samskaram? 4 theri Paranjalum , 2 adi thannalum ...ee jathi parayunna thanthayillayma njan cheyyilla...Samskaram padipickan varumpo ninte menma koode nokkeda Pedu Vaaname
@Truth_Seeker_369
@Truth_Seeker_369 27 дней назад
​@@drift_kings😂അണ്ണാക്കിൽ കൊടുത്തു
@abuthahirvlog6252
@abuthahirvlog6252 29 дней назад
ചെലക്കാണ്ട് onnu പോടോ നല്ല മനുഷ്യനെ പറ്റി എന്തു പറയുന്നു
@drift_kings
@drift_kings 29 дней назад
ഓ വന്നാലോ..അലീക്കാടെ ആർമി
@rafeekalam313
@rafeekalam313 29 дней назад
ഹലോ സുഹൃത്തേ യൂസഫ് അളിയോട് പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല വില കുറച്ച് സാധനം കിട്ടിയാൽ ജനങ്ങൾ പോകും അതിന് ലുലുവിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ബ്രോ മറ്റുള്ള ഷോപ്പ് കാർ അറുത്ത് മേടിക്കൂന്നു ലുലുകാർ വിലകുറച്ചു കൊടുക്കുന്നു അസൂയ പെട്ടിട്ട് കാര്യമില്ല പിന്നെ സുരേഷ് ഗോപി വിചാരിച്ചാൽ എന്തേലും നടക്കും പിണറായിയോട് പറഞ്ഞ് നോക്ക് പിന്നെ യുള്ളത് രാഹുൽഗാന്ധി ഒരു കാര്യവും ഇല്ല പിന്നെ യുള്ള മാർഗം വൈകുന്നേരം അന്തി ചർച്ച നടക്കും പറഞ്ഞാൽ മതി
@drift_kings
@drift_kings 29 дней назад
ഞാൻ എന്തിനു അസൂയപ്പെടണം bro. ഇയാൾ കാരണം 2 km adhikam വണ്ടിയോടിച്ചതോ? പിന്നെ ജന ക്ഷേമം ആണ് ഇക്കാടെ ഉദ്ദേശമെങ്കിൽ എന്തിനാ അവിടെ വരുന്നവരുടെ കയ്യിൽ നിന്ന് പാർക്കിംഗ് ഫീ ഈടാക്കുന്നെ? Atleast സാധനങ്ങൾ വാങ്ങിയ ബില്ല് കാണിച്ചാൽ പാർക്കിംഗ് ഫ്രീ ആക്കാൻപാടില്ലേ? ഓഫർ എന്ന് കേൾക്കുമ്പോൾ ജനങ്ങൾ ഒരു കാര്യം മറക്കുന്നു. ടൈം കൂടുംതോറും പാർക്കിംഗ് ഫീ അഡിഷണൽ ആകും എന്നാ കാര്യം...😂😂😂
@user-jx8hk2ro1n
@user-jx8hk2ro1n 28 дней назад
Ippo avanu parking fee yum preshnamanu...appo churukkam paranjal Ivan mothathil Luluvinu ethiranu... Yusuf Ali paranjapole inganeyulla oro pattikal kuraychonde irickum..angeru maalukal thurannonde irickm❤
@drift_kings
@drift_kings 28 дней назад
@@user-jx8hk2ro1n അതെ എന്നിട്ട് നാട്ടുകാരെ മൂഞ്ചിചൂണ്ടുമിരിക്കും. അത് നിന്നെപ്പോലെയുള്ളവര് സപ്പോർട്ടും ചെയ്യും.
@user-jx8hk2ro1n
@user-jx8hk2ro1n 28 дней назад
@@drift_kings 50% offer ittitano munchikunne? Ne velya veeravadham adickunundallo ..1 rs inte gunam ninnekond Arkum undayitumilla...Kashundel ayal nalla karyam cheyyunumund...Ninneypoleullavark illathente sookedun
@aladrivesandvlogs
@aladrivesandvlogs 27 дней назад
താങ്കൾ എന്തെല്ലാം പൊട്ടത്തരങ്ങൾ ആണ് ഈ വിളമ്പുന്നത് റോഡിലുണ്ടായ ബ്ലോക്കും എം എ യൂസഫലിയും തമ്മിൽ എന്ത് ബന്ധം
@drift_kings
@drift_kings 27 дней назад
@@aladrivesandvlogs അതറിയണമെങ്കിൽ തങ്ങളും അന്നത്തെ ദിവസം അത് വഴി പോകണമായിരുന്നു. അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പോലീസ് തന്നെയാണ് പറഞ്ഞത് ലുലു ഓഫർ കാരണം ആണ് വഴി തിരിച്ചു വിടുന്നത് എന്ന്...കൂട്ടത്തിൽ പോയി കേസ് കൊടുക്കാൻ ഒരു ഉപദേശവും😂
Далее
PORTAL SPAMMER🤬🤬🤬| Doge Gaming
00:19
Просмотров 1,6 млн
Symmetrical face⁉️🤔 #beauty
00:15
Просмотров 3,1 млн
PORTAL SPAMMER🤬🤬🤬| Doge Gaming
00:19
Просмотров 1,6 млн