Тёмный

എട്ട് വീട്ടിൽ പിള്ളമാരും എട്ടര യോഗവും ആരായിരുന്നു ? | Marthandavarma | Travancore History| malayalam 

Peek Into Past
Подписаться 112 тыс.
Просмотров 89 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@kgvaikundannair7100
@kgvaikundannair7100 2 года назад
എട്ടരയോഗം എട്ടുവീട്ടിൽ പിള്ളമാരും മാർത്താണ്ഡവർമ്മയും. ഒരു ലഘു വിവരണം മാത്രമേ ആയുള്ളൂ. എന്നാൽ അന്ന് നടന്ന തിരുവിതാംകൂറിലെ ചരിത്രസംഭവങ്ങൾ സത്യാവസ്ഥകളും. നന്മതിന്മകളും വളരെയധികം ഉണ്ടുതാനും.
@nihadekr5281
@nihadekr5281 3 года назад
Psc ഉദ്യോഗാർഥികൾ ഉണ്ടോ
@peekintopast
@peekintopast 3 года назад
Hehe 🖤❤️
@sarunns780
@sarunns780 3 года назад
ഉണ്ട്
@jithink4756
@jithink4756 2 года назад
Ella
@sreehari.p.m3924
@sreehari.p.m3924 2 года назад
Yes
@abhijithvishnu5636
@abhijithvishnu5636 2 года назад
mslsyslsm songsHD@@sarunns780
@jithinkumar807
@jithinkumar807 2 года назад
കുളം കുത്തുക എന്ന ശൈലി ഇങ്ങനെ രൂപപ്പെട്ടതാണ്.. ഇവരുടെ വീട് ഇടിച്ച നിരത്തി കുളം കുത്തി
@AnilChandran
@AnilChandran 2 года назад
Awaiting the elaborated history of the same..thanks
@indukrishnan6858
@indukrishnan6858 2 года назад
Presentation, voice modulation ellam nannayit und.Expecting more videos.
@peekintopast
@peekintopast 2 года назад
Thank you 🖤❤️
@jpc501
@jpc501 2 года назад
Great channel, learned a lot.
@peekintopast
@peekintopast 2 года назад
🖤🖤🖤
@തന്തക്കു
@തന്തക്കു 3 года назад
അവരുടെ ചരിത്രം പറയുമ്പോൾ ഇതും കൂടി പറയണം അതായതു 8വീട്ടിൽ പിള്ളമാരെ കൊന്നതിനു ശേഷം അവരുടെ സ്ത്രീകളെ വിഴിഞ്ഞതെ മത്സ്യ തൊഴിലാളികൾക്ക് കൊടുത്തു അതും കൂടി പറഞ്ഞാലേ പൂർത്തി ആകു
@harikrishnanps8938
@harikrishnanps8938 3 года назад
Yes enthu kruramaya pravarthyaane maarthanda varma cheythathu
@satheshkanadi6257
@satheshkanadi6257 3 года назад
അവരുടെ പിൻതലമുറകളെ ഇന്ന് പ്രാദേശിക തലത്തിൽ വിളിക്കുന്നത് വെള്ളച്ചികൾ എന്നാണ്
@sskrishn8879
@sskrishn8879 3 года назад
ബാബു അണ്ണാ .. നിന്നെ വിശ്വകർമ്മ സഭയിൽ നിന്നും പുറത്താക്കിന്ന് കേട്ടല്ലോ! അവടേം പോയി പണം വെട്ടിച്ചോ?
@santhoshkumar-vd7jo
@santhoshkumar-vd7jo 2 года назад
@@satheshkanadi6257 അവരുടെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാമോ?
@tantalizer7366
@tantalizer7366 2 года назад
vizhinjathu annu mathsya thozhilalikal illa uvve .avde anu bhrahmins ayrnu thamaschrune
@SachinVijay.20.905
@SachinVijay.20.905 3 месяца назад
ചെമ്പഴന്തി💖💖my home town ❤❤❤❤
@majeendrankp9986
@majeendrankp9986 2 года назад
അളിയാ നല്ല തള്ള് മാർത്താണ്ട വർമ ഓടി ഒളിച്ചത് പറഞ്ഞില്ല ഇവരെ പേടിച്ചു കൊല്ലത്തെ അമ്മച്ചി പ്ലാവിന്റെ പൊത്തിൽ അല്ലെ അന്ന് കഴിഞ്ഞനെ കഥ
@arunsiva266
@arunsiva266 2 года назад
കൊല്ലത്തല്ല ,അത് നെയ്യാറ്റിൻകര ശ്രീക്ഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിൽ ഇപ്പോഴും സംരക്ഷിക്കപ്പെട്ട് പോരുന്നുണ്ട് '
@muthazhagu8491
@muthazhagu8491 2 года назад
Kollathalla neyyattinkarayilaanu ammachiplaavu
@azhakankaravoor3053
@azhakankaravoor3053 2 года назад
മാർത്ഥണ്ടവർമ 10 thil ആണെന്ന് തോന്നുന്നു മലയാളം 2 nd ആയി പഠിച്ചത്. ഇപ്പോൾ ഇത് കേട്ടപ്പോൾ അന്നത്തെ ഓർമ വന്നു. വളരെ ഉപകാരം. O. ചന്തു മേനോൻ ആണ് ആ നോവൽ എഴുതിയത്. എന്നാണ് ഓർമ.
@sukeshsu7399
@sukeshsu7399 2 года назад
ആ ഓർമ മഹാകഷ്ടം. O ചന്തുമേനോൻ എഴുതിയ മാർത്താണ്ഡവർമ ഇന്നുവരെ പുറത്തു വന്നിട്ടില്ല.
@azhakankaravoor3053
@azhakankaravoor3053 2 года назад
@@sukeshsu7399 എന്റെ ഓർമ അങ്ങിനെയാണ്. നെറ്റിൽ സേർച്ച്‌ ചെയ്തു പറയാം ഞാൻ 1988 ആണ് പഠിച്ചത്
@azhakankaravoor3053
@azhakankaravoor3053 2 года назад
@@sukeshsu7399 സോറി, C. V. രാമൻപിള്ള ആണ് ആ നോവൽ എഴുതിയത്. 34 വർഷം ആയില്ലേ. 1891 ആണ് അദ്ദേഹം നോവൽ എഴുതിയത്
@vinodvarma6820
@vinodvarma6820 2 года назад
Nice presentation keep doing more videos ..
@peekintopast
@peekintopast 2 года назад
🖤🖤🖤
@Abhi-wy1ok
@Abhi-wy1ok 3 года назад
വാഴപ്പള്ളിയിൽ (ചങ്ങനാശ്ശേരി ) എട്ടു പേരെയും അമ്പലത്തിൽ കുടി ഇരുത്തിയിട്ടുണ്ട്
@Rahul-g8x
@Rahul-g8x 2 года назад
which temple
@ARUNCHANDRAN.R
@ARUNCHANDRAN.R 2 года назад
Vattadi kavu kshethram
@maheshkumar-ce4ny
@maheshkumar-ce4ny 2 года назад
Ente kudumba kshethram ...
@GOPALMADHAV
@GOPALMADHAV 2 года назад
വാഴപ്പള്ളിയല്ല പുഴവാത് വേട്ടടി അമ്പലം.
@Abhi-wy1ok
@Abhi-wy1ok 2 года назад
@@GOPALMADHAV വാഴപ്പള്ളി po അല്ലെ വരുന്നത് അത്
@kipzhappylife6658
@kipzhappylife6658 Год назад
Ende muthu muthachan aarnnu kazhakootathyl pilla 😔..ee kadhakal muzhuvan sathyamalla
@iam__vengeance886
@iam__vengeance886 3 месяца назад
അപ്പോൾ നമ്മൾ ബന്ധുക്കളാണ് അല്ലേ
@sureshvssursh8581
@sureshvssursh8581 2 года назад
വളരെ നല്ല അവതരണം
@peekintopast
@peekintopast 2 года назад
Thank you 🖤
@sarathsuresh7605
@sarathsuresh7605 2 года назад
നല്ല ചാനൽ 👌👌👌
@peekintopast
@peekintopast 2 года назад
❤️🖤🖤
@sukeshsu7399
@sukeshsu7399 2 года назад
വിവരക്കേടിന്റെ
@abinn7717
@abinn7717 Год назад
Good class🙏
@vishnu2126
@vishnu2126 2 года назад
Powliii...
@peekintopast
@peekintopast 2 года назад
🖤❤️
@lekshmikr8225
@lekshmikr8225 Год назад
Chempaka raman pillai video ettitundo
@user-vg7ct9fw4q
@user-vg7ct9fw4q 2 года назад
Nair pattalam 🐍 (motto ) Adi Adi kollu kollu
@rambo8884
@rambo8884 Год назад
😂
@anoopafi9568
@anoopafi9568 3 года назад
മരുമക്കത്തായം ആണ് ഇതിനു കാരണം
@Abhi-wy1ok
@Abhi-wy1ok 3 года назад
Thanks for the vedeo bro
@peekintopast
@peekintopast 3 года назад
🖤🖤
@bmahi990
@bmahi990 2 года назад
Bro ethinte koduthal details ariyan enthanu margam ...
@indian1823
@indian1823 Год назад
Bro വിശോസിക്കുമോ എന്ന് അറിഞ്ഞുട ഞാൻ venganoor പിള്ളമാരുടെ തലമുറയിൽ പെട്ടത് ആണ് 🙂
@peekintopast
@peekintopast Год назад
❤️❤️
@Ancientdays07
@Ancientdays07 Год назад
എട്ടുവീട്ടിൽ പിള്ളമാരുടെ കുടുംബത്തിലെ ആണുങ്ങളെ വധിച്ചുവെന്നും സ്ത്രീകളെയും കുട്ടികളെയും തുറയേറ്റിയെന്നും ആണല്ലോ ചരിത്രം. പിന്നെ , തലമുറയിൽ പെട്ടത് എന്ന് പറയുന്നത് ? ബന്ധുക്കളിൽ പെട്ടതാണോ ?
@ദേവവ്രതൻഭീഷ്മർ
ഞാൻ പള്ളിച്ചൽ പിള്ളയുടെ തലമുറയിൽ പെട്ടതും ആണ്
@ദേവവ്രതൻഭീഷ്മർ
@@Ancientdays07 പിള്ളമാരുടെ സഹോദരന്മാർ പലരും പലായനം ചെയ്തിരുന്നു ഞാൻ പള്ളിച്ചൽ പിള്ളമാരിൽ പെട്ടത് ആണ് ഒളിച്ചോടിയവർ കുടുംബ ദേവതയെ അടക്കം എടുത്തുകൊണ്ടു ആണ് വന്നത് അത് ഇന്ന് പുന്നമൂട്ടിൽ കുടിയിരുത്തിയിട്ടുണ്ട്
@rolex712
@rolex712 Год назад
Njan veluthambi dhalavayude thalamura aahn
@azhakankaravoor3053
@azhakankaravoor3053 2 года назад
വെരി ഗുഡ് 🌹🌹🌹
@Malabarstudio
@Malabarstudio 3 года назад
Good video bro
@peekintopast
@peekintopast 3 года назад
🖤🖤
@PrasadPillai-lg5vc
@PrasadPillai-lg5vc 7 месяцев назад
Great feudal Nair families,but destroyed by marthandavarma thru crucked way.
@joseas1708
@joseas1708 2 года назад
Vikings na kurichu video chayamo 😊
@peekintopast
@peekintopast 2 года назад
ചെയ്യാം ❤️🖤
@rvmedia5672
@rvmedia5672 2 года назад
Good video 👌👌
@peekintopast
@peekintopast 2 года назад
🖤🖤
@vijayjoseph5161
@vijayjoseph5161 3 года назад
super video
@peekintopast
@peekintopast 3 года назад
🖤🖤
@Alappi293
@Alappi293 Год назад
Bro Search in Wikipedia type Venad vs Mugals
@AmalAmal-pv4vv
@AmalAmal-pv4vv 3 года назад
മലബാറിലെ തീയരുടെ ചേകവർ പാരമ്പര്യവും , ഉണ്ണിയാർച്ചയും , ആരോമൽ ചേകവരെ കുറിചും ഒരു വീഡിയോ വേണം
@peekintopast
@peekintopast 3 года назад
Cheyyam
@keralabeauty389
@keralabeauty389 3 года назад
😂😂 എന്ത് ചരിത്രം 😂😂 എന്ത് പാരമ്പര്യം 😂😂
@Su_Desh
@Su_Desh 3 года назад
@@keralabeauty389 കോഴി പോര് ആരിക്കും 😂
@sskrishn8879
@sskrishn8879 3 года назад
@@Su_Desh അണ്ണാ സുടാപ്പി അല്ലേ നീ ഗോപുല വർമ്മ എന്ന പേരിൽ വരുന്ന
@harishankarpm3735
@harishankarpm3735 3 года назад
@@sskrishn8879 alla yevane njn munbum kandittund, tharavadithavum chelach nadakkunna oru cyber nayar pundayanu
@navinpremkumar7187
@navinpremkumar7187 9 месяцев назад
Any info on Ramayyan Dalawa?
@peekintopast
@peekintopast 9 месяцев назад
Check marthanda varma history (47 minute video)
@navinpremkumar7187
@navinpremkumar7187 9 месяцев назад
@@peekintopast thank you so much
@kainadys
@kainadys 2 года назад
Kollum-kolayum nadathiyavanmaar ennu nassichille.
@sukeshsu7399
@sukeshsu7399 2 года назад
വിഡ്ഢിത്തം. തിരുവിതാംകൂർ എന്ന് ആവർത്തിച്ചു പറയുന്നത് വേണാടിനെകുറിച്ചാണ്
@jojiofquilon7124
@jojiofquilon7124 2 года назад
Yes Venad dynasty
@amalraj8032
@amalraj8032 3 года назад
Kallu mala samarate Patti oru video venom
@peekintopast
@peekintopast 3 года назад
ചെയ്യാം 🖤
@anandhuvasudev1393
@anandhuvasudev1393 Год назад
Kiriyathil Nair, illathu Nair, swooropathil Nair ee Nair vibhakam Kshatriyanmaranu nagavanshi Kshatriyas
@syhuhjk
@syhuhjk Год назад
No The one who performed hiranyagrabham is kshatriya.
@shankar4330
@shankar4330 Год назад
Olakka
@anandhuvasudev1393
@anandhuvasudev1393 Год назад
​@@syhuhjk vrathya Kshatriya
@satheeshsatheesh5237
@satheeshsatheesh5237 2 года назад
Bathmanaban nadan Anu pada thalavan ,💪
@justinjustin1014
@justinjustin1014 Год назад
Good
@raghuthamantm7546
@raghuthamantm7546 2 года назад
Evarude qruramaya maranam vishadhamaye kulam enna sureh gopi film il undu. Film kanuka
@agn90
@agn90 2 года назад
രേഖകൾ ഉദ്ധരിച്ച് വേണം ചരിത്രം പറയാൻ...
@nikhilcj3872
@nikhilcj3872 2 года назад
Adonnum illaa ippozhum avare nilakollunnunde
@sheeja.b
@sheeja.b 2 года назад
Maarthaandavarmma enna chettaye vettikkollanam😬
@rajesh.kakkanatt
@rajesh.kakkanatt 2 года назад
എന്തിന്?
@abdurahiman8267
@abdurahiman8267 2 года назад
8 veettil pillamaarum ambaadigalum malappuram kakkade jeevichirippunde eppol avar muslimgalaane pramaani kudumbamaane eppozhum
@Harkon-i4r
@Harkon-i4r 2 года назад
Source? Evidence?
@ദേവവ്രതൻഭീഷ്മർ
Bro i belong to the pallichal pilla family and even now me and my ancestors didn't converted to any religion🙄🙄
@trueraja
@trueraja 2 года назад
😂🤣 what a joke
@anaswaraanu7579
@anaswaraanu7579 3 года назад
❤️❤️
@peekintopast
@peekintopast 3 года назад
🖤❤️
@noufalknoushadartsy7858
@noufalknoushadartsy7858 3 года назад
nice bro
@peekintopast
@peekintopast 3 года назад
🖤🖤
@bhupathis4525
@bhupathis4525 5 месяцев назад
PILLAMAR.......ATHIKARAM.....THATTIYEDUKKAN......SRAMICHU........ATHUKONDU.....ENNU.....THARAVADU......THAYNNA...JATHIKKAR.......VETTIYEDUKKUNNU.........THALA...KUNINJU....NINNE...PATTUMO.......
@uknowmynameofficial8242
@uknowmynameofficial8242 2 года назад
Ethayalum ethayalum... Zz repeating
@shijimolt5471
@shijimolt5471 2 года назад
Nashichaven kuttikalum bhariyamarum endhu pizhachu
@karthikrajeev4536
@karthikrajeev4536 4 месяца назад
ഇതിൽ ഒരു ചൊവ്വനെയും കാണ്മാനില്ല്യല്ലോ.. 🤮
@Lotoooo9
@Lotoooo9 2 года назад
I wish I could live back then.
@agn90
@agn90 2 года назад
ഇത് ശരിയാണോ???? മതിലകം രേഖകൾ?
@jainibrm1
@jainibrm1 Год назад
രേഖകൾ ആയിട്ട് അതുമാത്രമാണ് ഇപ്പോൾ ഉള്ളത്.
@hamsadjanm6567
@hamsadjanm6567 2 года назад
എയതായാലും 😀
@Yaduvanshhindu
@Yaduvanshhindu 27 дней назад
Avar yadavs ane ettu vittel pillamar
@scoopidiboopz77z26
@scoopidiboopz77z26 2 года назад
wikipedia history
@yoshvayosh6107
@yoshvayosh6107 3 года назад
നല്ല സൂപ്പര്‍ തള്ള് 😀😀😀
@vrcthemaverick8251
@vrcthemaverick8251 2 года назад
Ninakk tantha undu ennulathum oru tallano?
@GirishManiyan
@GirishManiyan 5 месяцев назад
Coppu😢😢😢😢....
@casa3993
@casa3993 2 года назад
fake
@revanth3508
@revanth3508 2 года назад
Pillamare prakeerthichu Marthanda varmaye thazhthenda karyam undennu thonnunnilla . Pillamar avarude interest anu kathathu allathe muzhuvan prajayudeyum interest alla .
@ദേവവ്രതൻഭീഷ്മർ
താങ്കൾക്ക് അവകാശപ്പെട്ട സ്വത്തുക്കൾ means താങ്കളുടെ പിതാവ് താങ്കൾക്ക് തരേണ്ടതായ കുടുംബ സ്വത്ത് അത് പിതാവിന്റെ സഹോദരി പുത്രന്മാർക്ക് കൊടുക്കുന്നത് താങ്കൾക്ക് ഇഷ്ട്ടം ആകുമോ മരുമക്കത്തായം എന്നാ വ്യവസ്ഥ മാറ്റി മക്കതായതിന് വേണ്ടി വാദിച്ച ബ്രിട്ടീഷുകാരോട് സന്ധി ചെയ്ത് ആറ്റിങ്ങൽ കോട്ട ഒക്കെ നൽകിയ തിരുവിതാംകൂർ ഭരണത്തോട് പിള്ളമാർ കൂട്ട് നിന്ന് ജനങ്ങളെ പറ്റിക്കണം എന്ന് ആണോ താങ്കൾ പറയുന്നത്
@revanth3508
@revanth3508 Год назад
@@ദേവവ്രതൻഭീഷ്മർ thiruvithamkoor rajakudumbathile Kshatriyar sambandam cheytha sthreekalil undakunna kuttikalkku oru avakashavum illa . Kshatriya shthreekal Kshatriya purushanil undakunna Kshatriyarkku mathrame avakashamullu . Avakasham paranju varathirikkananu avar Kshatriya sthreeye vivaham kazhikkathe Kshatriyarsllatha sthreekalumayi sambandathil erppedunnathu . Athu prashnam ayirunnengil sambandam Venda ennu Kshatriyarallatha ee sthreekalkku parayam .
@ദേവവ്രതൻഭീഷ്മർ
@@revanth3508 ഹിരണ്യഗർഭം എന്നാ കാര്യം കേട്ടിട്ടുണ്ടോ ഇങ്ങനെ സംബന്ധം വഴി ഉണ്ടാകുന്ന കുട്ടികളെ ക്ഷത്രിയർ ആയി പരിവർത്തനം ചെയ്ത് അധികാരം കൊടുക്കുന്നത് ആണ് അത് തിരുവിതാംകൂറിലെ മരുമക്കൾ മാത്രം ആയിരുന്നോ ക്ഷത്രിയർ ബാക്കി മക്കളുമാർ എല്ലാം സംബന്ധം ആയിരുന്നോ.... അല്ലെങ്കിൽ തന്നെ തിരുവിതാംകൂർ രാജാക്കന്മാർ യഥാർത്ഥ ക്ഷത്രിയർ ആയിരുന്നില്ല നായന്മാർ ആയിരുന്നു ക്ഷത്രിയർ ആയി കണക്ക് ആക്കിരുന്നു എന്നെ ഉള്ളു
@revanth3508
@revanth3508 Год назад
@@ദേവവ്രതൻഭീഷ്മർ What you have said is the narrative people like you would like to propagate . I am adding a link ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Y1xNvkq1LNo.html. It’s an interview with His late Highness Marthanda Varma of Travancore royal family . Travancore royal family traces its lineage to the Chera dynasty . The Zamorins of Calicut have a Nair origin and all the traditions followed by the Zamorins and the true Kshatriyas of Travancore royal family are different. Any more doubts , contact the members of Travancore royal family who are still resident in Kowdiar palace . Though you may not see a lot of people of the Kshatriya community around , please remember there are people who belong to the Kshatriya community in Kerala still . Goodbye .
@rajanvarghese643
@rajanvarghese643 2 года назад
Raajya drohikal
Далее
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 304 тыс.
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 304 тыс.