പ്രിയപ്പെട്ട മാലാഖ.. നന്ദി.. ഞങ്ങളുടെ കാലത്ത് ജനിച്ചതിനും... ഞങ്ങൾക്ക് ഇത്രമേൽ മനോഹരമായ ഫുട്ബോൾ കാഴ്ചകൾ തന്നതിനും.. സന്തോഷം കൊണ്ട് കണ്ണ് നിറച്ചതിനും 💙🥹
ഇപ്പൊ പൂർത്തിയായി നിങ്ങളുടെ. വാർത്ത കേട്ടാൽ. ❤️❤️❤️❤️❤️❤️. വിജയിച്ച സന്തോഷത്തിലും. കാത്തു നിന്നത് നിങ്ങളുടെ ഈ. ഒരു. വോയ്‌സ് ആയിരുന്നു. വിപ്പോ. പൂർത്തിയായി 🎉🎉🎉
നീണ്ടു മെലിഞ്ഞു മുഖത്തെപ്പോഴും നിഷ്കളകഥയുമായി കുമ്മായവര്ക്കരികിലൂടെ എതിരാളിയുടെ പെനാൽറ്റി ബോക്സിലേക്ക് പടർന്നു കയറിയൊരു നീല നിലാവിന്റെ പേരാണ് ഡി മരിയ ....😍 ആ നിലാവിലാണ് അർജന്റീനക്കാരുടെ ദണ്ണം മാറിയത് ... ആ നിലാവിലാണ് ലയണൽ മെസ്സി ഇതിഹാസങ്ങളിലേക്കുള്ള പടവുകൾ ചവിട്ടിക്കയറിയത് ....🔥
സൈഫു വിന്റെ വോയ്‌സിൽ അര്ജന്റീന യുടെ, കളിക്കാരുടെ,നേട്ടങ്ങൾ, കേൾക്കുന്നതിലും സുഖം വേറെ ആരുടെ സൗണ്ടിലും കിട്ടില്ല.. ഹൃദയത്തിൽ ചേർത്ത് വെച്ച സംസാരം... പിന്നെ കളിയും പുള്ളിക്ക് നന്നായി അറിയാം.. കാരണം ഇന്നലെ സൈഫു വിന്റെ വീഡിയോ യിൽ പറഞ്ഞിരുന്നു പേരഡസ് നെ ആദ്യ ഇലവനിൽ ഇറക്കണം എന്ന അഭിപ്രായം. എന്നാൽ എക്സ്ട്രാ ടൈമിൽ ഇറക്കി, ഫലവും ലഭിച്ചു. പേരഡസ് ടാക്കൾ ചെയ്തു ബോൾ ലോസെല്സോ ക്ക് കൊടുത്ത്, ലോസൾസോ നേരെ ലുട്ടാറോ ക്കും പിന്നെ ഗോൾ 🔥👌🏻
മറക്കില്ല ഫുട്ബോൾ ളിലെ ഇ ഇതിഹാസ താരത്തെ.. അര്ജന്റീന യുടെ രക്ഷക് എന്നും മെസി കും അര്ജന്റീന കും കൂട്ടു ആയി എന്നും നിൽക്കുന്ന ഫുട്ബോൾ മന്ത്രിക്കൻ.. ഡി. മരിയ കു പകരം മരിയ മാത്രം.. 😍🥰👌🏻👍🏻