Тёмный

എത്ര കുറയാത്ത തടിയും കുറയും മുട്ട ഇങ്ങനെ കഴിച്ചാല്‍ /Dr Manoj Johnson 

Baiju's Vlogs
Подписаться 3,1 млн
Просмотров 638 тыс.
50% 1

എത്ര കുറയാത്ത തടിയും കുറയും മുട്ട ഇങ്ങനെ കഴിച്ചാല്‍ /Dr Manoj Johnson

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 457   
@shihabaslamick357
@shihabaslamick357 3 года назад
നല്ല ഇൻഫർമേഷൻ ഡോക്റ്ററെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ
@sheelasubran9725
@sheelasubran9725 8 месяцев назад
ചീത്ത കൊളസ്ട്രോൾ കുറയാൻ എന്താണ് ചെയ്യേണ്ടത് എന്റെ കുട്ടിക്ക് വേണ്ടിയാണ് അവൾക്കു 23 വയസുണ്ട് ഡോക്ടർ ഇതിനൊരു മറുപടി തരണം ഡോക്ടറുടെ ഒരു വീഡിയോയിലെ ശർക്കര പാലും ചേർത്തുള്ള ടിപ്സ് എനിക്കേറെ ഗുണം ചെയ്തു മുഖത്തെ കറുത്ത പാടുകൾ മഞ്ഞുപോയി മുഖം നല്ല തുടുത്തു ഒരുപാടു നന്ദി
@stellajose3609
@stellajose3609 2 года назад
മുട്ട് ടൈറ്റ് മൂന്നുദിവസം ഞാൻ ചെയ്തു. നല്ല റിസൾട്ട് കിട്ടി. ഡോക്ടർ പറഞ്ഞതു പോലെ തന്നെ കഴിച്ചു കൂട്ടത്തിൽ കുറച്ച് ക്യാരറ്റ് കുക്കുമ്പറും 2 ആപ്പിളും കഴിച്ചു പിന്നെ രാവിലെയും വൈകിട്ടും ഗ്രീൻ ടീ നാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിച്ചു. കുറച്ച് കറിവെച്ച് മീൻ കഷണം കൂട്ടി നാലാമത്തെ ദിവസം രാവിലെ വെയിറ്റ് നോക്കിയപ്പോൾ 70 ഇൽ നിന്ന് 67 ആയി കുറഞ്ഞു. ഞാൻ വളരെ ഹാപ്പിയാണ്. ശരീരത്തിന് കുറച്ച് ക്ഷീണം ഒക്കെ ഉണ്ട്. പെട്ടെന്ന് ഇത്രയും വെയിറ്റ് കുറഞ്ഞ അതു കൊണ്ടായിരിക്കും. ഡോക്ടറിനെ ഒരായിരം നന്ദി. 🙏🙏🙏
@sophyidicheria3661
@sophyidicheria3661 2 года назад
Engane ethra mutta oru divasam kazhichu
@novasmagickitchen609
@novasmagickitchen609 2 года назад
Only boiled egg?
@itsme916
@itsme916 11 месяцев назад
@@sophyidicheria3661 motta ishtam ullavar aanenkil easy aayitu pokum... pinne oro divasavum different aayittu fruits or veggies mutta de koode try cheyyuka.. anneram bore adikkathe kazhikkan pattum...
@alphythomas6023
@alphythomas6023 2 месяца назад
Chicken wrap
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 года назад
നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊
@athirarajan4145
@athirarajan4145 3 года назад
Actually I was researching about this for my weight loss... Thank God,, my favourite dr. talking about the same topic which i expected
@lissy4363
@lissy4363 2 года назад
ഇന്ന് തടി കുറയ്ക്കാൻ ആളുകൾ പല വിധത്തിലുള്ള മാർഗങ്ങളെ ആശ്രയിക്കുന്ന സാഹചഹര്യത്തിൽ sir🌹താങ്കളുടെ ഈ വീഡിയോ വളരെ ഉപകാര പ്രദ മാണ് 🌹very very thank u sr 🌹🥰🥰
@satheeshkumar3819
@satheeshkumar3819 3 года назад
Very good information,Thank you very much Doctor
@minikrishnan1033
@minikrishnan1033 3 года назад
Sir ippol diet nokkunnundo sir melinju. Niram vechu...... Aellavarkum ithrayum nalla karyagal visadhamayi paranju kodukkunna doctore.... God bless you
@princeofdarkness2299
@princeofdarkness2299 2 года назад
എത്ര days നോക്കി diet
@gopakumar525
@gopakumar525 2 года назад
Doctor parayunna oro kaaryavum kelkkumpol manasmaadhanam kittinnu God bless you 🙏
@sheebasethi8328
@sheebasethi8328 2 года назад
Thank you so much Sir....very useful video🙏🙏
@selgidevasia4744
@selgidevasia4744 2 года назад
Thank you.Doctor(nallasweet.ayi.paraynnathu.kondanea)
@shajilkbhavot..9063
@shajilkbhavot..9063 3 года назад
Good information. thank you Doctor
@sharonmathew9600
@sharonmathew9600 2 года назад
I tried this for 14 days. I lost 9 Kg. I had egg+veg 3 times a day and 2 fruits a day. 4.5 lit of water. Thank you doctor for a great advice.
@DaringLonewolf
@DaringLonewolf 2 года назад
Hello... True aano?.. Enik 57 kg und ippo (163 cm height). Oru 52 kg aakkanam. Ee diet athinu nallathaano?
@Ubaidkalady
@Ubaidkalady 2 года назад
@@DaringLonewolf over weight ullavare pettannu kurayoo...bmi adukkalulla thankal 7 kg okke kurayal pettannu kurayilla .. Njn.88-62 ettiyathu 6 maasam kond... Pinne angott kurayaarilla
@silcherian
@silcherian 2 года назад
Hi @sharonmathew9600 was it boiled egg every time you had ?
@kavitharajesh6611
@kavitharajesh6611 Год назад
@@DaringLonewolf athinu 155 cm nu 55 kg venamallo...BMI anusarichu....
@namithanami313
@namithanami313 9 месяцев назад
Great effort..But Loosing 4.5 kg per week is unhealthy and not advisable 😢
@MegaNisha786
@MegaNisha786 Месяц назад
Very informative Dr. Thank you so much.
@jujugenelia1680
@jujugenelia1680 2 года назад
Thaaanq Dr..nhan nale muthal egg diet start cheyyum
@heavenview2013
@heavenview2013 3 года назад
ഓൺലൈൻ consultation എന്താണ് ചെയ്യണ്ടത്
@mariapoulose4517
@mariapoulose4517 2 года назад
Corn flakes daily morning food കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ. ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഡയറ്റ് ൻ്റ് ഭാഗമാണോ
@sreejatsreedharan2728
@sreejatsreedharan2728 2 года назад
നരച്ച മുടി പിഴുതാൽ വീണ്ടും നരകൂടും എന്ന് കേട്ടിട്ടുണ്ട്. അത് ശെരിയാണോ? ഡോക്ടർ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ 🙏.
@rumanaparveen766
@rumanaparveen766 2 года назад
Ss
@sherminasharmina6239
@sherminasharmina6239 Год назад
Thanku dr nallavanam manasilaki thannathin👍👍
@fousiyamuhammed8730
@fousiyamuhammed8730 3 года назад
Nalla.avatharanam
@bachanscasacheraibeach3833
@bachanscasacheraibeach3833 9 месяцев назад
Docterude shathrukkalpolum randu video full kandal doctarude fan aakum ❤❤❤
@jinshashivaram4580
@jinshashivaram4580 3 года назад
Well explained Dr
@seleenaashraf7195
@seleenaashraf7195 3 года назад
Ee drk entha oro divasam chellumthorum prayam kuranju varuvanallp👍😀
@resmirajesh3080
@resmirajesh3080 10 месяцев назад
Sir nte samsaram ethra energy tharunnathanenno .... Ethra athmavishvasam undkkunnathanennooo.... Sir ningal vere levelanu.... Njna sir nte videos ellamthanne kanunnorlanu.... But comment edarilla... Sir nte chanel thurakkumpozhe hello everyone.... Ennu oru chriyodeulla presentation mathi namma full charge avan.... Onnum parayanilla... 👍👍❤
@mayadevi938
@mayadevi938 3 года назад
സർ ഞാനൊരു വീട്ടമ്മ,രാവിലെ 5 മണി തോട്ട് മുറ്റം ആട് വീട് അടിച്ചു വാാരി തുടക്കൽ,തുണി കഴുകൽ,ഫുഡ് ഉണ്ടാക്കൽ തുടങ്ങി ഒട്ടേറെ ജോലികൾ ചെയൂന്നു .വെയ്റ്റ് കുറക്കൻ മുട്ട മാത്രം കഴിച്ചാൽ എങ്ങ്നെ ജോലി ചെയ്യാൻ പറ്റുന്നില്ല ,എങ്ങനെ വെയിറ്റ് കുറക്കാം,ഒന്നു പറഞ്ഞു തരോ പ്ലീസ്
@treesasonia8045
@treesasonia8045 3 года назад
എന്റമ്മോ...........നമ്മുടെ കിടു ഡോക്ടർ പറയുന്നത് കേട്ടാൽ അത് അച്ചട്ടാണ് കേട്ടോ.ഈ പുള്ളിക്കെന്നാ പ്രായം ആകാത്തെ...... Day by day ഇങ്ങോരു ചെറുപ്പമായി വരുന്നതെന്താ... Secret is here... 🔥🔥🔥🔥
@prasadv6804
@prasadv6804 2 года назад
ഈ കമെന്റ് ഇട്ടത് ഫേക്ക് അല്ല 👍😂
@sheelageorge1827
@sheelageorge1827 2 года назад
Thanks 🙏🙏
@sbbyinna3427
@sbbyinna3427 2 года назад
🤔🤣🤣🤣🤣🤣
@ajmalaju07738
@ajmalaju07738 2 года назад
@@prasadv6804 🤣അതെ.... നമ്മക്ക് ഒന്നും മനസ്സിലായില്ല 😂😂
@kannantevrindhavanamtwinkl8022
@kannantevrindhavanamtwinkl8022 2 года назад
🌹❤️
@amithalatheef1877
@amithalatheef1877 11 месяцев назад
Dr. Please replay pcod and utrus fibroid und appo egg diet cheyyamo
@rohan4512
@rohan4512 3 года назад
Thank u Dr for this information, can you explain water diet in a video, is it healthy or not?
@swalihafayis6069
@swalihafayis6069 2 года назад
Docter PCOD ullavark ee diat follow cheyyan patto
@emily-ko5yf
@emily-ko5yf 2 года назад
Dr Omega 3,Zink, selenium ,which brand , specify cheyyamo,how much mg tablet a day?
@tresajasminegeorge7459
@tresajasminegeorge7459 Год назад
Tips to weight gain please Doctor
@nishaanas6223
@nishaanas6223 3 года назад
സാറിന്റെ അവതരണം വളരെ നല്ലതാണ്.... എല്ലാം ക്ലിയർ ആയി manasilavum
@smitha1234
@smitha1234 3 года назад
ഡോക്ടറിന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. വളരെ ഉപകാരപ്രദമാണ്. എന്റെ പ്രശ്നം സിസേറിയനു ശേഷമുള്ള വയർ ആണ്. പല വഴികളും ട്രൈ ചെയ്തു. ഒരു മാറ്റവുമില്ല. ഇതിന് പരിഹാരം എന്തെങ്കിലും ഉണ്ടോ. ഡോക്ടറിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു
@vijayalekshmi5795
@vijayalekshmi5795 2 года назад
Good information thank you
@manisureshbabu7754
@manisureshbabu7754 2 года назад
@@vijayalekshmi5795 p00
@athiradevadas352
@athiradevadas352 2 года назад
Kito diet plan onnu explain cheithu tharamo?
@PuneMallus2a
@PuneMallus2a 2 года назад
Very good information Dr. 👍🏻👍🏻👍🏻👍🏻
@rajalekshmivr7824
@rajalekshmivr7824 2 года назад
സൂപ്പർ അവതരണം
@mithrshahakeem
@mithrshahakeem 2 года назад
Njn breakfast skip cheyum lunch 2 egg & yenthelum fruit kazhikkum dinner 6:00manikk 2 chappathi or oats kazhikkum
@pottumthattavum8860
@pottumthattavum8860 Год назад
Bf orikkalum skip cheyyaruth ningalude thalachorineyum baadikkum
@devilgirl375
@devilgirl375 Год назад
​@@pottumthattavum8860സത്യം എനിക്ക് അനുഭവം ഉണ്ട്
@Nazil901
@Nazil901 10 месяцев назад
Sir ngn ippol herba life use cheyyunnund skin ചെറിയൊരു ചൊറിച്ചിൽ ഉണ്ട് p cod thyroid und ad പറ്റുമോ plz replay
@thatswhatpeopledo5548
@thatswhatpeopledo5548 6 месяцев назад
Veggies kazhkanam nanayt, ilnkl constipation chance und. Herbalife protein powder thanneyann. Kudikunond sadharana problwm onnum illa. Cheleppo ningalk protein suit avunundavilla.
@metube6396
@metube6396 2 года назад
Feeding mother's nu follow cheyamo
@ismailpk2418
@ismailpk2418 3 года назад
Hello Dr galamor kudivarikynu Drke mamukkayia pollia vaysse athryanu Dr 😀👍👌❤️
@amithalatheef1877
@amithalatheef1877 Год назад
Pcod ഉണ്ടെഗിൽ egg diet ചെയ്യാമോ
@abhimath1683
@abhimath1683 2 года назад
Intermittent fasting be patti parayaaavo
@sreeshnasreeshnat4567
@sreeshnasreeshnat4567 2 года назад
Mrng 2 glass wtr, 30 mints skipping ,after cinnamon tea ,Bf 2 boild egg include eny fruit , lunch 2 chappathi,dnr otas smoothi ,3 ltr wtr
@Malabar_Echo
@Malabar_Echo 2 года назад
Weight kuranjino
@minikrishnan1033
@minikrishnan1033 3 года назад
Good information. Thanku doctor
@ebinzebin7990
@ebinzebin7990 2 года назад
Dr... Thyroide ullavark egg deit edukkan patumo?
@shijubaskaran7587
@shijubaskaran7587 3 года назад
ചിരി സൂപ്പർ
@user-gs3uq3tu9h
@user-gs3uq3tu9h 9 дней назад
Proteen alarjik enthu cheyyam
@insteins007
@insteins007 2 года назад
ഏതൊക്കെ പഴം കഴിക്കാം അതുപോലെ ഏതൊക്കെ പച്ചക്കറി കഴിക്കാമെന്നു കൂടി ഒന്ന് പറയാമോ പ്ലീസ്
@delsabu4410
@delsabu4410 3 года назад
Hello sr, protein fud kazhichu weight kurakunathu kuzhpm undo,oru vedio cheyumo sr
@parvathysv6153
@parvathysv6153 2 года назад
PCOD ullavar diet cheyyendath engane enn parayuo doctor .....plzz
@aswin3641
@aswin3641 2 года назад
സർ ലിംഗത്തിലെ വെരിക്കോസ് വെയിന് എന്താണ് പരിഹാരം. അതെന്തുകൊണ്ടാണ് വരുന്നത് എന്ന് ഒരു വീഡിയോ ചെയ്യാമോ?
@cisilyjoseph2218
@cisilyjoseph2218 3 года назад
Very informative.
@lottsoflove6801
@lottsoflove6801 2 года назад
Doctor hormonal imbalance ullavark egg diet edukan patuo pls reply. Enik eee presnam ulladhinu munp one yr back njn egg diet eduthirunnu. 4 days kond 2 kilo kuranju.
@abcdvlogs1234
@abcdvlogs1234 2 года назад
ഈ dayat ചെയുമ്പോൾ രസം ഉണ്ടാക്കി കഴിക്കാമോ.. സർ.. കോൺസ്റിപ്പഷൻ ഒഴിവാക്കാൻ
@JomJose
@JomJose 2 года назад
karangi tirinj nammal veendum toran itta omletilek ethirikkunnu guys
@feelingfeature3394
@feelingfeature3394 Год назад
Sir എന്റെയും എന്റെ മോളുടെയും പ്രോബ്ലം എന്താണെന്നു വച്ചാൽ ഞങ്ങൾക്ക് രണ്ടുപേർക്കും ഉടൽ വണ്ണം കുറവാണു കൈ തുടഭാഗം back ഇത് നല്ലതുപോലെ കൂടുതലാണ് അതുമൂലം ഞങ്ങളെ തടിച്ചികൾ എന്നുവിളിച്ചു കളിയക്കാറുണ്ട് ഇത് മാറാൻ എന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ മോൾ ജിമ്മിൽ പോകുന്നുണ്ട് പക്ഷെ ഒരു മാറ്റവും ഇല്ല
@dayaarjun1997
@dayaarjun1997 2 года назад
Very informative vedio..sir I have a doubt..we are taking this diet and losing weight right .But is there any massive weight gain while stoping this .
@santharavindran6586
@santharavindran6586 2 года назад
Thanks Dr.🙏
@SS-cp4ev
@SS-cp4ev 2 года назад
Good information Sir.... God bless u
@anjumichael2337
@anjumichael2337 2 года назад
What an excellent presentation...Wish to see u Dr.😍🧡💚💜
@dhilshathyusuf8413
@dhilshathyusuf8413 2 года назад
Hai doctor…. Kozhi muttayiku pagaram thara muta kazhikkamooo🙏
@diyaanjaly1058
@diyaanjaly1058 2 года назад
You are a good teacher
@noorjahannoorjahan5319
@noorjahannoorjahan5319 10 месяцев назад
Doctor talk very nice
@ashifthasleena5679
@ashifthasleena5679 3 года назад
Sir ,wait cheytha video.ingane weight kuranjal deit stop Cheythal veendum weight koodo
@sobhasreekumar2914
@sobhasreekumar2914 3 года назад
Dr.ente molkku 12 age undu.6 months mumbu matured aayi.molkku weight bhayankara over aanu eppol thannae 55 kg undu.orupaadu aaharam kazhikkarilla.but weight koodi varunnu.weight reduce chayyaan oru dietplan prescribe chayyamo.pls sir help us.
@sainabasainaba1100
@sainabasainaba1100 2 года назад
Ravile 2 Motta uchak chappathi pine nigt ods petumo
@rafiyamuneer2193
@rafiyamuneer2193 2 года назад
pcod yude oru diet paranjutherumo dr
@Arnavsushmimanu
@Arnavsushmimanu 3 года назад
Thanku doctor
@nabeesapattqsseri8786
@nabeesapattqsseri8786 2 года назад
Egg diet teenagersin cheyyan pattoo oru 17 age okke olla oru kuttik
@ashokkattadi5731
@ashokkattadi5731 3 года назад
Sir please explain about panik attack.
@jerinjo5470
@jerinjo5470 3 года назад
All your videos are really informative, thankyou soo much n go ahead
@bincyvarghese5088
@bincyvarghese5088 2 года назад
Cholesteroland try glcride tsh jada anu but veg diet sugest chayamo dr
@keshutheindianspitz6115
@keshutheindianspitz6115 2 года назад
Njan ethu follow chaithu 2 kg kuranjollu 1 week kondu. Pinne shoulder pain okke vannu angane nirthi. Enthu chaithittum weight kurayunnilla athu enthanu
@user-vg5wi6re3t
@user-vg5wi6re3t Год назад
From what age to do egg diet
@farooknjp5531
@farooknjp5531 3 года назад
Thank you sir
@neethusabarinath7630
@neethusabarinath7630 2 года назад
egg omelette kalikkumo pulinki kalikkuno
@harilalphoenix6367
@harilalphoenix6367 2 года назад
Valuable information
@jithukrishna453
@jithukrishna453 3 года назад
Dr blood ellam normal aanu pakshe scan cheythapo fatty liver stage 1 eannu paraju actully njan uae aanu evide kanichapo gastero paraju athu fatty liver alla pedikan ella eannu oru solution parayumo
@jithukrishna453
@jithukrishna453 3 года назад
Blood ellam normal Ldl hdl ellam cholestertol ellam normal aanu tyroid problem undu last 10yrs aayi med eadukunundu wg koodunu now 75 onnu solution parayumo
@fidhakm9246
@fidhakm9246 3 года назад
Egg mathram kazhichal kurayuvo ??any exercise?
@Asyakunjutty
@Asyakunjutty 2 года назад
Super Dctr... Nalla ubadhesham 👍🏻👍🏻
@rubysaji3040
@rubysaji3040 3 года назад
Ithu maathram cheythu nokkiyaal mathiyo doctor atho exersisum cheyyano onnu parayumo doctor
@jijigraison8620
@jijigraison8620 2 года назад
PCOD ullavarke egg diet cheyamo
@mubeenafaisal
@mubeenafaisal 2 года назад
Dctr poliyaanallooo njan adhyatta vedio kaanunneee
@bindusuresh5053
@bindusuresh5053 Год назад
Kidneystone, piles egg patilalo Yenna cheyyana
@SivaKumar-wt7pc
@SivaKumar-wt7pc 3 года назад
Doctor njan sugar ulla alanu njan vallathe meliyunnu meliyathirikkan valla pariharam undo doctor
@shimnaakhil9300
@shimnaakhil9300 3 года назад
Sir paranja egg diet 3 neravum vegetables okkeyittu omlet aakki kazhichal kuzhappamundo?atho puzhungiya muttatthanne ravileyum uchakkum kazhikkano
@Anu-wd1zf
@Anu-wd1zf 2 года назад
He said eat with vegetables, fruits etc.
@saveeshsaveeshsathyan1347
@saveeshsaveeshsathyan1347 2 года назад
ഡോക്ടർ എന്റെ പേര് saveesh വയസ്സ് 34 നീളം 5:3 തൂക്കം 80 എനിക്ക് ഒരു 10 kg തൂക്കം കുറക്കണം എന്ന് ഉണ്ട് എന്തൊക്കെ ഫോളോ ചെയ്യണം ഞാൻ ഒരു പ്രവാസി കൂടി ആണ്
@aravindlal7631
@aravindlal7631 3 года назад
Thank you Dr 💕
@muneershajidhamuniachu1125
@muneershajidhamuniachu1125 2 года назад
Thank you dr💕
@rihilashirin23
@rihilashirin23 Год назад
Pcod ullavarku iithu follow Cheyenn. Patumo
@simiraju3236
@simiraju3236 7 месяцев назад
Very good information
@adamhawwa9157
@adamhawwa9157 2 года назад
Egg kadayil ninn vaangikkunna egg patto? Naadan mutta veno? Plz reply
@sobhasreekumar2914
@sobhasreekumar2914 3 года назад
Sir molkku already skin problem undu.white patches undu body yil rashes undu.
@shinykonghot4233
@shinykonghot4233 Год назад
Tanks Dr
@rajia1486
@rajia1486 2 года назад
Thank you.dr
@hibahanna8933
@hibahanna8933 3 года назад
Thank you 🤩🤩🤩🤩
@suryasuresh9748
@suryasuresh9748 2 года назад
Sir ഡെയ്റ്റ് njan ആദ്യം 5ഡേയ്‌സ് എടുത്തിരുന്നു എനിക്കി യാധൊരു പ്രശ്നവും ഇണ്ടായില്ല... ഇനി എടുക്കാൻ താല്പര്യം ഇണ്ട് അപ്പോൾ ഒരു 5ഡേയ്‌സ് eduthitt 6ആം തെ ഡേ ചപ്പാത്തിയോ അല്ലെകിൽ ദോശയോ എന്ധെലും ക്ക്ഴിച്ചു പിനേം ഈ ഡെയ്റ്റ് എടുത്താൽ പ്രശ്നം ഇണ്ടോ?
@rudrakrishnaraj4199
@rudrakrishnaraj4199 5 месяцев назад
Good presention
@rejisebastian6743
@rejisebastian6743 Месяц назад
Thank u doctor
@ajusoman2357
@ajusoman2357 2 года назад
Sgpt related video cheyamo
@rageshvellampoykayil8085
@rageshvellampoykayil8085 2 года назад
Sir എനിക്ക് thayiroid ഉണ്ട് മുട്ട kzikan പറ്റുമോ
Далее
Modus males sekolah
00:14
Просмотров 10 млн
Linkin Park: FROM ZERO (Livestream)
1:21:01
Просмотров 6 млн