Тёмный

എന്താണ് മാപ്പിളരാമായണം | MappilaRamayanam|| MN Karassery 

MN Karassery
Подписаться 50 тыс.
Просмотров 14 тыс.
50% 1

എന്താണ് മാപ്പിളരാമായണം | MappilaRamayanam|| MN Karassery
#Ramayanam#MappilaRamayanam#Kerala_News

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@mnkarassery
@mnkarassery 4 года назад
Ask your questions- Google Form- 4 docs.google.com/forms/d/e/1FAIpQLSfrUI-f1TKxdR3qVZHYgr3P93fKp3uDHS5gijeT5SSNaXMYEA/viewform?usp=sf_link
@akccj7765
@akccj7765 4 года назад
മാപ്പിള രാമായണത്തെ അധികരിച്ച് മാഷുടെ പ്രൗഢഗംഭീരമായ വാക്കുകൾ ഏറെ ഇഷ്ടപ്പെട്ടു, വള്ളത്തോളും എഴുത്തച്ഛനും വരെ ജാതി അധിക്ഷേപത്തിന് പാത്രമായിരുന്നു എന്ന അറിവ് വളരെ അമ്പരപ്പിക്കുന്നതാണ്, ഇടശ്ശേരിയുടെ മാപ്പിളപ്പാട്ട് രചനയും., പി എൻ, എം ആലിക്കോയ യുടെ ഗാന്ധി വിലാപവും ഉദ്ധരിച്ചത് വളരെ സന്ദർഭോചിതമായി വളരെ ഹൃദ്യമായ അഭിനന്ദനങ്ങൾ Alavikutty AK Olavattoor Pullikkal
@redmimi256
@redmimi256 4 года назад
Thanks maashe
@georgejhonpr8138
@georgejhonpr8138 4 года назад
Thanks mash
@rithyoos
@rithyoos 4 года назад
ബ്രാഹ്മണരുടെ വീടുകളിൽഅദ്ധ്യാത്മരാമായണം സൂക്ഷിച്ചിരുന്നില്ല എന്നല്ലേ മാഷ് പറഞ്ഞത് അങ്ങനെയെങ്കിൽ വാല്മീകി രാമായണവും അങ്ങനെ തന്നെയല്ലേ ?
@roshroshith8185
@roshroshith8185 4 года назад
മാഷെ മാഷ് രാമനെയും കൃഷ്ണനെയും ജീവിതത്തെ പറ്റി സംസാരിക്കുന്നൂ അത് പോലെ മുഹമ്മദ് നബിയുടെയും യേശുവിൻറ്റെയും ജീവിതത്തെ പറ്റിയും ഒരു പ്രഭാഷണം ചെയ്യുമോ
@kakkadathasok
@kakkadathasok 3 года назад
മാഷ് മാപ്പിള രാമായണത്തെ പറ്റി പറഞ്ഞതൊക്കെ അംഗീകരിക്കാം. പക്ഷെ ആദ്യത്‌ രാമായണത്തെ പറ്റി പറഞ്ഞതിൽ കുറെ കാര്യങ്ങൾ അദ്ദേഹത്തിന്റെ അജ്ഞാനത്തിന്റെ നിദർശനമാണ്. കുറെയൊക്കെ കമ്മ്യൂണിസ്റ്റ്‌ ആശയത്തോട് ഒട്ടിച്ചേർന്നു നിന്നാണ് അദ്ദേഹം അതിനെ വിലയിരുത്തിയത്.
@allabout8183
@allabout8183 4 года назад
പ്രവാചക ചരിത്രം ആരെങ്കിലും എങ്ങനെ എഴുതാൻ സമ്മതിക്കുമോ
@Kiyyyapppu
@Kiyyyapppu 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-f_tGHjx6k84.html
@AbdurahimEk
@AbdurahimEk Год назад
Arabic ramayanam , is it possible to get in Arabic Language ? From where the same get ???❤❤❤
@abdurahimek3857
@abdurahimek3857 2 года назад
( രാ ) മായണം R=I Onness R-=0 I-=0 ( രാ ) You Can a Foolishest of Everything Something Anything Nothing. at that time We are Beauty and love only ❣️💜❣️❣️❣️💜💜💜❣️🥰 24/8/2022
@katathanattilenadanpattuka8339
ശ്രി - ടി.എച്ച് കുഞ്ഞിരാമൻ നമ്പ്യാരാണ് - മാപ്പിള രാമായണം വെളിച്ചം കാണികുന്നത്. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് കാലണ കൊടുത്താൻ - പാടുന്ന ഒരു അബ്ദുള്ളയുണ്ടായിരുന്നു. അയാളിൽ നിന്നാണ് ഈ പാട്ട് വശത്താക്കിയതന്നാണ്. ടി.എച്ച്. വേദികളിൽ പറഞ്ഞിരുന്നത്. കടത്തനാടൻഭാഗത്ത് നേരത്തെ ഉപയോഗിച്ചതും. ഏറെ കുറേ ഇന്ന് ഉപയോഗിച്ച് പോരുന്നതുമായ ഭാഷാ ശൈലിയാണ് - വരികളിൽ കാണുക. പദങ്ങളെ ലളിതവൽക്കരിച്ച ഭാഷാ പ്രയോഗമാണ് ഇതിൽ എന്നതുകൊണ്ട് തന്നെ വാക്കുകളുടെ അർത്ഥം പലതും വടകരക്കാർക് മാത്രമെ അറിയാൻ കഴിയൂ.. മാഷ് വളരെ ലളിതമായി - കൃതിയെ പറ്റി വിവരിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@Radhakrishnan101
@Radhakrishnan101 4 года назад
ശ്രീരാമൻ ദൈവാവതാരമാണെന്ന് വാല്മീകീരാമായണത്തിൽ ഏത് ഭാഗത്തിലാണ് പറയുന്നത് മാഷേ?
@Ssjkkyg
@Ssjkkyg 4 года назад
Adhyatma Ramayana by ezhuthachan aanu raman daivam aanennu parayunne
@Ssjkkyg
@Ssjkkyg 4 года назад
hanuman alla sulaiman
@എരിവുംമധുരവും
ഏതായാലും ഖുർആൻ കൂടി വിശദമായി ഒന്ന് പരിശോധിക്കാം. വീഡിയോ ആക്കണം
@yousaf.t.l.r2523
@yousaf.t.l.r2523 4 года назад
ഹലോ മാഷേ പള്ളിയുടെ മുകളിലെ അമ്പല ഉണ്ടാക്കുന്നതിനെ പറ്റി ഒന്നും പറയുന്നത് കേട്ടില്ല.
@akhilraj6187
@akhilraj6187 4 года назад
Ambalathinu mukalil palli,palliyude mukalil ambalam,itheth cream biscuitaa
@Ssjkkyg
@Ssjkkyg 4 года назад
@@akhilraj6187 😀😀
@manavankerala6699
@manavankerala6699 4 года назад
@@akhilraj6187 ബർഗർ
@chandranthayyil1201
@chandranthayyil1201 2 года назад
മാഷെ നിങ്ങൾ സത്യസന്ധതയോടെ ഈ മാപ്പിള രാമയണത്തെ പറഞ്ഞു അതു മനസ്സിലാക്കാനും ഉൾകൊള്ളാനും നമ്മൾക്ക് കഴിയും ഇതു പോലെ ഒരു കൃസ്ത്യൻ ഖുറാനും ഒരു ഹിന്ദു ഖുറാനും ഉൾകൊള്ളാൻ ഇവിടെ സാധിക്കുമോ പിന്നെ മുഹമ്മദ് നമ്പിയെയും നബിയുടെ കഥകളും ഇങ്ങനെ ഹാസ്യമായി അവതരിപിച്ചാൽ ഇവിടെ കത്തിക്കില്ലെ
@latheefmullakath6163
@latheefmullakath6163 4 года назад
മാഷേ നന്ദി ഇനിയും നല്ല അറിവിനെ പ്രതീക്ഷിക്കുന്നു
@sainulabid.k.p.m7691
@sainulabid.k.p.m7691 4 года назад
Gud
@captrk31kartha56
@captrk31kartha56 2 месяца назад
കാരശേരി, ഒരു മാറ്റവും ഇല്ലാലോ. Spot is not changed
@manavankerala6699
@manavankerala6699 4 года назад
അറ്റങ്ങൾ തമ്മിൽ കൂട്ടി മുട്ടിക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന സാഹിത്യകാരൻ മാരാണ് ദൈവത്തിന്റെ യഥാർത്ഥ പ്രവാചകൻ മാർ
@RCM713
@RCM713 2 года назад
" അത് എല്ലാവരുടേതുമാണ്" 💚👏👏👏🌷
@vasanthikurup9109
@vasanthikurup9109 2 месяца назад
🙊🙊🙊
@harikrishnanmd4914
@harikrishnanmd4914 2 месяца назад
So everybody can criticise any religion other Islam
@sureshkumarsureshkumar7063
@sureshkumarsureshkumar7063 2 месяца назад
Poda
@sathyakiran9835
@sathyakiran9835 3 года назад
Jai SeethaRam Erstwhile here though there were Muslims n Christians they anyway felt they r the part of Indian culture so they sung Ramayana n not as Kararassery said that these people took it as a literature. Valmiki was also a scheduled tribe. Then why brahmins accepted it. Then Bhramins were well versed in Sanskrit n that was the original one. It's not like what Kararassery thinks as Ezhuthachchan was a shifts so did Brahmins avoided reading AdhyataRamayana. U really creat a communal feeling in Hindus. Mistakes r not to be made the fact.
@therandomnomad435
@therandomnomad435 2 года назад
I as a hindu myself takes a different view on this issue. Ramayana, for a hindu like me, is a tradition that pervades religion and culture although Rama is a hindu deity. As ramayana travelled throughout cultures and civilisations, it took different interpretations and forms. Thailand Ramayana, Indonesian Ramayana amd Malaysian Ramayana are vastly different from Indian ramayana, and the former ones have their own cultures intertwined with the base storyline of ramayana. I take a pluralistic view here, and do not promote a communal, strictly Puritan view , but rather appreciate the diverse way in which diverse cultures welcomed this legend and gave their own interpretation's from their experiences and cultural viewpoints. I fully appreciate that diversity, although as a malayali hindu myself, I recite the ezhuthachan ramayana during the monsoon seasons. Yes, the brahmins and upper castes had their original ramayana, but original does not mean authentic. Infact, nothing is authentic here, and Rama's story is but a legend. The bhakthi school in kerala accepted ramayana and interpreted it with Advaita philosophy and bhakthi traditions, in effect symbolising their philosophy through the Rama as the main vaishnava deity. Likewise the wayanadan tribes have their own telling of Ramayana where sita's birthplace is in coorg, close to their tribal dominion. Thus, they accepted Ramayana in a manner that allows the legend to penetrate into their culture. To me personally, all these are symbolic ways to penetrating Ramayana into their respective cultures and viewpoints, and thus representing their culture through the storyline. I do not feel any sort of hatred against mappila muslims just because their ramayana is vastly different from the one that I recite during the Karkidakamaasam, but on the other hand, appreciate how much of diversity this legend has absorbed and identify with that greater diversity as I recite Ramayana. In other words, I only consider my Hindu identity when I recite Ramayana as a subset of a great, diverse, pluralistic Ramayana tradition. Infact, every sensible hindu should take this sort of viewpoint, rather than fighting whose version of Ramayana is to be considered authentic, because after all, ramayana was originally a folk tale that circulated amongst nomadic tribes in India, as they travelled from kingdom to kingdom, but later the hindus adopted it when these tribes merged into the greater vedic tradition. I hope you got my viewpoint😊
@jayaprasannan88
@jayaprasannan88 4 года назад
👍👏
@DileepKumar-pd1li
@DileepKumar-pd1li 4 года назад
കൊള്ളാം. മാഷ് വിവരിക്കുന്ന കൂട്ടത്തിൽ രണ്ടോ നാലോ വരി പാടാനുള്ള ഒരാളേയും കൂട്ടണം. മാപ്പിളപ്പാട്ടുകളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും വേണം
@gayathrim8954
@gayathrim8954 Год назад
താങ്കൾ. അവസാനം പറഞ്ഞത് ഞൻ അംഗീകരിക്കുന്നുഅറബിയിൽ എഴുതിയ ഇസ്ലാമിക ബുക്ക്‌ അത് ഒരാള് എഴുതിയതല്ല എല്ലാവർക്കും കൂടി എഴുതിയതാണ് അതിനെ എല്ലാവർക്കും വായിക്കാം വിമർശിക്കാം പച്ചേ കോയ ക്കാ.. സംഗതി പുടുതം ബിട്ട് കേട്ടാ ഒപ്പിച്ചിട്ട് ഒക്കുന്നില്ല.. എവിടെയോ ഒരു തപ്പി പെഴ മിസ്റ്റേക്ക്...
@raghavank5059
@raghavank5059 Год назад
ഇതാണ് അറിവിന്റെ ഖനി
@Manojkumar-pt7xm
@Manojkumar-pt7xm 2 года назад
വേദ വിശദീകരണവും ദർശനങ്ങളുടെ പ്രചരണവ്യമാണ് ഇതിഹാസങ്ങളുടെ ലക്ഷ്യം. മാപ്പിള രാമായണം പോലെയുള്ള കൃതികൾ ഇതിഹാസങ്ങളുടെ ഫിക്ഷൻ മാത്രം കൈകാര്യം ചെയ്യുന്നു. ഇത് മനസിലാക്കിയാൽ മാത്രമേ രാമായണവും വാത്മീകി രാമായണവും താരതമ്യ പ്രസക്തമല്ല എന്ന സത്യം ഗ്രഹിക്കാർ പറ്റൂ .
Далее
+1000 Aura For This Save! 🥵
00:19
Просмотров 9 млн
+1000 Aura For This Save! 🥵
00:19
Просмотров 9 млн