Тёмный

AN Shamseer Speech | എന്തുകൊണ്ട് ഷംസീര്‍ മാപ്പു പറയേണ്ടതില്ല | M.N. Karassery | True Talk 

truecopythink
Подписаться 189 тыс.
Просмотров 74 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 517   
@sadan541
@sadan541 Год назад
🎤കരശ്ശേരി മാഷിൽ നിന്നും നല്ലൊരു അഭിപ്രായം കേട്ടതിൽ വളരെ സന്തോഷം.. 🤗
@sajiammu6711
@sajiammu6711 Год назад
Saji. Varanad
@sajiammu6711
@sajiammu6711 Год назад
😅
@velayudhanm6422
@velayudhanm6422 Год назад
ലോക അൽഭുതം അല്ലാതെ എന്തു പറയാൻ
@hamzahamza4820
@hamzahamza4820 Год назад
അസ്ഥിത്വം ഇല്ലാത്തപാർട്ടിയായി മാറുകയാണ് കോൺഗ്രസ്സ് പാർട്ടിക്കൊരു നിലപാടുവേണം നിലപാടിനെയാണ് ജനങ്ങൾ വിശ്വസിക്കുക -
@MidhunMathew5770
@MidhunMathew5770 Год назад
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് എന്താണ്. വൈരുദ്ധ്യാത്മിക ഭൗതികവാദമാണോ ഷംസീർ പറഞ്ഞത്😂😂😂😂
@velayudhanm6422
@velayudhanm6422 Год назад
പ്രാചീനകാലത്തുള്ള ആചാരങ്ങളും വിശ്വാസങ്ങളും മിത്തുകൾ തന്നെയാണ് കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വരേണ്ടതാണ് വിശ്വാസം നമ്മൾക്കൊരു കുത്തി നടക്കാനുള്ള വടിയാണ് ശാസ്ത്രം നമ്മളെ മുന്നിലേക്ക് നയിക്കുന്ന വെളിച്ചമാണ് ഷംസീർ പറഞ്ഞതാണ് ശരി
@2129madhu1
@2129madhu1 Год назад
​@@MidhunMathew5770 ഷംസീർ നെ സിപിഎം നെ വിമർശിക്കാൻ ഒരുപാട് രാഷ്ട്രീയ കാര്യങ്ങൾ ഉണ്ട്.. പക്ഷെ ഈ കാര്യത്തിൽ ഷംസീർ നു ഒപ്പം ആണ്.. കേരളത്തെ വർഗീയ വത്കരിക്കാൻ നിക്കുന്നവരുടെ കൂടെ കോൺഗ്രസ്‌ കാർ നിക്കരുത്
@abdulrahimmm6639
@abdulrahimmm6639 Год назад
ഈ വർഗീയ വാദികൾക്കൊപ്പം കോൺഗ്രസ് നിലകൊള്ളുന്നതു കഷ്ടമാണ്
@ന്യൂസഫാരി
@ന്യൂസഫാരി 8 месяцев назад
​@@abdulrahimmm6639മുഹമദ് നബി മിത്താണ് മാഷ് പറയാ ഇല്ല .കാരണം അസ്സൽ സുടാപ്പി വർഗ്ഗം ആണ്
@mkdamodaran7051
@mkdamodaran7051 Год назад
കാരശ്ശേരി മാഷ് പറഞ്ഞത് കേട്ട് സന്തോഷം തോന്നി കാരണം നിങൾ ഒരു സത്യം പറഞ്ഞു
@peterv.p2318
@peterv.p2318 Год назад
ഒരു വാക്ക് കളയാനില്ല! ❤❤❤💕❤❤❤
@babuknta2255
@babuknta2255 Год назад
കാര ശ്ശേരി മാഷ് ആദ്യമായി സിപിഎം നു അനുകൂലമായി പറഞ്ഞു അഭിനന്ദനങ്ങൾ 👍, മാഷ് 🙏🏻
@anilbn4889
@anilbn4889 Год назад
മാഷ് വീണ്ടും tara👍തുല്കനായി mari😂😂😂👏
@Usr-i1t
@Usr-i1t Год назад
അദ്ദേഹം ഇന്നത്തെ അവസ്ഥ പറഞ്ഞു, അത് പോലും ഗ്രഹിക്കാൻ കഴിയാത്തവർ, കഷ്ട്ടം
@gopipallath1795
@gopipallath1795 Год назад
മാഷ് ജിഹാദിയുടെ സൈഡ് നിൽക്കും 🤣
@psyzaak-
@psyzaak- Год назад
Pottan
@sivadasnandanath6159
@sivadasnandanath6159 11 месяцев назад
കാരശ്ശേരി മാഷ്, സത്യവും ധർമ്മവുംഉള്ള ഏതിന്റെയും കൂടെയുണ്ടാകും മിനിമം മനുഷ്യവർഗ്ഗത്തിന് എന്തെങ്കിലും ഗുണമുള്ള കാര്യമാണെങ്കിൽ....അതിൽ ജാതിയില്ല,മതമില്ല, ലിംഗഭേദമില്ല, രാഷ്ട്രീയമില്ല, ദേശവരമ്പുകളില്ല നിറഭേദമില്ല.... സത്യത്തിൽ ഇങ്ങനത്തെ ഒരുമനുഷ്യൻ ഇപ്പോൾ എവിടെയുമില്ല....സത്യങ്ങൾ മുഖം നോക്കി തന്നെ പറയുന്ന ഒരു പച്ചയായ മനുഷ്യൻ... ♥️♥️♥️
@AhamedKurikkal-le6vj
@AhamedKurikkal-le6vj Год назад
കാരശ്ശേരി മാഷ് പറഞ്ഞത് മുഴുവൻ യുക്തി ചിന്തയിൽ അധിഷ്ഠിതമായ സത്യങ്ങൾ. അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടപ്പോൾ വളരെ വളരെ സന്തോഷം തോന്നി.
@KassimBava-yv5ub
@KassimBava-yv5ub Год назад
Well explained n educative
@radhakrishnnan4223
@radhakrishnnan4223 Год назад
തലയിൽ വല്ലതും ഉള്ളവർ കേൾക്കേണ്ട സത്യസന്തമായ വക്കുകൾ . 101 ശതമാനം സത്യസന്ധമായ കാര്യം !
@rere77777
@rere77777 Год назад
കാരശ്ശേരി മാഷിന്റ വാക്കുകൾ കേരളത്തിലെ ഏല്ലാവരും കേട്ടൽ വളരെ നന്നായിരിക്കും very good speech
@nanukoyiloth4472
@nanukoyiloth4472 Год назад
P
@SabuXL
@SabuXL Год назад
അദ്ദേഹത്തിന്റെ എല്ലാ വാക്കുകളും താങ്കൾ ഇതേ വികാരത്തോടെ കാണുമല്ലോ അല്ലേ ചങ്ങാതീ. 😮 ഇരട്ടത്താപ്പ് വേണ്ട ട്ടോ.😅
@2129madhu1
@2129madhu1 Год назад
​@@SabuXL അതെ ചങ്ങായി വർഗീയ അജണ്ട ഇവുടെ ചിലവാകില്ല
@SabuXL
@SabuXL Год назад
@@2129madhu1 🤨🤗
@bennymathew4379
@bennymathew4379 Год назад
വ്യക്തികൾക്കു വിശ്വാസം ശാസ്ത്രത്തിനു മുകളിലാണെന്നു പറയാം പക്ഷെ രാജ്യത്തിനു ശാസ്ത്രം വിശ്വാസത്തിനു മുകളിലാണ്
@MidhunMathew5770
@MidhunMathew5770 Год назад
ശാസ്ത്രത്തിന് വിശ്വാസത്തെ വേണ്ട വിശ്വാസത്തിന് ശാസ്ത്രത്തെയും വേണ്ട എന്നാൽ ഇതിന് രണ്ടിനെയും മനുഷ്യന് വേണം.
@balachandrakumari3526
@balachandrakumari3526 Год назад
Every word is precious sir🙏🙏🙏
@lifewithabus
@lifewithabus Год назад
Well said 👍🏻👍🏻👍🏻
@sivankavil3570
@sivankavil3570 Год назад
ഇതൊക്കെ ബിജെപി ക്കാർക്കും കൊണ്ഗ്രെസ്സ് കാർക്കും അറിയിഞ്ഞിട്ടല്ല പക്ഷേ രാഷ്ട്രീയം വരാൻ പോകുന്ന ഉപാതിരഞ്ഞെടുപ്പ് തന്നെ പക്ഷേ ഈ വെള്ളം യൂപ്പിയിൽ കളഞ്ഞേക്ക് ഇത് keralam
@vasudevanvk6423
@vasudevanvk6423 Год назад
നായയുമായി ഇണചേർന്നുണ്ടായ സന്താനങ്ങൾ ഇമാമായി നിൽക്കാൻ പാടില്ല ഇതേക്കുറിച്ച് മാഷുടെ അഭിപ്രായമെന്താണ്.
@ranair
@ranair Год назад
Sir, you said it. Your words have the power to influence the masses and big salute to you for giving your frank opinion. We have so many other important things to discuss but unfortunate that our Media give unwanted coverage to such nonsense issues.
@KRISHNASPILLAI
@KRISHNASPILLAI Год назад
Ithoru hindu virudha pro CPM clip aanu,athryaee ollu.
@reneeshnairkr1626
@reneeshnairkr1626 Год назад
For what purpose NSS TOOK THE ACTION AGAINST THE SPEAKER'S HINDU RELIGIOUS GOD'S DEFAMATION ? GANESHAN IS DOING DOUBLE ROLE ACTIONS FOR THE VOTE BANK POLITRICS ................../പരിശുദ്ധ വില്ലന്‍ പരന്ന ഭൂമിക്കു മുകളില്‍ ആകാശം കൊണ്ടു മറ‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു / ഈ മറയ്ക്കു ഇടയിലുള്ള വലിയ രണ്ടു മലകള്‍ ചില നേരത്ത് പരസ്പരം മാറുമ്പോള്‍ മലകള്‍ക്കിടയിലൂടെ ചോര്‍ന്നു വീഴുന്നതാണ് മഴ /ജിന്നുകളെ എറിയുവാനായി നക്ഷത്രങ്ങളെ ഉണ്ടാക്കി വച്ചിരിക്കുന്നു ,/ചന്ദ്രനെ നെടുകെ രണ്ടായി കീറി വച്ചിരിക്കുന്നു /സൂര്യനെ വൈകുന്നേരം ചെളിയില്‍ പുതച്ചു ഒളിപ്പിച്ചു വച്ചിരിക്കുന്നു , നേരം വെളുക്കുമ്പോള്‍ സൂര്യനെ കഴുകി പുറത്തു കൊണ്ടുവരുന്നു / മണ്ണു കുഴച്ചു ഊതി പുരുഷനെ ഉണ്ടാക്കിയിരിക്കുന്നു / ഈ പുരുഷന്‍റെ വാരിയെല്ലുകൊണ്ട് സ്ത്രീയെ ഉണ്ടാക്കിയിരിക്കുന്നു/ വലിയ ഒരു ഇലന്തു മരം കൊണ്ടു താഴെ വീഴാതെ ഭൂമിയേ താങ്ങി നിര്‍ത്തിയിരിക്കുന്നു / ഇതുപോലെയുള്ള പൊട്ടത്തരങ്ങളാണ് ഈ കിത്താബില്‍ എഴുതിവച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് / കൂടാതെ സ്ത്രീകളെ അടിമകള്‍ ആക്കിക്കോ , നിനക്ക് എത്ര പേരെ വേണമെങ്കിലും അടിമകള്‍ ആക്കി ഭോഗിക്കാം /തൊലിവെളുത്ത പയ്യന്മാരെയും ഭോഗിക്കാം / ഹായത്ത് ഇറക്കികൊണ്ട്‌ സ്വന്തം വളര്‍ത്തു മകന്‍റെ ഭാര്യയെ നിഖാഹു നടത്തി ഭോഗിച്ച ആളാണ്‌ സര്‍വ്വജ്ഞാനിയുടെ പരിശുദ്ധ വില്ലന്‍ /7 വയസ്സുകാരിആയ പൊടികുഞ്ഞിനെ 53 വയസ്സുള്ള ‍ പടുകിളവന്‍ വിവാഹംകഴിച്ചു പീഡിപ്പിച്ച മറ്റ് ഒരു സര്വ്വജ്ഞാനിയും ഈ ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല / അന്യ മതസ്ഥരായവരെ ‍ പതിയിരുന്നായാലും കണ്ട ഇടത്തു വച്ചു വെട്ടികൊന്നോളൂ എന്ന കല്‍പ്പനകള്‍ അനുസ്സരിച്ചാല്‍ സങ്കല്‍പ്പ സ്വര്‍ഗ്ഗത്തു നിന്നും 72 ഹുറിമാരേയും 300 ബാലന്മാരെയും ഭോഗിച്ചും മദ്യപുഴയില്‍ നിന്നും ഇഷ്ടമുള്ള മദ്യം സേവിച്ചും കൂത്താടി നടക്കാം എന്നും ഉള്ള കാമ കേളികളെപ്പറ്റി പരിശുദ്ധ വില്ലനില്‍ പറഞ്ഞു വച്ചിട്ടുണ്ട് / ഇതെല്ലാം അന്നത്തെ ഗോത്രവംശത്തിലുള്ള പരിശുദ്ധവില്ലന്‍റെ വലിയ വാളും പിടിച്ചുകൊണ്ടുള്ള വെളിച്ചപ്പാടു തുള്ളലുകള് ആണ് ‍ / നമ്മുടെ ഇന്ത്യയിലും ചില ഗോത്രവംശക്കാര് ഇത്തരം വെളിച്ചപ്പാടുകള്‍ വലിയ ഒരു വാളും പിടിച്ചു തുള്ളി പല വിഡ്ഢിത്തങ്ങളും പറഞ്ഞിട്ടുണ്ട്/
@2129madhu1
@2129madhu1 Год назад
​@@KRISHNASPILLAI Thankale പോലുള്ള വർഗീയവാദികൾ ആണ് ഈ നാടിന്റെ ആപത്തു
@vijayankrishnan2444
@vijayankrishnan2444 Год назад
നാളെ ഈ ജനം മഹാത്മാഗാന്ധി യെ മറക്കും ഗോൾഡ്‌വാക്കർ ആണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് ചരിത്രത്തിൽ എഴുതും മോദി ഒരു പ്രാവശ്യം കൂടി പ്രധാനമന്ത്രി ആയാൽ തെരഞ്ഞെടുപ്പ് ഉണ്ടാവുകയില്ല
@Dharma.win.always
@Dharma.win.always Год назад
🔥🔥മോദി 2024🎉
@MidhunMathew5770
@MidhunMathew5770 Год назад
ഈ കേരളത്തിൽ കിടന്ന് കുരക്കുന്നതാണ് ഇന്ത്യ മഹാരാജ്യം എന്ന് തെറ്റിദ്ധരിക്കല്ലേ സുഹൃത്തേ
@2129madhu1
@2129madhu1 Год назад
​@@Dharma.win.always മോഡി മോങ്ങും
@2129madhu1
@2129madhu1 Год назад
​@@MidhunMathew5770 ഇന്ത്യ മഹാരാജ്യത്തെ ഭൂരിപക്ഷം ജനതയും ബിജെപി ക്ക് എതിരാണ്..
@babykuriakose19
@babykuriakose19 Год назад
ഗുണകരമാണ് മാഷേ
@reneeshnairkr1626
@reneeshnairkr1626 Год назад
For what purpose NSS TOOK THE ACTION AGAINST THE SPEAKER'S HINDU RELIGIOUS GOD'S DEFAMATION ? GANESHAN IS DOING DOUBLE ROLE ACTIONS FOR THE VOTE BANK POLITRICS ................../പരിശുദ്ധ വില്ലന്‍ പരന്ന ഭൂമിക്കു മുകളില്‍ ആകാശം കൊണ്ടു മറ‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു / ഈ മറയ്ക്കു ഇടയിലുള്ള വലിയ രണ്ടു മലകള്‍ ചില നേരത്ത് പരസ്പരം മാറുമ്പോള്‍ മലകള്‍ക്കിടയിലൂടെ ചോര്‍ന്നു വീഴുന്നതാണ് മഴ /ജിന്നുകളെ എറിയുവാനായി നക്ഷത്രങ്ങളെ ഉണ്ടാക്കി വച്ചിരിക്കുന്നു ,/ചന്ദ്രനെ നെടുകെ രണ്ടായി കീറി വച്ചിരിക്കുന്നു /സൂര്യനെ വൈകുന്നേരം ചെളിയില്‍ പുതച്ചു ഒളിപ്പിച്ചു വച്ചിരിക്കുന്നു , നേരം വെളുക്കുമ്പോള്‍ സൂര്യനെ കഴുകി പുറത്തു കൊണ്ടുവരുന്നു / മണ്ണു കുഴച്ചു ഊതി പുരുഷനെ ഉണ്ടാക്കിയിരിക്കുന്നു / ഈ പുരുഷന്‍റെ വാരിയെല്ലുകൊണ്ട് സ്ത്രീയെ ഉണ്ടാക്കിയിരിക്കുന്നു/ വലിയ ഒരു ഇലന്തു മരം കൊണ്ടു താഴെ വീഴാതെ ഭൂമിയേ താങ്ങി നിര്‍ത്തിയിരിക്കുന്നു / ഇതുപോലെയുള്ള പൊട്ടത്തരങ്ങളാണ് ഈ കിത്താബില്‍ എഴുതിവച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് / കൂടാതെ സ്ത്രീകളെ അടിമകള്‍ ആക്കിക്കോ , നിനക്ക് എത്ര പേരെ വേണമെങ്കിലും അടിമകള്‍ ആക്കി ഭോഗിക്കാം /തൊലിവെളുത്ത പയ്യന്മാരെയും ഭോഗിക്കാം / ഹായത്ത് ഇറക്കികൊണ്ട്‌ സ്വന്തം വളര്‍ത്തു മകന്‍റെ ഭാര്യയെ നിഖാഹു നടത്തി ഭോഗിച്ച ആളാണ്‌ സര്‍വ്വജ്ഞാനിയുടെ പരിശുദ്ധ വില്ലന്‍ /7 വയസ്സുകാരിആയ പൊടികുഞ്ഞിനെ 53 വയസ്സുള്ള ‍ പടുകിളവന്‍ വിവാഹംകഴിച്ചു പീഡിപ്പിച്ച മറ്റ് ഒരു സര്വ്വജ്ഞാനിയും ഈ ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല / അന്യ മതസ്ഥരായവരെ ‍ പതിയിരുന്നായാലും കണ്ട ഇടത്തു വച്ചു വെട്ടികൊന്നോളൂ എന്ന കല്‍പ്പനകള്‍ അനുസ്സരിച്ചാല്‍ സങ്കല്‍പ്പ സ്വര്‍ഗ്ഗത്തു നിന്നും 72 ഹുറിമാരേയും 300 ബാലന്മാരെയും ഭോഗിച്ചും മദ്യപുഴയില്‍ നിന്നും ഇഷ്ടമുള്ള മദ്യം സേവിച്ചും കൂത്താടി നടക്കാം എന്നും ഉള്ള കാമ കേളികളെപ്പറ്റി പരിശുദ്ധ വില്ലനില്‍ പറഞ്ഞു വച്ചിട്ടുണ്ട് / ഇതെല്ലാം അന്നത്തെ ഗോത്രവംശത്തിലുള്ള പരിശുദ്ധവില്ലന്‍റെ വലിയ വാളും പിടിച്ചുകൊണ്ടുള്ള വെളിച്ചപ്പാടു തുള്ളലുകള് ആണ് ‍ / നമ്മുടെ ഇന്ത്യയിലും ചില ഗോത്രവംശക്കാര് ഇത്തരം വെളിച്ചപ്പാടുകള്‍ വലിയ ഒരു വാളും പിടിച്ചു തുള്ളി പല വിഡ്ഢിത്തങ്ങളും പറഞ്ഞിട്ടുണ്ട്/
@johnpk8982
@johnpk8982 Год назад
മാഷ്. തിരിച്ചു അറിഞ്ഞതിൽ സന്തോഷം.
@Sja443
@Sja443 Год назад
You said it right
@ismayilv.p6139
@ismayilv.p6139 Год назад
Excellent.
@bhageerathipk2989
@bhageerathipk2989 Год назад
മാഷേ നമസ്തേ.മാഷ് പറഞ്ഞത് വളരെ ശരിയാണ്.മനസ്റിലാക്കാൻ മനുഷ്യമ്മാർക്ക് വിവരം വേണ്ടേ മാഷേ
@surendranvellappalli5756
@surendranvellappalli5756 Год назад
നന്ദി സാറേ ഈ അറിവു പകർന്നതിന്
@proaimbot1782
@proaimbot1782 Год назад
Karaseri is coming to the right track ❤❤❤
@abdulhmeed4868
@abdulhmeed4868 Год назад
കോൺഗ്രസ് തകർച്ചയുടെ കാരണവും ഇതുതന്നെ രാത്രിയിൽ BJP പകൽ കോൺഗ്രസ്
@krishnannair7931
@krishnannair7931 Год назад
ട്രാക്ക് തെറ്റിയില്ലേ സഖാവേ?
@2129madhu1
@2129madhu1 Год назад
​@@krishnannair7931 വർഗീയ വാദി ഗോഡ്‌സെ അനുയായി ആണ് താങ്കൾ
@noufalalambath2595
@noufalalambath2595 Год назад
ഷംഷീർ മാപ്പ് പറയേണ്ടതില്ല. ഷംഷീറിന്റെ മതത്തിലും മിത്തുകൾ ഉണ്ടെന്നും, gender equality ഇല്ല എന്നും തുറന്ന് പറഞ്ഞാൽ മതി
@Hero-f6m
@Hero-f6m Год назад
ജോസഫ് ക്രിസ്ത്യൻ മതത്തെ അധിക്ഷേപിച്ചു ഒരു കഥ ആദ്യം എഴുതണം
@MegaShamze
@MegaShamze Год назад
Very well said 👏👏👏
@haridasanc5414
@haridasanc5414 Год назад
Verygoodspeech
@venugopalkochath7102
@venugopalkochath7102 Год назад
Great, I wish if it could open the eyes and ears of the true patriotic Indian citizens.
@babubmsupr9281
@babubmsupr9281 Год назад
സാർ ബിഗ് സല്യൂട്ട്
@ummerkoyasurumisurumi1593
@ummerkoyasurumisurumi1593 Год назад
ശുദ്ധ ഗാന്ധിയന്മാർക്കേ നെഹറു യിസ്റ്റുകൾക്കേ സോഷ്യലിസ്റ്റുകൾക്കേ വിശിഷ്യ ഭൗതികവാദികൾക്കേ ഇങ്ങിനെയൊക്കെ സംസാരിക്കാൻ കഴിയൂ. പാവം. ഇദ്ധേഹത്തേയും . സുഡാപിയാക്കാതിരുന്നാൽ മതിയായിരുന്നു ഈയവസരത്തിൽ ഇങ്ങിനെ സംസാരിച്ചതിൽ സ്നേഹം മാഷേ...❤
@Usr-i1t
@Usr-i1t Год назад
അതെ
@haridasa6864
@haridasa6864 Год назад
ഗാന്ധിയന്മാർഗം സ്വീകരിച്ചവർക്കു ഒരു പക്ഷെ കഴിയും, കരശേരി മാസ്റ്റർക്കു പറ്റുമോ എന്ന് കണ്ടറിയണം, ശുശ്രുതെന്റെ, ചാരകന്റെ, തുടങ്ങി ഒരുപാട് മഹർഷിമാരുടെ സംഭാവനകൾ നമ്മുടെ രാജ്യത്തിനുണ്ട്, അതിനു പുല്ല് വില കല്പിക്കുന്നവരോട് എന്ത് പറയാൻ, സ്വ ജീവിതത്തിൽ സ്വപ്പ്നം യാഥാർഥ്യം ആകുമ്പോൾ സ്വപ്‌നം കണ്ടവൻ അതു വിശ്വസിക്കുന്നു അവനവന്റെ അനുഭവം അവനവനു സത്യം,
@gopalanpt1697
@gopalanpt1697 Год назад
​@aaaaaaazz6320ജർമ്മനിയിൽ മനുഷ്യരെ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു.
@sharafudeens5493
@sharafudeens5493 Год назад
Truly honest expression of lndian History, honesty of purpose and what is Science and why myth is a " worthless blab ". Let " Democracy" win, " Freedom" remain as a strong ingredient of Modern Democracy and hence let us hope Our India to be so.
@philipstharakan3983
@philipstharakan3983 Год назад
What a great conversation? Excellent.
@sudarsananistj3038
@sudarsananistj3038 Год назад
പ്രിയ മാഷേ ഷം ശീർ ബുറാക്കിന്റെ കഥയായിരുന്നു അവിടെ പറയേണ്ടിയിരുന്നത്
@Hero-f6m
@Hero-f6m Год назад
ഹിന്ദു കളുടെ കഥ പറഞ്ഞു കൂടെ ഹിന്ദു
@shahimaliyar2953
@shahimaliyar2953 Год назад
അങ്ങനെ പറയണമെങ്കിൽ ബുറാക്ക് കഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം ആയിരുന്നു ഇവിടെ ഗണപതിയുടെ കാര്യമാണ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്
@abdulmalik-vn4jt
@abdulmalik-vn4jt Год назад
Nice
@kdrmakkah5510
@kdrmakkah5510 Год назад
മാഷേ ഷംസീർ പറഞ്ഞതിൻറെ പൊരുൾ അറിയാത്തവരല്ല വർഗീയതയും വിദ്വേഷവും പടർത്തുന്നത്. മറിച്ച് സുവർണാവസരം കാത്തിരിക്കുന്നവരാണ്. ഷംസീർ എന്ന മുസ്ലിം പേര് സുവർണാലസരമായി. രക്ഷകരാകാനുള്ള അവസരം.
@appsjp8408
@appsjp8408 Год назад
മുസ്ലിം പേര് അല്ല .. ഷംസീർ ഇസ്ലം മത വിശ്വസി ആയതാണ് പ്രശ്നം. എല്ലാം ഗോഡ്സും മിത്താണ് എന്നു പറയാനുള്ള ചങ്കുറുപ്പ് അത് കൊണ്ട് ഇല്ലാതായി പോയി.
@reneeshnairkr1626
@reneeshnairkr1626 Год назад
For what purpose NSS TOOK THE ACTION AGAINST THE SPEAKER'S HINDU RELIGIOUS GOD'S DEFAMATION ? GANESHAN IS DOING DOUBLE ROLE ACTIONS FOR THE VOTE BANK POLITRICS ................../പരിശുദ്ധ വില്ലന്‍ പരന്ന ഭൂമിക്കു മുകളില്‍ ആകാശം കൊണ്ടു മറ‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു / ഈ മറയ്ക്കു ഇടയിലുള്ള വലിയ രണ്ടു മലകള്‍ ചില നേരത്ത് പരസ്പരം മാറുമ്പോള്‍ മലകള്‍ക്കിടയിലൂടെ ചോര്‍ന്നു വീഴുന്നതാണ് മഴ /ജിന്നുകളെ എറിയുവാനായി നക്ഷത്രങ്ങളെ ഉണ്ടാക്കി വച്ചിരിക്കുന്നു ,/ചന്ദ്രനെ നെടുകെ രണ്ടായി കീറി വച്ചിരിക്കുന്നു /സൂര്യനെ വൈകുന്നേരം ചെളിയില്‍ പുതച്ചു ഒളിപ്പിച്ചു വച്ചിരിക്കുന്നു , നേരം വെളുക്കുമ്പോള്‍ സൂര്യനെ കഴുകി പുറത്തു കൊണ്ടുവരുന്നു / മണ്ണു കുഴച്ചു ഊതി പുരുഷനെ ഉണ്ടാക്കിയിരിക്കുന്നു / ഈ പുരുഷന്‍റെ വാരിയെല്ലുകൊണ്ട് സ്ത്രീയെ ഉണ്ടാക്കിയിരിക്കുന്നു/ വലിയ ഒരു ഇലന്തു മരം കൊണ്ടു താഴെ വീഴാതെ ഭൂമിയേ താങ്ങി നിര്‍ത്തിയിരിക്കുന്നു / ഇതുപോലെയുള്ള പൊട്ടത്തരങ്ങളാണ് ഈ കിത്താബില്‍ എഴുതിവച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് / കൂടാതെ സ്ത്രീകളെ അടിമകള്‍ ആക്കിക്കോ , നിനക്ക് എത്ര പേരെ വേണമെങ്കിലും അടിമകള്‍ ആക്കി ഭോഗിക്കാം /തൊലിവെളുത്ത പയ്യന്മാരെയും ഭോഗിക്കാം / ഹായത്ത് ഇറക്കികൊണ്ട്‌ സ്വന്തം വളര്‍ത്തു മകന്‍റെ ഭാര്യയെ നിഖാഹു നടത്തി ഭോഗിച്ച ആളാണ്‌ സര്‍വ്വജ്ഞാനിയുടെ പരിശുദ്ധ വില്ലന്‍ /7 വയസ്സുകാരിആയ പൊടികുഞ്ഞിനെ 53 വയസ്സുള്ള ‍ പടുകിളവന്‍ വിവാഹംകഴിച്ചു പീഡിപ്പിച്ച മറ്റ് ഒരു സര്വ്വജ്ഞാനിയും ഈ ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല / അന്യ മതസ്ഥരായവരെ ‍ പതിയിരുന്നായാലും കണ്ട ഇടത്തു വച്ചു വെട്ടികൊന്നോളൂ എന്ന കല്‍പ്പനകള്‍ അനുസ്സരിച്ചാല്‍ സങ്കല്‍പ്പ സ്വര്‍ഗ്ഗത്തു നിന്നും 72 ഹുറിമാരേയും 300 ബാലന്മാരെയും ഭോഗിച്ചും മദ്യപുഴയില്‍ നിന്നും ഇഷ്ടമുള്ള മദ്യം സേവിച്ചും കൂത്താടി നടക്കാം എന്നും ഉള്ള കാമ കേളികളെപ്പറ്റി പരിശുദ്ധ വില്ലനില്‍ പറഞ്ഞു വച്ചിട്ടുണ്ട് / ഇതെല്ലാം അന്നത്തെ ഗോത്രവംശത്തിലുള്ള പരിശുദ്ധവില്ലന്‍റെ വലിയ വാളും പിടിച്ചുകൊണ്ടുള്ള വെളിച്ചപ്പാടു തുള്ളലുകള് ആണ് ‍ / നമ്മുടെ ഇന്ത്യയിലും ചില ഗോത്രവംശക്കാര് ഇത്തരം വെളിച്ചപ്പാടുകള്‍ വലിയ ഒരു വാളും പിടിച്ചു തുള്ളി പല വിഡ്ഢിത്തങ്ങളും പറഞ്ഞിട്ടുണ്ട്/
@rathnakarancherukat5186
@rathnakarancherukat5186 Год назад
What abt JOSEPH SIR
@kdrmakkah5510
@kdrmakkah5510 Год назад
@@rathnakarancherukat5186 കൈവെട്ടിയവർ തെറ്റുകാർ. അവരെ മുസ്ലിം സമൂൊഹം ഒസപ്പോർട്ട് ചെയ്തില്ലപകിഷെ ജോസഫ് മലയാളം പഠിപ്പാൻ വേണ്ടി ഭ്രാന്തനെ മുഹമ്മദാക്കിയദ് കുഞ്ഞിമുഹമ്മദിനെ സ്നേഹിക്കാൻ വേണ്ടിയാണ് എന്ന് പറയുന്നത് അസംബന്ധം. അന്യ മത വിദ്വേഷിയുടെ മനസ്സാണ് ഇയാളിൽ കാണുന്നത്. അയാളെ സപ്പോർട്ട് ചെയ്യുന്നുണ്ടോ?
@reneeshnairkr1626
@reneeshnairkr1626 Год назад
@@rathnakarancherukat5186 BRUTAL ACTIVITIES.......
@pappank35
@pappank35 Год назад
എ ക കാരാശ്ശേരി സർ ഇത്രയും ഉദാഹരണങ്ങrമറ്റു മതങ്ങളിൽ ഉണ്ടായിട്ടും ഗണപതിക്ക് മാത്രം എത്തി നാ ഇങ്ങനെ പറഞ്ഞത്
@abdullabappu4686
@abdullabappu4686 Год назад
ശ്രീ ഗണപതിയെ തെരുവിലെറിഞ്ഞത് മോഡി. ഒരു കാര്യം ചോദ്യം ചെയ്യപ്പെടാവുന്നതും (ഫാൾസിഫബിൾ) എല്ലായിടത്തും സാദ്യമാകുന്നതും ( യൂനിവേഴ്സൽ ) ആ കുമ്പോഴെ അത് ശാസ്ത്രമാകൂ. ഉദാഹരണത്തിന് വെള്ളം 100 ഡിഗ്രിയിൽ തിളക്കുന്നു (സാധാരണ മർദ്ധത്തിൽ ) എന്ന കാര്യമെടുക്കാം. ലോകത്താർക്കും ഇതിനെ ചോദ്യം ചെയ്ത് വെള്ളം 80 ഡിഗ്രിയിൽ തിളക്കും എന്നോ 120 ഡിഗ്രിയിലേ തിളക്കൂ എന്നോ സ്ഥാപിക്കാൻ അവസരമുണ്ട്. അങ്ങനെ ഒരാൾ ചെയ്യുന്ന തോടെ വെള്ളത്തിന്റെ തള നില 100 ആണ് എന്നത് ശാസ്ത്രമല്ലാതായിത്തീരും. അതേ പോലെ ലോകത്തെവിടെ വെച്ചും ആര് തിളപ്പിച്ചാലും 100 ഡിഗ്രിയിൽ വെള്ളം തിളച്ചിരിക്കണം അപ്പഴേ അത് ശാസ്ത്രമാകൂ. അപ്പോൾ ഗണപതിയുടെ ശിരസ്സ് പ്ലാസ്റ്റിക് സർജറിയാണ് ശാസ്ത്രമാണ് എന്ന അവകാശവാദമുന്നയിക്കുന്നതിലൂടെ ഗണപതി എന്ന വിശ്വാസം ചോദ്യം ചെയ്യപ്പെടാനായി (ഫാൾസി ഫൈ ചെയ്യുക ) എറിഞ് കൊടുക്കുകയാണ് മോഡിയും കൂട്ടരും ചെയ്തത്. അങ്ങനെ ചെയ്തശേഷം ഗണപതിയെ പറയുന്നേ എന്ന് പറഞ്ഞ് കരയുന്ന സംഘികൾ ബോക്സിംഗ് മത്സരത്തിൽ പങ്കെടുത്ത ശേഷം മുഖത്ത് ഇടി കിട്ടിയതിന് പോലീസിൽ പരാതിപ്പെടുന്നത് പോലെയുള്ള മണ്ടത്തരമാണ് കാണിക്കുന്നത്. ഇടി കൊള്ളേണ്ട എങ്കിൽ ഇടി മത്സരത്തിന് പോകരുത്. ശ്രീ ഗണപതിയുടെ ശിരസ്സിനെ പറ്റി ആരും പറയരുത് എങ്കിൽ അത് പ്ലാസ്റ്റിക് സർജറിയാണ് ശാസ്ത്രമാണ് എന്ന വകാശവാദത്തോടെ ശാസ്ത്ര കോൺഗ്രസിലും മറ്റും അവതരിപ്പിക്കരുത്.
@hashimtp1991
@hashimtp1991 Год назад
Super speech
@mradhakrishnanmaster6153
@mradhakrishnanmaster6153 Год назад
കാരശ്ശേരി മാഷ് ടെ പ്രസംഗം മനോഹരമായി ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസംഗം
@babykuriakose19
@babykuriakose19 Год назад
കാരശ്ശേരി മാഷ് പറഞ്ഞത് 100% സത്യം.
@finaltruthjustice9857
@finaltruthjustice9857 Год назад
കൊറെയൊക്കെ ശെരി. പിന്നെ അയാളുടെ യുക്തിയും ബുദ്ദിയും പോയി വഴിമുട്ടിയ ഒരു പോയിന്റ് ഉണ്ട്. പ്രപഞ്ചത്തെ ആര് നിർമിച്ചു, ആര് ചലിപ്പിക്കുന്നു എന്നത്. പ്രപഞ്ചത്തിലെ സംവിധാനങ്ങൾ എല്ലാം സ്വയം ഉണ്ടായി ചലിക്കുന്നവയാണെന്ന്. അതായത്, കാര്യങ്ങൾക്ക് പിന്നിൽ കാരണത്തിന്റ ആവശ്യമില്ല എന്ന 'യുക്തിവാദി'യുടെ വിവരക്കേട്. ആ വിവരക്കേട് മറികടക്കുന്നവൻ പ്രപഞ്ചാതീതനായ പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിനെ കാണുന്നു. അതിന് ബുദ്ദിക്കൊപ്പം വിവേകം കൂടി വേണം.
@krishnannair7931
@krishnannair7931 Год назад
അസത്യാജടിലം.😂
@2129madhu1
@2129madhu1 Год назад
​​@@krishnannair7931 നായ എത്തി
@7jameskg660
@7jameskg660 Год назад
കാരശ്ശേരി മാഷിന് അഭിനന്ദനങ്ങൾ സംഘപരിവാർ സംഘടകൾ നാസിയുടെ സഹോദരങ്ങളാണ്. ഗീബൽസാണ് ഗോവാൾക്ക് സമശീർഷൻ. എത്രയോ പിറകിലേക്കാണ് നമ്മൾ പോകുന്നത്. ജവഹർലാൽ നെഹ്റുവിന്റെ സഹോദരനായിരുന്ന ജിന്നയെന്നും അതുകൊണ്ടാണ് പാക്കിസ്ഥാൻ എന്ന ഒരു രാഷ്ട്രം ഉണ്ടായതെന്നും പട്ടേലിന്റെ ഇടപെടൽ കൊണ്ടാണ് ഇത്രയെങ്കിലും ഭുമി ഇന്ത്യക്കുണ്ടായതെന്നും RSS ശാഖയിൽ പഠിപ്പികുന്നുണ്ട്. മാഷെ, ഒരു ഉദ്യാനത്തിൽ ഒരാകൃതി മാത്രമുള്ള ഒരു സുഗന്ധം മാത്രമുള്ള ഒരു വർഗ്ഗത്തിൽപ്പെട്ട ചെടികളും പുഷ്പങ്ങളുമാണുള്ളതെങ്കിൽ എന്ത് ഭംഗിയാഞ്ഞത്. നൂറുകണക്കിനു ചെടിയുള്ള ലക്ഷക്കണക്കിന് ത്ത കൃതിയിലും പരിമളത്തിലും ഉള്ള ചെടികളല്ലേ നമ്മൾ ഇഷ്ടപ്പെടുന്നത്.
@azeezputhenveettil2337
@azeezputhenveettil2337 Год назад
Good ❤
@azeezputhenveettil2337
@azeezputhenveettil2337 Год назад
ഈ വിഷയത്തിൽ താങ്കളുടെ അഭിപ്രായം പ്രതീക്ഷിരിന്നു. താങ്കൾ നിരാശപ്പെടുത്തിയില്ല , നന്ദി
@MohammedKuttyEV
@MohammedKuttyEV Год назад
വളരെ നന്നായി വിവരിച്ചതിന് അഭിനന്ദനങ്ങൾ
@pbrprasad4430
@pbrprasad4430 Год назад
ഈ ഒരു സന്ദർഭങ്ങളിൽ അല്ല പറയേണ്ടതു
@venunair1579
@venunair1579 Год назад
മാഷേ താങ്കളോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് പറയട്ടെ മാഷ് പറഞ്ഞതൊക്കെ ശുദ്ധ അസംബന്ധം....
@udhamsingh6989
@udhamsingh6989 Год назад
അ..... സംബന്ധം :
@viswamk8666
@viswamk8666 Год назад
ഇനി ഈ കാര്യം ബഹു. കോടതികൂടി തീരുമാനിക്കട്ടെ.
@kamaalhydharali3527
@kamaalhydharali3527 Год назад
CongRSS KoleeB കളാണെന്ന് മാഷ് തിരിച്ചറിഞ്ഞു തുടങ്ങി. ചെറിയ ഒരു ആശ്വാസം.
@manithan9485
@manithan9485 Год назад
സങ്കികൾക്ക് രാജ്യം നശിപ്പിക്കണം നമ്പൂരി മാർ( ബ്രാഹ്മിൺസ്) അല്ലാത്തോരെ എല്ലാം അടിമകളാക്കി വാഴണം അവരെ തൊട്ടുകൂട എങ്കിലും വേറെയൊക്കെ ആവാം കമ്മികൾ പിന്നെ പാവങ്ങൾ ടെ പാർട്ടിയാണല്ലൊ ഖജനാവ് കാലിയാക്കുക വിദ്യാഭ്യാസം ഇല്ലാതാക്കുക [ അവർടെ മേലാളൻമാർ ചില്ല് മേടയിലായിരിക്കും മക്കൾ വിദേശത്ത് മുതലാളിമാരുടെ കാളേജിൽ ഉന്നത വിദ്യാഭ്യാസം 😂 ... അതാരോടും മിണ്ടരുത് ട്ടോ ] എന്നിട്ട് മത നിഷേധം , സ്ത്രീ പുരുഷ സമത്വം [ ആർക്കും എവിടെയും കേറി മേയാം ] എന്നിട്ട് Fatherless Generation ഉണ്ടാക്കണം ഫലത്തിൽ സങ്കിയും കമ്മിയും ഒന്ന് തന്നെയല്ലെ ലോക ചരിത്രം അതല്ലെ പഠിപ്പിക്കുന്നത് സ്വന്തം രാജ്യത്തെ അതിർത്തിയിൽ ഒരു ' സംസ്ഥാന തുല്യ' മായ പ്രദേശം ചൈന പിടിച്ചെടുത്തിട്ട് ' ദേശ സ്നേഹികളായ ' സങ്കികൾ ഒരക്ഷരം മിണ്ടിയ ? കമ്മികൾ ക്ക് പിന്നെ "ചൈന നമ്മുടെ രാജ്യം , എല്ലാ ചൈനക്കാരും നമ്മുടെ......'' എന്നാണല്ലൊ പ്രതിജ്ഞ നമ്മുടെ നേതാവ് അങ്ങോട്ട് ചെന്ന് കെട്ടി പ്പിടിച്ചല്ലോ
@hasanhassan7360
@hasanhassan7360 Год назад
B. J. P. C. P. M. നാടകം 🤔
@pbrprasad4430
@pbrprasad4430 Год назад
പുരാതന ഭാരതീയ സാഹിത്യം ശാസ്ത്രീയ ജ്ഞാനത്തിന്നു അതീതമാണ്
@jamesmp3929
@jamesmp3929 Год назад
ഇതെല്ലാം സതീശ സുധാകരാധികൾ കേട്ട് കുറച്ചെങ്കിലും ബോധം തെളിഞ്ഞെങ്കിൽ....
@k.antonyjosekottackal2626
@k.antonyjosekottackal2626 Год назад
@velayudhanm6422
@velayudhanm6422 Год назад
കാരശ്ശേരി മാഷേ ഇപ്പോഴെങ്കിലും ബുദ്ധിയുദിച്ചത് സന്തോഷം തരുന്നു
@gopalanpt1697
@gopalanpt1697 Год назад
മതത്തിൽ മുറുകെ പിടികെ ഭരണഘടന നെഞ്ചോടു ചേർത്തു പിടിക്കുക. അതാണ് ഇന്ത്യൻ ജനതയുടെ ' വിമോചനത്തിൻ്റെ പാത
@josephaugustine7718
@josephaugustine7718 Год назад
ബഹു സ്പീക്കർ പറഞ്ഞത് ലോക ശാസ്ത്രം. മിത്തുക്കളെ കൂട്ട് പിടിച്ചു അന്ധവിശ്വാസം കൊണ്ട് വരുന്നന്നത് പരാജയം
@mnr21584
@mnr21584 Год назад
അന്ധമായ കമ്മ്യൂണിസ്റ്റ്‌ വിരോധം ഇല്ലാത്ത ഒരു കോൺഗ്രസ്സ്കരൻ
@manithan9485
@manithan9485 Год назад
😂😂😂😂 കാരശ്ശേരി കോൺ ... അല്ല ഷ്ടാ
@udhamsingh6989
@udhamsingh6989 Год назад
@aaaaaaazz6320 ഭൗതികവാദം ശാസ്ത്രമാണ് ...
@jamesjoseph9309
@jamesjoseph9309 Год назад
പക്ഷേ പിണറായി ക്കും അന്തം കമ്മിക്കും അന്ധമായ കോൺഗ്രസ്‌ വിരോധം ആണ് 🤣.
@jamesjoseph9309
@jamesjoseph9309 Год назад
കാരശ്ശേരി കോൺഗ്രസ്‌ ആണ് പോലും 😃, അന്തം കമ്മിയുട ഒരു അവസ്ഥയെ 🤣
@jamesjoseph9309
@jamesjoseph9309 Год назад
കാരശ്ശേരി പറഞ്ഞത് ഒക്കെ അപ്പോൾ സത്യം ആകുമല്ലോ, അപ്പോൾ പഴയ വീഡിയോകൾ കാണണം, എന്നിട്ട് പിണറായി നെ എന്നല്ല ഒരു കമ്മ്യൂണിസ്റ്റ്‌ മന്ത്രി സഭ ഉം ഇനി കേരളത്തിൽ ഉണ്ടാക്കാൻ അനുവദിക്കരുത് 🤣
@nagarajanga8893
@nagarajanga8893 Год назад
What a speech! Youth of our nation deserves such speeches . But the the ruling dispensation at the Union and many States will not allow such speeches . For attainment of the same they will employ any criminal and violent methods.
@ksk1
@ksk1 Год назад
ഇതൊക്കെ ചർച്ചാവിഷയമാവുന്നതുതന്നെ ലജ്ജാകരമാണ്
@faisalvazhayil8865
@faisalvazhayil8865 Год назад
മാഷ് പറഞ്ഞത് രാഷട്രീ യമാണ് വിശ്വാസികൾക്ക് വിശ്വസിക്കാനും ആവിശ്വാസികൾക്ക് വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടേത് പക്ഷെ ഇവിടെ ഷംസീർ പറഞ്ഞത് തെറ്റല്ല കോൺഗ്രസ്‌ നിലപാട് തെറ്റ് എന്ന വിധമാണ് മാഷ് സംസാരിച്ചത് ഷംസീറിനെ എന്തിന് കോൺഗ്രസ്‌ ന്യായികരിക്കണം ഷംസീർ ഒരു മതത്തെ അവഹേളിച്ചു എല്ലാവർക്കും അവരവരുടെ മതമാണ് വലുത് മറ്റൊരു മതത്തെ ഇകഴ്ത്തി സംസാരിക്കുന്നത് മാഷ് ക്ക്‌ വിഷമമില്ല കോൺഗ്രസ്‌ വിരോധം മാത്രം വെച്ച് പുലർത്തുന്ന മാഷ് ഇതിൽ അഭിപ്രായം പറഞ്ഞത് അതിലും വലിയ തമാശ നെഹ്‌റു വിന്റെ പാരമ്പര്യം മത നിന്ദ നടത്തിയവരേ അനുകൂലിക്കണമെന്നല്ല അത് ആദ്യം പഠിക്കാൻ നോക്കുക മാഷ് വിഡ്ഢിത്തം പറയാതെ പാർട്ടി പലതും പറയും സ്വന്തം നിലപാടിൽ വെള്ളം ചേർക്കരുത്....
@NagendraranNair
@NagendraranNair Год назад
Excellent
@nvenugopal6813
@nvenugopal6813 Год назад
He has used his words very carefully to save the speaker,kudos
@mohammedkutty1512
@mohammedkutty1512 Год назад
ഇത്ര വിശതമായ് പറയല്ലെ മാഷേ - സഹിക്കില്ല - അടി ഉറപ്പാണ് - കാരശ്ശേരി ഇമ്മീ ദൂരെയല്ല - മുക്കത്തിന്നു അടുത്താല്ലെ ? 5:14
@karunakaranm8948
@karunakaranm8948 Год назад
A kiss of love to Karasseri Mash.What you said are 100percentage correct.
@prasadgg8337
@prasadgg8337 Год назад
എന്റെ മതം! മതങ്ങൾ മനുഷ്യ നിർമിതമാണ്....! ഇന്ന് കാണുന്ന എല്ലാ മത ബിംബങ്ങളും മിത്തുകളിൽ നിന്നുണ്ടായതാണ്...! എന്നാൽ എല്ലാ മതങ്ങളും നന്മയും സ്നേഹവും പരസ്പര ബഹുമാനവും പഠിപ്പിക്കുന്നു....! എന്നാൽ മനുഷ്യർ അതിൽ കണ്ടെത്താൻ ശ്രമിച്ചത് പരസ്പര വൈരുധ്യങ്ങളും തമ്മിലുള്ള വലിപ്പ ചെറുപ്പവുമാണ്...! മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനും പഠിപ്പിച്ചപ്പോൾ... മനുഷ്യർ തങ്ങളുടെ മതമാണ് ശരി എന്ന് വാദിക്കാനാണ് ശ്രമിച്ചത്....! സർവ്വ ശക്തനാണെന്ന് വിശ്വസിക്കുന്ന ദൈവങ്ങളെ സംരക്ഷിക്കാൻ മനുഷ്യർ തെരുവുകളിൽ ഇറങ്ങും....! അപ്പോൾ ആരാണ് ശക്തൻ? സർവ്വ ശക്തനായ ദൈവമോ., അതോ സർവ്വ ശക്തനെ സംരക്ഷിക്കാൻ കൊടിയുമായി ഇറങ്ങുന്ന മനുഷ്യരോ? ശാസ്ത്രത്തെ തള്ളിക്കളഞ്ഞു ശാസ്ത്രോൽപ്പന്നമായ ഫേസ്ബുക്കിൽ മനുഷ്യർ കുറിക്കുന്നു ശാസ്ത്രമല്ല വിശ്വാസമാണ് വലുതെന്ന്...? മനുഷ്യൻ എന്തിന് അവന്റെ മക്കളെ വിദ്യാലയങ്ങളിൽ തള്ളിവിടുന്നു എന്ന് മനസിലാകുന്നില്ല! എന്തിന് ഡോക്ടർസ് ഉണ്ടാകുന്നു എന്ന് മനസിലാകുന്നില്ല...! എന്തിന് ബിസിനസ്‌ മാൻ മാരും നഴ്സ് മാരും എഞ്ചിനീയർ മാരുമാകാൻ മനുഷ്യർ പണം മുടക്കുന്നുവെന്ന് മനസ്സിലാകുന്നില്ല.! വിദ്യാഭ്യാസത്തിലൂടെ മനുഷ്യർ പ്രബുദ്ധരാകുമെന്ന് പറഞ്ഞവർ വിഡ്ഢികളാണോ....? വിദ്യാഭ്യാസവും കാലവും കഴിയും തോറും മനുഷ്യർ ഇത്ര മാതയോളികൾ ആകുന്നത് എന്ത് തമാശയാണ്....!!! മനുഷ്യർ ദുഷിച്ചു ചത്തൊടുങ്ങട്ടെ മൃഗങ്ങളിലേക്കെങ്കിലും ആ വൈറസ് പകരാതിരിക്കട്ടെ... അവരിവിടം വസിക്കട്ടെ...! ലോകം സുന്ദരമാകട്ടെ...!!!
@PREMKUMAR-jg3pm
@PREMKUMAR-jg3pm Год назад
വർഗീയത തുപ്പുന്ന പ്രസംഗങ്ങളും ദോഷമാണ് മാഷേ ...
@majeedpallimanjayalilmelet900
മാഷേ നന്ദി 👍
@abdulazeezkt9475
@abdulazeezkt9475 Год назад
സമയ ലാഭവും ജീവിത സൗകര്യവും നൽകുന്നതാണ് ശാസ്ത്രം. അത്‌ പുരോഗമിക്കട്ടെ. വിശ്വാസികൾ അവരുടെ വിശ്വാസത്തിൽ ജീവിക്കട്ടെ. സ്വർഗ്ഗത്തിലെ ഹൂർലീങ്ങളിലും അപ്സരസ്സിലും വിശ്വസിക്കട്ടെ. പശുവിന്റെ മാംസവും പാലും വേണ്ടവർ അതു കഴിക്കട്ടെ.ചാണകവും മൂത്രവും വേണ്ടവർ അത്‌ തിന്നുകയും കുടിക്കുകയും ചെയ്യട്ടെ.എല്ലാം കൂടെ ചേർത്ത് മൂക്കിൽ പഞ്ഞി വച്ചു ചാകുന്നത് വരെ അടിപിടി കൂടാതെ മുന്നോട്ടു പോട്ടെ.
@ajiththomas4598
@ajiththomas4598 Год назад
Silence is same as supporting a foolish idea
@sureshms1844
@sureshms1844 Год назад
ഏകപക്ഷീയ പരാമർശങ്ങൾ
@proaimbot1782
@proaimbot1782 Год назад
Lalsalam ❤❤❤
@proaimbot1782
@proaimbot1782 Год назад
Be a revolutionary ❤❤❤
@kvn6136
@kvn6136 Год назад
കൊറോണക്കെതിരെ സ്വന്തമായി വാക്സിൻ ഉണ്ടാക്കി ലോകരാജ്യങ്ങളിലേക്ക് കയറ്റി അയച്ച രാജ്യമാണ് മാഷെ ഇന്ത്യ താങ്കൾ അറിയാഞ്ഞിട്ടല്ല നടിക്കുകയല്ലേ😅
@rajanp6577
@rajanp6577 Год назад
So what?
@Mdneelakandan-kn7mw
@Mdneelakandan-kn7mw Год назад
Very good sir
@shajikp1414
@shajikp1414 Год назад
Speaker അത് പോലെ ഏതെങ്കിലമൊരു മറ്റുള്ളവർ എല്ലെല്ലോ
@premrajp.k.-jf7fv
@premrajp.k.-jf7fv Год назад
Hallo mash e Dont uknow? Gandhi was hit by an auto riksha while he was on his way to the prayr meeting and later succumbed to injuries !! Sad incident.
@PramodKumar-zn7np
@PramodKumar-zn7np Год назад
അല്ലാഹു മിത്താണ് എന്നു ഏതെങ്കിലും ഹിന്ദു പറഞ്ഞാല് മതി,അതോടെ തീർന്നു,കക്കാൻമാരുടെ ഹിന്ദുവിനെ നന്നാക്കൽ,
@bsn39
@bsn39 Год назад
അപ്പോ ഈ പറയുന്ന കാരശ്ശേരി അടക്കം ഉറഞ്ഞ് തുള്ളും.
@krmohanan4979
@krmohanan4979 Год назад
മിസ്റ്റർ കാരശ്ശേരി എവിടെയാണ് ഏത് യൂണിവേഴ്സിറ്റിയിലാണ് ഏത് ബോർഡിലാണ് പുഷ്പകവിമാനം, പ്ലാസ്റ്റിക് സർജറി എന്നിവ പാഠഭാഗത്തിൽ ഉൾപ്പെടുത്തി പഠിപ്പിക്കുന്നന്നത്. അറിവില്ലാത്തത് കൊണ്ട് ചോദിക്കുകയാണ്.. താങ്കൾ വലിയ അറിവാളിയാണല്ലേ..
@johnpoulkulathinkal3484
@johnpoulkulathinkal3484 Год назад
കരാശേരിടെ നബി മാത്രം യാഥാർത്ഥ്യം ബാക്കിയെല്ലാം "മിത്ത് "
@johnpoulkulathinkal3484
@johnpoulkulathinkal3484 Год назад
കാരശ്ശേരി ആദ്യം ഖുർആൻ ഒക്കെ മലയാളത്തിൽ കിട്ടും അതൊക്കെ ഒന്നുകൂടി വായിച് പഠിക്ക് അതിനു ശേഷം പറ എന്താണ് യാഥാർത്ഥ്യം എന്ന്
@krmohanan4979
@krmohanan4979 Год назад
അണ്ടിയോട് അടുക്കുമ്പോഴേ മാങ്ങയുടെ പുളി മനസ്സിലാക്കത്തുള്ളു.. അതും വെളിവും വെള്ളിയാഴ്ചയുമുള്ളവർക്കു മാത്രം..🤗🤗🤗🤗
@sudhanpappu6627
@sudhanpappu6627 Год назад
രാജ്യത്ത് ഒരു തുള്ളിയെങ്കിലും നെഹ്രുസം അവശേഷിക്കുന്നവർ നമ്മുടെ കന്നടയിൽ മാത്രമല്ലേ മാഷേ . രാജ്യത്ത് അസമത്വങ്ങൾക്കെതിരെ കലഹിക്കുന്ന ഒരുതുള്ളിമാത്രമുള്ള കമ്യൂണിസ്റ്റുകൾ മാത്രമുള്ളത് നമ്മുടെ നാട്ടിലല്ലേ . മഷേ ഈ എതിർശബ്ദങ്ങൾ നിലക്കാതിരിക്കട്ടെ ❤
@jamesjoseph9309
@jamesjoseph9309 Год назад
കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേരള ഭരണത്തിനെതിരെ ഒരു സമരം നടത്തിയിട്ടു എത്ര കൊല്ലം ആയി?എന്നിട്ട് അസമതത്തിനെതിരെ... 🤣🤣🤣. പിന്നെ ഇന്ത്യ ഇൽ കോൺഗ്രസ്‌ ന്റെ നേത്രത്വത്തിൽ എത്ര സ്റ്റേറ്റ് ഭരിക്കുന്നു എന്ന് കമ്മി ഗൂഗിൾ നോക്കോ 🤣
@sudhanpappu6627
@sudhanpappu6627 Год назад
എൻെറ വാക്ക് മനസ്സിലായില്ലന്ന് തോന്നുന്നു . ചച്ചാജിയുടെ ആശയങ്ങൾ തെല്ലെങ്കിലും പിൻതുടരുന്ന കോൺഗ്രസ്സ് എന്നാണ് പറഞ്ഞത് .അല്ലാതെ എണ്ണമെടുക്കല്ല . .
@shobhanas738
@shobhanas738 Год назад
വളരെ ശരിയാണ് മാഷേ 🙏
@jamesjoseph9309
@jamesjoseph9309 Год назад
@@sudhanpappu6627 കോൺഗ്രസ്‌ എല്ലായിടത്തും ചാച്ചജി ടെ ആശയം ആണ് പിന്തുടരുന്നത്, അല്ലാതെ കാരൽ മാക്ക്സിന്റ ഉം, സവര്കാരുടെ ഉം കോൺഗ്രസ്‌ എവിടെ ആണ് ഉള്ളത്? 🤣
@MidhunMathew5770
@MidhunMathew5770 Год назад
കേരളത്തിൽ നടക്കുന്ന അതായത് ഇന്ത്യയുടെ ഒരു ശതമാനം പോലും ജനസംഖ്യ ഇല്ലാത്ത ഈ കേരളത്തിൽ നടക്കുന്ന അസമത്വങ്ങൾക്കെതിരെ ആര് പ്രതികരിക്കും സുഹൃത്തേ??? നിങ്ങളുടെ പാർട്ടിയുടെ പ്രത്യയശാസ്ത്രം എന്താണെന്ന് പറയാമോ
@RamdasMaroli-kz6rq
@RamdasMaroli-kz6rq Год назад
ഷംസീറിനു അഭിനന്ദനങ്ങൾ,കേരളത്തിലെ ഹിന്ദുക്കൾ ഉണരണമെങ്കിൽ ഇടക്കിടയ്ക്ക് അയ്യപ്പനും ഗണപതിയും വേണം, കാരശേരിയുടെ മനസിലിരിപ്പു എല്ലാവർക്കും അറിയാം,ലോകത്തു കമ്മ്യൂണിസം ഏറ്റവും കൂടുതൽ കിഴക്കൻ യൂറോപ്പിൽ ആയിരുന്നു,ഇന്ന് കമ്മിണിസത്തെ കുപ്പയിൽ എറിഞ്ഞു,ദൈവവിശ്വാസികളായി,എന്തെ കമ്മ്യൂണിസം ഇല്ലാത്തതുകൊണ്ട് ശാസ്ത്രബോധം ഇല്ലാതായോ,കാരശേരിയും ഷംസീറും വിശ്വസിക്കുന്ന മാതാവിശ്വാസികൾ ഭരിക്കുന്ന എത്രയോ രാജ്യങ്ങൾ ലോകത്തുണ്ട്,ഒരു രാജ്യം പറഞ്ഞു തരുമോ ശാസ്ത്രത്തിൽ മുന്നേറിയത്,കാരണം ഏറ്റവും കൂടുതൽ അന്ധവിശ്വാസവും മിത്തും ഉള്ളത് ഇസ്‌ലാമിലാണ്,എന്നിട്ടു ഹിന്ദുക്കളെ ഉപദേശിക്കാൻ പുറപ്പെട്ടിനു,Na... റികൾ, ഹിന്ദുമത ഗ്രന്ഥങ്ങളിൽ ആയുർവേദം,ജ്യോതിശാസ്ത്രം എന്നുവേണ്ട എല്ലാ ശാസ്ത്ര തത്വവും ഉണ്ട് എന്നിട്ടും ഒന്നുമില്ലാത്തവൻ വന്നിനു ഉപദേശിക്കാൻ.
@2129madhu1
@2129madhu1 Год назад
സങ്കി കൃമികളോട് പറഞ്ഞിട്ടു കാര്യമില്ല.
@sathz540
@sathz540 Год назад
😂😂😂 comedy piece sanki
@Dream-hu1pn
@Dream-hu1pn Год назад
മാഷേ ഷംസീർ അയാളുടെ മതത്തെ പ്രകീർത്തിക്കുന്നത് കണ്ടിരുന്നോ 🙏🙏🙏🙏🙏
@dr.ershadhassen8850
@dr.ershadhassen8850 Год назад
മതത്തിനെ മതത്തിന്റെ വഴിക്കും ശാസ്ത്രത്തിനെ ശാസ്ത്രത്തിന്റെ വഴിക്കും രാഷ്ട്രീയത്തെ രാഷ്ട്രീയത്തിന്റെ വഴിക്കും വിട്ടാൽ തീരാവുന്ന പ്രശ്‌നമേ ഇവിടെ യുള്ളൂ
@sivakumarl8837
@sivakumarl8837 Год назад
ഷംസീർ ചെയ്തത് ജോസഫ് മാഷ് ചെയ്തു ഷംസീറിന് കാലും കൈയും ഉണ്ട് ജോസഫ് മാഷിന്റെ കൈ പോയി അതാണ്‌ കാരശ്ശേരി മാഷേ ഹൈന്ദവ ദർശനം
@mohamedmaster.k2691
@mohamedmaster.k2691 Год назад
വളരെ സന്തോഷം സാർ , ഞാൻ മുഹമ്മദ് മാസ്റ്റർ Rtd. മഞ്ചേരി ക്കാരൻ. സാറിൻറെ പ്രഭാഷണങ്ങൾ ധാരാളം കേൾക്കാറുള്ള വ്യക്തിയാണ് ഞാൻ. സാറിന്റെ വീക്ഷണങ്ങളോടും ആശയാദർശങ്ങളോടും ഏതാണ്ട് പൂർണ്ണമായും യോജിപ്പുള്ള വ്യക്തി. ഡാർവിന്റെ പരിണാമസിദ്ധാന്തത്തെക്കുറിച്ച് അങ്ങയുടെ ചിന്താഗതി എങ്ങനെയാണ്? ഇത്‌ സംബന്ധമായി ഒരു പ്രഭാഷണം പ്രതീക്ഷിക്കുന്നു.
@anilbn4889
@anilbn4889 Год назад
കുട്ടികളുടെ andimurikal ബലാപീഠനത്തിൽ പെടില്ലേ കോയ 😅😅😅
@thunderworldwonderamazing.4989
അപ്പോൾ താങ്കളും നിരീശ്വരവാദിയാണോ?
@kasimkp1379
@kasimkp1379 Год назад
👍👍🙏🏼👍👍👍🙏🏼🙏🏼👍👍👍🙏🏼👍🙏🏼
@ashokanvasu783
@ashokanvasu783 Год назад
കാരശ്ശേരി മാഷ് ഒരു യുക്തിസഹമായ നല്ല വിമർശനം നടത്തി അടുത്ത കാലത്തു കേടട്ടിട്ടുള്ളതു ഇതാണ്. ഇതിൽ വോട്ടല്ല മാഷേ ഭാവിയുടേ വാഗ്ദാനങ്ങ ളായ കുട്ടികളുടെ ഭാവിയാണ് മാഷേ അന്ധകാരത്തിലാവുന്ന വിഷയമാണ് മാഷേ. നമസ്കാരം.
@kvn6136
@kvn6136 Год назад
മാഷെ പറഞ്ഞതിനെ ന്യായീകരിക്കല്ലെ
@basheerparambath2270
@basheerparambath2270 Год назад
Super 👍
@ifuzking
@ifuzking Год назад
Well said ❤😊
@gseven701
@gseven701 Год назад
മദ്രസ്സകൾ പൂട്ടി സീൽ വച്ചാൽ കുറെ വർഗീയത കുറയും മാഷേ
@varghesepa8107
@varghesepa8107 Год назад
Very good Commence of my dear and great persons of our country.l am satisfied.
@pescreators2845
@pescreators2845 Год назад
സ്പീക്കർ പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്ന് BJP ക്കും അറിയാം.അവർക്ക് കിട്ടിയ ഒരു തുറുപ്പു ചീട്ടാണ് സ്പീക്കറുടെ സ്പീച്ച്.ഹിന്ദുക്കളുടെ മതവികാരം ആളിക്കത്തിക്കുക.കേരളത്തിൽ കാര്യങൾ അവർക്കനുകൂലമാക്കിയെടുക്കുക.കേന്ദ്രത്തിൽ അവരതാണല്ലോ ചെയ്യുന്നത്.
@manoharanv.chirayadinorth7465
Good speech sir
@abdumaash806
@abdumaash806 Год назад
മിത്തും മത്തും !!
@manithan9485
@manithan9485 Год назад
മാഷ് ' വകതിരിവ് ' എന്ന് പറഞ്ഞപ്പോ😅 ചിരി വന്നു
@SumaKala-f8b
@SumaKala-f8b Год назад
very informative and clear explanations from M N Karasseri mash...thanks sir
@Shaji4882
@Shaji4882 Год назад
ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കും ഒരു മതവും മത പുരോഹിതന്മാരും യാതൊരു contribution ഉം നൽകിയിട്ടില്ലാ എന്നതാണ് വാസ്തവം.അതു ആ രീതിയിൽ ഷംസീർ നു അവതരിപ്പിക്കാമായിരുന്നു.പക്ഷെ സ്വന്തം മതം മാത്രം ശ്രേഷ്ഠം എന്നു കരുതുന്ന ഒരാൾക്ക് അതു പറ്റില്ലാ , മാഷേ. അതുകൊണ്ടാണ് ഇത് ഇത്രയും വിവാദം ആയതും.മതമില്ലാത്ത ജീവന് വേണ്ടി വാദിച്ചവർ ഇപ്പോ ഒരേ ഒരു മതത്തിനു മാത്രമായി മാറിയ കാഴ്ച യാണ് കണ്ടുകൊണ്ടിരിക്കുന്നത്.അല്ലാതെ അതിൽ ഈ പറഞ്ഞ scientific temper ഒന്നും ഇല്ലാ.പക്ഷെ vote bank temper ഉണ്ട് താനും.കോൺഗ്രസ്‌ ന്റെ മാറ്റത്തെ ക്കുറിച്ചു മാഷ് പറഞ്ഞപ്പോ communism ഇപ്പോ communalism ആണ് എന്നു മാഷിന് അറിയാത്തതല്ലാ, മറിച് മാഷ് പറയാത്തതാ. മതേതരൻ ആവാൻ ഏറ്റവും നല്ലത് ഹിന്ദു വിന്റെ നെഞ്ചത്ത് കേറുക എന്ന പോളിസി കേരളത്തിൽ അവതരിപ്പിച്ചവരും computer നെ എതിത്തവരും ഒക്കെ ഈ പറഞ്ഞ scientific temper party ആണ്.മതം progressive എന്നൊക്കെ ഷംസീർ ന്റെ interview കണ്ട ഏതൊരു മറ്റു മതസ്തനും സംശയങ്ങൾ തോന്നും അതിന്‌ ആരേയും കുറ്റ പ്പെടുത്തിയിട്ട് കാര്യം ഇല്ലാ , മാഷേ.
@krishnannair7931
@krishnannair7931 Год назад
👌👌👌🙏
@mohammedashraf5725
@mohammedashraf5725 Год назад
തലയിൽ എന്തങ്കിലും ഇല്ലങ്കിൽ പിന്നെന്ത് ആരോട് പറയാൻ
@abdulsalamp7531
@abdulsalamp7531 Год назад
ഇത് രണ്ട് മതങ്ങൾ തമ്മിലുള്ള പ്രശ്നമല്ല അങ്ങനെ ആക്കി തീർക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കുക
@venugopalan3973
@venugopalan3973 Год назад
മാഷെ ... ഞങ്ങൾ .... ഫോട്ടേ യിൽ വെടി വെച്ച് വെടി വെച്ച് ...... അടി വെച്ചടി വെച്ച് ഞങ്ങൾ ഗീബൽസൻ പർവ്വതം താണ്ടി സ്വസ്തിക് ഗിരിസം ഗലിയിലേക്ക്.... അങ്ങിനെ ഞങ്ങൾ ....🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠💣💣💣💨💨💨💀💀💀👺👺👺 ഗാന്ധിജിയെ വെടിവെച്ച് പഠിച്ചും. നെഹൃജിയെ തിരസ്ക്കരിച്ചും??????
@PadmanabhanKaikolante
@PadmanabhanKaikolante Год назад
ഇദ്ദേഹം ഇന്നും കേരളത്തിലെ കോൺ ഗ്രസുകാർക്ക് വേണ്ടി വാദിക്കുന്നയാളാണ്
@sujeesh1362
@sujeesh1362 Год назад
ശാസ്ത്രബോധം ഉണ്ടാകാൻ നില്കുന്നെങ്കിൽ നിഷ്പക്ഷമായി എല്ലാ മതങ്ങളും myth ആണെന്ന് പറയാൻ ഉള്ള guts വേണം.. അങ്ങേരു ഒരു communist കാരൻ അല്ലെ.. ബാക്കി ഉള്ള മതങ്ങളെ പറ്റി പറയാൻ എന്താ ഓന്റെ തൊള്ള തുറക്കാഞ്ഞേ? അവനെ support ചെയ്തു വന്ന കോവിന്തനും ഇതേ ഉത്തരം മുട്ടൽ തന്നെ.. ഗണപതി myth ആണെന്ന് പറയാൻ ഇവർക്ക് മടി ഇല്ലെങ്കിൽ അള്ളാഹു myth ആണെന്ന് പറയാൻ എന്താ തൊള്ള തുറക്കാത്തെ? ഇതില് ഇങ്ങേരു ഒക്കെ എന്ത്‌ വലിയ ന്യായീകരണം നികത്തിയാലും ഹിന്ദുക്കളുടെ വിശ്വാസങ്ങളെ ആർക്കും കുതിര കേറാം എന്ന നടപടി ശരി അല്ല..ഷംസീർ ഖേദം പ്രകടിപ്പിക്കുന്നവരെ പ്രതിഷേധിക്കണം..
@gangadharapanicker6521
@gangadharapanicker6521 Год назад
മാസ്റ്റർക്ക് നല്ലതുപറയാനുമറിയാം.വളരെ സന്തോഷം.
@rajagopalankarappatta8896
@rajagopalankarappatta8896 Год назад
ചൂടാക്കാൻ പറ്റിയ ഒരു വിഷയം വർഗീയ ചേരിതിരിവുണ്ടാക്കാൻ പാകത്തിൽ എറിഞ്ഞു കൊടുക്കുകയായിരുന്നു. ഒന്നുകിൽ ബോധപൂർവം അല്ലെങ്കിൽ അവിവേകം കൊണ്ട് . ഒരു മതവിഭാഗത്തിന്റെ സങ്കല്പങ്ങളെ മാത്രം ഇത്തരത്തിൽവിമർശിക്കുന്നത് ശരിയല്ല .കാരശ്ശേരി പറയുമ്പോലെ ഇതര മതങ്ങളിലും ഇത്തരം ശാസ്ത്രത്തിനു നിരക്കാത്ത മിത്തുകളുണ്ട് എന്നു പറയേണ്ടിയിരുന്നു.
@SanthoshPinakkayamattom-ts2cv
അങ്ങനെയാണെങ്കിൽ നൂപുർ ശർമ പറഞ്ഞത് എന്തെങ്കിലും തെറ്റ് ഉണ്ടായിരുന്നോ മാഷേ പിന്നെ എന്തിനാ പ്രധാനമന്ത്രി മാപ്പുപറയണമെന്ന് പറഞ്ഞ രാജ്യം മുഴുവൻ പ്രതിഷേധം നടത്തിയ
@romilamsarkarsarkar8754
@romilamsarkarsarkar8754 Год назад
മാഷ് പായുന്നത് 100%സത്യം മാഷ്ക്ക് അഭിനന്ദനങ്ങൾ 🌹🌹🌹റംല ബംഗാൾ
@narendranpp6971
@narendranpp6971 Год назад
ഷംസീറിന്റെ അനവസരത്തിലുള്ള പ്രസ്ഥാവന ന്യായീകരിക്കേണ്ടതുണ്ടോ ?
@babykuriakose19
@babykuriakose19 Год назад
വിഷയങ്ങൾ സമൂഹത്തിനു ചർച്ചചെയ്യാൻ ഇട്ടുകൊടുക്കുന്ന ആൾ ആണ് കമ്മ്യൂണിസ്റ്റ്‌.
@madhuvv8136
@madhuvv8136 Год назад
സ്വന്തം മതത്തിലെ കാര്യങ്ങൾ ഒഴിച്ച്
Далее
🦊🔥
00:16
Просмотров 584 тыс.
| M. N. Karassery 7 | Charithram Enniloode | Safari TV
25:36
| M. N. Karassery 11 | Charithram Enniloode | Safari TV
22:46