Тёмный

എന്തുകൊണ്ട് പി.ടി. തോമസ് | Advocate Jayashankar | Jayashankar View | P T Thomas 

ABC Malayalam News
Подписаться 2,6 млн
Просмотров 189 тыс.
50% 1

#PTthomas #AdvocateJayashankar #Abcmalayalam #Jayashankarview
എന്തുകൊണ്ട് പി.ടി. തോമസ്. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.
SUBSCRIBE our channel for more trending News & Movie Updates

Опубликовано:

 

13 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 436   
@govindansami123sami9
@govindansami123sami9 3 года назад
Sri P T Thomas is a rare Congress man with a high degree of moral integrity.
@mathewkl9011
@mathewkl9011 3 года назад
Absolutely correct. Jayasanker always speaks truth👌
@mubashirmuhammed8841
@mubashirmuhammed8841 3 года назад
💯💯💯
@abhijithkss7029
@abhijithkss7029 3 года назад
100 % True
@A372575
@A372575 3 года назад
Sathyam, one the rarest gems in Kerala politics
@2430391
@2430391 3 года назад
Suprb PT Thomas is a great leader
@kannankothila1684
@kannankothila1684 3 года назад
Adv Jayasanker said is correct. PT Thomas is rare political leader. He had good quality integrity. That is why the CPM is against him
@unnikrishnank5891
@unnikrishnank5891 3 года назад
ഇക്കാര്യം ഇത്ര ഭംഗിയായി പൊതുജനത്തെ അറിയിച്ച വക്കീലിന് ഒരു ഹായ്.....
@aniwilson1016
@aniwilson1016 3 года назад
അഭിനന്ദനം സാർ സത്യസന്ധ്യമായ അഭിപ്രായം പറഞ്ഞതിന്
@venugobal8585
@venugobal8585 3 года назад
P. T. Thomas is a strait and strong man.
@bhagyalakshmi7663
@bhagyalakshmi7663 3 года назад
Well said sir P T Thomas is a man with strong back bone👍
@VijayKumar-yw4lu
@VijayKumar-yw4lu 3 года назад
പി.ടി.തോമസ് എന്ന രാഷ്ട്രീയക്കാരനെ പരിചയ പെടുത്തിയതിന് നന്ദി.... ധിക്കാരി - അത് പറയുന്നത് പി.ടി.തോമസിന് അഭിനയിക്കാൻ അറിയത്തത് കൊണ്ടാവാം....
@abhijithkss7029
@abhijithkss7029 3 года назад
കോൺഗ്രസിലെ ഏറ്റവും മികച്ച നേതാവാണ് P. T.തോമസ്
@georgeoommen5418
@georgeoommen5418 3 года назад
Appreciate your straight talk about PTThomas.Not even the other Congress leaders will say like this.
@t.hussain6278
@t.hussain6278 3 года назад
P. T. തോമസിന്റെ പ്രതിശ്ചായ കുറെ കൂടി ഉയർന്നു. Great. യാഥാർഥ്യം അറിയാൻ സാധിച്ചതിൽ വളരെയധികം സന്തോഷം.
@rameshcherupillil2192
@rameshcherupillil2192 3 года назад
PT തോമസ് പല സത്യങ്ങളും വിളിച്ച് പറഞ്ഞിട്ടുള്ള നേതാവാണ് .. അതിൻ്റെ വൈരാഗ്യം അദ്ദേഹത്തോട്‌ കാണാൻ സാധ്യതയുണ്ട് ... ഇതു കൊണ്ട് ഒന്നും PT യെ ഒതുക്കാമെന്ന് വ്യാമോഹിക്കേണ്ട മാക്രികളെ .... ad: ജയശങ്കർ സത്യ മാത്രം വിളിച്ച് പറയുന്ന ധീരനയ കർമ്മ ഭടൻ....
@shanmughans8930
@shanmughans8930 3 года назад
ഈസതൃങള്‍പറഞതിന്ജയശഗറിന്വളരെവളരെ,,,നന്ദിയു്ണ്ട്
@avenugopalannair7359
@avenugopalannair7359 3 года назад
പിടി: തോമസ് ഏറ്റവും ജനസമ്മതനാണ്
@mathewkj1379
@mathewkj1379 3 года назад
You are correct.
@serventofalfaandtheomega3040
@serventofalfaandtheomega3040 3 года назад
EVIDE
@nsnsns5786
@nsnsns5786 3 года назад
@@serventofalfaandtheomega3040 നീ മുറിക്കു പുറത്ത് ഇറങ്ങി നോക്ക്
@sugathanasokan8683
@sugathanasokan8683 3 года назад
Hats off Sir..We common people are with you. Go ahead
@mathewkl9011
@mathewkl9011 3 года назад
Absolutely correct sir. I too have been closely observing him for decades and always considerd that he is a politician of integrity and principles. Salute you for this fantastic observation.🙏
@sindhur1127
@sindhur1127 3 года назад
Very true
@govindmenon3936
@govindmenon3936 3 года назад
ജാനും pt thomas സർനു സപ്പോർട്ട് ചെയ്യുന്നു
@josephmy9094
@josephmy9094 3 года назад
നേര് നിക്ഷ്പക്ഷതയോടെ പ്രവർത്തിക്കുന്ന സത്യത്തിന്റെ ഭാഗത്ത്‌ നിൽക്കുന്ന നേതാവ് ആണ് ആ ക്ലീൻ ഇമേജ് തകർക്കാൻ ആണ് സ്വന്തം പാർട്ടിയിലും എതിരുള്ളവരാണ് പ്രവർത്തിക്കുന്നത് 💪💪💪
@ranjithp1420
@ranjithp1420 3 года назад
പിടി തോമസിനെ നൂറ്റൊന്ന് തവണ വിശ്വാസം💜
@anathukv7818
@anathukv7818 3 года назад
PT Thomas is a good political leader 👍👍👍👍👍👍👍
@jeevanvalakathu928
@jeevanvalakathu928 3 года назад
ഞങ്ങളുടെ സ്വാന്തം PT നിലപാടുകൾ ആണ് വിജയം
@joseem6966
@joseem6966 3 года назад
Hai . Very good opinion Ad Jayasankar sir .Ad Ad PT THOMAS is straight forward politician I salute you PT Thomas MLA
@sankarkpsankar8121
@sankarkpsankar8121 3 года назад
താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.c p m ന പോലെ ഇത്രയും വില കുറഞ്ഞ പാർട്ടി വേറെ കാണില്ല ഇന്ത്യയിൽ
@achuadhi6603
@achuadhi6603 3 года назад
Onnu poda kongi adimae
@vijayank.k.8936
@vijayank.k.8936 3 года назад
Very very correct
@mathewkj1379
@mathewkj1379 3 года назад
ഞാൻ അധ്യാപകൻ ആയിരുന്ന കാലത്തു അദ്ദേഹത്തിന്റെ യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. മറ്റുള്ളവരുടെ അഭിപ്രായം ശ്രദ്ധാപൂർവം കേൾക്കും. കാര്യവിവരം ഉള്ള രാഷ്ട്രീയക്കാരൻ. നാട്ടുനടപ്പ് അനുസരിച്ചു പി ടി ഇടപെട്ടു. അത് മാത്രം. ......... കുരക്കട്ടെ! വകീലിന് നൂറു നൂറു ആശംസകൾ.
@ziyadkolari4520
@ziyadkolari4520 3 года назад
PT തോമസ്....ഉശിരുള്ള ആൺകുട്ടി..... നല്ല അറിവും കഴിവും ഉള്ള ജനപ്രതിനിധി.... നിലപാടിൽ ഉറച്ചു നിൽക്കുന്ന നട്ടെല്ലുള്ള രാഷ്ട്രിയക്കാരൻ......
@ajmedia5040
@ajmedia5040 3 года назад
ഇതൊരു ആടാറ് വീഡിയോ ആയിപോയല്ലോ വക്കീൽ സാറെ... അഭിനന്ദനങ്ങൾ.. നിങ്ങൾ ദീർഘായുസ്സായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@mekhibeckett7847
@mekhibeckett7847 2 года назад
You all probably dont care but does anybody know a trick to get back into an instagram account?? I stupidly forgot the account password. I would love any help you can offer me.
@jasonfrank4991
@jasonfrank4991 2 года назад
@Mekhi Beckett instablaster =)
@mekhibeckett7847
@mekhibeckett7847 2 года назад
@Jason Frank Thanks so much for your reply. I found the site through google and Im trying it out atm. I see it takes a while so I will reply here later when my account password hopefully is recovered.
@mekhibeckett7847
@mekhibeckett7847 2 года назад
@Jason Frank It did the trick and I now got access to my account again. I am so happy! Thank you so much you saved my ass :D
@jasonfrank4991
@jasonfrank4991 2 года назад
@Mekhi Beckett glad I could help xD
@ramachandrannairkunjukrish6312
@ramachandrannairkunjukrish6312 3 года назад
Well done Sir!! Really appreciable .
@mannicoikaldaniel3067
@mannicoikaldaniel3067 3 года назад
പിടി തോമസ് സത്യസന്ധനായ കരുത്തുറ്റ നേതാവ്
@god-hy7zm
@god-hy7zm 3 года назад
കേരളത്തിലെ നല്ല മനുഷ്യരുടെ മനസിൽ എന്നും p t തോമസിന് ഒരു സ്ഥാനമുണ്ട്... എന്നതിൽ സംശയമില്ല...അത് രാഷ്ട്രീയ പാർട്ടി നോക്കിയല്ല..... അദ്ദേഹത്തിന്റെ പ്രവർത്തനത്തിലെ ശരിയും നന്മയും കൊണ്ടാണ്....💚💚💚
@bibinjohn30
@bibinjohn30 3 года назад
Two rare leaders in UDF PT Thomas and VM Sudheeran. Not corrupted
@georgymathew739
@georgymathew739 3 года назад
Pinnenthinanu p t congi odiyathu
@joju5771
@joju5771 3 года назад
VD സതീശൻ, Tn പ്രതാപൻ... എല്ലാ party lum ഒരുപാട് നല്ല ആൾകാർ ഉണ്ട്
@ajeeshiritty4786
@ajeeshiritty4786 3 года назад
PT is a sincere politician. Everyone knows .
@sindhur1127
@sindhur1127 3 года назад
Yes 💯
@murlimenon2291
@murlimenon2291 3 года назад
Thank you Sir for this video. Never knew these facts about PT Thomas. Glad to know that we still have leaders of integrity and honesty amongst us.
@jayakumark738
@jayakumark738 3 года назад
Well said
@tominjoseph9406
@tominjoseph9406 3 года назад
കത്തോലിക്ക സഭയുടെ മുന്നിൽ മുട്ടുമടക്കാത്ത ഒരേ ഒരു കോൺഗ്രസുകാരൻ
@sivanpillai8439
@sivanpillai8439 3 года назад
Good sir,എന്നും സാറിന് നല്ലതു മാത്രം നേരുന്നു. എന്നും എന്റെയും ഫാമിലിയുടെ കാണപ്പെട്ട സഹോദര തുല്യം സ്നേഹിക്കുന്നു. സാർ .
@babygeorge320
@babygeorge320 3 года назад
മെത്രാൻ എടുത്തു ചാടി അതും ഇതും പറഞ്ഞ് കുളമാവക്കി.
@sreejilvp3375
@sreejilvp3375 3 года назад
Sabha vs P.T thomas
@s..6812
@s..6812 3 года назад
ക്രിസ്ത്യൻ ആയി ജീവിക്കാത്ത തോമസ് എന്തിനാ സഭ യുടെ മുമ്പിൽ മുട്ടുകുന്തുന്നത്. സഭയെ കുറ്റം പറയുന്നവരെ എല്ലാർക്കും ഇഷ്ടമാണ്
@georgejacob928
@georgejacob928 3 года назад
A BIG SALUTE TO PT AND JAYASANKAR
@deepeshkumar100
@deepeshkumar100 3 года назад
Good to know about PT through Jayashankar. Now PT is certified!!
@rajeshkj1183
@rajeshkj1183 3 года назад
Thanks for the clear picture sir👌👌👍👍🌹🌹 P T THomas is honest & strong in his principles..great support to you Sir👏👏👏👌👍🌹
@bahubali68
@bahubali68 3 года назад
നേരും നെറിയുമുള്ള കൊണ്ഗ്രസ്സുകാരനാണ് PT തോമസ്.
@prabhakarankaimal7691
@prabhakarankaimal7691 3 года назад
He should be the next cm candidate if Congress need to win next election , an excellent leader
@manusabu5839
@manusabu5839 3 года назад
ldf/udf ethu randum vanalaum poweril erikuna kure officermarum avarude unionum unde..avarke prinarayi, chinithala..pole control cheyanum comparmise cheyuna nethakal varunath anu esdam
@issacpeter6066
@issacpeter6066 3 года назад
True.
@sujanpillai860
@sujanpillai860 3 года назад
നന്നായി സാർ, ആദർശശുദ്ധിയുള്ള ചുരുക്കം ചില നേതാക്കളിലൊരാളാണ് പി. ടി. തോമസ്. പാലാരിവട്ടം പാലത്തിന്റെ കേസിൽ ഇബ്രാഹിം കുഞ്ഞിനെതിരേയോ പണം തട്ടിപ്പു കേസിൽ കമറുദ്ദീനെതിരെയോ കാണിക്കാത്ത ആവേശം പി.ടി യോട് കാണിക്കുമ്പോഴേ ജനങ്ങൾക്ക് മനസ്സിലാവും കാര്യമെന്തെന്ന്.....ആദർശമുള്ളവരെ ഇല്ലാതാക്കലാണ് ലക്ഷ്യം... കാരണം നമുക്കറിയാമല്ലോ..🙏
@ajeeshiritty4786
@ajeeshiritty4786 3 года назад
Big salute to adv js for making a true video about sincere PT
@josephtl4093
@josephtl4093 3 года назад
P T A rare politician People trust him Believe his version in this incident
@abhijithkss7029
@abhijithkss7029 3 года назад
പി.ടി.തോമസ് മാത്രമാണ് കോൺഗ്രസിലെ സത്യസന്ധനായ നേതാവ്
@manivk5890
@manivk5890 3 года назад
സത്യങ്ങൾ തുറന്നു പറഞ്ഞ അങ്ങേയ്ക്കു അഭിനന്ദനങ്ങൾ 👏👏
@josejoseph7896
@josejoseph7896 3 года назад
Love P T Thomas and Jayasankar.
@vineshrukkooscementworks2283
@vineshrukkooscementworks2283 3 года назад
പി ടി തോമസിനെ കുറിച്ച് കൂടുതൽ അറിയിച്ചതിന് നന്ദി
@paddylandtours
@paddylandtours 3 года назад
P T തോമസ് എന്നും ആദർശ രാഷ്ട്രീയാക്കാരനാണ് വക്കീലേ ആമാശയാ രാഷ്ട്രീയ കാരനല്ല.... മാത്രമല്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ വിമർശനങ്ങൾ കുറിക്കു കൊള്ളുന്നവയാണ്......
@Aziz-ln3nm
@Aziz-ln3nm 3 года назад
തിരഞ്ഞെടുപ്പിൽ തോ റ്റ പ്പോ ൾ p. J. യു അനു യാ യി ക ൾ p. T. യു ടെ മു ഖ ത്‌ തുപ്പി. എ ന്നാ ൽ അ ടു ത്ത ഇ ല ക് ഷ നി ൽ അതേ p. T.. p. ജെ ജോ സ പി ന് വേ ണ്ടി പ്ര വ ർ ത്തി ച്ചു
@georgethomas6127
@georgethomas6127 3 года назад
അടുത്ത മന്ത്രിസഭയിൽ പി.ടി.തോമസിനെ ആഭ്യന്തര വകുപ്പു മന്ത്രിയായി കാണുവാൻ ആഗ്രഹിക്കുന്നു.
@anmohanank9222
@anmohanank9222 3 года назад
Yes sir, he is not an unbelievable politician.
@sidhardhks9325
@sidhardhks9325 3 года назад
Pt Thomas is a good person
@majnuk4509
@majnuk4509 3 года назад
ഞാൻ ഒരു ചേർത്തലക്കാരൻ ആയ ഒരു കോൺഗ്രസ് പ്രവർത്തകൻ ആണ് ഞാൻ പിടിയെ അറിയുന്ന ത് പിജെ ജോസഫിനെ പരാജയപ്പൊടിത്തിയപ്പോൾ മുതലാണ് പിടി സത്യസന്തനാണ് മതേതരൻ ആണ് ഉടായിപ്പില്ലാത്ത നേതാവാണ് പിന്നെ ചില മത നേതാക്കളുടെ കണ്ണിലെ കരട് ആണ് 'അദ്ദേഹം ഒത്തുതീർപ്പ് രാഷ്ട്രീയക്കാരൻ അല്ല അതുകൊണ്ട് കോൺഗ്രസിലും അദ്ദേഹത്തിന് ദാരാളം ശത്രുക്കൾ ഉണ്ട്‌ ഞാൻ 96 മുതൽ ഇദ്ദേഹത്തെ പിൻതുടരുന്ന ഒരാൾ ആണ് പിടി,,ക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു പിന്നെ ഇതുപോലുള്ള ഓല പാമ്പ് കണ്ടാൽ പേടിക്കുന്ന ആളല്ല പി.ടി
@sureshkumar-uh4ss
@sureshkumar-uh4ss 3 года назад
Thank you ജയശങ്കർ ജി ഉചിതമായ സമയത്തു നേരിന്റെ മറ നീക്കി കാട്ടിയതിന് .PT കോൺഗ്രസിലെ ഒരു അന്യം നിന്ന വ്യക്തിശോഭയാണ് .അതു കെടാതെ കാക്കണം .
@rr-ni2kc
@rr-ni2kc 3 года назад
PT THOMAS SIR. IS A GOOD MLA.
@jayakumarkanakkassery4420
@jayakumarkanakkassery4420 3 года назад
തികച്ചും ശരി
@rajithmm445
@rajithmm445 3 года назад
P t തോമസ് എനിക്കിഷ്ടപ്പെട്ട വ്യക്‌തി
@hrishika5831
@hrishika5831 3 года назад
P t തോമസ് സാർ ശുദ്ധ നായ മനുഷ്യൻ ആണ് ഞാൻ സപ്പോർട് ചെയ്യും
@sibyvarghese9411
@sibyvarghese9411 3 года назад
Self goal by CPM to blame PT
@shajikumar5717
@shajikumar5717 3 года назад
vs അച്യുതാനന്ദൻ, സുധീരൻ, ptതോമസ്
@rijo3040
@rijo3040 3 года назад
ഭരണ പരിഷ്ക്കാര കമ്മീഷൻ ചോദിച്ച് മേടിച്ച് നിലപാട് പണയം വച്ച് ജീവിക്കുന്ന VS നെ ലിസ്റ്റിൽ കൂട്ടണോ
@sukumarannair4893
@sukumarannair4893 3 года назад
Excellent observation,indeed.I salute Adv.Jayasankar 👌👍🙏
@varghese.ealias9316
@varghese.ealias9316 3 года назад
കോൺഗ്രസിൽ സ്വന്തമായി അഭിപ്രായമുള്ള ചുരുക്കം congreസ്സുകാരൻ oral. അന്യം നിന്നു പോകുന്ന a തലമുറ
@arunnambu
@arunnambu 3 года назад
Appreciate you sir, for putting this video and convey my solidarity to PT
@ajiphilip007
@ajiphilip007 3 года назад
ഒന്നും പഴയ പോലെ അങ്ങട് ഫലിക്കുന്നില്ലല്ലോ എന്റെ കാറൽ മാക്സ് മുത്തപ്പാ 🙄🙄
@george561
@george561 3 года назад
I didn't know about Sri. PT Thomas in this light. Thank you for introducing him. He needs all support from the right thinking people. Congratulations for exposing the fake propaganda of CPM.
@a.h.nizamudeen1764
@a.h.nizamudeen1764 3 года назад
A. H. Nizam . This is the best comments from you so far came to screen . He is not the one to accuse for such involvement . In Congress party I will no1 to this GENTLE MAN politician . Thank you sir. Keep going
@binesherakkingal5868
@binesherakkingal5868 3 года назад
PT Thomas 💪💪💪💪
@bharathbhai7955
@bharathbhai7955 3 года назад
Both yr self and shri.P.T.had come to our village ANNUR(pnr) and I admire both of U because u HV " the courage of conviction"
@addz7210
@addz7210 3 года назад
വല്ലവരുടെയും സ്ഥലത്തു താമസിക്കാൻ അനുവതിച്ചതിനു എൺപതു ലക്ഷം !! എന്നിട്ടു അതിനെ തൂങ്ങി ഇത്രയും വിവാദം
@georgekuttykochumman4498
@georgekuttykochumman4498 3 года назад
Thank you sir , you said it rightly and honestly that's why I like you. Unnecessary propaganda stands exposed.
@sabuannsue
@sabuannsue 3 года назад
അഡ്വ ജയശങ്കർ പറഞ്ഞത് വളരെ ശരിയാണ്. P .T യുടെ പ്രധാന പ്രവർത്തന മെഘലയയിരുന്ന തൊടുപുഴയിൽ രണ്ടുമൂന്നു വര്ഷം ജോലിചെയ്ത എന്റെ അനുഭവത്തിൽ ഇത്രയും സത്യസന്ധനും നിലപാടുകളിലുറച്ചുനിൽകുന്നതുമായ അപൂർവം നേതാക്കളെ നമ്മുടെ നാട്ടിലുള്ളു . P T നിര്ഭയനും മണ്ഡലത്തിലുള്ള തന്റെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കു വേണ്ടി ആർജവത്തോടെ നിലകൊള്ളുന്ന നേതാവുമാണ് . ഈ ഓലപ്പാമ്പു കൊണ്ടൊന്നും അദ്ദേഹത്തെ തളർത്താൻ ആവില്ല .
@sunilcheramangalam6751
@sunilcheramangalam6751 3 года назад
P.t 💪💪💪💪💪💪💪💪💪
@kunjum5286
@kunjum5286 3 года назад
P T Thomas is a great man
@thomsonarakkal3230
@thomsonarakkal3230 3 года назад
Well presented Sir. Ward councillor is Joseph Alex not Joseph Antony as you described.
@jayakumarmg699
@jayakumarmg699 3 года назад
ഞങ്ങൾ പറയുന്നതെല്ലാം നുണയാണെന്ന് ഇടതു മുന്നണി കൺവീനർ മാണി സാറിൻ്റെ കാര്യത്തിൽ സമ്മതിച്ചുണ്ടല്ലോ? കാര്യസാധ്യത്തിനായി ഇതും ഇതിലപ്പുറവും ചെയ്യും
@anoopjacob8693
@anoopjacob8693 3 года назад
ഇക്കാര്യം ഇത്ര ഭംഗിയായി പൊതുജനത്തെ അറിയിച്ച വക്കീലിന് അഭിനന്ദനങ്ങൾ..
@ignatiusdavid7397
@ignatiusdavid7397 3 года назад
Shall we have P T Thomas as Chief Minister of Kerala.
@iamindian7670
@iamindian7670 3 года назад
Well done sir
@josmathew7738
@josmathew7738 2 года назад
Society needs Adv.Jaya sankar
@josmathew7738
@josmathew7738 2 года назад
Big salute
@axiomservice
@axiomservice 3 года назад
Es sir V.m sudheeran muthanu. Pt Thomas sir absolutely ok. Zeenu chungom east alpy dist Kerala state
@musthafapa3913
@musthafapa3913 3 года назад
Vm സുധീർ 💪💪
@siddharthsankar6555
@siddharthsankar6555 3 года назад
Exactly true sir
@remakrishnands831
@remakrishnands831 3 года назад
മൂന്നാമത് ഒരാളിനെ പറഞ്ഞു തരാം V T Balaram
@SabuXL
@SabuXL 3 года назад
ചങ്ങാതീ അങ്ങനെ എണ്ണക്കുരുക്കൾ ഏറെ ഉണ്ട് ട്ടോ. ഷാഫി പറമ്പിൽ, ടി എൻ പ്രതാപൻ, സതീശൻ... അങ്ങനെ പോകും.. അത് എല്ലാ പാർട്ടികളിലും ഉണ്ട് ട്ടോ👍🏼✋
@remakrishnands831
@remakrishnands831 3 года назад
സിപിഎമ്മിൽ പലരുമുണ്ട് . പക്ഷേ അവർ എല്ലാം senior നേതാക്കൾ parayunnathinappuram പോകില്ല, അവർ പറയുന്നത് sariyallangil പോലും. ബലറാം അങ്ങനെ അല്ല എന്ന് പല തവണ തളിയിച്ചിട്ടുണ്ട്.
@shajisjshajisj8773
@shajisjshajisj8773 3 года назад
എന്തോര് കീടമാണിയാള്‍ ...പരദൂഷണമാണ് മെയിന്‍ എനിക്കെല്ലാമറിയാം ഞാന്‍ ശരിയാണ് ഞാം മാത്രം ഇയാള്‍ പറേണത്കൊണ്ട് ഞമ്മക്ക് പിടി തോമസിനോടുള്ള വിശ്വാസവും പോയി ...abc ക്ക് വ്യൂ കിട്ടാന്‍ പരദൂഷണ പ്രവാചകനെത്തന്നെ വേണോ ഏബീസ്യേ
@zepto16915
@zepto16915 3 года назад
PT Thomas ❤️
@josephjames859
@josephjames859 3 года назад
Hats off to you, Jaishankar sir, for your guts to call a spade a spade.
@josephjohn5864
@josephjohn5864 3 года назад
Only a handful of politicians like P T Thomas remains as real patriotic. A great visionary like Adv. Jaisanker has given the real facts. Thank you sir.
@krishibhavankottappady3420
@krishibhavankottappady3420 2 года назад
Salute Sir for telling the truth ,knew PT was being trapped becoz PT sharply n boldly spoke against CM on topics mentioned by u!
@rajeevanps853
@rajeevanps853 3 года назад
തൃക്കാക്കരക്കാർ പി ടി തോമസിനെ അവിശ്വസിക്കരുത്. ഹൃദയമുള്ള നേതാക്കന്മാരെ തനിച്ചാക്കി വെടക്കാക്കുന്ന ഒരു രാഷ്ട്രീയ സംസ്കാരമാണ് നമ്മുടേത്.
@binupaul8640
@binupaul8640 3 года назад
PT Thomas Next Chief minister
@jamesca4886
@jamesca4886 3 года назад
Hi Jaishankar you are great
@justinsaji7669
@justinsaji7669 3 года назад
👍.Good information. 👍
@joseem6966
@joseem6966 3 года назад
Very good message .
@carlisles8987
@carlisles8987 3 года назад
PT Thomas ഇഷ്ടം ! ആയിരം തവണ, അല്ല അതുക്കും മേലെ
@anastalkz5778
@anastalkz5778 3 года назад
PT Thomas 😍
@letheesh4241
@letheesh4241 3 года назад
പക്ഷെ ഇദ്ദേഹം കീറ്റെക്സ് പൂട്ടിക്കാൻ നടക്കുന്ന ആളല്ലേ
@sobhasudhir8251
@sobhasudhir8251 3 года назад
അത് തകർത്തു. ഞാനും വിചാരിച്ചു ആരും എന്താ ഇത് പറയാത്തത് എന്ന്. കരുണാകരനെ ഏറ്റവും ബുദ്ധിമുട്ടിച്ച യുവതുർക്കിയായിരുന്നു ഈ മഹാൻ. രാഷ്ട്രീയത്തിൽ മൂന്നാമതൊരുത്തൻ വരരുതെന്നതിൽ ഇടത് - വലതന്മാർ ഒന്ന് . സർക്കാരിന്റെ പണമെടുത്ത് കിറ്റും പെൻഷനും കൊടുക്കാൻ ആർക്കും കഴിയും. പക്ഷെ ഒരു സ്ഥാപനം ഉണ്ടാക്കി വളർത്തി വലുതാക്കി യെടുക്കാൻ നല്ല മണ്ട വേണം. സരസ്വതീ വിളയാട്ടം മാത്രം കൈമുതലുള്ള രാഷ്ടീയക്കാർക്ക് എന്തറിയാം. സ്വന്തം പണം എടുത്ത് ഒരു മാതൃക സ്ഥാപനം തുടങ്ങാൻ ഇടതിനും വലതിനും ആകുമോ . വിസ്മയ പാർക്ക്, പോലെ .കുറെ നാൾ പാവം തോമസ് ചാണ്ടിയെ ക്രൂശിക്കലായിരുന്നു പിന്നെ അൻവറിനെ .
@jacobgeorge9021
@jacobgeorge9021 3 года назад
Great speach and information ,I know Thomas from my school life thanks Sir
@vsn2024
@vsn2024 3 года назад
ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ അപൂർവത്തിൽ അപൂർവമായ വ്യക്തിത്വം ആണ് ശ്രീ PT തോമസ് .
@balachandranpillai4919
@balachandranpillai4919 3 года назад
അസൂയ, സഖാക്കൾക്ക് അസൂയ, അത്ര മാത്രം
@josephkurien2562
@josephkurien2562 3 года назад
Bitter truth covered in humour and sarcasm. Congratulations!
@josephpj1425
@josephpj1425 3 года назад
കൊള്ളാം നന്നായിരിക്കുന്നു
@njanorumalayali7032
@njanorumalayali7032 2 года назад
🌷🌷🌷 funny talking 😄😄😄jayashanker ji🌷🌷🌷🌷 Well-done.
@muhammedshibin5411
@muhammedshibin5411 2 года назад
RIP PT Thomas
@shameera1494
@shameera1494 3 года назад
ഇതാണ് ... സത്യം.
@zachriyakuruvilla9510
@zachriyakuruvilla9510 3 года назад
A true observation of Shri PT Thomas.. The only politician I know personally. A rare politician of integrity.
@varghesevs7532
@varghesevs7532 3 года назад
GOD BLESS,LONG LIVE P T THOMAS SIR
Далее
Barry Policeman And His Son Vs Prisoners
00:26
Просмотров 691 тыс.
Barry Policeman And His Son Vs Prisoners
00:26
Просмотров 691 тыс.