ഒരുപാട് ഉപക്കരപ്പെടുന്ന ഒരു product ആണ് wd 40. Cleaning nu എല്ലാ വീട്ടിലും ഇതൊന്ന് ആവശ്യമാണ്. ഞാനും വാങ്ങിയിട്ടുണ്ട്. ഇതിന് മുൻപ് ഉണ്ടായിരുന്ന വീഡിയോ കണ്ടാണ് ഞാനും വാങ്ങിയത്
വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഡബ്ല്യുഡി 40 യെ കുറിച്ച് നല്ല രീതിയിൽ തന്നെ പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളും ആയി എത്തുക
ethra petenna ee oru spray kond carpet um wall um athepole pathrangalum oke vetti thilangiyath, thikachum useful aya oru product, will definitely try this wd 40 product
ഡബ്ലിയു ഡി ഫോർട്ടി വളരെ ഉപകാരമാണെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി തീർച്ചയായിട്ടും ഇതൊരെണ്ണം വാങ്ങി ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളും ആയി വരിക
WOW SUPERB CHECHI RESMEES CURRY WORLD CHECHI THANKS FOR YOUR VIDEO TIPS VERA LEVEAL VERY USEFUL VERY NICE VERA LEVEAL KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI NANNI CHECHI ADIPOLI CHECHI THANKS CHECHI RESMEES CURRY WORLD CHECHI THANKS KEEPUTYP NANINE CHECHI ADIPOLI CHECHI THANKS 🙏🙏🙏🙏🙏🙏🙏
W D . 40 യെ കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്നു. ഈ വീഡിയോ ഒത്തിരി perkku ഉപകാര പ്രദമായ വീഡിയോ ആണല്ലോ. ഇനിയും ഉതുപോലു ള്ള വെറൈറ്റി വീഡിയോ കൾ പ്രതീക്ഷിക്കുന്നു