Тёмный

എന്റെ മകൾ ഒരിക്കൽ എന്നോട് പറഞ്ഞു അമ്മെ നമ്മുടെ ആവശ്യങ്ങളൊക്കെ പറയാവുന്ന ഒരു പുണ്യ പള്ളിയുണ്ട് 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 46 тыс.
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 295   
@remyajmariya
@remyajmariya 7 месяцев назад
അമ്മേ എനിക്ക് ഉടമ്പടി നിയമങ്ങൾ ശെരിക്കു പാലിക്കാൻ അനുഗ്രഹിക്കണേ. എന്റെ പാപങ്ങൾ ക്ഷമിക്കണേ.
@snehasusan4625
@snehasusan4625 6 месяцев назад
Enikum amme
@achukichu1234
@achukichu1234 6 месяцев назад
Amme enneyum padippikaname. Ente veezhchakale thiruthi padippikaname
@deepthymathew6280
@deepthymathew6280 5 месяцев назад
Eanikum sadikanee
@bincyreneesbincyrenees9960
@bincyreneesbincyrenees9960 4 месяца назад
എനിക്കും 😔
@ashabinu944
@ashabinu944 7 месяцев назад
അമ്മേ എൻ്റെ അമ്മക്ക് ഉടമ്പടി ശരിയായി പാലിക്കാൻ ഉള്ള അനുഗ്രഹം നൽകി അനുഗ്രഹിക്കേണമേ.കുടുംബമായിട്ട് കുടുംബ പ്രാർത്ഥന ചൊല്ലാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏 എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ❤
@user-vu7jj5ue7t
@user-vu7jj5ue7t 7 месяцев назад
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളി കള്ളുകുടി നിർത്താനും വിശാസി ആയി ജീവിക്കാനും അനുഗ്രഹിക്കണം ആമേൻ 🙏🙏🙏
@mariyamthomas1529
@mariyamthomas1529 6 месяцев назад
എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤
@jominjohnson4023
@jominjohnson4023 5 месяцев назад
അമ്മേ മാതാവേ പ്ലസ് വൺഎക്സാം എഴുതുന്ന എൻ്റെ മകന്ന് എല്ലാ വിഷയത്തിനും പാസാകാനുള്ള മാർക്ക് കൊടുക്കണേ യേശുവേ നന്ദി യേശുവേ സ്തുതി🙏🙏🙏
@ammusivadas865
@ammusivadas865 7 месяцев назад
അമ്മേ അമ്മയും ഈശോയും നാളിതുവരെ നൽകിയ എല്ലാ നന്മകൾക്കും ഒരായിരം നന്ദിയും സ്തുതിയും ആരാധനയും 🙏🏻🙏🏻🙏🏻
@VinodKumar-xi6lh
@VinodKumar-xi6lh 7 месяцев назад
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@minipt421
@minipt421 7 месяцев назад
അമ്മേ മാതാവേ എല്ലാവർക്കും എല്ലാ അനുഗ്രഹങ്ങളും കൊടുക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@elsysebastian4565
@elsysebastian4565 7 месяцев назад
എന്റെ ഈശോ പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തെയും ഞങ്ങളാൽ ബന്തപ്പെടുന്ന എല്ലാവരെയും ദൈവ സ്നേഹം ത്താൽ നിറക്കണമേ
@user-ve9tc7yt9t
@user-ve9tc7yt9t 7 месяцев назад
ആമേൻ ആമേൻ 🙏🙏🙏 എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ അടയാളം നൽകി അനുഗ്രഹിക്കണേ മാതാവേ
@achusachu8930
@achusachu8930 6 месяцев назад
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ ഞങ്ങളുടെ കുടുംബജീവിതത്തെസമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ കടബാധ്യതജീവിതത്തിൽനിന്ന് എടുത്ത് മാറ്റേണമെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ മാർച്ച് 31 എന്റെ നിയോഗത്തിൽ ഇടപെടേണമെ അത്ഭുതം ചെരിയേണമെ ഏത് പ്രതിസന്ധി വന്നാലും അത് തരണം ചെയ്യാൻ ശക്തി തരേണമെ ബുദ്ധി യും കഴിവും തന്ന് അനുഗ്രഹിക്കേണമെ എന്റെ നാവിനെ കരങ്ങളെ ശക്തി പ്പെടുത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ ഞാൻ ചെയ്യേണ്ട ഓരോ കാര്യവും ഞാൻ പോകേണ്ട വഴി അമ്മകാണിച്ചു തരേണമേ കൂടെ ഉണ്ടാകണമെ ദൈവീക കാര്യങ്ങളോട് മുന്നിട്ട് നിൽക്കുവാൻ എനിക്ക് ബുദ്ധിയും കഴിവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് ഞങ്ങളെ കൈ വിടരുതെ സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ മക്കൾക്ക് പഠിക്കേണ്ടബുദ്ധിയും തരേണമെ ഈശോയുടെ തിരുരകാതത്താൽ പാപങ്ങൾ പൊറുത്തു അനുഗ്രഹിക്കണമെ ശാന്തി യും സമാധാനം നൽകി അനുഗ്രഹിക്കണമെ അമ്മേ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമെ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ ഭർത്താവിന്റെ അസുഖങ്ങൾ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ 🙏🙏😭😭🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏
@abhiathusworld
@abhiathusworld 7 месяцев назад
ഈ സാക്ഷ്യ് o കേൾക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവതി യാണ് മാതാവേ
@4jfamily998
@4jfamily998 7 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക മേഖലയിൽ പുരോഗമനം നൽകി അനുഗ്രഹിക്കണമേ
@sheelasiva
@sheelasiva 7 месяцев назад
അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ മകന്റെ ജോലി വേഗം ശരിയാക്കാൻ അനുഗ്രഹിക്കണേ 🙏🏻ആമേൻ
@SujathaKunjumon-nm8kq
@SujathaKunjumon-nm8kq 6 месяцев назад
അമ്മേ മാതാവേ സ്വസ്തി എൻ്റ മകൾക് ഒരു നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കണമേ രോഗം മറ്റിതര ണമേ എന്റെ തലവേദന പെട്ടെന്ന് മാറ്റിതരണമേഅമ്മേഒത്തിരികടങ്ങൾഉണ്ട്എല്ലാതിർക്കാൻഒരുവഴികാണിച്ച്തരണമേ
@jeenakochumol7314
@jeenakochumol7314 7 месяцев назад
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏
@MiniJayakumar-vg4uj
@MiniJayakumar-vg4uj 5 месяцев назад
അമ്മേ എന്റെ സഹനങ്ങൾക് അമ്മ സന്തോഷും തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@littyrinson379
@littyrinson379 7 месяцев назад
പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ ഇന്നു വരെ തന്ന എല്ലാ അനുഗ്രെഹങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദി പറയുന്നു 🙏🙏🙏
@anjuthomas6905
@anjuthomas6905 7 месяцев назад
പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ നിറവേറ്റണമേ 🙏🙏🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏
@jancyvarghese2851
@jancyvarghese2851 7 месяцев назад
അമ്മേ എ൯െറ ഗീതുമോൾക്ക് പിരീഡ്സ് കറട്ടാക്കി കൊടുക്കണേ എല്ലാ രോഗങ്ങളു൦ മാറ്റി കൊടുക്കണേ ജോലി എളുപ്പമാക്കി കൊടുക്കണേ സമാധാന ജീവിത൦ കൊടുക്കണേ 🙏🙏🙏🙏🙏🙏
@sudhasurendran9783
@sudhasurendran9783 6 месяцев назад
Eshoye nanni eshoye sthothram eshoye aaradhana.nanni amme nanni eshoye
@anithachristopher7732
@anithachristopher7732 7 месяцев назад
എന്റെ അമ്മ മാതാവേ അവിടുന്ന് ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു 🙏🙏🙏
@user-fu6cq5ce7r
@user-fu6cq5ce7r 7 месяцев назад
അമ്മ മാതാവേ മാതാവ് എന്റെ കൂടെ ഉണ്ടെന്നുമെന്റെ നിയോഗം നടക്കുമെന്ന ഒരു അടയാളം കാണിച്ചു തരേണമേ അമ്മേ 🙏🙏
@Adi-vlog-hi
@Adi-vlog-hi 6 месяцев назад
അമ്മേ കൃപാസന മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനവും ദുഷിച്ച കൂട്ടുകെട്ടും മാറ്റി സ്നേഹനിധിയായ വ്യക്തിയാക്കി തരേണമേ എന്റെ അമ്മയുടെ കാലു വേദനയും ശാരീരിക അസ്വസ്ഥതകളും മാറ്റി തരണമേ എന്റെ ബിസിനസിൽ പുരോഗമനം തന്ന് ഈ കടക്കണിയിൽ നിന്നും മോചിപ്പിക്കേണമേ എന്റെ കുഞ്ഞുങ്ങളുടെ കൂടെ എന്നും അമ്മ ശക്തിയായി ഉണ്ടായിരിക്കേണമേ ഭർത്താവിനെ വിദേശ രാജ്യത്ത് നല്ല ശമ്പളത്തിൽ ജോലി ലഭിക്കേണമേ വീട്ടിലെ കലഹവും സന്തോഷക്കേടും മാറി സന്തോഷത്തോടെ ജീവിക്കാൻ അമ്മ കനിയേണമേ, ഞാൻ ഇഷ്ടപ്പെടുന്ന രണ്ടു വ്യക്തികൾ വിവാഹം കഴിച് സന്തോഷത്തോടെ ജീവിക്കണമേ രോഗങ്ങളും വല്ലായ്മകളും മാറ്റി ജീവിതം സന്തോഷപ്രദം ആക്കണമേ ആമേൻ 🙏🙏🙏🙏🙏
@kittysebastian7365
@kittysebastian7365 7 месяцев назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം നന്ദി
@princyleo3339
@princyleo3339 7 месяцев назад
അമ്മേ മാതാവേ എനിക്ക് എപ്പോഴും മനസ്സിൽ സങ്കടം വന്നു കൊണ്ടിരിക്കുന്നു അത് എനിക്ക് മാറ്റി തരേണ്ണേ അമ്മേ 🙏🙏🙏🙏🙏🙏🙏
@sajitham.t9952
@sajitham.t9952 7 месяцев назад
ഈശോയെ എന്റെ കടബാധ്യത mattitharanam ഈശോയെ കരുണ തോന്നണം മാതാവേ
@4jfamily998
@4jfamily998 7 месяцев назад
അമ്മേ എന്റെ ചേട്ടായിയെ അമ്മ ചേർത്തുപിടിച്ചു നിങ്ങളിലേക്ക് അടുപ്പിക്കണമേ.
@SujathaKunjumon-nm8kq
@SujathaKunjumon-nm8kq 6 месяцев назад
അമ്മേ മാതാവേ സ്വസ്തി എൻ്റ കടം വീട്ടാൻ എനിക്ക് കഴിയണമേകർത്താവേഎല്ലഅങ്ങ്സാധിച്ച്തരണമേ അമ്മേ എൻ്റ്മകന ഒരു നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ അവൻ്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണമേ ആമ്മേൻ
@minnamariya3728
@minnamariya3728 7 месяцев назад
എനിക്കും വേദനകൾ തന്നതുകൊണ്ട് ഞാൻ ദൈവ മഹത്വം ദർശിച്ചു ❤️
@ashamanoj6365
@ashamanoj6365 7 месяцев назад
ആമേൻ 🙏🙏🙏കൂടെ ഉണ്ടാകണമേ 🙏🙏🙏കൈവിടല്ലേ
@user-kq3ng6yu5m
@user-kq3ng6yu5m 7 месяцев назад
എന്റെ പേര് സുനിത മാത്യു പരിശുദ്ധ അമ്മേ... ദൈവമാതാവേ കരുണ തോന്നണമെ....🙏 ഫീസടയ്ക്കാൻ നേരം കടം തന്ന് സഹായിച്ച കൂട്ടുകാരിക്ക് കാശ് തിരിച്ച് കൊടുത്ത് അഭിമാനം സംരക്ഷിക്കാൻ സഹായിക്കണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണമേ.
@rajeshkachani4132
@rajeshkachani4132 7 месяцев назад
അമ്മേ നന്ദി
@maryvimala5200
@maryvimala5200 7 месяцев назад
എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി എന്റെ കൊന്തയും ഗോൾഡ് ലോക്കറ്റും എനിക്ക് തിരിക്കെ നല്കണമേ 🙏🏻🙏🏻വിശ്വാസം വർത്തിപ്പിക്കണമേ ചേട്ടായി പറഞ്ഞത് പോലെ അങ്ങു കാണിച്ചു നൽകണമേ 🙏🏻🙏🏻🙏🏻
@merinjojo2293
@merinjojo2293 6 месяцев назад
അമ്മേ പ്രതീക്ഷ കൈവിടല്ലേ അമ്മേ എന്റെ ആഗ്രകങ്ങളിൽ ഇടപെടനെ സഗായികനെ 🙏🙏🙏
@lintoncl8989
@lintoncl8989 7 месяцев назад
കൃപസനം അമ്മേ മാതാവേ എന്റെ കഷ്ടപാടുകൾ എല്ലാം പരിഹരിച്ചു തരേണമേ അമ്മേ. എന്റെ സാമ്പത്തിക ബാധ്യതകൾ എല്ലാം അമ്മക്ക് സമർപ്പിക്കുന്നു. അമ്മ അതെല്ലാം ഏറ്റെടുത്തു അതെല്ലാം ഒഴിവാക്കി തരേണമേ അമ്മേ 🙏🙏🙏.
@valsammacyriac2143
@valsammacyriac2143 7 месяцев назад
Amme Daiva mathave Amma njangalude അടുത്തും വരണമേ 🙏🙏🙏
@kidos3159
@kidos3159 6 месяцев назад
Amme mathave enikk prarthanayil valaruvan ulla anughraham nalgi anughrahikkaname AVE MARIA 🙏🙏🙏🥺🥺🥺 enne cherth nirthaname amme ente avstha manasilakkaname 🙏❤️
@joypoulose801
@joypoulose801 7 месяцев назад
സമയാ സമയങ്ങളിൽ എനിക്ക് ഏറ്റവവും കൂടുതൽ ആവിശ്യമായ കാര്യങ്ങളിൽ തക്കസമയത്ത് ഇടപെട്ട് ഞങ്ങളെ നാണം കെടുത്താതെ പരികരിച്ചു തരേണമേ ആമേൻ
@kurianxavier5352
@kurianxavier5352 7 месяцев назад
അമ്മേ മാതാവേ ഈ സഹോദരിയെയും കുടുംബത്തെയും ചേർത്ത് പിടിച്ചനുഗ്രഹിച്ച, വലിയ ബോധ്യങ്ങളും ദൈവാനുഗ്രഹവും കൊടുത്ത നല്ല അമ്മക്ക് നന്ദി 🙏 ഇനിയും അനേകർക്ക് ഇവർ അനുഗ്രഹത്തിന് കാരണമായി മാറട്ടെ... യേശുവേ നന്ദി 🙏 അമ്മേ മാതാവേ നന്ദി 🙏 പാപിയായ എന്നോടും കരുണ കാണിച്ച ദൈവമാതാവിന് സ്തുതി 🙏 ഇനിയും അറിയാത്തവർ അറിയട്ടെ, ദൈവനാമത്തിന് മഹാത്വമുണ്ടാകട്ടെ 🙏
@VinodKumar-xi6lh
@VinodKumar-xi6lh 7 месяцев назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@madhumohanv.s2753
@madhumohanv.s2753 7 месяцев назад
യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❤❤❤
@magijames9727
@magijames9727 7 месяцев назад
Amme Karunathonnanam Duseelam Neekkanam Makkale Katthurekshikkanam Amme Ave Maria
@jamunalalichen862
@jamunalalichen862 7 месяцев назад
Amme ente mole anugragikaname 🙏🙏🙏😭😭😭
@Sinsu520
@Sinsu520 7 месяцев назад
എന്റെ അമ്മമാതാവേ സഹായിക്കണേ 🙏
@sandhyanarendran9517
@sandhyanarendran9517 7 месяцев назад
അമ്മേ സഞ്ചാരി മാതാവേ എന്റെ അച്ചാച്ചൻ റ്റെ പോസ്ട്രേറ്റ് കാൻസർ മാറ്റിതരണമേ. ഞങ്ങളെ സഹായിക്കാൻ അമ്മ മാതാവ് മാത്രമേ ഉള്ളു 🙏🏻🙏🏻🙏🏻
@lincyvipinlal4954
@lincyvipinlal4954 7 месяцев назад
🙏
@anithakumarr3352
@anithakumarr3352 7 месяцев назад
മാറ്റി കൊടുക്കണമേ 🙏🙏🙏
@krreghu3441
@krreghu3441 7 месяцев назад
അമ്മ മാതാവേ, ഉടമ്പടി നിയമങ്ങൾ പാലിക്കാൻ എനിക്ക് അനുഗ്രഹവും കൃപയും തരണമേ എന്റെ അമ്മ മാതാവേ 🙏🙏🙏
@agnessaji7084
@agnessaji7084 7 месяцев назад
Kreupasana madhave ave maria🙏🙏🙏🙏💙💙💙💙💚💚💚💚ente amme kaividalle amme🙏🙏🙏🙏🙏🙏🙏 💙💙💙💙💙💚💚💚💚
@moncylopez7758
@moncylopez7758 7 месяцев назад
പരിശുദ്ധ അമ്മെ കൃപാസനംപൃസാധവരമാതാവെ എന്റെ ഈശൊയെ എന്റെ കടബാധ്യത അമ്മ ഏറ്റെടുത്ത് എല്ലാ ക്രമപ്പെടുത്തി തന്നെ തിന്നു കോടാനുകോടി നന്ദി അർപികുന എപ്പോഴും എന്റെ കൂടെ വന്നു കാത്തു കൊള്ളണമെ അമ്മ മാതാവെ എന്റെ ഈശൊയെ
@manjujohn182
@manjujohn182 7 месяцев назад
ഈശോയെ അമ്മയുടെ മാധ്യസ്ഥം വഴി ഞാനും എന്റെ കുടുബവും ചെയ്തിരിക്കുന്ന ഉടമ്പടി അനുഗ്രഹീതമായി പൂർത്തിആക്കി, ഉടമ്പടി നിയോഗങ്ങളെ ഈശോ സാധ്യമാക്കി തന്ന് ഞങ്ങളെ അനുഗ്രഹിച്ചു വഴി നടത്തുവാൻ കരുണ ആകേണമേ. ✝️🕯️🙏🌹
@valsammajose6018
@valsammajose6018 7 месяцев назад
Amme ente udampadi sheri ayi palikuvan ammakoode undakaname ..Amen ❤
@josephjohn6302
@josephjohn6302 7 месяцев назад
മാതാവേ, എനിക്ക് 20 January 2024 il നടക്കുന്ന FMGE എക്സാമിൽ 230 മാർക്ക് നേടി ആദ്യ attempt ഇൽ തന്നെ പാസ്സ് ആയി ലൈസൻസ് കിട്ടാനും. എൻ്റെ അമ്മയുടെ തൈറോയ്ഡ്, asthma, arthritis തുടങ്ങി മറ്റു അസുഖങ്ങളും, അച്ഛൻ്റെ diabetes ഉം മറ്റ് അസുഖങ്ങളും മാറി പൂർണ സൗഖ്യം ലഭിക്കാനും അനിയത്തിക്കും എനിക്കും പഠന തടസ്സങ്ങൾ മാറി നന്നായി പഠനം നടക്കാനും കുടുംബത്തിന് സാമ്പത്തിക ഭദ്രത ലഭിക്കാനും കൃപ നൽകണമേ, അനുഗ്രഹിക്കണമേ, ആമേൻ. ❤❤❤
@sarithachinnu2513
@sarithachinnu2513 7 месяцев назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിഷമങ്ങൾ മാറ്റി തരണേ അമ്മേ മാതാവ് 🙏🏼🙏🏼😭😭
@christypeter2045
@christypeter2045 7 месяцев назад
അമ്മേ...15/1/2024എന്റെ സങ്കടങ്ങൾക്ക് പരിഹാരം കണ്ടെത്തി തരണേ...
@deepajibi3474
@deepajibi3474 6 месяцев назад
അമ്മ മാതാവേ എന്റെ മോളുടെ തലവേദന മാറ്റി തരണേ
@anjuthomas6905
@anjuthomas6905 7 месяцев назад
Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏
@sajitham.t9952
@sajitham.t9952 7 месяцев назад
ഈശോയെ മാതാവേ എന്റെ ജിജോയുടെ ലൈസെൻസ് കാര്യം അമ്മക്കറിയാമെല്ലോ. നോക്കിക്കൊല്ലാമെയ് മാതാവേ. കരുണ തോന്നണം മാതാവേ. കൈ വീടരുത് ഈശോയെ
@kittysebastian7365
@kittysebastian7365 7 месяцев назад
അമ്മേ മാതാവേ തിരുകുമാരനായ് ഈശോയേ ഉടമ്പാടി നിബന്ധനകൾ നന്നയി പാലികൻ അനുഗ്രഹികനേ
@JancySiby-nj8cj
@JancySiby-nj8cj 6 месяцев назад
അമ്മേ എന്നെസാകഷിയാക്കണെ ജിൻസിവീട് നൽകണേ അടുത്ത മാസം പതിനഞ്ചാം തിയ്യതി വീട് മാറണംവാടകയ്ക്കാതാമസം എന്റെ തലയിൽ ഭയങ്കര വേദനയാ അലൻദിയ.സേറഎറിക്കാക്കണെ
@RajiGSuma
@RajiGSuma 7 месяцев назад
അമ്മേ 🙏🙏🙏എല്ലാം അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി പറയുന്നു 🙏🙏🙏
@sudhasurendran9783
@sudhasurendran9783 6 месяцев назад
Amme mathave eshoye
@daisythomas7329
@daisythomas7329 7 месяцев назад
Amme sinimole sukapeduthaname sinoymone thodaname budhiyum valarchayum nalkaname sakshi akename amen
@sudhasurendran9783
@sudhasurendran9783 6 месяцев назад
Amme mathave eshoye avidenu ennodu koode undakaname aamen avidenu enneyum enthe kudumbhatheyum oro kudumbhanjaleyum avidenu kayipidichu uyarthaname aamen
@krreghu3441
@krreghu3441 7 месяцев назад
പരിശുദ്ധ അമ്മ മാതാവേ, ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എനിക്ക് ശക്തി തരണമേ എന്റെ അമ്മ മാതാവേ 🙏🙏🙏
@linimanesh1
@linimanesh1 7 месяцев назад
Ente ammaude Sakshi aakuvan anugrahikkename Oet exam pass aakuvan anugrahikkename 10 2 24, 3 3 24
@jeenageorge1338
@jeenageorge1338 6 месяцев назад
Ente jeevaththl orupad maatam undkya ente kreupasanam amme orupad nandy orupad nandy
@sulochanas9401
@sulochanas9401 7 месяцев назад
അമ്മേ കൃപാസന മാതാവേ എന്റെ നടുവേദന മാറ്റിത്തരേണമേ എന്റെ മോളുടെ എല്ലാ അസുഖങ്ങളും മാറ്റിത്തരേണമേ അപസ്മാര രോഗത്തിൽ നിന്നും വിടുതൽ നൽകേണമേ എന്റെ മോളുടെ എല്ലാ കാര്യവും സ്വയം ചെയുവാൻ അവൾക്കു ആരോഗ്യവും കഴിവും കൊടുത്തു അനുഗ്രഹിക്കണമേ
@muraleedharannair9056
@muraleedharannair9056 7 месяцев назад
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@easeepjjeni
@easeepjjeni 7 месяцев назад
ആമേൻ
@VinodKumar-xi6lh
@VinodKumar-xi6lh 7 месяцев назад
ഗ്രേസി ആന്റിയുടെ രോഗത്തിൽ നിന്ന് പരിപൂർണ്ണ സൗഖ്യം കൊടുക്കണമെ അമ്മയുടെ സാക്ഷിയായി ഉയർത്തണമ
@rejanijayesh8951
@rejanijayesh8951 7 месяцев назад
അമ്മേ ഒരായിരം നന്ദി 🙏🏾🙏🏾🙏🏾🙏🏾❤💐
@magijames9727
@magijames9727 7 месяцев назад
Amme Esoye Makkalude Madyapanalehari Manaseekabhudhimutt Deshyam Rogham Sughappedutthanam Alla Thadassam Neekkanam Dushttasaktthiyil Ninnum Katthurekshikkanam Karunathonnanam Amme Ave Maria😊
@valsammavasu476
@valsammavasu476 7 месяцев назад
Parishudha amme ente makalkke soukiyam kodukkename🙏🙏🙏
@anjuthomas6905
@anjuthomas6905 7 месяцев назад
പരിശുദ്ധ അമ്മേ 🙏🙏🙏shemachane madam najathine അമ്മയുടെ thripathathinkal samarppichu പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏june 2024🙏🙏🙏അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏എല്ലാം അമ്മ തക്കാസമയത് oru തടസവും കൂടാതെ orukkki തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏
@junaclemencia2398
@junaclemencia2398 6 месяцев назад
Thanks Amma Praise the Lord Halleluya Halleluya 🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙Amen
@anitharamakrishnan7824
@anitharamakrishnan7824 7 месяцев назад
Amme kai vidalle amme🙏🙏🙏
@jamunalalichen862
@jamunalalichen862 7 месяцев назад
Amme ethupole ulla vishuvasam nalki anugragikaname amme
@anilf7266
@anilf7266 6 месяцев назад
എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@RAJAGOPIKA
@RAJAGOPIKA 7 месяцев назад
Amme mathave enik oru kunjine thann anugrahikkename 🥺🙏
@kittysebastian7365
@kittysebastian7365 7 месяцев назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എന്റെ നിയോഗങ്ങളുടെമേൽ കരുണ ആയിരികനേ എന്നേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
@moncylopez7758
@moncylopez7758 7 месяцев назад
പരിശുദ്ധ അമ്മെ കൃപാസനംപൃസാധവരമാതാവെ എനിക്ക് തന്ന എല്ലാ വിഷമങ്ങളെ അമ്മയുടെ തൃപാതത്തിൽ സമർപ്പികുനു ഒത്തിരി നന്ദി അർപികുനു അങ്ങയുടെ പദ്ധതി അനുസരിച്ച് എന്നിൽ കരുണയാകണമെ അമ്മ മാതാവെ
@SijimaVijesh
@SijimaVijesh 5 месяцев назад
മാതാവേ ഈശോ
@mariammajoshy4271
@mariammajoshy4271 7 месяцев назад
Thankyou JESUS. Thankyou mother MARY
@lillyjoy217
@lillyjoy217 7 месяцев назад
Amme parishuddta amme nanniyude puchand arppikku Ave Ave Ave Maria 🙏❤
@tessj265
@tessj265 7 месяцев назад
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord.Thank you kreupasanam Amma 🙏💗🙏💗🙏💗🙏💗🙏💗🙏💗
@preemajohnson726
@preemajohnson726 7 месяцев назад
Ammee mathaveee orayiram nanni ammeee Amen Amen Amen Amen
@ArunVarghese-wc4zq
@ArunVarghese-wc4zq 7 месяцев назад
Amen
@rejikochumolrejikochumol9497
@rejikochumolrejikochumol9497 7 месяцев назад
🙏🌹ആമേൻ 🌹🙏
@Binda199
@Binda199 6 месяцев назад
Amme matave papa ammaye anugrahikane not my merit but by his grace 🕯️🙏🕯️🙏
@sindhu7472
@sindhu7472 7 месяцев назад
Anday ammay anday eshowckum ammackum owsaypithavinum ngannanniparaunnu aamen aamen aamen aamen aamen aamen aamen a🙏🙏🌹🌹
@sudhisaji6946
@sudhisaji6946 7 месяцев назад
Amme parishuthymme entte pithave entte thirukumara njglellavreum anugrehikknme aamen halleluya aamen 🤲🙏
@rosammajoseph8430
@rosammajoseph8430 6 месяцев назад
Amme ente udampadiyil vanna kuravugal porukkaname🙏🙏🙏🙏❤️
@rejimohan7634
@rejimohan7634 7 месяцев назад
അമ്മ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി ഈശോയെ 20.1.2024
@abittakthomas5607
@abittakthomas5607 7 месяцев назад
ക്രപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും പെട്ടന്ന് ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.
@VinodKumar-xi6lh
@VinodKumar-xi6lh 7 месяцев назад
ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. - [ലൂക്കോസ് - Luke 1:37]
@joypoulose801
@joypoulose801 7 месяцев назад
മണ്ണുത്തി നിന്നുകുഴിയിലുള്ള സ്ഥലം വാങ്ങാനുള്ള ഒരു നല്ല buyer അങ്ങ് ഞങ്ങൾക്ക് വെളിപ്പെടുത്തി തരേണമേ അമേൻ🙏🙏🙏
@VinodKumar-xi6lh
@VinodKumar-xi6lh 7 месяцев назад
അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.
@shinoykm3578
@shinoykm3578 7 месяцев назад
അമ്മേ മാതാവേ ഭാര്യയ്ക്ക് ഇസ്രയേലിൽ ജോലിക്ക് പോകുവാൻ സാമ്പത്തികം ശരിയാകണമേ
@joypoulose801
@joypoulose801 7 месяцев назад
എന്റെ നിയോഗങ്ങൾ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@surabra
@surabra 7 месяцев назад
പരിശുദ്ധ അമ്മേ എനിക്ക് ഒരു സൈൻ നല്കണമേ
@juniajoseph6274
@juniajoseph6274 6 месяцев назад
Amme mathave Anna ammayodu kuduthal adukkuvan anugrahikkaname
Далее
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41