ഞാൻ കുഞ്ഞാറ്റയുടെ എല്ലാ വ്ലോഗും വെയിറ്റ് ചെയ്തിരുന്നു കാണാറുണ്ട് ഞാൻ ജോലിക്ക് പോകുന്ന ആളാണ് മിക്കുവിന്റ പ്രായമുള്ള കുട്ടിയുണ്ട് ജോലിയും കുട്ടിയും എല്ലാം ആകുമ്പോൾ എനിക്ക് പെട്ടെന്ന് ടെൻഷൻ കയറാറുണ്ട് കുഞ്ഞാറ്റയിലെ പോസിറ്റീവ് വീഡിയോ കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട് എനിക്കൊക്കെ എന്ത് സുഖം ആണെന്ന് കാരണം വീട്ടുജോലിയെക്കാൾ ബുദ്ധിമുട്ട് കൊച്ചിനെ ഇട്ടിട്ട് പഠിക്കുന്നതാണ് ഞാൻ മൂത്ത കുട്ടികളെ പഠിപ്പിക്കുമ്പോൾ ഇളയ മകൻ ഭയങ്കര ശല്യമാണ് ഇപ്പോഴും ഞാൻ ഓർക്കും കുഞ്ഞാറ്റ അങ്ങനെ മാനേജ് ചെയ്യുന്നതെന്ന് അടിപൊളി ഹാൻഡ് റൈറ്റിംഗ് ആണ് ട്ടോ 👍👍👍👍❤❤❤❤ മി ക്കുവിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്
Hiiii kunjattta njan digree cheyyunu എനിക്ക് നല്ല മടി ആണ്. അപ്പോളാണ് നിങ്ങടെ വീഡിയോ കണ്ടത്. ഞാൻ രാവിലെ എനിക്കണം വിചാരിക്കും പക്ഷെ പറ്റുന്നിലെഡോ മോട്ടിവേഷൻ സൂപ്പർ 👍❤️പഠിക്കാൻ ടിപ്സ് parayo🎉
kunjata chechi mon kidakunna bagathe window open cheyalle chechi pularcha alle chechi padikunna mintil shredhikilla. a window open cheythidalle chechi🥰
ഒരു ടേബിൾ ലാമ്പ് വാങ്ങിയാൽ മതി. അപ്പോൾ റൂമിലെ ലൈറ്റ് ഇടേണ്ടി വരില്ല... കുഞ്ഞ് നല്ലപോലെ ഉറങ്ങിക്കോളും... നമുക്ക് പഠിക്കാനും പറ്റും... ഞാൻ ഇങ്ങനാണ് ചെയ്യുന്നത്... എനിക്ക് ഈ പ്രായത്തിൽ ഒരു കുഞ്ഞ് ഉണ്ട്.. അവളെ ഉറക്കിയിട്ട് രാത്രി ആണ് ഞാൻ പഠിക്കുന്നത്...
Kunnaatee...mon urangubo avdathe window close cheyyane..oen aakinidunnath safe alla....kunnata padikumbol sradhikkan kayulallo...be careful....may god protect you and your baby❤
I am a nurse. To be frank,I am not your subscriber. But,I was watching your videos since 1 week. This video is really nice😍.I saw you crying on one video. To be frank if you focus on your studies more and avoid such silly reasons to be sad, life will be much easy; rather than making some silly contents for getting reach. I know you have a lot to study, still it's appreciable being a mother and balancing your life in a great way🎉. But make sure you never do anything like even creating some misleading thumbnails. Kindly focus more on studies. 🙏Because it's not so easy to graduate from KUHS(Believe me or not).All the best for your future. ❤.
ചേട്ടന് എന്താ ജോലി. Nursing പഠനം എന്ത് പാട് ആണ് എന്ന് എനിക്ക് അറിയാം. കാരണം ഞാനും നഴ്‌സ് ആണ്.. നിങ്ങളുടെ life ഒന്ന് കാണിച്ചാൽ നല്ലത് ആയിരുന്നു.. ഇതിനു ഇടയിൽ ഒരു കൊച്, വാടക വിട്.. കഷ്ടം ആണ് മോളു