Тёмный

എറണാകുളം ജിംനേഷ്യം - ജയന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം 

Jayan biopic
Подписаться 11 тыс.
Просмотров 22 тыс.
50% 1

അറുപതുകളുടെ കാലത്തെ ജീവിത കാലത്തു ജയൻ എറണാകുളം ജിംനേഷ്യത്തിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു. തന്റെ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന കാര്യത്തിൽ അദ്ദേഹം വളരെ ശ്രദ്ധാലുവായിരുന്നു. ആ വിഖ്യാതമായ എറണാകുളം ജിംനേഷ്യത്തിലേക്കു ഒരു എത്തിനോട്ടം ആണ് ഈ അഭിമുഖം.

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@arunajay7096
@arunajay7096 3 года назад
ജയന്റെ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു.. 40 വർഷങ്ങൾക്ക് ഇപ്പുറവും 🔥💪😍💪
@viveknath9241
@viveknath9241 4 года назад
ജയന്റെ ഛായാചിത്രം എറണാകുളം ജിംനേഷ്യത്തിൽ അനാഛാദനം ചെയ്ത ചടങ്ങിൽ ഞാനും പങ്കെടുത്തിരുന്നു. 2010 ജൂൺ 30-ന് സിനിമ നടൻ ഭീമൻ രഘുവാണ് ആ കർമ്മം നിർവഹിച്ചത്. 🙏🙏🙏
@mmstar9821
@mmstar9821 4 года назад
ജയൻ sir റൊമാന്റിക് റോൾ ചെയ്യും playboy റോൾ ചെയ്യും ചരിത്ര റോൾ ഉം ചെയ്യും villain role ചെയ്യും സാധാരണ റോൾ അങ്ങനെ എല്ലാ റോളും ജയൻ sir നു ok ആണ്... ജയൻ sir കേരളം കണ്ട ആദ്യ stylish superstar. ആണ് കേരളത്തിൽ ആവേശമായ ഇതിഹാസതാരം ആണ്
@aradhyasoundharyavolgs6549
@aradhyasoundharyavolgs6549 2 года назад
Sathyam
@PrabhakaranNair-gr1qw
@PrabhakaranNair-gr1qw Год назад
Jan
@PrabhakaranNair-gr1qw
@PrabhakaranNair-gr1qw Год назад
Jayaneanteksalashmor
@preethyk.v8525
@preethyk.v8525 Год назад
ജയൻ സാർ ഇതിഹാസ താരം. ഒരിക്കലും മറക്കില്ല , കേരളം.
@minib7176
@minib7176 4 года назад
സാമുവൽ സർ ജയൻസർ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ ഒരു വീഡിയോ ഇടുമോ?
@jayanbiopic2630
@jayanbiopic2630 4 года назад
തീർച്ച ആയും
@raseenarasee1044
@raseenarasee1044 4 года назад
Passport pic nte aduthund
@jayanbiopic2630
@jayanbiopic2630 4 года назад
@@raseenarasee1044 I have held it in my hands!!! so are his watch and medals!!!
@mohandas7891
@mohandas7891 4 года назад
🙏🙏🙏🙏 വളരെ നന്ദി ജോർജ് ഭായി.
@mohandas7891
@mohandas7891 4 года назад
🙏🙏🙏🙏 വളരെ നന്ദി ജോർജ് ഭായി. ഒന്നു വിശദമായി കാണിക്കാമായിരുന്നെന്നു തോന്നുന്നു.
@jayanbiopic2630
@jayanbiopic2630 4 года назад
ഉടനെ തന്നെ വിശദമായ വീഡിയോ വരുന്നുണ്ട്. വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ പ്രശനം കൊണ്ടാണ് ഈ വിഡിയോയിൽ മറ്റു ക്ലിപ്പിങ്‌സ് ഉൾപെടുത്താൻ പറ്റാതിരുന്നത്. അത് പരിഹരിച്ചു കൊണ്ട് പുതിയ ഒരു വീഡിയോ തയാറായിക്കൊണ്ടിരിക്കുന്നു. താങ്കളുടെ ക്ഷമക്ക് വളരെ നന്ദി
@mohandas7891
@mohandas7891 4 года назад
@@jayanbiopic2630 thank you
@utuben100
@utuben100 4 года назад
Good information...I am also proud to be a member of this Gym in the name of Jayan sir...
@rahuljohn9069
@rahuljohn9069 3 года назад
Jayan and his mass stardom will always be an appeal to the whole Keralites 🔥🔥🔥🔥🔥💪💪💪💪💪
@joshwajose811
@joshwajose811 4 года назад
എനിയ്ക്കും ഇവിടുത്തെ മെമ്പർഷിപ്പ് ഉണ്ടായിരുന്നു;നിങ്ങൾ ജയൻ്റെ ഇവിടത്തെGymnasium കാലം പറഞ്ഞെങ്കിലും, ഇപ്പോഴും അവിടെ Entrance ഹാളിൽ വച്ചിട്ടുള്ള ജയൻ്റെ ഛായാചിത്രം കാണിക്കേണ്ടതായിരുന്നു😔
@User7918-x8l
@User7918-x8l 4 года назад
ജയൻ 💪
@girigirishm1602
@girigirishm1602 4 года назад
Jayan evergreen super star
@saji.a.sanjiliayet7518
@saji.a.sanjiliayet7518 Год назад
ഒരു ഇന്ത്യൻ സിനിമയുടെ നഷ്ട്ടം നമ്മുടെ എല്ലാവരുടെയും ജയൻ ഇതിഹാസതാരം 👍👍👍👍👍👍👍🙏
@ashnelli2224
@ashnelli2224 4 года назад
Yes Jayan is still stay at home of our mind and we feel safe on his credibility of acting. He had been a victim of unwanted dreams of action in cinema and he was trusting upon all the fake safety rules and regulations of which he did not get at all across the locations. None is greater other than Jayan. He would have still alive if the safety requirements and operations were correctly applied by the authority, piolet and co-workers. He was fully right from his side while holding the helipad and acting in that shooting in shollapuram until the copter was collapsed.
@ideaokl6031
@ideaokl6031 4 года назад
ജയൻ സാർ ഉപയോഗിച്ചിരുന്നത് yardley perfume ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്
@shinujoby5486
@shinujoby5486 4 года назад
ജയൻ ഉപയോഗിച്ച perfume ഏതാണ് എന്ന് പറയാമോ, സ്പെഷ്യൽ ആയിട്ട് import ചെയുന്ന perfume ആയിരുന്നു എന്നാണ് കേട്ടിട്ടുള്ളത്, ബ്രാൻഡ് name അറിയാമെങ്കിൽ ഒന്ന് പറയുമോ ആരെങ്കിലും
@jayanbiopic2630
@jayanbiopic2630 4 года назад
I think it was Yardley Chic....am not sure but I heard something like that from his relatives
@k12musiczz29
@k12musiczz29 3 года назад
യാർഡിലി
@sreekalasudhakaran8857
@sreekalasudhakaran8857 Год назад
Yes great man Jayan our Hero. Thankyou for uploading this video👍💐
@anupkumar8257
@anupkumar8257 4 года назад
Plse try to show the back groud scenes while taking interviews,super👌👌
@jayanbiopic2630
@jayanbiopic2630 4 года назад
ഉടനെ തന്നെ വിശദമായ വീഡിയോ വരുന്നുണ്ട്. വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ പ്രശനം കൊണ്ടാണ് ഈ വിഡിയോയിൽ മറ്റു ക്ലിപ്പിങ്‌സ് ഉൾപെടുത്താൻ പറ്റാതിരുന്നത്. അത് പരിഹരിച്ചു കൊണ്ട് പുതിയ ഒരു വീഡിയോ തയാറായിക്കൊണ്ടിരിക്കുന്നു. താങ്കളുടെ ക്ഷമക്ക് വളരെ നന്ദി
@vijayanvijayan2454
@vijayanvijayan2454 2 года назад
ജയൻ. വർക്ക്‌ ചെയ്ത. ജിം നേഷ്യ ത്തെ. കുറിച്ച്. അറിയാൻ. കഴിഞ്ഞതിൽ. വളരെ. സന്തോഷം... ഇത്രയും. വടിവോത്ത. ശരീരവും. അനായാസം. ചെയ്യുന്ന. ആക്ഷൻ. രംഗങ്ങളും. പ്രേക്ഷക ഹൃദയത്തിൽ. എന്നും. നിറഞ്ഞ് നിൽക്കും മലയാള സിനിമ. ഉള്ളടത്തോളം. കാലം... ഈ സിംഹാസനം. ഒഴിഞ്ഞു. കിടക്കും..
@babuthomaspallikarachertha3176
@babuthomaspallikarachertha3176 4 года назад
Thank you George Samuel for another video . Jayan always motivated the young generation about physical fitness and still so many young men follows him who were not even born at that time. What an influence Jayan created even after 40 Years. ( November 16 1980). Unbelievable. Thank You
@jayanbiopic2630
@jayanbiopic2630 4 года назад
Thank you dear Babu. Appreciate your continued support to the channel.
@bhanupriyan3257
@bhanupriyan3257 3 года назад
Yesterday I came to Jos junction and saw jos tailors and Ekm gymnasium
@Viveknair7561
@Viveknair7561 3 года назад
Jayan 💝💝💝
@ravinp2000
@ravinp2000 4 года назад
Good episode GS... Cheers
@prasannakoyalat5167
@prasannakoyalat5167 4 года назад
Super
@abhimanyukarnan2842
@abhimanyukarnan2842 4 года назад
Good interview....
@mummuv5081
@mummuv5081 4 года назад
Jayan sir, maranamillatha paurusham
@anudennison7803
@anudennison7803 4 года назад
George sir thank you so much 🙏
@sudhitcsudhitc9803
@sudhitcsudhitc9803 2 года назад
ജയൻ സൂപ്പർ താരമായിരുന്നു ✌️✌️
@rajeshkr3116
@rajeshkr3116 3 года назад
Thanks
@muralijayan6003
@muralijayan6003 3 года назад
സൂപ്പർ
@sijindharmaraj2510
@sijindharmaraj2510 3 года назад
Jayan sir😘
@madhuab175
@madhuab175 4 года назад
Good
@gafoorflexfitness5504
@gafoorflexfitness5504 4 года назад
ഇത് എറണാകുളത്ത് എവിടെയാണ്
@jayanbiopic2630
@jayanbiopic2630 4 года назад
Near South Railway station, not far from MG Road
@preethyk.v8525
@preethyk.v8525 Год назад
കൊച്ചി സൗത്ത് (എറണാകുളം സൗത്ത്) റെയിൽവേ സ്റ്റേഷനിൽ നിന്ന് മെയിൻ എൻട്രൻസിലൂടെ പുറത്തിറങ്ങി റെയിൽവേ സ്റ്റേഷൻ റോഡിലൂടെ ചിറ്റൂർ റോഡിലേക്ക് 100 മീറ്റർ നടന്നാൽ വലതു സൈഡിൽ ഈ ജിംനേഷ്യം കാണാം. ഇനി കൊച്ചിയിൽ പോകുന്നെങ്കിൽ കാണാൻ ശ്രമിക്കുക. ഈ ജിംനേഷ്യത്തിൽ ജയൻ സാറിന്റെ ഫോട്ടോ വെച്ചിട്ടുണ്ട്.
@jayanvijayan6504
@jayanvijayan6504 3 года назад
Ethevideyanu ekm
@brnairbrnair8075
@brnairbrnair8075 4 года назад
Jayan ennu kettappzhe subscribe cheyithu. 👍👌💕💕💕💕💜❤️
@amarns3026
@amarns3026 4 года назад
Jayane patti actor bheeman raguvinu orupad parayan kazhiyum oru interview edukkanam
@kailassreekumarsreekumar5370
@kailassreekumarsreekumar5370 3 года назад
Yes👍👍👍
@binoyk3186
@binoyk3186 3 года назад
Eppol anu enikku jayan sirinte cinema ye esttapedunnathu panddu esttam ella yirunnu. Karanam eppol anu adhehathinte poottaathapookkal cinema kanddathu one brilliant actor jayan sir.
@binoyk3186
@binoyk3186 3 года назад
Jayan sir ennum avesham
@rajeevmattummal1314
@rajeevmattummal1314 4 года назад
😍😍😍😍😍
@SS24480
@SS24480 3 года назад
no audio
@vijayalekshmivijayalekshmi2447
@vijayalekshmivijayalekshmi2447 2 года назад
👍⭐❤️
@sajinarayanankutty4360
@sajinarayanankutty4360 4 года назад
This Malayalam industries is ignoring jayan and they are doing intentionally to
@jijovalluvassery
@jijovalluvassery 2 года назад
My gym
@devikacj9821
@devikacj9821 4 года назад
നീ നുണ പറയുകയാണ്. ജയൻ ജിം പോയിട്ടില്ല ജയൻ garund exisise മാത്രം. നിനക്ക് ഒന്നും aറിയില്ല..
@jayanbiopic2630
@jayanbiopic2630 4 года назад
He used to work out there, during his navy days and he lived not far from the gym in those days!! Jayan also ran a gym with his childhood friend Thampi in Thevally during his teenage years. Thampi went on to become Mr. Kerala in 1958 or so. Once he became a movie star he may not have gone to the gym much, which could be true.
@bennyjoyson8384
@bennyjoyson8384 4 года назад
ജയൻ താമസിച്ചിരുന്നതും ആ ജിംനേഷ്യത്തിന്റെ തൊട്ടടുത്തുള്ള Cochin Tourist Home-ൽ ആണ്.
@mohandas7891
@mohandas7891 4 года назад
@@jayanbiopic2630 I met Sri Kundara Baalachandran Thampi sir,2years back near Jayan sir's home on Nov 16th,and talked little bit.He told that He was Veera Kerala(that time no Mr Kerala)in 1970.
@jayanbiopic2630
@jayanbiopic2630 4 года назад
@@mohandas7891 Do you have his contact details pls? I lost touch with him. Appreciate if you could email me at biopicjayan@gmail.com Thank you
@mohandas7891
@mohandas7891 4 года назад
@@jayanbiopic2630 Let me check , whether I have it
@tissyaugusthy-zw2sp
@tissyaugusthy-zw2sp 5 месяцев назад
മു൯ പരിചയമുള്ള സ്ത്രീയേയായിരിക്കു൦ വിവാഹ൦ കഴിക്കുക
@VaigaProductions
@VaigaProductions 3 года назад
Good 😌
@tissyaugusthy-zw2sp
@tissyaugusthy-zw2sp 5 месяцев назад
മു൯ പരിചയമുള്ള ആളേയായിരിക്കു൦ വിവാഹ൦ കഴിക്കുക
Далее
10 FREE DEAD BOXES?! #deadgame
02:26
Просмотров 7 млн
ITZY "GOLD" M/V
03:20
Просмотров 7 млн
ROBLOX TRAND AGAIN. Part 7☠️🗿🙋🏻‍♀️
00:16
10 FREE DEAD BOXES?! #deadgame
02:26
Просмотров 7 млн