എല്ലാം പോയി🥲| India’s First Fully Packed Baleno 🔥| Bagged | Stage 2+ Remapped #baleno #fullymodified #suzuki Black Beacon : blackbeacon... Petrol Head : petrolhead_...
There was a chance for making some of the necessary modifications legal as we saw the new change in the tourist buses but here the society is seeking for a change where a particular person doing an illegal act and ahh preshnam anubhavikkunnath bakki ullavar…!! Are you people satisfied with old school motor vehicle act which is been followed till date from past🥲 if yes then i have no words
Eee vandiyude alloy bodyude velil nippilllallo.. So alloy enthina mattunne.. And glass cooling parichu kalanja vere seen ellallo... Apoiler oradathun tattunnilllaoo
@@heymr.v ath ivide angane anallo nthelum oru problem indavumbo anallo preshnam avunnath. Ann aa bus accident indayi athond rules karshanamakki enn vijarich aa bus abakadam indayathine kuttapeduthan patto. 1st of all rules aan change aakandath allath illegal aayi cheyyunnath nthum illegal thanneyan. Ini nale gov. Parayan paisa illa so MVDk oro masam target kodutha ntheyyum appazhum ithanne aan nadakunnath. Sanju mathrano pokkirtharam cheyyunnath alla kure ennam ind bike stunt nadu roadil cheyth bakkillork budhimuttakunnor. So ippo illegal anel ellam illegal thanne aan. Arem pazhi chariyitt karyamilla
Modification is already a offense, ath Sanju kaaranam vanne alla, athinu munne ulle aanu bro, Why in the entire video you are blaming about #sanjutechy ??
The law should always change with the changing needs of the society. Ithu njan LLB padichappo padichatha😂 so adding a fog lights adding more comfortable tyres doesn’t mean that its unnecessary but its illegal😂😂 are you satisfied with the 1972 motor vehicle act which is been followed till date😌
നാട്ടിലെ നിയമം അനുസരിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ് ഇനി അതിൽ താങ്കൾക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാം. വക്കീലിനെ വയ്ക്കാൻ പൈസ ഇല്ലെങ്കിൽ ഫ്രീ ആയിട്ട് legal service society വഴി വക്കീലിനെ കോടതി അനുവദിക്കും. Modification ന് എതിരെ ചുമ്മാ ഒരു സുപ്രഭാതത്തിൽ ഒരു കോടതിയൊ മന്ത്രിയൊ നിയമം കൊണ്ടുവന്നതല്ല. അത് പല പഠനങ്ങളും വാദപ്രതിവാദങ്ങളും നന്നതിന് ശേഷം കൊണ്ടുവന്നതാണ്. നിയമത്തിന് അകത്ത് നിന്ന് കൊണ്ടുള്ള modification നടത്താനും നമുക്ക് പറ്റും എന്ന് താങ്കൾ മനസ്സിലിക്കുക
LLB ചെയ്ത ഞാൻ ഒരു വക്കീലിനെ വച്ച് പൈസ കളയണ്ട കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല..!!! Does the law satisfy the need of the citizen?? When law is made or amended it should be for the changing citizen but not like the old motor vehicle act. മാറ്റങ്ങൾ കൊണ്ട് വരാനുള്ള സാധ്യത നശിപ്പിക്കുന്നത് സഞ്ജുനെ പോലെ ഉള്ളവർ ആണ്😌
പൊട്ടൽ ഒക്കെ വണ്ടിടെ ഉള്ളിലിരുന്നു കേൾക്കാൻ നല്ലതാ മോനെ.. പൊറത്തുകൂടി നടക്കുന്ന സാദാരണക്കാർക്കും കുഞ്ഞു കുട്ടികൾക്കും അത്ര സുഖം അല്ല. താങ്കൾ ഓണർഡ് വീട്ടിൽ കുട്ടിയുണ്ട് അവിടെ വെച്ച് സൗണ്ട് ഉണ്ടാക്കേണ്ട എന്ന് പറഞ്ഞു അപ്പോ നാട്ടുകാരുടെ പിള്ളേരുടെ ചെവി പോട്ടെ അല്ലെ കഷ്ടം 👎🏻
Exahaust matti db kuranj anu ippo irikkunnath😂😂 anyway ith legal noise mathramanu undakkunnath. Minicooper pole ulla brands stock vehicle il thanne exhaust vach varumpo arkum oru kozhappavumilla pavapettavan oru exhaust vangi vacha avan rajyadrohi😂