Тёмный

എല്ലാം വിധിയാണ്.... ചില പരീക്ഷണങ്ങൾ നന്മയ്ക്കും ആണ്.... വിശ്വാസവും വിശാല മനസ്സും ആണ് യൂസഫലിക്ക❤ 

Junctionhack
Подписаться 697 тыс.
Просмотров 43 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 181   
@ABC12386
@ABC12386 2 года назад
❣️❣️❣️ഭൂമിയിൽ ഉള്ളതിനോട്‌ നീ കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിന്നോട് കരുണ കാണിക്കും ❣️❣️❣️
@salimsreyas8751
@salimsreyas8751 2 года назад
ദാനം വിപത്തിനെ തടയും,എത്രയോ അർത്ഥവത്തായ വാക്കുകൾ. എല്ലാ വരെയും നാഥൻ തുണക്കട്ടെ!
@hameedabrar7378
@hameedabrar7378 2 года назад
ചെലപ്പോൾ ആഅപകടം ഒരുപാട് നന്മങ്ങൾക് വേണ്ടിയായിരിക്കും കൊറേപേർക് അനുഗ്രഹം ആയി അദ്പോലെ പടച്ചവൻ യൂസഫലിക് ആയിസും നിടികൊടക്കട്ടെ ആമീൻ 👍👍👍🌹🌹🌹🌹🌹
@salihasalim6672
@salihasalim6672 2 года назад
അള്ളാഹു അദ്ദേഹത്തിന് പണവു നല്ലോരു മനസ്സും കൊടുത്തു
@rafeekmannarkkad3661
@rafeekmannarkkad3661 2 года назад
Correct 💯
@latheefibrahim9662
@latheefibrahim9662 2 года назад
യൂസഫ് അലിയെപ്പോലെ നല്ല നന്മയുള്ള മനുഷ്യർ പിറവികൊള്ളട്ടെ മനുഷ്യനെ മനുഷ്യനായി കാണാൻ നാഥൻ അനുഗ്രഹിക്കട്ടെ
@Tharaavumutta
@Tharaavumutta 2 года назад
ഇത് ഇന്നലെ കണ്ടപ്പോ കണ്ണ് നിറഞ്ഞു.. അദ്ദേഹത്തിന്റെ ആയുസ്സ് അല്ലാഹു നീട്ടിക്കൊടുക്കട്ടെ 🤲🤲
@easylease2126
@easylease2126 2 года назад
Ameen
@abdulkhaderkm8190
@abdulkhaderkm8190 2 года назад
Aameeen
@ansarak3431
@ansarak3431 2 года назад
ആമീൻ.
@firospathras1851
@firospathras1851 2 года назад
ആമീൻ
@jaseenajasi2532
@jaseenajasi2532 2 года назад
ആരെങ്കിലും യുസുഫലീ സാറിനെ അറിക്കു ഞങ്ങൾ ഒരു ഷെഡ്ഡ് കെട്ടി ആണ് താമസിക്കുന്നത് സ്ഥലംത്തിന്റെ ആ താ രം ബാങ്ക്ഇൽ ആണ് ഓട്ടോ ഓടിക്കുന്ന ഭർത്താവിനെ കൊണ്ട് സാതിക്കുന്നില്ല 😢😢😢😢😢ഞങ്ങളെ ആരങ്കിലും യുസുഫലീ സാറിനെ അറി ക്കു 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢
@ചങ്ങാതി
@ചങ്ങാതി 2 года назад
എത്ര രൂപയാ ::::5ലക്ഷം രൂപ... ജപ്തി ചെയൂലാട്ടോ, ഞാൻ വേണ്ടത് ചെയ്യാം.. 👍👍👍💞💞💞❤❤❤
@aliyarcholakkal6183
@aliyarcholakkal6183 2 года назад
2021 ൽ ഞാൻ കണ്ട ഏറ്റവും വലിയ അൽഭുതം യുസഫലി സാറിന്റെ ചേർന്ന് പിടിക്കലും സംസാരവും🥰❤️
@jalilgp4469
@jalilgp4469 2 года назад
മറ്റു വെവസായികൾക്ക് കൂടി ഒരു മാതൃക യാണ് യൂസഫ് അലി സാഹിബ് . നാടിന്റെ നന്മ ക്കായി പ്രവർത്തിക്കാൻ പടച്ചവൻ അദ്ദേഹത്തിന്ന് അനുഗ്രഹിക്കട്ടെ
@ajmalroshan5437
@ajmalroshan5437 2 года назад
അദ്ദേഹത്തിന് ഇനിയും ഇനിയും ബർകത് . ചെയ്യാട്ടെ . ആയുസും ആരോഗ്യം നൽകട്ടെ ... ആമീൻ
@ashrafka3255
@ashrafka3255 2 года назад
ആരെന്നു തിരിച്ചറിയാതെ പെട്ടന്നു മനുഷ്യ ജീവന് വിലക്കല്പിച്ച ആ മനുഷ്യനും അദ്യേഹത്തിന്റെ ആ കുടുംബ്ബത്തിനും ദൈവത്തിന്റെ അനുഗ്രഹം ചൊരിയട്ടെ
@chikkumolswandamvava6993
@chikkumolswandamvava6993 2 года назад
Aameeen
@puzzleman6470
@puzzleman6470 2 года назад
സർവ്വ ശക്തനായ നാഥൻ. ..അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെ. ആമീൻ ❤️❤️❤️❤️
@AbdulHameed-qv9uq
@AbdulHameed-qv9uq 2 года назад
ആമീൻ
@AbdulSalam-cv8po
@AbdulSalam-cv8po 2 года назад
ആമീൻ
@user-rw9cl4yl8g
@user-rw9cl4yl8g 2 года назад
Ameen
@shemirifayi6332
@shemirifayi6332 2 года назад
Allah Malik Allahu Akbar When we show mercy to people around here in earth, Allah(swt) will surely show his countless blessings from his Arsh🥰
@liyakathali8744
@liyakathali8744 2 года назад
യാ റബ്ബേ ....... അദ്ധേഹത്തിന് ആയുസ്സും ആരോഗ്യവും നൽകണേ നാഥാ.... ആമീൻ....
@majeedmolummamajeed4760
@majeedmolummamajeed4760 2 года назад
ദീർഘായുസ്സും ആഫിയത്തും നൽകണേ അള്ളാ
@aboobakerpa2597
@aboobakerpa2597 2 года назад
യൂസഫലി മലയാളികളുടെ ഭാഗ്യം ആണ് അള്ളാഹു അനുഗ്രഹിക്കട്ടെ
@shailanasar3824
@shailanasar3824 2 года назад
Aameen🤲
@salsabeelkpsabi55sabeel77
@salsabeelkpsabi55sabeel77 2 года назад
Ammeen
@ABC12386
@ABC12386 2 года назад
@Asharaf Asharaf കഷ്ടം തന്നെ 😶😑
@lifeisbeautiful1985
@lifeisbeautiful1985 2 года назад
ഇത് പോലെ ഒരു മനസ്സിന്റെ ഉടമ എവിടെ കേരളത്തിൽ? എത്രയോ വലിയ വലിയ മുതലാളിമാർ ഉള്ള കേരളം.... ഇതുപോലെ പാവങ്ങൾക്ക് നൽകാൻ തൗഫീഖ് ഇല്ലാതെ മരണപ്പെട്ടുപോയി..... എന്നാൽ യൂസുഫലി എന്ന വ്യക്തിക്ക് അല്ലാഹു തൗഫീഖ് നൽകി.... അല്ലാഹു അദ്ദേഹത്തിന്റെ നന്മകൾ പടച്ചവൻ സ്വീകരിക്കട്ടെ..... ameen
@jafarcp9437
@jafarcp9437 2 года назад
അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
@ajuajmal8058
@ajuajmal8058 2 года назад
Masha alh, ഞങ്ങൾ കാത്തിരുന്ന ചർച്ച, ഒരുപാടിഷ്ടം യൂസുഫ് അലിക്ക 💕💕💕കൂടെ സർ ഉം 👍👍👍
@zakariyam.b3227
@zakariyam.b3227 2 года назад
എന്ത്‌പറ്റി ഡോ. അനിൽ മുഹമ്മദ്‌ അസുഖമായിരിക്കുകയാണോ? താങ്കൾക്ക് റബ്ബ് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲,
@najeeb1963
@najeeb1963 2 года назад
الله سبحانه وتعالى യൂസുഫലി സാഹിബിന് റഹ്മത്തും ബർകത്തും നൽകി അനുഗ്രഹിക്കട്ടെ.امين ആമീൻ
@hussainhyder3743
@hussainhyder3743 2 года назад
സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി നാട്ടിൽ വെറുപ്പും വേർതിരിവും, കലഹവും കലാപവും സൃഷ്ടിക്കാനായി മാത്രം പണിയെടുക്കുന്ന അനേകം ആളുകളുള്ള ഒരു സമൂഹമായി മലയാളികൾ മാറുന്ന ഇക്കാലത്ത് ഇത്തരം മനുഷ്യർ ഒരാശ്വാസമാണ്, മരുഭൂമിയിലെ നീരുറവപോലെ... ദൈവം നമ്മുടെ നാടിനെയും നാട്ടുകാരെയും അത്തരം ദുഷ്ടശക്തികളിൽ നിന്നും കാത്ത് രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കാം, അതിനായി ആവുന്നത്ര പ്രവർത്തിക്കാം - (ഏറ്റവും ചുരുങ്ങിയത് വാക്ക്, നോക്ക്, പ്രതിഷേധം എന്നിവ കൊണ്ടെങ്കിലും...)
@sabiaummer1978
@sabiaummer1978 2 года назад
യുസഫ് അലി ഇക്കാക്ക് വേണ്ടി ദുആ ചെയ്യാറുണ്ട് നല്ല മനസിന്റെ ഉടമ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@anaskuniyil3240
@anaskuniyil3240 2 года назад
ആരെന്നു നോക്കാതെ ഒരു അപകടം നടന്നപ്പോൾ ഒരു കുടക്കീഴിൽ ആ സഹോദരനും 'സഹോദരിയും അദ്ദേഹത്തെചേർത്ത് പിടിച്ചു മാസങ്ങൾ കു ശേഷം അവരെയും ചെറിയ മോനെയും ചേർത്ത് പിടിച്ചു സന്തോഷം പങ്കു വെച്ചു!ഇതാണ് സാഹോദര്യം-അല്ലാതെ ബാങ്ക് വിളി നിർത്താനും. പള്ളി പൊളിക്കാനും. മത വിദ്വേഷo പ്രചരിപ്പിക്കാ നുമല്ല നാം ശ്രമിക്കേണ്ടത്.E ചെറിയ ജീവിതം മത സൗഹാർദ്ധതോടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുക യാണ് വേണ്ടത്..... വെറുപ്പിന്റെ ""മതം""അല്ല നമുക്ക് വേണ്ടത്. സ്നേഹ ത്തിന്റെ. സമാധാനത്തിന്റെ മതമാണ്. അയ്യപ്പനും. വാവരും. ശ്രീനാരായണ ഗുരു വും നമ്മളെ പഠിപ്പിച്ചത് അതാണ്,... E വിടെ രാഷ്ട്രീയ ത്തിലെ കള്ള നാണയങ്ങളെ നാം ഓരോ രുത്തരും തിരിച്ചറിയണം....
@bindhurajagopal5718
@bindhurajagopal5718 2 года назад
Allahu aa nalla manushiyanu aayusum aroggiyavim kodukkattee 🙏❤👍
@nasirupvita4063
@nasirupvita4063 2 года назад
താങ്കൾക്കും , ആമീൻ
@4thepeoples263
@4thepeoples263 2 года назад
Aameen
@saidpullatpallikkal9686
@saidpullatpallikkal9686 2 года назад
ആമീൻ
@mishalmichu6931
@mishalmichu6931 2 года назад
ആമീൻ 🤲
@hakeemajmal7228
@hakeemajmal7228 2 года назад
അൽഹംദുലില്ലാഹ് മനസിന് വല്ലാത്ത സന്തോഷം അദ്ദേഹം ആ കുടുംബത്തോട് എത്ര മാന്യമായിട്ടാണ് സംസാരിക്കുന്നത്. അദ്ദേഹം ആരോഗ്യത്തോട് കൂടി ഇനിയും ജീവിക്കണംയന്നത് കാലഘട്ടത്തിന്റെ അല്ലെകിൽ ജനങ്ങളുടെ ആവശ്യം തന്നെയാണ്. ഒപ്പം നിഷ്പക്ഷനിലപാടും
@nasernaser2680
@nasernaser2680 2 года назад
ഒരായിരം വീടുണ്ടാക്കിക്കൊടുത്ത പ്രതിഫലം നാഥൻ നൽകട്ടെ
@rayeesnm6750
@rayeesnm6750 2 года назад
ഇന്ഷാ allha 👍🏻
@hannasabeer8717
@hannasabeer8717 2 года назад
ആമീൻ യാറബ്ഹിൽ ആലമീൻ,,,,
@ashrafkudallur3229
@ashrafkudallur3229 2 года назад
അല്ലാഹുതആല അദ്ദേഹത്തിന് അർഹമായ പ്രതിഫലം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ.
@muthalibnc577
@muthalibnc577 2 года назад
ആമീൻ
@kl40tech32
@kl40tech32 2 года назад
യൂസഫലി ekka അവിടെ വരാനുള്ള കാരണം ആരാണ് അവർക്ക് കൂടി ആ ഉമ്മ നന്ദി പറയേണ്ടതുണ്ട്
@faisaljumum6708
@faisaljumum6708 2 года назад
സൃഷ്ട്ടാവ് അല്ലാധര
@arshadpkarshadpalli5215
@arshadpkarshadpalli5215 2 года назад
അതൊരു നിമിത്തം എന്ന പറഞ്ഞ കൂടെ ...ആരു പറഞ്ഞു ഈ ഒരു സംഭവത്തിന് ആ ഉമ്മ അവരോട് നന്ദി പറയില്ല എന്ന ....
@kl40tech32
@kl40tech32 2 года назад
@@arshadpkarshadpalli5215 sorry പറയില്ല എന്നല്ല എൻറെ ഓർമ്മപ്പെടുത്തൽ മാത്രമാണ്
@naseebnazeer2519
@naseebnazeer2519 2 года назад
watever yousuf ali is great... നല്ല സംസാരം നിങ്ങടെത്
@techamaze5073
@techamaze5073 2 года назад
ആമീൻ യാ റബ്ബൽ ആലമീൻ
@AbdulSalam-cv8po
@AbdulSalam-cv8po 2 года назад
ഇനിയും ഒരു പാട് കാലം ജീവിക്കാൻ പടച്ചതമ്പുരാൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. ആമീൻ.
@hanifabdullah6724
@hanifabdullah6724 2 года назад
അല്ലഹു അയാള് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@nafeesathbeevi2696
@nafeesathbeevi2696 2 года назад
Innu njaan prathekshicha episode Usifali ikkaye Allahu ayusum arogavum nalki anugrahikkatte Ameen
@mohammedanwar8299
@mohammedanwar8299 2 года назад
Allaahu Adhehathinu aayassum aarogiyavum kodukkatte Aameen 🙏🙏🙏❤️❤️❤️
@shailanasar3824
@shailanasar3824 2 года назад
Aameen🤲
@Usb616
@Usb616 2 года назад
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@mohamed...7154
@mohamed...7154 2 года назад
സന്മനസുള്ളവർക്ക് ഭൂമിയിലും..പരലോകത്തുംസമാധാനം!ഭൂമിയിൽഉള്ളവരോട് നീ കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിന്നോട് കരുണ കാണിക്കും...യൂസഫലിഇക്ക👌🏻 അല്ലാത്തവരുടെ കാര്യം 😭 അള്ളാഹു നമ്മെ എല്ലാവരെയും ഇമാനോട് കൂടി മരിപ്പിക്കട്ടെ!آمِينْ يَا رَبَّ الْعَالَمِين🤲
@moideenkunhi7696
@moideenkunhi7696 2 года назад
തഖ്‌അബ്ബലല്ലാഹ് 👍
@aboobackerbacker3702
@aboobackerbacker3702 2 года назад
മാഷാ അല്ലാഹ്
@khaleelmohammed986
@khaleelmohammed986 2 года назад
Yousuf ali great humanity person
@subairmohamed1781
@subairmohamed1781 2 года назад
ഇനി ഇൻശാ അല്ലാഹ് ചിഹാതാകുമോ
@musthafamuthu3417
@musthafamuthu3417 2 года назад
Rabb dheerghayus nalkatte Yusuf Ali sir Ameen yahrabbal alameen
@mohammedrafiabdulrehman5117
@mohammedrafiabdulrehman5117 2 года назад
ആ കുടുംബങ്ങൾക്ക് ഇത് യഥാർത്ഥ കഥയാണ് ഒരു വഴിത്തിരുവും , ഹെലികോപ്പ്റ്റർ അപകടത്തിൽ നിന്ന് സഹായിച്ച കുടുംബത്തിന് ഫോൺ നമ്പറും കൊടുത്തിട്ടുണ്ട് വിളിക്കണം എന്ന് സൂചനയും എന്നും കൂടെ കാണും എന്ന വാക്കാണ്
@shailanasar3824
@shailanasar3824 2 года назад
MashaAllah🤲
@sabeenamk74
@sabeenamk74 2 года назад
Ameen🤲🤲🤲
@lailahanif4029
@lailahanif4029 2 года назад
എത്ര പണം ഉണ്ടെങ്കിലും അത് ആവശ്യക്കാർക്ക് കൊടുത്തു സഹായിക്കാനുള്ള മനസ്സ് വേണം. അത് പടച്ച തമ്പുരാൻ അദ്ദേഹത്തിന് നൽകി. ആ തമ്പുരാൻ അദ്ദേഹത്തിന് ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ.
@basheeralan2680
@basheeralan2680 2 года назад
അദ്ദേഹത്തിന് ദൈവം ആയുരാരോഗ്യ സൗഖ്യം നൽകുമാറാവട്ടെ...
@abdussamad4468
@abdussamad4468 2 года назад
👍🌹🥰 To Anilsar and Yusufalikka
@sulekharasheed6423
@sulekharasheed6423 2 года назад
Subhanallah Allah hu akbar JAZAKKALLAH HAIRE
@ismailponnangott3186
@ismailponnangott3186 2 года назад
Aameen ya rabbul aalameen
@Tarif-br6fl
@Tarif-br6fl 2 года назад
Shareef mirfa..Allah sahayikate..🤲🤲❤
@rasheedkondotty8387
@rasheedkondotty8387 2 года назад
കണ്ണ് നിറഞ്ഞു പോയി
@Shabeer71
@Shabeer71 2 года назад
MaashaaAllaaaahhhh❤❤❤❤❤❤❤❤
@ubaidullamayyadi358
@ubaidullamayyadi358 2 года назад
Aameen
@musthafamuthu3417
@musthafamuthu3417 2 года назад
MA Yusuf Ali MA ❤
@abdulazeez2559
@abdulazeez2559 2 года назад
Yoosufli ekkakku allahu aafiyathulla dheerkkais nalkatte aameen
@abdulkareem6063
@abdulkareem6063 2 года назад
അള്ളാഹു യൂസഫാക്കാന്റെ മാതാപിതാക്കൾക് സ്വർഗം നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@abuadnan2409
@abuadnan2409 2 года назад
🤲 ameeen
@rafeekmannarkkad3661
@rafeekmannarkkad3661 2 года назад
Aameen good 👍 sr
@shameemusa5298
@shameemusa5298 2 года назад
let allahu give him good health and long life...aameen...
@kat-ph5yk
@kat-ph5yk 2 года назад
Yousufali ikkane deergayusum afiyathum nalki allahu anugrahikate ameen
@musthafamuthu3417
@musthafamuthu3417 2 года назад
Cute MA Yusuf Ali MA ❤😍💖♥💕
@aliyarcs2371
@aliyarcs2371 2 года назад
Barakallah
@shemianas3445
@shemianas3445 2 года назад
പടച്ചവൻ എല്ലവരോവും അനുഗ്രഹിക്കട്ടെ
@shifilameen8350
@shifilameen8350 2 года назад
Ameen yaa Rab
@nazarvaliyaveettil9558
@nazarvaliyaveettil9558 2 года назад
Thank you anil sir
@abdulkhaderkm8190
@abdulkhaderkm8190 2 года назад
Juntion hack 💪 Correct Good🌷🌷🌷👏🏻👏🏻🌷👌🏼👍🏻💯
@rafeeckbappu7365
@rafeeckbappu7365 2 года назад
Yousufali is the pride of keralites but he is more the pride of Muslims.
@joseppm3809
@joseppm3809 2 года назад
Big salute oky
@saygood5443
@saygood5443 2 года назад
Masha Allah May Almighty Allah give him long and healthy life to help the needy people.. Aameen 🤲
@kakkoormuhammad911
@kakkoormuhammad911 2 года назад
അൽഹംദുലില്ലാഹ്
@zainudeenedappilly7561
@zainudeenedappilly7561 2 года назад
എല്ലാ പരീക്ഷണങ്ങളും നല്ലതിനാണ്. ചിലതല്ല.
@mohammedkinnigoli1338
@mohammedkinnigoli1338 2 года назад
امين يارب العالمين
@indianpremi4245
@indianpremi4245 2 года назад
Inshallah enn kettaal jaslakkum, jamidakkum, janrakkum elergy.
@mhdsidheek4497
@mhdsidheek4497 2 года назад
Masha allah Aafiyath kodukkatte
@sajidkp6187
@sajidkp6187 2 года назад
അള്ളാഹു അനുഗ്രഹിക്കട്ടെ,
@muniskitchen1513
@muniskitchen1513 2 года назад
ശരിക്കും കണ്ണു നിറഞ്ഞു പോയ് മനുഷ്യനായാൽ പണം ഉള്ളതുകൊണ്ട് നല്ല മനുഷ്യനാവുന്നില്ല,ഇതുപോലെ കരുണ കാണിക്കാൻ ഉള്ള മനസ് കൂടി ഉണ്ടാവണം
@asedutech9254
@asedutech9254 2 года назад
Almighty Allah Bless him Lot's... 🙏🙏🙏
@zainudeenedappilly7561
@zainudeenedappilly7561 2 года назад
റമദാനിൽ. നോമ്പു നോൽക്കുന്നവരെ നിർബന്ധിച്ചു നോമ്പു മുറിപ്പിക്കുന്നു, നമസ്‌കാര സമയത്തു ശരീരം ഇവിടെയും നമസ്കാരം സൗദിയിൽ (കേട്ടറിവാണ് . ദൈവം എല്ലാം അറിയുന്നു) എന്നൊക്കെ പറഞ്ഞു നടക്കുന്നവരെ വലിയ്യാക്കി ആരാധിക്കുന്ന ജന വിഭാഗം ഇതൊക്കെ കണ്ടു ആരാണ് ദൈവത്തിനു ഇഷ്ടപെട്ട ദാസൻ എന്നു മനസ്സിലാക്കിയിരുന്നെങ്കിൽ. എന്നു ആഗ്രഹിക്കുന്നു.
@faisalgurukkal8833
@faisalgurukkal8833 2 года назад
Allah kareem Mabrook
@vomanvoman9538
@vomanvoman9538 2 года назад
May Almighty God bless you abundantly
@gafurb5160
@gafurb5160 2 года назад
എത്ര തന്നെ വലിയവൻ ആയാലും ചെറിയവൻ ആയാലും മഹാസമ്പന്നൻ ആയാലും ഈ ലോകം മൊത്തം കൈപിടിയിൽ ആയാലും മരുഭൂമിയിൽ ഒറ്റപെട്ടുപോയാൽ ഒരു ഗ്ലാസ്സ് വെള്ളത്തിനാണ് അപ്പോൾ ഏറ്റവും വില , ഈ സത്യം തിരിച്ചറിയാത്തതാണ് ലോകത്തിന്റെ കുഴപ്പം
@rasheedsuharara5521
@rasheedsuharara5521 2 года назад
Aameen Aameen ya rabbal Aalameen
@sameehamvsemi6574
@sameehamvsemi6574 2 года назад
AMEEN 🤲🤲🤲
@ansarak3431
@ansarak3431 2 года назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@mohammedkunju1806
@mohammedkunju1806 2 года назад
സർവ്വ സ്തുതിയും സർവ്വലോക രക്ഷിതാവിന്.
@babukottarakkara8615
@babukottarakkara8615 2 года назад
You are right sir
@BorAn00
@BorAn00 2 года назад
👏👍🔥
@latheefkonath7153
@latheefkonath7153 2 года назад
Lokathil ithrayum nalla manussian vera kannilla shnaham nanma alima shahotharim bahumanam allam othoru nanma maram
@muhamedrifath6964
@muhamedrifath6964 2 года назад
Nice information 👍👍👌
@nazarvaliyaveettil9558
@nazarvaliyaveettil9558 2 года назад
Inganeyullavarkkuvendi anjuneravum prarthikkanam
@mansoormajeed5041
@mansoormajeed5041 2 года назад
May Allah give this good habit to all of us. Ameen.
@SanthoshKNambiarSanthoshKNambi
@SanthoshKNambiarSanthoshKNambi 2 года назад
God bless you
@shanistp9840
@shanistp9840 2 года назад
He is the real Hero 😍😍
@cknazar4682
@cknazar4682 2 года назад
Greatest
Далее
impossible lungs test !! 🫁
01:00
Просмотров 6 млн
That was too fast! 😲
01:00
Просмотров 4,7 млн
Fastest Build⚡ | Doge Gaming
00:27
Просмотров 935 тыс.
impossible lungs test !! 🫁
01:00
Просмотров 6 млн