Тёмный
No video :(

എല്ലാം സൃഷ്ടിച്ചത് ദൈവമെങ്കിൽ ദൈവത്തെ ആര് സൃഷ്ടിച്ചു? Who created God? MM Akbar | Malayalam Speech 

MM Akbar
Подписаться 362 тыс.
Просмотров 80 тыс.
50% 1

Topic :: എല്ലാം സൃഷ്ടിച്ചത് ദൈവമെങ്കിൽ ദൈവത്തെ ആര് സൃഷ്ടിച്ചു?
Speaker :: എം. എം അക്ബർ
Place :: Kerala, India
Date :: 16th July 2020
#MMAkbar #Allah #WhoCreatedGod
Latest Malayalam Islamic Speech :: M.M Akbar Latest 2020
Topic Presentation & Question and Answer Session
Website:
www.MMAkbar.info/
www.NicheofTruthOnline.com/
RU-vid:
/ mmakbarofficial
Facebook:
/ mmakbarofficial
Twitter:
/ mmakbarofficial

Опубликовано:

15 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 419   
@liyakathali8744
@liyakathali8744 4 года назад
അള്ളാഹു.... താങ്കള്‍ക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൾകട്ടേ... ആമീന്‍
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.അല്ലാഹുവിന്റെ സൃഷ്ടി ആണ് ജനനവും മരണവും. പ്രപഞ്ചത്തിലെ എല്ലാത്തിനും ജനനവും മരണവും ഉണ്ട്. ആ ആയത്തിൽ മനുഷ്യരെ ജനിപ്പിച്ചു മനുഷ്യരെ മരിപ്പിച്ചു എന്നല്ല അല്ലാഹു പറഞ്ഞത്. ജനനത്തെയും മരണത്തെയും സൃഷ്ടിച്ചു എന്നാണ്.
@creed2b-hm4ko
@creed2b-hm4ko 5 месяцев назад
'ആരും സൃഷ്ടിക്കാത്തത് കൊണ്ടാണ് അവൻ അല്ലാഹു ആയാത് ' 😊
@a.k3348
@a.k3348 3 месяца назад
Aysheriiiiiii...appo Srishtavine srishticha manushyan aarayiii
@shameerali5840
@shameerali5840 4 года назад
എന്നിട്ടും എന്നിട്ടും മനസിലാവാത്ത-മനസിലാക്കാൻ ഉദ്ദേശമില്ലാത്തവർ Just മരിക്കണ വരേയൊന്ന് കാത്തിരുന്നാൽ മതി.
@nabeelm358
@nabeelm358 4 года назад
Argument from ignorance fallacy 🤦🏻‍♂️
@user-dx7xv4op6b
@user-dx7xv4op6b 2 года назад
മരിച്ചു തിരിച്ചു വന്നവർ എത്ര പേരുണ്ട്
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.
@abdulrazakkaniyeri4369
@abdulrazakkaniyeri4369 2 года назад
Avanakke e chodiyam. Chodikkunnunna thintte munbe avan avanilekkh chinddichal mathi.. Ninnakke. Daivam. Oru. Beenja. Thulluyil. Ni Nan. Srittichittullad... Ath. Ni. Manasilakki Yael pre mone
@Razeem5002
@Razeem5002 Год назад
​@@user-dx7xv4op6b what
@Doctoroffmobilephone
@Doctoroffmobilephone 3 года назад
മരിച്ചവർ ത്തിരിച്ച് വന്ന് മരണത്തിന്റെ ശേഷമുള്ള കഥ പറയായിടത്തോളം ഈ മതവും ദൈവവും ഈ ഭൂമിയിൽ ഉണ്ടാവും. അതാണ് ഇവരുടെയൊക്കെ ശക്തി .☺️
@HiStroyTV
@HiStroyTV 2 года назад
നിഷേധിച്ചാൽ തന്നെയും താൻ റഹൂഫിന്റെ അടിമയാണ് എന്നതാണ് വാസ്തവം
@Doctoroffmobilephone
@Doctoroffmobilephone 2 года назад
@@HiStroyTV എന്റെ വെക്തിത്വം എന്റെ പേരിലല്ല . മനസ്സിലാണ് പ്രവർത്തിയിലാണ്.
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.
@sparkcrystalways
@sparkcrystalways 2 года назад
@@Doctoroffmobilephone ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.അല്ലാഹുവിന്റെ സൃഷ്ടി ആണ് ജനനവും മരണവും. പ്രപഞ്ചത്തിലെ എല്ലാത്തിനും ജനനവും മരണവും ഉണ്ട്. ആ ആയത്തിൽ മനുഷ്യരെ ജനിപ്പിച്ചു മനുഷ്യരെ മരിപ്പിച്ചു എന്നല്ല അല്ലാഹു പറഞ്ഞത്. ജനനത്തെയും മരണത്തെയും സൃഷ്ടിച്ചു എന്നാണ്.
@aslammongam967
@aslammongam967 Год назад
പക്ഷെ മരിക്കുന്നവർ എങ്ങനെ മരിക്കുന്നു എന്ന് ഈ പറഞ്ഞ മതത്തിന്റെ ദൈവവും പ്രവാചകന്മാരും പറഞ്ഞത് പോലെ ആണല്ലോ... മുത്തേ അതെന്താ... മരിച്ചവർ തിരിച്ചു വന്നിട്ട് ഇതൊക്കെ ഇല്ല എന്നും പറഞ്ഞിട്ടില്ലല്ലോ....
@hbmmmalayalamquranmalayala4423
@hbmmmalayalamquranmalayala4423 3 года назад
ആ ചോദ്യകർത്താവിനോട് എനിക്കും ചോദിക്കാനുണ്ട് എന്താണ് എന്ന് വച്ചാൽ ഇപ്പോൾ സമയം നിലവിൽ ഉണ്ടല്ലോ? ആ സമയം മുന്നോട്ടു പോകുന്നുണ്ടല്ലോ? അങ്ങനെയാണെങ്കിൽ ഈ സമയം ഒരു സ്ഥലത്തുനിന്ന് തുടങ്ങിയിട്ടുണ്ടാവും അല്ലോ? തുടങ്ങിയിട്ടില്ല എങ്കിൽ ഈസമയം ഇല്ലേ? ഇനി തുടങ്ങിയിട്ടുണ്ട് എങ്കിൽ ആ സമയത്തിനുമുമ്പ് സമയമില്ലേ? ഒന്നും മനസ്സിലായില്ല എങ്കിൽ ഞാൻ പറയാം. ഈ പ്രപഞ്ചവും സകലതും അതിൻറെ എല്ലാ നിയമങ്ങളും പടച്ചത് ആരോ അവനാണ് ,,അള്ളാ,, ഒരു വസ്തു ഉണ്ടാവണമെങ്കിൽ അതിനു തുടക്കം ഉണ്ടാവണമെന്നും,ഒരു വസ്തു ഉണ്ടാവണമെങ്കിൽ അത് സൃഷ്ടിക്കപ്പെടണം എന്നും, തുടങ്ങിയ പ്രാപഞ്ചിക നിയമങ്ങളെല്ലാം പടച്ചത് അവനാണ്. കാഴ്ച പടച്ചത് അവനാണ് ,കേൾവി പടച്ചത് അവനാണ് ,കാണണമെങ്കിൽ കണ്ണു വേണം എന്നും ,കാണുന്ന വസ്തുവിന് രൂപം വേണമെന്നും, എല്ലാം നമ്മളെ ബാധിക്കുന്ന നിയമം മാത്രമാണ് ,ആ നിയമങ്ങൾ എല്ലാം നമ്മളിലേക്ക് വച്ചു തന്നത് അവനാണ് അവനിക്ക് കണ്ണില്ലാതെ നമ്മളെ ഒരു വസ്തു കാണിക്കണമെന്ന് കരുതിയാൽ അത് സാധിക്കും അവന് രൂപമില്ലാത്ത ഒരു വസ്തുവിനെ നമ്മളെ കാണിക്കണം എന്ന് കരുതിയാൽ അതും സാധിക്കും കാരണം ഒരു വസ്തുവിനെ കാണണമെങ്കിൽ പ്രാപഞ്ചികമായ എന്തൊക്കെ നിയമങ്ങൾ ഉണ്ട് അതെല്ലാം വെച്ചത് അവനാണ്. നിങ്ങൾക്ക് ബിഗ് ബാങ്ക് തിയറി അറിയാം എന്ന് വിശ്വസിക്കുന്നു സമയം സ്ഥലം ഇതൊക്കെ ഉണ്ടായത് സമയങ്ങൾക്കു സ്ഥാനങ്ങൾക്ക് അധീനൻ അല്ലാത്ത ഒരു ബിന്ദുവിൽ നിന്നാണ് എന്നാണല്ലോ ശാസ്ത്രം പറയുന്നത് , ഞങ്ങൾ പറയുന്നു ഒരു ബിന്ദു എന്ന കൺസെപ്റ്റ് പോലും ഇതൊക്കെയും എന്തിൽ നിന്നും ഉത്ഭവിച്ചോ അതിൽ നിന്നും ഉത്ഭവിച്ചതാണ് അതുകൊണ്ടുതന്നെ ഒരു ബിന്ദുവിൽ നിന്നാണ് ഇതൊക്കെ ഉണ്ടായത് എന്നത് അശാസ്ത്രീയമാണ്. അതുകൊണ്ടുതന്നെ സമയങ്ങൾക്ക് അധീനൻ അല്ലാത്തതിനെ പ്രപഞ്ച നിയമങ്ങൾക്ക് അധീനൻ അല്ലാത്തതിനെ പ്രബഭഞ്ച സൃഷ്ടിപ്പിൻ്റെ അകത്തു വരുന്ന ഒന്നിനോടും അനുയോജ്യമല്ലാത്ത ഒരു വിശേഷണമാണ് നൽകേണ്ടത് .(ഞാൻ ഇടയ്ക്കൊക്കെ അവൻ എന്ന് വിശേഷിപ്പിച്ചത് ഭാഷാ പരിമിതി കൊണ്ടുമാത്രമാണ്) ഞങ്ങൾ ദൈവം സൃഷ്ടിച്ചു എന്നും നിങ്ങൾ തനിയെ ഉണ്ടായി എന്നും പറയുന്ന പ്രപഞ്ചത്തിന് അകത്ത് വരുന്ന ഒന്നിനോടും സാമ്യമില്ലാത്ത വിശേഷണം അതാണ് ദൈവം ഗോഡ് അല്ലാഹു ശാസ്ത്രത്തിനും അങ്ങിനെ ഒരു വിശേഷണം തേടേണ്ടി ഇരിക്കുന്നു. ശാസ്ത്രം.,, പ്രപഞ്ചത്തിന് അധീനൻ അല്ലാത്ത നാം കാണുന്ന സകല സൃഷ്ടിപ്പിൻ്റെയും പുറകിൽ പ്രവർത്തിച്ച ഒരു ശക്തിയെ പ്രപഞ്ചത്തിലെ ഒരു സൃഷ്ടിയോടും യാതൊരു ബന്ധവുമില്ലാത്ത വിശേഷണം എന്ന് നൽകുന്നോ അന്ന് ദൈവം എന്ന വാക്കിനൊപ്പം ഞങ്ങൾ അതും ചേർത്ത് എഴുതുന്നതാണ്. ഒരു കാര്യം ചോദിക്കട്ടെ ആറ്റങ്ങൾ കൂടിച്ചേർന്ന് മൺതരികൾ ഉണ്ടായി മൺതരികൾ കൂടിച്ചേർന്ന് മണ്ണും ഉണ്ടായി ആറ്റത്തിൽ നിന്ന് അവിടെ ജീവിക്കുന്ന മനുഷ്യനെക്കാൾ ബുദ്ധിയുള്ള ഒരു ജീവിയെ ഒരു പേടകം ഉപയോഗിച്ച് പുറത്തേക്ക് അയച്ചു അത് ആറ്റവും കടന്ന് മൺതരികൾ കടന്നു വായുവും കടന്നു ബഹിരാകാശവും കടന്ന് ഗ്യാലക്സി കടന്ന് അങ്ങനെ മനുഷ്യൻ കണ്ടെത്തിയ സകല പ്രപഞ്ചവും കടന്ന് അവസാനം എവിടെയാണ് എത്തിച്ചേരുക ഇതിന് ഒരു അന്ത്യം ഇല്ലേ ? ഇല്ല എങ്കിൽ ഇതിനു ഒരു തുടക്കവും ഇല്ലേ ?ഒരു തുടക്കം ഇല്ല എങ്കിൽ ഇത് ഇല്ലേ? ( ചുരുക്കിപ്പറഞ്ഞാൽ മനുഷ്യബുദ്ധി യുക്തി എല്ലാം വളരെ ചെറുതാണ് അതുകൊണ്ടുതന്നെ സാമാന്യബുദ്ധി ഉപയോഗിച്ച് നേർവഴി തിരഞ്ഞെടുക്കാനുള്ള എല്ലാ മാർഗ്ഗവും ഭൂമിയിൽ ദൈവം ഒരുക്കിയിട്ടുണ്ട് അതിൽനിന്നും നേർവഴി മനസ്സിലാക്കുക )
@nizamudeennizamudeen1992
@nizamudeennizamudeen1992 3 года назад
🔥🔥
@jibinchikku8791
@jibinchikku8791 3 года назад
Yes bro. God is true❤💯
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം...
@sparkcrystalways
@sparkcrystalways 2 года назад
@@jibinchikku8791 ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.അല്ലാഹുവിന്റെ സൃഷ്ടി ആണ് ജനനവും മരണവും. പ്രപഞ്ചത്തിലെ എല്ലാത്തിനും ജനനവും മരണവും ഉണ്ട്. ആ ആയത്തിൽ മനുഷ്യരെ ജനിപ്പിച്ചു മനുഷ്യരെ മരിപ്പിച്ചു എന്നല്ല അല്ലാഹു പറഞ്ഞത്. ജനനത്തെയും മരണത്തെയും സൃഷ്ടിച്ചു എന്നാണ്.
@aj_s_l
@aj_s_l Месяц назад
❤masha allah
@trembligman1768
@trembligman1768 3 года назад
മാഷാഅല്ലാഹ്‌ ഇമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.
@ameerkhan.s8400
@ameerkhan.s8400 4 года назад
താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ
@abdulazeezbedira8390
@abdulazeezbedira8390 2 года назад
ഈ ചോദ്യം തന്നെപൊട്ടത്തരമാണ് കാരണം ഈ ചോദ്യം ചോദിച്ചാൽ ചോദിച്ചു കൊണ്ടേയിരിക്കും മനസ്സിലായില്ല അല്ലാഹുവിനെ ആരെങ്കിലും പടച്ചതാണെങ്കിൽ ആ പടച്ചവനെ ആര് പടച്ചു പിന്നെ ആ പടച്ചവനെ ആര് പടച്ചു അങ്ങനെ നീണ്ട് പോകും അല്ലാഹു പറയുന്നു ഞാനല്ലാതെ വേറെ ഒരു ദൈവമില്ല എന്ന് അപ്പോൾ അല്ലാഹുവിനെ പടച്ച വേറെ ഒരാൾ ഉണ്ടെങ്കിൽ അവൻ ഇതിനെ ഖണ്ഡിക്കുമായിരുന്നു അല്ലാഹുവിനെ പടച്ച ഞാനാണ് അല്ലാഹുവിനേക്കാൾ വലിയവൻ എന്ന് പറഞ്ഞു വരുമായിരുന്നു എനി അല്ലാഹുവിനെ പടച്ചവൻ വേറെ ഉണ്ടെങ്കിൽ അവനെ പടച്ചവൻ ഞാനാണ് അവനെക്കാൾ വലിയവൻ എന്ന് ഖണ്ഡിച്ചു വരുമായിരുന്നു നഊദ് ബില്ലാഹ് അല്ലാഹുവേ കാത്ത് രക്ഷിക്കണേ അല്ലാഹുവേ ഇവർ ജല്പിക്കുന്നതിൽ നിന്നെല്ലാം നീ ഏത്ര പരിശുദ്ധൻ
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം...
@Jasimali129
@Jasimali129 3 года назад
ഇതെന്തു ചോദ്യമാണ് അല്ലാഹുവിനെ ഏതെങ്കിലും ശക്തി സൃഷ്ടിച്ചത് ആണെങ്കിൽ ആ ശക്തിക്കു തന്നെ ബാക്കി എല്ലാം സൃഷ്ടിച്ചാൽ പോരെ .എന്തിന് അല്ലാഹുവിനെ സൃഷ്ടിക്കണം .അപ്പൊ ഒരു ശക്തിയാണ് എല്ലാം സൃഷ്ടിച്ചത് അവനാണ്‌ അല്ലാഹു
@dawahvoice1677
@dawahvoice1677 3 года назад
💯🔥🔥🔥
@fahmidhaparveen2187
@fahmidhaparveen2187 3 года назад
Vaayichadhil etttavum nallla comment..👏🏻👏🏻👏🏻👏🏻..
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.
@sparkcrystalways
@sparkcrystalways 2 года назад
@@dawahvoice1677 ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.അല്ലാഹുവിന്റെ സൃഷ്ടി ആണ് ജനനവും മരണവും. പ്രപഞ്ചത്തിലെ എല്ലാത്തിനും ജനനവും മരണവും ഉണ്ട്. ആ ആയത്തിൽ മനുഷ്യരെ ജനിപ്പിച്ചു മനുഷ്യരെ മരിപ്പിച്ചു എന്നല്ല അല്ലാഹു പറഞ്ഞത്. ജനനത്തെയും മരണത്തെയും സൃഷ്ടിച്ചു എന്നാണ്.
@dreamslight8600
@dreamslight8600 7 месяцев назад
👌👌👌
@fathimathsunthusk.k2302
@fathimathsunthusk.k2302 4 года назад
Wow!!!👏👏👏 Wonderfully explained.... And thank you so much
@makesense6616
@makesense6616 4 года назад
Enta ponne....ithonnum poyi SSLC exam inu ezhuthi vekkalleee...
@shivanigarments5709
@shivanigarments5709 2 года назад
മനസിനെ കുഴപ്പിക്കുന്ന ആ (പിശാച്ചിനെ ഒഴിവാക്കാമായിരുന്നില്ലേ അക്ബറെ
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.
@nazeel433
@nazeel433 4 года назад
Masha Allah
@Pokririder166
@Pokririder166 Год назад
ചോദിച്ചപ്പോൾ തന്നെ അയാളെ ഭൗതിക വാദിയും യുക്തിവാദിയും ആക്കി. ചോദ്യം തന്നെ അപ്രസക്തമാണെന്ന് പറഞ്ഞിട്ട് 10 മിനിറ്റോളം ഉത്തരം പറഞ്ഞു. പിന്നെങ്ങനെ ആ ചോദ്യം അപ്രസക്തമാവും !?
@user-jw1um2uo1k
@user-jw1um2uo1k 4 месяца назад
ഒരിക്കലും അയാളെ യുക്തിവാദിയോ ഭൗതികവാദിയും ആയി ആരും മുദ്രകുത്തിയിട്ടില്ല സുഹ്രത്തേ.... അദ്ദേഹം ചോദ്യത്തിനായിരുന്നു ഉത്തരം പറഞ്ഞതെങ്കിൽ ആ ചോദ്യത്തിന് പ്രസക്തി ഉണ്ടെന്ന് നമുക്ക് പറയാം. അദ്ദേഹം സംസാരിച്ചത് ചോദ്യത്തിന് ഉത്തരം പറഞ്ഞു കൊണ്ടല്ല, മറിച്ച് ചോദ്യം തന്നെ തീരെ അപ്രസക്തമാണെന്ന് തെളിയിച്ചുകൊണ്ടാണ്. മനസ്സിലായെന്ന് പ്രതീക്ഷിക്കുന്നു 💞❤️💕💗💓💖💘❣️
@nuhman9568
@nuhman9568 2 года назад
അല്ലാഹു ഉണ്ട് ❣
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.
@kasimkunju9027
@kasimkunju9027 4 года назад
Masha Allah ♥️♥️
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.അല്ലാഹുവിന്റെ സൃഷ്ടി ആണ് ജനനവും മരണവും. പ്രപഞ്ചത്തിലെ എല്ലാത്തിനും ജനനവും മരണവും ഉണ്ട്. ആ ആയത്തിൽ മനുഷ്യരെ ജനിപ്പിച്ചു മനുഷ്യരെ മരിപ്പിച്ചു എന്നല്ല അല്ലാഹു പറഞ്ഞത്. ജനനത്തെയും മരണത്തെയും സൃഷ്ടിച്ചു എന്നാണ്.
@thouheedmediamalayalam5126
@thouheedmediamalayalam5126 3 года назад
മനുഷ്യൻ അധപ്പത്തിച്ചാൽ എത്ര ത്തോളം അധപ്പത്തിക്കാം എന്നതിന്റെ ഉദാഹരണം അള്ളാഹുവേ ആര് സൃഷ്ടിച്ചു എന്നുചോദിച്ചവൻന്റെ അഹങ്കാരത്തിൽ നിന്നും അവന്റെ ബുദ്ധിക്ക് ഭ്രാന്തിന്റെ തുടക്കമാണെന്ന് ആരെങ്കിലും അനുമാനിച്ചാൽ അവൻ ബുദ്ധിയും വിശേഷ ബുദ്ധിയും അള്ളാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്നവനും ആണെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം.... അള്ളാഹുമ്മ യെക്ഫിർലീ കൗമീ ഇന്നഹും ലായെക് ലമൂൻ
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.അല്ലാഹുവിന്റെ സൃഷ്ടി ആണ് ജനനവും മരണവും. പ്രപഞ്ചത്തിലെ എല്ലാത്തിനും ജനനവും മരണവും ഉണ്ട്. ആ ആയത്തിൽ മനുഷ്യരെ ജനിപ്പിച്ചു മനുഷ്യരെ മരിപ്പിച്ചു എന്നല്ല അല്ലാഹു പറഞ്ഞത്. ജനനത്തെയും മരണത്തെയും സൃഷ്ടിച്ചു എന്നാണ്.
@aswinmg-fz5se
@aswinmg-fz5se 4 года назад
Good explanation
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.അല്ലാഹുവിന്റെ സൃഷ്ടി ആണ് ജനനവും മരണവും. പ്രപഞ്ചത്തിലെ എല്ലാത്തിനും ജനനവും മരണവും ഉണ്ട്. ആ ആയത്തിൽ മനുഷ്യരെ ജനിപ്പിച്ചു മനുഷ്യരെ മരിപ്പിച്ചു എന്നല്ല അല്ലാഹു പറഞ്ഞത്. ജനനത്തെയും മരണത്തെയും സൃഷ്ടിച്ചു എന്നാണ്.
@sk-id7nm
@sk-id7nm Год назад
Alhamdulillah 👍
@muhammedaslam1558
@muhammedaslam1558 5 месяцев назад
വളരെ നല്ല മറുപടി സുബ്ഹാനല്ലാഹ്
@PBBabu
@PBBabu 4 года назад
അല്ലാഹുഅക്ബർ
@nizarnazar8720
@nizarnazar8720 3 года назад
P.B Babu M M akber
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.
@rafeekzaman3048
@rafeekzaman3048 2 года назад
Valare clear. Jabbar mashum ayoob askarum . Thoongi chavuga. ALLAHU mm Akbar in deergayusm afiyathum nalgatte
@finufinu9443
@finufinu9443 2 года назад
alhamthu lillah 👍👍👍🤲🤲🤲🤲
@user-vi9eh5kc1w
@user-vi9eh5kc1w 10 месяцев назад
ഗർഭത്തിലുള്ള ഒരു കുഞ്ഞിനോട് പുറത്തോരു ലോകംമുണ്ട്. അവിടെ നമുക്ക് എണീറ്റ് നടക്കാൻ പറ്റും. അവിടെ നമ്മൾ ബിൽഡിംഗ്‌ paniyum എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാനാകുമോ. അതുപോലെ മരണനാതരം ഒരു ജീവിതം nammal vishwasikkanaam
@Safvan111
@Safvan111 6 месяцев назад
Point
@SirajSiraj-jo7uw
@SirajSiraj-jo7uw 3 года назад
Allahu ullavan undayavanalla
@MohammedAshraf-n6
@MohammedAshraf-n6 3 года назад
👍👍👍👍👍 MARVELLOUS
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.
@sabeeshtp3326
@sabeeshtp3326 6 месяцев назад
Masha allah
@rajusainudeen5590
@rajusainudeen5590 3 года назад
കോഴിയാണോ കോഴിമുട്ടയാണോആദ്യമുണ്ടായത് ആർക്കെങ്കിലും പറയാൻ കഴിയുമോ?അതാണ് നാഥൻ
@_dead_smoker_zzajnasanu5031
@_dead_smoker_zzajnasanu5031 3 года назад
Njan paryada manda koyiyaan aadyam undayath അതാണ്‌ എല്ലാരും പറീനെ ദൈവമുണ്ടെന്നു ഒരു മുട്ട തന്നെത്താൻ വിരിയില്ല കോഴി അടയിരിക്കണം ആദ്യം വിരിയുന്നത് ആൺകോഴിയണേലോ പക്ഷെ അല്ലാഹു ഇണയെ ആണ് സൃഷ്ടിച്ചത് പൂവനയും പെഡയെയും ആണ് മണ്ടൻ ആണ് bhuddyullavark ദൈവത്തെ കണ്ടെത്താം
@trollx3515
@trollx3515 3 года назад
Kashtam thane.....
@_dead_smoker_zzajnasanu5031
@_dead_smoker_zzajnasanu5031 3 года назад
@@trollx3515 athendhe ninte veetil koyiyille
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം...
@abdurahman2793
@abdurahman2793 3 месяца назад
അല്ലാഹു എന്ന ദൈവം ആണോ വേറെ ഏതെങ്കിലും മതക്കാരുടെ ദൈവമാണോ ശരി
@nizarnazar8720
@nizarnazar8720 3 года назад
താങ്കളിൽ നിന്നും വ്യക്തമായ ഉത്തരം ഒരിക്കലും കിട്ടില്ല......ചോദ്യത്തിന്റെ ഉത്തരം അല്ലാതെ ആർക്കും പ്രോട്ടോണും ന്യൂട്രോണുമല്ലാ അറിയേണ്ടത്
@Abdulhameed-mi6hr
@Abdulhameed-mi6hr 3 года назад
വെക്തമായി അറിയുമെങ്കിൽ നീ പറ
@nizarnazar8720
@nizarnazar8720 3 года назад
Abdul hameed നിന്നോട് ചോദിച്ചില്ലല്ലോ 😀
@muhammedmazinpm9313
@muhammedmazinpm9313 3 года назад
@@nizarnazar8720 science arayunnavark thiriyum
@nizarnazar8720
@nizarnazar8720 3 года назад
mazin p maliyekkal correct....താങ്കൾക്കു മനസ്സിലായി 😂
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.,
@f4footballhub157
@f4footballhub157 4 месяца назад
Startum endum create cheythath the one and only God aan.Pinne aa one and only Godinte startine kurich parayunnath thenne mandathharamaan.
@monajeeb5372
@monajeeb5372 4 года назад
👍💐💐💐
@kalima8081
@kalima8081 Год назад
👍
@mohandasanm6640
@mohandasanm6640 Год назад
ദൈവത്തെ സൃഷ്ടിച്ചത് ആരാണ് എന്ന് ചോദ്യത്തിന് പകച്ചുനിൽക്കുന്ന മുസ്ലിം മതപണ്ഡിതന്മാർ അല്ലെങ്കിൽ മുസ്ലിം മതം ഹൈന്ദവ ഗ്രന്ഥങ്ങളിൽ അതിനുള്ള ഉത്തരം ഉണ്ട് ചുരുങ്ങിയ ഭാഷയിൽ പറഞ്ഞാൽ എല്ലാ മനുഷ്യർക്കും കിട്ടുന്ന ബുദ്ധി പോലെയല്ല ചിലർക്ക് ഉണ്ടാകുന്നത് ആ മാനുഷിക കഴിവുകൾ ചിലരുടെ പ്രകൃതിദത്തമാണ് ഉദാ എല്ലാം മനുഷ്യനും ശാസ്ത്രം കണ്ടുപിടിക്കാൻ സാധിക്കുന്നില്ല എന്നാൽ ചിലർക്ക് സാധിക്കുന്നുമുണ്ട് ഇതുപോലെ തന്നെയാണ് ഹൈന്ദവ ഗ്രന്ഥങ്ങളിലുള്ള ചില കണ്ടുപിടിത്തങ്ങൾ അത് പ്രതിപാദിക്കുന്നുണ്ട്
@spotlightone23
@spotlightone23 5 месяцев назад
സുഹൃത്തേ നിങ്ങളുടെ വാദം അംഗീകരിക്കുന്നു എന്നാൽ നിങ്ങൾ കൂടുതലും ഇസ്ലാമിനെ കുറിച്ച് പഠിക്കേണ്ടതായിരിക്കുന്നു ശാസ്ത്ര സത്യങ്ങളെ കുറിച്ചായിരുന്നു പറയേണ്ടിയിരുന്നെങ്കിൽ ഖുർആനിൽ ധാരാളം ഭാഗങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും നിങ്ങൾ ഫേമസ് ആയ ആളുകൾ ഇസ്ലാം അത് സ്വീകരിച്ചതായി നിങ്ങൾക്ക് കാണാൻ സാധിക്കുന്നുണ്ടെങ്കിൽ അതിൽ ഭൂരിഭാഗം ശാസ്ത്രജ്ഞന്മാരാണ്
@moideenkuttycp9587
@moideenkuttycp9587 3 года назад
ഇതിന്റെ ഇൻഗ്ളീഷ് ട്രാൻസുലേഷൻ ലഭിക്കുമോ ടെക്സ്റ്റായാലും മതി
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.അല്ലാഹുവിന്റെ സൃഷ്ടി ആണ് ജനനവും മരണവും. പ്രപഞ്ചത്തിലെ എല്ലാത്തിനും ജനനവും മരണവും ഉണ്ട്. ആ ആയത്തിൽ മനുഷ്യരെ ജനിപ്പിച്ചു മനുഷ്യരെ മരിപ്പിച്ചു എന്നല്ല അല്ലാഹു പറഞ്ഞത്. ജനനത്തെയും മരണത്തെയും സൃഷ്ടിച്ചു എന്നാണ്.
@relaxing-lounge
@relaxing-lounge 3 года назад
All creation begin from the big bang from a infinitimly small particle.The time and space itself starts from from the creation by creator Allah.So there is no point to ask ‘before or after’ when there is no TIME exists before the creation.Its our stupid brain cannot fathom.
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.അല്ലാഹുവിന്റെ സൃഷ്ടി ആണ് ജനനവും മരണവും. പ്രപഞ്ചത്തിലെ എല്ലാത്തിനും ജനനവും മരണവും ഉണ്ട്. ആ ആയത്തിൽ മനുഷ്യരെ ജനിപ്പിച്ചു മനുഷ്യരെ മരിപ്പിച്ചു എന്നല്ല അല്ലാഹു പറഞ്ഞത്. ജനനത്തെയും മരണത്തെയും സൃഷ്ടിച്ചു എന്നാണ്.
@rashidrashi2393
@rashidrashi2393 3 месяца назад
അല്ലാഹു ഉണ്ടായ അല്ല ഉണ്ടാക്കിയ അല്ല ഭൂമി കുലുങ്ങും മാരക രോഗം വരും സുനാമി വരും അപ്പോൾ പ്രപഞ്ചം വിറകും എല്ലാം ജീവജലം ഇനി എവിടെ പോകും എന്ന് കരയും അപ്പോൾ ഒരു ശക്തി മുന്നിൽ വരും അതാണ് അല്ലാഹ് അപ്പോൾ ഒന്നും മിണ്ടില്ല അതാണ് സത്യം 🤗🤗🥱🫣🤕😊
@thepsckid9712
@thepsckid9712 3 месяца назад
ദൈവത്തെ ഉണ്ടാക്കിയത് മനുഷ്യൻ തന്നെ
@hexxor2695
@hexxor2695 2 месяца назад
Quran?
@minhaav5703
@minhaav5703 3 года назад
Ethin Allam otta otthramolu everything is connected
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.
@abdulakil8324
@abdulakil8324 4 года назад
बहुत सुन्दर
@makesense6616
@makesense6616 4 года назад
Saale chottooo...thum bhi. Mein Babu namboothiri.
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം...
@dreamslight8600
@dreamslight8600 7 месяцев назад
God is one
@vntimes5560
@vntimes5560 Год назад
Daivam(soul)
@user-bx8qk3ub7l
@user-bx8qk3ub7l Месяц назад
ദൈവത്തെസൃഷ്ടിച്ചത് മതങ്ങൾ, മതങ്ങളെസൃഷ്ടിച്ചത് മനുഷ്യൻ.
@rameeskkv497
@rameeskkv497 3 месяца назад
Daivathe srishtichath Aran choichal enthayalum oru last venam...eni eppol vere oru Daivam... Yathartha Daivamaya Allahuve shrishtichal thanne...Allahuvine shrshticha ale aru shrshtichu ennayi next question...so... yathartha Daivam eaka Daivamaya Allahu an...athil ottum samshayame ella.
@mreheman4100
@mreheman4100 3 года назад
ഇവനൊക്കെ പഠിച്ചതുകൊണ്ട് സമൂഹത്തിനു യാതൊരു പ്രയോജനവും ഇല്ലെന്നു മാത്രമല്ല മത കച്ചവടം വളർത്തുന്നതിനു അനന്ത സാധ്യതകൾ മുന്നിൽ കണ്ടു പൊട്ടൻ വിശ്വസിക്കളെ നിത്യ ഇരുട്ടിലേക്കു നയിക്കുന്നു. ഇന്ത്യയിലെ, പ്രതേകിച്ചു കേരളത്തിലെ സമൂഹം ഇത്തരം പ്രഭാഷണങ്ങൾ നിരുത്സാഹ പെടുത്തുകയോ നിയമം മൂലം തടയേണ്ടതോ ആണ്‌.
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം....
@saleembeeran1907
@saleembeeran1907 3 месяца назад
Mashallah
@78zk26
@78zk26 11 месяцев назад
സൃഷ്ട്ടാവ് (ALLAH) എല്ലാത്തിനേം സൃഷ്ടിച്ചു... സൃഷ്ട്ടികൾ ഒരിക്കലും ഒരു സൃഷ്ട്ടാവ് ആകില്ല.. അതുകൊണ്ട് തന്നെ സൃഷ്ട്ടാവ് സൃഷ്ട്ടിക്കപെട്ടവൻ അല്ല... തുടക്കം അവസാനം ഇതൊക്കെ സൃഷ്ട്ടികൾക്ക് മാത്രം ഉള്ളതാണ്.. നമ്മളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമാണ് ALLAH. നമ്മൾ നമ്മുടെ മനസ്സിൽ നമ്മൾ നിരീക്ഷിക്കുന്ന രീതിയിലാണ് പടച്ചോന്റെ നിരീക്ഷണത്തെ കാണുന്നത്, പടച്ചോന്റെ നിരീക്ഷണം കഴിവ് ഇതൊന്നും നമ്മുടെ മനസ്സ് കൊണ്ട് ചിന്തിക്കാൻ പറ്റില്ല. പിന്നെ TIME എന്നത് പടച്ചോന്റെ ഒരു സൃഷ്ടിയാണ്.. അള്ളാഹു നമ്മളെ എല്ലാവരേം ഉണ്ടാകുന്ന മുന്നേ Time നെ സൃഷ്ടിച്ചു. Time ഉണ്ടാകുന്ന മുന്നേ പടച്ചോൻ ഒറ്റക് ആയിരുന്നു, പടച്ചോൻ അതിനു മുന്നേ ഒറ്റക് എന്ത്‌ ചെയ്യായിരുന്ന് എന്ന് ചോദിക്കാൻ പറ്റില്ല കാരണം അതിന് മുന്നേ ടൈമിനെ സൃഷ്ടിച്ചിട്ടില്ല.. അപ്പോ സമയം എന്നത് പടച്ചോൻ ബാധകമല്ല എന്നർത്ഥം, അവൻ ഉദ്ദേശിച്ചാൽ സമയത്തെ ചുരുക്കാനും കഴിയും expand ചെയ്യാനും കഴിയും.. നമ്മൾ നമ്മളെ പോലെ അല്ലേൽ പടച്ചോൻ സൃഷ്ട്ടിച്ച ഏതേലും ഒരു സൃഷ്ട്ടിയെ പോലെ കാണരുത് അപ്പോഴാണ് ഇതുപോലെ ഉള്ള ചോദ്യങ്ങൾ വരുന്നത്.. അല്ലാഹ് (SWT) വേറെ തന്നെ ആണ്.. അവൻ വേറെ അത്ഭുതം തന്നെ ആണ്... SUBHANALLAH...❤
@akbarkunza1905
@akbarkunza1905 7 месяцев назад
❤❤❤
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.
@muneermmuneer8942
@muneermmuneer8942 4 года назад
അടിപൊളി കലക്കി ഇങ്ങനെ ഒരുത്തരം സ്വപ്നങ്ങളിൽ മാത്രം 😂
@makesense6616
@makesense6616 4 года назад
Nabiyude swapnathil alle...ippa correct.. illenkil pillechan nuna parayuvanennu vicharikkum
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.
@ansarianu9103
@ansarianu9103 4 года назад
👏👏👏👏👏 മാഷാ അല്ലാഹ്...
@user-vi6uw6ud9y
@user-vi6uw6ud9y 4 месяца назад
MASHAALLA
@abdulazeez3298
@abdulazeez3298 3 года назад
ജസാകല്ലാഹ്
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.
@ayyoobthrasseri9623
@ayyoobthrasseri9623 Год назад
എനിക്കൊരു 10 വയസ്സ് ഉള്ളപ്പോൾ എന്താണ് ആരാണ് അള്ളാഹു സത്യത്തിൽ അല്ലാഹുവിനെ ആരാണുണ്ടാക്കിയത് എന്ന് അല്ലാഹുവിൻറെ അർത്ഥം കൂടി പഠിക്കുന്നതിന് മുമ്പ്
@christoredskull7296
@christoredskull7296 7 месяцев назад
Ithil ninnu thanne oru kaaryam manasilayi deyvam illa. Oru imagination maathram. Aakasham unde ennu vishwasikkunna pole. Ellam manushyante imagination maathram. Deyvam undennu theliyichal alle illanne theliyikkenda aavishyam ullo 😅😅.
@ameerkhan.s8400
@ameerkhan.s8400 4 года назад
അതിലൊന്നാണ് സെബാസ്റ്റ്യൻ പിശാജ്
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.
@AbdulKhader-qq2st
@AbdulKhader-qq2st 3 месяца назад
Gud.ansar
@darulshifaeducationaltrust2712
@darulshifaeducationaltrust2712 3 месяца назад
അല്ലാഹു ഉദ്ദേശിച്ചത് അല്ലാതെ മറ്റൊന്നും ഒരാൾക്കും ചെയ്യാൻ പറ്റുകയില്ല നമ്മൾ ചെയ്യുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്യാൻ പോകുന്നതും എല്ലാം അല്ലാഹു നിശ്ചയിച്ചതാണ് സ്വർഗ്ഗം അല്ലാഹു പടച്ചു സ്വർഗ്ഗത്തിലെ കാക്കുന്ന മലാകയെ അല്ലാഹു പടച്ചു സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കേണ്ട വരെയും അല്ലാഹു പടച്ചു നരകം അല്ലാഹു പടച്ചു നരകത്തെ കാക്കുന്ന മലാകയെ പടച്ചു നരകത്തിൽ പ്രവേശിക്കേണ്ട വരെയും പടച്ചു എല്ലാം തന്നെ അല്ലാഹുവിൻറെ ഇഷ്ടാനുസരണം പ്രവർത്തിക്കുന്നു പിന്നെ നമുക്കെന്താണ് നമുക്ക് എന്ത് ചെയ്യാൻ കഴിയും നമ്മൾ നമ്മളായി ഒന്നും ചെയ്യുന്നില്ല ചെയ്യാൻ കഴിയുകയില്ല ചെയ്യാൻ പറ്റുകയില്ല നമ്മൾ എന്തോന്ന് ചെയ്യുന്നുവോ അല്ലാഹു തീരുമാനിച്ചതാണ് നമ്മളുടെ ഉമ്മയുടെ വയറ്റിൽ നാലു മാസത്തിൽ എല്ലാം റിക്കാർഡ് ചെയ്തു എന്നുപറയുന്നു പിന്നെ നമ്മൾ എന്ത് ചെയ്യുന്നതും അള്ളാഹു കൽപ്പിച്ചത് അല്ലേ പിന്നെ നാം ചെയ്ത തെറ്റിന് ശിക്ഷിക്കുന്നത് മോശമല്ലേ ചെയ്യിപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് അല്ലാഹു എന്തു പടച്ചവൻ ആണ്
@kaulathkaulath3986
@kaulathkaulath3986 Месяц назад
😢😢
@user-zi3sy7ci5u
@user-zi3sy7ci5u 3 года назад
മനുഷ്യന്റെ കേൾവിക്ക് കേക്കാൻ കഴിയാത്ത ശബ്ദമുണ്ട്. കാണാൻ കഴിയാത്ത ultra violet രശ്മികളുണ്ട്. കേൾവിക്കും കായ്ച്ചക്കും പരിധിയുണ്ട്. അതുപോലെ ബുദ്ധിക്കും.😍😍👍🥰
@sajupk8578
@sajupk8578 3 года назад
ആ പരിധിയുള്ള ബുദ്ധി വെച്ചിട്ടും പടച്ചോൻ ഉണ്ടെന്നും മുസ്ലീംകളുടെ ദൈവം മാത്രമാണ് ശരി എന്നും സ്വർഗ്ഗമുണ്ടെന്നും നരകമുണ്ടെന്നും കണ്ടു പി ടിച്ചല്ലോ ..... ഭയങ്കരം .... ഫയങ്കര ബുത്തി ....😄😄
@user-zi3sy7ci5u
@user-zi3sy7ci5u 3 года назад
@@sajupk8578 ബുദ്ധിക് മനസ്സിലാകുന്ന രൂപത്തിൽ ഞങ്ങൾ ക്ക് ആ ഗ്രന്ഥം (QURAN)മനസ്സിലാക്കി തന്നു. ചിന്തിക്കുന്നവർക്ക് ഉള്ള ഗ്രന്ഥം. ഇത് വരെ അത് വായിചിട്ടില്ലെങ്കിൽ ഒന്ന് വായിക്കൂ സഹോദര
@sajupk8578
@sajupk8578 3 года назад
@@user-zi3sy7ci5u ചങ്ങാതി , ഇതെല്ലാരും പറേണ dialogue തന്നെ .... പഠിച്ചിട്ട് ബി മർശിക്കൂ .... എന്ന് . പഠിച്ചിട്ടാണ് വിമർശിക്കുന്നത് സുഗുർത്തേ . നിങ്ങൾ ഖുറാൻ പഠിച്ചാൽ മാത്രം പോരാ ... നിഷ്പക്ഷ ബുദ്ധിയോടെ, പടച്ചോനോട് പണയം വെയ്ക്കാത്ത തലച്ചോറുമായി, സാമാന്യ ബുദ്ധിയോടെ ചിന്തിക്കുക കൂടി വേണം .അപ്പോ , നിങ്ങൾക്ക് സത്യം മനസ്സിലാകും .
@user-zi3sy7ci5u
@user-zi3sy7ci5u 3 года назад
@@sajupk8578 ലോകത്തു 1400 വർഷം മാറ്റം വരാതെ നില നിന്ന വേറെ ഒരു മതഗ്രന്തം പറ. അത് പടച്ചവൻ പറഞ്ഞ വാക്കാണ്.
@sajupk8578
@sajupk8578 3 года назад
@@user-zi3sy7ci5u മാറ്റമില്ല , എന്നത് ശരി തന്നെ . എന്ന് വെച്ച് അതിലുള്ളത് മുഴുവൻ സത്യമാണ് എന്നർത്ഥമില്ല .
@myfavjaymon5895
@myfavjaymon5895 Месяц назад
ആറ്റം എന്നതിനും ഇതിനും ഒരു ബന്ധവും ഇല്ല.. സങ്കീർണമായ ഇലക്ട്രോൺ എന്നത് പ്രപഞ്ചത്തിൽ കാണുന്ന ഒരു വസ്തുവാണ്... അതിനെ ഒരു മാന്ത്രികൻ ആയ വ്യക്തി സൃഷ്ടിച്ചു എന്ന് പറഞ്ഞാൽ ... പിന്നെയും അത് ഭയങ്കര infinite ആയ സങ്കീർണമാകും... ഇനി അങ്ങനെയൊന്നു ഉണ്ടെങ്കിൽ നമ്മൾ പഠിക്കുന്ന ഭൗതികശാസ്ത്രത്തിലെ നിയമങ്ങൾ മുഴുവനും താഴെ വീണു ഉടഞ്ഞുപോകും.. പ്രപഞ്ചത്തിൽ ഈ നിയമങ്ങളെ ഒരു വസ്തുവും അത് തെറ്റിക്കുന്നതായി കണ്ടിട്ടില്ല.. ഒരു ഗ്രാവിറ്റി ഉള്ള സ്ഥലത്ത് വെച്ച് കയ്യിൽ പിടിച്ചിരിക്കുന്ന പന്തിൽ നിന്നും കൈ മാറ്റിയാൽ അത് താഴോട്ട് മാത്രമെ വരികയുള്ളൂ.. അത് താഴോട്ട് അല്ല വരുന്നത് മുകളിലോട്ട് പോകും എന്നു പറയുന്നതു പോലെയാണ് വീഡിയോയിൽ ഉള്ള അവകാശവാദങ്ങൾ. സ്കൂളിലും കോളേജിലും ഒക്കെ ഭൗതികശാസ്ത്രം പഠിപ്പിക്കുന്നത് ഉടൻ നിർത്തിവയ്ക്കേണ്ടി വരും😂😂
@user-dk1bf9tz6b
@user-dk1bf9tz6b 2 года назад
1:50 ..ഉത്തരം മുട്ടിയാൽ നേരെ പിശാചിൻ്റെ തലയിൽ....പാവം പിശാച്😢
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.
@user-dk1bf9tz6b
@user-dk1bf9tz6b 2 года назад
@@sparkcrystalways Avante andi onnu po vaaname
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.അല്ലാഹുവിന്റെ സൃഷ്ടി ആണ് ജനനവും മരണവും. പ്രപഞ്ചത്തിലെ എല്ലാത്തിനും ജനനവും മരണവും ഉണ്ട്. ആ ആയത്തിൽ മനുഷ്യരെ ജനിപ്പിച്ചു മനുഷ്യരെ മരിപ്പിച്ചു എന്നല്ല അല്ലാഹു പറഞ്ഞത്. ജനനത്തെയും മരണത്തെയും സൃഷ്ടിച്ചു എന്നാണ്.
@subaidakp7009
@subaidakp7009 2 года назад
Vishakkunnavanea vishappintea vila aryu ennh parayumpolea albhudappedunna oru anubhavavum evarkk undayittilla adanh karanam ororutharkk oro kazhappad allea
@muhammed_safwan4679
@muhammed_safwan4679 5 месяцев назад
മറുപടി കൃത്യമല്ല
@Amalkumar787
@Amalkumar787 5 месяцев назад
ചോദിച്ച ചോദ്യത്തിന് ഉത്തരമില്ല. പകരം ചോദ്യക്കാരനെ മണ്ടനാക്കി ചിത്രികരിക്കാൻ ഉള്ള ശ്രമം മാത്രം ആണ് നടന്നത്. എനിട്ട് ഒരു ഭിഷണിയും
@sirajemk6756
@sirajemk6756 3 года назад
Dr.zakir.naike.answer.man.
@aseemthennala9107
@aseemthennala9107 2 года назад
കൃതമായ ഉത്തരം💕
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.
@Munshi585
@Munshi585 2 месяца назад
ചോദ്യം മാത്രമല്ല ഉത്തരവും അപ്രസക്തമാണ് മനുഷ്യന്റെ മതി ഭ്രമത്തിൽനിന്നുമാണ് മനുഷ്യൻ ദൈവത്തെ സൃഷ്ടിച്ചത്
@ashraf.pashraf.p3048
@ashraf.pashraf.p3048 3 года назад
Saggi കൾ കുരു പൊട്ടിക്കുന്നു. ശരിക്കും ഏറ്റിട്ടുണ്ട്
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം....
@muhammedbilal9355
@muhammedbilal9355 4 года назад
എങ്ങനെയാണ് ദഹനപ്രകൃയയിൽ ലാർജ് ഇൻസ്റ്ററ്റീൻനിൽ ബാക്ക്റ്റീരിയുടെ ഉണ്ടായത് ഒന്ന് വിശദ്ധീകരിക്കുക പ്ലിസ് എന്നേ സഹാ'യിക്കുക
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.അല്ലാഹുവിന്റെ സൃഷ്ടി ആണ് ജനനവും മരണവും. പ്രപഞ്ചത്തിലെ എല്ലാത്തിനും ജനനവും മരണവും ഉണ്ട്. ആ ആയത്തിൽ മനുഷ്യരെ ജനിപ്പിച്ചു മനുഷ്യരെ മരിപ്പിച്ചു എന്നല്ല അല്ലാഹു പറഞ്ഞത്. ജനനത്തെയും മരണത്തെയും സൃഷ്ടിച്ചു എന്നാണ്.
@kunhimarakkarpk4264
@kunhimarakkarpk4264 Год назад
ദൈവത്തെ ആര് സൃഷ്ടിച്ചു....? ദൈവം സൃഷ്ടാവാണ് :അപ്പൊ ആ, സൃഷ്ടാവിനെ എങ്ങിനെ സൃഷ്ടിക്കും.....? അപ്പോൾ സൃഷ്ടാവ് എന്ന പദം ദൈവത്തിന് പോലും പറയാൻ പറ്റാത്ത ഒരവസ്ഥ വരും. അത് കൊണ്ട് സൃഷ്ടാവിനെ സൃഷ്‌ടിച്ച ഒരു സൃഷ്ടാവ് ഉണ്ടാകൽ അസംഭവിയമാണ്.
@saifusaifudeen6105
@saifusaifudeen6105 Год назад
Boundaries of urniverses kaanich thaa science 😀😀😀😀😀😀 if u can.. Science
@naushadcochin3648
@naushadcochin3648 3 года назад
Quran clearly defines that Allah is uncreated. So this question is illogical.
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.
@manojjj2255
@manojjj2255 5 месяцев назад
ആ ഏകത്വത്തിനെ സൃഷ്ടിക്കേണ്ടതില്ല എന്ന ഉത്തരം എന്ന് ബെർതെ പറയാൻ ആർക്കും പറ്റും. അതെ പറ്റുള്ളൂ. ഇപ്പോഴും ഉത്തരം പറയാൻ പറ്റാത്ത ചോദ്യം ആയി ഇത് അവശേഷിക്കുന്നു. ഏകത്വവും പ്രോട്രോനും എലെക്ട്രോനും ഒക്കെ വെച്ച് അട്ജെസ്റ് ചെയ്യുന്നത് വിശേഷ ബുദ്ധിയില്ലാത്ത കണ്ടും കേട്ടും ഇരിക്കുന്ന അന്ധമായ മത അടിമൾക്ക് ധാരാളമായ ഉത്തരമാവും.
@abdurahimanmp5903
@abdurahimanmp5903 Год назад
പ്രപഞ്ചം സൃഷ്ടിച്ചത് ദൈവം അല്ലെന്ന് വിശ്വസിച്ചാൽ സംശയം തീരുമോ❓️പ്രപഞ്ചം ഉണ്ടാകുന്നതിന് മുമ്പ് എന്തായിരുന്നു,ഉണ്ടാകുക എന്നതിന് മുമ്പ് എന്തെങ്കിലും ഉണ്ടായിരുന്നില്ലേ അതിന്റെ മറുപടി യുക്തിവാദത്തിലോ ദൈവനിഷേധത്തിലോ ഉണ്ടോ ❓️
@mohammedsulahpk2625
@mohammedsulahpk2625 Год назад
ആദ്യം ഉണ്ടയത് എന്തു ... അത് ഉണ്ടായത് എങ്ങനെ... നിങ്ങൾ പറയും അത് ഇങ്ങനെയാണ് ഉണ്ടായഥന്ന്... എന്നാ അതും ഉണ്ടായത് എങ്ങനെ? അതിനുള്ള ഉത്തരമാണ് അള്ളാഹു ആണ് എല്ലാത്തിനെയും സൃഷ്ടിച്ചത്.... മനസിലായോ... ഇല്ല ലെ... അപ്പൊ ചോദിക്കും അള്ളാഹു ഉണ്ടായാദെങ്ങനെ എന്ന്... ആരോട് പറയാൻ ആര് കേൾക്കാൻ... നിങ്ങളും അല്ലാഹുവും ആയികൊളീൻ.... ബാക്കി.. മാ salam 🫡
@thanvirkvr4784
@thanvirkvr4784 4 года назад
👍👍👍
@kvrcpr
@kvrcpr 5 месяцев назад
അയാൾ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമായോ ?
@usmankoya4836
@usmankoya4836 Месяц назад
ഏതായാലും എല്ലാ മതക്കാരും വിശ്വസിക്കുന്ന കാര്യമാണ് ഹൈന്ദവർ ഈശ്വരാ എന്ന് വിളിക്കുന്നു മുസ്ലിങ്ങൾ അല്ലാഹു എന്ന് വിളിക്കുന്നു അത് പോലെ കൃസ്ത്യ, നികൾ ദൈവത്തെ വിളിക്കുന്നു ഈ കാര്യത്തിൽ എല്ലാവർക്കും ഒരേ വിശ്വാസം
@TheEndevour2010
@TheEndevour2010 6 месяцев назад
Show just one single proof of God and I promise I will believe.
@ASARD2024
@ASARD2024 6 месяцев назад
ഇതിന് ഉത്തരം Dr V George Mathew എന്ന പാരാ സൈക്കോളജിസ്റ്റ് പറഞ്ഞി ട്ടുണ്ട് അതാണ് കറക്റ്റ് ഉത്തരം അത് കേട്ടു നോക്കൂ
@sathyapalktm432
@sathyapalktm432 3 месяца назад
അള്ളാഹു എന്നു ആദ്യം പറയുകയോ എഴുതുകയോ ചെയ്ത വ്യക്തിയാണ് അള്ളാഹുവിനെ സൃഷ്ടിച്ചതു.
@vjlenin
@vjlenin 4 месяца назад
Dalton, atom, subatomic particles -- none of these have anything to do with religion. Don't take scieintific studies to justify your fiction; come up with your own studies and proofs.
@johnshaji
@johnshaji 4 года назад
Yeshuvee sthothram .... Jai sri rom
@badublogger9937
@badublogger9937 4 года назад
അള്ളാഹു ഏകനാണ് എന്ന എന്ന് എല്ലാ മത ഗ്രന്ഥങ്ങളിലും പറയുന്നുണ്ട് അഥർവ്വവേദം ഋഗ്വേദം സാമവേദം ബൈബിൾ ഖുർആൻ ബുദ്ധമതം ഭഗവതിഗീത ഇവയെല്ലാം ശരിയായി വായിച്ചാൽ അല്ലാഹു ഏകനാണെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് മനസ്സിലാക്കാൻ സാധിക്കും
@allabout8183
@allabout8183 3 года назад
ദൈവം ഏകനാണെങ്കിൽ പിശാജ് എങ്ങനെ ഉണ്ടായി കാരുണ്യവാനും കരുണാനിധിയുമാണെങ്കിൽ പിശാജ് എങ്ങനെ ഉണ്ടായി കാരുണ്യവാനായ ദൈവത്തിന് ചേർന്നതാണോ പിശാചിനെ ഉണ്ടാക്കി മനുഷ്യനെ വഴിതെറ്റിക്കുന്നത് നന്മയും തിന്മയും ചേർന്നതാണ് ദൈവമെന്ന് വിശ്വസിക്കുന്നതാണ് ഉചിതം കാരണം കാരുണ്യവാനായ ദൈവമാണെന്ന് പറഞ്ഞുകൊണ്ട് പിശാചിനെ സ്രിടിച്ചതും ദൈവമാണെന്നുപറഞ്ഞാൽ ദൈവത്തെ പരിഹസിക്കലല്ലേ ഇന്ത്യൻ സംസ്കാരത്തിൽ നന്മയും തിന്മയും ചെയുന്നത് രണ്ട് ശക്തിയായികാണുന്നു ഒന്ന് മറ്റൊന്നിനെ നശിപ്പിക്കാൻ സാദിക്കില്ല രണ്ടും ശക്തികളും നിലനിൽക്കും അതാണ് യുക്തി കൊണ്ട് ചിന്തിക്കുന്നവർ പറയുന്നത് എല്ലാം അടങ്ങിയതാണ് പ്രവഞ്ചം അതുകൊണ്ട്‌ ദുരന്തം വരുമ്പോൾഅമിതമായി സങ്കടടപെടുന്നില്ല സുഖം വരുമ്പോൾ അമിതമായി സന്തോഷിക്കുന്നുമില്ല ഇതൊക്കെ പ്രകൃതിയുടെ ഭാഗമായി കാണുന്നതുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ മാർഗം തേടുന്നു വിശ്വാസിക്ക് പരിഹാരമാർഗം തേടേണ്ടആവിശ്യമില്ല ഒക്കെ ദൈവത്തിൽ അർപ്പിച്ചിരുന്നാൽ മതി അതാണ്‌ പതിനെട്ടാം നൂറ്റാണ്ട് വരെയും ശാസ്ത്രം മുരടിച്ചു പോയത് ഇന്നും മതരാജ്യങ്ങളിൽ നിഷ്പക്ച്ചമായ് ഒന്നും പറയാൻ സാധിക്കുന്നില്ല കാരണം പറയുന്നകാര്യങ്ങൾ ഏതെങ്കിലും തരത്തിൽ മതത്തിന് വിരുദ്ധമായി പോയാൽ പുറം ലോകം കാണില്ല
@shinojvvshinovv357
@shinojvvshinovv357 3 года назад
Aaraanu paranchathu bhaghavath gheethayilum vedhanghalilum pravaachakaney patti parayunnudu ennu paranchathu ,,,
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം...
@hdjdhdjdhdhdd483
@hdjdhdjdhdhdd483 3 года назад
സമർത്ഥമായി ഇതെല്ലാം കൂട്ടിച്ചേർത്ത കൈകളെസൃഷ്ടിച്ചത് ആരാ എന്നറിയാൻ വെറുതെ തല പുണ്ണാക്കി നടക്കേണ്ട..സൃഷ്ടാവിനെ സൃഷ്‌ടിച്ച മറ്റൊരു സൃഷ്ടാവ് അങ്ങനെ ചിന്തിച്ചാൽ അതിന് ഒരു ഫുൾസ്റ്റോപ്പ് ഇല്ല..ഒന്നാലോചിച്ചാൽ എല്ലാം എത്ര കൃത്യമായും മഹാ അത്ഭുതം ആയും നടത്തിയിരിക്കുന്നു!!അത് ഒരു ബിഗ് ബാങ് ലൂടെ തനിയെ അങ്ങ് ഉണ്ടായി എന്നുചിന്തിക്കാൻ പറ്റുമോ..
@somevibes2326
@somevibes2326 2 года назад
Bro padachavan enthina ee galaxikal okke nirmikkunnath, manushyan jeevikkan boomi maathram srishtichaal pore
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.,
@hdjdhdjdhdhdd483
@hdjdhdjdhdhdd483 2 года назад
@@somevibes2326 ഭൂമി മാത്രമായാൽ പൂനിലാവ് ഉണ്ടാവില്ല മിന്നി തിളങ്ങുന്ന നക്ഷത്രങ്ങൾ ഉണ്ടാവില്ല.. മനുഷ്യന് കണ്ടെത്താൻ കഴിയാത്ത ഭൂമിയുടെ നിലനിൽപ്പിന് ആവശ്യമായ എന്തെങ്കിലും ആയിരിക്കും അന്യഗ്രഹ സഞ്ചാര പ ഥ ങ്ങൾ.. മറ്റു ഗാലക്സി കളും മനുഷ്യ ബുദ്ധിക്കു അതീതമായ കാരണങ്ങൾ ഉണ്ടാകും..
@abdurahman2793
@abdurahman2793 3 месяца назад
നൂറ് നൂറ് പ്രശ്നങ്ങളുമായ് ജനംനട്ടം തിരിയുമ്പോൾ എന്തിനാണ് നാംദൈവങ്ങളിലേക്ക് ചുരുങ്ങുന്നത്
@muhammedsalih1176
@muhammedsalih1176 3 года назад
Yukthiyilla yukthivicharam, anti Islam, and theriparachil manavikar,no ideology but anti Islam, only they can exist as sanghis
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം...
@heartzpvm2392
@heartzpvm2392 4 месяца назад
സങ്കല്പം മാത്രം, ചോദ്യം ചോദിക്കാൻ പാടില്ല സ്വയം ഭു ആയി ദൈവം ഉണ്ടായെങ്കിൽ ആ സിദ്ധാന്തം എങ്കിൽ ഈ ലോകവും സ്വയം ഭു ആയി എന്ന് പറയരുതോ?
@RaShId-_-Faris
@RaShId-_-Faris 2 года назад
ഇപ്പം എങ്ങന ഇരിക്കണ്
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.,
@laljivasu3500
@laljivasu3500 3 года назад
Abubakr....bha...bha...bha....
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.,
@editingdevil6062
@editingdevil6062 Год назад
ഉത്തരം ഇല്ലന്ന് പറഞ്ഞ മതി
@najeelas
@najeelas Месяц назад
ഇവർ ഇത് മരിക്കും വരെ ചോദിച്ചു കൊണ്ടേയിരിക്കും 😂 എന്നാൽ മരണത്തിലാണിവർ തോക്കുക 😢
@jacobtjacob667
@jacobtjacob667 Год назад
സഹീഫ് മുസ്ലിം ഹദീസ് നമ്പർ 2657 B വ്യഭിചാരം ചെയ്യുവാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് അല്ലാഹു ആണ് എന്ന്.
@hdjdhdjdhdhdd483
@hdjdhdjdhdhdd483 3 года назад
സകല ചരാചരങ്ങളും അതതിന്റെ പ്രകൃതത്തിന് അനുസരിച്ചു തന്റെ സൃഷ്ടാവിനെ ഓർക്കുന്നു.. കാളയും, കഴുതയും യജമാനന്റെ പുൽകൂട് അറിയുന്നു.. ബുദ്ധി മാൻ എന്ന് അഭിമാനിക്കുന്ന ചിലർ നിരീശ്വര വാദം കൊണ്ട് നടക്കുന്നു. കഷ്ടം???
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം...
@NasarVappu-xm2oj
@NasarVappu-xm2oj 2 месяца назад
ഇതും ചോദ്യവും തമ്മിൽ എന്ത് ബന്ധം.?? ഈ പറയുന്ന ദൈവം പറഞ്ഞതാണോ ഇതിനു തെളിവ്. അവൻ ഏകനാണ് എന്ന് പറഞ്ഞാൽ ഉണ്ടാകിയവൻ ആര് എന്നതിന് ഉത്തരം ഉണ്ടോ?? എല്ലാം ഉണ്ടാക്കുവാൻ ഒരു സൃഷ്ടാവ് വേണമെങ്കിൽ ഈ ദൈവത്തെ ഉണ്ടാക്കുവാൻ ആരും വേണ്ട എന്ന് പറയുന്നത് ഒരു വിശ്വാസം മാത്ര മല്ലേ ?? എന്ത് ലോജിക് ഉണ്ട്.
@trollx3515
@trollx3515 3 года назад
Utharam mutumbol poi pusthakam vayikan paryum🤣🤣🤣
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.,
@sinufarhan.c986
@sinufarhan.c986 4 года назад
ഈ പ്രപഞ്ചം ദൈവം സൃഷ്ടിച്ചതാണ് എന്നാണ് സുഹൃത്ത് പറയുന്നത് : സർവ്വ ശക്തനും : കാരുണ്യവാനുമായ ദൈവത്തിന് പ്രപഞ്ചം സൃഷ്ടിക്കേണ്ട യാവശ്യമുണ്ടേ ? സൃഷ്ടിക്കുക എന്നത് തന്നെ ദൈവത്തിന്റെ മേൽ ആരോപിക്കുന്നത് തന്നെ : ദൈവ നിഷേധമല്ലേ ?
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം...
@sapien2023
@sapien2023 7 месяцев назад
ഈ പ്രപഞ്ചം മൊത്തത്തിൽ സൃഷ്ടി ആണ് എന്നതിന് തെളിവ് എന്താണ്. ശൂന്യതയിൽ നിന്നും ഒന്നും ഉണ്ടാവില്ല എന്നല്ലേ നിങ്ങൾ പറയുന്നത് അപ്പോൾ പ്രപഞ്ചം എന്നെന്നും നിലനിക്കുന്നതാണെങ്കിൽ നിങ്ങൾ വിശ്വസിക്കുന്നത് തന്നെ തെറ്റാവില്ലേ
@ashokanyou
@ashokanyou Год назад
Absolute. എന്ന് പറഞ്ഞാലും നിങ്ങൾ പെടും അക്ബർ സാർ. സ്വയം ബോധ്യപ്പെടാതെ പഠിപ്പിക്കാൻ നിൽക്കരുത്. അതിനുള്ള കരുത്തു താങ്കളുടെ ശാസ്ത്രത്തിനില്ല. താങ്കൾക്ക് മാത്രമല്ല മനുഷ്യന് സാധ്യമല്ല. വളരെ ചെറുതാണ് മനുഷ്യന്റെ ബുദ്ധി. അതാങ്ട്ട് അംഗകരിച്ചാൽ പ്രശ്നം കഴിയും.
@roopendranpc4074
@roopendranpc4074 Месяц назад
താങ്കൾ എന്തിനാണ് അഭിപ്രായം പറയുന്നത് താങ്കളെ 'മലക്കുകൾ ഏൽപ്പിച്ചു തന്നിട്ടുണ്ടോ. 'ഭൂമിയിൽ' ഇങ്ങനെ സംസാരിക്കാൻ.. "(99) "100*)നാമധാരി 'ഭൂമിയിൽ' നിറഞ്ഞ് നിൽക്കുന്ന "ദിവ്യ" ചൈതന്യം ആണ് "മൂപ്പർക്ക്'" കൃത്യമായി അറിയാം എങ്ങനെ ഡീൽ ചെയ്യണമെന്ന്..😊
@sooppyk9302
@sooppyk9302 Год назад
അത് മന്ദ ബുദ്ധിയുടെ ചോദ്യമാണ്
@artvkd
@artvkd 2 месяца назад
ക്രിയേഷൻ എന്നവാക്ക് ക്രിയേറ്റർ പഠിപ്പിച്ചു തന്നതാണ് എന്ന് വിചാരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു. 🙏
@subairsubaikkl4230
@subairsubaikkl4230 3 года назад
പ്രവാചക സുന്നത് മുറുകെ പിടിക്കാൻ പറയുന്ന പണ്ഡിതൻമാർ 6 വയസ്സുള്ള സ്വന്തം പെൺ മക്കളെ 50 കാരന് കെട്ടിച്ചു കൊടുത്തു സുന്നത് നിലനിർത്തി ഇനി എങ്കിലും മാതൃക കാണിക്കണം. അക്ബർ സാഹിബിൽ നീന്നും അത്തരം സുന്നത്ത് കൂടി പിൻ പറ്റുന്ന നേതാവിനെയാന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്
@haneefakallampara4752
@haneefakallampara4752 3 года назад
കല്ല്യാണം തന്നെ വേണ്ട ആർക്കും ആരേയും ഭോഗിക്കാം.സ്വന്തം അമ്മയെ പോലും!! എന്ന് പറയുന്നവർക്ക് എന്ത് യോഗ്യത ഇത് പറയാൻ.
@sparkcrystalways
@sparkcrystalways 2 года назад
ജനനത്തെയും മരണത്തെയും അവൻ സൃഷ്ടിച്ചു നിങ്ങളിൽ ആരാണ് കർമങ്ങൾ നല്ല നിലയിൽ ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കാൻ (surath mulk ആയത് -2) അല്ലാഹു ആണ് ഈ പ്രപഞ്ചത്തിൽ ജനന മരണ പ്രതിഭാസങ്ങളെ തന്നെ സൃഷ്ട്ടിച്ചത്. ജനനവും മരണവും പ്രപഞ്ചത്തിൽ പുതുതായി ഉണ്ടായതാണ് അല്ലാഹു സൃഷ്ടിച്ചത് എന്നർത്ഥം.,,
Далее
Я тоже так могу
00:12
Просмотров 1,4 млн
JESUS (Malayalam) 🎬
2:07:54
Просмотров 2,9 млн