Тёмный

എല്ലാത്തിനും പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യർത്ഥിച്ച് നരേന്ദ്ര മോദി l narendra modi 

Marunadan TV
Подписаться 2,8 млн
Просмотров 6 тыс.
50% 1

എല്ലാവരേയും ഒരുമിച്ചുചേർത്ത് ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ നിരന്തരം ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
#NarendraModi #MM004 #ME002

Опубликовано:

 

22 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@gopikallammakkal3593
@gopikallammakkal3593 8 дней назад
മകൻ ചത്താലും കുഴപ്പമില്ല, മരുമകളുടെ കണ്ണീർ കാണണം, എന്ന നിലപാട് ആണ് പ്രതി പക്ഷത്തിനു
@sureshkumars4794
@sureshkumars4794 8 дней назад
ഉവ്വാ...ഉവ്വെ...
@Rajesh-il5fd
@Rajesh-il5fd 8 дней назад
ഇന്ത്യ. മറ്റു. രാജ്യങ്ങളുടെ. അടിമയാകണം. അതാണ്. പ്രതിപക്ഷത്തിന്റെ. മോഹം.
@georgepc5252
@georgepc5252 8 дней назад
ചരിത്ര ബോധം ഉണ്ടാകണം.
@raveendranathmeleparambil2942
@raveendranathmeleparambil2942 8 дней назад
PRATHI PAKSHAM KAALU VAARUM😂😂😂
@sudheermadhavan4114
@sudheermadhavan4114 8 дней назад
🙏👍❤️
@MazinKalathingal-oe3rn
@MazinKalathingal-oe3rn 8 дней назад
NEET 1. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ എത്രയധികം തട്ടിപ്പുകൾ ഇവർ നടത്തി 2. ഇതുമൂലം നന്നായി പഠിച്ചിരുന്ന എത്ര കുട്ടികളുടെ ഭാവി നഷ്ടപ്പെട്ടു, അവരുടെ എണ്ണം, അതിനുള്ള പരിഹാരം എങ്ങിനെ നികത്തും.. 3. നന്നായി പഠിക്കുന്ന കുട്ടികളെ പിറകോട്ട് ആക്കിയാണോ പഠിക്കാത്ത കുട്ടികളെ ഡോക്ടർ ആക്കി മാറ്റുന്നത്.. 4. നന്നായി പഠിച്ചിട്ടും ഭാവി ഇല്ലാതാക്കിയ ആ കുട്ടികളെല്ലാം ഇവിടെ .. എത്രയാണ്... 5. നന്നായി പഠിച്ചിരുന്ന എത്ര കുട്ടികൾ ഈ തട്ടിപ്പ് മൂലം ഇന്ത്യയിൽ ഇതിൽ കൂടുതൽ എനിക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്ന വിഷമത്തിൽ ആത്മഹത്യ ചെയ്തു.. 6. എത്ര അനർഹരായ പഠിക്കാത്ത കുട്ടികളെ ഇന്ത്യ ഡോക്ടർമാർ ആക്കി മാറ്റി 7. അത്തരം ഡോക്ടർമാരുടെ ചികിത്സമൂലം എത്രപേരുടെ ജീവൻ നഷ്ടപ്പെട്ടു അങ്ങിനെ കുറെ ചോദ്യങ്ങൾക്ക് ഉത്തരം വേണം .. അല്ലാതെ ഒരാളെ പിടിച്ചു, ഒരാളെ സ്ഥാനത്ത് നിന്ന് ഒഴിവാക്കി, ഇനി പുതിയ മാറ്റങ്ങൾ വരുത്തും എന്നൊന്നും പറഞ്ഞു ഈ വിഷയം അവസാനിപ്പിക്കാൻ പറ്റില്ല.. അതെല്ലാം ഈ കഴിഞ്ഞ വർഷങ്ങളിൽ ഭാവിയും ജീവിതവും നഷ്ട പെട്ട കുട്ടികൾക്കെല്ലാം പരിഹാരം ആയതിനു ശേഷം മതി.. കഴിഞ്ഞ വർഷങ്ങളിൽ നന്നായി പഠിച്ചിരുന്ന കഴിവും സാമർത്ഥ്യവുമുണ്ടായിരുന്ന ധാരാളം കുട്ടികളെ ഒന്നുമല്ലാതാക്കി തീർത്ത ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച രാജ്യം കൊള്ളയടിച്ച് കൊണ്ടിരിക്കുന്ന രാഷ്ട്രീയ മാഫിയകളോടുള്ള ഈ ശാപം എന്നും ഇന്ത്യയിലൂടെ മോക്ഷം കിട്ടാതെ അലയുന്നതായിരിക്കും...
@ninanke5272
@ninanke5272 8 дней назад
No. Orikkalum njangal kalla party kar sammathikkilla
@zubairn.p2093
@zubairn.p2093 8 дней назад
ഇപ്പോഴെങ്കിലും മനസിലായല്ലോ
@ajanthakumari6678
@ajanthakumari6678 8 дней назад
🤔🤔 a best teemenoda 😂😂parayunnathe 😎eppem nelkkum evan mar😥😎
@shijuind5696
@shijuind5696 8 дней назад
Ammavanu kareyam edhanduokke pidi kitti ttundu😂😛😛
Далее
ИСЧЕЗНОВЕНИЕ МОНЕТЫ (секрет)
00:46