Тёмный
No video :(

എല്ലാത്തിലും പ്രതികരിച്ചാൽ ജീവനുണ്ടാകില്ലെന്ന് പ്രമോദ് കോട്ടൂളി | Pramod Kottooli | CPM | Kozhikode 

asianetnews
Подписаться 10 млн
Просмотров 43 тыс.
50% 1

'പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചത് ആരെന്ന് കണ്ടെത്തും, പാർട്ടിയെ തള്ളിപ്പറയില്ല'; എല്ലാത്തിലും പ്രതികരിച്ചാൽ ജീവനുണ്ടാകില്ലെന്ന് പ്രമോദ് കോട്ടൂളി
#pramodkottooli #CPM #NewsUpdates #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Independence Day 2024 ...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@mv2552
@mv2552 Месяц назад
മരുമോനെ രക്ഷിക്കാൻ കോട്ടൂളിയെ ബലിയാടാക്കി 😅
@balasundaranpattath2679
@balasundaranpattath2679 Месяц назад
എനിയും വോട്ട് ചെയ്യണം
@sasipallakat8548
@sasipallakat8548 Месяц назад
അണികൾ ഒന്നും മിണ്ടരുത് 51 വെട്ട് ഓർമ്മവേണം
@ajayaghosh5227
@ajayaghosh5227 Месяц назад
Evanokke iniyum neram veluthittilla enthinee gunda partiyil angathamedukkunnu
@Indian-uv9qo
@Indian-uv9qo Месяц назад
കരീമിക്കാന്റെ ബിരിയാണി തിന്നാൻ പോയിട്ടല്ലേ ... അനുഭവിച്ചോ ....
@shebaabraham687
@shebaabraham687 Месяц назад
അപ്പോൾ മനു തോമസ് തന്നെയാണ് മിടുക്കൻ 👍 ഒരുപാട് പേരെ രക്തസാക്ഷികളാക്കിയവരല്ലേ
@joseabraham2951
@joseabraham2951 Месяц назад
51 ന്റെ കാലം കഴിഞ്ഞു... 52 ആക്കാൻ.😮😮😮😮
@user-wb1dx8ps3p
@user-wb1dx8ps3p Месяц назад
കോട്ടുളി പേടിച്ചാണ് ഒന്നും പറയാത്തത്. 51 വെട്ടു ഓർത്തു
@baburaj-cq5kq
@baburaj-cq5kq Месяц назад
Yes
@user-qq8pj9hd6n
@user-qq8pj9hd6n Месяц назад
അടിമത്വമാണ് സഖാവിൻ്റെ ജീവിതം
@krajendraprasad4786
@krajendraprasad4786 Месяц назад
ചെഗുവേര ഈ വീടിൻ്റെ ഐശ്വര്യം.........?. എന്തൊക്കെ കൺകെട്ടു കാണിക്കണം . ചെഗുവേര ഈ കേരളത്തിൽ എന്തിനെങ്കിലും വന്നിട്ടുണ്ടോ?.
@thomasj6506
@thomasj6506 Месяц назад
Iyyal parayunna ee chekuverakku veedinu aishwaryam konduvaran enthaanu amaanushika sakthiyullathu?? Antham kammikal palavidham...Orikalum vivaram vakkillatha kurachu undu... avaril onnanu iyyal ennu mathram...!!
@abdulrasheed2266
@abdulrasheed2266 Месяц назад
TP യുടെ ഗതി പ്രമോദിനും വരാതിരിക്കെട്ടെ ! സംഘടനാ പ്രവർത്തനത്തിലൂടെ ജനക്ഷേമത്തിന് മുൻഗണന കൊടുത്ത ഇടത് പക്ഷെത്തെ ഇന്ന് കാണാനില്ല! പിടിച്ച് പറിയും കൊള്ളയുമാണിന്ന് നടക്കുന്നത്😢😢
@rejikumar1644
@rejikumar1644 Месяц назад
അപ്പോൾ പാർട്ടി ജീവനെടുത്തിട്ടുണ്ട്. അത് കോട്ടൂളിക്ക്‌ അറിയാം.
@josephthomas8519
@josephthomas8519 Месяц назад
ഇനിയും പാർട്ടിയെ പറ്റി ഒരു ചുക്കും മനസിലായില്ല. അല്ലെ.. പാർട്ടി രഹസ്യങ്ങൾ ഒരിക്കലും ചൊരില്ല. എത്ര കൊന്നാലും.
@saratithankan4030
@saratithankan4030 Месяц назад
എന്തായാലും ജീവൻ പോകുമെന്ന് പാർട്ടിക്കാരന് തന്നെ നല്ല ബോധ്യമുണ്ട്. സ്വന്തം പാർട്ടിക്കാരുടെ വരെ ജീവനെടുക്കുന്ന ഈ പാർട്ടി കേരളത്തിൽ മാത്രം. ബാക്കിയെല്ലായിടത്തുനിന്നും ഇതിനെ ജനം ഇല്ലാതാക്കി
@josephthomas8519
@josephthomas8519 Месяц назад
സാരമില്ല. ഒന്നും മിണ്ടണ്ട. ആറു മാസം വെയിറ്റ് ചെയ്യു. തിരിച്ചെടുക്കും.
@jamunajamuna5419
@jamunajamuna5419 Месяц назад
ചാട്ടുളി ഭയന്നു
@user-fm4ko4hb2n
@user-fm4ko4hb2n Месяц назад
റിയാസും പിണറായിയും ഇ പാർട്ടിയെ നശിപ്പിച്ചു
@Nikhil-re3ln
@Nikhil-re3ln Месяц назад
സത്യം പറയാനും ഭയക്കണം എത്ര സുന്ദരമായ നാട്.
@binofrancis1300
@binofrancis1300 Месяц назад
പി എസ് സി ഈ വീടിന്റെ ഐശ്വര്യം...
@Salco974
@Salco974 Месяц назад
ഇന്നലെ സമരം നിർത്തിയപ്പോഴേ തോന്നിയിരുന്നു...
@ashokanyou
@ashokanyou Месяц назад
ചെഗുവേറെ ഈ വീടിന്റെ ഐശ്വര്യം.😅😅😅😢😢😢😢
@user-pv2tf1ir5k
@user-pv2tf1ir5k Месяц назад
ഇന്നോവ വരും അന്ത ഭയം ഇരിക്കട്ടെ 😂
@ceegeewarrier
@ceegeewarrier Месяц назад
ഇക്കയാണോ , മരുമോനാണോ എന്ന് മാത്രം പറയാമോ സാർ
@pradeepkuttur1597
@pradeepkuttur1597 Месяц назад
പ്രമോദിനെ പുറത്താക്കി, ഒരു വർഷത്തിനു ശേഷം പ്ര മോഷനോടുകൂടി ജില്ലാ കമ്മിറ്റിയിൽ എടുക്കും.
@rajkarayadan8080
@rajkarayadan8080 Месяц назад
കൂടെക്കിടക്കുന്നവനെ രാപ്പനി അറിയൂ എന്നൊരു ചൊല്ലുണ്ട്
@varghesekuttyjohn8394
@varghesekuttyjohn8394 Месяц назад
Atheppol😅
@antonyg2685
@antonyg2685 Месяц назад
ഇതറിയാമായിരുന്നിട്ടും ഇതിൽ പട്ടിപ്പിടിച്ചിരിക്കുന്ന മാനസികാവസ്ഥ , നിന്നാലും പോയാലും ജീവൻ അപകടത്തിൽ ! കാര്യങ്ങൾ പുറത്തു വരുന്നു , നിയമം കാറ്റിൽ പറക്കുന്നു ! 😮
@hamzakutteeri4775
@hamzakutteeri4775 Месяц назад
പാർട്ടിയെ തള്ളി പറഞ്ഞാൽ പിന്നെ 51,,,,,,,,
@joyjoseph3728
@joyjoseph3728 Месяц назад
ഇങ്ങനെ ഓരോന്നായി out ആയിക്കൊണ്ടിരിക്കും ഇപ്പോൾ എത്രയായി.
@Reghu-pb1ow
@Reghu-pb1ow Месяц назад
അപ്പോള് നല്ല രീതിയിൽ തരികിട ഉണ്ട്
@jayanpv7126
@jayanpv7126 Месяц назад
ചെഗുവേര വീടിന്റ ഐശ്വര്യം 🤗🤗🤗ചെറിയ പ്രാന്തല്ല 🤗🤗🤗🤗
@vishnuprasad7955
@vishnuprasad7955 Месяц назад
പോരാട്ടം പോലും...ഇടത് കളളന്മാരുടെ സ്ഥിരം ഡയലോഗ്😂😂😂😂
@pradeeppanoor4237
@pradeeppanoor4237 Месяц назад
അധികാരം ദുഷിപ്പിക്കും പരമാധികാരം പരമാവധി ദുഷിപ്പിക്കും
@Mallumoshase
@Mallumoshase Месяц назад
ഒരു രക്താസാക്ഷി കൂടെ ലോഡിങ്
@abdulgafoorpm8695
@abdulgafoorpm8695 Месяц назад
ഇയാളുടെ ജീവൻ അപകടത്തിൽ ആവാം.... ഈ പാർട്ടി അങ്ങനെ ആണ്... Exaple:-TP ചന്ദ്രശേഖർ
@AnilKumar-bx9yz
@AnilKumar-bx9yz Месяц назад
യവന വലിയ ആളാക്കിയത് മുഖ്യനും ഒക്കെ മരുമകനും കൂടിക്കൊണ്ട്
@thankachantm3856
@thankachantm3856 Месяц назад
കണ്ണൂർ. മനു.. കോഴിക്കോട്. പ്രമോദ്. ഇനി ഓരോ ജില്ലയിലും വരും... സത്യ സന്ധർ... പക്ഷെ പാർട്ടി ജീർണിച്ചു.. സിപിഎം ൽ ചിഞ്ഞു അളിഞ്ഞു. നാറുന്നു.ദുർ ഗന്ധം വ മിക്കുന്നു..
@suresh-pe3wx
@suresh-pe3wx Месяц назад
മനുവിന്റെദൈര്യം കോട്ടുളിയ്ക്ക് ഇല്ല.
@shaminmadayi007
@shaminmadayi007 Месяц назад
ഇന്നോവയെ പേടി കാണും അതാ....
@royeapeneapen1819
@royeapeneapen1819 Месяц назад
ഇന്നോവ ഉടൻ വരും.... 🙄🙄🙄🙄🙄🙄
@bookingwayanad3974
@bookingwayanad3974 Месяц назад
പാവം പേടിച്ചു
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct Месяц назад
പാർട്ടി അന്വേഷിച്ചാൽ മതി...
@surendran.nsurendran.n1326
@surendran.nsurendran.n1326 Месяц назад
നേതാക്കന്മാരുടെ പേര് പറഞ്ഞാർ മാഷാ അള്ളാ. ഇന്നോവ വരും എന്ന് ഇയാൾക്കറിയാം, അടുത്ത രണ്ടു വർഷം ഇതിലും വലിയ പദ്ധതികൾ വരും.
@defender8481
@defender8481 Месяц назад
നേതാക്കൾ കോടികൾ കൊയ്യുന്നു പ്രമോദ് ബലിയാടും
@Mohandas-lf7kl
@Mohandas-lf7kl Месяц назад
സത്യം പുറത്ത് വരാൻ,ആണ്,മാധ്യമങ്ങൾ,eppol,ശ്രമിക്കേണ്ടത്
@SunilKumar-ch2ek
@SunilKumar-ch2ek Месяц назад
പാർട്ടിയെ തള്ളി പറയേണ്ട, മോനെ നാടകം നിർത്തു,
@sandeeppayyadakkath5743
@sandeeppayyadakkath5743 Месяц назад
ഇത് കേട്ടാൽ തോന്നും കേൾക്കുന്നവരാണെന്നു അഴിമതി നടത്തിയത് എന്നു.. നാണം ഇല്ലേ....
@boys90s
@boys90s Месяц назад
കേരള പോലീസിന് ഒരു റീത്തു
@manikandanm5964
@manikandanm5964 Месяц назад
എല്ലാം ഒരു ഡ്രാമ അത് നമ്മൾ (അതായത് പ്രബുദ്ധർ )എല്ലാം കണ്ടുകൊണ്ട് നമ്മൾ അടിമകൾ പോലെ കേൾക്കുക അല്ലാതെ ഒരു നിർവഹവും ഇല്ല
@user-sp9iv3jt7k
@user-sp9iv3jt7k Месяц назад
അടിമകളെ നിങ്ങൾക്ക് നടുവിരൽ നമസ്കാരം
@premdina3006
@premdina3006 Месяц назад
സത്യം തെളിയട്ടെ
@tppoly9406
@tppoly9406 Месяц назад
കുലംകുത്തി എന്ന പേര് കൊടുക്കും സിപിഎം
@mathewkl9011
@mathewkl9011 Месяц назад
Beware of Innova pramod bro. 😊
@user-sb2gs8qw1o
@user-sb2gs8qw1o Месяц назад
പാർട്ടിയെ തള്ളി പറഞ്ഞാൽ അവൻ തീർന്നു... ഇയാൾ പറയാതെ പറയു ആണ് എല്ലാം... തുറന്നു പറയാൻ പേടിച്ചു എന്ന് മാത്രം... ഇയാൾ കോഴ വാങ്ങി എങ്കിൽ എന്ത് കൊണ്ട് വീടിന്റെ ജപ്തി ഒഴിവാക്കിയില്ല... പരസ്യമായി അല്ലെ പറഞ്ഞത് പുള്ളി അപ്പോ അന്വേഷിക്കാം അല്ലോ ജപ്തി ഉണ്ടോ എന്ന് പിന്നെ ഉടൻ അടി പരാതി കാരന് പൈസ കൊടുക്കുന്നു ഒത്തു തീർപ്പു ആകുന്നു ആർക്കു വേണ്ടി ആരു ഇത്രേം പണം സ്വരൂപിച്ചു എന്തായാലും ഇയാൾക്ക് അതു പറ്റും എന്ന് തോനുന്നില്ല
@newgen663
@newgen663 Месяц назад
തുറന്ന് പറയണം സഖാവേ😆😆
@ekb722
@ekb722 Месяц назад
ചെ ഗുവേര ഈ വീടിൻ്റെ ഐശ്വര്യം😅😅😅😅😅😅
@htp1849
@htp1849 Месяц назад
ബലിയാടാക്കി❤
@ajithkumark667
@ajithkumark667 Месяц назад
Direction paramod kottoli😂😂😂😂😂
@iam7779
@iam7779 Месяц назад
പ്രമോദിന് അപ്പോ അറിയാം എന്തെങ്കിലും പറഞ്ഞാൽ തല കാണില്ല എന്ന്
@shajithkumar7003
@shajithkumar7003 Месяц назад
കേട്ടോളീ....
@ismailok3722
@ismailok3722 Месяц назад
അതാണ് ഞമ്മന്റെ പാർട്ടി....🙏
@sreeragn.s5814
@sreeragn.s5814 Месяц назад
Ipolum ivanmare support cheyunnavare samatikyanam 🙏
@ishaqnadhiyaishaqpmr9552
@ishaqnadhiyaishaqpmr9552 Месяц назад
കോട്ടൂളി ചാട്ടുളി ആവുമെന്ന് കരുതി ഇപ്പൊ മരുമോന്ന് വേണ്ടി ഒരു വളി ആയി മാറുന്നു 😂😂😂😂
@abdurahmanklr
@abdurahmanklr Месяц назад
INNOVA വരും പിന്നെ 51
@Artic_Studios
@Artic_Studios Месяц назад
സഖാവ് കോട്ടപ്പള്ളി യെ ഓർമ വരുന്നു 😂
@abdulmajeedmp
@abdulmajeedmp Месяц назад
ഓം സ്റ്റിക്കർ പ്രതീക്ഷിക്കണോ😂😂😂😂
@pankaja3336
@pankaja3336 Месяц назад
😂masha😂allah
@pratheshr
@pratheshr Месяц назад
ചെകുവേര ഈ വീടിന്റെ ഐശ്വര്യം 😄👌
@Ajipulparambil
@Ajipulparambil Месяц назад
ഒന്നും മനസ്സിലാകുന്നില്ല. ഈ പാർട്ടി ഇങ്ങനെ എരിഞ്ഞു തീരും
@TravelwithFam
@TravelwithFam Месяц назад
Raktha sakshi aaku chagaave😂😂😂...... Kashttam....
@charleysreedharan8985
@charleysreedharan8985 Месяц назад
എങ്ങനെ തള്ളിപ്പറയും സ്ഥാവരജംഗമ സ്വത്വക്കൾ കൈക്കൂലിയുടെ കമ്മീഷൻ ആണല്ലോ. പിന്നെ 51 വെട്ടോ 61 വെട്ടോ ആ പേടിയും.
@joseyjoseph6351
@joseyjoseph6351 Месяц назад
'പാർട്ടിയെ തള്ളിപ്പറഞ്ഞാൽ എന്താവും അവസ്ഥ എന്നു നന്നായിട്ടു അറിയാവുന്ന ആൾ തന്നെയാണിതു പറഞ്ഞിട്ടുള്ളത്.
@musthafapa2956
@musthafapa2956 Месяц назад
എന്താ പറയുന്നത് പുതിയ അടിമകൾ സുഖജീവിതം ബീഡി ഉണ്ടോ ചഗാവാ തിപ്പറ്റി എടുക്കാൻ ഇപ്പോൾ പണം ഉണ്ടോ ചഗാവേ psc😂😂😂😂
@gireeshtyes8347
@gireeshtyes8347 Месяц назад
മരുമോൻ വാങ്ങി കൊട്ടുളിയെ കുടുക്കി 😂
@defender8481
@defender8481 Месяц назад
മൂപര് ബലിയാടായി സ്രാവുകൾ സേഫ് ആണ്
@BalakrishnanN-55084
@BalakrishnanN-55084 Месяц назад
പ്രമോദേ നിന്നെ ഒരു പുല്ലും ചെയ്യില്ല. സഹ പ്രവർത്തകര ആയവരുടെ സഹായം തേടണം. മാഫിയകളെ ഒട്ടും ഭയ പ്പെടരുത്. അവരുടെ ഏജന്റ് മാരോട് കളി വേണ്ടെന്നു നല്ല ഭാഷയിൽ പറയൂ. എന്നിട്ടും കളി തുടർന്നാൽ പിന്നെ ഒന്നും നോക്കണ്ട. തീർത്തേക്കണം.
@BalakrishnanN-55084
@BalakrishnanN-55084 Месяц назад
ഇത്രയും നട്ടെല്ല് 1986ൽ സഖാവ് എം വി ആർ മാത്രമേകാണിച്ചുള്ളൂ. പൊരുതി മുന്നേറാൻ കുടുംബം ഒപ്പം ഉണ്ടാവണം. ഉള്ളത് ഉള്ളത് പോലെ മാത്രം പറയുക. മറുപക്ഷം ഗിബൽസിന്റെ സന്തതികൾ നുണകൾ പറഞ്ഞു കൊണ്ടിരിക്കും. മോഹനൻ ആദ്യം പറഞ്ഞത് അങ്ങനെ ഒരു സംഭവമേ ഇല്ലെന്നാണ്. നേരം ഒന്നു ഇരുട്ടി വെളുത്തപ്പോൾ തന്നെ പാർട്ടി ഓഫീസിൽ വരുത്തി പുറത്താക്കി. പാർട്ടി നേതാക്കൾക്ക് അവരുടെ പെണ്ണച്ചൻ സ്ത്രീ ധനനം കൊടുത്തത് സെക്രട്ടറി പണി. നാണവും ഉളുപ്പും ഇല്ലാത്ത ജന്മങ്ങൾ.
@VimalsomsekarKizhakkekuzhu-g9h
@VimalsomsekarKizhakkekuzhu-g9h Месяц назад
Ninakku athu parayaa 51 marakkanda dhyriam koduthu kollikkum pannnniii 😁😁
@royra4554
@royra4554 Месяц назад
Adimakal thanne 52 vettu vetti edum..ariyam..😂😂
@muneernkdy3781
@muneernkdy3781 Месяц назад
സമരതിനു പോയത് ഇവന് അല്ലായിരുന്നോ ,അത് കഴിഞ്ഞോ 😂😂
@Rajivraj-qm4gw
@Rajivraj-qm4gw Месяц назад
TP. യുടെ ഗതിയോ
@SasiKumar-qc5jr
@SasiKumar-qc5jr Месяц назад
മറ്റൊരു TP ആ വാ തിരു ന്നാൻ മതിയായിരുന്നു
@shaashouse
@shaashouse Месяц назад
Adima Sagavu
@MrSatprem
@MrSatprem Месяц назад
പ്രതികരിച്ചാൽ ജീവൻ പോകുമെന്ന് ഒരു പാർട്ടി വിശ്വാസി തന്നെ പറയണമെങ്കിൽ ഈ പാർട്ടി ജനാധിപത്യത്തിന്റെ മുഖം മൂടിയണിഞ്ഞ ഒരു ഭീകര പ്രസ്ഥാനമാണ്. ഒരു പരിഷ്കൃത ലോകത്തിൽ ഇത്തരം നിലപാടുകൾക്ക് സ്ഥാനമില്ല.
@sukumarpb8309
@sukumarpb8309 Месяц назад
Appo ariyam...mattullavare kollan koode ninnathalle...gunda partiude gunda nethave..
@abhilashmathew732
@abhilashmathew732 Месяц назад
കാട്ടുള്ളിക്ക് പേടിയുണ്ട്
@user-om3oy2qx8y
@user-om3oy2qx8y Месяц назад
CPM ennal Criminal party aanennu innale purathakkiya Area secretary 😂😂😂😂.....Best leaders
@sajeer8290
@sajeer8290 Месяц назад
Full percentage fraud party 😂
@pradheeshjohn7893
@pradheeshjohn7893 26 дней назад
ജീവന് അപകടമാണെന്ന് പറയുന്ന ഭാഗം ഇടാത്തതെന്തേ.
@prinihprinih5886
@prinihprinih5886 Месяц назад
പഠിച്ച കള്ളൻ
@rjvk1796
@rjvk1796 Месяц назад
😂😂😂. പറയാന്‍ പറ്റില്ല? പിന്നെ എന്ത് പാര്‍ട്ടി ആണ്. തു 😮‍💨
@GNN64
@GNN64 Месяц назад
Adutha Raktasakshi for marumon?
@philipeapen722
@philipeapen722 Месяц назад
Criminal Mafia Party
@SreedaranChadikkuzhi-kk9qr
@SreedaranChadikkuzhi-kk9qr Месяц назад
അതു തന്നെ ചെകുവേര തന്നെ പ്രശ്നം? ചെകുവേരെയെന്തെന്നറിയാത്തവർ ചെകുവേരെയെ വീടിൻ്റ ഐശ്വര്യമെന്നൊക്കെ സ്ഥാപിക്കുമ്പോഴുണ്ടായ ഐശ്വര്യം കണ്ടല്ലൊ? ഇതൊരു പാഠമാകട്ടെ? ഇനിയെങ്കിലും ഈ ചെകു വേരെയെന്ന ചെകുത്താൻ്റെ തനിറം ചരിത്രം തേടിക്കണ്ടെത്തി ശേഷം തീരുമാക്കുക ഐശ്വര്യമാണൊ? പൈശാചികമാണൊ എന്ന്?
@karunakaranmv1271
@karunakaranmv1271 Месяц назад
This fellow knew very well about the party stands. Like the fate of T.P.
@sageervattappilly6006
@sageervattappilly6006 Месяц назад
ED അന്വശിച്ചാൽ മതി.എല്ലാവരും കൊടുത്തവനും വാങ്ങിയവനും അകത്തായിക്കൊള്ളും😂😂
@vijayanp5342
@vijayanp5342 Месяц назад
ഹ ഹ ഹ സിപിഎം കൊള്ളാം
@pioneer2366525
@pioneer2366525 Месяц назад
മര്യാദക്ക് നിന്നാൽ നിനക്ക് കൊള്ളാം ..
@sajeev8400
@sajeev8400 Месяц назад
Ha haa haaa.. Kolayali party chepeeyem.. adimakalude oru time
@Guitarist12999
@Guitarist12999 Месяц назад
Adimagale neeyokke nalee ivanepole mezhukum
@professionalroadways8368
@professionalroadways8368 Месяц назад
Show off...
@Democracy369
@Democracy369 Месяц назад
😂😂😂
@latheefnishad1344
@latheefnishad1344 Месяц назад
Kottuli kettolu Cpm parayunnadu
@vishnuprasad7955
@vishnuprasad7955 Месяц назад
ഉണ്ണാക്കൻ അടിമകൾ😂😂😂
@ab-eh3pp
@ab-eh3pp Месяц назад
keralam sthreedhanam 😅😅
@rageshkayalath
@rageshkayalath Месяц назад
Mandrake
@rameshkumaraleputhiyottil3519
@rameshkumaraleputhiyottil3519 Месяц назад
Citu nethavu🌹തന്നെ പറയുന്നു. എതിർത്തു പറഞ്ഞാൽ ജീവൻ കാണില്ല. എന്ന് അപ്പൊ.. Ithalle🌹തുടർന്ന് പോരുന്നത്.. എന്നിട്ട് പാടും മനുഷ്യനാകണം... ചെഗുവേരയും രക്ഷക്ക് എത്തിയില്ല.
Далее