Тёмный

എല്ലാവരും എല്ലാം മറക്കുമെന്ന് കരുതരുത് | Nilapad | Nishad Rawther | 

MediaoneTV Live
Подписаться 6 млн
Просмотров 132 тыс.
50% 1

എല്ലാവരും എല്ലാം മറക്കുമെന്ന് കരുതരുത് | Nilapad | Nishad Rawther |
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 825   
@cpmbaqavimuhyidheen7291
@cpmbaqavimuhyidheen7291 8 месяцев назад
കൃത്യമായി നിലപാട് വ്യക്തമാക്കിയ റാവുത്തർക്ക് ബിഗ് സല്യൂട്ട്
@nazaru8659
@nazaru8659 8 месяцев назад
മറക്കില്ല ഒരിക്കലും ഒരിക്കലും,നിലപാടിന് മീഡിയ ഒണ്ണിന് അഭിനന്ദനങ്ങൾ,
@aneesh765
@aneesh765 8 месяцев назад
Fake newsൽ വീണു പോകരുത്... സത്യ സന്ധമായ വാർത്തകൾക് IT cellഉം ആയി ബന്ധപെടുക... im BJP IT Cell member certified from WhatsApp University...🙏.. ജയ് അയോധ്യ... ജയ് ശ്രീ റാം.. 🙏 ജയ് നരേന്ദ്രൻ.. നാടിന്റെ നന്മയ്ക്കു "Hindu,, Christian,, Athiest" മോദിജിയുടെ കീഴിൽ അണിനിരക്കുന്നു... ലോക ശ്രദ്ധ മോദിജിയിലേക് 💪🙏
@saleenanoushad4335
@saleenanoushad4335 8 месяцев назад
Bigsaloot.ravuthar
@kannadiparavadhyam2831
@kannadiparavadhyam2831 8 месяцев назад
മറക്കണ്ട ഒരിക്കലും പോറുകില്ല ഞങ്ങളും 🚩🚩🚩💪🏻💪🏻💪🏻
@vadakkan7614
@vadakkan7614 8 месяцев назад
, അടിയറവ് പറയാത്ത "നിലപാട് ' എല്ലാ ഭാവുകങ്ങളും നേരുന്നു നിഷാദ് 🎉🎉
@aneesh765
@aneesh765 8 месяцев назад
Fake newsൽ വീണു പോകരുത്... സത്യ സന്ധമായ വാർത്തകൾക് IT cellഉം ആയി ബന്ധപെടുക... im BJP IT Cell member certified from WhatsApp University...🙏.. ജയ് അയോധ്യ... ജയ് ശ്രീ റാം.. 🙏 ജയ് നരേന്ദ്രൻ.. നാടിന്റെ നന്മയ്ക്കു "Hindu,, Christian,, Athiest" മോദിജിയുടെ കീഴിൽ അണിനിരക്കുന്നു... ലോക ശ്രദ്ധ മോദിജിയിലേക് 💪🙏
@fithraglobal-df7yi
@fithraglobal-df7yi 8 месяцев назад
മറവിയിലാണ് ഫാസിസം കൂടുകൂട്ടുന്നതും പെറ്റുപെരുകുന്നതും, ഓർമയും ഓർമപ്പെടുത്തലുമാണ് പ്രതിരോധവും ഉയിർത്തെഴുന്നേൽപ്പിനുള്ള പ്രചോദനവും.
@Suree-cf2sl
@Suree-cf2sl 8 месяцев назад
ബാബരി എന്ന അധിനിവേശക്കാരൻ, ഭാരതത്തിൽ വന്നാണ് ഹിന്ദുക്കളെ കൊന്നൊടുക്കിയും കൊള്ളയടിച്ചും അമ്പലം പൊളിച്ചു പള്ളി പണിഞ്ഞത്.... അല്ലാതെ ബാബ്രിന്റെ നാട്ടിൽ പോയി ഒരു ഭാരതീയനും പള്ളി പൊളിച്ചു അമ്പലം പണിതിട്ടില്ല....
@Nature-xn3dp
@Nature-xn3dp 8 месяцев назад
what about kaba. It was captured from Khureshi pagan worshipers. What about Hagiya Sophia? What about Bhamiyan Buddhist structures in Afghanistan.? What about thousands of temples destroyed in north India and Pakistan? Learn history not just what is taught in Your Madrassa.
@shabeershebi7777
@shabeershebi7777 8 месяцев назад
​@@Nature-xn3dpAthokke indiayil aano?
@ashi2385Ashi
@ashi2385Ashi 8 месяцев назад
Nishad Rawther sir നിങ്ങളാണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ Big salut sir
@benjaminabraham3506
@benjaminabraham3506 8 месяцев назад
He is another bigot like Arnab
@Nowshad.M
@Nowshad.M 8 месяцев назад
​@@benjaminabraham3506 പുൽവാമയിൽ 40 ധീരജവാന്മാരെ കുരുതി കൊടുത്തപ്പോൾ ആ കൊലപാതകങ്ങൾ മറ്റൊരു ചാണകംതീനിയോട് വളരെ "ആഘോഷമാക്കി" ആദ്യമായി സന്ദേശമയച്ചവനാണ് അർണാബ് ഗോസ്വാമിയെന്ന"ഡേഷ്"!!! "ഇനി നമ്മൾ വമ്പിച്ച ഭൂരിപക്ഷത്തിന് ജയിക്കുമെന്നതുറപ്പാണ് എന്നാണ് അർണാബ്ഗോസ്വാമിയെന്ന ചാണകനാറി സന്ദേശമയച്ചത്!!!ഇന്ത്യയിലെ രാജ്യദ്രോഹികൾ ആരാണെന്ന് തെളിയിക്കുന്ന പല തെളിവുകളിലൊന്നാണിത്!!!🥸
@abdulrazakkongad9880
@abdulrazakkongad9880 8 месяцев назад
@Nowshad.M
@Nowshad.M 8 месяцев назад
പുൽവാമയിൽ 40 ജവാന്മാർ മരിച്ചപ്പോൾ "നമ്മൾ ഭയങ്കര ഭൂരിപക്ഷത്തിന് ഇനി ജയിക്കു"മെന്ന് ആഹ്ലാദത്തിമർപ്പിൽ സുഹൃത്തിന് സന്ദേശമയച്ചവനാണ് അർണാബ് ഗോസ്വാമിയെന്ന നികൃഷ്ട്ടജന്തു!!!
@ismailpk2418
@ismailpk2418 8 месяцев назад
❤❤
@yoosafkuniyil2599
@yoosafkuniyil2599 8 месяцев назад
റാവുത്തർ ❤️❤️നല്ല രീതിയിൽ വിഷതീകരിച്ചു തന്നു ബിഗ്‌ സല്യൂട്ട് 👍👍👍👏👏👏👏
@shahudeenshahudeen7652
@shahudeenshahudeen7652 8 месяцев назад
👍
@mrt8941
@mrt8941 8 месяцев назад
ശ്രീരാമന്റെ പേരും പറഞ്ഞു ഒരു യഥാർത്ഥ ഹിന്ദുവും ഇതിനു കൂട്ട് നിൽക്കില്ല, അവരുടെ വിശ്വാസം അതിനു അനുവദിക്കില്ല. ഇന്ത്യ എന്ന മഹാരാജ്യത്തെ വിഭജിക്കുകയാണ് ബിജെപി. നല്ല മനസ്സുള്ള എന്റെ സഹോദരന്മാരെ ദയവു ചെയ്‌തു അതിൽ വീണുപോവാതിരിക്കുക. മതത്തെ ആയുധമാക്കി അവർ ഈ രാജ്യം കുട്ടിച്ചോറാക്കും 😢
@rajithanbrchandroth4043
@rajithanbrchandroth4043 8 месяцев назад
Ee Babar evide ninnu Vanna aalanennariyamo😁😡Islam matham indiayil undayathella😁😡Ayodhya Ramante janmabhumiyanu😅😅avide aadhyam undayirunna temple polich palli panithu😁😡
@elonmusk6031
@elonmusk6031 8 месяцев назад
Islam pinne onnum kanikkunillalo le. Matham mati penkuttikale iraq, syria ellayidathum ayackuunu. Vargeeyatha kanikkunnu, kai vettunnu, enthokkryanu cheyunnathu athonnum oru kuzhapavumilla le. Ningale support cheythu enthu violence um. Ningalkku cheyam matulavar athu sahichu irikkanam le. Sree ramante rajyamanu ayodhya avide a temple matiyanu masjid panithathu.
@cs73013
@cs73013 8 месяцев назад
എന്ന് കേരളം 10 കൊല്ലം കൊണ്ട് ഇസ്ലാമിക നാട് ആകാൻ നടക്കുന്ന .മുസ്ലിം ... അരിയിം മലരം .വാങ്ങി വെച്ച് കാത്തിരിക്കാൻ ... കൊല്ലാൻ മുസ്ലിം വരും . എന്ന് പറയുന്ന .മുസ്ലിം
@sreekanth5768
@sreekanth5768 8 месяцев назад
ശ്രീരാമൻ ജനിച്ചത് അയോദ്ധ്യയിൽ ആണ്, അത് പൊളിച്ചു പിടിച്ചു വാങ്ങാണ്ടി വന്നത് നാണക്കേടാണ്. അത് വിട്ടു കൊടുക്കേണ്ടത് ആയിരുന്നു.
@Existence-of-Gods
@Existence-of-Gods 8 месяцев назад
What is definition of real hindhu..? 🥴
@abidvaliyil3390
@abidvaliyil3390 8 месяцев назад
നട്ടെല്ല് നിവർത്തിതന്നെ മീഡിയാ വണ്ണും , റാവുത്തറും അഭിനന്ദനങ്ങൾ
@shahudeenshahudeen7652
@shahudeenshahudeen7652 8 месяцев назад
🌹
@mehaboobayousaf8546
@mehaboobayousaf8546 8 месяцев назад
❤❤
@kannadiparavadhyam2831
@kannadiparavadhyam2831 8 месяцев назад
മുമ്പ് നട്ടെല്ല് വളഞ്ഞിട്ടാണോ
@sajithaismail8815
@sajithaismail8815 8 месяцев назад
ചങ്കൂറ്റത്തോടെ സത്യം പറയുന്നതിന് നന്ദി:ഇങ്ങനെ പറയാൻ കഴിയണം ഈ മേഖലയിലുള്ളവർക്ക്
@anupinkumar7398
@anupinkumar7398 8 месяцев назад
Eee alavalathikal paranjittu endu karyam
@mrt8941
@mrt8941 8 месяцев назад
@@anupinkumar7398 നമ്മൾ ഒകെ സഹോദരന്മാരല്ലേ.. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായിരിക്കെ ആ പള്ളി പൊളിച്ചു.. പോട്ടെ സാരമില്ല.. എല്ലാം ക്ഷമിക്കാൻ തയ്യാറാണ്.. ഇപ്പോൾ പുതിയ അമ്പലം പണിതു.. അതും ക്ഷമിക്കാം. വർഗീയമായി വേർതിരിക്കുന്നത് ഒന്ന് നിർത്തി തരാമോ
@shahudeenshahudeen7652
@shahudeenshahudeen7652 8 месяцев назад
🌹
@nicosadver1024
@nicosadver1024 8 месяцев назад
❤❤❤❤❤❤❤❤❤❤ സുപ്രീം കോടതി വിധിയിൽ പറഞ്ഞ, പള്ളി നിന്നതിൻ്റെ അടിയിൽ Archeological Survey of India റിപ്പോർട്ടിൽ ഉള്ള, "Non Islamic structure" Rama ക്ഷേത്രം അല്ല; അത് രാമേട്ടൻ്റെ ചായക്കട ആയിരുന്നു. ASI കണ്ട് എടുത്ത പ്രനാലി, അഭിഷേക ജലം ഒഴുകുന്ന ചാല് എല്ലാ, ചായ പാത്രം കഴുകിയ വെള്ളം ഒഴുക്കാൻ ഉള്ള ഓട ആണ്. ASI കണ്ടെത്തിയ amalga ചായക്കടയുടെ മേൽക്കൂര ആയിരുന്നു. ASI report ചെയ്ത വിഷ്ണു ഫല ശിലാഫലകം മക്കയിൽ നിന്നും കൊണ്ട് വന്ന അൽ ഫലക്ക് ആയിരുന്നു. എന്നിട്ടും അത് ബബറിൻ്റെ ഭൂമി തന്നെ😂😂😂 സമാധാനം പുലരട്ടെ❤❤❤❤❤❤ ലോകാ സമസ്ത സുഖിനോ ഭവന്തു
@ashrafmarhaba5199
@ashrafmarhaba5199 8 месяцев назад
ഇതാണ് മീഡിയവൺ👍
@farookfaru976
@farookfaru976 8 месяцев назад
മറക്കാൻ കഴിയില്ല ബാബരി മസ്ജിദ് ❤️🤲
@shafimohammed9365
@shafimohammed9365 8 месяцев назад
കാര്യങ്ങൾ പറയാൻ ആരെങ്കിലും ഉണ്ടാവും എന്നതിന്റെ ഉദാഹരണമാണ് മീഡിയ വൺ
@Ultron-r1m
@Ultron-r1m 7 месяцев назад
അതെ ഒരു വിഭാഗത്തു മാത്രം നിന്ന് നിലപാട് പറയും
@GreenLand-n7d
@GreenLand-n7d 8 месяцев назад
മറക്കില്ല മരിക്കുവോളം 😤😢
@gazalzain9827
@gazalzain9827 8 месяцев назад
അടുത്ത തലമുറക്ക് കൈമാറി നൽകണം നമ്മുടെ വേദനയുടെ കനൽ ❤️❤️❤️
@Truths332
@Truths332 8 месяцев назад
😢😢😢🔥🔥🔥🔥
@shahudeenshahudeen7652
@shahudeenshahudeen7652 8 месяцев назад
👍
@shobhhh6544
@shobhhh6544 8 месяцев назад
മറക്കരുത്. ഒരിക്കലും, ഇല്ലേൽ ഞങ്ങളത് ഓർമിപ്പിക്കും, തലമുറയോളം നിങ്ങളെ
@GreenLand-n7d
@GreenLand-n7d 8 месяцев назад
@@shobhhh6544 നീ അധിക ദിവസം കൊണക്കില്ലടാ
@muneerkmd5827
@muneerkmd5827 8 месяцев назад
ഓർമ്മയാണ് അനീതിക്കെതിരെ ഉള്ള ഒന്നാമത്തെ പ്രതിരോധം. ക്ഷമ കൈവിടാതെ കാത്തിരിക്കുക. നീതി ഒരുനാൾ പുലരുക തന്നെ ചെയ്യും
@Bharath1st
@Bharath1st 8 месяцев назад
നിങ്ങൾക്ക് ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഇസ്ലാമിക ഭീകരരും ബാബറും ഔറഗസീബും തകർത്ത 40000+ ക്ഷേത്രങ്ങൾ ഓർമ്മിക്കാൻ ഞങ്ങൾ നിർബന്ധിക്കും. അയോധ്യ, കാശി, മധുര തുടങ്ങിയ നമ്മുടെ പുണ്യസ്ഥലങ്ങളിൽ ഞങ്ങൾ ഹിന്ദുക്കൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല!! ഈ സ്ഥലങ്ങൾ ഹിന്ദുക്കളുടെ മക്കയാണ്..ഇതിൽ ഒരു വിട്ടുവീഴ്ചയും വേണ്ട.
@muneerkmd5827
@muneerkmd5827 8 месяцев назад
@@Bharath1st നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് നിങ്ങൾ ചെയ്തു കൊള്ളുക. ശേഷം കാത്തിരിക്കുക... ഞങ്ങൾക്ക് കത്തിരിയ്ക്കാൻ ക്ഷമയുണ്ട്
@Marketwatchmalayalam
@Marketwatchmalayalam 8 месяцев назад
Ok കുറെ നാളായി ചെയ്യുന്നത് പോലെ മദ്രസയിൽ ചെന്ന് കുനിഞ്ഞു കാത്തിരുന്നോ 😂😂😂 അടുത്തത് കാശി മഥുര ജയ് ശ്രീറാം
@moidunnigulam6706
@moidunnigulam6706 8 месяцев назад
​@@Bharath1st/ ചൈന പിടിച്ചു വെച്ചിരിക്കുന്ന കൈലാസത്തെ മറവിയിലേക്ക് തള്ളി ജനങ്ങളെ പുതിയ ആസ്ഥാനങ്ങളുണ്ടാക്കി അതിലേക്ക് വിളിക്കുകയാണ് ഹിന്ദുത്വസൂത്രം .
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 8 месяцев назад
​​@@Marketwatchmalayalamകട്ടെടുത്ത ഭൂമിയിൽ ദൈവത്തിന് മന്ദിർ 🤭😁😂കള്ളന്മാരായ കൊള്ളക്കാരായ ക്രൂരന്മാരായ ബലാത്സംഘികളായ rss തീവ്രവാദികൾക്ക് കുറച്ചു വർഷമേ വിജയമുള്ളൂ ഞങ്ങൾ ക്ഷമയോടെ കാത്തിരിക്കുന്നു ഞങ്ങളുടെ സത്യം പുലരുവാൻ വേണ്ടി
@asiaasia8826
@asiaasia8826 8 месяцев назад
എന്തായാലും നമ്മുടെ ആരുടെയും ഭവനമല്ല അവര് തകർത്തത് നമ്മളെയും അവരെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ഏഗനായ allahuvinte ഭവനമാണ് insha allah ഈ അനീതിക്ക് ഒരു നീതി ആ കോടതിയിൽ നിന്ന് ഉണ്ടാവും ഇന്നെല്ലെങ്കിൽ നാളെ നമുക്ക് മനമുരുകി പ്രാർത്ഥിക്കാം 🤲😰
@Technology12792
@Technology12792 8 месяцев назад
ജയ് ഇന്ത്യ ജയ് മീഡിയ വൺ
@coconutpunch123
@coconutpunch123 8 месяцев назад
ഇതൊക്കെ കൊണ്ടാണ് മാലദ്വീപ് ഇന്ത്യൻ സൈന്യത്തോട് സ്ഥലം വിടാൻ പറഞ്ഞത്.
@shr1293
@shr1293 8 месяцев назад
ഖത്തർ കാട്ടറബികൾ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയത് എന്ത് കൊണ്ടായിരിക്കും
@illuminatiON_LINE
@illuminatiON_LINE 8 месяцев назад
Innu avdathe nilavili keetila enu thonnunu.. indiakar kodutha medical helicopter use cheyathe oru 13 karan marichu.. ivde trivandrum Anu main aytu hospital support for Maldives..
@jamsheerpoozhithara5870
@jamsheerpoozhithara5870 8 месяцев назад
S
@ashikmohmd6206
@ashikmohmd6206 8 месяцев назад
Ivanmaareokke vishwasikkunnathilum bedham chaavunnathaavum avrkk
@Oruvan620
@Oruvan620 8 месяцев назад
ഒഴുക്കിനെതിരെ ശക്തമായി നീന്തുക! മീഡിയവണ്ണിനെ മീഡിയകളിൽ ഒന്നാമതാക്കുന്നത് അതുതന്നെ
@mehaboobayousaf8546
@mehaboobayousaf8546 8 месяцев назад
ഹാറ്റ്‌സ് ഓഫ് നിഷാദ് 🎉🎉. ബാക്കി എല്ലാ ചാനലുകളും അയോധ്യ പ്രാണപ്രധിഷ്ട ചടങ്ങ് ടെലികാസ്റ്റ് ചെയ്യുമ്പോൾ, മീഡിയ വൺ സത്യ തെ ന് ഒപ്പം തനെ . നുനപക്ഷങ്ങളെ അധിച്ചേമർത്തലും, ആർഎസ്എസ് ൻ്റെ യും ബിജെപി യുടെ യും വർഗിയതെ കെ എതിരെ ശബ്ദം ഉയർത്തുന്ന മീഡിയ വൺ ന് ഒരായിരം അഭിനന്ദനങൾ, കൂടെ എല്ലാ അയിച്ചെയും തൻ്റെ നിലപാട് പറയുന്ന നിഷാദ് നും അഭിവാദ്യങ്ങൾ. മറക്കരുത് ഒരിക്കലും, ഇന്നി ഒരു പള്ളിക്കും ബാബർ മസ്ജിദ് ൻ്റെ സ്ഥിതി വരരുത് , വരാൻ അനുവതികരുതെ. ജയ് ഹിന്ദ്
@ActiveTradingtcr
@ActiveTradingtcr 8 месяцев назад
മുസ്ലിം മനസുകൾ വേദനയിലാണ് അള്ളാഹു ഉണ്ടെങ്കിൽ ഇതിനൊരു പരിഹാരം ഉണ്ടാക്കും തീർച്ച,,,
@syedharis7739
@syedharis7739 8 месяцев назад
നിങ്ങൾ ഒറ്റക്കാണെങ്കിലും സത്യം ഉറക്കെ പറയുക
@fasilurahman9846
@fasilurahman9846 8 месяцев назад
ഉണങ്ങാത്ത മുറിവ്......
@aneeshktk4448
@aneeshktk4448 8 месяцев назад
അതെ ബാബർ എന്ന കള്ള ചെകുത്താൻ തകർത്ത രാമ ക്ഷേത്രം ഹിന്ദുക്കൾ തിരിച്ചുപിടിച്ചു നല്ല കാര്യം. സുഡാപ്പികൾ തേങ്ങി കരഞ്ഞു കൊണ്ടിരിക്കുന്നു അവർ കരഞ്ഞു കൊണ്ടേയിരിക്കട്ടെ.. ഇനി ഗ്യാൻവാപിയും,മധുര ക്ഷേത്രവും ഉണ്ട്. അതും തിരിച്ചു പിടിച്ചിരിക്കും 👈 അപ്പോഴും സുഡാപ്പി നിഷാദ് കരഞ്ഞു കൊണ്ടിരുന്നുള്ളൂ 🤣🤣🤣🤣🤣🤣🤣🤣
@bougainvillea6289
@bougainvillea6289 8 месяцев назад
Ithiri communist pacha idd unagikolum
@illuminatiON_LINE
@illuminatiON_LINE 8 месяцев назад
Ibrahim peril 360 vigrahangale policha kaba? Medina il sahayicha jootharde vamsha hatya? Malabar kalapam? Tippu nte conversion? History karyam ayi vayichal oru musalmanem oruthanum vishwasikila..
@aneesh765
@aneesh765 8 месяцев назад
​@@illuminatiON_LINE im BJP IT Cell member certified from WhatsApp University...
@muhammadalim7736
@muhammadalim7736 8 месяцев назад
ഇടനെഞ്ചിലാണ് ബാബരി..മറവിക്ക് വിട്ടുകൊടുക്കില്ലൊരിക്കലും..നീതി പുലരുകതന്നെ ചെയ്യും انشاء الله
@vivekodath6066
@vivekodath6066 8 месяцев назад
😂😂
@shr1293
@shr1293 8 месяцев назад
ഇടനെഞ്ചിൽ അല്ല കാലിന്റെ ഇടയിലാണ് ബാ പറി കിടക്കുന്നത് പോയി മൂത്രമൊഴിച്ച് കിടന്ന് ഉറങ്ങടാ കൊച്ചനേ
@nicosadver1024
@nicosadver1024 8 месяцев назад
നെഞ്ചിൻ്റെ ഇടയിൽ ആണെങ്കിലും കാലിൻ്റെ ഇടയിൽ ആണെങ്കിലും സുപ്രീം കോടതി വിധി മാനിക്കണ്ടെ കോയാപ്പി 🤣 സുപ്രീം കോടതി വിധിയിൽ പറഞ്ഞ "non Islamic structure" രാമേട്ടൻ്റെ ചായക്കട ആയിരുന്നു എന്നാണോ നിഷ്‌കങ്കൻ ആയ താങ്കളെ മൊല്ലാക്കമാർ പറഞ്ഞു പഠിപ്പിച്ചിരുന്നത്? ഡൽഹിയിലും പരിസരങ്ങളിലും ഒരിക്കൽ എങ്കിലും തുറന്ന മനസ്സോടെ സഞ്ചരിക്കൂ. അവിടെ കാണാം ക്ഷേത്രങ്ങളുടെ മുകളിൽ പണിതു ഉയർത്തിയ മുസ്ലിം പള്ളികൾ. സമാധാനം താങ്കൾക്കും പുലരട്ടെ🙏
@illuminatiON_LINE
@illuminatiON_LINE 8 месяцев назад
Swantham poorvikarde vamshahatya..Malabar kalapavum tippu vinte conversion um ningal marannu.. mathathinte peril vamshahatya Keralathil oru mathame nadathiyitulu..
@ashraftm8590
@ashraftm8590 8 месяцев назад
​@@illuminatiON_LINEആട്ടിൻ കുട്ടിയേ തിന്നാൻ ചെന്നായ പറഞ്ഞന്യായം
@MohammedAli-wu1ss
@MohammedAli-wu1ss 8 месяцев назад
😢😢ഇതിനെല്ലാം ഒരു അവസാനം ഉണ്ടാവും ഇൻഷാ അല്ലാഹ് 😢
@shahudeenshahudeen7652
@shahudeenshahudeen7652 8 месяцев назад
ഇൻശാഅല്ലാഹ്‌
@abhijithpv7268
@abhijithpv7268 8 месяцев назад
😂😂😂😂😂😂
@AbdulKarim-nn9bx
@AbdulKarim-nn9bx 8 месяцев назад
മാഷാഅള്ളാഹ് നിഷാദ് നിലപാട് സത്യം വെളിപ്പെടുത്തൽ
@donvtor24
@donvtor24 8 месяцев назад
പൊറുത്താലും മറക്കില്ല ഒരിക്കലും. ഇടനെഞ്ചിൽ ഒരു കനലായി ബാബരി പള്ളി എന്നും ഉണ്ടാവും. ഒന്നേ പറയാനുള്ളൂ നമുക്ക് കാണാം.
@HshsDhdh-kg7or
@HshsDhdh-kg7or 8 месяцев назад
മത്തേര ജനാധിപത്യ ഇന്ത്യ ?
@BacakerBacker
@BacakerBacker 8 месяцев назад
നിലപാട് നന്ദി MediaOne
@shahudeenshahudeen7652
@shahudeenshahudeen7652 8 месяцев назад
❤❤
@raneebrasheed9678
@raneebrasheed9678 8 месяцев назад
നുണക്കുമേൽ കെട്ടിപ്പൊക്കിയതോന്നും കൂടുതൽ കാലം നില നിന്നിട്ടില്ല ഇനി നിൽക്കുകയും ഇല്ലാ 👍🏻👍🏻
@maheshushahari4582
@maheshushahari4582 8 месяцев назад
LEST WE FORGET... നിങ്ങളെത്ര ദീപം തെളിയിച്ച് ആഘോഷിച്ചാലും അത് ബാബരി മസ്ജിദ് ആണ്. പള്ളി പൊളിച്ച് ഉയർത്തി കെട്ടിയത് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അനീതിയുടെ പ്രതീകമാണ്. എല്ലാവരും എല്ലാം മറക്കുമെന്ന് കരുതരുത്.
@nimsnims9420
@nimsnims9420 8 месяцев назад
Crct😢
@elonmusk6031
@elonmusk6031 8 месяцев назад
Avade temple ayirunnu athu matiyanu masjid vannathu ayodhya sree ramante rajyamanu.neethiyanu ivide nadapilayathu sathyamanu jayichathu
@tradewayblr7930
@tradewayblr7930 8 месяцев назад
​@@elonmusk6031 ബാലരമയിലെ ഡിങ്കനും മായാവിക്കും കുട്ടൂസനും ഡാകിനിക്കും മുത്തുവിനും രാജുവിനുമെല്ലാം ക്ഷേത്രം നിർമ്മിക്കുന്നത് പോലെയാണ് കഥയിലെ രാമനും കൃഷ്ണനും ഹനുമാനും ശിവാനുമെല്ലാം മണ്ടന്മാർ ക്ഷേത്രം നിർമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ കോമഡി ഈ രാമനും ശിവനും ഹനുമാനുമെല്ലാം മുസ്ലിം പള്ളികളുടെ അടിയിലാണ് പ്രസവിച്ചു വീഴുന്നത് എന്നാണ് 🤣🤣🤣. ഇവരൊക്കെ ഈ ലോകത്ത് ജീവിച്ചിരുന്നു എന്നതിന് കോടികണക്കിനുള്ള ഹിന്ദുക്കളിൽ ഏതെങ്കിലും ഒരുവനെങ്കിലും തെളിയിച്ചു കാണിക്കാൻ ഇന്നേ വരെ സാധിച്ചിട്ടില്ല. ചുണയുണ്ടെങ്കിൽ ഈ പറയുന്ന കഥാപാത്രങ്ങൾ ജീവിച്ചിരുന്നു എന്നതിന് എന്തെങ്കിലും തെളിവ് കൊണ്ടു വാ ചാണകമേ 🤣🤣
@moviesnow7154
@moviesnow7154 8 месяцев назад
​@@elonmusk6031Raman undayathinu thelivu undo oro balaramakathayayi vannolum
@rasputin7880
@rasputin7880 8 месяцев назад
അയോദ്ധ്യ മാത്രമല്ല കാശിയും മഥുരയും ഹാഗിയ സോഫിയയും അൽ ആക്സയും ഒന്നും നിങ്ങളുടേതല്ല. ബാമിയാനിലെ ബുദ്ധ പ്രതിമകളെ തകർക്കാം പക്ഷേ അത് കൊണ്ടൊന്നും ആ നാട് നിങ്ങളുടേതാവില്ല. നിങ്ങൾ ഈ നാട്ടിൽ വിരുന്നുകാരാണ്, മടങ്ങി പോയേ പറ്റൂ.
@Hussainrak
@Hussainrak 8 месяцев назад
Media one 🔥🔥🔥
@Technology12792
@Technology12792 8 месяцев назад
മറക്കില്ല ഏതൊരു ഇന്ത്യക്കാരനും ❤
@fithraglobal-df7yi
@fithraglobal-df7yi 8 месяцев назад
അനീതിക്കെതിരെ ഓർമപ്പെടുത്തലുകളുടെ വാൾമുനകൾ ഇന്ത്യൻ ജനതയുടെ ഹൃദയത്തിലേക്ക് ഉന്നം തെറ്റാതെ കൃത്യതയോടെ ഇറക്കുവാൻ ഇങ്ങനെ ഒരു ചാനൽ രാജ്യത്ത് ഇല്ലായിരുന്നെങ്കിൽ, ഉറപ്പായും ബാബരിയും അതിന്റ ധ്വൻസനവും മറവിയുടെ ആഴക്കടലിലേക്ക് മറഞ്ഞു പോകുമായിരുന്നു, മീഡിയ വണ്ണിന്റെ നിലനിൽപ് കാലഘട്ടത്തിന്റ അനിവാര്യതയാണ്, സല്യൂട്ട് ഒപ്പം പ്രാർത്ഥനയും
@abhinandshaji7
@abhinandshaji7 8 месяцев назад
വെറുപ്പിനെ വെറുപ് കൊണ്ട് തന്നെ നേരിടാനുള്ള മീഡിയ ഒൺ ന്ടെ നിലപാട് വർഗീയതക്കും തീവ്രവാദത്തിനും വളം വച്ചുകൊടുക്കലാണ് 😮
@elonmusk6031
@elonmusk6031 8 месяцев назад
Athe rajyathe nashipikanum inequality spread cheyanum best channel a
@sharoonk3212
@sharoonk3212 8 месяцев назад
Aa paranjath correct, ee channelinte nilanilpinu avarkith anivaryamanu...
@HassenMatlaj
@HassenMatlaj 8 месяцев назад
ശ്രീ രാമൻ അവിടെ വസികില്ല ശ്രീ രാമൻ ഇന്നത്തെ തിവസം ഓർത്ത് വിഷമികൂന്നുന്നൻറ്റാഗും
@MiMi-gl9id
@MiMi-gl9id 8 месяцев назад
അനീതി യുടെ അടയാളം അതാർമികത്തരുടെഅഘോഷം
@rayyusworld7781
@rayyusworld7781 8 месяцев назад
അവിടെ ഒരു പള്ളി ഉണ്ടായിരുന്നു.... അത് മാഞ്ഞുപോയതല്ല... 🔥
@abdulbasithck2868
@abdulbasithck2868 8 месяцев назад
ഒരിക്കലും മറക്കില്ല ജനാധിപത്യ ജനത 🔥🔥
@hashimsuper8048
@hashimsuper8048 8 месяцев назад
ഓർമ്മകൾ മരിക്കില്ല
@AbdulKhader-1877
@AbdulKhader-1877 8 месяцев назад
നിഷാദ് 👍media one❤
@yahiyamnk6849
@yahiyamnk6849 8 месяцев назад
മറക്കില്ല ഒന്നും.... മറക്കാൻ സമ്മതിക്കില്ല ആരെയും.... ഇന്നലെയും, ഇന്നും, നാളെയും.... ബാബരി മസ്ജിദ് തന്നെയാണ്
@kannadiparavadhyam2831
@kannadiparavadhyam2831 8 месяцев назад
ഓഓഓഓ
@fithraglobal-df7yi
@fithraglobal-df7yi 8 месяцев назад
ചരിത്രം ഒരിക്കലും വൺവേ അല്ല.... അത് ആവർത്തിക്കുകതന്നെ ചെയ്യും, ഇൻശാ അല്ലാഹ്
@sreekanth5768
@sreekanth5768 8 месяцев назад
അത് ആവർത്തിച്ച താണ് ഇപ്പൊ കാണുന്നത്, അമ്പലം പൊളിച്ചു പിന്നെ പള്ളി പൊളിച്ചു
@merabharath2818
@merabharath2818 8 месяцев назад
മറക്കരുത് സുടു കേരളത്തിൽ ഇരുന്ന് കൂടുതൽ കുരക്കുക കർ സേവകർക്ക് കൂടുതൽ ആവേശം വരും 😍
@123hawaj
@123hawaj 8 месяцев назад
​@@merabharath2818ഷൂ നക്കി
@Existence-of-Gods
@Existence-of-Gods 8 месяцев назад
💯💯 ആദ്യം അമ്പലം പൊളിച്ച് അവിടെ പള്ളി വന്നു പിന്നെ പള്ളി പൊളിച്ച് അവിടെ അമ്പലം വന്നു. കാലത്തിന്റെ കാവ്യനീതി.
@tradewayblr7930
@tradewayblr7930 8 месяцев назад
​@@sreekanth5768 ബാലരമയിലെ ഡിങ്കനും മായാവിക്കും കുട്ടൂസനും ഡാകിനിക്കും മുത്തുവിനും രാജുവിനുമെല്ലാം ക്ഷേത്രം നിർമ്മിക്കുന്നത് പോലെയാണ് കഥയിലെ രാമനും കൃഷ്ണനും ഹനുമാനും ശിവാനുമെല്ലാം മണ്ടന്മാർ ക്ഷേത്രം നിർമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ കോമഡി ഈ രാമനും ശിവനും ഹനുമാനുമെല്ലാം മുസ്ലിം പള്ളികളുടെ അടിയിലാണ് പ്രസവിച്ചു വീഴുന്നത് എന്നാണ് 🤣🤣🤣. ഇവരൊക്കെ ഈ ലോകത്ത് ജീവിച്ചിരുന്നു എന്നതിന് കോടികണക്കിനുള്ള ഹിന്ദുക്കളിൽ ഏതെങ്കിലും ഒരുവനെങ്കിലും തെളിയിച്ചു കാണിക്കാൻ ഇന്നേ വരെ സാധിച്ചിട്ടില്ല. ചുണയുണ്ടെങ്കിൽ ഈ പറയുന്ന കഥാപാത്രങ്ങൾ ജീവിച്ചിരുന്നു എന്നതിന് എന്തെങ്കിലും തെളിവ് കൊണ്ടു വാ ചാണകമേ 🤣🤣
@Changeyourself-rk1ds
@Changeyourself-rk1ds 8 месяцев назад
നല്ല അവതരണം. യാഥാർത്ഥ്യം
@salahudeenpk7636
@salahudeenpk7636 8 месяцев назад
പറഞ്ഞതെല്ലാം യാഥാർത്ഥ്യമായ കാര്യങ്ങൾ....
@Bharath1st
@Bharath1st 8 месяцев назад
നിങ്ങൾക്ക് ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഇസ്ലാമിക ഭീകരരും ബാബറും ഔറഗസീബും തകർത്ത 40000+ ക്ഷേത്രങ്ങൾ ഓർമ്മിക്കാൻ ഞങ്ങൾ നിർബന്ധിക്കും. അയോധ്യ, കാശി, മധുര തുടങ്ങിയ നമ്മുടെ പുണ്യസ്ഥലങ്ങളിൽ ഞങ്ങൾ ഹിന്ദുക്കൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല!! ഈ സ്ഥലങ്ങൾ ഹിന്ദുക്കളുടെ മക്കയാണ്..ഇതിൽ ഒരു വിട്ടുവീഴ്ചയും വേണ്ട.
@subairalimp2749
@subairalimp2749 8 месяцев назад
​@@Bharath1stഎഴ്ച് പോടാ നായിന്റെ മോനെ.. ശാഖ യൂണിവേഴ്സിറ്റിയിലെ എച്ചിലും ഛർദിച്ചു വന്നേക്കുന്നു ശാഖയിലെ കൂട്ട വെടി വെപ്പിൽ പിറന്ന ശുനകപുത്രൻ.
@abdulrahmanabdulla4069
@abdulrahmanabdulla4069 8 месяцев назад
​​@@Bharath1stഒരു സമൂഹത്തെ യും മുസ്ലിങ്ങൾ വെല്ലുവിളിച്ചിട്ടില്ല വിളിക്കുകയുമില്ല. പക്ഷെ എന്ത്കൊണ്ട് ക്ഷേത്രം പൊളിച്ചിട്ടാണ് അവിടെ പള്ളി നിർമ്മിച്ചതെന്ന നിങ്ങളുടെ വാദം ശരിവെക്കാനും അത് വിധിന്യായത്തിൽ എഴുതിച്ചേർക്കാനും വിധി പ്രഖ്യാപിച്ച ജഡ്ജിമാരുടെ പേർ രേഖകളിൽ എഴുതിച്ചേർക്കാനും കോടതിക്ക് കഴിയാതെ പോയി, എന്ത്കൊണ്ട് ഒരുസമവായം എന്ന നിലക്കാണ് ഇങ്ങനെ ഒരു വിധി പറഞ്ഞതെന്ന് ഇപ്പോഴത്തെ ജഡ്ജി പറഞ്ഞത്? ഇതൊക്കെ നിങ്ങളുടെ തന്നെ ഭാവിതലമുറ ചിന്തിക്കും അപ്പോൾ ഈ തെറ്റുകളിൽ യാതൊരു പങ്കുമില്ലാത്ത നിങ്ങളുടെ വരും തലമുറകൾക്കും ഇങ്ങനെ കള്ളം തന്നെ പറഞ്ഞു കൊടുക്കേണ്ട നിങ്ങളുടെയൊക്കെ ഗതികേട് 😂
@abdulazeeznaduvilappat8923
@abdulazeeznaduvilappat8923 8 месяцев назад
ഓർമകൾക്ക് മരണമില്ല. ലോകാവസാനം വരെ ഈ ചതി തലമുറയിൽ നിന്ന് തലമുറയിലേക്ക് ഓർത്ത് പറഞ്ഞു കൊണ്ടേയിരിക്കും.
@muhammedkutty358
@muhammedkutty358 8 месяцев назад
ഓർമ്മകൾ മരിക്കില്ല ഒരിക്കലും. ഹിന്ദുത്തം തോൽക്കുന്ന കാലം വരും അന്ന് ചിരിക്കാം നമുക്ക് 🤲🤲🤲🤲🤲🤲🤲
@elonmusk6031
@elonmusk6031 8 месяцев назад
Orikalum illa sree ramante temple matiyanu masjid panithathu evidance undu. Pinne nalanda university theevachu nashipichathum oru muslim alle. Athonnum entha parayathe. Iraq, syria okke attack cheythu avare vedhanipichathu ara athonnum oru kuzhapavumilla le
@sharoonk3212
@sharoonk3212 8 месяцев назад
Aaa aa
@shahudeenshahudeen7652
@shahudeenshahudeen7652 8 месяцев назад
🤲🤲🤲
@illuminatiON_LINE
@illuminatiON_LINE 8 месяцев назад
Kaabayile 360 vigrahangale polichathu ulpade orma und.. ningala ellam maranathu.. Malabar kalapavum vamshahatya yum.. tippu vinte conversion um.. 😅😅
@AbdulKarim-nn9bx
@AbdulKarim-nn9bx 8 месяцев назад
ഇൻശാഅല്ലാഹ്
@gazalzain9827
@gazalzain9827 8 месяцев назад
മറക്കില്ല മറക്കാൻ പാടില്ല....... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@unneenkutty1947
@unneenkutty1947 8 месяцев назад
ചരിത്രത്തെമറച്ചുവെച്ചാൽ ഒന്നും, മറക്കപ്പെടുകയില്ല. അധികാരത്തിന്റെ ഹുങ്ക് പ്രയോഗിച്ചോലൊന്നും എന്നും നിലനിൽക്കുകയില്ല. കാലങ്ങളും കാര്യങ്ങളും തിരിച്ചു മറിഞ്ഞു വരുക തന്നെ ചെയ്യും❤❤❤❤
@nicosadver1024
@nicosadver1024 8 месяцев назад
❤❤❤❤❤❤❤❤❤❤ സുപ്രീം കോടതി വിധിയിൽ പറഞ്ഞ, പള്ളി നിന്നതിൻ്റെ അടിയിൽ Archeological Survey of India റിപ്പോർട്ടിൽ ഉള്ള, "Non Islamic structure" Rama ക്ഷേത്രം അല്ല; അത് രാമേട്ടൻ്റെ ചായക്കട ആയിരുന്നു. ASI കണ്ട് എടുത്ത പ്രനാലി, അഭിഷേക ജലം ഒഴുകുന്ന ചാല് എല്ലാ, ചായ പാത്രം കഴുകിയ വെള്ളം ഒഴുക്കാൻ ഉള്ള ഓട ആണ്. ASI കണ്ടെത്തിയ amalga ചായക്കടയുടെ മേൽക്കൂര ആയിരുന്നു. ASI report ചെയ്ത വിഷ്ണു ഫല ശിലാഫലകം മക്കയിൽ നിന്നും കൊണ്ട് വന്ന അൽ ഫലക്ക് ആയിരുന്നു. എന്നിട്ടും അത് ബബറിൻ്റെ ഭൂമി തന്നെ😂😂😂 സമാധാനം പുലരട്ടെ❤❤❤❤❤❤ ലോകാ സമസ്ത സുഖിനോ ഭവന്തു
@unneenkutty1947
@unneenkutty1947 8 месяцев назад
@@nicosadver1024 പള്ളിപൊളിച്ചിട്ടാണ് മന്ദിരം ഉണ്ടാക്കിയത്.. ഒരു മതത്തിലും മറ്റൊരു മതത്തെ വ്രണപ്പെടുത്തിക്കൊണ്ട് ഒരു കാര്യവും പ്രോത്സാഹിപ്പിച്ചിട്ടില്ല.. രണ്ടു ഗുജറാത്തികൾ അവർ ചെയ്തുകൂട്ടിയ പാപങ്ങൾ മറച്ചു വെക്കാൻ നിങ്ങളെപ്പോലുള്ള, അല്ലെങ്കിൽ നമ്മളെപ്പോലുള്ള മനുഷ്യരെ ഉപയോഗിച്ച് അവരുടെ അനുകമ്പ ലഭ്യമാക്കുവാനുള്ള തത്രപ്പാടിൽൽ ഒരുപാട് പാവപ്പെട്ട ആളുകൾ കുടുങ്ങിപ്പോയതാണ്
@amalmohan1875
@amalmohan1875 8 месяцев назад
കത്തിച്ചു കളയും യോഗിജി കോയ
@anoopchalil9539
@anoopchalil9539 8 месяцев назад
114. അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും, അവയുടെ (പള്ളികളുടെ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്‌? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക് ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്‌. പരലോകത്താകട്ടെ കഠിനശിക്ഷയും. 115. കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത് തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക് തിരിഞ്ഞ് നിന്ന് പ്രാര്‍ത്ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്‍വ്വജ്ഞനുമാകുന്നു. QURAN
@thaam6076
@thaam6076 8 месяцев назад
ബാബരി ഒരിക്കലും മറക്കില്ല അവിടെ എന്ത് വന്നാലും ഇതിന് പകരം ചോദിക്കുന്ന ഒരു കാലം വരും
@rasputin7880
@rasputin7880 8 месяцев назад
പകരം ചോദിക്കുന്നത് ബാബറിക്ക് വേണ്ടി മാത്രം ആക്കണ്ട കാശിക്കും മധുരയ്ക്കും വേണ്ടി പിന്നെ ആര് ചോദിക്കും?
@boyka5640
@boyka5640 8 месяцев назад
അന്ന്.... നിന്റെ വർഗം ഗുജറാത്തിൽ ഇരന്നു വാങ്ങിയത് പോല്ലേ പിന്നേം വാങ്ങും 🤣🤣🤣
@Sanooshkl10
@Sanooshkl10 8 месяцев назад
​@@boyka5640😂
@travelmedia3627
@travelmedia3627 8 месяцев назад
​@@boyka5640ഇന്ന് അതുപോലെ ചെയ്യമെങ്കിൽ മോദി ഒന്ന് കൂടി ജനിക്കേണ്ടി വരും സംഘി... ഡൽഹിയിൽ കണ്ടത് മറക്കരുത്...
@jamsheerpoozhithara5870
@jamsheerpoozhithara5870 8 месяцев назад
​പോടാ മൈ @@boyka5640
@abhiram_04
@abhiram_04 8 месяцев назад
നിലപാട് 🔥
@Pkxdyaseen
@Pkxdyaseen 8 месяцев назад
മറക്കില്ല ഒരിക്കലും മറക്കരുത് ഒരിക്കലും മറക്കല്ലേ ഒരിക്കലും
@AbdulKarim-nn9bx
@AbdulKarim-nn9bx 8 месяцев назад
ഇല്ല ഇല്ല ഇല്ല അല്ലാഹു അക്ബർ
@mehaboobayousaf8546
@mehaboobayousaf8546 8 месяцев назад
Allahu Akbar
@Nature-xn3dp
@Nature-xn3dp 8 месяцев назад
We will also remember 1921, and thousands of temples demolished, and millions of Hindus massacred by Muslim invaders. Who is Babar to you idiots, learn history first you fake converts. People like you should be deported to Pakistan.
@kannadiparavadhyam2831
@kannadiparavadhyam2831 8 месяцев назад
😂😂😂😂😂😂😂😂😂😂
@NavasIndia
@NavasIndia 8 месяцев назад
" *രണ്ടായിരം കോടിയുടെ പള്ളി പണിതാലും അത് ബാബരി മസ്ജിദിനു പകരമാവില്ല* " ബാബരി മസ്ജിദിനു പകരമായി മറ്റൊരു പള്ളി പണിയുന്നതിനെ മുസ്ലിംകൾ പിന്തുണക്കരുത്. രണ്ടായിരം കോടിയുടെ പുതിയ പള്ളി പണിതാലും അത് ബാബരി മസ്ജിദിനു പകരമാവില്ല. ബാബരി മസ്ജിദിന്റെ ആ വിടവ് അതുപോലെ തന്നെ നിലനിർത്തണം അതാണ് പള്ളി പൊളിച്ചവർക്കുള്ള മറുപടി. അല്ലെങ്കിൽ ഒരു അൻപത് കൊല്ലം കഴിയുമ്പോൾ ഹിന്ദുത്വ വാദികൾ അന്ന് പറയും 'പള്ളി പൊളിച്ചെങ്കിൽ എന്താ.. അതിനേക്കാൾ വലിയ പള്ളി അപ്പുറത്ത് പണിതു കൊടുത്തില്ലേ..?'
@mujeebmujeebms4596
@mujeebmujeebms4596 8 месяцев назад
ഇതൊരു കറുത്ത അദ്ധ്യായമായി തുടരുകതന്നെ ചെയ്യും.ചരിത്രങ്ങൾ മരിക്കാറില്ല.
@abdulsalim4999
@abdulsalim4999 8 месяцев назад
Super..media one...,great speach❤
@shaheeraiqbal8126
@shaheeraiqbal8126 8 месяцев назад
നിലപാട്, ഒരു നിലപാട് തന്നെയാണ്.സത്യവും നീതിയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ നിലപാട്.
@mazinmanu1417
@mazinmanu1417 8 месяцев назад
നിലപാടിന് അഭിവാദ്യങ്ങൾ...❤
@MohamedK-f1n
@MohamedK-f1n 8 месяцев назад
ഞങ്ങളെ ബാബി രീ 😭 നിന്നെ ഓർത്തു ലോകാവസാനം വരെ ഞങ്ങൾ കരയും 😢
@kannadiparavadhyam2831
@kannadiparavadhyam2831 8 месяцев назад
Karnjo njangal orth orth chirikum😂😂
@abdul_vahab
@abdul_vahab 8 месяцев назад
അഭിനന്ദനങ്ങൾ മീഡിയവൺ അഭിനന്ദനങ്ങൾ നിഷാദ് റാവുത്തർ
@alik.v3406
@alik.v3406 8 месяцев назад
ഗണേഷൻ സംശയത്തിൻ്റെ നിഴലിൽ ചെങ്കാവിയുടെ ഒളിച്ചു കടത്ത് ?
@SabiraRafeek-h6l
@SabiraRafeek-h6l 8 месяцев назад
നിലവാടാണ് നിലവാട് 100%ശരിയാണ് മീഡിയാവൻ ആര് ഭീകര പ്രവർത്തനം നടത്തി ഈശ്വരനെ വിളിച്ചു പ്രാർത്ഥന നടത്തിയ പള്ളി പൊളിച്ചവർക്ക് ഈശ്വരന്റെ ആള്ളാഹുവിന്റെ ശിക്ഷ വന്നത്തുക തെന്നെ ചെയ്യും ചരിത്രം പഠിച്ചാൽ ഈശ്വരന്റെ ശിക്ഷ അനുഭവിച്ചവരുടെ വിധി കാണാം
@shahudeenshahudeen7652
@shahudeenshahudeen7652 8 месяцев назад
ഇന്ഷാ അല്ലാഹ്
@muhammadhamsathamachu9774
@muhammadhamsathamachu9774 8 месяцев назад
നിലപാട് "മീഡിയ ഓൺ"🤩💥. മറ്റുള്ള മപ്പറകളെലം ബബരിയെ മറന്ന് അവരെല്ലാരും രാമക്ഷേത്രം എന്ന് മാത്രം പറയുന്നു🤔🤔
@Sudhir4563
@Sudhir4563 8 месяцев назад
അത് പിന്നെ ഇത് ജമാ അത്തെ ഇസ്ലാമി ചാനൽ അല്ലേ ചേട്ടാ... ഇവര് പറഞ്ഞില്ലെങ്കിൽ പിന്നെ ആരാ പറയാ....
@muhammadhamsathamachu9774
@muhammadhamsathamachu9774 8 месяцев назад
@@Sudhir4563 ഇന്ത്യയിൽ ഒരു മാധ്യമം എങ്കിലും ഉണ്ടലോ ഈ കാലത്ത് സത്യം വിളിച്ചുപറയാൻ. ബാക്കിയല്ലാം ബിജെപി കു വേണ്ടി pr വർക്ക്‌ ചെയുവാലെ😂😂
@Sudhir4563
@Sudhir4563 8 месяцев назад
@@muhammadhamsathamachu9774 കരഞ്ഞോളൂ 😂
@gillydaa4006
@gillydaa4006 8 месяцев назад
മറക്കില്ല ഒരിക്കലും
@alithaikkad4178
@alithaikkad4178 8 месяцев назад
എല്ലാംമറപ്പിക്കാന്‍ഹിന്ദുത്വംഈ22ന്ശ്രമിപ്പിക്കുന്നു എങ്കില്‍ ജനാധിപത്വത്തില്‍വിശ്വാസമുളളവര്‍മറക്കില്ല ഒരുപളളിയും ശഹീദായി കൂട്ടത്തില്‍ഒരുപാട്മുസ്ലിംങ്ങളേയുംകൊന്നൊടുക്കി നിങ്ങള്‍😢
@elonmusk6031
@elonmusk6031 8 месяцев назад
Muslims worldil kattiyathu koodi orkanam
@nihalamirshad6537
@nihalamirshad6537 8 месяцев назад
Nthaanavo kaattiyathu?
@elonmusk6031
@elonmusk6031 8 месяцев назад
@@nihalamirshad6537 nthanu kaatathathu. Vere relegion il ulla penkittikale matham mati syria, Afghanistan ile ISIS terrorist inu ayachille. UK il poyittu avarude rajyathu shariah law venam ennu paranju protest cheyunille. 9/11 attack. Ithokke thanne pore
@illuminatiON_LINE
@illuminatiON_LINE 8 месяцев назад
@@nihalamirshad6537 kabayile 360 vigrahangale polichu kayyeriyile? Medina ile sahayicha jootharde vamshahatya aara nadathye?? Isis al Qaeda Taliban oke base entha? Islm ale? Malabar kalapathinteyo tipu vinte conversion nteyo bhalamayi undayathu ala thankal enu polum urappikan patumo??
@shameerkadavath17
@shameerkadavath17 8 месяцев назад
നിലപാട് ❤❤നിഷാദ് 🔥🔥
@MohammedAli-wu1ss
@MohammedAli-wu1ss 8 месяцев назад
നിലപാട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@അപ്പുകുട്ടൻ-ഖ5മ
@അപ്പുകുട്ടൻ-ഖ5മ 8 месяцев назад
ഒരു മതത്തിന്റെ വികാരങ്ങള്‍ മാനിക്കണം . ബാബരി പൊളിച്ച സമയത്ത് കേരളത്തില്‍ രാജ്യത്ത് പോലും ഒരു ക്ഷേത്രം പൊളിഞ്ഞിട്ടില്ല . കേരളത്തില്‍ ഒരു കലാപം ഉണ്ടാകാതെ ഇവിടുത്തെ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ഒറ്റക്കെട്ടായി നിന്നു കേരളത്തിന്റെ ക്ഷേത്രത്തിന് മുസ്ലീം യുവാക്കള്‍ കാവല്‍ ഇരുന്നു രാജ്യത്തിന്റെ പലയിടത്തും കലാപങ്ങള്‍ ഉണ്ടായി ഒരുപാട് പേര്‍ക്ക് ജീവന്‍ പൊലിഞ്ഞു ഒരുപാട് സ്ത്രീകള്‍ ബലാത്സംഗത്തിനു ഇരയായി ബോംബെ കലാപം ബാബരി പൊളിച്ചു ക്ഷേത്ര പണിയുമ്പോള്‍ 1000 il കൂടുതല്‍ മനുഷ്യരൂടെ രക്ത കറ കൊണ്ട് ഉണ്ടാക്കി eadutha ക്ഷേത്രത്തില്‍ ഏത് ദൈവത്തെ കാണാന്‍ കഴിയുന്നത് . അന്ന് ഉണ്ടായ ദുരന്തത്തെ കുറിച്ച് കലാപത്തെ കുറിച്ച് radha യാത്ര പോകുമ്പോള്‍ ഉണ്ടാകുന്ന റോഡില്‍ ഉണ്ടാകുന്ന ആക്രമണത്തെ കുറിച്ച് മറക്കുന്നു. എന്തായാലും jan 22 ന് ഞാന്‍ ഉച്ചയ്ക്ക് ബീഫ് പോറട്ടേ കഴിക്കും അത് കഴിഞ്ഞു ഇന്ത്യന്‍ ഭരണഘടന വാഴിക്കും അത് കഴിഞ്ഞു അന്നത്തെ കലാപത്തിന്റെ വീഡിയോ ബാബരി മസ്ജിദ് പൊളിക്കുന്ന വീഡിയോ ഇരുന്നു കാണും EK നായര്‍ കുറിച്ച് 1948 വിഗ്രഹം കൊണ്ട് വെച്ചതിന് കുറിച്ച് വായിക്കും
@rasputin7880
@rasputin7880 8 месяцев назад
ബാബരി പൊളിച്ചതിനു പകരം നിങ്ങൾ ഇന്ത്യയിൽ ഏതെങ്കിലും ക്ഷേത്രം പൊളിച്ചിരുന്നെങ്കിൽ പിന്നെ നിങ്ങൾക്ക് ഈ നാട്ടിൽ ജീവിക്കാൻ കഴിയുമായിരുന്നോ? നിങ്ങളുടെ വിശാല മനസ്കത കൊണ്ടല്ല, പ്രത്യാഘാതം ഭയന്നിട്ടാണ് മിണ്ടാതിരുന്നത്, ഇപ്പോൾ മിണ്ടാതിരിക്കുന്നതും. കേരളത്തിൽ ഇരുന്ന് പറോട്ടയും ബീഫും കഴിക്കാം ഡോക്കുമെന്ററി കാണാം അതിലൊന്നും ആർക്കും പരാതി ഇല്ല. പക്ഷേ ആവേശം മൂത്തു അവിലും മലരും വാങ്ങാൻ ഇറങ്ങിയാൽ ബുദ്ധിമുട്ടിലാവും.
@akbarikka5818
@akbarikka5818 8 месяцев назад
ഈഭൂമിയുളളതോളംഈമുറിവ്ഉണങുകയിലാ
@AsmaAnsar-rl6xk
@AsmaAnsar-rl6xk 8 месяцев назад
ചിത്രയും ഗനേശനും ഒരു പോക്ക് കേസ് ആണെന്നെ
@shahudeenshahudeen7652
@shahudeenshahudeen7652 8 месяцев назад
👌👌👌
@Pkxdyaseen
@Pkxdyaseen 8 месяцев назад
പളളിപ്പൊളിച് അമ്പലം പണിതപ്പോൾ മൊതിയെയും ബിജെപിയെയും ഹിന്ദുക്കൾ വാരിപ്പുണർന്നു ഇനി ആ അമ്പലം പൊളിച്ചു പള്ളിപണിതാൽ ഇതെ ഹിന്ദുക്കൾ മോദിയെയും ബിജെപിയും എന്തുചെയ്യുമെന്ന് പറഞ്ഞറിയിക്കേണമോ😅
@ashrafkalathil4172
@ashrafkalathil4172 8 месяцев назад
ഓർമ്മയാണ് ജീവിതം,
@Bharath1st
@Bharath1st 8 месяцев назад
നിങ്ങൾക്ക് ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഇസ്ലാമിക ഭീകരരും ബാബറും ഔറഗസീബും തകർത്ത 40000+ ക്ഷേത്രങ്ങൾ ഓർമ്മിക്കാൻ ഞങ്ങൾ നിർബന്ധിക്കും. അയോധ്യ, കാശി, മധുര തുടങ്ങിയ നമ്മുടെ പുണ്യസ്ഥലങ്ങളിൽ ഞങ്ങൾ ഹിന്ദുക്കൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല!! ഈ സ്ഥലങ്ങൾ ഹിന്ദുക്കളുടെ മക്കയാണ്..ഇതിൽ ഒരു വിട്ടുവീഴ്ചയും വേണ്ട.!!!
@abdulrahmanabdulla4069
@abdulrahmanabdulla4069 8 месяцев назад
​@@Bharath1stഒരു സമൂഹത്തെയും മുസ്ലിങ്ങൾ വെല്ലുവിളിച്ചിട്ടില്ല വിളിക്കുകയുമില്ല. പക്ഷെ എന്ത്കൊണ്ട് ക്ഷേത്രം പൊളിച്ചിട്ടാണ് അവിടെ പള്ളി നിർമ്മിച്ചതെന്ന നിങ്ങളുടെ വാദം ശരിവെക്കാനും അത് വിധിന്യായത്തിൽ എഴുതിച്ചേർക്കാനും വിധി പ്രഖ്യാപിച്ച ജഡ്ജിമാരുടെ പേർ രേഖകളിൽ എഴുതിച്ചേർക്കാനും കോടതിക്ക് കഴിയാതെ പോയി, എന്ത്കൊണ്ട് ഒരുസമവായം എന്ന നിലക്കാണ് ഇങ്ങനെ ഒരു വിധി പറഞ്ഞതെന്ന് ഇപ്പോഴത്തെ ജഡ്ജി പറഞ്ഞത്? ഇതൊക്കെ നിങ്ങളുടെ തന്നെ ഭാവിതലമുറ ചിന്തിക്കും അപ്പോൾ ഈ തെറ്റുകളിൽ യാതൊരു പങ്കുമില്ലാത്ത നിങ്ങളുടെ വരും തലമുറകൾക്കും ഇങ്ങനെ കള്ളം തന്നെ പറഞ്ഞു കൊടുക്കേണ്ട നിങ്ങളുടെയൊക്കെ ഗതികേട് 😂
@gazalzain9827
@gazalzain9827 8 месяцев назад
ചരിത്രം കഴിക്കാൻ ശ്രമിക്കുന്നു.. രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ വാരിയൻ കുന്നത് ഇന്ന് ഭീകര വാദി ആയി മാറ്റുന്നു.... മസ്ജിത് പൊളിച്ചു രാമന്റെ.... ഒന്നും മറക്കരുത് അടുത്ത തലമുറക്ക് നമ്മൾ കൈമാറും ഈ കനൽ 👍🏻👍🏻👍🏻👍🏻
@illuminatiON_LINE
@illuminatiON_LINE 8 месяцев назад
1920 turkey il khalifa prashnam undakunath vare muslm evde arnu?? 1857 Mangal Pandey rekthasakshi ayi.. 1925 aayi ashfaq Ula khan oru muslm rektha sakshi akan..70 kollam silent.. ennitum independence lum delay.. variyan kunnan ethu rajyathina kodi pidiche?? Velupikan nikumpo history aryanam..
@MR-jg8oy
@MR-jg8oy 8 месяцев назад
തീർച്ചയായും ഹിന്ദുത്വർ നടത്തുന്ന ഈ തെമ്മാടിത്തരം വരും തലമുറയെ എന്നും ഓർമ പെടുത്തികൊണ്ടിരിക്കുക
@illuminatiON_LINE
@illuminatiON_LINE 8 месяцев назад
@@MR-jg8oy wagamon training.. isis recruitment.. narco lub jihd.. gold smuggling.. Joseph mash.. ithoke ivde saakshara Keralathil anu nadakune.. Israel nu ethire nadathya pole al Qaeda Taliban isis against oru kudumbayogam polum lokathu evdem kanditilalo...athu ningalk bismayam.. Merin mathw.. nimisha Fatima.. akhila hadiya.. inganoke aytum Martin cheytha pole eid nu ethelum palliyil avarde family cheythitundo?? ellarum ellam kanund .. ariyum malarum aytu ningal thane ormpikunundalo.. 😐😐
@illuminatiON_LINE
@illuminatiON_LINE 8 месяцев назад
@@MR-jg8oymerin mathw.. nimisha Fatima.. akhila hadiya.. Joseph mash.. wagamon training.. isis recruitment.. narco lub jihad.. gold smuggling.. ariyum malarum.. ningal nannayi ormipikunund 😐😐 pandu turkey vishayam vannapo anu British polum against ayath.. 1920 khilafat Malabar kalapam.. 1925 aayi adyam oru muslm rekthasakshi polum undakan.. ipol Palestine sneham kanichu Israel nu ethire Jana praskshobam.. theevravadam support alla enkil ithupole oru prakshobham al Qaeda Taliban ISIS oke ethire lokathu evdem kanditilalo?? Ellavarem pazhayathu ellam ormipikunathnu 🙏🏻🙏🏻 Martin cheytha pole eid nu ethelum palliyil cheyumpole ningalk samadhanam aaku.. 😐😐
@doctorsahil6706
@doctorsahil6706 8 месяцев назад
നിലപാട് 👏
@BasheerAhmed-fh8ky
@BasheerAhmed-fh8ky 8 месяцев назад
നിലപാട് മീഡിയ വൺ ❤
@prahladhank4859
@prahladhank4859 8 месяцев назад
റാവുത്ത റേ ആ ബാബറിക്കു മുമ്പുള്ള ചരിത്രം കൂടി പറയണം .... ഭാരതീയരുടെ ഹ്യദയമാണ് അയോദ്ധ്യ .... അവിടുത്തെ പ്രധാന ഹർജിക്കാരൻ പറഞ്ഞത് കേട്ടിരുന്നോ .... കരഞ്ഞിട്ട് കാര്യമില്ല ....നിങ്ങൾക്ക് ഈ കൊച്ചു കേരളത്തിൽ ഇരുന്ന് വർഗ്ഗീയം കുത്തി പൊക്കാം .... കാര്യമില്ല ....
@3532675
@3532675 8 месяцев назад
500 വഷം മുൻപ് ഹിന്ദു ഉണ്ടായിരുന്നോ 10000 ജാതി മാത്രം.പിന്നെ ഇന്ത്യ വിബജികൻ വേണ്ടി ബ്രിട്ടീഷ് കാർ ഉണ്ടാക്കിയതാണ് ഈ ഹിന്ദു മതം
@muhsinan2919
@muhsinan2919 8 месяцев назад
ഒരു ദൈവം മറ്റൊരു ദൈവത്തിനു നൽകുന്ന ഭിക്ഷ..... മുസ്ലിം പള്ളിക്കും കബർസ്ഥാനും മുകളിൽ രാമന് കുടിയിരിക്കാൻ പള്ളിപൊളിച് പണിത അമ്പലം അങ്ങിനെ തന്നെയാണ് ചരിത്രം അതിനെ രേഖപെടുത്തുന്നത്....
@elonmusk6031
@elonmusk6031 8 месяцев назад
Islam india il allalo undayathu ayodhya ramante rajyamanu ayodhya appo avide undaythu sree ramante temple anu. Athinte evidence undu
@Changeyourself-rk1ds
@Changeyourself-rk1ds 8 месяцев назад
​@@elonmusk6031കോടതി വിധി തന്നെ നോക്കിയാൽ പോരെ. സുഹൃത്തേ മറ്റൊരു മതത്തിൻ്റെ ആരാധനാലയം കളാപമുണ്ടകി പൊളിച്ച് അവിടെ തന്നെ മറ്റൊരു ആരാധനാലയം ഉണ്ടാകുന്നത് ന്വായമാണോ?!! ഇതൊക്കെ ഹിന്ദുത്വ രാഷ്ട്രീയം, വോട്ട് bankin വേണ്ടി ചെ യ്യുന്നതല്ലെ. പിന്നെ ഇന്ത്യ യിലെ പ്രശസ്തമായ 4 ശങ്കരാജ്യറന്മാരേക്കളും അറിവും ജ്ഞാനം നിങ്ങൾക്കുണ്ടോ അല്ലേ വേറെ ആൾക്കാർക്ക് ഉണ്ടോ? ഇതെല്ലാം ആർഎസ്എസ് ൻ്റെ പൊളിറ്റിക്സ് നെയാൻ എതിർക്കുന്നത് .
@MohammedAli-wu1ss
@MohammedAli-wu1ss 8 месяцев назад
അതെ രാമൻ ഇനി മുസ്ലിം കബർസ്ഥാനിൽ കുടിയിക്കട്ടെ എന്തൊരു വിധിയാണ് സങ്കികളും രാമന് കഷ്ട്ടം
@muhsinan2919
@muhsinan2919 8 месяцев назад
@@elonmusk6031 സുപ്രിം കോടതിപോലും അംഗീകരിക്കാത്ത evidence..... പിന്നെ മുസ്ലീങ്ങളുടെ ദൈവം ജനിച്ചവനോ മരിക്കുന്നവനോ അല്ല.... അതുകൊണ്ട് പ്രത്യേക ജന്മഭൂമിയും മരണ ഭൂമിയും ഉണ്ടാവില്ല. ആദിമ മനുഷ്യനായ ആദമിൽ തുടങ്ങുന്നു ഇസ്ലാം. ആദമിനെ ഭൂമിയിലേക്ക് അയച്ചത് മുതൽ ഇസ്ലാം ആരംഭിക്കുകയായി... ബാക്കിയെല്ലാം അതിനുശേഷം വന്നതാണ്......
@moviesnow7154
@moviesnow7154 8 месяцев назад
​@@elonmusk6031thelivu evide
@abdulnazar4747
@abdulnazar4747 8 месяцев назад
ഇനി കാണില്ല നാം ആ ബബരി ഇനി കൊൾക്കില്ലാ.....😢😢😢 നാം ആ ബാങ്ക് ഒലി തല്ലി തകർത്തില്ലെ ആ തുണുകൾ😢😢😢😢😢😢😢
@kannadiparavadhyam2831
@kannadiparavadhyam2831 8 месяцев назад
😂😂😂
@AbdulHameed-bz8qc
@AbdulHameed-bz8qc 8 месяцев назад
പള്ളി തകർത്തിടത് കെട്ടിപോക്കുന്ന ക്ഷേത്ര പ്രതിഷ്ഠ ആഹ്ലാദം ഉണ്ടാകുന്നതല്ല. ഇതിന് ഇന്നും അധികം ആയുസ്സ് ഉണ്ടാകില്ല തീർച്ച
@Misslolu_ff
@Misslolu_ff 8 месяцев назад
ആരു൦ മറക്കണ്ട.. ഇത് ഓ൪ത്തുകൊണ്ടേയിരിക്കണ൦.. മേലിൽ വന്നുകയറിയവ൪ക്ക് അമിത സ്വാതന്ത്ര്യം കൊടുക്കരുത് എന്ന ഓർമ്മപ്പെടുത്തൽ.. ആദ്യ൦ അമ്പല൦ പൊളിച്ച് പള്ളി പണിതു.. ഇന്ന് പള്ളി പൊളിച്ച് അമ്പലവു൦ പണിതു.. നിങ്ങൾ ചരിത്രം വളച്ചൊടിക്കാ൯ മികച്ചവ൪ ആണ്.. പക്ഷേ ഈ കാര്യത്തിൽ അത് നടക്കില്ല.. രാമക്ഷേത്രത്തിന്റെ തക൪ച്ചമുതലുള്ള കാര്യങ്ങൾ തലമുറ തലമുകളായി യാത്ര ചെയ്തുകൊണ്ടേയിരിക്കു൦....
@MR-jg8oy
@MR-jg8oy 8 месяцев назад
മനുഷ്യ മനസ്സിന്റെ എന്നെന്നും ഉണങ്ങാത്ത മുറിവാണ് ബാബരി... മുസ്ലിം ജനതയുടെ നീറുന്ന ഓർമ്മകളായി അത് മറക്കില്ല ഓർമ ഉള്ള കാലം വരെ
@naushanajoom-dh9ss
@naushanajoom-dh9ss 8 месяцев назад
മീഡിയനെ one👍👌👌
@moulaviusman3198
@moulaviusman3198 8 месяцев назад
പള്ളി പൊളിക്കാൻ നേതൃത്വം നൽകിയവർക്ക് ഈ ദുനിയാവിൽ നിന്ന് തന്നെ അതികഠിനമായ ശിക്ഷ നേരിടേണ്ടി വന്നു. അപമാനമാണ് അവർക്ക് ഭൗതിക ജീവിതത്തിൽ കിട്ടാനുള്ളത്. ബിജെപിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി ആകേണ്ടിയിരുന്ന എൽകെ അഡ്വാനിയും മനോഹർ ജോഷിയും ഉമാ ഭാരതിയും നരസിംഹറാവു എന്ന പ്രധാനമന്ത്രിയും കാലത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു. കോൺഗ്രസിന്റെ അവസാനത്തിന് അടിസ്ഥാന കാരണം ആ സംഭവം തന്നെ. ഇപ്പോൾ ബിജെപിയും ആ വഴിക്ക് പോകുമ്പോൾ ഇവരുടെ ഭരണത്തിനും അധികം ആയുസ്സില്ല എന്ന് ഭാരതീയർക്ക് കരുതി ആശ്വസിക്കാം
@muhammedashique711
@muhammedashique711 8 месяцев назад
നുണയില് ഉണ്ടായ ഒന്നും Orikkalum നില നിന്നില്ല.nila nilkukayum ഇല്ല.kaalam എല്ലാം കാണിക്കുന്
@sakeeribrahim6583
@sakeeribrahim6583 8 месяцев назад
Babari ambalam
@elonmusk6031
@elonmusk6031 8 месяцев назад
Ayodhya sree ramante rajyamanu Islam undaythu india il alla. Ivade undaya temple ne mati masjid panithille athu thettalle. Masjid mathram avanam le. Nalanda university kathichathu ara
@RahmanSha-nj7nn
@RahmanSha-nj7nn 8 месяцев назад
Palli yum, ambalagalum alla vedath. School, hospitalsum ആണ്... ❤❤❤❤
@krupaelectronic9990
@krupaelectronic9990 8 месяцев назад
ബാലീയ സിനിമാ നടന്മാർ ഇഞ്ഞനെ പോയാൽ ഞമ്മടെ കൈകാൽ വെട്ടു താലിബാൻ ഭരണം എന്നു വരും ഇക്ക?
@mohamednellikal7917
@mohamednellikal7917 8 месяцев назад
അസത്യം വായുന്നു...റാവതർ... തമ്പുരാൻ നിങ്ങൾക്ക് ദീർഗായുസ് തരട്ടെ.....
@faijaspc2943
@faijaspc2943 8 месяцев назад
ഉളുപ്പ് ഉണ്ടോ മസ്ജിദ് പൊളിച്ചു ക്ഷേത്രം ഉണ്ടാകാൻ 😒😒
@shr1293
@shr1293 8 месяцев назад
കൃസ്ത്യൻ പള്ളി ഹാഗിയ സോഫിയ മസ്ജിതാക്കി മാറ്റിയ വിഷയത്തിൽ എന്തായിരുന്നു സമാധാനക്കാരുടെ നിലപാട് എന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് അറിയാം😂
@shanarasheed4442
@shanarasheed4442 8 месяцев назад
വോട്ടിങ്മെഷീൻ ഒഴിവാക്കിബാലറ്റ്പേപ്പർആക്കിയാൽ, ഈപ്രാണപ്രതിഷ്ഠകൊണ്ട്ഒരുഗുണവും ഉണ്ടാവില്ല, മാറ്റിയില്ലെങ്കിൽവിജയം BJP ക് പ്രാണപ്രതിഷ്ടയാണ് വിജയിക്കാൻ കാരണം എന്നുപറയും,PM പറയുന്നതാണ് നിയമം, കാരണം 95%ജോലിക്കാരും PM അനുകൂലികൾ, ഇതാണ് ഇപ്പോൾ അവസ്ഥ
@naseemanasi7131
@naseemanasi7131 8 месяцев назад
അവിടെ എത്ര വലിയ ഷേത്രം വന്നാലും ദൈവത്തിൻ്റെ കോടതിയിൽ അത് എന്നും ബാബരി മസ്ജിദ് തന്നെയാണ് അതിൽ തർക്കം ഒന്നും ഇല്ല 😢
@illuminatiON_LINE
@illuminatiON_LINE 8 месяцев назад
Kaba yil pandu undarna daibangal arkum alle😅😅
@haridasankp3433
@haridasankp3433 8 месяцев назад
അമ്പലം പൊളിച്ചു പള്ളി പണിഞ്ഞു. അത് തിരുത്തുന്നു. കേരളത്തിൽ തന്നെ എത്ര അമ്പലം പൊളിച്ചു പള്ളി പണിഞ്ഞിട്ടുണ്ട് ടിപ്പു. 🤣
@kmdmkl235
@kmdmkl235 8 месяцев назад
ടിപ്പു ഒരു വിശ്വാസിയായിരുന്നു. മാറു മറക്കാൻ അവകാശമില്ലാതിരുന്ന താഴ്ന്ന ജാതിക്കാർക്ക് മാറു മറക്കാൻ തുണിയും അവകാശവുംനൽകിയ ടിപ്പുവിനെ നിനക്ക് ഇഷ്ടപ്പെടാത്തത് മുസ്ലിം വിരോധത്താൽ തല പെരുത്തിട്ടാകും എന്ന് മനസിലാക്കുന്നു ഒരു വിശ്വാസിയായ ടിപ്പു ഒരിക്കലും മറ്റൊരാളുടെ സ്ഥലത്തോ അമ്പലം പൊളിച്ചിടുത്തോ നിസ്കരിക്കില്ല കാരണം അദ്ദേഹത്തിനറിയാം ആ നിസ്കാരം പടച്ചവൻ സ്വീകരിക്കില്ലാന്ന്. ഇഷ്ടപ്പെട്ടിട്ടില്ലെങ്കിലും
@riyazlkhanofficial
@riyazlkhanofficial 8 месяцев назад
Yes very true sir 🤭🤭
@MohassenBabu-hk8db
@MohassenBabu-hk8db 8 месяцев назад
Modi amisha evare vijarana chyyanam
@mohiyudheenkty6701
@mohiyudheenkty6701 8 месяцев назад
ഒരു കപടൻെറപൻെറപേക്കൂത്ത്എന്ന്വേണേൽപറയാം.
@thajudoha
@thajudoha 8 месяцев назад
ഇങ്ങനെ വെട്ടിത്തുറന്ന് പറയാൻ mediaone ഉം നിഷാദ് ഉം ഉണ്ടല്ലോ എന്നോർത്ത് അഭിമാനിക്കുന്നു.
@manjuxavier6945
@manjuxavier6945 8 месяцев назад
ഹാജിയ സോഫിയ കുറിച്ച് ഒരു വീഡിയോ ചെയ്യൂ 😂
@west-d3k
@west-d3k 8 месяцев назад
ഇഷ്ടംപോലെ വീഡിയോ ഉണ്ട് അവിടെ ആരും ലിങ്കം മുറിച്ചിട്ട് പോയിട്ടില്ല സത്യം തെളിവ് സഹിതം ഉണ്ട്
@jitheshp2243
@jitheshp2243 8 месяцев назад
Ath parayumboo njngllk ariyillaa😂
@shabislife
@shabislife 8 месяцев назад
എല്ലാം അതിന്റെ യജമാനൻ നോക്കി കാണുന്നുണ്ട്.
@resoundmedia-on5he
@resoundmedia-on5he 8 месяцев назад
ചിത്രയുടെ ചിത്രം മലയാളി മനസ്സിൽ മങ്ങിതുടങ്ങുന്നു!!
@moideenkutty1158
@moideenkutty1158 8 месяцев назад
Congrats Nishad ❤️❤️❤️welldone Media One💪💪💪
@mohammedsaleemsha9847
@mohammedsaleemsha9847 8 месяцев назад
ഗണേഷിനെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണം..
@mohammedsaleemsha9847
@mohammedsaleemsha9847 8 месяцев назад
അന്യന്‍റെ മുതല്‍ കട്ടെടുത്തിട്ടു വേണം ഇവര്‍ക്കൊക്കെ ഇതു പണിയാന്‍, ഇത്രയും വൃത്തികെട്ട വിഭാഗം ലോകത്തില്‍ വേറെ കാണില്ല....
@shazmali5212
@shazmali5212 8 месяцев назад
We will never forget.... We will never forgive...
@vivekodath6066
@vivekodath6066 8 месяцев назад
Joothande dialogue 😂😂 sudu swantham ayi onnu illale..pinne ponnu sudu. Onnu nigal iraguna nokiya njagal irikunathum..Kashi mathura kude baki unde
@shazmali5212
@shazmali5212 8 месяцев назад
@@vivekodath6066 താളവട്ടത്തിലെ ജഗതിയുടെ ഡയലോഗും അടിച്ച് പോടാ ഊളേ സംഘിസം എന്ന Ideology തന്നെ അടുത്ത 25 വർഷം കടക്കില്ല ഇപ്പോഴേ തകർന്ന് തുടങ്ങി Wait and see...
@Sajism-s6f
@Sajism-s6f 8 месяцев назад
മനസിൽ കറയില്ലാത്ത മാധ്യമ പ്രവർത്തകൻ
Далее
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24