How to find solutions to problems malayalam / പ്രശ്നം എങ്ങനെ പരിഹരിക്കാം / problems motivation malayalam / subconscious mind malayalam
എല്ലാ prashna pariharathinulla “ഒറ്റമൂലി” യാണ് ഈ video. പ്രശ്നം ഉണ്ടാകുന്നത് subconscious mind-ൻ്റേ power കൊണ്ട് ഫുള്‍ ആയിട്ട് pariharikkaam. problems faced by humans both by boys and girls എകദേശം same ആണ്. ഈ video കാണുന്നതിലൂടെ you can➡️ be happy, increase memory power, പേടി മാറ്റാം, ദുശ്ശീലം മാറാന്‍ (drinking problem പോലോത്ത), പണം ഉണ്ടാക്കാം. Because everything is connected with mental health of subconscious mind.
90% നമ്മുടെ health problems um ഉണ്ടാകുന്നത് ഉപബോധമാനസ്റ്റ് കാരണമാണ്. Prashnam pariharikkaanum, agraham sadhikkanum autosuggestion technique ഉപയോഗിക്കാം. Problems, difficulties remove ചെയ്യാൻ, overcome ചെയ്യാൻ malayalamത്തിൽ ഉള്ള നല്ല മാർഗങ്ങൾ ആണ് video യിൽ ഉളളത്.
#malayalam #subconsciousmind #problemsolving
ഉള്ളടക്കം
0:00 എന്താണ് നിങ്ങളുടെ പ്രശ്നം (Intro)
0:29 എന്താണ് conscious and subconscious mind
1:06 ഉപബോധമനസ്സിന്റെ പ്രവർത്തനം
1:30 പേടിമാറ്റാൻ എന്തു ചെയ്യണം (autosuggestion technique)
3:33 ജീവിത വിജയത്തിനായി ചെയ്യേണ്ടത് (visualisation technique)
5:46 എങ്ങനെ പൈസ ഉണ്ടാകാം
6:28 സന്തോഷത്തിന് ഇങ്ങനെ ച്ചെയ്യാം
8:53 ദുശ്ശീലം മാറ്റാൻ
10:23 രോഗം മാറാൻ, മറ്റു പ്രശ്നങ്ങൾ പരിഹരിക്കാൻ
13:59 എന്നെ ഉപബോധമാനസ്സ് എങ്ങനെ സഹായിച്ചു
26 июл 2024