Тёмный

എളുപ്പത്തിൽ വീട്ടിൽ തന്നെ ശുദ്ധമായ നെയ്യ് തയ്യാറാക്കാം|Ghee prepration|Sulthana's kitchen 

Sulthana's kitchen
Подписаться 4,5 тыс.
Просмотров 1,3 тыс.
50% 1

Опубликовано:

 

20 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@ragafashions995
@ragafashions995 9 месяцев назад
Healthy and Nutritious ghee. Well explained about its preparation. Good sharing.useful video shared
@vidyavidhus26
@vidyavidhus26 9 месяцев назад
ശുദ്ധമായ നെയ്യ് വളരെ നന്നായിട്ടുണ്ട് നല്ല വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകളുമായി എത്തുക നല്ല അവതരണം
@anitakumar7327
@anitakumar7327 9 месяцев назад
Healthy tips ❤ Good presentation and sharing dear ✌️
@user-lg3fz7im6t
@user-lg3fz7im6t 9 месяцев назад
Wow super useful video thanks for sharing
@lovebro5736
@lovebro5736 9 месяцев назад
ശുദ്ധമായ നെയ്യ് തയ്യാറാക്കുന്ന വീഡിയോ വളരെ നന്നായി അവതരിപ്പിച്ചു കാണിച്ചു
@elsaelsa935
@elsaelsa935 9 месяцев назад
Valare useful aya video. Homemade ghee making video super. Thanks for sharing
@swapnas3915
@swapnas3915 9 месяцев назад
വളരെ നല്ല അറിവ്.. Home made ghee super 👍Thanks for sharing dear
@unnisasi5645
@unnisasi5645 9 месяцев назад
This is really amazing interesting video. I really enjoyed watching this video Excellent presentation thanks for sharing this beautiful video
@crumplecrumps9202
@crumplecrumps9202 9 месяцев назад
Healthy and nutrition ghee. Easy way showed to prepare.
@yummy2250
@yummy2250 9 месяцев назад
പാൽപ്പാട കൊണ്ട് ശുദ്ധമായ നെയ് ഉണ്ടാക്കുന്നത് നന്നായി വിവരിച്ചു. വളരെ ഉപകാരപ്പെടുന്ന വീഡിയോ
@user-pi3sc8lh7r
@user-pi3sc8lh7r 9 месяцев назад
very natural ,thanks for sharing
@afrazahra2301
@afrazahra2301 9 месяцев назад
nalla organic ayi undakiya ghee, well presented
@illyas2408
@illyas2408 9 месяцев назад
നെയ്യ് ഉണ്ടാക്കിയെടുക്കാൻ ഇത്ര സിമ്പിൾ ആയിരുന്നു നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത്
@kavisvlog392
@kavisvlog392 9 месяцев назад
നെയ്യുണ്ടാക്കുന്ന വീഡിയോ മനോഹരമായി കാണിച്ചു തന്നു. Thanks for sharing
@bilalsjsh62728
@bilalsjsh62728 9 месяцев назад
Nalla adipoli ayitt നെയ് ഉണ്ടാക്കുന്ന വീഡിയോ കാണിച്ചു ബട്ടർ കണ്ടിട്ട് കൊതിയായി
@hehhdhdhhehe2628
@hehhdhdhhehe2628 9 месяцев назад
Super ayittund Adi poli video ❤️❤️❤️
@marjufood
@marjufood 9 месяцев назад
ശുദ്ധമായ നെയ്യ്ഉണ്ടാക്കിയത് വളരെ വളരെ ഇഷ്ടപ്പെട്ടു ഇതൊന്ന് ട്രൈ ചെയ്തു നോക്കണം പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്സ്
@leopaul9605
@leopaul9605 9 месяцев назад
Nannayi explaine cheythu ...presentation is awesome
@Ambadi-up3lf
@Ambadi-up3lf 9 месяцев назад
Perfect making valare usefull aya video ayirunnu thanks
@zamilfaizal2496
@zamilfaizal2496 9 месяцев назад
Perfect homemade ghee recipe.. ini veetil thanne undakkam...
@appletree-qs3je
@appletree-qs3je 9 месяцев назад
നല്ലൊരു വീഡിയോ ആയിരുന്നു നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണെ വളരെ വളരെ ഇഷ്ടമാണ് ഇതും അതുപോലെ തന്നെ ഒരു കിടിലം വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോയുമായി വരിക
@bravobritso
@bravobritso 9 месяцев назад
Njagalum vettil tane undakki aanu ghee upayogikunnath. Nalla manavum taste um aanu. Good sharing 👍
@user-dt4tv3gm2p
@user-dt4tv3gm2p 9 месяцев назад
Useful video ayirunnu
@marjufood
@marjufood 9 месяцев назад
എനിക്ക് ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു എനിക്കും ഉണ്ടാക്കി നോക്കണം 👍
@anumol5700
@anumol5700 9 месяцев назад
Shudhamaya neyy namukku veettil undakkam alle.. Very usefull video
@user-nf7jo9cz5y
@user-nf7jo9cz5y 9 месяцев назад
Home made ghee❤ Very useful video, perfect making 😊
@jamsheenaparammel3684
@jamsheenaparammel3684 9 месяцев назад
നെയ്യ് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുന്ന രീതി മനസ്സിലാവുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു👍🏻ഞാൻ കുറച്ച് ദിവസമായി പാൽ പാട എടുത്തു വെച്ചിട്ടുണ്ട് ഇത് പോലെ ട്രൈ ചെയ്ത് നോക്കണം 😍
@ashithaaneesh298
@ashithaaneesh298 9 месяцев назад
ഇത് കൊള്ളാലോ . വളരെ നല്ലൊരു ഐഡിയ ആണല്ലോ. എന്തായാലും ഇനി ഈ രീതിയിൽ ചെയ്തു നോക്കും
@anumol5700
@anumol5700 9 месяцев назад
Njanum undakkiyirinnu neyy.. Nallathanu.. Nammal undakkunathinu nalloru smell anu😋
@kich8318
@kich8318 9 месяцев назад
പാൽ പാട കൊണ്ട് നല്ല ശുദ്ധമായ നെയ്യ് ഉണ്ടാക്കിയല്ലോ. ഇത് വളരെ വേഗത്തിൽ ഉണ്ടാക്കിയല്ലോ. ഇനി ഇതുപോലെ ട്രൈ ചെയ്യണം. വളരെ നല്ല വീഡിയോ
@My_world214
@My_world214 9 месяцев назад
Ithaanu samshudhamaaya neyy.. 👌👌
@user-cs5fz4nj9h
@user-cs5fz4nj9h 9 месяцев назад
Natural recipes
@user-pd2il4km8z
@user-pd2il4km8z 9 месяцев назад
Home ghee. Very simble and very healthy. Very taste❤
@user-hd5do9io7g
@user-hd5do9io7g 9 месяцев назад
ശുദ്ധമായ നെയ്യ് തയ്യാറാക്കി എടുത്തത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു സത്യം പറഞ്ഞാൽ യാദ കെമിക്കലും ഇല്ലാതെ ഇതുപോലെ വീട്ടിൽ തയ്യാറാക്കി എടുക്കുന്നതാണ് വളരെ നല്ലത് വളരെ നല്ല ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@mohammedfaizal4695
@mohammedfaizal4695 9 месяцев назад
Well explained about ghee preparation at home very useful video for everyone homemade ghee is far better than from buying from shops Thanks for sharing...
@ayrinpathu7250
@ayrinpathu7250 9 месяцев назад
ശുദ്ധമായ ghee eni nammuk വീട്ടിൽ ഉണ്ടാക്കാം
@sooryakarthik6645
@sooryakarthik6645 9 месяцев назад
Nalla shudhamaaya ney... Njanum veettil undakkarund👍🏻
@parvatianilkumar5287
@parvatianilkumar5287 9 месяцев назад
Njanum ingane thanne undakarund neyyu easy aayitt thanne undakam
@appu6156
@appu6156 9 месяцев назад
Homemade healthy. Gee loos so perfect, 👌 you explained each steps really well, going to trythis out
@ahzacreation3716
@ahzacreation3716 9 месяцев назад
NALLA SHUDHAMAYA NEYY VEETIL UNDAKKAM THANKS SHARE DEAR
@Akshit_641
@Akshit_641 9 месяцев назад
Wow very nice pure ghee.. My mother use to make like this I remember very nice preparation and presentation
@fathimamol8961
@fathimamol8961 9 месяцев назад
നെയ്യ് നന്നായിട്ടുണ്ട്. കുറെ ആയി ഞാനും വിചാരിക്കുന്നു. നല്ല video ഇത് നോക്കി ഞാനും ചെയ്യുന്നുണ്ട്. Thanks 🙏🏻
@sheelask4543
@sheelask4543 9 месяцев назад
Ghee nannai undaki, kanumbol thanne ariyam perfect ghee anu ennu, nannai present cheythu
@shazinmohammad5386
@shazinmohammad5386 9 месяцев назад
വളരേ എളുപ്പം ചെയ്യാൻ പറ്റും അല്ലേ, നമ്മുടേ വീട്ടിൽ നിന്നും തന്നെ ശുദ്ധമായ ghee ഉണ്ടക്കമല്ലോ
@goblet3653
@goblet3653 9 месяцев назад
ശെരിയാ ഈ നെയ്ക്ക് ഒരു പ്രത്യേക മണമാണ്. ഞാൻ അധികം നെയ് ഉണ്ടാക്കാറുണ്ട്. റെസിപ്പി ഉഷാർ ♥️♥️
@deepamenon7617
@deepamenon7617 9 месяцев назад
Homemade ghee looks so divine and awesome. I can smell the ghee here
@mohammedfayiz7490
@mohammedfayiz7490 9 месяцев назад
ഞാൻ ഇതുവരെ വീട്ടിൽ നെയ്യ് ഉണ്ടാക്കി നോക്കീട്ടില്ല. എന്തായാലും ഉണ്ടാക്കണം
@thouse1319
@thouse1319 9 месяцев назад
Palil ninnum shudhamaya neyy engineyan undakkiyedukkuka enn valare detailedayitt paranju thannu. Ini ithupole cheythu nokkanam.
@kithuponnu5100
@kithuponnu5100 9 месяцев назад
aha ithu kollamallo. ugran idea aanallo.ithonnu try cheythyu nokkatte,
@kasi6329
@kasi6329 9 месяцев назад
ഞാൻ എടുത്ത് വച്ചിട്ടുണ്ട് എനിക്ക് അറിയില്ല എങ്ങനെ എന്ന്.ഉപയോഗ പ്രധമായ വീഡിയോ അനു.നല്ലരിധിൽ പറഞ്ഞു തന്നു.ഞാൻ ചെയിതു നോകാം
@rekhagopi9326
@rekhagopi9326 9 месяцев назад
Njan ചെയ്തു ഇങ്ങനെ തന്നെ കിട്ടി 🥰🥰
@naseemaahamed7248
@naseemaahamed7248 9 месяцев назад
Ethupoley enikum ghee veetilundaki nokanam
@rekhagopi9326
@rekhagopi9326 9 месяцев назад
Homemade ghee adipoli ini neyy kadennu vanganda
@amazingworld7803
@amazingworld7803 9 месяцев назад
Palapada kond sudhmaya neyy engane undakkam ennu vyakthamayi paranju thannu.. Well presented dear... Will try soin
@sharansanganithran6954
@sharansanganithran6954 9 месяцев назад
neyundaakunna ee vidya enikareellarunnu enthayalum undaakki nokaam
@YELLOW_LEAF
@YELLOW_LEAF 9 месяцев назад
nallla sudhamaya ney anelo, ithepole palpada ini eduth vech ingane cheyth nokunund, nice video
@yaseensameer4739
@yaseensameer4739 9 месяцев назад
Ende umma undakarund. Nalla smell anu. Athu kazhichal readymade ghee kazhikan thonnilla
@Tinkoo107
@Tinkoo107 9 месяцев назад
Pure ghee made at home is the best way to get it. Ghee from the market is mixed with vegetable oil.
@rishankoya1915
@rishankoya1915 9 месяцев назад
Ini shudhamaaya neyy veetil thanne thayyaraakam
@shemis531
@shemis531 9 месяцев назад
Veettil undakki edukkunnathaanu nallathu shudhamaaya neyyu kittumallo
@merygeorge9220
@merygeorge9220 9 месяцев назад
പാൽ പാട കൊണ്ട് നെയ്യ് ഉണ്ടാക്കാൻ എളുപ്പണല്ലോ.. ഇങ്ങനെ പാട എടുത്തുവെക്കണം അല്ലെ.. ഇത് ട്രൈ ചെയ്യുന്നുണ്ട്. നല്ല ഒർജിനൽ നെയ്യ് കിട്ടുമല്ലോ. ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@silusilu2860
@silusilu2860 9 месяцев назад
easyaanallo neyy veetil undakanenikum undaki try chyth noknm
@coolsite2804
@coolsite2804 9 месяцев назад
നെയ്യൊക്കെ വീട്ടിൽ ഉണ്ടാക്കി എടുക്കുന്നതാണ് ശുദ്ധം
@sharonlijo2425
@sharonlijo2425 9 месяцев назад
Nammal eppozhum home made aayi undakkiyal... Vere sideefffect onnum varilla
@Tasteofamitygalley5138
@Tasteofamitygalley5138 9 месяцев назад
L320...perfect..... Video full kandu.... Istapettu Sub chythu... 24 hrs kazhnj varane
@sulthanaskitchen502
@sulthanaskitchen502 9 месяцев назад
Thankuu😍🤝
Далее
Впервые дал другу машину…
00:57
Nila Goes To Play School | Pearle Maaney
13:34
Просмотров 2,2 млн
Впервые дал другу машину…
00:57