Тёмный

രാവില ബീറ്റ്റൂട്ട് അരച്ച ഉടനെ ദോശ ഉണ്ടാക്കാം ശരീരത്തിൽ ബ്ലഡ് കൂട്ടാനും ഉത്തമം /Instant Beetroot Dosa 

Thoufeeq Kitchen
Подписаться 103 тыс.
Просмотров 9 тыс.
50% 1

#beetrootdosa
#instantrecipe
#instantdosarecipes
#softdosa
#malayalamrecipe
#breakfastrecipe

Развлечения

Опубликовано:

 

18 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@ayishasidheek9922
@ayishasidheek9922 9 месяцев назад
Beetroot dosa valare nannayittund. Dosayude colour kandal thanne ethu kuttikalum onn kazhichupokum. Athrakk bamgiyund kanan. Theerchayayum ithupole undakki nokkanam.
@sakeenasakeena42
@sakeenasakeena42 9 месяцев назад
ഹെൽത്തി ഫുഡ് മാഷാ അള്ളാ അടിപൊളി നല്ല ഒരു ഐഡിയ ആണ് ഇത് ബിറ്റ്‌രുട്ട് ഉപ്പേരി തിന്നാത്ത മക്കളെ ഇത് പോലെ ദോശ ഉണ്ടാക്കി കഴിപ്പിക്കാം കുട്ടികൾക്ക് വളരെ അധികം ഇഷ്ട്ടപെടുകയും ചെയ്യും കണ്ടിട്ട് തന്നെ നല്ലയൊരു ഭംഗി കാണാൻ 👌👌👌
@shinav4589
@shinav4589 9 месяцев назад
ബീറ്റ്റൂട്ട് കൊണ്ട് നല്ല അടിപൊളി ആയിട്ടുള്ള ഒരു ദോശ തന്നെയാണ് തയ്യാറാക്കിയത് കുട്ടികളെ നല്ല രീതിയിൽ ഡ്രസ്സ് ചെയ്യുന്ന രീതിയിലാണ് തയ്യാറാക്കി എടുത്തത് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം.വളരെ കളർഫുൾ ആയിട്ടുള്ള നല്ല അടിപൊളി ദോശ റെസിപ്പി ആയിരുന്നു
@pichipoo7652
@pichipoo7652 9 месяцев назад
Ini breakfast enthennu ulla tension venda. Eluppathil undakkiyedukkan pattunna healthy ayittulla breakfast aanu ithu
@ridwan1176
@ridwan1176 9 месяцев назад
പറഞ്ഞത് വളരെ ശരിയാണ് സ്ത്രീകൾക്ക് എന്നും ഉള്ള ഒരു ടെൻഷനാണ് ബ്രേക്ക്ഫാസ്റ്റ് എന്തുണ്ടാക്കും അതിന് കറി എന്തുണ്ടാകും തീർച്ചയായിട്ടും ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ടേസ്റ്റി ആയിട്ടുള്ള ഒരു വിഭവം തന്നെയാണ് മടിയുള്ള ദിവസങ്ങളിൽ സ്ത്രീകൾക്ക് പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റിയത് വളരെ ഉപകാരപ്രദമായി നല്ലൊരു വീഡിയോ ഇതുപോലുള്ള നല്ല വ്യത്യസ്ത റെസിപ്പിയുമായി ടിപ്സുമായി ഇനിയും വരുക
@foodworld4474
@foodworld4474 9 месяцев назад
കാണാൻ തന്നെ നല്ല ഭംഗി ഉണ്ട് ബീറ്റ്റൂട്ട് ദോശ അടിപൊളി ദോശ ആണ് നല്ല കളർഫുൾ ആയിട്ടുള്ള ദോശ
@rubynoonu8265
@rubynoonu8265 9 месяцев назад
വളരെ മനോഹരമായിട്ടുള്ള നല്ല കളർഫുൾ ആയിട്ടുള്ള ദോശ അടിപൊളി കുട്ടികൾക്ക് കണ്ടാൽ തന്നെ കഴിക്കാൻ തോന്നുന്ന ഇഷ്ടപ്പെട്ട കളർ എന്തിരുന്നാലും വളരെയേറെ ശരീരത്തിൽ ഗുണം ചെയ്യുന്ന ബ്ലഡ് കൂടുവാനും അതുപോലെതന്നെ ഹെൽത്തി ആയിട്ടുള്ള അടിപൊളി ദോശ വളരെ നല്ലൊരു അവതരണത്തിലൂടെ ഈ ഒരു വീഡിയോ നോക്കി ഏതൊരാൾക്കും ഇത് ചെയ്യാൻ പറ്റുന്ന രീതിയിലാണ് അവതരണം അതുപോലെ തന്നെ തീർച്ചയായിട്ടും ഇത് ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള ഇൻസ്റ്റന്റ് ആയിട്ടുള്ള അടിപൊളി ബ്രേക്ക് ഫാസ്റ്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@desiappu1
@desiappu1 9 месяцев назад
wooww its really amazing sharing , first time seen Beetroot Dosa.. looks very deliciouis n yummyy.. i really enjoy watching ur videos always..
@jasminegeorge2396
@jasminegeorge2396 9 месяцев назад
Beetroot dosa kazhichu nokitilla...Nalla healthy & tasty dosa...Ithu innu thanne try cheytu nokkum...
@Dora-yd4lb
@Dora-yd4lb 9 месяцев назад
ഹെൽത്തി ആയിട്ടുള്ള നല്ല വ്യത്യസ്ത രുചിയിലുള്ള നല്ലൊരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു
@sahiraban9508
@sahiraban9508 8 месяцев назад
Adipoy breakfast veraity dhosha & chaya🥃
@Thoufeeqkitchen
@Thoufeeqkitchen 8 месяцев назад
🙏
@resmishiju8445
@resmishiju8445 9 месяцев назад
ബീറ്റ്റൂട്ട് ദോശ നല്ല ഭംഗി ഉണ്ട് കളർ കാണുമ്പോൾ തന്നെ കുട്ടികൾ എടുത്ത് കഴിക്കും
@animecrazy9143
@animecrazy9143 9 месяцев назад
അടിപൊളി കിടിലൻ ആയിട്ടുള്ള വിഭവം തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് നിങ്ങളുടെ അവതരണം അടിപൊളിയാണ് ഇതുപോലുള്ള കിടിലം വീഡിയോയുമായി വരിക
@seemagupta9613
@seemagupta9613 9 месяцев назад
Beetroot dosa recipe is a very healthy recipe.... thanks for sharing new recipe
@sabeenasakkeer4413
@sabeenasakkeer4413 9 месяцев назад
അടിപൊളി ഹെൽത്തി ഭക്ഷണം രാവിലെ തന്നെ കഴിക്കാം.. വളരെ നന്നായിട്ടുണ്ട്.. ബീറ്റ്റൂട്ട് കഴിക്കാത്ത കുട്ടികൾക്ക് ഇങ്ങനെ ദോശ ഉണ്ടാക്കി കൊടുത്ത മതിയല്ലോ.. കറിയുടെ ആവശ്യമേ ഇല്ല.. വളരെ നല്ല അവതരണം..
@lifeismykitchen4399
@lifeismykitchen4399 9 месяцев назад
നല്ല കാണാൻ തന്നെസുന്ദരി ആയിട്ടുള്ള ബീറ്റ്റൂട്ട് ദോശ. കളർ കാണുമ്പോൾ തന്നെ കുട്ടികൾ എടുത്ത് കഴിക്കും
@Thoufeeqkitchen
@Thoufeeqkitchen 9 месяцев назад
🥰
@Anitha-ne4se
@Anitha-ne4se 9 месяцев назад
ബീറ്റ്റൂട്ട് ദോശ അടിപൊളി കാണാൻ തന്നെ നല്ല ഭംഗി ഉണ്ട് കുട്ടികൾക്കു ബീറ്റ്റൂട്ട് കഴിക്കാൻ മടി ആണ് ഇനി ഇതു പോലെ ഉണ്ടാക്കി കൊടുത്തു നോക്കട്ടെ
@bindunv5609
@bindunv5609 9 месяцев назад
nalla healthy delicious beetroot dosa adipoli aayittund curry onnum vendathath kondu thanne ravile valare easy aayi. kuttikalkku tiffinil kodukkanum valare healthy aayittulla recipe
@sabeenac.i4077
@sabeenac.i4077 9 месяцев назад
Mashallah ഇത് കണ്ടാൽ തന്നെ കുട്ടികൾ ഓടി വന്ന് കഴിച്ചോളൂ.. കുട്ടികൾക്ക് ക്ഷീണം മാറാനും ബ്ലഡ് കൂടുന്നതിന് ഒക്കെ അടിപൊളി ദോശയാണിത്
@natureexplorer5802
@natureexplorer5802 9 месяцев назад
beetroot cherth undakkunna dosa valare healthy aan athupole thanne tasty yum aayirikkum ...simple dosa recipie..will try it
@sheemak8418
@sheemak8418 9 месяцев назад
Beetroot dfosa polichutto .Ithu kuttikalkkokke valare ishtamaavum.Kanan nalla bhangiyund athupole kazhikkanum nalla taste aayirikkum
@megham398
@megham398 9 месяцев назад
Healthy and tasty breakfast recipe ..beetroot dosa kaananum adipoliyanu kazhikanum healthy ayirikum ..will try ..keep going
@diyakumar1770
@diyakumar1770 9 месяцев назад
Nalla oru healthy breakfast aanu share cheytatu..Colourful dosa...Kuttikal ishdathode kazhikum....ithu Entayalum try cheytu nokum
@user-kc7nq9xn4p
@user-kc7nq9xn4p 9 месяцев назад
Nalla beetroot dosa nalla colourfull dosa beetrootoke ravole ethpole breafastoke aki kazhichal annathe divasam thanne healthy akum
@jackandjill2839
@jackandjill2839 9 месяцев назад
beetroot kond dosa undakkunnath aadyamayittan kaanunnath...ith nalla easy yum healthy yum aanallo...try chaithu nokkaam
@shameesfoodandvlog
@shameesfoodandvlog 9 месяцев назад
Nice Breakfast 👌 nice preparation 😊 like 478 👍
@najiaslam6132
@najiaslam6132 9 месяцев назад
KANUMBO THANNE KOTHIYAVUNNU ADIPOLI RECIPE THANKS SHARE
@gigglest8701
@gigglest8701 9 месяцев назад
Super dosa recipe anallo kananum super nalla healthy tasty preparation njanithu theerchayayum try cheyyum e colour kandal thanne arkkum onneduthu kazhikkan thonnum
@Vijay-ls9eq
@Vijay-ls9eq 9 месяцев назад
look so healthy and delicious a perfect and quick breakfast idea.Thanks for sharing..
@pinkyram7577
@pinkyram7577 9 месяцев назад
Beetroot dosa Adipoli aanu tto. Kananum kazhikkanum. Healthy recipe
@mydreamz1751
@mydreamz1751 9 месяцев назад
ബീറ്റ്‌റൂട്ട് ദോശ കണ്ടാൽ തന്നെ കുട്ടികൾ എടുത്തു കഴിക്കും.അത്രക്ക് attractive colour ആണ്.പിന്നെ ആരോഗ്യപരമായി നോക്കുകയാണെങ്കിൽ ആർക്കും കഴിക്കാൻ പറ്റിയ ഒട്ടേറെ ഗുണങ്ങൾ ഉള്ള ദോശ തന്നെ. ഞാനും ഇടക്ക് ഉണ്ടാക്കാറുണ്ട്.നല്ല രുചിയാണ്. തേങ്ങ ചേർക്കാറുണ്ട്
@Thoufeeqkitchen
@Thoufeeqkitchen 9 месяцев назад
😍
@sadiqmuhammed2712
@sadiqmuhammed2712 9 месяцев назад
Good one🎉
@sankarij3386
@sankarij3386 9 месяцев назад
Beetroot eppozhum kittunna oru vegetable aanu, gunathilum munnil... Anaemic ayittullorkku ithreyum beneficial aya mattonnilla, arthava prasnam ullavarkkum best, soft aya dosa ishtaayi.. Will try dear
@a1foodandvlogs590
@a1foodandvlogs590 9 месяцев назад
ആഹാ ഹെൽത്തി ദോശ അടിപൊളി 👌🥰🥰
@Sharmiszedsvlog
@Sharmiszedsvlog 9 месяцев назад
It looks so yummy and healthy well explained thanks for sharing!!
@Kenzzz0087
@Kenzzz0087 9 месяцев назад
healthy and delicious a perfect breakfast idea ..Will try this recipe. Thanks for sharing..
@shiyaprabhu5411
@shiyaprabhu5411 9 месяцев назад
Colourful dosa, beetroot kazhikkan kuttikalkk pothuve madiyanu apo ethe pole undakki koduthal hb koottan orupad nallathanalo, variety & tasty beetroot dosa
@zamilfaizal8500
@zamilfaizal8500 9 месяцев назад
Kanditt thanne kodhiyavunnu red colour dosa undakki koduthal urappayittum kuttikalk nannayitt ishrtapedum pinne Curry onnum venda dosa kazhikan athkondu adukkala joli eluppam aayi.. Raavilathe thirakkil ithu oru adipoli breakfast thanne 👍👍
@chinuworld2357
@chinuworld2357 9 месяцев назад
Woow beetroot dosha kanan thanne nalla tast pole thonnunnu. Ed first time anntta kanunnad. Yndayalum try cheyyatte👍
@Manju13345
@Manju13345 9 месяцев назад
Thanks for sharing this healthy breakfast recipe 👍
@shilpajose8690
@shilpajose8690 9 месяцев назад
Very unique recipe ... it looks so healthy and delicious ... a perfect and quick breakfast idea... will definitely try this one out
@princedxb9926
@princedxb9926 9 месяцев назад
Beetroot dosa looks so nice and tasty. It's a healthy and perfect dosa. Will surely try this recipe. Thanks for sharing..
@user-ug4yp1fk9i
@user-ug4yp1fk9i 9 месяцев назад
Adipoli recipe...definitely gonna try
@rlavasands5620
@rlavasands5620 9 месяцев назад
nalla panji polulla beetroot dosa valare healthyum aanu ee reethiyil undakkiyal kuttikalkkum ishtamavum enthayalum undakki nokkanam
@elenaemma9601
@elenaemma9601 9 месяцев назад
I never seen this recipe before first time i have watched so delicate and pink recipe sharing sister, feel wanna try it if i can , keep sharing more thank you,
@feb1841
@feb1841 9 месяцев назад
very healthy breakfast food. supper
@foodbysarana1248
@foodbysarana1248 9 месяцев назад
The way you cooking is awesome , and food texture so pinky look so adorable i really enjoy watching , you had shared such so different recipe weekly,
@JJThoughts-JJThoughts
@JJThoughts-JJThoughts 9 месяцев назад
Healthy recipe 👌 ❤
@thaadikkarankoya7015
@thaadikkarankoya7015 9 месяцев назад
Great ❤
@malappuramkathi3969
@malappuramkathi3969 9 месяцев назад
Nice
@kadalinepranayichavan6696
@kadalinepranayichavan6696 9 месяцев назад
Wow good
@poolakkadavupalam9456
@poolakkadavupalam9456 9 месяцев назад
Fantastic 🎉
@muhammedsadiq2549
@muhammedsadiq2549 9 месяцев назад
Super tip
@kallapokkarakka9729
@kallapokkarakka9729 9 месяцев назад
Great
@ayshaayshz206
@ayshaayshz206 9 месяцев назад
Hiii
@zaabeelthebest3577
@zaabeelthebest3577 9 месяцев назад
Super
@SandhyaSandhya-vt1tl
@SandhyaSandhya-vt1tl 9 месяцев назад
ഇനോ യീസ്റ്റിനു പകരം use ചെയ്യാമോ വെള്ളയപ്പം ഒക്കെ ഉണ്ടാക്കാൻ
@Thoufeeqkitchen
@Thoufeeqkitchen 9 месяцев назад
Athu best aane 👍
@sainukitchen1041
@sainukitchen1041 9 месяцев назад
ദോശസൂപ്പർ❤❤
@sadiqzaabeel6139
@sadiqzaabeel6139 9 месяцев назад
❤❤
@merymercyka6239
@merymercyka6239 9 месяцев назад
😀😀😀🤪
@Thoufeeqkitchen
@Thoufeeqkitchen 9 месяцев назад
😉
@lalithambikat3441
@lalithambikat3441 8 месяцев назад
സഹോദരി ആ ദോശ തവ കൊള്ളില്ല. കാസ്റ്റ് അയേൺ എടുത്താൽ സൂപ്പർ.
@Thoufeeqkitchen
@Thoufeeqkitchen 8 месяцев назад
Ok 👍
@roshlh2071
@roshlh2071 9 месяцев назад
Quick and easy breakfast anallo. Curry yum venda...pettennu onnu kazhikkanam engil undakkan pattiya dosa. Nalla Healrhy beetroot dosa
Далее
Stray Kids <ATE> Mashup Video
02:17
Просмотров 1,7 млн
ചന്ദനമഴ : A NATURAL DISASTER.
7:10
Просмотров 1,5 млн
Зачем они это делали?🫤
0:16
Просмотров 839 тыс.