Тёмный

എഴുത്തച്ഛന്റെ രാമായണം ബ്രാഹ്മണ്യത്തെ ഊട്ടിയുറപ്പിയ്ക്കുന്നു | T S Syam Kumar 

Kerala Freethinkers Forum - kftf
Подписаться 252 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@neeloor2004able
@neeloor2004able Год назад
Excellent
@Master80644
@Master80644 4 года назад
നമുക്കൊരു പഴയ സംസ്‌കൃത ഗീതം കേൾക്കാം 🤗 ----------------------------------------------- രതിസുഖസാരേ ഗതമഭിസാരേ മദനമനോഹരവേഷം ന കുരു നിതംബിനിഗമനവിളംബന മനുസര തംഹൃദയേശം ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ ഗോപീപീനപയോധരമർദ്ദന ചഞ്ചലകരയുഗശാലീ .............. ....... ............... ഹേ.. പ്രൗഢ ജംഘനത്തോട് (വിസ്തൃതമായ അരക്കെട്ടോട്) കൂടിയവളേ.. രാധേ.. രതിസുഖത്തിലാറാടാൻ, സംഗമത്തിനായി മുങ്കൂട്ടി നിശ്ചയിച്ച സ്ഥലത്തും, സമയത്തും കൃഷ്ണൻ അവന്റെ ഉത്കൃഷ്ടമായ ആകർഷണീയതയോടെ കാമദേവനെ വെല്ലും വിധം വശ്യതയോടെ നിന്നെ കാത്തിരിയ്ക്കുന്നു. നിന്റെ ഹൃദയേശ്വരനെ പുൽകാൻ ഇനിയും താമസ്സമരുത്. ആ വനമാലി അതിമനോഹരമായ കാനനപ്പൂക്കൾ കോർത്ത ഹാരവുമണിഞ്ഞ് കുളിർമന്ദമാരുതൻ തുടർച്ചയായി വീശിക്കൊണ്ടിരിയ്ക്കുന്ന യമുനാതീരത്ത് വൃക്ഷഛായയിൽ വള്ളിപ്പടർപ്പുകൾക്കിടയിൽ നിന്റെ പ്രതീക്ഷയിലാണ്. ഗോപസ്ത്രീകളുടെ തടിച്ച കുചകുംഭങ്ങൾ നിരന്തരം ഞെരിയ്ക്കയാൽ ചഞ്ചലങ്ങളായി തുടരുന്ന അവന്റെ ഇരുകരങ്ങളും നിനക്കായി ഇതാ കാത്തിരിയ്ക്കുന്നു. മുഖരമധീരം ത്യജമഞ്ജീരം രിപുമിവ കേളിഷുലോലം ചലസഖി കുഞ്ജം സതിമിരപുഞ്ജം ശീലയനീലനിചോളം ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ ഗോപീപീനപയോധരമർദ്ദന ചഞ്ചലകരയുഗശാലീ ഹേ..രാധേ... നീ നിറ്റെ കാലിലെ പാദസരങ്ങളെ ഒരു ശത്രുവെന്ന പോലെ ഒഴിവാക്കുക; കാരണം നിന്റെ സ്വന്തം കാൽത്തളകൾ അവയുടെ കിലുകിലുക്കത്തിലൂടെ നിന്നെ ചതിയ്ക്കുകയും, നിന്റെ രഹസ്യം വെളിപ്പെടുത്തുകയും, തന്മൂലം ക്രീഡകൾ തടസ്സപ്പെടുകയും ചെയ്യും. ആയതിനാൽ നീ ആ ലതാകുടീരത്തിലേയ്ക്ക് ഇരുളിന്റെ മറപറ്റി, കടുത്ത നീലനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് മൃദുവായി നടന്നു ചെല്ലുക.(ആ വനമാലി അതിമനോഹരമായ ...ഇതാ കാത്തിരിയ്ക്കുന്നു. ..................................................... ഉരസി മുരാരേരുപഹിതഹാരേ ഘനൈവതരളവലാകേ തഡിദിവ പീതേ രതിവിപരീതേ രാജസി സുകൃതവിപാകേ ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ ഗോപീപീനപയോധരമർദ്ദന ചഞ്ചലകരയുഗശാലീ .......................................................... ഹേ..രാധേ... നീ കൃഷ്ണനു മുകളിൽ കിടന്ന് കൊണ്ട് സ്ത്രീപുരുഷനു മുകളിൽ വരുന്ന രീതിയിലുള്ള വിപരീതാവസ്ഥയിലെ രതിക്രീഡയിൽ ഏർപ്പെടുമ്പോൾ, മുകളിലേയ്ക്ക് നോക്കി കിടക്കുന്ന കൃഷ്ണന്റെ മാറിലെ വനമാല കടുത്തകാർമ്മേഘത്തിനു മുന്നിലൂടെ പറന്ന് നീങ്ങുന്ന ബലകപക്ഷികളെ പോലെ ഇളകിയാടും. നിന്റെ അത്യാസ്വാദകരമായ ശരീരചലനങ്ങൾ മാറിലെ രസം നിറഞ്ഞ ഫലങ്ങളുടെ തുടർച്ചലനങ്ങൾ സൃഷ്ടിച്ച് അവന്റെ മാറിലുരഞ്ഞ് നിർവൃതി പുൽകുന്നു. (ആ വനമാലി അതിമനോഹരമായ ... ഇതാ കാത്തിരിയ്ക്കുന്നു.) ----------------------------------------------------------- ജയദേവകവിയുടെ അഷ്ടപദി/ ഗീതഗോവിന്ദം ആണ് സർഗ്ഗം അഞ്ച് :സാകാംക്ഷ പുണ്ഡരീകാക്ഷം. അതായത് ഉത്തമ., ഗുരുവായൂർ അമ്പലത്തിൽ കൃഷ്ണനെ വന്ദിക്കാൻ വേണ്ടി പാടുന്ന സംഗീതം... എങ്ങനെ ഉണ്ട് 🤗 സദാചാരവും ആർഷഭാരത സംസ്കാരവും മുറുകെ പിടിച്ചു ജീവിക്കാൻ ആഹ്വാനം ചെയ്യുന്നവർ എല്ലാം ഇതുപോലെ അർഥം മനസ്സിലാക്കി എല്ലാം ഒന്ന് വായിച്ചാ തീരാവുന്ന പ്രശ്നമേ ഉള്ളൂ എല്ലാം.. SA#
@vipinr2034
@vipinr2034 2 года назад
😁😁😁
@pkdamodaran9640
@pkdamodaran9640 8 месяцев назад
Good presentation. Thanks sir .
@devaraj006
@devaraj006 5 лет назад
As a freethinker I would say KFTF should concentrate more in science subjects.
@cpsaleemyt
@cpsaleemyt 5 лет назад
Agree. Promoting science and scientific thinking should also be a priority. If people dont have a scientific world view , it is difficult to eradicate casteism and caste domination.
@JaiLal-hd6ti
@JaiLal-hd6ti 2 месяца назад
Mattullavarude adhvanathinte bhalam melanagathe bhugichavan brahmanan
@joejim8931
@joejim8931 5 лет назад
ബ്രാഹ്മണർ യാഗശാലയിൽ അഥർവ വേദം ചൊല്ലിയും യാഗ സഹായങ്ങൾ ചെയ്തും വർത്തിച്ച നാലാം തരക്കാർ ആയിരുന്നു. അവർ പിൽക്കാലത്ത് അതൊക്കെ ഉപജീവനത്തിനും മേല്കോയ്മക്കും വേണ്ടി ഉപയോഗിക്കുക ആയിരുന്നു. ര്ഷിമാര്ക്ക് ദാസ സ്ത്രീകളിൽ ജനിച്ച ഇവർക്കും വേദം അഭ്യസിക്കാൻ അനുവദിച്ചിരുന്നു. എല്ലാം പിൽക്കാലത്ത് മേലനംഗാതെ ജീവിക്കാൻ ഉള്ള മാർഗമായി. ഇന്ത്യയിലെ ആദിമരുടെ അധ്വാനത്തിന്റെ ഫലം ഉണ്ടു ജീവിച്ചു.
@hrsh3329
@hrsh3329 5 лет назад
Good one 👍🏽
@surendrannair8402
@surendrannair8402 2 года назад
സൂഹ്റുത്തേ, ബ്രാഹ്മണൻ ആരാണ്? ഇത് വൃക്തമാക്കിയിട്ട് കാരൃങ്ങൾ പറയൂ.
@sheelashajimoan9036
@sheelashajimoan9036 5 лет назад
എഴുത്തച്ചൻ തർജ്ജമ ചെയ്തതാണ്.യഥാർത്ഥ അദ്ധ്യാത്മരാമായണം സംസ്കൃതത്തിലുള്ളതാകയാൽ അല്ലേ ഇത്.!അന്നത്തെ സാമൂഹികാവസ്ഥ ബ്രാഹ്മണർക്ക് അനുകൂലമായിരുന്നത് ഇങ്ങനെ എഴുതിക്കുകയായിരുന്നു അവർ.ഒരുപക്ഷേ…ഇങ്ങനെ ചിന്തിക്കുവാനായിരിക്കാം എഴുത്തച്ഛൻ അന്ന് ഇങ്ങനെ തർജ്ജമ ചെയ്തത്.
@bijukumarkn4626
@bijukumarkn4626 5 лет назад
രാമായണം തന്നെ ഒരു ബ്രഹ്മണ്യ സങ്കല്പം ആയതിനാൽ എഴുത്തച്ഛന് എന്തുചെയ്യാൻ. അങ്ങേരു വെറും തർജിമാ റോൾ അല്ലെ. പിന്നെ ഇതുകൊണ്ടേക്കെ എന്തുകാര്യം , ആയിരകണക്കിന് വർഷങ്ങൾ കൊണ്ടു സംഭവിച്ചത് എങ്ങനെ മാറ്റാൻ പറ്റും, അതിനു മനുഷ്യൻ എന്ന ചുരുങ്ങിയ ചിന്താഗതികളില്നിന്നു മുകളിൽ പോകണം. അതിനു വീണ്ടും ഒരു ആയിരം വർഷം എടുക്കും. വെറുതെ ബ്ലാ ബ്ലാ അടിച്ചിട്ട് ഒരു കാര്യവുമില്ല....
@pottakkarandada
@pottakkarandada 5 лет назад
What is your suggestion other than just Blah blah.....
@jafarudeenmathira6912
@jafarudeenmathira6912 5 лет назад
What is your problem.
@bijukumarkn4626
@bijukumarkn4626 5 лет назад
Jafarudeen sanghi... LOL
@cpsaleemyt
@cpsaleemyt 5 лет назад
When you believe in a religion, you are bound to accept all its aspects including the "brahmanical hegemony" at its core. KFTF should discourage religion in its entirety by promoting scientific thinking and not oppose only the "brahmanical" domination in it. Otherwise it is futile and purposeless.
@lukosejithus915
@lukosejithus915 5 лет назад
Parachil kettal thonnum brahmanar aanu ivide mudippichathennu. Nattellu vayarinodottiyavan pooja cheythirunnappol kshethra swathukkal adhava rajyathinte thanne sampath avide surakshithamayirunnu innuo. But i agree chooshakar ella vargathilum undayirunnu ath eth varnathilayalum. Inn sampannar ennariyappedunna brahmanar ellamthanne ente arivil ath avarude brahmanyam kond nediyathalla. You can research on it.
@tuneboyz5634
@tuneboyz5634 5 лет назад
Nthuvadei ith, pazangen kettukadhakal vyakyanam chetu pokki thallune??
@goodman3621
@goodman3621 5 лет назад
കേരളത്തിൽ ശൂദ്രർ ആരാണ്?
@abdullabappu4686
@abdullabappu4686 5 лет назад
നായൻമാർ
@സുനീഷ്വിജയൻ-ഫ4ദ
പൊട്ടകഥകളെ പരിശോധിച്ച് അതിലെ വിവരമില്ലായ്മയുടെ വിവരമില്ലായ്മയെ പരിശോധിച്ച് വിമർശ്ശിക്കണമെന്നൊക്കെ പറയുന്നത് എന്ത് കഷ്ട്ടമാണ് ശ്യാം കുമാർ.ആ നേരം ജമ്പനും തുമ്പനും വായിച്ചിരിച്ചിരിക്കാം
@lukosejithus915
@lukosejithus915 5 лет назад
Ath e manninte charithramanedo Thanikk jambanum thumbanum okkeye vaikan yogamullu kashtam!
@lukosejithus915
@lukosejithus915 5 лет назад
www.google.com/url?sa=t&source=web&rct=j&url=wap.business-standard.com/article-amp/current-affairs/discovery-s-science-channel-claims-ram-setu-not-a-natural-formation-117121300407_1.html&ved=2ahUKEwiVmpDt08njAhVCJt8KHcLsB1MQFjAJegQIAxAB&usg=AOvVaw1jMaIy_qjdlArudQGhh2bz&ampcf=1 Ith mathiyo pottakkadha allennu theliyikkan Ramayanahile sthalangal ellam thanne innum undello ennittum viswasikkunnillangil entha parayuka? Kashtam!
@yadhukrishnan3298
@yadhukrishnan3298 5 лет назад
raamayana maasam keralathill maatheram aanoo atho india motham indaa
@_luttdapiisplaying8275
@_luttdapiisplaying8275 5 лет назад
വൺ മാൻ ഷോ എന്നൊരു സിനിമയുണ്ട് അതിൽ സലീംകുമാർ പറയുന്നതു പോലെ ബിരിയാണി കൊടുക്കുന്നുണ്ടോ? ഒന്ന് പോയി നോക്കണോ?
@radhakrishnanpm924
@radhakrishnanpm924 Месяц назад
സലിം കുമാർ പറഞ്ഞതും ഇവിടത്തെ പ്രതിപാദ്യ വിഷയുമായി എന്താണ ബന്ധം. - ബ്രാഹ്മണരുടെ തട്ടിപ്പ് പറഞ്ഞപ്പോൾ ഇയാൾക് നൊന്തൊ ?
Далее
കാമിയായ രാമൻ | T S Syam Kumar
25:24