Тёмный

എസ്എഫ്ഐയുടെ തെമ്മാടിത്തരം തുറന്നുപറഞ്ഞ് പ്രിൻസിപ്പാൾ 

SEETHALISM
Подписаться 92 тыс.
Просмотров 21 тыс.
50% 1

പെൻഷൻ പോലും തടഞ്ഞുവെച്ച സർക്കാരിന്റെ ക്രൂരതയെക്കുറിച്ച് തുറന്നു പറഞ്ഞു മുൻ പ്രിൻസിപ്പാൾ#news#kerala#india#politics#troll

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 166   
@sayeedsayeed273
@sayeedsayeed273 19 дней назад
നിയമസഭ ഫർണിച്ചറുകളും കമ്പ്യൂട്ടറും തല്ലി പൊളിച്ച സംസ്കാരമല്ലെ ഈ കാടന്മാർക്ക് ശീതൾ പൊളിച്ചു
@georgekuttyk.k461
@georgekuttyk.k461 19 дней назад
ബീഡി തെറുത്തു നടന്നവനെന്തു ബിദ്യാഭ്യാസം.ഇവനൊക്കെയല്ലേ നമ്മെ നയിക്കുന്നത്.കഷ്ടം.
@georgekk1012
@georgekk1012 19 дней назад
ഇതിൽ ഒന്നാം പ്രതി കോടതിയാണ് വിധിച്ചാൽ മാത്രം പോരാ വിധി നടപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ചുമതലപെടുത്തണം അല്ലെകിൽ ഉദ്യോഗസ്ഥനെ കോടതിയിൽ വിളിച്ചുവരുത്തി നടപടി സ്വീകരിക്കണം
@indukumari5546
@indukumari5546 19 дней назад
കോടതി പാവപ്പെട്ടവനെ ശിക്ഷിക്കാനാ, അല്ലാതെ പിനുങ്ങാണ്ടീടെ ആൾക്കാരെ ശിക്ഷിക്കാനല്ല
@satheeshgovindan9130
@satheeshgovindan9130 19 дней назад
വിധി ഒരു വഴിപാട് മാത്രം 😂
@rajsundar588
@rajsundar588 18 дней назад
പല ജഡ്ജിമാരും പഴയ എച്ച് എഫ് പൈ ആണെങ്കിൽ ഒന്നും നടക്കില്ല.
@prasad3244
@prasad3244 19 дней назад
കുസുമേച്ചിയുടെ അഭിപ്രായം തന്നെ ഞങ്ങൾക്കെല്ലാവർക്കും .
@sobhamenon7017
@sobhamenon7017 19 дней назад
കുസുമേച്ചി പറഞ്ഞത് വളരെ ശരിയാണ്. വിദ്യാർത്ഥി രാഷ്ട്രീയം (കലാലയ രാഷ്ട്രീയം) വേണ്ടേ വേണ്ട. നിരപരാധികളായ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സുരക്ഷിതമായി കലാലയങ്ങളിൽ പഠിക്കാനും പഠിപ്പിക്കാനും ഈ അക്രമ രാഷ്ട്രീയം നിരോധിച്ചേ പറ്റൂ.
@rajanl738
@rajanl738 19 дней назад
എന്റെ ചേച്ചി ഇത് ഈ കേരളത്തിൽ നടക്കുകയുള്ള ആരെ എന്ത് പറഞ്ഞിട്ട് കാര്യം ഇല്ല ചൈച്ചി. ചേച്ചിക്ക് ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍👍👍👍
@user-ul5gw3wq2m
@user-ul5gw3wq2m 19 дней назад
വളരെ ശരി എന്നെ തല്ലണ്ടമ്മാവാ ''.......
@sivajits9267
@sivajits9267 19 дней назад
മോളെ.. നിന്റേതു... ഒരുപാട് നന്മകൾ നിറഞ്ഞ ജനനം.. 💕💕💕. പറഞ്ഞത്.. എല്ലാം.. 101/-ശരികൾ... മാത്രം.. പക്ഷേ ഇത്.. ആരോടുപറയാൻ. 👌👌👌
@BaburajEp
@BaburajEp 19 дней назад
ആ പാർട്ടി തന്നെ ഇല്ലാതാകണം എങ്കിലേ ഈ നാടും നട്ടാരും കുട്ടികളും രക്ഷപ്പെടൂ.
@user-zx1ev6qb2u
@user-zx1ev6qb2u 19 дней назад
നേതാക്കളുടെ ബലം ഈ വൃത്തികെട്ട മൃഗങ്ങള്‍ ആണ്‌. പിരിച്ച് വിടാന്‍ ഒട്ടും വൈകരുത്
@jexysoman2976
@jexysoman2976 19 дней назад
കുസുമേച്ചീ ഒരു കാര്യവുമില്ല, പോത്തിനോട് വേദമോദിയിട്ട്.. 😭😭😭
@sudhasundaram2543
@sudhasundaram2543 19 дней назад
അടിച്ചൊതുക്കാൻ ആളില്ലാഞ്ഞിട്ടാ ഇങ്ങനെയായാൽ ആർക്കും ഇവിടെ ജീവിക്കണ്ടേ ശീതൾ🥰👍👍👍👍👍👍👍👍♥️🌹
@user-ym1wz1mr7b
@user-ym1wz1mr7b 19 дней назад
ശീതളിന്റെ ശബ്ദം ജനങ്ങളുടെ ശബ്ദമാണ്. അത് എങ്ങും എവിടെയും മുഴങ്ങും. സത്യം മാത്രം പറഞ്ഞു 🎉🎉🎉😂🤝🙏🏻 നിരണം കരുണാകരൻ
@JosephNazareth.
@JosephNazareth. 18 дней назад
👍💯
@jojoseph1394
@jojoseph1394 19 дней назад
കേരളം ഇങ്ങനെ മുടിപിച്ചു എടുത്തതിൽ sfi യും dyfi യും ldf നും വലിയ പങ്ക് ഉണ്ടെന്നുള്ളത് ആരും മറക്കേണ്ട. കുറച്ചു കൂടി കഴിയുമ്പോ ഒരു പിള്ളേർ പോലും ഉണ്ടാവില്ല സ്കൂളിലും കോളേജിലും യൂണിവേഴ്സിറ്റിയിലും. ഇപ്പോ ksrtc എങ്ങിനെ ഉണ്ട്.
@thejassurya2913
@thejassurya2913 19 дней назад
പ്രിൻസിപ്പാളിനെ തല്ലുന്നതാണ് ഇവന്മാരുടെ സ്റ്റഡിക്ലാസ്സിൽ പഠിപ്പിക്കുന്ന ഏറ്റവും വലിയ വിപ്ലവപ്രവർത്തനം.
@satheeshgovindan9130
@satheeshgovindan9130 19 дней назад
ഇതാണ് കമ്മ്യൂനലിസ്റ്റ് പാർട്ടി (മുസ്ലിം ) മദ്രസ്സയിൽ പഠിപ്പിക്കുന്നത്
@catlov97
@catlov97 19 дней назад
ഇന്നും പറഞ്ഞല്ലോ, ജീവൻ രക്ഷാ പ്രവർത്തനമാണെന്ന്. ഇന്നലെയും ഇന്നും നാളെയും അത് തന്നെ പറയും.
@balachandrakv6661
@balachandrakv6661 19 дней назад
😂ബിജെപി വരാതെ ഈ കേരളം രെക്ഷ പ്പെടില്ല.
@elizabethjacob4473
@elizabethjacob4473 19 дней назад
വിദ്യാർത്ഥി രാഷ്ട്രീയം ,പോലീസ് രാഷ്ട്രീയ യൂണിയൻ ഇതും രണ്ടും നിരോധിച്ചാൽ ഇവിടെ ശാന്തി വരും
@satheeshzion5776
@satheeshzion5776 19 дней назад
സ്കൂളുകളിൽ നിന്ന് രാഷ്ട്രീയംഎടുത്തു മാറ്റുക
@kunjumonkk1550
@kunjumonkk1550 19 дней назад
കു സുമേച്ചി എവിടെയാണ് സ്കൂളിൽ പോയാലല്ലെ പോണത് എ കെ ജി സെന്ററിലല്ലെ കുസുമേച്ചി ഇനി ച്ച ദിവസം അറിയില്ല വാതിൽക്കലെ തെങ്ങിലെ ഓല വീണ ദിവസം ജനിച്ചതാണെന്നാണ് അമ്മ പറഞതു അതുകൊണ്ടാണ് 40 വയസായിട്ടും. SFI ക്കാരൻ ആകുന്നതു്
@khaderpoovar187
@khaderpoovar187 19 дней назад
ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട് , വിലയിരുത്തുന്നുണ്ട് അതാണ് ഈ പാർലമെൻ്റ് ഇലക്ഷനിൽ കണ്ടത്.. ഇക്കണക്കിനു പോയാൽ ബംഗാൾ കേരളത്തിൽ ആവർത്തിക്കും മരുന്നിനു പോലും കാണില്ല ഈ പാർട്ടി
@saseendrannair7652
@saseendrannair7652 19 дней назад
ഇതാര് കേൾക്കാൻ മക്കളെ മലയാളിക്ക് എന്ന് ബുദ്ധി ഉദിക്കുമോ എന്തോ, കഷ്ട്ടം മക്കളെ കഷ്ട്ടം 👍👍👍
@user-tf2jx7uu9m
@user-tf2jx7uu9m 18 дней назад
നാല് തവണ ഈ ചീഫ് സെക്രട്ടറിയേ കോടതി വിളിച്ചു വരുത്തുകയും ഇവരുടെ ശമ്പളം തടയുകയും ചൈതാൽ എല്ലാ ഉദ്യോഗസ്ഥരും നന്നാവും.
@s.mathew3375
@s.mathew3375 18 дней назад
100%സത്യം
@sajeeshkrishna8375
@sajeeshkrishna8375 19 дней назад
എന്റെ കുസുമം 😂😂പൊളിച്ചടുക്കി ❤️❤️
@josephkj8070
@josephkj8070 19 дней назад
എൻ്റെ പ്രിയപ്പെട്ട മാഡം സത്യം പറഞിട്ട് ഒരു കാര്യവും ഇല്ല കുറച്ച് അടിമകൾ ഉള്ള നാട്ടിൽ
@NL124ku
@NL124ku 19 дней назад
Dear Kusumam, You are absolutely right 😜😜😜
@mohanrailajapatharai2562
@mohanrailajapatharai2562 19 дней назад
പഠിപ്പിക്കാൻ വിട്ടാൽ ഇവർ എന്തിനു വേണ്ടി, evide പോകുന്നു എന്ന് രക്ഷകർത്താക്കൾ അന്വേഷിക്കണം. അങ്ങനെ ഒരു അന്വേഷണം നടത്തിയാൽ മക്കൾക്ക്‌ ഒരു പേടി വരും, കൃത്യമായിട്ട് പഠിച്ചു സർട്ടിഫിക്കറ്റുമായി വരും. ഇത് പറയാൻ കാരണം മകൻ ചങ്ങനാശേരി NSS കോളേജിലും, മകൾ നിലമേൽ NSS കോളേജിലും പഠിച്ചു. പഠിപ്പിക്കാൻ വിട്ടപ്പോൾ ഒരു ഉപദേശം കൊടുത്തു. എപ്പോൾ സമരം തുടങ്ങുന്നോ. ഉടനെ ബുക്ക്‌ edukkuka, adutha ബസ്സിന്‌ വീട്ടിൽ വരുക. അതുപോലെ അവർ കേട്ടു. പഠിച്ചു സർട്ടിഫിക്കറ്റ് മായി വന്നു. ജോലി വാങ്ങി അന്തസ്സായി ജീവിക്കുന്നു കോളേജിൽ വിട്ടാൽ മാത്രം പോരാ
@user-ut9zj2ho8z
@user-ut9zj2ho8z 19 дней назад
രാജ്യം. കേരളത്തെ. കണ്ടു. പഠിക്കണം...?
@rajank5355
@rajank5355 19 дней назад
ഇടി മുറി ഇല്ലേ ഷഡി ഇല്ലെങ്കിൽ തോൽ കാണും 🙄🙄🙄🙄🙄❤️
@juliegeorge2079
@juliegeorge2079 18 дней назад
ആൽ കിളിർത്തു നിൽക്കുമ്പോൾ ഇവറ്റകളു ജട്ടി എങ്ങനെ ഇടും? Seethalism super 👌👌
@habeebhabi7439
@habeebhabi7439 19 дней назад
കോളേജ് പഠനം കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ ചില മുതുക്കൻ മാർ eppozhum വിദ്യാർത്ഥി നേതാക്കൾ എന്ന പേരിൽ കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നു ആദിയം ഇവറ്റ കളെ പുറത്താക്കണം
@jessyjose7240
@jessyjose7240 19 дней назад
Example Arsho
@marykuttyabraham4833
@marykuttyabraham4833 19 дней назад
സുധാകരനെ തീർക്കാൻ കൂടോത്രം സെച്ചി 👌👌എന്തോ രൂപവും തകിടും 😂😭😭 പിന്നെയാ വിദ്യാഭ്യസം🤔🤔ഇത് കേരളമാണ്. മന്ത്രക്ക് എഫക്ട് 🤣🤣🤣
@user-il6nb9lp4f
@user-il6nb9lp4f 19 дней назад
യോജിക്കുന്നു. കലാലയ രാഷ്ട്രീയം വേണ്ട. കോളേജുകൾ ഉന്നതമായ അറിവിനുള്ളതാണ്. ആഭാസ വേദിയല്ല.
@shibilyasharaf3118
@shibilyasharaf3118 19 дней назад
Super seethal👍👏🙏
@vijayappandamodharan9179
@vijayappandamodharan9179 19 дней назад
ചിത്തഭ്രമള്ളവർ ആരാണെന്ന് ഇപ്പോൾ മനസ്സിലായി ഇവർ നാടു മുടിയ്ക്കും
@Maramandan-mg4kv
@Maramandan-mg4kv 19 дней назад
No 1 ചോരളം.
@sudharmama4978
@sudharmama4978 19 дней назад
ജീവൻ സംരക്ഷിക്കാൻ ചട്ടിയും ഹെൽമെറ്റ്മൊക്കെ ഉപയോഗിക്കുന്ന സർക്കാരല്ലേ പിന്നെ പ്രിൻസിപ്പാലിനെ മർദിച്ചതും രക്ഷപ്രവർത്തനം തന്നെ. കാരണഭൂതൻ എല്ലാം ശെരി യാക്കിത്തരും. കുസുമം കലക്കി 👌👍
@user-sj9om7sv5k
@user-sj9om7sv5k 19 дней назад
കുസുമേച്ചി സൂപ്പർ
@rajankunnumpurath8005
@rajankunnumpurath8005 19 дней назад
Very good speach.thank you madam.❤❤❤
@SurendraKumar-sj6vd
@SurendraKumar-sj6vd 19 дней назад
SFI പ്രവർത്തിക്കുന്നത് വിദ്യാർത്ഥികൾക്ക് വേണ്ടിയല്ല, കമ്മ്യൂണിസ്റ്റ്‌ നേതാക്കൾക്ക് vendiyanu
@ramoji9830
@ramoji9830 19 дней назад
അതിന് ഇടത് അദ്ധ്യാപക സംഘടനകളും കൂട്ടു നിൽക്കുന്നു.
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 19 дней назад
കോളജിൽ പിള്ളാർ ഇല്ലാത്തത് കൊണ്ടാണ് സ്കൂളിൽ ആൾ പാസ്സ് വച്ച് കയറ്റുന്നത്. ഇതൊക്കെ നാളെ റോഡിൽ കുത്തേറ്റ് കിടക്കും
@clarapereira634
@clarapereira634 19 дней назад
Only in Kerala there is students politics..the worst government in history of Keralam.
@user-tl2lt3pt5p
@user-tl2lt3pt5p 19 дней назад
Keralam nomber one
@user-wm9gb9tl5b
@user-wm9gb9tl5b 18 дней назад
👍...super.🔥 thank you 🔥🌹❤️✌️
@BesliSamuel-zw6oq
@BesliSamuel-zw6oq 19 дней назад
@SathiyaJith-hj5wb
@SathiyaJith-hj5wb 19 дней назад
Nice presentation and Good vedio...❤❤👌👍
@mohammedashraf1316
@mohammedashraf1316 19 дней назад
Madam super speech. ❤
@kaladharankk8727
@kaladharankk8727 13 дней назад
സൂപ്പർ പൊളിച്ചു ❤❤❤❤❤🌹🌹🌹🌹🌷🌷🌷🌺🌺🌺🌺🌺
@prasannanprasannan4296
@prasannanprasannan4296 18 дней назад
അക്രമം അലങ്കാരമായി കാണുന്ന sfi ക്ക് ഓരോ വൃത്തികേടും പൊൻതൂവൽ ആണ്. വിജയൻ ഈ വൃത്തികെട്ടവർ കാണിക്കുന്ന അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു
@sureshsureshpolish422
@sureshsureshpolish422 19 дней назад
👍👍👍👍👍👍👍
@RoyThattarazhikath-fi2me
@RoyThattarazhikath-fi2me 19 дней назад
👍👍👍👍👍🌹🌹🌹
@sivadaspalakkad9417
@sivadaspalakkad9417 19 дней назад
🙏🙏🙏🙏🙏
@ramabhadranramabhadran796
@ramabhadranramabhadran796 18 дней назад
മയക്കുമരുന്നും ചോദ്യ പേപ്പറും ഹോൾസൈലായി കൊടുക്കുന്ന ഹെല്പ് ഡെസ്ക്കുകൾ 💪
@mohang7545
@mohang7545 19 дней назад
👌👌👌
@ViswakumarP
@ViswakumarP 19 дней назад
Super Seethal😂😂😂😂😂
@sreekumarsree6737
@sreekumarsree6737 19 дней назад
Super ❤❤❤
@madhupanicker71
@madhupanicker71 19 дней назад
Super madam.❤
@omanagopakumar7770
@omanagopakumar7770 19 дней назад
Super, seethal
@shajisebastian43
@shajisebastian43 16 дней назад
Excellent News ✈️ 👍💪👧👧🌹🌹
@radharajan2770
@radharajan2770 19 дней назад
👍👍👍👍🤩
@asoksajan3633
@asoksajan3633 19 дней назад
👍🏻👍🏻👍🏻
@user-hw6qk2rk9z
@user-hw6qk2rk9z 19 дней назад
Ur correct ❤
@JoseYohannan-iy5je
@JoseYohannan-iy5je 19 дней назад
Very good news
@radhakrishnan551
@radhakrishnan551 19 дней назад
👍👍👍👍👍🌹
@Christoph_waltz_1
@Christoph_waltz_1 19 дней назад
❤❤❤❤
@bluevalley7991
@bluevalley7991 19 дней назад
Namasthe Sheethal Ji
@dhananjayankuriyil7840
@dhananjayankuriyil7840 17 дней назад
I too agree and support with your goodself, s valuable openion.
@josemp4990
@josemp4990 18 дней назад
എവിടെയാണ് കോടതി? കോടതി എന്തുനോയിരിക്കുകയാണ്?. കോടക്കിഒരു വിലയുമില്ലേ?.
@sankardasv9192
@sankardasv9192 19 дней назад
👍🏽👍🏽👍🏽🙏🏽
@user-oe6nt7fy9n
@user-oe6nt7fy9n 19 дней назад
Seethal adipoli.
@sridevinair4058
@sridevinair4058 19 дней назад
👍👍👍❤️🙏🤣👏👏👏
@sakkeersakkeer4338
@sakkeersakkeer4338 18 дней назад
AA റഹീമിന്റെ പിൻഗാമി അകാനുള്ള പരിശ്രമത്തിൽ ആണ് ചേച്ചി.
@leninjose1914
@leninjose1914 19 дней назад
Nalla video 🎉🎉🎉🎉
@rajanchangat8929
@rajanchangat8929 19 дней назад
You said it
@gopalank6467
@gopalank6467 18 дней назад
കേരളം രാജ്യത്ത് നമ്പർ വൺ
@pradeepfotoman6636
@pradeepfotoman6636 18 дней назад
പിള്ളേരെ ഒക്കെ ജീവൻ രക്ഷാപ്രവർത്തനത്തിന് വിട്ടിരിക്കയാ കാരണഭൂതൻ പറഞ്ഞിട്ട് കാര്യമില്ല ചേച്ചി
@ThrisyammaKX
@ThrisyammaKX 18 дней назад
ചേച്ചി ഇതു മാതിരി കയറി പറ്റിയത് അല്ലേ കള്ളി മേയർ കൊച്ചമ്മ😂😂😂
@natarajaniyer3785
@natarajaniyer3785 18 дней назад
Madam your performance is super day by day.
@VijayaKumari-bt4sf
@VijayaKumari-bt4sf 18 дней назад
Mole very good idea❤❤😂
@Raveendran-gx9nz
@Raveendran-gx9nz 11 дней назад
SEETAL VERY GOOD
@paulnk968
@paulnk968 14 дней назад
Action against educational heads and principals by party cadre is giving picture of nasty politics. Capable students are forced to run away from the State. Every educational institution have lost credibility due to this criminal politics. GOD save this God's own country. Excellent reporting and sharing valuable informations. Very sorry state of educational institutions. Congratulations fo sharing urgent message.🎉
@jessyjose7240
@jessyjose7240 19 дней назад
👍
@rajankk9250
@rajankk9250 18 дней назад
Avatharanam rasakaram super
@sureshkumarad1887
@sureshkumarad1887 18 дней назад
ഈ സരി ക്കാര് തീർന്നപ്പി. വെവരവും വെത്ത്യാപ്പാസവും ഇല്ലാത്ത പയലുകള് പരിച്ചാൽ ഐതൊക്കെ തന്നെ ടാ...അപ്പീ....😂😂😂
@minihasthamalakan9775
@minihasthamalakan9775 18 дней назад
👍🌹
@ちすねゆの
@ちすねゆの 19 дней назад
It is a pitiable situation to a sincere and hardworking Principal.can we expect something justice to this retired servant .
@Semimonts
@Semimonts 18 дней назад
ഈ വിവരം കെട്ടവന്മാരെ ചവിട്ടി പുറത്താക്കണം
@DestimonaAlexander
@DestimonaAlexander 16 дней назад
👌❤
@rajasekharannairr9497
@rajasekharannairr9497 18 дней назад
No - 1
@rajukg1596
@rajukg1596 19 дней назад
എൽഡിഎഫ് വരും എല്ലാം ശരിയാകും 😂
@mskalim8409
@mskalim8409 17 дней назад
100 %satyam
@vajoseph9692
@vajoseph9692 18 дней назад
രക്ഷപ്രവർത്തനം ഇപ്പോൾ SFI യാണ് D Y F I തീ.വണ്ടി ക്കു രക്ഷ പ്രവർത്തനം....
@sakthihome8927
@sakthihome8927 19 дней назад
I ove you
@PKSDev
@PKSDev 18 дней назад
SFI ടെ പുകൾ വാനോളം ഉയരട്ടെ😟🙂
@pbsasidharanbhaskaran6334
@pbsasidharanbhaskaran6334 17 дней назад
true
@vijayanp3327
@vijayanp3327 19 дней назад
പുരാണങ്ങളിൽ പറയുന്ന രാക്ഷസ പടകൾ ഇരട്ട ചങ്കന്മാരേക്കാൾ എത്രയോ ഭേദം മനുഷ്യത്വം മര്യാദ നീതിബോധം ഇവയൊന്നും ഇല്ലാത്ത നികൃഷ്ട വർഗ്ഗം ഇവന്മാർക്ക് ഇപ്പോഴും വോട്ട് ചെയ്യുന്നവരപ്പറ്റി കുസുമത്തിൻറെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം
@hemalatha5322
@hemalatha5322 18 дней назад
പാലക്കാടൻ slangil ഒരു video ചെയ്യാമോ അടിപൊളിയായിരിക്കും 😃
@kunjachant.k.1519
@kunjachant.k.1519 14 дней назад
മോന്തായം വളഞ്ഞാൽ 64 വളയും എന്നാണല്ലോ നാട്ടിലെ ചൊല്ല് ഇവരുടെ നേതാവ് തന്നെ ഒരു മാതൃകാപുരുഷൻ അല്ലേ അതുകൊണ്ടാണല്ലോ കുട്ടികളും പഠിക്കുന്നത് എസ്എഫ്ഐ കുട്ടികൾ പഠിക്കാൻ ഒന്നും വരുന്നതല്ല സമരം ചെയ്യാനും സമരം ചെയ്യാത്ത കുട്ടികളെ തല്ലാനും പ്രിൻസിപ്പാളിനെ അടിക്കാനും ആണ് അവർക്ക് നേതൃത്വത്തിന്റെ എല്ലാ ഒത്താശയും ഉണ്ട് ശീത മോൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല ജനം ഇറങ്ങി കൈകാര്യം ചെയ്തെങ്കിൽ മാത്രമേ നേരെ ആവുകയുള്ളൂ
@narayanannamboodiri2326
@narayanannamboodiri2326 19 дней назад
Chyavhee, evanmaarellaam injanethanne. Padikkaan puona pillerekkoodi padikkaan thammasikkoola. Evanmaare parents ithellaam kandittum kyaattittum onnum mindaathe evanmaare prolsaahippikkanaa entharo. Chyaachiyenkilum pyaadiyillaathe ithareem enkilum parayanathu kollaam, ennallaathe entharu parayaanekkondu?
Далее
Exclusive Interview with K M Shajahan
12:18
Просмотров 6 тыс.
We will see who will do it better 😂
00:14
Просмотров 4 млн
We will see who will do it better 😂
00:14
Просмотров 4 млн