Тёмный
No video :(

എൻറെ കഴിവുകൊണ്ട് പാസാകത്തില്ല എന്ന് നൂറിൽ നൂറ്റൊന്നു ശതമാനവും ഉറപ്പാണ്....പിന്നെ സംഭവിച്ചത്!! 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 62 тыс.
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
Time: 6am-2pm
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Whatsapp No : 9995771124
For lighing the candle in our Marian website,follow this link,
kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosephKreupasanam
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
Mob:9072047484
Night time,9745036945
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

22 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 728   
@AnuAnu-tm6mg
@AnuAnu-tm6mg 11 месяцев назад
അമ്മേ ഇന്ന് എന്റെ യൂണിവേഴ്സിറ്റി എക്സാം റിസൾട്ട്‌ വന്നു പാസ്സ് ആക്കില്ല എന്നു വിചാരിച്ച എക്സാം ഞാൻ നല്ല മാർക്കൊടുക്കൂടെ പാസ്സ് ആയി അമ്മയുടെ അനുഗ്രഹം ആണ്. ഒരുപാട് നന്ദി പറയുന്നു
@nikhithageorge7393
@nikhithageorge7393 11 месяцев назад
Ammea ee week entea University result varum entea kazivu kond njn passakula matavu ennea pass aki taranamea vindum ezuthan eda varutharutea ammea🙏🙏🙏
@miracleworld6749
@miracleworld6749 10 месяцев назад
Amme maathave alphutham pravarthikane
@annmariyakj3861
@annmariyakj3861 6 месяцев назад
🙏🙏
@annmariyajoseph2098
@annmariyajoseph2098 5 месяцев назад
Amme mathave nale ente second year Bsc nursing result varum...pass aaki anugrahikkane
@priya_2003_
@priya_2003_ 3 месяца назад
Enik vndi onnu praarthikkne njn ee Varsham neet exm ezhuthn pova enik ottum merit illa maathavinte Grace Il maathre enik kittu athin vndi praarthikne
@greeshmaaneesh007
@greeshmaaneesh007 2 месяца назад
അമ്മേ മാതാവേ എനിക്ക് PSC വഴി ഒരു government LP UP School teacher ആകാനുള്ള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️💙💚💙💚💙💚🕯️🕯️🙏
@induvijesh
@induvijesh Месяц назад
ഉടമ്പടി എടുത്തോ
@nithyaappu1543
@nithyaappu1543 19 дней назад
പരീക്ഷ എളുപ്പം aayirunno
@jesnap430
@jesnap430 24 дня назад
അമ്മ മാതാവേ എന്റെ psc exam അമ്മയുടെ സാന്നിധ്യത്തിൽ എഴുതാൻ എന്നെ സഹായിക്കണേ
@ammusivadas865
@ammusivadas865 11 месяцев назад
അമ്മേ എനിക്കും ഇതുപോലെ നിന്റെ അൽത്താരായിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകേണമേ 🙏🏻🙏🏻🙏🏻
@neethujohnneethu7250
@neethujohnneethu7250 11 месяцев назад
ആമേൻ 🙏🕯️🕯️🙏
@nivyajojo4555
@nivyajojo4555 11 месяцев назад
മാതാവേ എന്നിൽ കരുന്നതോന്നണേ അമ്മേ. എന്റെ കൈ മുറുകെ പിടിക്കണേ 🙏🙏 അങ്ങയുടെ കരങ്ങളിൽ ഞാൻ സുരക്ഷിതയാണ് 🙏🙏 അമ്മേ rekshikkane🙏
@anusussanvarghese7165
@anusussanvarghese7165 11 месяцев назад
😇🙏🙏
@reenababy678
@reenababy678 11 месяцев назад
Amme nanni🙏🌹🙏🌹
@simimoltomichan8612
@simimoltomichan8612 2 месяца назад
മാതാവേ ഇപ്രാവശ്യം എക്സാം ജയിപ്പിക്കണേ
@varshaks5242
@varshaks5242 10 месяцев назад
മാതാവേ ഈ സാക്ഷ്യം കേൾപ്പിച്ചുതന്നതിനു കോടാനുകോടി നന്ദിയും സ്തുതിയും മാതാവിനോടും തിരുക്കുമരനോടും പറയുന്നേ 🙏❤️
@induvijesh
@induvijesh Месяц назад
അമ്മേ എന്റെ കൃപാസനം മാതാവേ എനിക്ക് lp പരീക്ഷയിൽ ആദ്യത്തെ 100റാങ്കിനുള്ളിൽ വരുവാൻ സാധിക്കണേ. ഒരു ഗവണ്മെന്റ് ജോലി തന്ന് എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ 🙏അതുവഴി സമൂഹത്തിൽ ഒറ്റപ്പെട്ടുകിടക്കുന്നവർക്കും അഗതികൾക്കും ഒരാശ്രയമാകാൻ എനിക്ക് സാധികേണമേ ആമേൻ 🙏
@nithyaappu1543
@nithyaappu1543 19 дней назад
Exam എങ്ങനെ undaarunnu
@ORSV2113
@ORSV2113 11 месяцев назад
മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അവസരം തന്നതിന് ❤️❤️
@anusussanvarghese7165
@anusussanvarghese7165 11 месяцев назад
🙏😇🕯️
@honeyms4117
@honeyms4117 11 месяцев назад
ഇതുപോലെ ഒരു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ അമ്മേ
@laisammamathew2953
@laisammamathew2953 11 месяцев назад
സ്ഥലം വില്പന നടത്തി കടബാത്യതയിൽ നിന്ന് രഷിക്കണമേ യാതേര് നിവർത്തിയും ഇല്ലാ അമ്മേ രഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
@kunjatta5559
@kunjatta5559 11 месяцев назад
Prarthkam
@nandanaas6a264
@nandanaas6a264 11 месяцев назад
അമ്മേ ഈ കുടുംബത്തെ സംരക്ഷിച്ചു കൊള്ളണമേ കടബാധ്യതയിൽ നിന്നും രക്ഷിക്കണമ അമ്മയും ഈശോയും കൂടെ ഉണ്ടാകണമേ🙏🏻🙏🏻🙏🏻
@sheelajiji9716
@sheelajiji9716 11 месяцев назад
Mathave എന്റെ mone വിശ്വാസം kodiyju അനുഗ്രഹിക്കണേ 🙏🙏
@sheelajiji9716
@sheelajiji9716 11 месяцев назад
Mathave എന്റെ mone avanu സ്ഥിരം joli koduthekkane🙏🙏
@varshapm6051
@varshapm6051 Месяц назад
Ente mathave ene anugrahikename..... Exam passaki therename
@maryvimala5200
@maryvimala5200 11 месяцев назад
എന്റെ ഈശോയെ അമ്മ മാതാവേ കോടാനു കോടി നന്ദി 🙏🏻🙏🏻ചേട്ടായിയെ കാത്തുകൊള്ളണമേ 🙏🏻🙏🏻ടെസ്സമോളെ കാത്തുകൊള്ളണമേ 😭😭
@JG-ub2tf
@JG-ub2tf 11 месяцев назад
വളരെ നിഷ്കളങ്കതയോടെ പങ്കുവെച്ച ഈ സാക്ഷ്യം ഞങ്ങൾക്ക് തന്നനുഗ്രഹിച്ചതിന് ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി 🙏🌹 ആവേ മരിയ 🙏🌹
@anusussanvarghese7165
@anusussanvarghese7165 11 месяцев назад
🙏🙏🙏😇🕯️
@JINCEYJOBISH
@JINCEYJOBISH 11 месяцев назад
Amme mathave ennayam ammayda prathishikara thinta sakshi yayu uyarthaneme
@dewdropsjesty
@dewdropsjesty 11 месяцев назад
അമ്മ മാതാവേ ഞങ്ങളുടെ മാതാപിതാക്കളുടെ ശാരീരിക ബുദ്ധിമുട്ടുകൾ പൂർണം ആയി മാറ്റി അവരെ അനുഗ്രഹികണമേ
@kunjatta5559
@kunjatta5559 11 месяцев назад
Prarthkam
@nijajacob6659
@nijajacob6659 11 месяцев назад
🙏🙏
@nandanaas6a264
@nandanaas6a264 11 месяцев назад
🙏🏻🙏🏻🙏🏻🙏🏻
@AnnMariyaJoy-et7yx
@AnnMariyaJoy-et7yx 11 месяцев назад
മാതാവേ എന്റെ കഴിവ് കൊണ്ട് ഒരു ജോലി എനിക്ക് കിട്ടില്ല. ഞാൻ ഇപ്പൊ ജോലി ഇല്ലാതെ 2 മാസമായി ഇരിക്കുന്നു . എനിക്ക് ഒരു ജോലി തരണേ മാതാവേ.
@nandanaas6a264
@nandanaas6a264 11 месяцев назад
🙏🏻🙏🏻🙏🏻
@SnehaMolcs
@SnehaMolcs Месяц назад
അമ്മേ മാതാവേ എന്നെ പ്ലസ്ടു പാസ്സ് ആക്കണേ...... എനിക്ക് ഡിഗ്രി കൂട്ടി പഠിക്കാൻ സാധിക്കണേ........😢
@daniyajoseph4908
@daniyajoseph4908 11 месяцев назад
Amme oet exam ezuthunna 10 laksam makkaludaymel karuna aaknee🙏
@neethujohnneethu7250
@neethujohnneethu7250 11 месяцев назад
അമ്മേ ഇപ്പോൾ നടക്കുന്ന പ്രശ്നം മാറ്റി സമാധാനം നൽകി അനുഗ്രഹിക്കണേ 🕯️🕯️🕯️🙏🙏🙏🕯️🕯️
@nandanaas6a264
@nandanaas6a264 11 месяцев назад
🙏🏻🙏🏻🙏🏻
@bennydkannamkunny3054
@bennydkannamkunny3054 11 месяцев назад
Vgcxxk po12ww1 deeds😊😊😊😊 ❤
@archanaas2222
@archanaas2222 11 месяцев назад
ജോലി ഇല്ലാതെ ഗൾഫിൽ കഷ്ട്ടതയിൽ ആയിരിക്കുന്ന എന്റെ pappayeകാത്തോളണമേ.. 😭😭🙏 വർഷങ്ങൾ കൊണ്ട് ഗൾഫിൽ പോയി കൂലി പണി എടുത്തിട്ടും കടക്കെണിയിൽ ആയി പോയ എന്റെ കുടുംബത്തെ രക്ഷിക്കണമേ അമ്മേ 😭😭🙏
@meghaps1539
@meghaps1539 28 дней назад
🙏
@varshaks5242
@varshaks5242 10 месяцев назад
മാതാവേ എന്നെ sbi po exam pass ആക്കി കൃപസനത്തിൽ വന്നു സാക്ഷ്യം പറയാനുള്ള അനുഗ്രഹം എത്രയും വേഗം തരേണമേ Ave Maria🙏❤️
@smithapkuruvilla1794
@smithapkuruvilla1794 2 месяца назад
ജൂൺ 22 ശനിയാഴ്ച നടക്കുന്ന കെ ടെറ്റ് പരീക്ഷ പാസ്സാവാൻ അനുഗ്രഹിക്കണേ🙏🙏 അമ്മ മാതാവേ🙏🙏 ആമീൻ🙏🙏
@ajithamb3265
@ajithamb3265 11 месяцев назад
കൃപാസനം അമ്മേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭
@nishamohanan-dw7gj
@nishamohanan-dw7gj Месяц назад
മാതാവേ എന്നെയും സാക്ഷിയാക്കി ഉയർത്തണേ
@snehasuresh3171
@snehasuresh3171 11 месяцев назад
അമ്മേ മാതാവേ പരീക്ഷണ ജീവിത പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങേ തിരുമുമ്പിൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു
@Anjanaanju349
@Anjanaanju349 5 месяцев назад
മാതാവേ..എൻ്റെ ഉള്ളിൽ വിശ്വാസം വർധിപ്പിക്കാനും.. പരീക്ഷയ്ക്ക് full A+ ലഭിക്കാനും അമ്മ സഹായിക്കണേ..😢
@sumijohnson5531
@sumijohnson5531 11 месяцев назад
അമ്മ മാതാവേ കൂടെ ഉണ്ടാവേണമേ 🙏🙏🙏
@Neetaspirant__.20253
@Neetaspirant__.20253 3 месяца назад
Amme mathave 05/05/2024 il nadakuna neet parikshayil nalla mark needi keralathile oru govt medical College il admission kittan sahayikaname....amen🙏
@stelphyshaju6105
@stelphyshaju6105 11 месяцев назад
അമ്മ മാതാവേ മാളുവിനെ അനു ഗ്രഹിക്കണമേ ജെറിന്റെ കണ്ണ് ന്റെ അസുഖം മാറ്റണമേ🙏🙏🙏
@laisammamathew2953
@laisammamathew2953 11 месяцев назад
കടബാത്യതയും ജോലിയും നഷ്ട്ടപെട്ട മകൻ ഡിപ്രക്ഷൻ മൂലം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നു അമ്മ മാതാവ് കാത്തോളണേ
@nijajacob6659
@nijajacob6659 11 месяцев назад
🙏
@user-ym8hx5wt9b
@user-ym8hx5wt9b 11 месяцев назад
I will pray
@nandanaas6a264
@nandanaas6a264 11 месяцев назад
അമ്മേ ഈ മകനെ അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞ് സംരക്ഷിക്കണമേ . ആ മോന്റെ പ്രശ്നങ്ങൾ അമ്മയും ഈശോയും മാറ്റി പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🏻
@smartgod8121
@smartgod8121 11 месяцев назад
E makantea problem matti kodukkeanamea
@elcylawrence9358
@elcylawrence9358 11 месяцев назад
അമ്മേ...കൃപാസന൦മാതാവേ...കടബാദ്ധഽതയാൽ ആത്മഹതഽയുടെവക്കിൽഎത്തിനിൽക്കുന്നഎന്റെരെക്കിക്കാൻ അമ്മമാതാവേ വേഗ൦വരേണമേ.30-താ൦കട൦വീട്ടാനുള്ള വഴിതുറന്നുതരേണമേ...😭😭😭😭😭😭🙏🙏🙏🙏🙏🙏
@kunjatta5559
@kunjatta5559 11 месяцев назад
Prarthkam
@nithawilliamnju558
@nithawilliamnju558 11 месяцев назад
K avum
@dreamslight8600
@dreamslight8600 11 месяцев назад
🙏✝️
@rkr8085
@rkr8085 11 месяцев назад
Amen.
@shantyjacob5421
@shantyjacob5421 11 месяцев назад
അമ്മേ കൃപാസന മാതാവേ കാത്തോളണേ 🙏🙏ആശ്വാസം കൊടുക്കണേ 🙏🙏
@tencysojan8396
@tencysojan8396 11 месяцев назад
അമ്മേ മാതാവേ നാളെ ഏജൻസിയിൽ ചെല്ലുമ്പോൾ അനുകൂലമായ ഒരു തിരുമാനമായിരിക്കേണമേ അമ്മേ അനുഗ്രഹിക്കേണമേ
@rejeelasmija2621
@rejeelasmija2621 11 месяцев назад
Amme anugrahikane
@lissydavis4432
@lissydavis4432 11 месяцев назад
യേശുവെ നന്ദി 🙏🏼🙏🏼യേശുവെ ആരാധന 🙏🏼🙏🏼യേശുവെ മഹത്തും 🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼അമ്മേ ആശ്രയമേ 🙏🏼🙏🏼🙏🏼
@vijiviji7592
@vijiviji7592 11 месяцев назад
അമ്മേ എന്റെ ആവശ്യങ്ങൾ സാധിച്ചു തരണമേ അമ്മേ 🤲🤲🤲🤲🙏🙏🙏🙏🙏
@beenamolbabu9487
@beenamolbabu9487 11 месяцев назад
അമ്മേ എന്റെ കുഞ്ഞിന്റെ പനിയും മറ്റ് രോഗങ്ങളും മാറ്റി അവളെ അനുഗ്രഹിക്കണേ 🙏🙏
@nandanaas6a264
@nandanaas6a264 11 месяцев назад
🙏🏻🙏🏻🙏🏻
@sonyjoy1236
@sonyjoy1236 11 месяцев назад
അമ്മേ എന്റെ അച്ചാച്ചനെ കാത്തു കൊള്ളണമേ 🙏🙏🙏
@treesamarycs2221
@treesamarycs2221 2 месяца назад
അമ്മേ എന്റെ റിസൾട്ട്‌ അമ്മയ്ക്ക് സമർപ്പിക്കുന്നു എന്നെ ഫുൾ പാസ്സ് ആക്കണേ 🙏അമ്മേ അമ്മ എന്നെ പാസ്സ് ആക്കണേ 🙏റീജോയിൻ ചെയ്യണം അമ്മേ s7 സ്റ്റാർട്ട്‌ ചെയുന്നതിനു മുൻപ് അമ്മേ 🙏എനിക്ക് വലിയ സന്തോഷം ആക്കണേ അമ്മേ എന്റെ റിസൾട്ട്‌ വരുമ്പോൾ 🙏
@malinimalu3644
@malinimalu3644 10 месяцев назад
Amma madhave ente roham mattytharanam Amma madhave ente kudumthe anugrahikanam ammen
@miniswelaasworld4131
@miniswelaasworld4131 10 месяцев назад
അമ്മേ മാതാവേ
@mijageorge7980
@mijageorge7980 11 месяцев назад
Ente Amma Mathave enneyum ente kudumbatteyum amma kk poornamayi samarpikkunnu. Ente padanangalilum ente ella avasyangalilum amma kude undakaname 🙏🙏🙏🙏🙏🙏 Ammayude pratyashikaranattinte sthira sakshiyayi enne uyarttaname.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sijomahi9071
@sijomahi9071 11 месяцев назад
🙏🙏🙏🙏 ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല 🙏🙏🙏അമ്മ മാതാവേ പരിശുദ്ധ ഉടപടിയിലൂടെ ജീവിക്കുവാൻ ഞങ്ങളെയും ലോകം മുഴുവനും ഉള്ള എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@sudheerr8861
@sudheerr8861 11 месяцев назад
അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കാണെ മേ
@mariammajoshy4271
@mariammajoshy4271 Месяц назад
Thankyou JESUS. Thankyou mother MARY
@dreamslight8600
@dreamslight8600 11 месяцев назад
നല്ല ഒരു സാക്ഷ്യം 🙏🙏🙏 ഈ മോളുടെ കേൾക്കാൻ കഴിഞ്ഞുത്തിൽ ഒരുപാടു നന്ദി ആമേൻ ✝️
@aleenasajan1961
@aleenasajan1961 11 месяцев назад
അമ്മേ മാതാവേ നിന്നിൽ ഉള്ള വിശ്വാസത്തിൽ എന്നെ നിറക്കാനണമേ അമ്മേ നിന്നോട് കൂടുതൽ അടിക്കാനും പ്രതിക്കാനും എനിക്ക് കൃപ നല്കണമേ
@ushasudheer8648
@ushasudheer8648 11 месяцев назад
അമ്മേ മാതാവേ അടിയങ്ങളോട് കൃപ ചൊരിയേണമേ 🙏🏻🙏🏻🙏🏻
@mollyjose2282
@mollyjose2282 11 месяцев назад
Amme mathave anugrahikaname
@sss29-20
@sss29-20 11 месяцев назад
അമ്മേ മാതാവേ രക്ഷിക്കണമേ... എന്റെ b1 റിസൾട്ട്‌ പാസ്സ് അക്കണേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@albinma283
@albinma283 10 месяцев назад
അമ്മേ നന്ദി എനിക്ക് പഠനത്തിൽ ശ്രേദ്ധികൻ പറ്റണെ. തെറ്റായ ചിന്തഗളിൽ നിന്നും രക്ഷികണേ ആമ്മേൻ
@kittysebastian7365
@kittysebastian7365 11 месяцев назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
@shynimolp5711
@shynimolp5711 11 месяцев назад
പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ ഉടമ്പടി പുതുക്കാൻ ഞങ്ങൾക്ക് സാധിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻
@amarjithsp5062
@amarjithsp5062 11 месяцев назад
നൽകിയ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഹൃദയം നിറഞ്ഞ നന്ദി.. മാതാവേ കോടി നന്ദി
@metsytomy5623
@metsytomy5623 11 месяцев назад
Ente amme kathukollane ammeeee eeshoye
@Ilovejesus927
@Ilovejesus927 3 месяца назад
അമ്മേ മാതാവേ പ്രതീക്ഷകൾ അറ്റിരിക്കുന്ന ഈ വേളയിൽ എനിക്ക് പ്രത്യാശയായി വരേണമേ.... എനിക്ക് നൽകിയ സമയം കളഞ്ഞതിന് ഞാൻ പശ്ചാത്തപിക്കുന്നു.... എന്റെ യോഗ്യതകൾക്കപ്പുറം എന്നെ സ്നേഹിക്കുന്ന യഹോവയോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.... അമ്മയുടെ പ്രാർത്ഥന വഴി ഈ പാപിക്ക് അനുഗ്രഹം നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെയും അനേകരെയും ഉയർത്തണമേ, അമ്മയുടെ മാധ്യസ്ഥശക്തിയുടെ സ്ഥിരം പ്രേക്ഷകയായി എന്നെയും അനേകരെയും യേശുനാമത്തിൽ ഉയർത്തണേ..... ജ്ഞാനം നൽകണേ വഴി നടത്തണേ.... ഇനിയുള്ള ദിനങ്ങൾക്കെല്ലാം ഞാൻ വിലനൽകി പ്രാർത്ഥിച്ച് പ്രവർത്തിക്കാമെ..... എന്നെ കൃപസനത്തിലെത്തിക്കണേ.... ഈ സാക്ഷ്യത്തിലേതു പോലെ അനുഗ്രഹം ഈ പാപിക്കും നൽകണേ.... ഇതിനുമുൻപ് എനിക്ക് നൽകിയ അനുഗ്രഹം ഇത്തവണയും നല്കണമേ.... ചേർത്തുപിടിക്കണേ....ഈ അനുഗ്രഹം വഴി അനേകരിലേക്ക് ദൈവനാമമഹത്വം എത്തിക്കാമെന്നു ഞാൻ വാക്കുനൽകുന്നു.... എന്റെ ഈ വിഷമഘട്ടത്തെ ഒരു സാക്ഷ്യമാക്കി ഉയർത്തണേ ഉടമ്പടി എടുത്ത് അത് പാലിക്കാൻ അനുഗ്രഹം നൽകണേ ഉടമ്പടി സ്വീകരിച്ച് അനുഗ്രഹിക്കണേ.... ആമേൻ ✝️
@anjumoljomeshanjumol8660
@anjumoljomeshanjumol8660 11 месяцев назад
Ente ammae yesoyude ammae
@maymolmathew7308
@maymolmathew7308 11 месяцев назад
എൻ്റെ അമ്മ എൻറെ ജർമൻ നഴ്സ് എക്സാം അമ്മ തന്നെ എടുത്ത് തരണമേ
@anjumoljomeshanjumol8660
@anjumoljomeshanjumol8660 11 месяцев назад
Ammae mathave kude udavane
@sudhasurendran9783
@sudhasurendran9783 8 месяцев назад
Eshoye nanni eshoye sthothram eshoye aradhana
@lissydavis4432
@lissydavis4432 11 месяцев назад
അമ്മയ്ക്കും ഇസോയക്കും നന്ദി നന്ദി ഈ മകൾക്ക് കൊടുത്ത അനുഗ്രഹത്തിന് 🙏🏼🙏🏼🙏🏼🙏🏼
@donadavis2170
@donadavis2170 11 месяцев назад
Ammme Mathave ennum Ammaude sakshi akki maatiekane Amme 😭😭😭
@anjumoljomeshanjumol8660
@anjumoljomeshanjumol8660 11 месяцев назад
Ammae mathave sahayikename
@anjumoljomeshanjumol8660
@anjumoljomeshanjumol8660 11 месяцев назад
Ammae mathave anugrahikaname
@jasminvimala3626
@jasminvimala3626 7 месяцев назад
Amme madhave nalethe exam eluppamakki tharaneme🙏
@sudhasurendran9783
@sudhasurendran9783 8 месяцев назад
Amme mat have eshoye
@Godchildagna
@Godchildagna Месяц назад
അമ്മേ എന്ന് രക്ഷിക്കണേ
@aneetamolbkaneeta3057
@aneetamolbkaneeta3057 10 месяцев назад
Krupasanamathave ente niyogam saghichu tharaname🙏
@Burry438
@Burry438 5 дней назад
Thankyou so much kreupasanam mathavey ,for giving me rank 2000 in Neet pg 2024
@JasminJoseph1234
@JasminJoseph1234 11 месяцев назад
Amma mathave angaye ithupole sakshiyapeduthan kripa tharaname..
@kochuranimathew8267
@kochuranimathew8267 11 месяцев назад
Amme ellavarilum karthavinede kriba nirayan sahayikane
@elsyvarghese8665
@elsyvarghese8665 11 месяцев назад
അമ്മേ മാതാവേ ജീവിതത്തിലനുവപ്പെടുന്ന എല്ലാ വിഷമഘട്ടങ്ങളും ക്ഷമയോടെ സഹിക്കുവാൻ, എന്നെ സഹായിക്കണേ
@pushpamary3063
@pushpamary3063 11 месяцев назад
🙏🌹ആമേൻ 🌹🙏ദൈവ നാമത്തിനു മഹത്വം 🙏🌹🙏ഈശോയെ 🙏പരിശുദ്ധ അമ്മയുടെ ഉടമ്പടി വഴി 🙏ഈശോ 🙏ഈ മകൾക്ക് നൽകിയ എല്ലാ അനുഗ്രഹത്തിനും 🙏ഈശോയ്ക്കും 🙏അമ്മയ്ക്കും 🙏കോടാനു കോടി 🙏നന്ദി 🙏ആരാധന 🙏മഹത്വം 🙏🌹🙏🌹🙏🌹🙏
@UshaKumari-fz3uv
@UshaKumari-fz3uv 11 месяцев назад
Amme parisudhaamme kreupavaramathave ente molke padikkanulla saksthiyem budhiyem manasem nalki anugrahikkane mathave
@sudhasurendran9783
@sudhasurendran9783 8 месяцев назад
Nanni amme nanni eshoye
@raji6395
@raji6395 11 месяцев назад
Ave Maria... Kreupasanam amme nangalku vendi apekshikaname
@Sreekuttan6075
@Sreekuttan6075 2 месяца назад
Amme...eeshoye...nhjangale sahayikane. Ktet exam pass aaki tharename...🙏🙏🙏
@Juby146
@Juby146 11 месяцев назад
Amme ente joliye kaathu kollane. Enikku joleel ulla budhimuttukal enikku matti tharane. Amen
@anjumoljomeshanjumol8660
@anjumoljomeshanjumol8660 11 месяцев назад
Yesoye aswasam nalkaname
@remeesamahamood2010
@remeesamahamood2010 2 месяца назад
Amme നങ്ങളെയുംഅനുഗ്രഹിക്കണേ
@seemasudeesh-nx9rj
@seemasudeesh-nx9rj 11 месяцев назад
❤️🙏🙏🙏 😭എന്റെ അമ്മ മാതാവേ ഈശോയെ എല്ലാ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി തരണേ മനസ്സമാധാനം ഉണ്ടാവണ വിവാഹം നടക്കാത്ത എന്റെ സഹോദരന് ജീവിതപങ്കാളിയെ കിട്ടണേ എല്ലാ മക്കളെയും മക്കളില്ലാത്തവരെയും അനുഗ്രഹിക്കണേ എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏❤️
@nijajacob6659
@nijajacob6659 11 месяцев назад
🙏
@smartgod8121
@smartgod8121 11 месяцев назад
Ammea maathaavea antea makkaludea kallyanam nadathaan bless cheayyanamea
@anjumoljomeshanjumol8660
@anjumoljomeshanjumol8660 11 месяцев назад
Ente ammae ente asrayame
@anjumoljomeshanjumol8660
@anjumoljomeshanjumol8660 11 месяцев назад
Ammae mathave please pray yesuvinte namathil adayalanjal adbhuthagal sambabhikkaname
@anjumoljomeshanjumol8660
@anjumoljomeshanjumol8660 11 месяцев назад
Ammae mathave karuna ayirikkename
@binnybiju9029
@binnybiju9029 6 месяцев назад
Aameen 🙏❤️❤️❤️
@laisammamathew2953
@laisammamathew2953 11 месяцев назад
അമ്മേ പരിശുദ്ധ അമ്മേ കൃപസനം മാതാവേ മകന്റെ നഷ്ടപ്പെട്ടു പോയ ജോലി അമ്മ ഏറ്റെടുത്തതാണെന്ന് വിശ്യ്‌സിക്കുന്നു
@kunjatta5559
@kunjatta5559 11 месяцев назад
Prarthkm
@neemathomas2113
@neemathomas2113 11 месяцев назад
Ammaee mathavaee njangalae anugrahikkannaee
@jojanvayalar8019
@jojanvayalar8019 11 месяцев назад
Amme mathave njangaleyum sashyathinu yogyatha thannu anugrahikename
@anjumoljomeshanjumol8660
@anjumoljomeshanjumol8660 11 месяцев назад
Ammae mathave please pray ella makkaleyum anugrahikaname yesoyodu parayane
@NidhiChinnu
@NidhiChinnu 11 месяцев назад
Amme mathave enne ammayude prathyaksheekaranathinte oru sakshiyayayi uyarthaname
@sajimuhammedh3848
@sajimuhammedh3848 11 месяцев назад
Amme ente vivaha karryathil sakshyam parayan kazhiyane. ഈ 26നു അനുയോജ്യമായ തീരുമാനം ആകണെ അമ്മേ..😭🤲🤲🤲🤲
@kunjatta5559
@kunjatta5559 11 месяцев назад
Prarthkam
@anjumoljomeshanjumol8660
@anjumoljomeshanjumol8660 11 месяцев назад
Yesoye sahayikename
@anjumoljomeshanjumol8660
@anjumoljomeshanjumol8660 11 месяцев назад
Ammae mathave please pray papi aya ente melum lokham muzhuvan te melum karuna ayirikkename
@Jancy444
@Jancy444 11 месяцев назад
ആ മോളുടെ മനസ്സിന്റെ വിങ്ങൽ അറിഞ് ആ മോളെയും കുടുബത്തെയും അനുഗ്രഹിച്ചുയർത്തിയ കൃപാസനം അമ്മയ്ക്കും തിരു കുമാരനും ഒരായിരം നന്ദി 🙏
@jayamolkuriakoe6720
@jayamolkuriakoe6720 11 месяцев назад
Ente amme ente pareekshakk enne anugrahikkane.. Ammayude krupa enik nalkane.. Sanchaari mathave koode varane
@rinuthomas4090
@rinuthomas4090 11 месяцев назад
Maathaave yenneyum kaakkaname
@teenarajan6919
@teenarajan6919 11 месяцев назад
Ammaea annugrahikkenne
@nanda.m1182
@nanda.m1182 11 месяцев назад
Ente ammeh ente asayaprasnam pariharichu tharaname
@joysstalan4690
@joysstalan4690 11 месяцев назад
Ente makkalkum amme ithupole oru viswasam kodukane.amme athinulla anugraham nalkane
@ansubiju3934
@ansubiju3934 11 месяцев назад
അമ്മേ ഞാൻ ഇനി എന്താ ചെയ്യണ്ടെയ്.... എനിക്ക് ഒരു വഴി കാണിച്ചു തന്നേയ് 😭😭😭😭😭😭😭😭😭😭
@anjumoljomeshanjumol8660
@anjumoljomeshanjumol8660 11 месяцев назад
Yesoye karuna ayirikkename
@reshmashaji-wd5su
@reshmashaji-wd5su 11 месяцев назад
Anugrahikkane maathave
@daisygeorge4399
@daisygeorge4399 11 месяцев назад
Amme ente mole visvasathileku nayikane.
Далее