ഏതൊക്കെ വളങ്ങൾ കൂട്ടി ചേർക്കാം ഏതൊക്കെ ചേർക്കരുത് ; കൃഷി ചെയ്യുന്നവർ ഇതറിയാതെ പോകരുത് namukkumkrishicheyyam namukkumkrishicheyyam how to mix the fertilizer
Nice presentation Please make detailed video about black pepper cultivation including how to make plant from mother pant,how to plant,which fertilizers are used(both bio and non bio)
Video മുഴുവനും കണ്ടു.. ഒരു grow bag എങ്ങനെ നിറയ്ക്കാമെന്നും എന്തൊക്കെ വളങ്ങൾ എത്ര അളവിൽ നിറയ്ക്കുന്ന സമയത്തും തുടർന്നും നൽകാമെന്നും ഒരു video ചെയ്യാമോ മാഡം? ഉദാഹരണം പച്ചക്കറി മുതൽ പ്ലാവ്, മാവ് തുടങ്ങിയവയ്ക്കും drum or grow bag കൃഷി ക്ക് വേണ്ടി please.. All videos are very informative thank you🌹
Can calcium and micro nutrients be used with NPK? In other words, except magnesium can all other nutrients be mixed together? Please clarify. Thank you.
പൊട്ടാഷ് , മാഗ്നി ഷ്വം എന്നിവ ഒന്നിച്ചു പാടില്ല എന്നു പറഞ്ഞുവല്ലൊ അത് പോലെ മൈക്രോ ന്യൂട്റിയൻ്റൂകൾ തമ്മിൽ ചേർക്കാൻ പാടില്ലാത്തതും മറ്റു പ്രധാന രാസവളങ്ങൾ തമ്മിൽ ചേർക്കാൻ പാടില്ലാത്തതുമായ തുകൂടി പറയാമൊ
തെങ്ങിൽ വെള്ളക്ക ഉണ്ടായി ഒരു മാസത്തിനുള്ളിൽ എല്ലാം വാടി താഴെ വീഴുന്നു.5 കുലകൾ ഉണ്ടായി പോയി. ബോറോൻ, borax, MgSo4, potash, micro nutrientsഎല്ലാം കൊടുത്തു, പക്ഷെ ഇപ്പോളും വെള്ളക്ക പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു, madam, എന്താണൊരു remedy?