Тёмный

ഏറ്റവും വലിയ ദ്രോഹം കൃഷി കണ്ടു പിടിച്ചതാണ് | Maitreyan | Mohamed Khan | Part 4 

Channel 13.8
Подписаться 99 тыс.
Просмотров 20 тыс.
50% 1

#maitreyan
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Опубликовано:

 

30 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@georgekp1522
@georgekp1522 9 месяцев назад
👌👍 മൈത്രേയൻ പറയുന്ന കാര്യങ്ങൾ നേരാo വണ്ണം തിരിച്ചറിയുന്നവർ ഇന്ന് കുറവാണങ്കിലും,ഭാവിയിൽ ആചിന്തകളിലേക് തന്നെയാവും ആധുനീക സാമൂഹ്യ വളർച്ചയെന്ന് നിരീക്ഷിക്കുന്നു. നന്ദി.🤍 Share ചെയ്യുന്നു.👏
@manusreedharan5746
@manusreedharan5746 9 месяцев назад
Right
@purushothamanpk5105
@purushothamanpk5105 9 месяцев назад
മനുഷ്യനും പ്രകൃതിയുടെ ഭാഗമാണ് പ്രകൃതിയുടെ പരിണാമം പോലെ തന്നെയാണ് മനുഷ്യൻറെ പരിണാമവും അതുകൊണ്ട് ഏതെങ്കിലും ഒരു ഘട്ടത്തിതിൽ മനുഷ്യൻ കൃഷി കണ്ടു പിടിച്ചേ പറ്റൂ..
@kammutv8950
@kammutv8950 9 месяцев назад
Correct ❤
@thepalebluedot4171
@thepalebluedot4171 9 месяцев назад
Ultrawoke lib-clown hypocrisy ! Enthokke mandatharama e moothreyan parayunnathu ? 😅
@tajbnd
@tajbnd 9 месяцев назад
അതെ അതെ ഭാവിയിൽ കഞ്ചാവടിച്ചു സ്കൂളിൽ പോവാതെ നടക്കുന്നവരുടെ എണ്ണം കൂടും 😂 ഇപ്പൊ സമൂഹത്തിൽ നോക്കിയാൽ തന്നെ അറിയാം ഡ്രഗ്സ് നല്ല മാറ്റം വന്നിട്ടുണ്ട് 😂 എത്ര സത്യ ശാന്തമായ വാക്കുകൾ
@pkmohanan2366
@pkmohanan2366 8 месяцев назад
നിങ്ങളെ ഇങ്ങനെ രൂപപ്പെടുത്തിയതിന് അതിന് വേണ്ടുന്ന വെള്ളവും വളവും തന്ന ആൾക്കാർക്ക് നന്ദി
@vkgopi4330
@vkgopi4330 8 месяцев назад
😮
@infinitegrace506
@infinitegrace506 9 месяцев назад
എല്ലാ കൃഷികളും ലാബുകളിൽ നടത്തുന്ന കാലമായി🤗
@jahnwizlmbru131
@jahnwizlmbru131 9 месяцев назад
മൈത്രേയനെ... സ്നേഹിക്കുന്നു.. അറിവ് ഇത്രേം easy ആയി തന്നു... മറ്റേ പൊട്ടന്മാർ.. ഇപ്പൊ എവിടാണോ എന്തോ.. എവിടോ ഇരുന്ന് പ്രാർത്ഥിക്കുവാരിക്കും 😂😂
@salimkutty9972
@salimkutty9972 9 месяцев назад
എന്തൊരു ചിന്താശേഷിയും വിശകലന പാടവും പ്രകടിപ്പിക്കുന്നത്
@trollbrutto
@trollbrutto 9 месяцев назад
അടുത്ത പാർട്ട്‌ വേഗം പോരട്ടെ 👌👌
@kesavadas5502
@kesavadas5502 9 месяцев назад
ശരികളെ തമാശ ആക്കുന്നു 😂
@Basant-ex5pd
@Basant-ex5pd 9 месяцев назад
ദൈവത്തെ.തലയിൽ ചുമന്ന് നടക്കുന്നവനു മനസ്സിലാവുകയില്ല *മൈത്രേയൻറ ഭാക്ഷ *
@Puthu-Manithan
@Puthu-Manithan 8 месяцев назад
2:52 - ആസ്ട്രേലിയയിൽ യൂറോപ്യൻസ് എത്തുന്നതിനുമുമ്പ് 'പട്ടി' ഇല്ലായിരുന്നുവെന്ന് മൈത്രേയൻ പറഞ്ഞത് തെറ്റാണ്. Dingo എന്ന പേരിൽ അറിയപ്പെടുന്ന ഒരിനം wild-dog അവിടെ ഉണ്ടായിരുന്നു; തദ്ദേശീയർ അതിനെ ഇണക്കി വളർത്തുകയും ചെയ്തിരുന്നു..! വേട്ട, പ്രകൃതിദത്ത-ഭക്ഷ്യ-ശേഖരണം, മത്സ്യബന്ധനം ഇവ കൂടാതെ ചെറിയ രീതിയിലുള്ള കൃഷികളും അവർ ചെയ്തിരുന്നു!
@jayarajcg2053
@jayarajcg2053 8 месяцев назад
What a humble narration.
@nam8582
@nam8582 9 месяцев назад
അവനവൻ്റെ ഭക്ഷണം അവനവൻ തന്നെ കണ്ടെത്തണം എന്ന അവസ്ഥ ആയിരുന്നെങ്കിൽ ആർക്കും ന്യായം പറയാൻ നേരം കാണുകില്ലയിരുന്നു
@abrahamtgeorge224
@abrahamtgeorge224 9 месяцев назад
Ee mithreyanu ഇപ്പോഴും കൊണോമുടുത്തു നടക്കുന്നതാണ് ഇഷ്ടം.🤪
@Rajesh.Ranjan
@Rajesh.Ranjan 9 месяцев назад
We cannot even cater 800 million people without modern agriculture.Our community will not go ahead without a family structure.
@thepalebluedot4171
@thepalebluedot4171 9 месяцев назад
He thinks all these things are artificially thought, planned and formulated "inventions" 😅 funny guy, he has absolutely no idea about Anthropology or Cultural-Anthropology... Certain things that he says may be correct but so many things are utter blunder.
@replyreply2836
@replyreply2836 9 месяцев назад
@@thepalebluedot4171 what are those blunders????
@replyreply2836
@replyreply2836 9 месяцев назад
without family structure , how herds live????
@Rajesh.Ranjan
@Rajesh.Ranjan 9 месяцев назад
@@replyreply2836 First you try to live like his idea.Then you get understand it.
@novjose
@novjose 8 месяцев назад
​@@thepalebluedot4171when yuval noah harari says that agriculture has reduced quality of life and basically ghettoized humans, we all praise him. When a fellow malayali says it, we despise him
@PR.Gokulnath
@PR.Gokulnath 8 месяцев назад
കൊറേ ശെരികൾ ഉണ്ടെങ്കിലും സ്വന്തമായ അനുമാനങ്ങൾ ആണ് കൂടുതലും ഇദ്ദേഹം പറയുന്നത്!
@bhaskaranmadathil5342
@bhaskaranmadathil5342 9 месяцев назад
മൈത്രയ്ന്റ നിലവാരത്തിലേക്ക് മലയാളി ഉയരണമെങ്കിൽ ചുരുങ്ങിയത് ഒരു നൂറ് വർഷമെങ്കിലും എടുക്കും.
@sandhyadasdas4528
@sandhyadasdas4528 9 месяцев назад
Sir paranjathu 100% correct aanu...
@letsenjoylife22
@letsenjoylife22 9 месяцев назад
ബുക്ക് പിടിച്ചു ഇരിക്കുന്ന khan സാഹിബ് 😍
@harithefightlover4677
@harithefightlover4677 9 месяцев назад
പുതിയ അറിവായിരുന്നു...😍😍
@jerinthomas5855
@jerinthomas5855 9 месяцев назад
Read sapiens written by Yuval Noah Harari
@infinitegrace506
@infinitegrace506 9 месяцев назад
Yes, that's an interesting story.
@kammutv8950
@kammutv8950 9 месяцев назад
Correct ❤
@renjivk5410
@renjivk5410 8 месяцев назад
സ്വന്തഭാവനകൾക്കിടയിൽ ശസ്ത്രം കൂടി കലർത്തി പടച്ചു വിടുന്ന അഭിപ്രായം
@sreejith_sree3515
@sreejith_sree3515 9 месяцев назад
👍👍👍
@JoTk-he5lc
@JoTk-he5lc 9 месяцев назад
വേറെ പണി ഒന്നും ഇല്ലേ സുഹൃത്തേ....😢😢😢
@infinitegrace506
@infinitegrace506 9 месяцев назад
കൃഷി ദ്രോഹമാണെന്ന് ഇപ്പോൾ വിചാരിക്കുന്നവർ അറിയുന്നുണ്ടോ, അവിയൽ, തീയൽ തുടങ്ങിയ സ്ത്രീവിരുദ്ധമായതെല്ലാം മെല്ലെ അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു 😂😐
@muneertp8750
@muneertp8750 9 месяцев назад
👍🏿
@manusreedharan5746
@manusreedharan5746 9 месяцев назад
❤❤❤❤
@yourfriend4385
@yourfriend4385 9 месяцев назад
Vayil thonnuthellam parayunnund, ithu bhayankara Futhi aanu, angeru paranjath manasilakkan 100 varsham venam muthalaya thallukalum 😂😅
@hassainarpanthur1666
@hassainarpanthur1666 9 месяцев назад
👍
@sajmunnu
@sajmunnu 9 месяцев назад
എല്ലാത്തരം അറിവുകളും നമ്മൾനേടി വിവരമുള്ളവരായിരിക്കുക
@ryzindia1883
@ryzindia1883 9 месяцев назад
ഉദാഹരണം ആഫ്രിക്കൻ പായൽ😂😂😂
@dogtrainingsuraksha2129
@dogtrainingsuraksha2129 8 месяцев назад
❤❤
@kunjabdullatc842
@kunjabdullatc842 8 месяцев назад
@satanshameer690
@satanshameer690 7 месяцев назад
This is a popular narrative
@kiransunitha-pr8gp
@kiransunitha-pr8gp 9 месяцев назад
Correct Ariyan samayamayi varunnu ellavarum Kooduthal thinnu budhi poyavar vimarsikkum oru nal ariyum
@nithikj.8635
@nithikj.8635 8 месяцев назад
ഇതൊന്നും മൈത്രേയന്റെ വാചകങ്ങളല്ല. പുള്ളി Yuval Noah Harari യുടെ Sapiens വായിച്ചിട്ട് തട്ടി വിടുന്നതാ..
@mahin1710
@mahin1710 9 месяцев назад
Next episode please fastly upload 🤝🤝🤝🤝🤝
@jacobthomas3180
@jacobthomas3180 8 месяцев назад
Athanu Moganan vaidyar paranjathu,chuttu vattathulla bakshanam kodukavu
@wilsonkpaul2958
@wilsonkpaul2958 8 месяцев назад
വട്ടു പറയുന്നു
@kiransunitha-pr8gp
@kiransunitha-pr8gp 9 месяцев назад
Ividae alkkarudae vicharam vannappozhae ellam kondu vanna polae
@AB-xk4yp
@AB-xk4yp 8 месяцев назад
Mythreyan 2 undo😂😂
@muhammedmasood9643
@muhammedmasood9643 9 месяцев назад
ഈ പോത്ത് കൾ കഞ്ചാവും അടിച്ചിരുന്ന് പറയുന്നത് വലിയ ബുദ്ധി എന്ന് വിചാരിക്കുന്നതും ഇവരുടെ നിലവാരം ഉള്ളവർ തന്നെ😃
@Tradengineer
@Tradengineer 9 месяцев назад
ഒരു രാത്രി കുതിരപ്പുറത്തു കയറി 7 ആകാശം കടന്നു ഒരാൾ പോയി എന്ന് പറഞ്ഞപ്പോ ബുദ്ധി ഉള്ള വിശ്വാസികൾ കഞ്ചാവ് അടിച്ചായിരുന്നോ ഇരുന്നത് ?അത് വിശ്വസിക്കുന്ന അത്രേ മണ്ടത്തരം വേറെ എന്താ ഉള്ളത്
@balagopalanbalagopalan5336
@balagopalanbalagopalan5336 9 месяцев назад
പോടാ
@rejigopinathrejigopinath6968
@rejigopinathrejigopinath6968 8 месяцев назад
മതത്തെയും ദൈവത്തെയും ചോദ്യം ചെയ്താൽ അവൻ പോത്താകും.. നിനക്കൊക്കെ കിണറ്റിൽ കിടന്ന് പുറം ലോകം കാണാതെ ജീവിക്കാനാണ് വിധി..
@sajeersv3554
@sajeersv3554 8 месяцев назад
മമ്മദ് ന്റെ കഞ്ചാവ്നേക്കാൾ എത്രയോ ഭേദം ☺️
@tibintitus878
@tibintitus878 8 месяцев назад
മതയോളി വന്നലോ
@venugopalps7149
@venugopalps7149 9 месяцев назад
Kanimolude kusruthy krishi aano...ennaal avaraatham aanu
@watchingyou6078
@watchingyou6078 8 месяцев назад
2 vaanagal 😂😂
@2222MalayalamElectronics
@2222MalayalamElectronics 9 месяцев назад
😂MINECRAFT😂
@sreekumarsreekumarani768
@sreekumarsreekumarani768 9 месяцев назад
ഇയാൾ പറയുന്ന കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ അല്ലേ ഇയാൾക്ക് വല്ല ജോലിയും ചെയ്തു ജീവിച്ചുകൂടെ
@cvabhilash
@cvabhilash 8 месяцев назад
Inganathe oru ahangariyum vivaradoshiyum aaya orale pokki podichu nadakkunna oru kootam aalkar.....
@purushothamanpk5105
@purushothamanpk5105 9 месяцев назад
കൃഷി കണ്ടു പിടിച്ചില്ലെങ്കിൽ മൈത്രേയന് ഇതുപോലെ ചാനലിൽ വന്നിരുന്നു പറയാൻ അവസരം ഇല്ലാതാകുമായിരുന്നു
@Rajesh.Ranjan
@Rajesh.Ranjan 9 месяцев назад
He doesn't know anything.
@franciskm4144
@franciskm4144 9 месяцев назад
In Kerala idiots are celebrated as cultural leaders 😅😅😅
@shajyvarkey6019
@shajyvarkey6019 9 месяцев назад
Do you know everything
@Rajesh.Ranjan
@Rajesh.Ranjan 9 месяцев назад
@@shajyvarkey6019 Yes
@surendranmk5306
@surendranmk5306 9 месяцев назад
​@@Rajesh.Ranjanനിനക്കു ചികിത്സയാണുത്തമം!
@abdullabappu4686
@abdullabappu4686 8 месяцев назад
ആസ്ത്രേലിയൻ ആട് ഇല്ലേ ?
@SajiPk-lk7zg
@SajiPk-lk7zg 8 месяцев назад
Ivne pole oru penkonthane njn kanditilla , end paranjalm adu pennu indakiyada ivnu
@sankarankarakad7946
@sankarankarakad7946 8 месяцев назад
ജീവൻ അനാദി????
@mishabparangodath4531
@mishabparangodath4531 8 месяцев назад
കൃഷി കണ്ടു പിടിച്ചതല്ല. അത് ഉള്ളതാണ്
@shamsuassu1889
@shamsuassu1889 8 месяцев назад
പൊട്ടൻ പൊട്ടന് ക്ലാസെടുക്കുന്നു ഇയാളുടെ വിടുവായത്തം അക്ഷരംപടി വിഴുങ്ങുന്ന നിഷ്ക്കുകളുമുണ്ട് .
@rejigopinathrejigopinath6968
@rejigopinathrejigopinath6968 8 месяцев назад
മതം തിന്ന് വയർ നിറഞ്ഞിരിക്കുകയാണ് അല്ലേ..
@dennykjose7756
@dennykjose7756 8 месяцев назад
ഇവനെപ്പോലെ ഉള്ള മന്ദബുദ്ധികളെ ഒഴിവാക്കുക. ഇയാളുടെ ആശയങ്ങൾ സമൂഹത്തിന് ദോഷമാണ്
@Beyondthehorizonbymbc
@Beyondthehorizonbymbc 9 месяцев назад
നന്നായി വയർ നിറയെ തട്ടിവിട്ടിട്ടു ഇങ്ങനെയൊക്കെ പറയാൻ എളുപ്പാണ്
@surendranmk5306
@surendranmk5306 9 месяцев назад
എന്നിട്ടു നീയെന്തേ പറയാത്തത്?
@Rajesh.Ranjan
@Rajesh.Ranjan 9 месяцев назад
😂😂😂
@AB-xk4yp
@AB-xk4yp 9 месяцев назад
,😂😂😂
@gjv9753
@gjv9753 9 месяцев назад
​@@surendranmk5306😂😂😂😂😂
@jaisonjoseph7411
@jaisonjoseph7411 9 месяцев назад
കൃഷി തെറ്റാണെങ്കിൽപ്പിന്നെ കൃഷി ചെയ്യുന്നതൊന്നും തിന്നരുത്. കാട്ടിൽപ്പോയി കാട്ടുകിഴങ് മാന്തിത്തിന്ന് ജീവിക്ക് മൈ ഡിയർ മൈ...ത്രേയാ.😂
@surendranmk5306
@surendranmk5306 9 месяцев назад
നിനക്ക് കാര്യം മനസ്സിലാകുന്നില്ല, പക്ഷേ ബുദ്ധി വൈകല്യവും അജ്ഞതയും വിളിച്ചു പറഞ്ഞറിയിക്കല്ലേ!
@Rajesh.Ranjan
@Rajesh.Ranjan 9 месяцев назад
Don't give that much importance to these kind of frauds.
@anilbhaskaran9975
@anilbhaskaran9975 9 месяцев назад
കൃഷി അനിവാര്യം ആയി വന്നപ്പോൾ. മനുഷ്യൻ കൃഷി ചെയ്തു.
@surendranmk5306
@surendranmk5306 9 месяцев назад
@@Rajesh.Ranjan your own statements itself prove your quality and ignorance! Don't worry, adolescence is not a fault but a condition that can be only cured by time.
@surendranmk5306
@surendranmk5306 9 месяцев назад
@@anilbhaskaran9975 കാട്ടിൽ താമസിക്കുന്ന മനുഷ്യന് വിചാരിക്കുന്ന പോലെ പെട്ടെന്ന് കൃഷി ചെയ്യാൻ പറ്റുമോ? കോടിക്കണക്കിനു വർഷങ്ങളായി ഭൂമിയുടെ ജൈവഘടന നില നിൽക്കുന്നു. മനുഷ്യൻ കൃഷി ചെയ്യാൻ തുടങ്ങിയിട്ട് എത്ര കാലം? ഏറിയാൽ 12000 വർഷം. കാടു കത്തിച്ചേ കൃഷി ചെയ്യാൻ പറ്റൂ. ആവാസ വ്യവസ്ഥയ്ക്കെതിരായ കാര്യമാണ് കൃഷി. കൃഷിയെ നിഷേധിക്കുകയല്ല, അതിലടങ്ങിയിട്ടുള്ള നന്മകളെയും തിന്മകളെയും ഒരു പോലെ പരിഗണിക്കേണ്ടിയിരിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. കൃഷി ചെയ്യാൻ തുടങ്ങിയതാണ് മനൂഷ്യരെ ജനസംഘ്യാ വർദ്ധനവിലേക്കും സാമ്രാജ്യത്തത്തിലേക്കും നയിച്ചതെന്നാണ് നമ്മുടെ ചരിത്രം.
@jinukattukkaran6851
@jinukattukkaran6851 9 месяцев назад
👍👍👍
@shajithalora2098
@shajithalora2098 8 месяцев назад
👍🏼
Далее