Тёмный

ഏഴ് മാസം ഗർഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ് 

asianetnews
Подписаться 10 млн
Просмотров 219 тыс.
50% 1

'നിഖിൽ സ്‌ഥിരം മദ്യപാനി, ഒരു ദിവസം പോലും ആ സ്ത്രീ സമാധാനമായി ഉറങ്ങിയിട്ടുണ്ടെന്ന് തോന്നുന്നില്ല'; ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസി
#Palakkad #Crimenews #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

22 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 231   
@Ichuchuchuvlogs-hb8lt
@Ichuchuchuvlogs-hb8lt 4 дня назад
നമ്മുടെ രാജ്യം ഒരിക്കലും രക്ഷപെടില്ല ഒരു നിയമവും ഇല്ല ഒന്നും ഇല്ല 🤮
@shoaibam2746
@shoaibam2746 4 дня назад
Sathyam
@Beaverton2830
@Beaverton2830 4 дня назад
അവിവാഹിതനായ പുരുഷൻ 1 അവിവാഹിതയായ സ്ത്രീക്ക് മാസംതോറും 30,000 രൂപ സൗജന്യമായി നൽകണം എന്ന പുതിയ നിയമം ഉണ്ടാക്കുക. അതിനാൽ, എല്ലാ സ്ത്രീകൾക്കും അവിവാഹിതരായി കഴിയുകയും ഒരു ജോലിയും ചെയ്യാതെ ജീവിക്കുകയും ചെയ്യാം.
@easycookwithminha_officially
@easycookwithminha_officially 4 дня назад
👍👍
@ANOKHY772
@ANOKHY772 3 дня назад
ലോക്കൽസ് ആണ് കൂടുതൽ. അത് തന്നെ ആണ് ഏറ്റവും വലിയ കുഴപ്പം. ഇത് രാജ്യത്തെ തന്നെ പിന്നിലേക്ക് നയിക്കും..
@Aysha_s_Home
@Aysha_s_Home 3 дня назад
സത്യമാണ് ഈ ജെയിലിൽ ഇത്രേം സ്ഥലം ഉണ്ടാ ? 🤔🤔🤔🤔
@showkathali9028
@showkathali9028 4 дня назад
ആ അയൽപ്പക്കക്കാരൻ പറയുന്നത് കേൾക്കുമ്പോൾ വല്ലാതെ നോവുന്നു. പാവം പെൺകുട്ടി-- രണ്ടുകുട്ടികളുമായി ചുറ്റുമുള്ള കഷ്ടപാടുകൾക്കിടയിൽ എന്തു ചെയ്യാനാണ്? സഹിക്കുക തന്നെയെന്നു കരുതിയിട്ടുണ്ടാവാം. അവന് നല്ല രീതിയിൽ കിട്ടേണ്ടത് കിട്ടിയിട്ടില്ല, പോലീസുകരോട് അഭ്യർത്ഥിക്കുകയാണ് “കൊടുക്കു”
@Alan-ev6nr
@Alan-ev6nr 3 дня назад
ഈ മണ്ടനെയല്ലാതെ വേറെയാരെയും കെട്ടാൻ പറ്റീലെ അവൾക്ക്..ഒറ്റക്ക് ജീവിച്ചു കാണിക്കണർന്നു...
@shahananiyu7797
@shahananiyu7797 3 дня назад
Athe so sad ennikum thonni Nigale paranja same feelings 😢
@mujeebtekkil9203
@mujeebtekkil9203 4 дня назад
മദ്യം നിഷിദ്ധമാക്കിയ അല്ലാഹുവിനു സർവ്വ സ്തുതിയും
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 4 дня назад
Aarum paranu swargathil nalla soya an kallalle kodukunath
@radhikasunil9280
@radhikasunil9280 4 дня назад
എന്നിട്ട് Muslims കുടിക്കുന്നുണ്ടല്ലോ
@raya4585
@raya4585 4 дня назад
Venda enn paranjathin pinnale poyal ulla avasthayan
@Beaverton2830
@Beaverton2830 4 дня назад
31 May 2020.. മലപ്പുറത്ത് മദ്യലഹരിയില്‍ മകന്‍ പിതാവിനെ തള്ളിയിട്ട് കൊന്നു.. നാട്ടുകാർ പിടികൂടിയ മകൻ അബൂബക്കർ സിദ്ദിഖിനെ തിരൂർ പൊലീസ് അറസ്റ്റു ചെയ്തു..
@dhashaavathaardhashaavatha2293
​@@radhikasunil9280പേരിൽ അല്ല ഒരാൾ മുസ്ലിം ആകുന്നത് 😮ദൈവം നിഷിദ്ധമാക്കിയതിനെ ഒഴിവാക്കി തന്നെ ജീവിക്കണം
@guruji1110
@guruji1110 4 дня назад
പാവം അതിന്റെ ജീവിതം അങ്ങനെ തീർന്നു. കഷ്ടം എന്ത് മാത്രം വേദന സഹിച്ചു കാണു. ഭർത്താവ് മാത്രം എല്ലാ അവളുടെ വീട്ടുകാരും ഇതിൽ പ്രതികൾ ആണ് കാരണം പട്ടിണി കെടന്നാലും മക്കളെ എന്തിനാ തിരിച്ചു ആയിച്ചത്.
@user0105nb
@user0105nb 4 дня назад
7 masamm 😢 2 jeevan.. pavamm.. aaa ammayum kunjum.... entheke swapnagal kandittavumm
@arszz7080
@arszz7080 4 дня назад
സത്യം 😢😢
@D_A87
@D_A87 4 дня назад
Aalojikkaan koodi vayya😰😰😰aa ammayum kunjum ethra vedhana sahichittuddavum😰😰
@rojinpjohn7243
@rojinpjohn7243 4 дня назад
ആ പിള്ളേർക്ക് ആരും ഇല്ലാതായി 😢🙏
@Alan-ev6nr
@Alan-ev6nr 3 дня назад
അതിന് കാരണം ആ പെണ്ണ് തന്നെയാ...ഈ സൈക്കോനെ കെട്ടിത്...😑
@rono577
@rono577 4 дня назад
പാവം... ഗർഭിണി ആയിട്ട് പോലും ആ തെമ്മാടി ആ പാവത്തിനെ വെറുതെ വിട്ടില്ല. മനുഷ്യ മൃഗം
@muhammedmuneerms5090
@muhammedmuneerms5090 4 дня назад
നല്ലപോലെ നോക്കാൻ പറ്റില്ലെങ്കിൽ പിന്നെന്തിനാ പ്രണയിക്കാൻ നിൽക്കുന്നെ
@rosem3182
@rosem3182 4 дня назад
ജീവിക്കാൻ അല്ലടോ പ്രേമിക്കുന്നത്.... ആ വസിം കഴിഞ്ഞു കൊല്ലാൻ
@Aysha_s_Home
@Aysha_s_Home 3 дня назад
സ്വർണ്ണം കിട്ടുമെന്ന് കരുതിക്കാണും😢😢😢 ഇവന്റെ കോലം കണ്ടിട്ടു പെണ്ണിന് ഇവന്റെ കൂടെ യിറങ്ങാൻ തോന്നി😢😢😢
@Alan-ev6nr
@Alan-ev6nr 3 дня назад
അവന്റെ കടി തീർക്കാൻ...ഇപ്പൊ സമാധാനം ആയിണ്ടാവും...അതിനൊക്കെ നിന്നുകൊടുക്കാനും കൊറേയെണ്ണം...😑
@afsarbava1487
@afsarbava1487 3 дня назад
ഇതൊക്കെ കാണുബോൾ ആണ് മുത്വലാക്കിന്റെ മഹത്വം ഓർമ വരുന്നത്.. നല്ലരീതിയിൽ ജീവിക്കാൻ കഴിയാത്തവർ നല്ല രീതിയിൽ പിരിയട്ടെ 😢😢😢
@rosem3182
@rosem3182 4 дня назад
ജയിൽ നിറഞ്ഞു എന്നിട്ടും വ്യവസ്ഥ മാറുന്നില്ല
@user-xr4mz1ip3e
@user-xr4mz1ip3e 4 дня назад
അധിക പ്രണയ വിവാഹവും ഇങ്ങനെ ഒക്കെ യാണ് 😢
@Itsmemuthu28
@Itsmemuthu28 4 дня назад
Arranged marriage engenokke thanne aanu
@PS-mh8ts
@PS-mh8ts 4 дня назад
@@Itsmemuthu28arranged marriages have one benefit: if the marriage doesn't go well, you can blame everyone... i mean, you can blame your parents, your relatives, etc., who arranged your marriage. but with love marriage, you don't have such options 😞... you're the only one to blame for your wrong choice... and that makes it really difficult for some people.
@HuskyElaine
@HuskyElaine 4 дня назад
Pode
@ammuappu08
@ammuappu08 4 дня назад
ഒലക്കയാണ് 🙄ന്യൂസ്‌ ഒന്നും കാണാറില്ലേ... Arranged marriageill nadakkunnath onnum kaanunnille😢
@masterstudy3129
@masterstudy3129 4 дня назад
Ellam kanakka😏
@user-cl4in9nq9j
@user-cl4in9nq9j 4 дня назад
എന്തിന് യിങ്ങനത്തെ ആളുകളേ കൂടെ മക്കളെ പിന്നേം ജീവിക്കാൻ വിടുന്നു ശരിയല്ല എന്ന് അറിഞ്ഞപ്പോൾ തന്നെ ഒഴിവാക്കി വീട്ടിരുന്നേൽ ആകുട്ടി ജീവനോടെ ഉണ്ടാകുമായിരുന്നു
@vinithavinayan7384
@vinithavinayan7384 4 дня назад
ഇതൊക്ക വാർത്ത ആക്കി ജനങ്ങളെ അറിയിച്ചീട്ട്.. ഈ ജനങ്ങളെ സംരക്ഷിക്കാൻ എന്ധെലും നിയമം.. സർക്കാർ കൊണ്ടുവരുന്നുണ്ടോ... ഇതും.. ഇതിലും വലുത് സംഭവിച്ചാലും.. സംരക്ഷണ നൽകാത്ത നാട്... അതൊക്കെ വിദ്ദേശം.. ശിക്ഷ നടപടി..
@Dkitchen9388
@Dkitchen9388 4 дня назад
😢
@varnamohan2629
@varnamohan2629 День назад
ഇത് കൊണ്ടാണ് ഇപ്പോഴത്തെ പെൺകുട്ടികൾ വിവാഹം കഴിക്കാൻ ഇഷ്ടമില്ലാത്തത് അത് ഇനി എങ്കിലും മനസ്സിലാക്കുക
@user-wg7nh8ge7p
@user-wg7nh8ge7p 4 дня назад
ലഹരി കൊണ്ട് വന്ന വിന നമ്മൾ എന്താ ചെയ്യാ മക്കളെ എങ്ങനെ വളർത്തും
@vinodsv553
@vinodsv553 4 дня назад
😢😢
@faisalgurukkal8833
@faisalgurukkal8833 4 дня назад
😢😢😢😢
@radhikasunil9280
@radhikasunil9280 4 дня назад
പ്രണയം നല്ല പ്രണയം
@ahk12340
@ahk12340 4 дня назад
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു...* സമൂഹമേ... ജാഗ്രത
@dulsy9816
@dulsy9816 2 дня назад
Yes
@easycookwithminha_officially
@easycookwithminha_officially 4 дня назад
😢😢very badly man 👨 avane manda polikenum
@abdulvahidk7649
@abdulvahidk7649 4 дня назад
😨🤷🏼‍♂️
@muhsiraak
@muhsiraak 4 дня назад
Vendegi avale veetil akikoodayiruno Avan 😭
@Alan-ev6nr
@Alan-ev6nr 4 дня назад
ഇവന്മാരെപോലെയുള്ളോരൊക്കെ കെട്ടാതിരുന്നൂടെ പെണ്ണുങ്ങൾക്ക്...😒😐
@divyachandran7676
@divyachandran7676 4 дня назад
​@@Alan-ev6nrEyal enganatha character anenn avalk engana ariyana
@Alan-ev6nr
@Alan-ev6nr 4 дня назад
​@@divyachandran7676കല്യാണത്തിന് മുന്നേ കൂടുകാരോടും നാട്ടുകാരോടും ഒക്കെ ഒന്ന് അന്വേഷിക്കാർന്നില്ലേ...അതിന് പ്രേതേകിച്ച് പൈസ ചിലവ് ഒന്നുമില്ലല്ലോ..സ്വാന്തം മക്കളുടെ കാര്യമല്ലേ...😐 സ്വന്തം ജീവനെക്കാൾ വലുതല്ല കല്യാണം...നാട്ടുകാർ പറയുന്ന കേട്ടില്ലേ അവൻ fraud ആണെന്ന്..അപ്പൊ അവർക്കത് മുന്നേ അറിയാമായിരുന്നു...ഇപ്പൊ പോയപ്പോ ആർക്ക് പോയി..😑
@universalkingdom5072
@universalkingdom5072 4 дня назад
​@@Alan-ev6nrChilardea character namal kodea thamasichal thanea ariyolo, pakal manynan avum
@Alan-ev6nr
@Alan-ev6nr 3 дня назад
ഇങ്ങനെ ചാവുന്നതിലും നല്ലത് ഒറ്റക്ക് ജീവിക്കുന്നതാ...പെണ്ണുകെട്ടാത്ത എത്രെയോ പേര് നമ്മുടെ നാട്ടിൽ ജീവിക്കുന്നുണ്ട്...കൊറച്ചു തന്റേടം ഉണ്ടായ മതി...😐​@@universalkingdom5072
@literaryambitious2046
@literaryambitious2046 4 дня назад
എങ്ങിനെ തോന്നിയെടോ.......😢
@Gkm-
@Gkm- 4 дня назад
പ്രണയ വിവാഹിതർ ഒന്നു പറയാൻ ഇല്ല അയ്യാളെ മനസ്സിലാക്കാൻ പറ്റിയില്ല പ്രണയിക്കുമ്പോൾ
@universalkingdom5072
@universalkingdom5072 4 дня назад
Chila charcter pidi kittila bro, dual character olla teams ind both in malea and females, so avare vicharikanam avardea manasilakan, Pinea e newsil e chekan verea etho penne ayit entho relation indayind, athe wife ethirthunu parayind
@poojachandran7914
@poojachandran7914 4 дня назад
Character manasilavula
@poojachandran7914
@poojachandran7914 4 дня назад
Ullil vere swabhavngl undaakum
@susannathadathiljohn2254
@susannathadathiljohn2254 4 дня назад
ആ കുട്ടിയെ എന്തിനാണ് കൊണ്ടുപോയി ആക്കിയത്
@ask7811
@ask7811 3 дня назад
😢😢😢
@AmmeEnteAmme
@AmmeEnteAmme 3 дня назад
കൊല്ലം, തിരുവനന്തപുരം ആണോ എന്നുള്ള ചോദ്യം വന്നോ guys
@Sne-cu7nx
@Sne-cu7nx 18 часов назад
എവുടെ പെൺപിള്ളേരെ കുറ്റം പറയുന്ന ടീംസ്.. കണ്ടില്ലേ ആണിലും പെണ്ണിലും ഒക്കെ ഇങ്ങനത്തെ സാധനങ്ങൾ ഉണ്ട്
@sreelakshmivanaja7829
@sreelakshmivanaja7829 4 дня назад
Samad veattam
@sunithaanil8435
@sunithaanil8435 3 дня назад
Anthena evante koode vendum poyathu aa kujene valarty gevekan anthokke margam ond pavam kujunghal avark poi
@Lakshmi-dn1yi
@Lakshmi-dn1yi 4 дня назад
കൊണറായി വിജയന്റെ കേരളത്തിൽ ഇതല്ല ഇതിലപ്പുറവും നടക്കും
@STAR.PSYCHO
@STAR.PSYCHO 4 дня назад
Ennitt ippo kuree vanangalll congresss l illeeee entheee oru myrummm nadakatheeee
@Alan-ev6nr
@Alan-ev6nr 3 дня назад
😂😂
@Abhi-nj6zx
@Abhi-nj6zx 4 дня назад
പിണറായി വിജയൻ രാജി വെക്കണം എന്ന് പറഞ്ഞുള്ള കമന്റ് വന്നോ
@madhuv9646
@madhuv9646 4 дня назад
താമസിക്കാതെ വരും 😂
@rosem3182
@rosem3182 4 дня назад
​@@madhuv9646ഒരു ഉഃ ള.... Vittitundu
@Nimmi-gz3nv
@Nimmi-gz3nv 4 дня назад
ആർക്കും എന്ത് വേണമെങ്കിലും ചെയ്യാമല്ലോ 😢😢😢 നിയമം 😡😡😡😡😡
@donboscocommunicativeengli5675
OH God 🙏. Kerala God s own country
@sunuvichuvlogs8581
@sunuvichuvlogs8581 4 дня назад
ഇതൊക്കെ ഇപ്പോഴാണോ പറയുന്നേ... നേരെത്തെ ഒരു ഇൻഫർമേഷൻ കൊടുക്കായിരുന്നു
@user-bs5cj3yv7j
@user-bs5cj3yv7j 2 дня назад
😳😳😳🥺
@advcate7897
@advcate7897 4 дня назад
ഇങ്ങനെ ഉള്ള ആൾകാർഉള്ളു പെണ്ണ് കിട്ടുന്നത് ഞങ്ങൾക്ക് ഒന്നും പെണ്ണ് കിട്ടുന്നില്ല കഷ്ടം 😞😞
@Beaverton2830
@Beaverton2830 4 дня назад
കൈയിൽ പണമില്ലാത്ത പുരുഷന്മാർക്ക് ഭാര്യയെ ലഭിക്കില്ല.
@Beaverton2830
@Beaverton2830 4 дня назад
ദരിദ്രായ പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ല.
@Beaverton2830
@Beaverton2830 4 дня назад
സ്ത്രീകൾ ധനികരായ പുരുഷന്മാരെ മാത്രമേ വിവാഹം കഴിക്കാൻ തയ്യാറാകൂ.
@geethumolamjith8793
@geethumolamjith8793 4 дня назад
​@@Beaverton2830 😢noo ....
@universalkingdom5072
@universalkingdom5072 4 дня назад
​@@Beaverton2830Annit pavapetta vettilea anugaldea marrige kazhiyunilea?
@maskedgamerff9010
@maskedgamerff9010 4 дня назад
Janippichu valarthiya makal alle va.llavanum kollan kodukkan
@greedanaavarevgreedanaavar8505
പാലക്കാട്‌ ഇത് പതിവാണ് അവന് കാണും അവിഹിതം
@ammu1797
@ammu1797 4 дня назад
2 jeevan
@leelammathomas9864
@leelammathomas9864 4 дня назад
Oru gerbhiniyude vedanaku Avan anubhavikkum
@user-sl6fy8iy4j
@user-sl6fy8iy4j 4 дня назад
ഇങ്ങനെ ഉള്ളവൻ മാരെ വെറുതെ വിടരുത്
@Asna-cg7is
@Asna-cg7is 3 дня назад
ജയിലിൽ പോയി നല്ല കുട്ടപ്പനാവട്ടെ...
@aryan.muthumol
@aryan.muthumol 4 дня назад
Itjokke kndyt ketan muty nilkunna ethea ankutykl e ntyl ind...avare kettoo nalla ankutykl ille nmloke pedich ini ketunne illa mkkle
@RajeshRRajeshRr
@RajeshRRajeshRr 17 часов назад
Hi🙏🙏🙏🙏🌹🌹🌹
@Asna-cg7is
@Asna-cg7is 3 дня назад
അവൻ ജയിലിൽ പോയി നല്ല കുട്ടപ്പനാവട്ടെ...
@user-df4be4uz2r
@user-df4be4uz2r 4 дня назад
മദ്യം നമ്മുടെ നാടിന്റെ അഭിമാനം
@arunprakashprakash873
@arunprakashprakash873 4 дня назад
വിട്ടുകാരെ വകവെക്കാതെ പോയാൽ ഇങ്ങനെ ഇരിക്കും കഷ്ട്ടം പെൺകുട്ടികളെ നിങ്ങൾ ഇതെങ്കിലും കണ്ടുപഠിക്കു
@krishnaprasad4919
@krishnaprasad4919 4 дня назад
Veetkare vaka vach poya dr vandana pole ulla penkuttikalde karyavo
@Vpr2255
@Vpr2255 4 дня назад
Dr vismaya??​@@krishnaprasad4919
@Beaverton2830
@Beaverton2830 4 дня назад
​@@krishnaprasad4919.. Jolly, greeshma, Dr. Omana
@Alan-ev6nr
@Alan-ev6nr 4 дня назад
​@@krishnaprasad4919അയിന് ആ പെൺകുട്ടി കല്യാണം കഴിച്ചിട്ട് മരിച്ചതൊന്നുമല്ലല്ലോ...😒
@lintumukesh7866
@lintumukesh7866 4 дня назад
​@@krishnaprasad4919Dr vandhana vivahitha alla. Vismaya, uthra ivarokkeyanu
@sruthimohan7247
@sruthimohan7247 3 дня назад
എന്തൊക്കെ 🙏വാർത്തകളാ 🥺 യേശുവേ 🥺
@gafoor9855
@gafoor9855 3 дня назад
ഇതിനൊക്കെയാണ് ജനങ്ങൾ നിയമവും ശിക്ഷയും സ്ട്രോങ്ങ്‌ ആക്കണം എന്ന് പറയുന്നത്,,, അതിന് രാജ്യം ഭരിക്കുന്നവർ ശ്രമിക്കൂല,,, 🙏🙏🙏🙏🤕😡
@user-ii6bv5xh1t
@user-ii6bv5xh1t 2 часа назад
Niyamam urangukayanu 😖
@teddygirlachutty7906
@teddygirlachutty7906 4 дня назад
4.5 naariya negative comments ufff ninnoyoke samathikanam. Vittilum undavum pengal amma chettathi makkal angane arenkilum arkkum ee avastha varathe pokatte 🙌🏻
@Beaverton2830
@Beaverton2830 4 дня назад
An unmarried woman 👩 means that there's a happy single dude 😀 somewhere with his wallet intact.
@sahidhakoya1541
@sahidhakoya1541 3 дня назад
Aa amma parayunnath ket chirivannu avane vechekkaruth thukkikollanam annu kettappol .mm thukkikollunnu avate rashen jaililek udane athikkum kettille jailite akathek mathilchadi anna vartha? Ammak mol poyi avanu 4 neram nalla food kazhich sugamaayi jeevikaam . Eth keralamaanu keralam
@ajibsraj5882
@ajibsraj5882 4 дня назад
Avanee kollanamm
@azadsherfudeen2879
@azadsherfudeen2879 4 дня назад
ALCOHOL KILLS....KERALA GOVT MADYAM NIRODHIKKANNAM....NATTELLUNDO....
@naseerabeevi4027
@naseerabeevi4027 3 дня назад
നിയമം വെറും പുല്ലായി കാണുന്ന മനുഷ്യന് പേടി ഇല്ല
@appuappu669
@appuappu669 3 дня назад
എന്തിന് igane സഹിക്കുന്നു.ഒന്നുകിൽ iragi പോവുക.illegil അവനേം കൊന്നു ജയിലിൽ പോവുക..നമ്മടെ നാട്ടിലെ നിയമം അല്ലേ വല്ല്യ ശിക്ഷ ഒന്നും കിട്ടില്ല.അതല്ലേ ഇല്ല ഇതുപോലെ ഉള്ളവന് മരുടെയും ധൈര്യം.അപ്പോ ഈ ധൈര്യം പെണ്ണ് കാണിക്കുക.അവനേം കൊന്ന് ജയിലിൽ പോവുക..
@rosyjohn1611
@rosyjohn1611 День назад
Kalyanam kazhikkathathanu ivane polullavark nallathu..
@neem600
@neem600 3 дня назад
Aa makal angane paranjittum aa pavathinae avante veetilek vitta ningalae adhyam thallanam..2 kuttikalk ammayillandayillae
@meghaps1539
@meghaps1539 3 дня назад
Main villain ....drugs & Alcohol😢
@ismayiliritty4324
@ismayiliritty4324 3 дня назад
Velichadunnavarude.vidhi.inganeyokkeyan
@rosem3182
@rosem3182 4 дня назад
പ്രേമിച്ചു..... അവസാനം കൊന്നു ജീവപര്യന്തം കഴിഞ്ഞു ഇറങും... വീണ്ടും ഒരുത്തി കൂടെ കൂട്ടും....... കണ്ടാലും കേട്ടാലും പഠിക്കാത്ത പെണ്ണുങ്ങൾ ..... ചത്തു ഭൂമിയിൽ ജീവിക്കുന്നവർക്കു കണ്ണുനീർ ബാക്കി യാക്കി
@ajitharajan3468
@ajitharajan3468 3 дня назад
അവനെയും ഇതുപോലെ കൊന്നുടെ 😢😢😢😢
@ranjithranjith.k
@ranjithranjith.k 4 дня назад
എന്തിനാ കൊല്ലുന്നത്. ഡൈവോസ് ചെയ്താൽ പോരായിരുന്നില്ലേ. കൊന്നു കഴിഞ്ഞാൽ എല്ലാ പ്രശനവും തീരുമോ.
@user-ys9qc6xb2u
@user-ys9qc6xb2u 4 дня назад
Pavam aaa kunjungalku arum ellathayi. Eni aaa kunjungale avanu kodukaruthu aaa kunjungale yum Avan kollum
@ratheeshblog8339
@ratheeshblog8339 3 дня назад
Egane ulla pooranmarek anu ennu pennu kitunthu😢😢
@praveen8017
@praveen8017 4 дня назад
കാരണം...? കൂടുതൽ തെളിവ് വരട്ടെ എന്നിട്ട് പറയാം
@Sociome
@Sociome 4 дня назад
ഒന്നും പറയാൻ ഇല്ല ഇടക്ക് ഒരു പെൺകുട്ടിയെ ചാടിച്ച കൊണ്ടുവന്നില്ല.. പിന്നെ നല്ല കുടിയും... തെറ്റ് ചെയ്യാൻ സിറ്റുവേഷൻ ഉണ്ട്.. ചെയ്തിട്ടുണ്ടേൽ ശിക്ഷ കിട്ടണം 😊
@user-bc8vt1ui9d
@user-bc8vt1ui9d 3 дня назад
കലികാലം അല്ലാതെന്താ
@Shan-vp2es
@Shan-vp2es 10 часов назад
പെണ്ണുങ്ങൾ കാരണമാണ് ആണുങ്ങൾ ഇങ്ങനെ കുടിച്ചു നശിക്കുന്നത് ഗവൺമെന്റിനു വരുമാനം ഉണ്ടാക്കുന്നതും
@user-bh6rs9xo8c
@user-bh6rs9xo8c 3 дня назад
Eniyenkilum oru nalla "sikha" kodukkoo,,,🤬🤬🤬
@athulyardevu1013
@athulyardevu1013 День назад
Ivanokke vedhana arinju chavanam
@Muadh_114
@Muadh_114 4 дня назад
സനാതന പോരാളി ആണല്ലോ പ്രതി.
@user-cv2qg6ls4m
@user-cv2qg6ls4m 4 дня назад
Chathoode
@Shareef-wk8ow
@Shareef-wk8ow 4 дня назад
എല്ലാ തെറ്റ്കൾക്കും കാരണം ലഹരി
@rajeshjohn3372
@rajeshjohn3372 4 дня назад
സ്ഥിരം കള്ള് കുടിച് വഴക്കാണെങ്കിൽ ഇതിനിടെക്ക് എങ്ങെനെ 7 മാസം ഗർഭണി ആയി എന്ന ചോദ്യം ബാക്കി
@ss-fp7vz
@ss-fp7vz 4 дня назад
Marital rape എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെ ഒക്കെ പിച്ചിച്ചീന്ധപ്പെടുന്ന സ്ത്രീകൾ ഉണ്ടെന്നു മനസിലാക്കുക
@ajithasajith618
@ajithasajith618 4 дня назад
ഹോ... വല്ലാത്തൊരു detective ടൈപ്പ് ചോദ്യം തന്നെയാണ്... അടി കിട്ടിയാലും ഏട്ടനെ സ്നേഹിക്കാൻ അല്ലെ പെണ്ണുങ്ങൾ പഠിക്കുന്നത്.. കേബിൾ വച്ചു കഴുത്തു ഇറുക്കി രണ്ടെണ്ണം കിട്ടിയ oru പെണ്ണ് അച്ഛനെ തള്ളിപ്പറഞ്ഞു ഏട്ടന്റെ തല്ലു വാങ്ങാൻ പോയി.... പക്ഷെ ഈ മരിച്ച കുട്ടിയുടെ അമ്മയെ കാണുമ്പോൾ പാവം തോന്നുന്നു.. എത്ര നിഷ്കളങ്ക ആയ ഒരു സ്ത്രീയാണ്.. കഷ്ടം
@sidharthcs2110
@sidharthcs2110 4 дня назад
Marital rape is a thing
@tintuslnitheesh3672
@tintuslnitheesh3672 4 дня назад
Tholija question....
@appuappu669
@appuappu669 3 дня назад
🙄🙄സ്നേഹപൂർവ്വം ഉള്ള സെക്സ് മാത്രം അല്ല ഉള്ളത്..marital rape undakum..
@mundekadan
@mundekadan 4 дня назад
ആത്യം തേനേ മാനേ എന്നൊക്കെ പറഞ്ഞ് പിന്നാലേകൂടും. പിന്നേ കല്യാണം. ഗർഭം പ്രസവം പിന്നേ സംശയം ? 🤔 കുട്ടിക്ക് 1 വയസ് അയൽ തുടങ്ങും ഭാര്യയെ സംശയം..? പിന്നെ വഴക്കായി അടിയായി. അവസാനം കുട്ടിയുടെ മേലെയുള്ള സംശയം. കുട്ടി ഭർത്താവിന്റെതല്ലാതാവും അവസാനം കൊലയിൽ അവസാനിക്കും.
@antoanto4714
@antoanto4714 3 дня назад
അയ്യ യ്യോ..... 🙆 ഗർഭണി ആയ പെണ്ണിനെ എങ്ങനെ കൊല്ലാൻ തോന്നും
@BK-oq3nx
@BK-oq3nx 4 дня назад
ആ കുട്ടികളേം കൊണ്ട് പോയി കൊന്നു കാണും
@user-tn3pq2pc6z
@user-tn3pq2pc6z 4 дня назад
ഇനി ഇപ്പോള് അവന്റെ കുട്ടി തന്നെ ആണോ.. പറയാൻ പറ്റില്ല ബസ്റ്റി യുഗം ആണ്
@universalkingdom5072
@universalkingdom5072 4 дня назад
Nintea achan ne acha enne villikuna all thanea ano?
@reference7691
@reference7691 4 дня назад
*ഭർത്താവിന് സലൂട്ട്*
@universalkingdom5072
@universalkingdom5072 4 дня назад
Enthine monea
@universalkingdom5072
@universalkingdom5072 4 дня назад
Neyum evanea polea pshyco
@muhsiraak
@muhsiraak 4 дня назад
Iyal okke marichalvellam kodukan arelum undakumo
@universalkingdom5072
@universalkingdom5072 4 дня назад
Bharthave cheythe enthina ane salute, Swantham kunjinte thallyea konnatho
@teddygirlachutty7906
@teddygirlachutty7906 4 дня назад
Ingane support cheyunnenkil thaanum ithe pole arenkilum konno athano ithra support 😮
@lechu7409
@lechu7409 4 дня назад
😢
@coolplayzz2353
@coolplayzz2353 4 дня назад
ഇനി ആരും മക്കളെ കല്യാണം കഴിപ്പിക്കണ്ട അങ്ങിനെഅവസാനിക്കട്ടെ മനുഷ്യർ
@Beaverton2830
@Beaverton2830 4 дня назад
വിവാഹം ആരംഭിച്ചത് 10,000 വർഷങ്ങൾക്ക് മുമ്പ് മാത്രമാണ്.. 10,000 വർഷങ്ങൾക്ക് മുമ്പ് വിവാഹമോ സ്ഥിര പങ്കാളികളോ ഇല്ലായിരുന്നു.. മനുഷ്യർ വിവാഹം കഴിക്കാതെ 50 ലക്ഷം വർഷം ഭൂമിയിൽ ജീവിച്ചു. അതിനാൽ, വിവാഹമില്ലെങ്കിലും പ്രസവം എല്ലായ്പ്പോഴും തുടരും. അമേരിക്കയിലും യൂറോപ്പിലും, രാജ്യത്ത് ജനിക്കുന്ന 50% കുട്ടികളും അവിവാഹിതരായ സ്ത്രീകൾക്ക് ജനിക്കുന്നു. അതിനാൽ, വിവാഹം നിർത്തിയാൽ മനുഷ്യർക്ക് ഒന്നും സംഭവിക്കില്ല.
@Beaverton2830
@Beaverton2830 4 дня назад
വിവാഹം ആരംഭിച്ചത് 10,000 വർഷങ്ങൾക്ക് മുമ്പ് മാത്രമാണ്.. 10,000 വർഷങ്ങൾക്ക് മുമ്പ് വിവാഹമോ സ്ഥിര പങ്കാളികളോ ഇല്ലായിരുന്നു.. മനുഷ്യർ വിവാഹം കഴിക്കാതെ 50 ലക്ഷം വർഷം ഭൂമിയിൽ ജീവിച്ചു. അതിനാൽ, വിവാഹമില്ലെങ്കിലും പ്രസവം എല്ലായ്പ്പോഴും തുടരും. .
@Beaverton2830
@Beaverton2830 4 дня назад
അമേരിക്കയിലും യൂറോപ്പിലും, രാജ്യത്ത് ജനിക്കുന്ന 50% കുട്ടികളും അവിവാഹിതരായ സ്ത്രീകൾക്ക് ജനിക്കുന്നു. അതിനാൽ, വിവാഹം നിർത്തിയാൽ മനുഷ്യർക്ക് ഒന്നും സംഭവിക്കില്ല.
@Beaverton2830
@Beaverton2830 4 дня назад
വിവാഹം നിർത്തിയാൽ മനുഷ്യർക്ക് ഒന്നും സംഭവിക്കില്ല. അമേരിക്കയിലും യൂറോപ്പിലും, രാജ്യത്ത് ജനിക്കുന്ന 50% കുട്ടികളും അവിവാഹിതരായ സ്ത്രീകൾക്ക് ജനിക്കുന്നു.
@Beaverton2830
@Beaverton2830 4 дня назад
സ്ത്രീകൾ വിവാഹം കഴിക്കുന്നില്ലെങ്കിൽ, ഈ അവിവാഹിതരായ സ്ത്രീകൾക്കെല്ലാം ആരാണ് സൗജന്യ ഭക്ഷണവും പാർപ്പിടവും നൽകാൻ പോകുന്നത്? 2022-ൽ 79% ഇന്ത്യൻ സ്ത്രീകളും തൊഴിലില്ലാത്തവരാണ്.. അവിവാഹിതരായ ഈ സ്ത്രീകളെല്ലാം അവളുടെ പിതാവിൻ്റെ മരണശേഷം പട്ടിണിയും ഭവനരഹിതരുമാകും.
@ahk12340
@ahk12340 4 дня назад
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു...* സമൂഹമേ... ജാഗ്രത
@SiddhiSaachi
@SiddhiSaachi 4 дня назад
😢
@izzaazza
@izzaazza 4 дня назад
😢
Далее
когда повзрослела // EVA mash
00:40
Просмотров 1,3 млн
Monster shops mini mart 👻🛒 #shorts
00:49
Просмотров 11 млн