Тёмный

ഒന്ന് മുതൽ പന്ത്രണ്ടു വരെയുള്ള അഷ്ടപദികളുടെ പാരായണം I 1 to 12 Ashtapadis 

Susmitha Jagadeesan
Подписаться 402 тыс.
Просмотров 261 тыс.
50% 1

1. പ്രളയപയോധി ജലേ
2. ശ്രിതകമലാകുചമണ്ഡല
3. ലളിതലവംഗ ലതാ
4. ചന്ദനചർച്ചിത നീലകളേബര
5. സഞ്ചരദധരസുധാമധുര
6. നിഭൃതനികുഞ്ജഗൃഹം
7. മാമിയം ചലിതാ
8. നിന്ദതി ചന്ദനമിന്ദു
9. സ്തനവിനിഹിതമപി
10. വഹതി മലയസമീരേ
11. ധീരസമീരേ യമുനാതീരേ
12. പശ്യതി ദിശി ദിശി

Опубликовано:

 

16 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 648   
@ramdas72
@ramdas72 11 месяцев назад
രാഗവും താളവും ഒന്നും അറിയില്ല .പ്രകീർത്തിയ്ക്കുന്നത് ഭഗവാനെആണെന്നറിയാം .ചൊല്ലുന്നത് സുസ്മിതാജി ആണെന്നും ❤❤❤❤അത് മാത്രം മതി കേട്ട് കേട്ട് മനവും തനുവും ആനന്ദിയ്ക്കാൻ ❤️❤️❤️🙏🙏🙏
@sindhusunil-rw2ni
@sindhusunil-rw2ni 10 месяцев назад
Ashta pathy meaning paranju ulla class episode Susmita ji dem Radhe Radhe channel ilum und verem classes undenkilum sadarana kkarkk eluppam manassilavuka ith follow cheyyunnath ennanu enikku thonunnu ❤❤
@vijayanarayanan7878
@vijayanarayanan7878 9 месяцев назад
🙏🏼🙏🏼🙏🏼
@jayasreevenugopal8033
@jayasreevenugopal8033 7 месяцев назад
സത്യമാണ്. ഭക്തി മാത്രം 🙏🙏
@lathasuresh4931
@lathasuresh4931 7 месяцев назад
എന്നും ഒരു നേരം കേൾക്കും
@sasuki2426
@sasuki2426 7 месяцев назад
😅​@@sindhusunil-rw2ni. J. :::
@deepasreego5744
@deepasreego5744 9 месяцев назад
കേട്ടു.. കേട്ട്.. അങ്ങനെ നിന്നു. പോകും... ഒന്നും ചെയ്യനാകാതെ... അത്ര ഭംഗിയായി... ആലപിച്ചിരിക്കുന്നു... ഭഗവാന്റെ അനുഗ്രഹം..... കേൾക്കാൻ ഞങ്ങൾക്കും ഭാഗ്യമുണ്ടായല്ലോ... കോടി കോടി നമസ്കാരം...
@rekhaelayath1032
@rekhaelayath1032 6 месяцев назад
Very true....🙏❤
@krishnanjalihrudayaraganga1611
@krishnanjalihrudayaraganga1611 11 месяцев назад
അല്പ നേരം ശാന്തമായ മനസ്സോടെ ഏകാന്തതയിൽ ഏകാഗ്രമായി ഇരിക്കാൻ തോന്നുമ്പോൾ ആചാര്യയുടെ ആലാപനം കേൾക്കാൻ വല്ലാത്തൊരു സുഖമാണ്. ഏതോ വിദൂര വൃന്ദാവന തീരത്തെവിടെയോ കണ്ണനെ തേടുന്ന മിഴികളുമായി ശാന്തമായി ക്ഷമയോടെ കാത്തിരിക്കുന്ന പോലെ തോന്നും. ഒരുപാട് ഒരുപാട് സ്നേഹം...... നന്ദി.... നന്ദി..,....❤❤❤🙏🙏🙏
@raadhikaanr
@raadhikaanr 11 месяцев назад
Sathyam
@sindhusunil-rw2ni
@sindhusunil-rw2ni 10 месяцев назад
100%🎉🎉🎉🎉❤❤❤
@mohiniamma6632
@mohiniamma6632 11 месяцев назад
🙏ഭഗവാനേ... ശ്രീ ജയദേവ കവേരിദമുദിതം രസികജനം തനുതാമതിമുദിതം🙏ശ്രീ ജയജയ ദേവ ഹരേ..... കൃഷ്ണാ.... രാധേ ശ്യാം🙏🙏🙏ഞങ്ങളുടെ പൂജനീയ ഗുരുനിധിയുടെ🙏വിരഹവേദനയോടെയുള്ള🙏ആലാപനവും🙏പുല്ലാംകുഴൽ നാദവും🙏അവിടുന്ന് കേൾക്കുന്നില്ലേ..... ഭഗവാനേ🙏അതാത് രംഗങ്ങൾ സ്‌ക്രീനിൽ പ്രദർശിപ്പിച്ചനുഗ്രഹിച്ച ഞങ്ങളുടെ ഹൃദയാശ്രുപുഷ്‌പ്പങ്ങൾ🙏ഹൃദയം നിറഞ്ഞ ഭക്തിയോടെ🙏ദിവ്യഗുരുവിന്റെ🙏പാദപദ്മങ്ങളിൽ സമർപ്പിച്ചുകൊണ്ട് 🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
@subramanikv4772
@subramanikv4772 10 месяцев назад
Hare Rama hare Krishna Radhe hare Rama hare Krishna Radhe hare Rama hare Krishna Radhe hare hare hare hare hare
@sumamadhav7131
@sumamadhav7131 11 месяцев назад
ഹരേ കൃഷ്ണ പ്രിയപ്പെട്ട ഗുരുനാഥയ്ക്ക് നമസ്കാരം🙏🙏🙏🙏
@padmini1361
@padmini1361 11 месяцев назад
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ നമസ്കാരം 🙏🙏🙏🙏
@s.vijayamma5574
@s.vijayamma5574 11 месяцев назад
🙏🙏🙏ഓം!!!..... ജയ!ജഗദീശ ഹരേ!കൃഷ്ണാ... ജയ!ജഗദീശ ഹരേ!!🙏🌹🌹🌹🌹🙏......... പുലർ കാലേ കർണ്ണ പീയൂഷ വർഷം!!!🙏🙏നമസ്തേ!സുസ്മിജീ.. 🙏🙏🥰🙏🙏
@chinthawilson796
@chinthawilson796 11 месяцев назад
ജയ ജഗദീശ ഹരേ 🙏🙏 കൃഷ്ണാ ജയ ജഗദീശ ഹരേ 🙏🙏 രാധേ ശ്യാം ❤ രാധേ ശ്യാം ❤ ജയ് ശ്രീ രാധേ രാധേ 🙏🙏🙏🌹🌹🌹❤❤❤
@sathiammanp2895
@sathiammanp2895 11 месяцев назад
🙏🙏🙏ഹരേ കൃഷ്ണ 🙏🙏പ്രഭാത വന്ദനം ഗുരു നാഥേ 🙏🙏അഷ്ടപദി ഓരോന്നും എടുത്തു കേട്ടു കൊണ്ടിരിക്കുകയായിരുന്നു. എല്ലാം തീർന്നു കഴിഞ്ഞു മൊത്തത്തിൽ ഇടും എന്ന പ്രതീക്ഷയിൽ. ഒന്നും ചോദിക്കണ്ട എല്ലാം അറിഞ്ഞു തന്നു കൊണ്ടിരിക്കുന്നല്ലോ. എന്തായാലും ഇന്ന് കണ്ടപ്പോൾ ഒരുപാട് ഒരുപാടു സന്തോഷം 🙏നന്ദി നന്ദി നന്ദി 🙏🙏ഓർമയൊക്കെ കുറഞ്ഞു വരുന്ന എന്നെപോലുള്ളവർക്കു കേട്ടു കൊണ്ടിരുന്നാൽ അറിയാതെ മനസ്സിൽ പാടി എല്ലാം മറന്നു ഭഗവാനിൽ ലയിച്ചിരിക്കാം 🙏🙏❤️🙏❤️🙏 🙏രാമായണ കഥ തുടർന്നും ഉണ്ടാകുമല്ലോ 🙏🙏ഭഗവാനും ഗുരുനാഥക്കും നന്ദിയോടെ വിനീത നമസ്കാരം 🙏🙏🙏❤️❤️🌿🌿🌿🥰🥰😍
@vasanthidevi6761
@vasanthidevi6761 11 месяцев назад
न ജയ ജഗദീശഹരേ
@leelaantony1251
@leelaantony1251 11 месяцев назад
Hare krishna🙏🌹🙏🌹🙇‍♀️
@lalithambikaj2746
@lalithambikaj2746 10 месяцев назад
¹1
@appusangeetha2207
@appusangeetha2207 3 месяца назад
Hare Krishna
@vasanthik.r1894
@vasanthik.r1894 11 месяцев назад
തുടർച്ചയായി കേട്ടപ്പോൾ നല്ലൊരു അനുഭൂതി ആയി. കൃഷ്ണാ.... 🙏🙏🙏
@krishnakumari4354
@krishnakumari4354 9 месяцев назад
ഭക്തിയോടെയുള്ള പാരായണം ഭഗവാൻ്റെ നിറസാന്നിദ്ധ്യം മനസ്സിൽ നിറഞ്ഞു വന്നു. ❤❤❤❤
@Lakshmymenon
@Lakshmymenon 11 месяцев назад
🙏💕കൃഷ്ണാ... മുകുന്ദാ... മുരാരെ...മാധവാ.. നിൻ സ്നേഹം എന്നും എപ്പോഴും എന്നിൽ വന്ന് നിറയണേ... 💕🙏 ❤❤ഹരേ കൃഷ്ണ ഗുരുനാഥേ😊😊
@radhak3413
@radhak3413 11 месяцев назад
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼♥️🌿🌿 മനോഹരമായ ഈ പാരായണം വീണ്ടും വീണ്ടും കേൾക്കാൻ സാധിക്കുന്നത് പുണ്യം...🙏🏼,എത്ര കേട്ടാലും മതിയാവുകയുമില്ല...🙏🏼 പ്രണാമം ഗുരുനാഥേ🙏🏼🙏🏼🙏🏼♥️
@sreedeviomanakuttan7574
@sreedeviomanakuttan7574 11 месяцев назад
ഹരേ കൃഷ്ണാ🙏🙏🙏🙏
@user-pd4et2rf6w
@user-pd4et2rf6w 11 месяцев назад
​@@sreedeviomanakuttan7574😢🎉😊😅
@user-pd4et2rf6w
@user-pd4et2rf6w 11 месяцев назад
😅
@abdulmashood7368
@abdulmashood7368 10 месяцев назад
🎉❤❤❤
@subashbabu9046
@subashbabu9046 11 месяцев назад
മനോഹരമായ പാരായണം ആവർത്തിച്ചു കേൾക്കാൻ ഇമ്പമാർന്ന ശൈലി 🌹🙏🌹🙏🙏🙏
@thankappanchittanattil8378
@thankappanchittanattil8378 11 месяцев назад
അഷ്ടപദി 1 മുതൽ 12 വരെ കേൾക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടായതിൽ കോടി നമസ്കാരം 🙏🌹പാരായണം അതിമനോഹരം. നമസ്കാരം ഗുരുനാഥേ 🙏🙏🙏🌹🌹🌹❤️❤️❤️😊
@SusmithaJagadeesan
@SusmithaJagadeesan 11 месяцев назад
🙏
@sasidas9569
@sasidas9569 11 месяцев назад
​@@SusmithaJagadeesan🎉🎉🎉
@sumaanich6808
@sumaanich6808 9 месяцев назад
കൃഷ്ണാ കൃഷ്ണാ.....ജയ ജയ കൃഷ്ണാ ജയ ജഗദീശ ഹരേ.... വിമ്മിഷ്ടപ്പെടുന്ന മനസ്സുകൾക്ക് ഈ പാരായണം നല്കുന്ന സുഖം ചെറുതല്ല സുസ്മിതാജി. ഒരു പാട് സ്നേഹം...🌹🌹
@SreeKalaS-ew1hx
@SreeKalaS-ew1hx 2 месяца назад
മാതാജിയുടെ അഷ്ടപദി ശബ്ദത്തിൽ മിക്ക ദിവസങ്ങളിൽ കൂടെ പാടി ഭഗവാന് സമർപ്പിക്കുന്നുരാധേ
@sreevidyamohanan8578
@sreevidyamohanan8578 11 месяцев назад
രാധേകൃഷ്ണാ....🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏ഒരുപാട് സന്തോഷം. 🙏എല്ലാം മനസ്സറിഞ്ഞ് നൽകുന്ന സുസ്മിതാജിക്ക് 🙏വിനീതമായ പാദവന്ദനം 🙏🙏🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@prasannaravindran2311
@prasannaravindran2311 11 месяцев назад
ഹരി, ഓം രാധേ രാധേ രാധേ, ശ്യാം നമസ്കാരം സുസ്മിതാ ജീ ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
@vismayavichu7097
@vismayavichu7097 10 месяцев назад
😅
@kalak8638
@kalak8638 10 месяцев назад
Radhey Radhey shyam❤❤❤
@beenamv372
@beenamv372 11 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏 രാധേ ശ്യാം 🙏🙏🙏 ഗുരുവിന് പ്രണാമം 🙏. അഷ്ടപദി മുഴുവനും വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഉണ്ടാകുന്ന മനസ്സിന്റെ സന്തോഷം 🙏. എല്ലാഭാവങ്ങളോടു കൂടിയ മനോഹരമായ പാരായണം. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഇങ്ങനെയൊക്കെ കേൾക്കാൻ സാധിക്കുന്നത് ഭഗവാന്റെയും ഗുരുവിന്റെയും അനുഗ്രഹo കൊണ്ടാണ്. രാസക്രീഡയിൽ മുഴുകി നിൽക്കുന്ന ഭഗവാൻ കൃഷ്ണന്റെ മോഹനരൂപo 🙏. ഭഗവാൻ കൃഷ്ണൻ ഞങ്ങളുടെ ഹൃദയത്തിൽ ഉജ്വലമായി പ്രകാശിച്ചുകൊണ്ട്.... മാധുര്യ പ്രേമഭക്തി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു . ഭഗവാനും ഗുരുവിനും, ജയദേവകവിക്കും കോടി കോടി നന്ദി🙏. സർവ്വം ശ്രീകൃഷ്ണ്ണാർപ്പണമസ്തു 🙏🙏🙏.
@preethak7440
@preethak7440 Месяц назад
ഹരേ കൃഷ്ണ.............🙏🙏🙏ഈ ഗാനം കേൾക്കുമ്പോൾ എന്താണ് ആകുന്നത് എന്ന് പറയാൻ പറ്റുന്നില്ല സങ്കടവും സന്തോഷവും ഒന്നിച്ചു വരുന്നു...... കൃഷ്ണ.... കൃഷ്ണ എന്നും കൂടെ കൂട്ടണേ
@sheejapradeep5342
@sheejapradeep5342 11 месяцев назад
❤❤ രാധേകണ്ണൻ്റെ പ്രിയ സഖി രാധേ❤❤ ശ്യാമവർണ്ണാ കൃഷ്ണാ ഹരേ ഗോവിന്ദാ❤❤
@prameelamadhu5702
@prameelamadhu5702 11 месяцев назад
രാധേ കൃഷ്ണ!!കൃഷ്ണ,. ഗുരുവായൂരപ്പാ... നാരായണ... 🙏❤️🌹, ആദരണീയ ഗുരുനാഥേ... പ്രിയ സുസ്മിതാജി.. സ്നേഹ വന്ദനം🙏❤️❤️❤️, ഭഗവാനെ.,... നന്ദി 🙏ഇങ്ങനെ കേൾക്കാൻ കഴിഞ്ഞുല്ലോ ഒത്തിരി സന്തോഷം ജീ ,ഉത്തമ ഗുരു ശിഷ്യരുടെ മനസ് വായിച്ചു കൊണ്ടേയിരിക്കും സത്യം ജീ.... Yr great effort too loving super presentation non stop amrita geetham love yu ji 🥰 നന്മ നിറഞ്ഞ ഭക്തി നിറഞ്ഞ ഈ ഗുരുവും ഗുരുകുലവും ആണ് ഞങ്ങളുടെ സന്തോഷം ഗുരു പാദത്തിൽ അനന്തു കോടി നന്ദി അർപ്പിച്ചു കൊണ്ട് 🙏🥰🥰❤️❤️, ജയ് രാധേ രാധേ!! 🙏❤️🌹
@sudhak9647
@sudhak9647 11 месяцев назад
രാധേകൃഷ്ണ! 🙏🙏🙏 നമസ്തേ ജീ 🙏❤ ഇതു വരെയുള്ള അഷ്ടപദി പാരായണം മാത്രമുള്ളത് സേവ് ചെയ്ത് വീണ്ടും വീണ്ടും കേൾക്കാറുണ്ടായിരുന്നു...ഇപ്പോൾ ഇങ്ങനെ ഫുള്ളായി ഇട്ടതിയിൽ സന്തോഷം ജീ..❤🙏
@minijayaram3485
@minijayaram3485 11 месяцев назад
ഹരേ കൃഷ്ണ 🙏🏾ഹരേ മാധവാ 🙏🏾🙏🏾 ഹരേ ഗോവിന്ദ 🙏🏾🙏🏾🙏🏾 സർവ്വം കൃഷ്ണമയം 🙏🏾🙏🏾രാധേ രാധേ 🙏🏾ശ്യാം 🙏🏾🙏🏾 പ്രഭാതവന്ദനം മാം ❤❤🌹
@geethachandrashekharmenon3350
@geethachandrashekharmenon3350 11 месяцев назад
Jaya Jaya Deva hare Krishna... Jaya Jaya Deva hare Krishna.... Krishna.. Krishna.. Krishna.. Krishna 😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏
@sivanisunilkumar6992
@sivanisunilkumar6992 2 месяца назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sunanda9663
@sunanda9663 11 месяцев назад
നമസ്കാരം 🙏🏼 അഷ്ടപദി മുഴുവനായും കേൾക്കാൻ സാധിച്ചതിൽ ഭഗവനോടു ആദ്യo നന്ദി പറയുന്നു. ഗുരുവിന്റെ പാദങ്ങളിൽ നമസ്കരിക്കുന്നു. ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🏼❤
@kalabhachaarth
@kalabhachaarth 10 месяцев назад
നമസ്കാരം സുസ്മിതജി. 🙏🙏 എന്റെ വലിയൊരു ആഗ്രഹമാണ് അഷ്ടപദി പാടാൻ.. പക്ഷേ പാട്ട് പഠിക്കാത്തതുകൊണ്ട് രീതി വരുന്നുണ്ടായിരുന്നില്ല... മാതാജിയുടെ ഈ രീതിയിൽ എല്ലാവർക്കും ചൊല്ലാൻ പറ്റും.... ഹരേ കൃഷ്ണ 🙏🙏 ഹന്ത ഭാഗ്യം ജനാനം.. 🙏🙏🙏🙏
@anithakumaris3395
@anithakumaris3395 6 месяцев назад
@remadileep361
@remadileep361 11 месяцев назад
പ്രിയ സുസ്മിതാജി ... എന്തു പറയണമെന്നറിയില്ല. എത്രകേട്ടാലും മതിയാവണില്ല. ഭക്തി കൊണ്ട് മനം നിറഞ്ഞു. എത്ര സന്തോഷം കൊണ്ട് കണ്ണു നിറയുന്നു. ഭഗവാന്റെ ലീലകൾ നേരിട്ടു കാണുന്ന പോലെ തോന്നുന്നു. ഗുരുവായൂരപ്പൻ കനിഞ്ഞനുഗ്രഹിച്ച മധുര ശബ്ദം അരേയും ഭക്തിയുടെ പാരമ്യത്തിൽ എത്തിക്കും. അവിടുന്ന് ഭാഗ്യം ലഭിച്ച ജന്മമാണ്. എത്ര മനോഹരമായിട്ടാണ് ഭഗവാന്റെ ലീലകൾ പാരായണം ചെയ്യുന്നത് .... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഭഗവാനേ എല്ലാ ഭക്തരേയും അനുഗ്രഹിക്കണേ ്് വാതാലയേശാ❤❤️🙏🙏
@pushpavalli....5792
@pushpavalli....5792 11 месяцев назад
ഹരേ കൃഷ്ണാ..!🙏 ഭഗവാന്റെ അനുഗ്രഹം ! കണ്ണന്റെ കൃപ !!!🙏🌹🥰
@thulasisivan4949
@thulasisivan4949 11 месяцев назад
ശ്രീ ഗുരുവയുരപ്പാ..... ശരണം.. 🙏🙏🙏നമസ്കാരം മോളെ.... 🙏🙏
@bhavanipragasan1759
@bhavanipragasan1759 2 месяца назад
സുസ്മിത എന്തു രസമാണ് കേള്‍ക്കാന്‍❤ഭഗവാനെ കുറിച്ച് കേട്ടാല്‍ ഇരുന്നു പോകും, സുസ്മിതയുടെ ശബ്ദത്തിൽ കൂടുതൽ ഭംഗിയാകുന്നു❤❤
@kalabhachaarth
@kalabhachaarth 10 месяцев назад
നമസ്കാരം.. മാതാജി🙏🙏 പറയാൻ വാക്കുകൾ ഇല്ല.. എന്റെ വലിയൊരു ആഗ്രഹം അഷ്ടപതിയും സോപാനവും പഠിക്കണമെന്ന്.. സംഗീതം പഠിക്കാത്തത് കൊണ്ട് രീതി കിട്ടിയിരുന്നില്ല🙏🙏 മാതാജിയുടെ അഷ്ടപതി പഠനത്തിലൂടെ നമുക്ക് ചൊല്ലാൻ പറ്റുന്ന രീതിയിൽ മാതാജിപാടുന്നു.. എത്ര കേട്ടാലും മതിയാകുന്നില്ല.. കൂടെ പാടാനും പറ്റുന്നുണ്ട്.. ഭഗവാനും കൂടെ സുസ്മിതാ മാതാജിക്കും🙏🙏 ഒരായിരം നന്ദി.... ഹരേ കൃഷ്ണ 🙏🙏 ഹന്ത ഭാഗ്യം ജനാനം 🙏🙏🌷
@gopakumarannagappan8943
@gopakumarannagappan8943 10 месяцев назад
Unni kanna Ente GuruvayoorappaKanna Rekshikane Omklim Krishnayanamaka Radhe Radhe Shyam
@beenakumari4283
@beenakumari4283 11 месяцев назад
പ്രണാമം സുസ്മിത ജീ 🙏🏻❤
@seemaarchicot1656
@seemaarchicot1656 11 месяцев назад
🙏 ഹരേ കൃഷ്ണ 🌺 രാധേ രാധേ ശ്യാം 🌺 ശുഭദിനം ഗുരു നാഥേ 🌺🙏❤️❤️❤️
@chinthawilson796
@chinthawilson796 11 месяцев назад
പ്രണാമം മോൾക്ക് 🙏🙏🙏 സ്നേഹപൂർവ്വം നേരുന്നു നല്ലൊരു ശുഭദിനം എന്റെ മോൾക്ക് 🙏🙏🙏 🌹🌹🌹❤❤❤ ഇന്നലെ അഷ്ടപദി പാരായണം മൊത്തം ഒന്നു കേൾക്കണമെന്ന് മനസ്സിൽ കരുതിയിരുന്നു ഏതായാലും യൂട്യൂബിൽ തെരയാതെ ഭഗവാൻ മോളെകൊണ്ട് അതു സ്റ്റോപ് ഇല്ലാതെ കേൾക്കാൻ അവസരം തന്നു 🙏🙏🙏 ഭഗവാനേ നീയേ തുണയെന്നും 🙏🙏🙏🌹🌹🌹❤❤❤
@meenakshiriju3222
@meenakshiriju3222 11 месяцев назад
Tnx ചേച്ചി ഞാൻ വെയ്റ്റിംഗ് ആരുന്നു.. God ബ്ലസി u chechi❤
@mohandasnambiar2034
@mohandasnambiar2034 11 месяцев назад
ഹരേ കൃഷ്ണാ 👏❤🙏🏽ഭഗവാനെ ശരണം 🙏🏽❤👏അഷ്ടപദി പാരായണം വളരെശ്രവണ മധുരം 👏🙏🏽❤എന്നാലുംകേൾക്കുമ്പോൾ മനസ്സിനുള്ളിൽ ഒരു വിങ്ങൽ അനുഭവ പ്പെടുന്നു 🙏🏽🙏🏽ഇതെല്ലാം നമ്മൾ കേൾക്കാനായി ഭഗവാൻ അനുഗ്രഹിച്ചിരിക്കുന്നു 👏🙏🏽എന്നെ ഇതിൽ കുട്ടി ടീച്ചർ ചേർത്ത് പിടിച്ചത് കൊണ്ടു എന്നെയും ഭഗവാൻ അനുഗ്രഹിച്ചിരിക്കുന്നു 💞🙏🏽ഭഗവാനെ നന്ദി പറയുവാൻ ഈ ജന്മം പോര 🙏🏽🙏🏽🙏🏽ടീച്ചർ കുട്ടിക്ക് ഞാൻ നന്ദിയും നമസ്ക്കാരവും ചൊല്ലിക്കൊണ്ട് 😍💞👏🙏🏽❤👏🙏🏽👏🙏🏽❤💞😍😍😍😍👍👍👍
@chinthawilson796
@chinthawilson796 11 месяцев назад
ജയ് ശ്രീ രാധേ രാധേ 🙏🙏🙏 രാധേ ശ്യാം രാധേ ശ്യാം 🙏🙏🙏❤❤❤🌹🌹🌹
@sajinisankar7108
@sajinisankar7108 11 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏ജയ ജഗദീശ ഹരേ കൃഷ്ണ ജയ ജഗദീശ ഹരേ 🙏🙏🙏നമസ്കാരം ഗുരുജി 🙏🙏
@naliniks1657
@naliniks1657 11 месяцев назад
കേ ശവാ 🙏മാധവാ 🙏രാധികാ കൃഷ്ണാ 🙏മമ ദേവാ 🙏🌹
@user-gt1ng5vp9d
@user-gt1ng5vp9d 9 месяцев назад
Orrupad Sathosham Guruvayur appan anigrahikatte ❤❤
@sajithaprasad8108
@sajithaprasad8108 11 месяцев назад
രാധേ രാധേ 🙏വന്ദനം ടീച്ചർ 🙏
@sumamole2459
@sumamole2459 11 месяцев назад
അതിമനോരമായ ആലാപനം 🙏🙏🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌿🌿🌿
@thankammasasidharan1532
@thankammasasidharan1532 11 месяцев назад
ഹരേ കൃഷ്ണ 🙏 ജയ ജയ ദേവ ഹരേ കൃഷ്ണാ ജയ ജയ ദേവ ഹരേ🙏🙏 മനോഹരം🙏 മധുരം🙏👍 ആലാപനം🙏 പ്രണാമം🙏🙏🙏🙏🙏
@vimalavasudevan4865
@vimalavasudevan4865 11 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ... 🙏🙏🙏🙏 കോടി കോടി പ്രണാമം മാം.. 🙏🙏🙏 അതിമനോഹരമായ പാരായണം...👌👌👌🙏🙏🙏
@mayadevig2156
@mayadevig2156 11 месяцев назад
ഹരേ കൃഷ്ണ🕉️🙏🕉️നമസ്കാരം പ്രിയ ഗുരുനാഥേ .🙏🙏🙏😍❤️
@premamohannair5992
@premamohannair5992 5 месяцев назад
ഭക്തി സാന്ദ്രമായ ആലാപനം. ഹരേ കൃഷ്ണ 🙏🙏🙏
@AnashwarXD1234
@AnashwarXD1234 4 месяца назад
കണ്ണടച്ചിരുന്നു ഇതു കേൾക്കുമ്പോൾ കണ്ണുനീർ ധാരധാര യായി ഒഴുകുന്നു അർത്ഥമൊന്നും അറിയില്ലെങ്കിലും ഏങ്ങലടിച്ചു കരഞ്ഞു പോകുന്നു.
@thulasidasm.b6695
@thulasidasm.b6695 9 месяцев назад
Hare krishnaa hare krishnaa hare krishnaa hare hare🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@binduem8552
@binduem8552 11 месяцев назад
Hare Krishna 🙏🙏🙏
@nimisha.m.knimisha8771
@nimisha.m.knimisha8771 9 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏🙏ഭഗവാനെ അവിടുത്തെ ലീലകൾ എല്ലാം മധുരതരമാണ്..... മഹാമായയിൽ അകപ്പെട്ടു നിൽക്കുന്ന എല്ലാ ജീവാത്മാക്ക ൾക്കും ജയദേവകവികളുടെ അഷ്ടപദി ആശ്വാസദായക മാണ്..... സുസ്മിതാജിയുടെ ഭക്തി നിർഭരമായ ഈ സേവനം എല്ലാ ജീവാത്മാക്കളിലും എത്തട്ടെ.... ഓരോ നിമിഷവും ആ ശ്രീ രാധാകൃഷ്ണന്മാരോടൊപ്പം ആനന്ദനൃത്തം ആടുന്ന ഗോപിക യുടെ മനസ്സ് എല്ലാ ജീവാത്മാക്കൾക്കും ലഭിക്കട്ടെ..... ശ്രീ രാധാകൃഷ്ണന്മാരുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ.... സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏
@ushamenon1962
@ushamenon1962 11 месяцев назад
ജയ ജഗദീശ ഹരേ.. കൃഷ്ണ! ജയ ജഗദീശ ഹരേ 🙏🏻🌹🙏🏻
@user-gy4tl5di8l
@user-gy4tl5di8l 2 месяца назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ത് ഭംഗിയുള്ള ആലാപനം...കേട്ട് ഇരുന്നു പോകും....ഞാൻ ipo എന്നും കേൾക്കും രാവിലെ....മനസിലെ ഭാരം ഒകെ അലിഞ്ഞു പോകും...എൻ്റെ കൃഷ്ണാ.....
@anjuu09
@anjuu09 2 месяца назад
Susmithaji...no words to praise your rendering.... 🙏...it feels like Krishna is just in front of our eyes...Hare Krishna...🙏❤️
@thulasipp554
@thulasipp554 11 месяцев назад
ഹരേ കൃഷ്ണ കേൾക്കാൻ ഭാഗ്യം ഉണ്ടാകുന്നത് പുണ്യം
@preethiraju4075
@preethiraju4075 11 месяцев назад
ഹരേ കൃഷ്ണാ🙏🙏🌿🌿 ഹരേ ഗുരുവായൂരപ്പാ🙏🙏🌿🌿 രാധേ ശ്യാം🙏🙏🌿🌿 പ്രണാമം ഗുരു നാഥേ🙏❤️
@sujathamohan7102
@sujathamohan7102 11 месяцев назад
Rakshikane bahavane
@rajeswaripremavrithan6154
@rajeswaripremavrithan6154 11 месяцев назад
പ്രണാമം ടീച്ചർ ❤🙏. part 4 എനിക്ക് ഏറ്റവും ഹൃദ്യമായി തോന്നി 🌹
@prabhalakshmi8459
@prabhalakshmi8459 11 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ വന്ദനം സുസ്മിതാജി 🙏🙏🙏🙏🙏🙏💖💖
@sheebavk7531
@sheebavk7531 11 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏 പാദ നമസ്ക്കാരം സുസ്മിത ജി🙏🙏🙏❤❤❤ 💐💐💐💐
@rajendran27
@rajendran27 11 месяцев назад
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare...🙏🙏🙏🙏🙏
@santhagmemanabalan1776
@santhagmemanabalan1776 11 месяцев назад
നമസ്കാരം..... സുസ്മിതാജി 🙏🙏🙏 കൃഷ്ണ...... ജയ ജഗദീശ ഹരേ...... 🙏🙏🙏❤
@jayasreeravindran901
@jayasreeravindran901 18 дней назад
Susmithaji very sweet voice, Thankyou🙏🏻🙏🏻
@vasanthiramakrishnan5296
@vasanthiramakrishnan5296 10 месяцев назад
Hare Krishna🙏 Radheraadhe Radheshyaam❤ excellent Govinda Astapadi lyrics and Singing Very heart touching❤❤Sarvam Krishnarpanamasthu👏
@Radha-zf1gy
@Radha-zf1gy 10 месяцев назад
Hare krishna radhe radhe shyam....alapanam kettapol valare bhaktiyum madatinodu bhahumanavum undu 🙏🙏❤️
@divakarannallaveettil8202
@divakarannallaveettil8202 11 месяцев назад
ജയ ജയ ദേവഹരേകൃഷ്ണജയജയദേവഹരെ ❤ പ്രിയപ്പെട്ട ഗുരുനാഥക്ക് നമഃസ്ക്കാരം ഓം ശ്രീ ഗുരുഭ്യോ നമഃ 🙏 ലോകാ സമസ്താ സുഖിനോ ഭവന്തു ❤️❤️ സമസ്ത ലോകാ സുഖിനോ ഭവന്തു ❤️❤️
@ajithaashok2270
@ajithaashok2270 11 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏 നമസ്കാരം സുസ്മിതാജീ ♥️♥️♥️
@nandu837
@nandu837 11 месяцев назад
Hare Krishna 🙏
@manisha1469
@manisha1469 2 месяца назад
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏
@Bindushibu-on6oj
@Bindushibu-on6oj 11 месяцев назад
ഹരേകൃഷ്ണ 🙏🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏♥️
@chandrakantha829
@chandrakantha829 11 месяцев назад
Om Namo Narayana. Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama, Rama Rama Hare Hare. 🙏🙏🙏🙏🙏🙏
@ushanellenkara8979
@ushanellenkara8979 7 месяцев назад
പല പല പ്രാരാബ്ദ കർമങ്ങൾ മൂലം തുടർച്ചയായി കേൾക്കാൻ സാധിക്കുന്നില്ല ജി. എന്നാലും ഒഴിവു കിട്ടുമ്പോഴെല്ലാം അഷ്ടപദി കേൾക്കുവാൻ ശ്രമിക്കുകയാണ്. എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്. എത്ര മനോഹരമായിട്ടാണ് ജി ചൊല്ലുന്നത്.കണ്ണ് നിറയാതെ ഒരു അഷ്ടപദി പോലും കേൾക്കാൻ കഴിയുന്നില്ല. അത്രക്കും മനോഹരമാണ്. ഹരേ കൃഷ്ണ 🙏ഹരേ മാധവ🙏🙏❤
@jayalakshmisreedharan9563
@jayalakshmisreedharan9563 11 месяцев назад
Hare Krishna 🙏🌹🙏 Thank you Susmithaji 🙏🌹🙏🌹🙏 Very nice and soothing 🙏🌹🙏🌹🙏
@RajaniTk-kq2bp
@RajaniTk-kq2bp 9 месяцев назад
Parayanam ചെയ്യാറുണ്ട് അതിന്റെ രീതിയിൽ ചൊല്ലാൻ പഠിക്കാൻ സാധിച്ചു സന്തോഷം സുസ്മിത ജി ഒരുപാട് നമസ്കാരം n
@krishnakumari44905
@krishnakumari44905 9 месяцев назад
Hare Krishna Hare Krishna ❤❤❤❤❤
@sethulakshmims3164
@sethulakshmims3164 7 месяцев назад
Susmithaji, I feel fortunate to listen this Ashtapathi. Excellent. My heartfelt Pranams.
@sindhusindhumohan992
@sindhusindhumohan992 8 месяцев назад
Parayan vakkukalilla mathajii.. Radha Rani dem bagavanteyum sanidhyam niranju thulumbunnu 🙏🙏🙏 Kathine kolmayir kollikunnu Hare Krishna Jai sre rade shyam 🙏🙏🙏🙏❤❤❤❤❤❤❤❤
@sindhuamarnath1473
@sindhuamarnath1473 11 месяцев назад
Hare Krishna ❤🙏🙏🙏🙏🙏
@bijisuresh2609
@bijisuresh2609 10 месяцев назад
ഹരേ കൃഷ്ണാ... രാധേ രാധേ രാധേ ശ്യാം 🌹🙏🌹🙏🌹🙏 അതിമനോഹരം.🌹🙏❤️🥰🥰🙏 സ്നേഹ വന്ദനം സർവ്വജ്ഞേ.🙏🙏🌹🥰❤️🙏🙏
@gamipg9961
@gamipg9961 11 месяцев назад
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷🌹🌹🌹💐💐💐💝💝💝💖💖💖💕💕💕💛💛💛💙💙💙💜💜💜😙😙😙💘💘💘💞💞💞😍😍😍💚💚💚
@sudhacharekal7213
@sudhacharekal7213 11 месяцев назад
Very Sweetly you sung 🙏🏻❤️ padha namaskaram guruoo
@sheejasethumadhavan
@sheejasethumadhavan 2 месяца назад
❤ Susmita chechi,very sweet voice,bhakthi thulumbunna voice
@gopakumarannagappan8943
@gopakumarannagappan8943 10 месяцев назад
Ente VanajayeyumNjangaleKudumbathineyum Rekshikane Kanna Guruvayoorappa Radhe Radhe Radhe Shyam
@saseendranvasantham5974
@saseendranvasantham5974 11 месяцев назад
ഹരേ രാധേ രാധേ കൃഷ്ണ 🙏🙏🙏
@geetharani307
@geetharani307 11 месяцев назад
കണ്ണാ,കൃഷ്ണാ ഭഗവാനേ 🙏🙏🙏
@bindhubalan371
@bindhubalan371 11 месяцев назад
ജയ് ശ്രീ രാധേ കൃഷ്ണ 🙏🙏❤❤🌹🌹🌹❤❤ Thankyou സുസ്മിത ജി 🙏🙏❤❤❤❤🙏
@ksomshekharannair5336
@ksomshekharannair5336 11 месяцев назад
Hare Krishna Jaya Jaya DeShawn Hare 🕉🕉🙏🏻🙏🏻🙏🏻🙏🏻🙏🏻❤️♥️
@sindhuamritha1034
@sindhuamritha1034 7 месяцев назад
🙏Harekrishna 🙏 🙏🙏🙏🙏🙏🙏🌹 gi ❤❤❤❤❤❤❤❤ Harekrishna Radhe syam Radhe syam Radhe syam 💜💜💜💜💜💜 അഷ്ടപദി വ്യാഖ്യാന പാരായണത്തിലൂടെ അവിടുന്നും ശരിക്കും രാധാറാണിയായി കണ്ണനോട് മാത്രം പ്രേമമുള്ള രാധ 💜💜💜💜 അഷ്ടപതി എന്ന കർമ്മത്തിലൂടെ അവിടുന്ന് എത്തിയ തലം നിർവചനങ്ങൾക്ക് അതീതമാണ്. രാധയായി, കണ്ണനായി കർമ്മ ബന്ധങ്ങളിൽ പെടാതെ ആ പരമ പദത്തിൽ എത്തിച്ചേരുവാൻ പ്രപഞ്ചശക്തികൾ അങ്ങേയ്ക്ക് കൂട്ടായിരിക്കട്ടെ എന്റെ പരിശുദ്ധമായ ആത്മപ്രണാമങ്ങൾ Harekrishna Radhe syam 🙏🌹
@sudhachempuzha
@sudhachempuzha 11 месяцев назад
അതിമനോഹരം, divine👌👌👌🙏🙏🙏🙏🙏🙏🙏
@soul.lakshmi
@soul.lakshmi 11 месяцев назад
Hare govinda 🥰 Valare manoharam. Engane nandi parayanam enn ariyilla. Kure naalaayi ithinu vendi kaathurikkunnu. ❤🤗 .
@sethumadhavank8029
@sethumadhavank8029 11 месяцев назад
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
@jayavazhayil1791
@jayavazhayil1791 7 месяцев назад
Hare krishna 🙏❤Sarvam Krishnarppanamasthu ❤Jai Sree Radhe Radhe ❤ Pranamam Susmitha Ji 🙏
@user-vl8nh4xi6f
@user-vl8nh4xi6f 8 месяцев назад
ഹോ!!! 🙏🏼🙏🏼🙏🏼ആലാപനം അതിസുന്ദരം..പറയാൻ വാക്കുകൾ ഇല്ല. ❣️❣️❣️. ഞാനും ചൊല്ലി പഠിക്കാൻ ശ്രെമിക്കുന്നു... ജയ് ശ്രീ രാധേ രാധേ ശ്യാം ❣️❣️❣️❣️❣️❣️❣️❣️
@mohiniamma6632
@mohiniamma6632 9 месяцев назад
🙏ഭഗവാനേ... കൃഷ്ണാ... ജയ ജഗദീശഹരേ...കൃഷ്ണാ... ജയജയ ദേവ ഹരേ... കൃഷ്ണാ... ഭഗവാനേ🙏🙏🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം🙏🙏🙏🙏
@sinisajeev9638
@sinisajeev9638 11 месяцев назад
Hare Krishna Hare Krishna🌹🌹🌹
@sindhusindhumohan992
@sindhusindhumohan992 8 месяцев назад
Hare Krishna guruvayurappa Sharanam 🙏🙏
@sreeragam8225
@sreeragam8225 11 месяцев назад
So so soothing. Can use this for music meditation. Thank you Susmitha chechi.
@akhilavs9242
@akhilavs9242 5 месяцев назад
Hare Krishna ❤. LOVELY DEDICATED TO KRISHNA ❤❤
@Abhinav-zx1ic
@Abhinav-zx1ic 9 месяцев назад
ഇത് കേൾക്കാൻ. ആഗ്രഹിച്ചിരുന്നതാണ് thank you chechi
@user-hn6qi1mw3x
@user-hn6qi1mw3x 9 месяцев назад
Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏🙏
@saritharaman9900
@saritharaman9900 11 месяцев назад
ഹരേ കൃഷ്ണാ ❤❤ജയ് ശ്രീ രാധേ രാധേ ❤❤🙏🏻🙏🏻🌹
Далее
▼КОРОЛЬ СОЖРАЛ ВСЕХ 👑🍗
29:48
Просмотров 412 тыс.
Вопрос Ребром - Субо
49:41
Просмотров 1,4 млн
▼КОРОЛЬ СОЖРАЛ ВСЕХ 👑🍗
29:48
Просмотров 412 тыс.