Тёмный

ഒരു കപ്പ് ദോശ മാവ് ഉണ്ടോ കയ്യിൽ എന്നാൽ വേഗം ഉണ്ടാക്കി നോക്കൂ Vada With Leftover DOSA IDLI Batter 

Mia kitchen
Подписаться 2,4 млн
Просмотров 1,1 млн
50% 1

Dosa / idly batter
Onion - ¾ big
Ginger - 1 big piece
Green chilli / bajji mulak
Coriander leaves
Grated carrot - a little ( optional )
Rice flour - 2 tbsp
Maida - 1 tbsp (optional)
Salt
Pepper - to taste
Asafoetida - 2 pinches (optional)
Oil - to fry
COCONUT CHUTNEY
Grated coconut - two handfuls
Pottukadala - 1 tbsp
Ginger - 1 small piece
Onion - 1 small piece OR shallots - 2
Green chilli - as per taste
Salt
Room temperature water
TEMPERING
Coconut oil
Mustard seeds
Dried red chilli
Finely chopped onion/shallot
Hi everyone, today I am going to make Vadas using leftover Idli or Dosa batter.
To prepare the Vada batter, into a mixing bowl, add Idli or Dosa batter and then add finely chopped onion, finely chopped ginger, finely chopped green chilies, finely chopped coriander leaves, a little grated carrot, 2 tablespoons of rice flour, a tablespoon of plain flour, some salt to taste and some pepper to taste and mix everything really well to form a thick batter.
Adding carrot is totally optional for this recipe, you can either add curry leaves instead of coriander leaves or add both..
You can also add to pinches of asafoetida powder if you like it’s taste, else you can skip it..
With this the Vada batter is completely ready to be fried in oil, you need not leave it to rest.
Once the batter is ready, heat some oil in a pan and add small scoops of the batter using a spoon into the oil and fry on both sides until golden and cooked from inside and then when they turn golden from all the sides, transfer to a serving plate!!
Next, I am also going to share the recipe for a coconut Chutney to go with the vada..
To prepare the Chutney, into the medium jar of a mixer grinder, add two handfuls of grated coconut, a tablespoon of pottukadala, a small piece of onion, a small piece of ginger, a few green chilies to taste, some salt to taste and very little room temperature or lukewarm water and grind it into a fine paste.
If you have shallots, add two small instead of the onion.
Do not add too much water to grind it into a paste, as the coconut will not grind well and smooth.
After the Chutney is ready, transferred it into a serving bowl and then prepare the tempering for the Chutney by heating some coconut oil in a small pan and popping some mustard seeds in it..
once the mustard seeds pop, add a few dried red chilies and a little chopped onion and roast until the onions and the red chilies change colour..
next, add the tempering to the curry and mix it while the oil is still hot and the chutney is now ready to be served with the Vada!!

Хобби

Опубликовано:

 

13 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 567   
@rittypaulpanjikaran9288
@rittypaulpanjikaran9288 Год назад
Food item ഉണ്ടാക്കുമ്പോൾ ഒന്ന് വേഗം പറഞ്ഞു തീർക്കാമോ ക്ഷമ കേടുന്നു മറ്റു കാര്യങ്ങൾ പിന്നെ കാണിച്ചാൽ മതി
@sruthyvj7464
@sruthyvj7464 Год назад
That's true
@l.e1234
@l.e1234 22 дня назад
Skip ചെയ്ത് കാണുക. അതെ ഉള്ളു വഴി 😂
@shezonefashionhub4682
@shezonefashionhub4682 2 года назад
ഇതു ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ആരും ഒന്നും പറഞ്ഞിട്ടല്ല സ്വന്തം തോന്നി ചെയ്തതാ നല്ലതായിരുന്നു. എല്ലാവർക്കും ഇഷ്ടായി....
@raghunathan7500
@raghunathan7500 2 года назад
വളരെ നന്നായിട്ടുണ്ട്. Presentetionum കൊള്ളാം
@worldwiseeducationkottayam6601
@worldwiseeducationkottayam6601 2 года назад
Adipoli.kandu udane undakki.waiting for yr next vedeo.👍❤️
@diljotr6382
@diljotr6382 2 года назад
ഞാൻ ട്രൈ ചെയ്തു 😋😋👍👌👌
@raveendranpadachery4792
@raveendranpadachery4792 2 года назад
Good feeling 💕💕 taste of Vada
@sujanansanattasujanan7178
@sujanansanattasujanan7178 Год назад
വളരെ മനോഹരമാണ് വെരി ഗുഡ്!! വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഫുഡ് ആണ്..
@jeffryjeff3688
@jeffryjeff3688 2 года назад
Nice recipe...your cutting method is highlighted
@vishnupriyavishnupriya932
@vishnupriyavishnupriya932 2 года назад
Njanum try cheythu... Kollam👌
@SMTT2023
@SMTT2023 2 года назад
സൂപ്പർ അടിപൊളി 👍👌❤🌹
@amrabasheer7341
@amrabasheer7341 Год назад
Mia de presentation kandappo valare simple and humble ayi thonni ❤athukond video full kandutto , impressed and tried .. adipoly anedo 🎉
@lachusworld99
@lachusworld99 2 года назад
എന്റെ പൊന്നു കൂടപ്പിറപ്പെ.....ഞാൻ ഇന്നലെ വിഡിയോ കണ്ടു...വൈകുന്നേരം ഉണ്ടാക്കി...super.... കിടു.....എന്നാ പറയാാാനാ....ഒരു rekshem ഇല്ലാട്ടോ...കിടു
@santhivijayan2348
@santhivijayan2348 2 года назад
ഒരു കറിവേപ്പും കൂടെ നട്ടുവളർത്തു മിയാ . വട ചമ്മന്തി സൂപ്പർ
@prasiwords3628
@prasiwords3628 2 года назад
നിങ്ങൾ കട്ട് ചെയ്യുന്നത് കാണാൻ എന്തൊരു ഭംഗിയാ...💞
@reshmasuresh1144
@reshmasuresh1144 2 года назад
Njan ennu undakki nokki adipoliayyirunnu super
@panarathpanarthaskar9996
@panarathpanarthaskar9996 2 года назад
അടിപൊളി ഞാൻ ഉണ്ടാക്കും
@ammugayathrinanda
@ammugayathrinanda 2 года назад
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി നല്ല Taste ഉണ്ടായിരുന്നു. പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു നല്ല Snacks❤️
@lathika6781
@lathika6781 2 года назад
Now Jan undakki. Super. Ente friends nu share cheythu. thanks.
@minitommy2000
@minitommy2000 2 года назад
Ithu unniyappa chatty il ozhichum undakkam...nalla shape il kittum...oil alpam mathy.Mia good video.thank you
@hjhjhh5047
@hjhjhh5047 2 года назад
Nice recipe😊
@vijayalakshmijayaram6710
@vijayalakshmijayaram6710 2 года назад
Ithu super aanallo 👍😋 theerchayaum try cheunnathanu 😘🥰🤩❣️🙏. Easy and simple recipe
@somarajannair9342
@somarajannair9342 2 года назад
ജാഡയില്ലാത്ത നമ്മുടെ അയലത്തെ കുട്ടിയാണ് മിയ Super
@soumyamanojmanoj6901
@soumyamanojmanoj6901 2 года назад
മിയചേച്ചി റോബോട്ട് വീട് clean ചെയ്യുന്നത് കാണിക്കാമോ
@ashlymammen1596
@ashlymammen1596 2 года назад
Chechi Noam ivide frozen grated coconut aanu vaangunne.. first time cold water use cheythu pirinja pole vannu… appol athu kurachu defrost aayi kazhinju microwave il warm aakkano? Pinne aano warm wateril grind cheyyunne??
@sumijak5006
@sumijak5006 2 года назад
Super. Njan undaakki😋
@shantijoseph8807
@shantijoseph8807 2 года назад
ഞാനുണ്ടാക്കി മിയ super ടേസ്റ്റ് കൊച്ചിന് ഭയങ്കര ishtayi
@goddesswoman1547
@goddesswoman1547 2 года назад
Mia, njan ee vada undakiyittundu, valare tasty aanu. Enikkum maida ittalathe aa softness valare ishtamaanu. Mia eppozhum chirikkunna mukhathodu koodiyanu samsaarikkunnathu, enikku athu valare ishtamaanu. Iniyum puthiya puthiya vadakalum mattum ittu kaanikkuka.
@abduljaleel9279
@abduljaleel9279 2 года назад
മിയാ മാഡത്തിന്റെ ഇന്നത്തെ റസിപ്പി, നമ്മുടെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നവർ ക്ക് സമർപ്പിക്കുന്നു... Bold and beautiful 🌷🌹👍
@sobhanakumari.s7887
@sobhanakumari.s7887 2 года назад
A good snack that can be tried ❤️
@sreelekha8996
@sreelekha8996 2 года назад
നന്നായിട്ടുണ്ട് 👌👌👌👌
@fathimathfarzana9051
@fathimathfarzana9051 2 года назад
Njum indakki adipoliyayirunnu
@divyasaji3294
@divyasaji3294 2 года назад
Chechi super ayitundta
@rasheedamuthalib4862
@rasheedamuthalib4862 2 года назад
👍ഉണ്ടാക്കിനോകാം ട്ടോ
@haridasa8765
@haridasa8765 2 года назад
ചേച്ചിയുടെ സംസാരം നല്ലതാണ് food എല്ലാം സൂപ്പർ ആണ് പിന്നെ ഓണത്തിന് എല്ലാ item കാണിക്കണം ഞാൻ video കണ്ട് എല്ലാം ഉണ്ടാകണം കാത്തിയിരിക്കുകയാണ്. എത്ര വേഗം video upload ചെയ്യു. ചേച്ചി.👌👍👍👍🙏🙏 പിന്നെ ഉണ്ടാകുന്ന പോലെ തന്നെ ചട്നി ഉണ്ടാകുന്നത് ലേശം പുളി ചേർത്തിയാൽ നന്നായിരിക്കും
@surabhimenon4637
@surabhimenon4637 2 года назад
Hii മിയ ചേച്ചി ഞാൻ new subscriber ആണ്. ഞാൻ ആദ്യായിട്ട് കണ്ട vdo ആണ് ഇത്. ഇന്നലെ ആണ് കണ്ടത്. ഈ വട ഇന്ന് വീട്ടിൽ ഉണ്ടാക്കി. അടിപൊളി taste ആയിട്ടുണ്ട് 😋👌. വളരെ സിമ്പിൾ ആയ ഒരു പലഹാരം. വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആയി. Especially അമ്മക്ക്. Thanku so much ചേച്ചി 😊
@RahulkoolilRahulkoolil
@RahulkoolilRahulkoolil 2 года назад
Super Chechi 🥰🥰
@kinggaming-to8rq
@kinggaming-to8rq Год назад
Nalla rasam viedio kandirikkan chechiyude samsaravum nannayitunde
@subhashp.s.5658
@subhashp.s.5658 Год назад
മിയ ഞാനിത് ഉണ്ടാക്കി നോക്കി. വളരെ എളുപ്പത്തിൽ നന്നായി ഒരു നാലുമണി പലഹാരം. ഒരു നുള്ളി സോഡാ ബൈക്ക് കൂടി ചേർത്താൽ നന്നായി പൊങ്ങിവരും
@ummiscurryworld
@ummiscurryworld 2 года назад
സൂപ്പർ ചേച്ചി ചെയ്ത് നോകാം 🥰
@nirmalathampan6885
@nirmalathampan6885 Год назад
എനിക്കു ഇഷ്ടമായത് മിയയുടെ കത്തിയാണ്. Kiru-കിറും എന്നു ശബ്ദ ത്തോടെ അറിയുന്നത്. സൂപ്പർ knife
@accammamathew2073
@accammamathew2073 2 года назад
Variety dish super undakki nokkum
@beenasudheesh5886
@beenasudheesh5886 2 года назад
ഞാൻ ഉണ്ടാക്കി കിടു 😚
@muhammedunaif8804
@muhammedunaif8804 2 года назад
ഞാൻ ഇത് ഉണ്ടാക്കാറുണ്ട് നല്ല രുചിയുണ്ട് മൈദയും കായവും ചേർക്കാറില്ല ഉണ്ണിയപ്പ ചട്ടിയിൽ ഉണ്ടാക്കും എന്നിട്ട് ഞാൻ അതിനു പേരും ഇട്ടു ദോശ മാവ് ഉണ്ണിയപ്പം
@mahalekshmi7686
@mahalekshmi7686 2 года назад
Adipoli 👌
@kaarthikasuresh6790
@kaarthikasuresh6790 2 года назад
മിയ ഒന്നൂടെ സുന്ദരിയായി..നല്ല ഗ്ലാമർ..keep it up
@minnumol1288
@minnumol1288 2 года назад
Super chechi 👍🏻
@vijayalakshmikartha5300
@vijayalakshmikartha5300 2 года назад
Superb recipe...trying it for nala mani palharam.
@anilar7849
@anilar7849 2 года назад
Nandi MIA🤗 (batter kondoru vada idea, lovely🥰 🐔group
@valsanair1817
@valsanair1817 2 года назад
ഇത് ഞാൻ ഉണ്ടാക്കാറുണ്ട്. എന്റെ motherlaw ന് ഇത് വളരെ ഇഷ്ടപ്പെട്ടതാണ്. ചട്ടിണി ഒന്നും ഉണ്ടാക്കാറില്ല. അങ്ങനെ തന്നെ കഴിക്കും. നല്ല taste ആണ്. Thank you.
@sreelathamenon6992
@sreelathamenon6992 2 года назад
Liked it. Natural presentation
@ridharashim2859
@ridharashim2859 2 года назад
മിയ ചേച്ചി സൂപ്പർ ഞാൻ ഉറപ്പായിട്ടും ട്രൈ ചെയ്തു നോക്കും👍👍👍😍😍
@ashashaji5839
@ashashaji5839 2 года назад
Mia orupadu maari... Kaanan sundhari ayitundu .. Pandumuthle kanunnathaa njn annu Mia cbirikkarillaaa.. Epo presentation very good... Keep it up 💕💕
@afreedrahman7937
@afreedrahman7937 2 года назад
Njan try akk super
@a_m8b193
@a_m8b193 2 года назад
Nailpolish super ayitundtoo
@sujathak3046
@sujathak3046 10 месяцев назад
ഞാൻ ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.
@sajullasatish4427
@sajullasatish4427 2 года назад
ഞാനിത് ഉണ്ടാക്കാറുണ്ട്. ഉണ്ണിയപ്പക്കാരയിൽ. ടേസ്റ്റ് 👌👌
@jancys6469
@jancys6469 2 года назад
Wow very good. Thank U.
@shahlasameershahlasameer5641
@shahlasameershahlasameer5641 2 года назад
Njan undaki super ✌️💖
@jayalakshmicsasi3359
@jayalakshmicsasi3359 2 года назад
Njan try chaithu super annu chechi
@sujathakp9491
@sujathakp9491 2 года назад
ചിരി കാണാൻ നല്ല ഭംഗി🌺🌺🌺
@sailaudayan6312
@sailaudayan6312 2 года назад
സത്യം പറഞ്ഞാൽ സൂപ്പർ ടേസ്റ്റ് ആണ് tto
@thenseelamansoor3976
@thenseelamansoor3976 2 года назад
ചേച്ചി ഞാൻ ഉണ്ടാക്കി. അടിപൊളിയായിട്ടുണ്ട്. നല്ല രസമുണ്ട്. വട തിന്നുന്നത് പോലെ തന്നെ.ഇനിയും വിത്യസ്തമായ പലഹാരങ്ങൾ പ്രതീക്ഷിക്കുന്നു.😍
@rafequetbava
@rafequetbava 2 года назад
Bro.you ate Veda and in your comment you said it is just like eating Veda.what is this?
@devuzzdevu1682
@devuzzdevu1682 Год назад
@@rafequetbava 😂😂
@its-karun5932
@its-karun5932 2 года назад
*ചേച്ചിയുടെ പാചകത്തിന് നേക്കാൾ എനിക്കിഷ്ടം ചേച്ചിയുടെ നിഷ്കളങ്കമായ സംസാരം കേൾക്കാനാണ്*
@Miakitchen
@Miakitchen 2 года назад
🙏🙏🙏🥰
@marymoltp2939
@marymoltp2939 2 года назад
പാചകവും വാചകവും ഗംഭീരം
@deepthihere
@deepthihere 2 года назад
Can you please try to add some healthy snacks in your list. Most of your receipies seems fried these days..all are bit healthy eaters these days
@shibimolsunil7879
@shibimolsunil7879 2 года назад
കായം ചേർക്കാതെ ഞാൻ ഇത് ഉണ്ടാക്കിയിട്ടുണ്ട് ചേച്ചി നല്ല രുചി ആണ്
@asmisfamily7290
@asmisfamily7290 2 года назад
Simple & super recipe
@NirmalaDevi-ds3ly
@NirmalaDevi-ds3ly 2 года назад
ഞാൻ ഉണ്ടാക്കി നോക്കട്ടെ കൊള്ളാമെങ്കിൽ തീർച്ചയായും ariyikkam
@shailajanarayan886
@shailajanarayan886 2 года назад
Suuperrrr.... എല്ലാം കൃഷിചെയ്ത് ഉണ്ടാകുമ്പോൾ കറിവേപ്പില എന്താ നട്ടുണ്ടാക്കാത്തത് മിയ?
@safooramoideen4917
@safooramoideen4917 2 года назад
എന്തിനാ മിയ ഇങ്ങനെ സംസാരിച്ച് സമയം കളയുന്നത്☺️
@dalysaviour6971
@dalysaviour6971 Год назад
ആരും സംസാരിക്കാൻ ഇല്ലാത്തവർ അത് ഒരുപാട് ഇഷ്പ്പെടുന്നുണ്ട് . 😊
@girijavarma7217
@girijavarma7217 Год назад
In her house nobody talks much.i have never seen her husband talks in any video .she is the only one who talks much
@fichusworld
@fichusworld 2 года назад
ഇനി മാവ് ബാക്കി യാവുമ്പോൾ ചെയ്യും. സൂപ്പർ ആണ് ട്ടോ. ഇഷ്ടായി 👌👌👌👍🔥😋😋
@Miakitchen
@Miakitchen 2 года назад
😀😀😀
@susheelakutty1940
@susheelakutty1940 Год назад
Very nice Miya Looking so tasty, will make tomorow. Tq
@AnithVlogs
@AnithVlogs 2 года назад
വട അടിപൊളി ആയിട്ടുണ്ട്
@sasikalayesodharan3494
@sasikalayesodharan3494 2 года назад
സൂപ്പർമിയ, njan ഇപ്പോൾ ഉണ്ടാക്കി കഴിച്ചുകൊണ്ടിരിക്കുവാ, അടിപൊളി
@vktech415
@vktech415 2 года назад
Super ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി നോക്കുന്നുണ്ട്. റോബട്ടനേ ഒന്ന് കാണിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു ഞങ്ങൾ ക്ക് ഒന്നു കാണാമായിരുന്നു.
@abidasalim992
@abidasalim992 2 года назад
Adipoli
@jambunathanv7043
@jambunathanv7043 2 года назад
'Vada' is a misnomer here! This is known as 'kunukku'! Bajji can also be prepared by adding reqd. salt and chilli powder to the plain batter using onion, raw banana, potato, etc. Which recipe sister is already aware of perhaps! Wishing you success in your endeavours!
@sairasprasannavijayan2907
@sairasprasannavijayan2907 2 года назад
Miya njanum undaki kazhichu super taste anney.. ❤️❤️❤️❤️
@irfanarashid54
@irfanarashid54 Год назад
ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്
@youareinfinite9698
@youareinfinite9698 2 года назад
Hi chechi Rice powder ellathe Maida mathram mathram aayi udakiya sheriyavo
@nayanasree8663
@nayanasree8663 2 года назад
Love ur cooking chechi
@athiraachuathiraachu1070
@athiraachuathiraachu1070 2 года назад
Nice polichu cookinginekal nallath chechide avatharanam aanu so suuuuper 🥰🥰
@sujumongge6987
@sujumongge6987 2 года назад
Hai adipoli 👍👍👍
@reshmareshma1930
@reshmareshma1930 2 года назад
Super 👍👏
@AMMUAMMU-su6yx
@AMMUAMMU-su6yx 2 года назад
Hai chechi ennathe night food ethanutto
@bold7351
@bold7351 2 года назад
Hi dear.... Tried. Superb. Yummy. Kids enjoyed. Love you da. 💖💖💖
@ramlafaisal2864
@ramlafaisal2864 2 года назад
സൂപ്പർ 👌👌👌
@rinakamath5973
@rinakamath5973 2 года назад
Will try.nice thanks
@sheebamadhu4616
@sheebamadhu4616 2 года назад
Adipoli 😙😙😙😙
@amareshbiju3196
@amareshbiju3196 2 года назад
👌👌🥰😍
@radhalakshmiadat132
@radhalakshmiadat132 2 года назад
Ithu nalla taste ulla snack anu. Njan unniyappa karolil anu chuttedukkarullathu. Nalla shape ayi kittum
@varshavijil
@varshavijil 2 года назад
Chechi travel cheiyumbo kond pogan pattiya lunch, breakfast nte okkke vedio cheiyuo. (vegam kead aavatha Fd items)
@sajuabraham9258
@sajuabraham9258 2 года назад
Chechii super ethayalum try cheyum
@Miakitchen
@Miakitchen 2 года назад
👌👌😋😃
@abdusuni5995
@abdusuni5995 2 года назад
Mia chechi vada super
@sailakshmi8865
@sailakshmi8865 2 года назад
Super... Duper 👍👍👍
@girijamani1339
@girijamani1339 Год назад
Nalla food nalla manassode vilambi thanna feel.
@hamzaktkl610
@hamzaktkl610 2 года назад
Chechi nigale maanga achaar video kandu athupole 3 pravashyam achaarettu supper
@rajalekshmik687
@rajalekshmik687 2 года назад
Adipoli undakkum njaum
@arifakareem8815
@arifakareem8815 2 года назад
Adipoli,
@anjuajithanjuajith7407
@anjuajithanjuajith7407 2 года назад
സൂപ്പർ ചേച്ചി 🥰
@surendransankaran9458
@surendransankaran9458 2 года назад
Good morning all time best wishes adipoli thakarthu
@mayalakshmi5848
@mayalakshmi5848 2 года назад
എന്താ പൊന്നെ ആ അരിച്ചില്... വെറും കയ്യിൽ!!!👍❤
@lekshmivinaya4446
@lekshmivinaya4446 2 года назад
42
@vinodinie.v2539
@vinodinie.v2539 2 года назад
Very good
@saisaraswathi7617
@saisaraswathi7617 2 года назад
അങ്ങനയാ പെണ്ണ്ങ്ങള് ! കണ്ട് പഠിക്കീ ടീച്ചർമ്മാർ😜😜😜😜
@beenameenakshi6026
@beenameenakshi6026 2 года назад
ഇതിലും കനം കുറച്ചു ഞാൻ അരിഞ്ഞു കാണിക്കാം
@jijup.r119
@jijup.r119 2 года назад
@@beenameenakshi6026 enna chechi oru channel thudangu ennalalle kanan okku
@twinsistersworld9053
@twinsistersworld9053 2 года назад
Hi chechi adipoli dish 🥰🥰🥰🥰
@rajusabbithi1821
@rajusabbithi1821 2 года назад
Hi hello how are You good looking style good cooking best of luck
Далее