Тёмный

പാർവോയെ സൂക്ഷിക്കുക 👈🤒|Leo | chottuz 

The Chottuz Vlog
Подписаться 670 тыс.
Просмотров 263 тыс.
50% 1

VETZ & PETZ FORT,
Multi speciality pet Hospital,
Karunagappally
#doglover #chottu #leo

Животные

Опубликовано:

 

10 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 924   
@thechottuzvlog50
@thechottuzvlog50 2 года назад
VETZ & PETZ FORT, Multi speciality pet Hospital, Karunagappally
@kl-46
@kl-46 2 года назад
Chetta leykayye test cheytho
@sonyissac2965
@sonyissac2965 2 года назад
താങ്ക്സ് ദിലീപ് ചേട്ടാ 🥰🥰🥰🥰
@shinass994
@shinass994 2 года назад
@@kl-46m
@aswathyachuzz1996
@aswathyachuzz1996 2 года назад
Chilapol new puppy yil ninno , alakil nigal purathu ninno aavam . Purathu poyal kayum kaalum soap use cheythu vrithi aakiyathinu shesham dog ne snehikkan pokkuka . Maxm nammal thanney srethikkanam . Leo ykku ethrayum pettannu sugam aavatte . Love you Leo ❤️😘
@jacobjohn8525
@jacobjohn8525 2 года назад
Best hospital in Kerala
@Vinuathi
@Vinuathi 2 года назад
കണ്ണു നിറഞ്ഞു പോയി ലിയോന്റെ സ്നേഹം കണ്ടിട്ട് . 🥺 പൊന്നുമോനു ഒരു കുഴപ്പവും ഉണ്ടാവില്ല. ഞങ്ങളുടെ എല്ലാവരുടെയുംപ്രാർത്ഥനയുണ്ട്.ഈശ്വരന്റെ തുണയും എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടാകും 🙏❤
@shuhaivmtr2243
@shuhaivmtr2243 2 года назад
Eyalkethire cesu kodukanam mrgagale kond job cheyipikunnathinethire....
@suryajr7707
@suryajr7707 2 года назад
@@shuhaivmtr2243 Onn podo
@sayuuj123
@sayuuj123 2 года назад
@@shuhaivmtr2243 chelakkanda poda
@ABHI-qp4yx
@ABHI-qp4yx 2 года назад
@@suryajr7707 poda
@ammuz9615
@ammuz9615 2 года назад
@@shuhaivmtr2243 enthe joliyaa cheyipiche onnu parju tharuvoo. Enthagilum okke paryalllaaaa onne podoooo
@anilakumary8414
@anilakumary8414 2 года назад
കരുനാഗപ്പള്ളി ഹോസ്പിറ്റലിലെ ഡോക്ടർസ്,,, സ്റ്റാഫ്‌ എല്ലാവരോടും നന്ദി അറിയിക്കുന്നു 🙏🙏🙏
@minianand3721
@minianand3721 2 года назад
ഞങ്ങളുടെ spitz ഡോഗിന് മൂന്നു വയസുള്ളപ്പോൾ parvo ബാധിച്ചിരുന്നു... ഇതിൽ ഡോക്ടർ പറഞ്ഞ symptoms എല്ലാം ഉണ്ടായിരുന്നു... തൊട്ടടുത്ത ഡിസ്‌പെൻസറിയിലെ ഡോക്ടറുടെ നിർദ്ദേശാനുസരണം ഇളനീർ വെള്ളം... ഗ്ളൂക്കോസ് മുതലായവയെല്ലാം കൊടുത്തു....4-5 ദിവസം പേടിയോടെയാണ് ഞങ്ങൾ നേരം വെളുപ്പിച്ചിരുന്നത്.... അത്രയും അവശ നിലയിലായിരുന്നു അവൻ... അവസാനം രക്ഷപ്പെടില്ല എന്ന ഡോക്ടറുടെ വാക്ക് മറികടന്ന് ദൈവം ഞങ്ങൾക്ക് അവനെ തിരിച്ചു തന്നു...
@rameesrami9145
@rameesrami9145 2 года назад
Thanks god
@Ishaanshanu8143
@Ishaanshanu8143 2 года назад
Same👍
@satheedevikg3636
@satheedevikg3636 2 года назад
same..
@amruthaasok8905
@amruthaasok8905 Год назад
☺️☺️☺️❤️❤️❤️
@aneeshvnair4140
@aneeshvnair4140 2 года назад
ചോട്ടുവിനെയും 🥰ലിയോയെയും 🥰നമ്മുടെ പുതിയ വാവയുടെ കുസൃതിയും 🥰ഇഷ്ടപ്പെടുന്നവർ ആരൊക്കെ came on like 🥰👍
@sheebasreedharan8606
@sheebasreedharan8606 2 года назад
👍👍
@evaanjimmy1075
@evaanjimmy1075 2 года назад
Ok
@user-ju7sf9tw4m
@user-ju7sf9tw4m Год назад
🥰🤗👍
@lathikalathika3941
@lathikalathika3941 2 года назад
ദൈവമേ തെരുവ് നായ്ക്കളുടെ അവസ്ഥ എന്തായിരിക്കും അതിനൊക്കെ വയ്യാതെ ഇരിക്കുമ്പോഴും മനുഷ്യൻ എറിഞ്ഞോടിക്കും ആരും ഇല്ലാത്തവയ്ക്ക് ദൈവം തുണയായിരിക്കട്ടെ
@avkanil3294
@avkanil3294 2 года назад
നമ്മൾ മനുഷ്യനാടാവേ ജന്തുക്കൾ... അവന്റെ സ്നേഹം😍😍😍😍😍😍😍😢 ദൈവത്തിന്റെ കളങ്കമില്ലാത്ത സൃഷ്ടികൾ🔥🔥🥰🥰🥰🥰🥰🥰🥰
@sob237
@sob237 2 года назад
ലിയോയുടെ സ്നേഹം കണ്ടു എന്റെ കണ്ണ് നിറഞ്ഞൊഴുകി... പാവം ഇൻജെക്ഷൻ എടുത്തപ്പോൾ അനങ്ങാതെ കിടക്കുന്നത് കണ്ടോ... മനുഷ്യൻ പോലും ഇങ്ങനെ കിടക്കില്ല.. I Iove you Liyo 😍😍😍😍😍😍
@sarfazcks8931
@sarfazcks8931 2 года назад
Chirippikkathe eneech podeey...🤣🤣
@sumithajames1356
@sumithajames1356 2 года назад
കറക്റ്റ്
@beenamanojkumar6331
@beenamanojkumar6331 2 года назад
@@sarfazcks8931 നിങ്ങൾക്കു മൃഗങ്ങളോടെന്താ ഇത്ര വെറുപ്പ് മനുഷ്യന്മാരെ ഇഷ്ടണ്ടോ
@sarfazcks8931
@sarfazcks8931 2 года назад
@@beenamanojkumar6331 mrigangalod veruppalla..ithpolathe dialogue kelkkumbol chiri verum..karachil vannu..kanneenn vellam vannu ennokke..
@jishnuk4058
@jishnuk4058 2 года назад
@@sarfazcks8931 മൃഗതിനോടും അസൂയ ആണോ ബ്രോ....
@revathybaiju9003
@revathybaiju9003 2 года назад
അച്ഛനും അമ്മയും ഒന്നും പേടിക്കണ്ട.... അവനു ഒന്നും വരില്ല.... ഞങ്ങളുടെ എല്ലാം പ്രാർത്ഥന ഉണ്ട്... 🤩🤩🤩😍😍🥰🥰🥰
@funnycat1551
@funnycat1551 2 года назад
നമ്മൾ എത്ര സൂക്ഷിച്ചാലും ചെരുപ്പിലും വണ്ടിയുടെ ടയറിലുമൊക്കെ പോയി ഇവർ നക്കും... എത്രയും പെട്ടെന്ന് ചക്കരയ്ക്ക് പൂർണമായും സുഖമാവട്ടെ
@sunithasn4575
@sunithasn4575 2 года назад
ലിയോ മുത്തേ പൊന്നിന്റെ അസുഖമെല്ലാം മാറും ട്ടോ ഞങ്ങടെ എല്ലാം പ്രാത്ഥനയിലും നീ ഉണ്ട് love you വാവേ 💕💕💕💕
@theprofessor4320
@theprofessor4320 2 года назад
കളങ്കമില്ലാത്ത സ്നേഹം ❤️
@myworldvlogs1929
@myworldvlogs1929 2 года назад
എന്റെ മാതാവേ ലിയോകുട്ടന്റെ സ്നേഹം കണ്ണു നിറഞ്ഞു
@reshmalalu9717
@reshmalalu9717 2 года назад
ഞങ്ങളുടെ ലിയോ മോനു ഒരു ആപത്തും ഉണ്ടാവില്ല.. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട് 😊😊👍👍
@revathybaiju9003
@revathybaiju9003 2 года назад
അവന്റെ ഹോസ്പിറ്റലിൽ വച്ചുള്ള ഫോട്ടോസ് കണ്ടിട്ട് ശരിക്കും കണ്ണ് നിറഞ്ഞു പോയി... അത്രയേറെ കാര്യമായിട്ടാണ് അവർ അവനെ നോക്കിയത്... ഒരു കുഴപ്പവും കൂടാതെ ഞങ്ങളുടെ ലിയോ കുട്ടനെ തിരിച്ചു തന്ന ഹോസ്പിറ്റലിലെ ഡോക്ടർക്കും സഹപ്രവർത്തകർക്കും നന്ദി... 😍😍😍😍😍😍🤩🤩🤩🤩🤩
@anilkumar-yu6hu
@anilkumar-yu6hu 2 года назад
ദിലീപ് ചേട്ടാ leoകുട്ടന്റെ സ്നേഹം പറഞ്ഞറിയിക്കാൻ പറ്റത്തില്ല ഒരു ആപത്തും വരാതെ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവും 🙏🙏🐕🐕🐕❤️❤️❤️😘❤️❤️👌👌👌
@remyamanumanu2101
@remyamanumanu2101 2 года назад
പോളി ലെയോ ഹോസ്പിറ്റൽ
@rubeushagrid444
@rubeushagrid444 2 года назад
🤔
@surawayanad9364
@surawayanad9364 2 года назад
ഒരു പ്പാട് ഇഷ്ട്ടമാണ്
@shefeekshahana464
@shefeekshahana464 2 года назад
ജന്മം കൊടുത്ത മക്കൾക്ക്‌ പോലും കാണില്ല ഇത്രയും സ്നേഹം ♥️♥️♥️♥️♥️
@greeshmaliya3755
@greeshmaliya3755 2 года назад
എന്താവശ്യത്തിന്റെ പേരിലും നമ്മുടെ പ്രിയപ്പെട്ടവരെ വിട്ട് അകന്നു നിന്നിട്ട് തിരിച്ച് വരുമ്പോൾ ഉള്ളോരു ആശ്വാസം സ്വർഗം കിട്ടിയതിന് തുല്യമാണ് അത് തന്നെയാണ് ലിയോ വന്നപ്പോൾ കണ്ടതും😘. അവന് നല്ല ആരോഗ്യത്തോടെ ആയിരിക്കാൻ എന്റെ പ്രാർത്ഥനയും ഉണ്ടാകും❤️❤️❤️❤️
@soumyashivaji849
@soumyashivaji849 2 года назад
സ്നേഹികുന്നെങ്കിൽ മിണ്ടാപ്രാണികളെ സ്നേഹിക്കണം 😔.. അവന്റെ സ്നേഹം കണ്ടിട്ടു സങ്കടം വരുന്നു.... അച്ഛൻ സ്നേഹിക്കുന്നതിന്റെ നൂറുമടങ്ങു അവൻ തിരിച്ചു തരുന്നു 🥰🥰
@sobhadaniel2802
@sobhadaniel2802 2 года назад
💯💯
@aneeshvnair4140
@aneeshvnair4140 2 года назад
💞💯
@anjuvv8837
@anjuvv8837 2 года назад
Leo കുട്ടൻ എത്ര സ്നേഹമുള്ളവനാണ് . പാവം വീട്ടിൽ വന്നപ്പം അച്ചനെ അമ്മയെയും കണ്ട സ്നേഹം .ഒരു കുഴപ്പവും ഇല്ലാതെ ഇരിക്കട്ടെ 2 പേർക്കും laika and leo
@prafuljith6286
@prafuljith6286 2 года назад
നമ്മൾ അമേരിക്കയിൽ അല്ല ഇംഗ്ലണ്ടിൽ അല്ല എവിടെ പോയാലും ഒടുവിൽ തിരിച്ചു വീട്ടിൽ എത്തുമ്പോഴുണ്ടാകുന്ന ഒരു സന്തോഷം ഉണ്ട് അതാണ് ഇന്ന് ലിയോകുട്ടൻ തിരിച്ചു വന്നപ്പോൾ കണ്ടത് ആ ഓടി പോയി വീട്ടിൽ നിന്ന് വെള്ളം കുടിക്കുന്ന ഒരു സീൻ 🥰
@stickgaming565
@stickgaming565 2 года назад
Leo അടിപൊളിയായി ഇരിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് അവന്റെ കൂടെ 😍❤😍😘
@dhiyamittoosworld8862
@dhiyamittoosworld8862 2 года назад
ഇന്നത്തെ ഇരു കാലികൾ കണ്ടു പഠിക്കട്ടെ എങ്ങനെ ഉള്ള നാല്കാലികളുടെ സ്നേഹവും ആത്മാർത്ഥ തയും 🥰🥰🥰🥰
@ushaviswan1699
@ushaviswan1699 2 года назад
Sathyam
@dhaneeshkv1634
@dhaneeshkv1634 2 года назад
Sathyam sis
@ancyberlan4436
@ancyberlan4436 2 года назад
👍👍👍
@dhiyamittoosworld8862
@dhiyamittoosworld8862 2 года назад
@@dhaneeshkv1634 🥰
@dhiyamittoosworld8862
@dhiyamittoosworld8862 2 года назад
@@ushaviswan1699 🥰
@saraswathin7333
@saraswathin7333 2 года назад
ലിയോയെ ചികിൽസിച്ച ഡോക്ട്ർക്കും അവനെ പരിചരിച്ച മറ്റെല്ലാ സ്റ്റാഫിനും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@LazeMedia
@LazeMedia 2 года назад
😘😘😘
@jagajagi535
@jagajagi535 2 года назад
ലൈക്കയെ കാണാൻ വരില്ലേ
@aneeshvnair4140
@aneeshvnair4140 2 года назад
നമസ്കാരം പ്രവീൺ ചേട്ടാ
@LazeMedia
@LazeMedia 2 года назад
parvo വന്ന് കുറച്ചു നാൾ dogs isolated ആയി ആണ് വളരേണ്ടത് കാരണം പകരാൻ സാധ്യതയുള്ള ഗുരുതരമായ രോഗമാണ്. അങ്ങനെ ഒരു സാഹചര്യം ഉള്ളതിനാൽ സന്ദർശനം അല്പം വൈകും ലിയോ ഹാപ്പി കല്ലു ലൈക്കാ എല്ലാവരുടെയും ജീവൻ ഞങ്ങൾക്ക് രണ്ട് കൂട്ടർക്കും പ്രിയപ്പെട്ടതാണ്. പാർവോ വന്നാൽ രക്ഷപ്പെടുന്നത് ഭാഗ്യപരീക്ഷണം കൂടിയാണ്. ഹോസ്പിറ്റലിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും നേരിട്ടും അല്ലാതെയും വിവരങ്ങൾ അറിയുന്നുണ്ടായിരുന്നു 🙂🙏
@rohith9377
@rohith9377 Год назад
Leo ee harness eppo medichu
@sonilal2545
@sonilal2545 2 года назад
ലിയോ കുട്ടൻ എന്നും സുഖമായി ഇരിക്കട്ടെ. ദൈവം അവനെ അനുഗ്രഹിക്കട്ടെ 🙏🙏😘😘
@santhoshnedumangad929
@santhoshnedumangad929 2 года назад
കൊടുക്കേണ്ടത് ഇവർക്കാണ്. മനുഷ്യൻ മനുഷ്യനെ മനസിലാകില്ല ആക്കിയാലും ഉള്ളിൽ പലതും ഉണ്ടാവും. ഇവർക്കക്കുമ്പോ ഉള്ളിലും സ്നേഹം ആണ്‌ 😘😘😘😘😘😘❤️❤️❤️❤️
@achuaadhi8398
@achuaadhi8398 2 года назад
പാവം കളങ്കം ഇല്ലാത്ത സ്നേഹം 😘😘😘😘😘😘😘😍😍😍😍
@beenamanojkumar6331
@beenamanojkumar6331 2 года назад
മനുഷ്യൻ നാണിക്കണം ഇവരുടെ സ്നേഹം കണ്ടിട്ട് മിണ്ടപ്രാണികൾ അവന്റെ സ്നേഹം കണ്ടിട്ട് കരഞ്ഞു പോയി, അവർക്കുമുന്നിൽ നമിച്ചാലും ഒരു കുഴപ്പമില്ല 🥰🥰🤗🤗🤗
@kiransasi2550
@kiransasi2550 2 года назад
വീട്ടിലെ 2 നായകുട്ടിക് പാർവോ വന്നു... ഒരാള് മരണപ്പെട്ടു... ഒരാള് രക്ഷപെട്ടു...Leo നെ ഈ അവസ്ഥയിൽ കണ്ടപോ വളരെ സങ്കടം ആയി...😖
@nisha6553
@nisha6553 2 года назад
ലിയൊ കുട്ടനെ അങ്ങനെ ഒരു അവസ്ഥയിൽ കണ്ടപ്പോൾ ഒരു പാട് സങ്കടം വന്നു. ചെറുപ്പം മുതലെ അവന്റെ വിഡിയൊ കാണുന്നതാണ് പേടിക്കണ്ട അവന് ഒരു ആപത്തും വരുത്തുകില്ല ഒരു പാട് പേരുടെ പ്രാർത്ഥന ഉണ്ട്. 😘 എന്റെ മോളും അതിന്റെ നാലു പപ്പിയും ഈ അസുഖം വന്ന് മരിച്ചു പോയി വാക്സിൻ എടുത്തിട്ടില്ലായിരുന്നു. അതിനെ കുറിച്ച് അറിയില്ലായിരുന്നു. പക്ഷെ ഞങ്ങളെ കൊണ്ട് പറ്റാവുന്നതുപോലെ ഹോസ്പിറ്റലിൽ കൊണ്ടു പോയി നോക്കി പക്ഷെ അവരെ ബാക്കിയായി കിട്ടിയില്ല.😢 ദയവു ചെയ്ത് ലിയൊ കുട്ടനെ കടയിൽ ഒന്നും കൊണ്ടുപോകരുത് ഒരു അപേക്ഷയാണ്😢
@sheebasreedharan8606
@sheebasreedharan8606 2 года назад
ഇത് പോലെ എൻറെ റോക്കി മോനും, വേറെ മൂന്നു കുഞ്ഞുങ്ങളും ഇത് പോലെ മരിച്ചു പോയി അറിയില്ലായിരുന്നു. എന്നാലും ഹോസ്പിറ്റലിൽ കൊണ്ട് പോയി ട്രിപ്പ്‌ ഒക്കെ ഇട്ട്, മെഡിസിൻ ഒക്കെ കൊടുത്തു എന്നിട്ടും കിട്ടിയില്ല 😔
@nisha6553
@nisha6553 2 года назад
@@sheebasreedharan8606 😢😢
@beenamanojkumar6331
@beenamanojkumar6331 2 года назад
അതെന്നെ കടയിൽ എത്ര ആൾക്കാർ വരുന്നതാണ് കടയിലെ സാധനങ്ങളും എവിടെന്നൊക്കെയോ ആരൊക്കെയോ തൊട്ട സാധങ്ങൾ സൂക്ഷിക്കണം ഇതൊന്നും എനിക്കു അറിയില്ലായിരുന്നു. വാക്‌സിനേഷൻ കഴിഞ്ഞതുകൊണ്ട് ...... ഇത്രക്കെ ആയുള്ളൂഎന്നു സമാധാനിക്കാം
@tradeiinstock
@tradeiinstock 2 года назад
Dog food kodukaruthu
@likhithaanil5930
@likhithaanil5930 2 года назад
ലിയോ മോനേ...ലവ് യൂ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ആ സ്നേഹപ്രകടനത്തിനു മുന്നിൽ നമിക്കുന്നു
@sarathrainbowz7287
@sarathrainbowz7287 2 года назад
ഒരുപാട് സന്തോഷം അവന് സുഖമായതിൽ ❤️ ആദ്യമായി ലിയോ കുട്ടനെ നേരിൽ കണ്ടത് ഇത്തരം ഒരു സാഹചര്യത്തിൽ ആയപ്പോൾ വിഷമം ഉണ്ടായിരുന്നു വേഗം തന്നെ സുഖകരമായി അവൻ തിരികെ വരാൻ ഒരുപാട് ആഗ്രഹിച്ചു ഇപ്പോൾ ഒരുപാട് സന്തോഷം❤️❤️
@sb...sasthamcotta5988
@sb...sasthamcotta5988 2 года назад
ഞങ്ങളുടെ എല്ലാം പ്രാർത്ഥന വാവയോടൊപ്പം ഉണ്ട്... 🙏🏻🙏🏻🙏🏻🙏🏻💙💙💙
@thechottuzvlog50
@thechottuzvlog50 2 года назад
🙏
@aneeshvnair4140
@aneeshvnair4140 2 года назад
കഴിഞ്ഞ രണ്ട്‌ മുന്ന് വിഡിയോയിൽ കണ്ടില്ല 😎
@amma1417
@amma1417 2 года назад
Hi
@amma1417
@amma1417 2 года назад
Hlo.njan Varsha
@aneeshvnair4140
@aneeshvnair4140 2 года назад
@@amma1417 🥰🤗
@primestocksandshares933
@primestocksandshares933 2 года назад
Leokuttane പഴയതു പോലെ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🙏🙏😍😍😍
@sumayyak3725
@sumayyak3725 2 года назад
പൊന്നേ....... എല്ലാം Ok ആയല്ലോ സേനഹം കണ്ട തമ്പൂരാനെ🥰🥰🥰😘
@ananyasyam1420
@ananyasyam1420 2 года назад
ഹോസ്പിറ്റൽ ജീവനക്കാർക്ക് ഒരുപാട് thanks,🙏🏻god bless you
@amruthamd8283
@amruthamd8283 2 года назад
വേഗം ഉഷാറാവട്ടെ ലിയോ kk🙏🏻
@binduraghavan2624
@binduraghavan2624 2 года назад
ലിയോ നെ നല്ല പോലെ നോക്കണേ ദിലീപേട്ട, മ്മടെ കണ്ണൂരിൽ ഒരു ക്ഷേത്രം ഉണ്ട്, പറശ്ശിനി കടവ്, അവിടെ ഞാൻ ഒരു ചെറിയ വഴിപാട് ലിയോ ന്റെ പേരിൽ കഴിപ്പിക്കും 🙂🙂
@jagajagi535
@jagajagi535 2 года назад
😀അന്ധവിശ്വാസം നല്ലതല്ല..ജീവികളെ സ്നേഹിക്കാം
@binduk5220
@binduk5220 2 года назад
Very good 👍👍👍
@binduk5220
@binduk5220 2 года назад
വഴിപാട് നല്ലതാണ്
@jagajagi535
@jagajagi535 2 года назад
പുതിയ കാലത്തും ഓരോ അന്ധവിശ്വാസങ്ങൾ ..നടക്കട്ടെ
@rsn595
@rsn595 2 года назад
@@jagajagi535 അവരുടെ വിശ്വാസം അതാണെങ്കിൽ അതിനെ നിങ്ങൾ എന്തിനാ തടയുന്നെ.... ഓരോരുത്തർക്ക് ഓരോ വിശ്വാസം... നിങ്ങള്ക്ക് നിങ്ങളുടെ വിശ്വാസം
@mollysoloman7376
@mollysoloman7376 2 года назад
ലിയോ മോനെ ❤️❤️❤️മോന് ഒന്നുല്ല കേട്ടോ 🥰🥰🥰
@Niah_flies
@Niah_flies 2 года назад
സങ്കടം വന്നു.. കാത്തോളണേ പടച്ചവനെ ആ കുഞിനെ. ലോയോ കുട്ടനെ കാത്തോളണേ 😌😌😌
@sumakt6257
@sumakt6257 2 года назад
എന്റെ ലിയോ ചിയോ നെ കണ്ടപ്പോൾ സങ്കടം വന്നു.. കുട്ടന് വേഗം മാറി മിടുക്കൻ ആകും... prayers for him and all the dogs who do not have anyone to care for... God bless these poor creatures who love humans more than themselves... chottu mon lovingly remembered.♥️♥️♥️
@lattylatteesha7398
@lattylatteesha7398 2 года назад
Leo സ്നേഹം കണ്ടു മനസ്സ് വിതുമ്പിപ്പോയി... ദൈവം എല്ലാ ആപത്തിൽ നിന്നും അവനെ രക്ഷിക്കട്ടെ
@jessynair8439
@jessynair8439 2 года назад
Poor Leo missed his family...we need to learn from him how to show affection and love.Unconditional!!!!
@sarithasaritha4502
@sarithasaritha4502 2 года назад
എന്ത് സ്‌നേഹം ഇവന്. കണ്ണ് നിറഞ്ഞു പോവും ❤❤❤
@vijayakumari9873
@vijayakumari9873 2 года назад
അവന്റെ സന്തോഷവും സങ്കടവും എല്ലാം അവൻ അച്ഛനോട് പറയുന്നു.. കാണുമ്പോൾ കണ്ണുനിറയുന്നു.. സങ്കടം കൊണ്ടും സന്തോഷം കൊണ്ടും.. ലിയോ ക്കു വേണ്ടി അനേകായിരങ്ങൾ പ്രാർത്ഥിക്കുമ്പോൾ അവന് ആപത്തൊന്നും വരില്ല 🥰🤗❤️😘
@snehaashokev9468
@snehaashokev9468 2 года назад
കുഞ്ഞ് വേഗം പൂർണ ആരോഗ്യവാനായി തിരിച്ചു വരട്ടെ ❤
@geethamanigeetha4736
@geethamanigeetha4736 2 года назад
കരുനാഗപ്പള്ളി ഹോസ്പിറ്റലിൽ എല്ലാ അംഗങ്ങൾക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു, നല്ലവണ്ണംലിയോ മോനേ പരിചരിച്ചതിന് പ്രത്യേകം നന്ദി അറിയിക്കുന്നു
@sheebasatheesan4833
@sheebasatheesan4833 2 года назад
എൻെറ salute doctorkk.നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു.
@sivadasd2238
@sivadasd2238 2 года назад
ലിയോക്ക് അവന്റെ അച്ഛനെ സ്നേഹിച്ചിട്ടു മതിയാവുന്നില്ല 💕💕💕💕
@anakhaanu1758
@anakhaanu1758 2 года назад
Leo mon 😍❣️..... Most loyal creature ❤
@ablin7889
@ablin7889 2 года назад
Leo , Get well soon. He is very happy back home.... The service from vets & pets hospital is much appreciated
@bindhuharilal4151
@bindhuharilal4151 2 года назад
ലിയോ മോനേ....... ❤️❤️❤️😘😘😘😘😘
@subuhanasuyoothi8263
@subuhanasuyoothi8263 2 года назад
ലിയോയുടെ സ്നേഹം. അവന്റെ അച്ഛൻ അമ്മ അതാണ് അവന്റെ ലോകം. ശരിക്കും കണ്ണ് നിറഞ്ഞുപോയി. പൊന്നുമോൻ.
@krishnendukrishna4384
@krishnendukrishna4384 2 года назад
പൊന്നുമോന് വേഗം സുഖം ആവട്ടെ 😘😘😘ലിയോ മോന്റെ സ്നേഹം കണ്ടു നിൽക്കാൻ വയ്യാ എത്ര വട്ടം കണ്ടു എന്നറിയില്ല അവന്റെ സ്നേഹം 😍❤എത്ര day wait ചെയ്യുമായിരുന്നു ലിയോ കുട്ടനെ കാണാൻ 😍❤
@aryaarushvishnu1182
@aryaarushvishnu1182 2 года назад
പൊന്നുമോൻ 🥰 ഉവ്വാവ് എല്ലാം മാറട്ടെ ചക്കര കുഞ്ഞ് 😘
@johnsonchacko7303
@johnsonchacko7303 2 года назад
Thank God for professional doctor 👍🙏
@Zeraahhhhh228
@Zeraahhhhh228 2 года назад
സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി....മോന് ഒന്നും വരില്ല ട്ടോ 🤗🤗🤗🤗🤗😍😍
@shysishyjith2737
@shysishyjith2737 2 года назад
Leo muthey വേഗം അസുഗം മാറട്ടെ 🙏🙏🙏. അവന്റെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി..... Love you ചക്കരേ 😘😘😘😘😘
@lottsoflove6801
@lottsoflove6801 2 года назад
പാവം അവന്റെ സ്നേഹം കണ്ടോ 🙁🙁 ഈശ്വരൻ ഒരുപാട് ആയുസ് നൽകട്ടെ അവനും അവന്റെ കുടുംബത്തിനും...
@jincyjincy179
@jincyjincy179 2 года назад
Ayoo Wawa☹️😢😥leo mon ku enthu ayi 😟love u leo ♥️❣️pls stay healthy always
@sheebasreedharan8606
@sheebasreedharan8606 2 года назад
ലിയോ കുട്ടാ ❤❤❤ ആ അച്ഛനും കുടുംബത്തിനും ബിഗ് സല്യൂട്ട്, ലിയോ കുട്ടനെ ഇങ്ങനെ സ്നേഹിക്കുന്നതിനു ❤❤
@adxefx
@adxefx 2 года назад
ലിയോ കുട്ടന്റെ ആ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി മുത്താണ് ലിയോ കുട്ടൻ😘💗
@chatholinasi7959
@chatholinasi7959 2 года назад
രണ്ട് പേരെയും ഒരുമിച്ച് കാണാൻ ആണ് കൂടുതൽ ഇഷ്ട്ടം
@vidyagopakumar6810
@vidyagopakumar6810 2 года назад
Really very touching video. Can't see the video without tears in our eyes it's not due to any pain but I can see the sincere love between human and animal
@meghukrao
@meghukrao 2 года назад
He will be fine soon..prayers
@mayasaji9461
@mayasaji9461 2 года назад
പൊന്നിന്റെ സ്നേഹം. ഈ സ്നേഹത്തിന് മുന്നിൽ ആരും കീഴടങ്ങും.
@mubizcreation1852
@mubizcreation1852 2 года назад
എന്ത് സ്നേഹ ലിയോകുട്ടൻ പാവം നിങ്ങളെ കാണാതെ ഒരുപാട് vishamichndaavum ലിയോ വാവക്ക് ഒന്നുണ്ടവില്ലാട്ടോ ഞങളുടെ ഒക്കെ പ്രാർത്ഥന ഉണ്ട് കൂടെ 🤲🥰🥰🥰🥰🥰🥰 കളങ്കം ഇല്ലാത്ത സ്നേഹം ആണ് ഇവരുടേത്😍😍😍😍🥰🥰🥰🥰
@bindud3715
@bindud3715 2 года назад
ലിയോ മോൻ എത്രയും വേഗം പൂർണ ആരോഗ്യവാൻ ആവട്ടെ 🙏🙏🙏🥰🥰🥰
@rincythomas1381
@rincythomas1381 2 года назад
❤️അച്ഛൻ്റെ ഇടപാട് തീർത്തല്ലോ ലിയോകുട്ടാ 😍❤️
@rejenigireesh1331
@rejenigireesh1331 2 года назад
കണ്ണ് നിറഞ്ഞുപോയി.. 🙏ദൈവമേ എന്തു സ്നേഹം ആണ് അതിന്❤️❤️❤️ചക്കര ലിയോകുട്ടൻ വേഗം സുഖം ആകാൻ 🙏🙏
@jidhinjp
@jidhinjp 2 года назад
Dr. Akhil ഒരേ പൊളി ❤️👍🏻
@ramarajavu
@ramarajavu 2 года назад
എന്റെ dogn ഈ അസുഖം ആയിരുന്നു ദൈവം തുണച്ച് അത് മാറി ആ സ്നേഹം നോക്ക് poli🥰
@ajadevi448
@ajadevi448 2 года назад
ലിയോ കുട്ടനെ എത്രയും പെട്ടെന്ന് സുഖമാവട്ടെ
@kuttankrishna6249
@kuttankrishna6249 2 года назад
സ്നേഹമെന്തെന്ന് മിണ്ടാപ്രാണികൾ നമ്മെ പഠിപ്പിക്കുന്നു, കണ്ടിട്ട് കണ്ണു നിറഞ്ഞു, കണ്ണേറ് കിട്ടാതിരിക്കട്ടേ
@aswanis7658
@aswanis7658 2 года назад
കണ്ണ് നിറഞ്ഞുപോയി അവന്റെ സ്നേഹം ❤️❤️❤️🙏🥰🥰
@mayamaushaija9553
@mayamaushaija9553 2 года назад
ദൈവമേ എന്തൊരു സ്നേഹം ഈ വാവക്ക് ❤️♥️♥️♥️♥️♥️
@ReALsTarPEts
@ReALsTarPEts 2 года назад
പാർവോ എന്നാ അസുഖം ഞങ്ങൾക്ക് ഒരുപാട് വേർപാടുകൾ ഉണ്ടാക്കിയിട്ടുണ്ട് . പാറുവോ എന്ന് കേൾക്കുമ്പോൾ ഞങ്ങളെ വിട്ടു പോയ കുറച്ച് ഡോഗ്സിനെയാണ് ഓർമ്മവരുന്നത്.. മിസിgerman shepherd, മില്ലിrott, മിന്നിlab.. അവരു മൂന്നുപേരും വാക്സിൻ എടുത്തവരായിരുന്നു.. പാർവോ വന്നപ്പോ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ട്രീറ്റ്മെൻറ് കൊടുത്തിട്ടും അവര് ഞങ്ങളെ വിട്ടു പോയി..
@bismi45670
@bismi45670 2 года назад
Anikkum,🐈🐈🐈☺️☺️
@ashastanlin9736
@ashastanlin9736 2 года назад
എന്താ സ്നേഹം. ഇതാണ് യഥാർത്ഥ സ്നേഹം.❤ലിയോ... ❤😍
@scb2596
@scb2596 2 года назад
Thanks doctor. Very informative. Entire petz forte hospitalinu oru salute... ❤😊
@binumm191
@binumm191 2 года назад
ലിയോ കുട്ടൻ വേഗം സുഖം പ്രാപിക്കട്ടെ
@vermithrax
@vermithrax 2 года назад
അച്ഛൻ & അമ്മ അവനു ജീവനണ് 🥰😍
@thahirsm
@thahirsm 2 года назад
അയ്യോ. ലൈക വന്നതിൽ പിന്നെ ആണല്ലോ ലിയോയ്ക്ക് അസുഖം വന്നത്. കഷ്ടമായി പോയി പൂർണ ആരോഗ്യവനായി തിരിച്ചു വരട്ടെ ലിയോ ❤❤❤❤❤
@sreekumarivijay5241
@sreekumarivijay5241 2 года назад
ലിയോ കുട്ടന്റെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു .
@eyekiller3704
@eyekiller3704 2 года назад
get well soon LEO💗
@sreeharik2089
@sreeharik2089 2 года назад
ശെരിക്കും നമ്മളെല്ലാം ഇതിന്റെ സ്നേഹം കണ്ട് പഠിക്കണം ❤️
@SheelaDevi-wj3mg
@SheelaDevi-wj3mg 2 года назад
Saramillamona
@sreeharik2089
@sreeharik2089 2 года назад
@@SheelaDevi-wj3mg 🙏
@merlin3515
@merlin3515 2 года назад
ഞാനിപ്പോൾ ഓർത്തതല്ലേയുള്ളൂ... വീഡിയോ കണ്ടില്ലല്ലോയെന്ന്❤️👍🏾Leo ഇഷ്ടം ഭാഗ്യം ചെയ്ത നായ് ക്കുട്ടൻ
@indiradinraj5819
@indiradinraj5819 2 года назад
നല്ലപോലെ കെയർ ചെയ്യണേ ചേട്ടാ.. ഞങ്ങളുടെ വീട്ടിലെ രണ്ടു പേർക്കും ആറുമാസത്തിനു മുൻപ് തന്നെ പാർവോ വന്നതാണ്, വാക്സ്സ്നേറ്റെഡ് അല്ലായിരുന്നു എറണാകുളം പെറ്റ്ഹോസ്പിറ്റലിലെ ഡോക്ടട്ടേഴ്‌സും, ഞങ്ങളും, ഒന്നിച്ചുനിന്നു തിരിച്ചു പിടിച്ചു,ദൈവാനുഗ്രഹം രണ്ടുപേരും സുഖമായിരിക്കുന്നു ഇത്രയും ക്രിറ്റിക്കൽ ആയിട്ടും തിരിച്ചുകിട്ടി അപ്പോൾ ചേട്ടൻ ഒരിക്കലും പേടിക്കേണ്ട, നല്ലപോലെ ശ്രദ്ധിച്ചാൽ മതി അവൻ മിടുക്കൻ ആയി വരും 🥰🙏🏻
@thechottuzvlog50
@thechottuzvlog50 2 года назад
👍
@salini8797
@salini8797 2 года назад
ദിലീപ് ചേട്ടനെ പോലെ ആരും അവനെ ഇങ്ങനെ പൊന്നു പോലെ നോക്കില്ല👍👍😍❤️ അവനും അതു ഇരട്ടിയായി നിങ്ങൾക്കു തരുന്നുണ്ട് ❤️❤️ ഒരു അപേക്ഷ ഉണ്ട് അവനെ കടയിൽ കൊണ്ട് പോകുമോൾ സൂക്ഷിക്കണം റോഡിലും മറ്റും പാർവോ വൈറസ് കാണാൻ ചാൻസ് ഉണ്ട്‌ 😔
@amrithaajith726
@amrithaajith726 2 года назад
Good to know that Leo is doing well now 🥰
@lalithaayyappan7000
@lalithaayyappan7000 2 года назад
വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞന് സമാധാനമായത്😘😘😘😘😘 അവൻ്റെ സ്നേഹം കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി❤️❤️❤️❤️❤️ ചോട്ടു മോനേ❤️❤️❤️❤️❤️❤️😭
@prajishaanoop8906
@prajishaanoop8906 2 года назад
മനുഷ്യരേക്കാളും നല്ലത് മിണ്ടാപ്രാണികളെ സ്നേഹിക്കുന്നത് തന്നെയാണ് ലിയോ കുട്ടൻ ഒരുപാട് ഇഷ്ടം 💞💞💞
@sk.quilon
@sk.quilon 2 года назад
തെരുവ് നായകൾക്കൊന്നും പറവോ വരത്തില്ലേ... എല്ലാം നല്ല ഒന്നാംതരം ഗുണ്ടകളായി വിലസുന്നുണ്ട് 🤩
@anoopthomas7766
@anoopthomas7766 2 года назад
Manusharara pola a.cil kidakunan manushan pettun asukam varum rodinta sidil kidkuna vellamdichu kidakunavark oru asukavaum illa
@sreevidhyapkvidhya6276
@sreevidhyapkvidhya6276 2 года назад
നല്ല സ്നേഹമുള്ള ലിയോകുട്ടന് 👏👏👏👏👏👏👍👍👍
@Bl4zeprime
@Bl4zeprime 2 года назад
Uff..... 🥺manushyark polum illa ithrem sneham🔥❤️ Leo.... ❤️✨️
@ammalayalamvlogs3962
@ammalayalamvlogs3962 2 года назад
ലിയോ 🥰🥰🥰🥰പ്രാഥനയോടെ എല്ലാപേരും കൂടെ ഉണ്ട് ചേട്ടാ...
@narsinarsi6627
@narsinarsi6627 2 года назад
കണ്ണ് നിറഞ്ഞുപോയി 😭😭😄😘🥰😘😘
@aneeshgbvidhya
@aneeshgbvidhya 2 года назад
Doctor well explained 👌🙏🏻
@hassannewpond1389
@hassannewpond1389 2 года назад
ഈ ജീവികളുടെ സ്നേഹം കാണുമ്പോൾ അവർക്ക് സംസാരിക്കാൻ കൂടി കഴിവുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോകും.😊
@sujathamurugan1133
@sujathamurugan1133 2 года назад
Leokuttante kalangamillatha sneham kandappol Kannu niranju.God bless you Leo💞💞
@soniatauro6342
@soniatauro6342 2 года назад
So sorry to hear that he was sick, really happy to see him back. Love you Leo.
Далее
Help Barry And Barry Woman Scan Prisoners
00:23
Просмотров 3,5 млн
Магия вне Хогвартса
0:11
Просмотров 618 тыс.
31-iyul, 2024
0:11
Просмотров 1,4 млн
Мамы двухлеток, вы тут? 🤪
0:10
Просмотров 467 тыс.