Тёмный

ഒരു മലയാളി പെൺകുട്ടി എങ്ങനെ തമിഴകത്തിന്റെ 'ഓട്ടോ അക്ക'യായി..? | myG Flowers Orukodi | Ep# 398 

Flowers Comedy
Подписаться 13 млн
Просмотров 214 тыс.
50% 1

#FlowersOrukodi #RajiAshok
ഇന്ത്യയിലെ മികച്ച കൊമേഴ്സ് പഠന കേന്ദ്രമായ Indian Institute of Commerce, Lakshya യിൽ 100ൽ പരം തൊഴിൽ അവസരങ്ങൾ
എക്സിക്യൂട്ടീവ് മുതൽ മാനേജീരിയൽ വരെയുള്ള തസ്തികകളിലേക്ക്
ഇപ്പോൾ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക്
Log on to lakshyacommerce.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Развлечения

Опубликовано:

 

18 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@daystarm5696
@daystarm5696 Год назад
ശെരിക്കും പറഞാൽ emotional ആകുമ്പോൾ കണ്ണീർ തുടക്ക്കാൻ oru tissue paper box provide ചെയ്യണം contestants ന് .....#flowersorukodi എല്ലാ episodes superb ആണ്.....
@smartnews9320
@smartnews9320 Год назад
നിങ്ങൾ പറഞ്ഞത് കറക്റ്റ്
@aryasajeesh5976
@aryasajeesh5976 Год назад
@@smartnews9320 8
@nambeesanprakash3174
@nambeesanprakash3174 Год назад
സ്വന്തം പ്രയത്നത്താൽ ഇത്രയും നല്ല പ്രവർത്തികൾ ചെയ്യുന്ന ഓട്ടോ അക്കക്ക് ആശംസകൾ 👍🙏🏻🙏🏻
@avrilmathew1090
@avrilmathew1090 Год назад
Hjjjjhhhhjj
@valsalakollarickal7421
@valsalakollarickal7421 Год назад
നല്ല ഒരു എപ്പിസോഡ് ആയിരുന്നു.. കഷ്ട്ടതയിലും പ്രെയാസത്തിലും പതറാതെ ജീവിതത്തിൽ വിജയം വരിച്ച രാജി.. ഇനിയുമുള്ള ആഗ്രഹം സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤❤❤
@arshiyanasrin1214
@arshiyanasrin1214 Год назад
പല വർണങ്ങളിൽ തീർത്ത ജീവതങ്ങൾ, എല്ലാം കാണാറുണ്ട് ഗംഭീരം
@AdItH_aDiTh2011
@AdItH_aDiTh2011 Год назад
*Oru kodi യൂട്യൂബിൽ കാണുന്നവർ ഉണ്ടോ* *സ്ഥിരം പ്രേഷകർ ഉണ്ടോ*
@deepareneeb5589
@deepareneeb5589 Год назад
Youtubile kanarollu..😂
@AnuAnu-kh3on
@AnuAnu-kh3on Год назад
Yes 🥰🥰🥰
@radhamanimohandas9958
@radhamanimohandas9958 Год назад
Yes
@snehas9960
@snehas9960 Год назад
Yes
@nileshkannan7661
@nileshkannan7661 Год назад
Yes
@sreekumar1384
@sreekumar1384 Год назад
പട്ടികജാതിക്കാർ മനസ്സലിവും സ്നേഹവും ഉള്ളവരാണ്, മറ്റുള്ളവരെക്കെ ദ്രോഹിച്ചപ്പോൾ മനസുകൊണ്ട് ചേർത്തുപിടിച്ച ആ വീട്ടുകാർക്ക് ഒര് സല്യൂട് 🙏🙏
@gowrinandadas1411
@gowrinandadas1411 Год назад
congratulations Mr.SKN and also to this fantastic daring AKKA. Actualy your team behind this programme doiing a social awareness and value of human life, thanks
@sundarisivakumar1478
@sundarisivakumar1478 Год назад
0pp0ppplLp
@sundarisivakumar1478
@sundarisivakumar1478 Год назад
Lplpppppqp
@rajiradhakrishnan112
@rajiradhakrishnan112 Год назад
Nalla വീഡിയോ എനിക്ക് ഇഷ്ടം പെട്ടു 😍😍.....
@sangeethanair6882
@sangeethanair6882 Год назад
വളരെ നല്ല program
@ratheeshkallingal3678
@ratheeshkallingal3678 Год назад
ചെന്നൈ ഓട്ടോ അക്ക 👍👌
@janaslearnings4714
@janaslearnings4714 Год назад
Congrats. Well done
@lathu5571
@lathu5571 Год назад
ഒളിച്ചോട്ടം,parents ne അവഗണിച്ചുള്ള ബന്ധങ്ങൾ യോജിക്കാൻ കഴിയില്ല.
@nishachacko8811
@nishachacko8811 Год назад
Love vtll sammathikkutha enniku yojikkan kaziyyuella
@rajanvarkey1081
@rajanvarkey1081 Год назад
May God bless
@sameenuzzzcapture9860
@sameenuzzzcapture9860 Год назад
എൻ്റെ ഉമ്മയുടെ പ്രിയ കൂട്ടുകാരി ആയിരുന്നു രാജി 10 il പഠിക്കുമ്പോൾ ... ഒളിച്ചോട്ടതിനു ശേഷം കാണുന്നത് ഈ പരിപാടിയിൽ വെച്ച്....😊
@sudhagopakumar58
@sudhagopakumar58 Год назад
Hats off ❤️🙏🏻
@anniegeorge3361
@anniegeorge3361 Год назад
God bless you and your family…..❤
@marneer381
@marneer381 Год назад
God bless u akka
@gopalankp5461
@gopalankp5461 Год назад
We can appreciate thefamily members who helped them in their difficult situation.
@bindusunu4957
@bindusunu4957 Год назад
Super chachi
@AnnaAnna-ri1vq
@AnnaAnna-ri1vq Год назад
ചേച്ചിയുടെ വിഷമം മനസിലാക്കുന്നു... ചേച്ചി പറഞ്ഞ ചീണിച്ചട്ടിയിൽ പാലും വെള്ളവും എല്ലാം കാച്ചിയ വീട് എന്റെ അയല്പക്കത്തുണ്ടായിരുന്നു ഒരുമ്മ മക്കളെ വളർത്തുന്നത് അന്നാണ് ഞാൻ കണ്ടത് ബിസ്കറ്റിന്റെ ടിന്നിൽ പാലൊക്കെ ചൂടാക്കുന്ന ഭക്ഷണം വെക്കുന്ന കണ്ടിട്ടുണ്ട് ഞാൻ അന്നെന്നോട് ആ ഉമ്മാപറഞ്ഞു എനിക്കിഷ്ടാ ഈ പാത്രങ്ങളൊക്കെ ന്നു..അവർ കഞ്ഞിവെള്ളം ചൂടാക്കി മുളക് ചുട്ടു തിന്നുന്ന കണ്ടിട്ടുണ്ട്..... പിന്നെ ഞാൻ മനസിലാക്കി അവരുടെ പട്ടിണി എന്താണെന്നു... അന്ന് പട്ടിണി കിടന്ന കുഞ്ഞു മക്കൾ ഇന്ന് ബുദ്ധിമുട്ട് ഉണ്ടെങ്കിലും എല്ലാവരെയും സ്നേഹിച്ചു ജീവിക്കുന്നു... അതിൽ ഒരു makan ഉസ്താദ് ആയി... എന്റെ അച്ഛനും അമ്മയും ഞാനുമൊക്കെ ഒരു കടങ്ങൾ കാരണം മരണത്തിലേക്ക് അടുക്കുമ്പോൾ ആ കുഞ്ഞു മോനായിരുന്നു നമ്മളെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് അതിനു മുൻപൊക്കെ പണ്ട് എന്റെ കുടുംബത്തിന്റെ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ട് ആ കുടുംബ...അച്ഛനുൾപ്പെടെ ആ കുടുംബത്തെ വെറുപ്പോടെ ആയിരുന്നു നോക്കിയിരുന്നത്... ചിലപ്പോൾ നമ്മൾ കാരണം ബുദ്ധിമുട്ടുന്നവരായിരിക്കും പിന്നീട് സാഹയത്തിന് എത്തേണ്ടിവരുന്നത്...ഇന്ന് ഒര്കുമ്പോ കരഞ്ഞു തളരും....ചിലപ്പോ ചിലരുടെ ശാപം തിരിഞ്ഞു കൊത്തിയേക്കാം ശപിച്ചവരെ കുറ്റപ്പെടുത്താനുള്ള അവകാശം മറ്റുള്ളവർക്ക് ഉണ്ടാവണമെന്നില്ല... ചിലപ്പോൾ ഇങ്ങനെയുള്ള കഥകൾ കേൾക്കുമ്പോ ജീവിതത്തിൽ കണ്ട പല ജീവിതം ഓർമ വരും
@kalak1892
@kalak1892 Год назад
Super akka
@Lalithamohan2712
@Lalithamohan2712 Год назад
Good episode....a good human being.... Keep it up 👍
@cmuraleedharan4067
@cmuraleedharan4067 Год назад
Verry.good
@chericheri8568
@chericheri8568 Год назад
ഞാൻ. സ്ഥിരം. യൂറ്റൂബിൽ. പ്രേക്ഷകർ ആണ്
@maryvincent1181
@maryvincent1181 Год назад
Wonderful family
@baboosnandoos9721
@baboosnandoos9721 Год назад
Yes
@dhanyadhanyasundar8847
@dhanyadhanyasundar8847 Год назад
@@baboosnandoos9721!
@jollysports5654
@jollysports5654 Год назад
very good lady,very confident,the way of talking is cute 👍
@kskhyd5300
@kskhyd5300 Год назад
I know her house in Payyaloor village and know some of her relatives as my mother was from this place.
@vaheedasalahudeen8987
@vaheedasalahudeen8987 Год назад
Loveyouchechi❤️❤️❤️chechiyeyanikikananam💓💓
@elnamariaeldho3817
@elnamariaeldho3817 Год назад
God bless you
@jinnyt7318
@jinnyt7318 Год назад
💖
@ridhuscreation6949
@ridhuscreation6949 Год назад
ഈ ചേച്ചിയും ചേട്ടനും പണം തരും പടത്തിൽ വന്നിട്ടുണ്ട് നേരത്തെ....
@jollysports5654
@jollysports5654 Год назад
ശരിയാണ്
@mercyt3508
@mercyt3508 Год назад
Super aakka
@PBS488
@PBS488 Год назад
Very nice chechy
@muralidharan5103
@muralidharan5103 Год назад
🙏👍
@nishachacko8811
@nishachacko8811 Год назад
💙💙💙💙💙💙
@bindhusureshminnusurya2123
@bindhusureshminnusurya2123 Год назад
Yes
@tessyraju9305
@tessyraju9305 Год назад
praise the lord
@vidhys3387
@vidhys3387 Год назад
My Athai my dad sister 😍😍😍😘😘
@janaslearnings4714
@janaslearnings4714 Год назад
Cheque kodukkumbol koode vannavareyum koodi stagil nirthiyal nannayirunnu.
@gopalankp5461
@gopalankp5461 Год назад
We congrtulate the decision taken in the matter of your marriage, intercaste marriage, before 30 years ago.
@vishnuvmv
@vishnuvmv Год назад
@kunnathodisabira6448
@kunnathodisabira6448 Год назад
Good🚙
@sobhav390
@sobhav390 Год назад
Great 👍 👌 👍
@ratnaps1416
@ratnaps1416 Год назад
ഉണ്ട്
@7days47f
@7days47f Год назад
1:09:55
@ManikandancMani-ex8ov
@ManikandancMani-ex8ov Год назад
വളരെ ഇഷ്ടമായി ഓട്ടോ അക്കയെ
@sheebadani3534
@sheebadani3534 Год назад
Olichottam not good, youngsters pl don’t follow 😊
@baboosnandoos9721
@baboosnandoos9721 Год назад
Yes
@nishachacko8811
@nishachacko8811 Год назад
Love vtll sammathikkutha bad nallathu annull sammathikunm
@Anitha-eh3go
@Anitha-eh3go Год назад
ഒണ്ട്
@diosanchari
@diosanchari Год назад
Raji aunty's polliya
@nishachacko8811
@nishachacko8811 Год назад
Sk💙💙💙💙
@rishalmishab9349
@rishalmishab9349 Год назад
🫶🏻🫶🏻🫶🏻🫶🏻
@kerala22
@kerala22 Год назад
Who believes that heaven is at the feet of parents ❤️
@ponnammaponnamma5298
@ponnammaponnamma5298 Год назад
¹
@ayshuaysha
@ayshuaysha Год назад
@muhammedabdulkhader4684
@muhammedabdulkhader4684 Год назад
അല്ലാഹ് 🤲🤲🤲💞💞💞🤩🤩🥰🥰🥰👍👍🌹🌹🌹🌹
@julietb3052
@julietb3052 Год назад
I am having 4.99*rating
@udayanudayan2962
@udayanudayan2962 Год назад
Payyalore gramam ente adutha gramam
@asmabeevi7778
@asmabeevi7778 Год назад
ഞാൻ സ്ഥിരം മായി യൂട്യൂബിൽ കാണുന്നു
@jayasreekr6607
@jayasreekr6607 Год назад
ഇപ്പോൾ വരുന്നത് മുഴുവൻ സങ്കടങ്ങളുടെ കടലാണല്ലോ 😭 . 🙏🙏
@jollysports5654
@jollysports5654 Год назад
സെലിബ്രിറ്റികളെ കൊണ്ടന്നാൽ അപ്പോൾ കുറ്റം, പാവങ്ങളെ കൊണ്ട് വരൂ എന്ന് പറഞ്ഞ് കരച്ചിലാണ് ചിലർ, അപ്പൊ കഷ്ടപ്പാടുകൾ നിറഞ്ഞ പാവങ്ങൾ വരുന്നു, പക്ഷേ സെലിബ്രിറ്റികളും വരണം എന്നാലേ അതൊരു ബാലൻസ് ആവുകയുള്ളൂ
@lalyrajagopal7824
@lalyrajagopal7824 Год назад
Njan ennum y. Tubeil aanu oru kodi kanunnunnathu.
@anniejames4592
@anniejames4592 Год назад
Fist
@mollysoman3350
@mollysoman3350 Год назад
Unda oru kode kannu
@diosanchari
@diosanchari Год назад
Raji aunty
@sreedevi6130
@sreedevi6130 Год назад
swayam lokaprashastha ennu paranjathu rasamundaayirunnu kelkkuvaan
@kunjabdullat8620
@kunjabdullat8620 Год назад
.m . .
@kunjabdullat8620
@kunjabdullat8620 Год назад
ക്
@navasdarulaman7567
@navasdarulaman7567 Год назад
ഉണ്ടെ
@sarammatt1589
@sarammatt1589 Год назад
AutoEkka Adepole
@susanvd1586
@susanvd1586 Год назад
Njan utubelane ethu kanunathe
@chericheri8568
@chericheri8568 Год назад
ഒരു കോടി
@rafeekrafeek5910
@rafeekrafeek5910 Год назад
തന്നപോക്കി ആണ് എന്നലും കേൾക്കാനും സുഖമുണ്ട്
@jollysports5654
@jollysports5654 Год назад
എവിടെയാണ് അവർ തന്നെ പൊക്കി പറഞ്ഞത്, ഉള്ള കാര്യങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് അങ്ങനെ തോന്നുന്നത് ആയിരിക്കും, പിന്നെ വിനയം കാണിക്കാൻ വേണ്ടി അവരെന്തെങ്കിലും ഒക്കെ പറയണമോ, അവരുടെ കാര്യങ്ങൾ അവർ കോൺഫിഡന്റ് ആയിട്ട് പറഞ്ഞു, നിങ്ങൾക്ക് അത് പൊക്കി പറച്ചിലായി തോന്നിക്കാണും
@bindusunu4957
@bindusunu4957 Год назад
Chachi avaruday anubhavangal paranju athil evidayum pokkiparanjilla
@kappilkappil9024
@kappilkappil9024 Год назад
എന്തായാലും ഈ ഒളിച്ചോട്ടത്തിന് സപ്പോർട്ട് ചെയ്യാൻ കഴിയില്ല
@nurjhannurjhan7012
@nurjhannurjhan7012 Год назад
എനിക്കും
@babyk2598
@babyk2598 Год назад
Oru kuttavum cheyyathavar kalleriyuuuu Raji poyappol ulla aaludekoode jeevikkunnu 3 un 4 um perude koode marimari jevikkunnu eee nattil athrayonnum avar chaithillalloooo So. Avar better thanneee
@AtHuLAjItH7
@AtHuLAjItH7 Год назад
185 sub avan sahaikumo 🙏🙏🙏😭😭😭
@radhamanimohandas9958
@radhamanimohandas9958 Год назад
Yes
@kadeejakhalidkadikalid6611
@kadeejakhalidkadikalid6611 Год назад
🥲🥲🥲🥲🥲🥲🥲
@sharlyraphel245
@sharlyraphel245 Год назад
Yes
@naseemanasar3508
@naseemanasar3508 Год назад
Yes
@msraseda8946
@msraseda8946 Год назад
Yes
Далее
Хотите поиграть в такую?😄
00:16
Просмотров 375 тыс.
Зачем они это делали?🫤
0:16
Просмотров 1,1 млн
Пов: папа в семейном чате
0:13
Просмотров 1,8 млн