Тёмный

ഒരു വട്ടമെങ്കിലും ഈ അച്ചാർ രുചിച്ചിട്ടുള്ളവർ ഇതിന്റെ രുചി മറക്കില്ല| Uluva Naranga |നാരങ്ങ നിറച്ചത് 

Bindu's Vlog
Подписаться 2,8 тыс.
Просмотров 8 тыс.
50% 1

ഒരു വട്ടമെങ്കിലും ഈ അച്ചാർ രുചിച്ചിട്ടുള്ളവർ ഇതിന്റെ രുചി മറക്കില്ല| Uluva Naranga |നാരങ്ങ നിറച്ചത്
അച്ചാറുകളുടെ രാജാവാണ് നാരങ്ങ നിറച്ചത് അല്ലെങ്കിൽ ഉലുവ നാരങ്ങ. ഒരു വ്യത്യസ്ത രുചിയാണിത്.വിനാഗിരി ഒന്നും ചേർക്കാതെയാണ് ഈ അച്ചാർ തയ്യാറാക്കുന്നത് എങ്കിലും വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും. ഉലുവ കൂടുതലായി ചേർക്കുന്നുണ്ട്. എണ്ണ അധികം ഉപയോഗിക്കുന്നില്ല തുടങ്ങിയ പ്രത്യേകതകൾ ഒക്കെ ഈ ഒരു അച്ചാറിനു ഉണ്ട്. അച്ചാർ തയ്യാറാക്കുമ്പോൾ പൊടികൾ എല്ലാം ഈ ഒരു അളവിൽ എടുക്കാൻ പ്രേത്യേകം ശ്രദ്ധിക്കണം. രണ്ട് കിലോ നാരങ്ങ കൊണ്ടാണ് ഞാൻ ഈ അച്ചാർ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ കണ്ടതിനു ശേഷം ഈ അച്ചാർ തയ്യാറാക്കിക്കോളൂ.
വീഡിയോ ഇഷ്ടമായാൽ Like and Share please. പുതിയ കൂട്ടുകാർ വീഡിയോ subscriber ചെയ്യാനും തൊട്ടടുത്തുള്ള Bell icon press ചെയ്യാനും മറക്കരുതേ 🙏🏻
Ingredients
Lemon
chilli powder
chilli flakes
salt
Fenugreek powder
turmeric powder
asafoetida
sugar
#limepickle
#pickle
#achar
#bindusyummykitchen
#lime
#nimbukaachar
#uluvanaranga
#naranganirachathu

Опубликовано:

 

13 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@AzeezJourneyHunt
@AzeezJourneyHunt Год назад
നാരങ്ങ അച്ചാർ ഇങ്ങിനെ ഇട്ടു വച്ചു കുറച്ചു നാളുകൾ കഴിഞ്ഞു എടുത്താൽ പിന്നെ ഒരു രക്ഷയുമുണ്ടാകില്ല അല്ലെ ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇതൊരു സ്പൂൺ എടുത്താൽ കുശാൽ
@simitony5800
@simitony5800 Год назад
Perfect uluva naranga pickle , good sharing
@jayasreee117
@jayasreee117 6 месяцев назад
Polichu👍
@binshahbr
@binshahbr Год назад
Uluva naaranga achar recipe aadyamaayittu kaanukayaanu . Adipoly aayitund njan ithu urappaayum try cheyyum
@hawk__gaming8532
@hawk__gaming8532 Год назад
അടിപൊളി നാരങ്ങ അച്ചാർ ആണല്ലോ
@BeenaGomez-mm1en
@BeenaGomez-mm1en Год назад
Kollalo try cheyyam
@achuappu8194
@achuappu8194 Год назад
Super achar aanallo
@sajeenamuhsin9363
@sajeenamuhsin9363 Год назад
Yummy. ഞാൻ ആദ്യായി കാണുവാ.. ഒത്തിരി ഇഷ്ടായി 😋😆
@USAMachan
@USAMachan Год назад
It’s one new achar.. I want try this thank you for sharing this video with us
@betterm1010
@betterm1010 Год назад
അച്ചാർ സൂപ്പർ ആയിട്ടുണ്ട്
@DuaLittle
@DuaLittle Год назад
insha'Allah..'ll try today 🤤🤤
@azeezcool7407
@azeezcool7407 Год назад
ഇതു പൊളിയാണല്ലോ
@simiansthomas4405
@simiansthomas4405 Год назад
First time seeing uluva naranga pickle, will try this soon
@SureshBeenaBritto-zf2vx
@SureshBeenaBritto-zf2vx Год назад
👍polichu
@sreedevik4379
@sreedevik4379 Год назад
സ്പെഷ്യൽ അച്ചാർ 😋😋
@sooryaark2548
@sooryaark2548 Год назад
ഈ രീതിയിൽ ഞാൻ തീർച്ചയായും ഉണ്ടാക്കും 👌🏻👌🏻
@Aafiyasvlog
@Aafiyasvlog Год назад
Yummy tasty achar 😋😋😋
@ponnu767
@ponnu767 Год назад
super chechi ☺️☺️👍
@Binduajayvlog
@Binduajayvlog Год назад
Thanks for watching🥰
@sparrowshorts9113
@sparrowshorts9113 Год назад
നാരങ്ങ അച്ചാർ നല്ല രീതിയിൽ ഉണ്ടാക്കിയാൽ അത് മാത്രം മതി ചോറ് കഴിക്കാൻ 👍വളരെ സമയം എടുത്തു വേണം ഇത് ഉണ്ടാക്കാൻ 👍
@flowersworld6463
@flowersworld6463 Год назад
ഉലുവ നിറച്ച നാരങ്ങ അച്ചാർ വെറൈറ്റി ആയിട്ടുണ്ട് കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റി ആണെന്ന്.
@flowersworld6463
@flowersworld6463 Год назад
New frind
Далее