Тёмный
No video :(

ഒരു ശതമാനം പോലും സാധ്യതയില്ലാത്ത കാര്യത്തിലും ദൈവത്തിന്റെ കരം നീ കണ്ടിരിക്കുംFR.MATHEW VAYALAMANNIL 

Sanoop Kanjamala
Подписаться 941 тыс.
Просмотров 326 тыс.
50% 1

ഫാ. മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,ഒക്ടോബർ മാസം 1 മുതൽ 31 വരെ നടത്തപ്പെടുന്ന നിങ്ങളുടെ '3 നിയോഗങ്ങൾ സമ്മപ്പിച്ചുള്ള നിയോഗപ്രാർത്ഥന ഈ ചാനലിൽ നിങ്ങൾക് ലഭിക്കും. ഇന്ത്യൻ സമയം രാവിലെ 5.30 മുതൽ 5.45 വരെയായിരിക്കും. എല്ലാവരെയും പ്രാർത്ഥനയോടെ സ്വാഗതം ചെയ്യുന്നു.(എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30 മുതൽ 2 മണിവരെ ഏകദിന ശുഷ്രൂഷ നടത്തപെടുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന അഡ്രസ്സിലോ, ഫോൺ നമ്പറിലോ ബന്ധപെടുക.
Anugraha Retreat Centre
Vaduvanchal, Wayanad.
Kerala 673581
Ph: 811 306 1008
,
tre,subscribe to this channel / @frmathewvayalamannil

Опубликовано:

 

27 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@jomavarghese113
@jomavarghese113 10 месяцев назад
മുടങ്ങാതെ ഈ പ്രാർത്ഥനയിൽ പങ്കാളിയാകാൻ ദൈവമേ എനിക്കും ഇടയാക്കണേ,. 🙏🙏
@jameswilliamlambert6121
@jameswilliamlambert6121 10 месяцев назад
Jesus l trust in you, Have mercy on my family especially my eldest daughter
@jerinphilipvarghese
@jerinphilipvarghese 10 месяцев назад
Enneyum DHEIVAME Sahaayikkane🙏🙏🙏
@jubzjose
@jubzjose 10 месяцев назад
Enneyum🙏🙏
@anusamish2531
@anusamish2531 10 месяцев назад
എനിക്കും
@user-kr7zx3ui4s
@user-kr7zx3ui4s 10 месяцев назад
Ente monu gnm passed akkannamea ente overiyilulla syst mattitharannamea Ente mollkku period correct akkannamea
@nishabaiju3117
@nishabaiju3117 10 месяцев назад
31 ദിവസവും മുടങ്ങാതെ ഈ പ്രാർത്ഥനയിൽ പങ്കുചേരാൻ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കേണമേ ആമേൻ
@mariammaelias9219
@mariammaelias9219 10 месяцев назад
Help me Lord to continue this prayer
@salinimurali7561
@salinimurali7561 10 месяцев назад
31 ദിവ സവും ഈ പ്രർതഥനയിൽ മുടങ്ങാതെ പങ്കുചേരാൻ മാതാവേ നീ അനുഗ്രഹിക്കണേ
@jesus18191
@jesus18191 10 месяцев назад
ഞാനും ആഗ്രഹിക്കുന്നു ദൈവമേ എന്നെ സഹായിക്കണമേ🙏🏻
@craftsworld5864
@craftsworld5864 10 месяцев назад
31 ദിവസവും മുടങ്ങാതെ ഈ പ്രാർത്ഥനയിൽ പങ്കുചേരാൻ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ ആമീൻ
@sammathew1127
@sammathew1127 10 месяцев назад
Amen ❤
@mridulamr5017
@mridulamr5017 10 месяцев назад
ഈശോയെ...... നടക്കാൻ സാധ്യത ഇല്ലാത്ത എന്റെ 3 നിയോഗങ്ങളെയും അങ്ങ് അത്ഭുതകരമായി നടത്തി തരണമേ....... 🙏 വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതെല്ലാം നിങ്ങൾക് ലഭിക്കും........ (മത്തായി 21:22)
@user-qb4il5xj5n
@user-qb4il5xj5n 10 месяцев назад
ഈശോയെ ഈ മുപ്പത്തിയൊന്നു ദിവസവും മുടങ്ങാതെ പ്രാർത്ഥിക്കുവാൻ എന്നെ സഹായിക്കണേ 🙏❤️🌹
@beenadominic2493
@beenadominic2493 10 месяцев назад
യേശുവേ മക്കളില്ലാതെ വിഷമിക്കന്ന എല്ലാവരേയും അനുഗ്രഹിക്കണമേ ഞങ്ങൾക്കും മക്കളെ നൽകി അനുഗ്രഹിക്കണമേ . വിശ്വാസം വർ ദ്ധിപ്പിക്കണമേ ഞങളുടെ 3 നിയോ ഗ ങ്ങളും സമർപ്പിക്കുന്നു. സാക്ഷിയാക്കി ഞ ങ്ങളെ മാറ്റണമേ🙏🙏🙏🙏
@tivintomy8492
@tivintomy8492 10 месяцев назад
Acha enike BP kudi oru side stroke vannu ente age_30 prarthikane acha
@liyabijoy5408
@liyabijoy5408 10 месяцев назад
​@@tivintomy8492prayers
@dreamqueens9202
@dreamqueens9202 10 месяцев назад
Ee പ്രാർത്ഥനയിൽ എടുക്കുന്ന നിയോഗം ഞാൻ മനസ്സിൽ വിചാരിച്ചപ്പോഴേക്കും ഒരു കാര്യം സാധിച്ചിരിക്കുന്നു. എന്റെ യേശുവേ നന്ദി ഒരായിരം നന്ദി. Ee പ്രാർത്ഥനകൂട്ടായ്‌മയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരുടേമേലും അത്ഭുതകരമായ തന്റെ വലതുകരം നീട്ടി തൊട്ടു അനുഗ്രഹിക്കണേ കർത്താവെ 🙏🙏🙏🙏🙏
@anithadasanitha2798
@anithadasanitha2798 10 месяцев назад
Amen
@user-qq4on8hk5p
@user-qq4on8hk5p 10 месяцев назад
ഈശോയെ ഈ പ്രാർത്ഥന കേട്ടു രക്ഷ നൽകി അനുഗ്രഹം നൽകണം
@nilcyvarghese9482
@nilcyvarghese9482 10 месяцев назад
യേശുവേ ഈ പ്രാർത്ഥനയിൽ മുടങ്ങാതെ പങ്കെടുക്കുവാൻ എനിക്ക് സാധിക്കണമേ
@sophysanthosh212
@sophysanthosh212 10 месяцев назад
എന്റെ ദൈവമേ എന്റെ മുന്നു നിയോഗങ്ങൾ നിന്റെ തിരുമുൻപിൽ വയ്ക്കുന്നു , നടത്തി തരണമേ 😭🙏
@bindhus6643
@bindhus6643 10 месяцев назад
എന്റെ ദൈവ മേ എന്റെ മൂന്നു നിയോഗങ്ങൾ നടത്തി തരേണമേ
@daisy6620
@daisy6620 10 месяцев назад
Eesow 🙏🙏🙏🌹🌹🌹💞
@daisyjose8215
@daisyjose8215 10 месяцев назад
Amen
@pushpampv6542
@pushpampv6542 10 месяцев назад
AMEN
@navinjacobjacob8650
@navinjacobjacob8650 10 месяцев назад
Amme njangalude niyogam nadathitharane
@bhubaneswarip8060
@bhubaneswarip8060 10 месяцев назад
നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കേണമേ അമ്മേ. ♥️🌹🙏🏻
@sakariaskj4203
@sakariaskj4203 10 месяцев назад
Jesus have mercy on us. Jesus I trust in you. Hallelujah Hallelujah Hallelujah Amen
@sakariaskj4203
@sakariaskj4203 10 месяцев назад
Jesus heal me. Enikke oru bhavanam nalki anugrahikkaname.Jesus njaghalude kadabhathyatha mattitharane. Amen Hallelujah Hallelujah Hallelujah
@nayanajohnson009
@nayanajohnson009 10 месяцев назад
Ee channelil thanneyano prayer vara 31 daysinte
@sheltonantonyshelony6627
@sheltonantonyshelony6627 9 месяцев назад
💕💕💕💕
@johnsajis2301
@johnsajis2301 10 месяцев назад
നമുക്കെല്ലാവർക്കും വേണ്ടി ഈ ദൈവിക ശുശ്രൂഷ ചെയ്യുന്ന ഈ വന്ദ്യ പുരോഹിതനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
@sujababu7638
@sujababu7638 10 месяцев назад
മുടങ്ങതെ ഈ പ്രാർത്ഥനയിൽസമ്മന്തിക്കാൻ എന്നെ ഇടയക്കണമേ,ആമേൻ
@jameskonnoth4380
@jameskonnoth4380 10 месяцев назад
ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ മൂന്ന് കാരണങ്ങൾ നടത്തി തരണേ ❤❤❤
@ashavarghese6143
@ashavarghese6143 10 месяцев назад
ഈശോയെ എന്റെ മകൾക് Pr നൽകി അനുഗ്രഹിക്കണേ
@lucydominic7903
@lucydominic7903 10 месяцев назад
ഈശോയെ നിയോഗ പ്രാർത്ഥനയിൽ കൂട്ടായ്മയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അവിടത്തെ അനുഗ്രഹത്താൽ നിറയ്ക്കണമേ അവരുടെ കുടുംബാംഗങ്ങളെ എല്ലാവരെയും ദിൽ പങ്കെടുക്കാൻ സാധിക്കാത്ത എല്ലാ മക്കളേയും അവിടത്തെ അനന്തമായ സ്നേഹത്താൽ കൃപയാൽ നിറയ്ക്കണം ആമേൻ
@johnsajis2301
@johnsajis2301 10 месяцев назад
മുടങ്ങാതെ ഈ പ്രാർത്ഥനയിൽ ചേരുവാൻ ദൈവമേ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ. യേശുവേ നന്ദി. ആമേൻ 🙏
@ShillyAG-md8lg
@ShillyAG-md8lg 10 месяцев назад
ദൈവമേ ഈ ജപമാല പ്രാർത്ഥനയിൽ മുടങ്ങാതെ പ്രാർത്ഥിച്ചു എന്റെ മുന്ന് നിയോഗങ്ങൾ സാധിച്ചു തരണമേ. ആമേൻ 🙏🏻
@user-qo3rj6vt7l
@user-qo3rj6vt7l 10 месяцев назад
ദൈവമേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കൾക്കും അനുഗ്രഹങ്ങൾ ലഭിക്കണേ യേശുവേ
@user-od8dg5cu1q
@user-od8dg5cu1q 10 месяцев назад
ഈ പ്രാർത്ഥനയിൽ മുടക്കം കൂടാതെ പങ്കെടുക്കാനുള്ള കൃപ തരാൻ പ്രാർത്ഥിക്കണേ
@maryjose8487
@maryjose8487 10 месяцев назад
Esoyea please cure my uneasiness in my head and cervical spondylosis. Release my son,s ship from Iran navy with in 5th October . He has an interview for American Visa 🙏
@selinantony2928
@selinantony2928 10 месяцев назад
ദൈവമേ ഇതിൽ പങ്കെടുക്കാൻ എല്ലാ ദിവസവും സഹായിക്കണമേ🙏😭🙏😭
@saju8612
@saju8612 10 месяцев назад
ഈശോയെ 31 ദിവസവും ഈ പ്രാർത്ഥനയിൽ മുടങ്ങാതെ പങ്കുചേരുവാൻ അനുഗ്രഹിക്കണമേ
@bennymathew1008
@bennymathew1008 10 месяцев назад
എൻറെ ദൈവമേ അങ്ങയുടെ തിരുമുൻപിൽ ഞാൻ സമർപ്പിച്ച എൻറെ ഏറ്റവും ആവശ്യമായ മൂന്ന് നിയോഗങ്ങൾ നടത്തി തരേണമേ
@annmariavs8503
@annmariavs8503 10 месяцев назад
എന്റെ പേര് : Ann maria.. എന്റെ സ്ഥലം kumily.. എന്റെ നിയോഗങ്ങൾ 1. ഞാൻ 9 Classili പഠിക്കുന്നു എനിക്ക് നല്ലതുപോലെ വായിക്കാനും എഴുതാനും പഠിക്കാനും സാധിക്കാൻ വേണ്ടി. 2. കുമളിയിലെ സ്ഥലം വിറ്റ് കോട്ടയത്തേക്ക് പോകാൻ സാധിക്കണമേ. 3.എന്റെ ചേട്ടന് പഠിച്ച ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ. Amen. 🙏🙏🙏🙏
@reenareji5968
@reenareji5968 10 месяцев назад
ഈ പ്രാർത്ഥനയിൽ പങ്കുചേരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ഇതിൽ എല്ലാ ദിവസവും മുടങ്ങാതെ കൂടാൻ അനുഗ്രഹിക്കണമേ ഈശോയേ ആമേൻ ആമേൻ ആമേൻ.
@jjskitchen6478
@jjskitchen6478 10 месяцев назад
Oh God please helpbme to participate in this prayers without any interuption . 🙏🙏🙏
@femisinto1675
@femisinto1675 10 месяцев назад
ഈശോയെ എന്റെ 3 നിയോഗത്തെ സമർപ്പിക്കുന്നു. കരുണ ഉണ്ടാകണമെ
@valsammathomas3016
@valsammathomas3016 10 месяцев назад
എന്റെ സോണിയാക്കി മക്കളെ നൽകി അനുഗ്രഹിക്കുമാറാകട്ടെ
@jameskonnoth4380
@jameskonnoth4380 10 месяцев назад
ഈ പ്രാർത്ഥന മുടക്കം കൂടാതെ കൂടുവാൻ സഹായിക്കണമേ ഈശോയേ അമ്മേ അനുഗ്രഹിക്കണമേ
@susysaji6546
@susysaji6546 10 месяцев назад
Amen, 🙏🙏🙏🙏🙏
@jessybenny9553
@jessybenny9553 10 месяцев назад
യേശുവേ... ഇതിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അവരുടെ വിശ്വാസം ഇതിലൂടെ പൂർവാധികം തീഷ്ണത യിൽ മുന്നേറുവാനും അതിൽ നിലനിൽക്കുവാനും കൃപ നൽകണേ... 🙏🙏❤😍🥰🙏🙏
@neenachacko6862
@neenachacko6862 10 месяцев назад
Lfr. Mathew valayamanil
@nileenascaria57
@nileenascaria57 10 месяцев назад
ദൈവമേ എനിക്കും എല്ലാ ദിവസവും ഈ പ്രാർത്ഥനയിൽ പങ്കെടുക്കാൻ എന്നെ അനുവദിക്കണേ
@manojthomas5900
@manojthomas5900 10 месяцев назад
ഈശോയെ എന്റെയും, എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ
@evanivanstarfamily2838
@evanivanstarfamily2838 10 месяцев назад
ഈശോയെ സ്വന്തമായി വീടില്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഈ 31 ദിവസത്തെ പ്രാർത്ഥനാ ശുശ്രൂഷയിൽ അനുഗ്രഹിക്കേണമേ, ആമ്മേൻ ❤️🥰 🙏🙏🙏
@surabhigeorge4973
@surabhigeorge4973 10 месяцев назад
എന്റെ ഈശോയെ എന്റെ നിയോഗം ഞാൻ നിന്റെ മുന്നിൽ സമർപ്പിക്കുന്നു എന്നെ ഒന്ന് തൊടണേ എന്റെ യാചന കേൾക്കണേ 🙏🙏👍🙏
@salyvarghese4839
@salyvarghese4839 10 месяцев назад
Amen
@ambrosekj84
@ambrosekj84 10 месяцев назад
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ ആഗ്രഹിക്കുന്നു ഈ 31 ദിവസവും വിശുദ്ധിയോടെ യോഗ്യതയോടെ ഈ വിശുദ്ധ വിരുന്നിൽ പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയാൽ എനിക്ക് പങ്കെടുക്കുവാൻ പാപിയായ എന്നെ അനുഗ്രഹിക്കേണമേ ആമേൻ
@bennymathew1008
@bennymathew1008 10 месяцев назад
ഈ പ്രാർത്ഥന ശുശ്രൂഷയിൽ ഉറക്കം വരാതെ പങ്കെടുക്കുവാൻ പരിശുദ്ധ ദൈവമാതാവേ എന്നെ സഹായിക്കണമേ
@ambilyjojo9506
@ambilyjojo9506 10 месяцев назад
31 ദിവസവും മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ എന്നെയും അനുഗ്രഹിക്കണമേ 🙏🙏
@aswathynairbnair5526
@aswathynairbnair5526 10 месяцев назад
എന്റെ ഈശോയെ ഒരുപാട് അസുഖങ്ങൾ ഉള്ള ആളാണ് ഒരു തടസ്സങ്ങളും കൂടെതെ ഈ 31 ദിവസവും 5.30 മണിക് എഴുനേൽക്കാനും ഈ പ്രാർത്ഥനയിൽ പങ്കെടുക്കാനും എന്നെയും അനുഗ്രഹിക്കേണമേ 🙏
@clarisjoseph1010
@clarisjoseph1010 10 месяцев назад
Ente esoya jesal oet exam pass akuvan prarthikkanama esoya 🙏🙏
@clarisjoseph1010
@clarisjoseph1010 10 месяцев назад
Jesal joyal sneha 🙏🙏
@clarisjoseph1010
@clarisjoseph1010 10 месяцев назад
Ente niyogam esoya njan samarpichu prathikuuu 🙏🙏
@ckverghese19
@ckverghese19 10 месяцев назад
Believe in Almighty & trust in Lord...
@ckverghese19
@ckverghese19 10 месяцев назад
Believe in Almighty & trust in Lord...
@user-qb4wz8gt6r
@user-qb4wz8gt6r 10 месяцев назад
ഈശോയെ ഈ പ്രാത്ഥന ശുശ്രുഷയിൽ എല്ലാ ദിവസവും പങ്കെടുക്കാൻ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏🙏
@lysammathomas1294
@lysammathomas1294 10 месяцев назад
ഈ ശോയെ എന്റെ പ്രാത്ഥന] നിയോഗത്തിന്റെ മേൽ കരുണയുണ്ടാകണമേ...ആമേൻ
@soniajomon2343
@soniajomon2343 10 месяцев назад
ദൈവമേ കുടുംബത്തിലെ സമാധാനം തിരിച്ചു നല്കണമേ.... 🙏🙏🙏കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർത്തു തരണമേ 🙏🙏🙏🙏
@user-vz2zs3rw3f
@user-vz2zs3rw3f 10 месяцев назад
യേശുവേ അച്ഛനെയും ടീം അംഗങ്ങളെയും അനുഗ്രഹിക്കണേ അപ്പാ എന്റെ മൂന്നു നിയോഗവും സമർപ്പിക്കുന്നു ഒപ്പം ഈ പ്രാർത്ഥനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളുടെയും നിയോഗവും സമർപ്പിക്കുന്നു
@levinmartin10
@levinmartin10 10 месяцев назад
31 ദിവസവും മുടങ്ങാതെ ഈ പ്രാർത്ഥനയിൽ പങ്കുചേരുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് ഓരോരുത്തർക്കും നൽകണമേ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏
@sindhuantony1621
@sindhuantony1621 10 месяцев назад
ഈശോയെ എന്റെ ഈ മൂന്ന് നിയോഗങ്ങളും അങ്ങയുടെ കരങ്ങളാൽ സ്പർശിച്ച് എന്നെയും എന്റെ കുടുംബത്തെയും എന്റെ ബാധ്യതകളെയും അനുഗ്രഹിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു🙏😭
@sobhajoy2356
@sobhajoy2356 10 месяцев назад
ഈശോയെ ഈ 31 ദിവസത്തെ പ്രാർത്ഥനയിൽ പങ്കാളി യാകുവാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ
@cissammaskitchen
@cissammaskitchen 10 месяцев назад
ഈ മുപ്പത്തൊന്നു ദിവസവും മുടക്കം കൂടാതെ പ്രാർത്ഥിക്കാനുള്ള അനുഗ്രഹം തരണമേ 🙏🏻
@user-ce9of5ok1b
@user-ce9of5ok1b 10 месяцев назад
എനിക്ക് ഈ പ്രാർത്ഥനയിൽ മുടങ്ങാതെ പങ്കെടുക്കുവാൻ കൃപ തരണേ
@binuantonybinuantony3485
@binuantonybinuantony3485 10 месяцев назад
ദൈവമേ തടസങ്ങൾ മാറ്റിത്തരേണമേ.... 🙏🙏🙏
@janeta8996
@janeta8996 10 месяцев назад
ദൈവമെ ഈ പ്രാത്ഥന യിൽ മുടങ്ങാതെ പങ്കാളി ആകാൻ സഹായിക്കണേ
@miniphillip5270
@miniphillip5270 10 месяцев назад
ദൈവമേ നിയോഗം വച്ച മൂന്നു കാര്യങ്ങൾ നടത്തി തരണേ
@jemsy5234
@jemsy5234 10 месяцев назад
എന്റെ ഇശോയെ എന്നെ ഈ 31ദിവസവും പ്രാർത്ഥനയിൽ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏
@donajoseph119
@donajoseph119 10 месяцев назад
പ്രാർത്ഥനയിൽ മുടക്കം കൂടാതെ പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിക്കണമേ ഈശോയെ
@neenu2804
@neenu2804 10 месяцев назад
യേശുവേ എന്റെ മൂന്ന് നിയോഗങ്ങൾ അങ്ങേക്ക് മുമ്പിൽ സമർപ്പിക്കുന്നു സാധിച്ചുതരണമേ 🙏🙏🙏🙏🙏🙏
@jessyk9550
@jessyk9550 10 месяцев назад
ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ മൂന്ന് കാര്യങ്ങൾ നടത്തിതരണേ ❤❤❤🙏🙏🙏
@user-hm5fb1eu3x
@user-hm5fb1eu3x 10 месяцев назад
കർത്താവേ ഈ 31-ദിവസത്തെ പ്രാർത്ഥനയിൽ മുടങ്ങാതെ പങ്കെടുക്കാൻ ഇടയാക്കണ എന്റെ നിയോഗങ്ങളിൽ ഇടപെടണമേ എനിക്ക് രക്ഷയായിരിക്കണമേ
@sunijoseph733
@sunijoseph733 10 месяцев назад
എന്റെ ഈശോ എന്നെയും അനുഗ്രഹിച്ചു, നിയോഗപ്രാർഥന എന്നും നടത്തുന്നു... എന്റെ ആവശ്യതോട് ചേർത്ത് അനേകരെ സമർപ്പിക്കുന്നു..., എന്റെ ഹോസ്റ്റലിലെ കൂട്ടികളിൽ കുറേപേർക്ക്.. എന്നും രാവിലെ വചനം കൊടുക്കുന്നു....35...പേര് എന്നുള്ളത് ....130 ആക്കി മാറ്റണമെന്നു പ്രാർഥിക്കുന്നു....
@maryagnesgeorge8224
@maryagnesgeorge8224 10 месяцев назад
യേശുവേ എന്റെ മകനെ സമർപ്പിക്കുന്നു അവന്റെ ജോലി മേഘലകളെ സമർപ്പിക്കുന്നു. അവന്റെ മനസ്സിന് സമാധാനവും ബലവും ശക്തിയും നൽകണമേ . നാളെ തുടങ്ങുന്ന work നല്ലതുപോലെ ചെയ്യുവാൻ കൃപ നൽകണമേ . കൂടെ ജോലി ചെയ്യുന്ന സഹോദരങ്ങളെയും സമർപ്പിക്കുന്നു കർത്താവേ.
@aniejoseph8168
@aniejoseph8168 10 месяцев назад
യേശുവേ ഞങ്ങളെ കൈവിടരുത് ഉപേക്ഷിക്കരുത് ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കേണമേ ഞങ്ങളുടെ മക്കൾക്ക് കൂടുതൽ ദൈവവിശ്വാസം വളർത്തണമേ കർത്താവേ പ്രാർത്ഥിക്കുന്നു ഞങ്ങളുടെപ്രാർത്ഥന കേൾക്കേണമേ ആമേൻ 🙏🏻🌹🙏🏻
@anithajohns6446
@anithajohns6446 10 месяцев назад
Please help us God ,please listen to our prayer . Ameen hallelujah.
@linivincent9426
@linivincent9426 10 месяцев назад
യേശുവേനന്ദി ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
@JintoK-eu2kq
@JintoK-eu2kq 10 месяцев назад
Amen, അനുഗ്രഹിക്കേണമേ മാതാവേ
@alphonsatp5419
@alphonsatp5419 10 месяцев назад
എന്റെ ഈശോയെ ഒന്നാന്തി മുതൽ 31 വരെയുള്ള പ്രാർത്ഥനയിൽ മുടങ്ങാതെ ആ പ്രാർത്ഥന കേൾക്കുവാനും എന്നെ അനുഗ്രഹിക്കണമേ
@tessyjolly7798
@tessyjolly7798 10 месяцев назад
കർത്താവേ ഈ 31 ദിവസം പ്രാർത്ഥനയിൽ പങ്കെടുക്കാൻ എന്നെ സഹായിക്കണമേ എന്റെ നിയോഗം സാധിച്ചു തരണമേ
@SibilJohnson-rs3fj
@SibilJohnson-rs3fj 10 месяцев назад
എന്റെ കർത്താവെ 1മുതൽ 31വരെ ഈപ്രാർത്ഥനയിൽ പങ്കുകൊള്ളാൻ എന്നെ അനുഗ്രെഹിക്കണമേ 🙏എന്റെ മുന്ന് നീയാഗം സാധിച്ചു തരേണമേ ആമേൻ 🙏🙏🙏❤❤❤🌹🌹🌹
@geethavishnu8297
@geethavishnu8297 10 месяцев назад
Amen🙏🔥🌹
@user-bv4ee9vp6p
@user-bv4ee9vp6p 18 дней назад
ഈശോയെ ഒരു ഭവനം ഞങ്ങള്‍ക്ക് തരണമെ ഈശോയെ
@beenamanoj6079
@beenamanoj6079 10 месяцев назад
മാതാവേ ഈ പ്രാർത്ഥനയിൽ മുടക്കം കൂടാതെ പങ്കുചേരാൻ കൃപയുണ്ടാകണെ..എന്റെ മാതാവെ എന്റെ നിയോഗങ്ങൾ നടത്തി തരണേ .
@jessybabu8008
@jessybabu8008 10 месяцев назад
മുടങ്ങാതെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ ദൈവമേ എന്നെയും അനുഗ്രഹിക്കണമേ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന നിയോഗങ്ങ ളെയും അനുഗ്രഹിക്കണമേ
@jessypaul7542
@jessypaul7542 10 месяцев назад
അസാധ്യതകളിൽ സാധ്യത പ്രവർത്തിക്കുന്ന ദൈവമേ എന്റെ നിയോഗങ്ങൾ നിറവേറ്റി തരണമേ 🙏🏻🙏🏻
@angelthomas1642
@angelthomas1642 10 месяцев назад
കർത്താവെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണണ്ടാകണമേ 🙏
@leenavarghese4228
@leenavarghese4228 10 месяцев назад
എന്റെ ഈശോയെ ഈ പ്രാർത്ഥനയിൽ മുടക്കം കൂടാതെ പങ്കെടുക്കാൻ എന്നെ സഹായിക്കേണമേ
@thara1907
@thara1907 10 месяцев назад
കർത്താവെ മുടങ്ങാതെ പ്രാർത്ഥിക്കാനും നിയോഗം നടന്നു കിട്ടാനും സാധിക്കണേ 🙏🏾🙏🏾
@minimolthomas8545
@minimolthomas8545 10 месяцев назад
മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ എനിക്കും എല്ലാം മക്കൾക്കു കൃപ തരണേ ഈശോയെ
@sheebammap.a6065
@sheebammap.a6065 10 месяцев назад
ഈ പ്രാർത്ഥനയിൽ മുടങ്ങാതെ പങ്കു ചേരാനുള്ള കൃപാവരം നൽകണമെ ആ മേൻ
@vijithajacob9458
@vijithajacob9458 10 месяцев назад
എന്റെ സഹോദരന്റെ ദേക്ഷ്യം മടിയും മനോവിഷവും മാറ്റി നേർവഴിക്കു നടത്താൻ കൃപ ചൊരിയേണമേ ജോലി ചെയ്യാൻ മനസ്സ് ആകേണമേ ആമ്മേൻ 🌹🌹👏👏👏👏😢😢
@user-wq7qw5mq2r
@user-wq7qw5mq2r 10 месяцев назад
മുടങ്ങാതെ ഈ പ്രാർത്ഥനയിൽ കുടുവാൻ അനുഗ്രഹിക്കേണമേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ ഈശോയെ നന്ദി ❤️🌹
@josephmt7951
@josephmt7951 13 дней назад
ഈ വചനപ്രഘോഷണത്തിലൂടെ എനിക്ക് അനുഭവിക്കാൻ സാധിക്കുന്ന ദൈവാനുഗ്രഹങ്ങളെ ഓർത്ത് ദൈവത്തിനു മഹത്വം.
@anitham5064
@anitham5064 10 месяцев назад
മുടങ്ങാതെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ ദൈവമേ എനിക്കിടയാകണം
@manojanila3820
@manojanila3820 10 месяцев назад
സർവ്വ ശക്തനായ ദൈവമേ.. എന്റെ മൂന്നു നിയോഗങ്ങൾ അങ്ങയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. മുടക്കം കൂടാതെ ഈ പ്രാർത്ഥന യിൽ പങ്കെടുക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ... 🙏🙏🙏
@joyammavargese8652
@joyammavargese8652 10 месяцев назад
ഒരു ദിവസം പോലും പ്രാർത്ഥന മുടക്കം വരാതെകേൾക്കാൻ ഉള്ള അനുഗ്രഹം തരണേ ഈശോയെ
@edensworld8502
@edensworld8502 10 месяцев назад
31 ദിവസവും പ്രാർത്ഥന യിൽ പങ്കെടുക്കാൻ കൃപ തരണേ ഈശോയെ.🙏🙏നിയോഗങ്ങളുടെ മേൽ കരുണയായിരിക്കമേ. ആമേൻ
@rosammajacob2443
@rosammajacob2443 10 месяцев назад
എന്റെ ഈശോയേ ഈ 31 ദിവസവും ഒരു തടസ്സവും കൂടാതെ പ്രാത്ഥിക്കാൻ അനുഗ്രഹിക്കണമേ ആമേൻ ഹല്ലേലൂയാ❤
@reesemoljose6303
@reesemoljose6303 10 месяцев назад
ദൈവമേ 🙏 സ്നേഹബഹുമാനപ്പെട്ട മാത്യുഅച്ചനിലൂടെ അനേക മക്കളിലേയ്ക്ക് അങ്ങയുടെ അനുഗ്രഹങ്ങൾ ചൊരിയണമേ 🙏ആമ്മേൻ
@leelammaparampil1567
@leelammaparampil1567 10 месяцев назад
ദൈവമേ ഞാൻ മൂന്നു നിയോഗങ്ങൾ സമർപ്പിക്കുന്നു വിടുതൽ നൽകണേ ഈശോ 🙏🙏🙏🙏
@XYRENTgaming
@XYRENTgaming 10 месяцев назад
മുപ്പത്തി ഒന്ന് ദിവസവും മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കുകൊള്ളാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ഈശോ.
@jasminegeorge8993
@jasminegeorge8993 10 месяцев назад
31 ദിവസവും മുടങ്ങാതെ ഈ പ്രാർത്ഥനയിൽ മുടങ്ങാതെ പങ്കുചേരാൻ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണേ
@ambilyr2083
@ambilyr2083 10 месяцев назад
ഈ പ്രാർത്ഥനയിൽ മുടക്കം കൂടാതെ പങ്കെടുക്കാൻ അനുഗ്രഹിക്കേണമേ ഈശോയെ 🙏
@jincyshaju8535
@jincyshaju8535 10 месяцев назад
ഈ പ്രാത്ഥന മുടങ്ങതെ നടത്തുവാൻ ദൈവമേ അനുഗ്രഹിക്കണമേ
@prameethaajith7500
@prameethaajith7500 10 месяцев назад
ഈശോയെ 31 ദിവസം മുടക്കം കൂടാതെ പ്രാർത്ഥനയിൽ പങ്കുചേരുവാൻ അനുഗ്രഹിക്കേണമേ
@sujasujaphilip4927
@sujasujaphilip4927 10 месяцев назад
ദൈവമേ എല്ലാ ദിവസവും മുടങ്ങാതെ ഈ പ്രാർത്ഥനയിൽ പങ്കുചേരാനും സാധിക്കണമേ.. എന്റെ മൂന്ന് നിയോഗങ്ങളെ സാധിച്ചത് തരേണമേ
@soniajomon2343
@soniajomon2343 10 месяцев назад
ഈശോയെ,31 ദിവസം മുടങ്ങാതെ ഈ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കാൻ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏
@bijithajayan4704
@bijithajayan4704 10 месяцев назад
മാതാവേ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കുചേരാൻ എനിക്ക് ഭാഗ്യം തരണമേ.... എന്റെ സങ്കടം മാറ്റി തരണമേ എന്റെ മാതാവേ....
@marythomas9652
@marythomas9652 10 месяцев назад
ഈശോയെ ഒത്തിരി പ്രർത്തിച്ചിട്ടും നടക്കാത്ത എൻ്റെ ഒരു നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. കർത്താവേ കരുണ തൊന്നനമെ.ആമേൻ.
@devassykuttypadayattil7331
@devassykuttypadayattil7331 10 месяцев назад
ദൈവമേ മുടങ്ങാതെ ദിവസവും ഈ പ്രാർത്ഥനയിൽ പങ്കെടുക്കാൻ എന്നെ അനുഗ്രഹിക്കണമേ ❤
@allipt3437
@allipt3437 10 месяцев назад
അച്ചന്റെ ഈ ഒക്ടോബർ മാസത്തെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കാൻ എന്റെ കർത്താവും മാതാവും എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@sobhajoy2356
@sobhajoy2356 10 месяцев назад
അമ്മേമാതാവേ എന്റെ അപേക്ഷകൾ ഏറ്റെടുക്കേണമേ ഞങ്ങക്കുവേണ്ടി പ്രാത്ഥിക്കേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏❤️
@abrahamaa193
@abrahamaa193 10 месяцев назад
ഈശോയെ,, മുടങ്ങാതെ ഈപ്രാർത്ഥന യിൽ പങ്കെടുക്കാൻ എന്നേ അനുഗ്രഹിക്കേണമേ.. 🙏🙏✝️🙏🙏
@maryshaji2918
@maryshaji2918 10 месяцев назад
മുടങ്ങാതെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ ദൈവമേ എന്നെ അനുഗ്രഹിക്കണമേ
@LovelyThomas-yz3qv
@LovelyThomas-yz3qv 10 месяцев назад
ഈശോയെ ഈ പ്രാർത്ഥന മുടക്കം കൂടാതെ പങ്കെടുക്കാൻ എന്നെയും അനുഗ്രഹിക്കണേ 🙏🙏
@minipeter7309
@minipeter7309 10 месяцев назад
ഈശോയെ ഈ പ്രാർത്ഥനയിൽ മുടങ്ങാതെ പങ്കു കൊള്ളുവാൻ സാധിക്കണമേ 🙏🙏🙏🙏
@josephvt2574
@josephvt2574 10 месяцев назад
ഈശോയെ ഞങ്ങളെഎല്ലാവരെയും സാമൂർഥമായി അനുഗ്രഹിക്കണമെ ഈ മുപ്പത്തിഒണ് ദിവസവും പ്രാർത്ഥനയിൽ പങ്കെടുക്കാൻ അനുവദിക്കണമെമേ
@anjukurian4461
@anjukurian4461 10 месяцев назад
അമ്മ മാതാവേ ഈ 31 ദിവസവും മുടങ്ങാതെ ഭക്തിയോടുകൂടി ഈ പ്രാർത്ഥനയിൽ പങ്കുചേരാനുള്ള അനുഗ്രഹം തരേണമേ
@jolsamathew6629
@jolsamathew6629 10 месяцев назад
ദൈവമേ ഈ പ്രാത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പ്രാത്ഥന കേൾക്കണമേ🙏🏻
@antochakku5490
@antochakku5490 10 месяцев назад
ഈ പ്രാത്ഥനയിൽ നിന്ന് അനുഗ്രഹങ്ങളും കൃപകളും ലദിക്കുന്നതിനുവേ ണ്ടി ദൈവമേ എന്നെ യും കുടുബത്തേയും സഹായിക്കണമേ ആമേൻ
@diyashibi
@diyashibi 10 месяцев назад
ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും ദൈവാനുഗ്രഹമുള്ളതായി മാറാൻ പ്രാർത്ഥിക്കുന്നു
@user-cn5kj4qm3l
@user-cn5kj4qm3l 9 месяцев назад
യേശുവേ എന്റെ മകന്റെ വേലുള്ള ആശ യ കു ഴ പ്പങ്ങൾ മാറ്റി സഹായിച്ച് അനുഗ്രഹിക്കേണമേ🙏🙏🙏q🙏🙏🙏🙏
@mariammajoseph5636
@mariammajoseph5636 10 месяцев назад
ദൈവമേ തടസ്സം ഇല്ലാതെ പ്രാർത്ഥിക്കാൻ ഉള്ള കൃപ തരണം നന്ദി യേശുവേ നന്ദി ദൈവമേ 🙏🏻🙏🏻🙏🏻
@bhubaneswarip8060
@bhubaneswarip8060 10 месяцев назад
അച്ഛൻ ലോൺ വീടുവാൻ അനുഗ്രഹിക്കുവാൻ, പ്രാർത്ഥിക്കണമേ ♥️🌹🙏🏻
@shylajasreeshaylam2483
@shylajasreeshaylam2483 10 месяцев назад
ഒരു മുടക്കവും കൂടാതെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കാൻ അവസരം തോന്നാനുഗ്രഹിക്കണം
@sindhuantony1621
@sindhuantony1621 10 месяцев назад
എനിക്ക് ഈ പ്രാർത്ഥനയിൽ മുടങ്ങാതെ പങ്കെടുക്കാനുള്ള അനുഗ്രഹം നൽകണമേ ഈശോയെ 🙏🙏🌹
Далее
ROLLING DOWN
00:20
Просмотров 6 млн
13 Карт - Мафия | 5 серия
08:51
Просмотров 283 тыс.
NOOOO 😂😂😂
00:14
Просмотров 10 млн
ROLLING DOWN
00:20
Просмотров 6 млн