Тёмный

നഷ്ടപ്പെട്ടതെല്ലാം ദൈവം നിനക്ക് തിരിച്ച് തരും|FR.MATHEW VAYALAMANNIL 

SEHION TV
Подписаться 151 тыс.
Просмотров 57 тыс.
50% 1

#frmathewvayalamannil #frmathewvayalamannillatest #sehiontv
നഷ്ടപ്പെട്ടതെല്ലാം ദൈവം നിനക്ക് തിരിച്ച് തരും|FR.MATHEW VAYALAMANNIL
SEHION TV ALL MESSAGES LINKS
• SEHION TV
SEHION TV AUDIO BIBLE LINKS
• SEHION TV AUDIO BIBLE
SEHION TV SHORTS VEDIOS LINKS
• SEHION TV SHORTS VEDIOS
FR.MATHEW VAYALAMANNIL VEDIOS LINKS
• HEART TOCHING MALAYALA...
• ദൈവത്തിന് നിനെക്കുറിച്...
• ദൈവം ഇന്ന് നിങ്ങളോട് സ...
• HEART TOCHING MALAYALA...
• ജീവിതത്തിന്റെ തടസങ്ങൾ ...
• ജീവിതത്തിന്റെ തടസങ്ങൾ ...
• പ്രാർത്ഥനയുടെ ശക്തമായ ...
• പ്രാർത്ഥിച്ചാൽ കിട്ടാത...
• ദൈവത്തിൽ ആശ്രയിക്കുക.....
• ഒരു അനുഗ്രഹമാകാൻ നിങ്ങ...
FR.DOMINIC VALANMANAL VEDIOS LINK
• എന്തുകൊണ്ടാണ് സഹനം നമു...
• ചില സഹനങ്ങൾ നമ്മുക്ക് ...
• ദൈവം നമുക്ക് തരുന്ന വല...
• ദൈവം നമുക്ക് തരുന്ന വല...
• ഇത് കേട്ടാൽ വലിയ അത്ഭു...
• നിന്റെ കുറവിനെ ദൈവം ഇന...
• മറ്റുള്ളവരുടെ കുറവിനെ ...
• നിന്റെ പ്രാർത്ഥനക്ക് ഉ...
• നിങ്ങളുടെ ഈ ഒരു ഒറ്റ പ...
• അമ്മയുടെ പ്രാർത്ഥനക്ക്...
• നീ പോലും കാണാത്ത അനുഗ്...
• ഈശോയുടെ വരവിന് മുമ്പുള...
FR.XAVIER KHAN VATTAYIL VEDIOS:-
• പേടി, ഭയം ഉള്ള മക്കൾ ത...
• സഹനങ്ങളെ ഏറ്റെടുത്ത പ്...
FR.JISON PAUL VENGASSERY
• എല്ലാം നേടിക്കഴിഞ്ഞെങ്...
FR. SIJO THAYYALAKKAL
• പാപത്തെ ഏറ്റുപറഞ്ഞു അന...
MERLIN T MATHEW VEDIOS:-
• കുറവുകളെ ദൈവം അനുഗ്രഹമ...
FR.JACOB MANJALY VEDIOS:-
• പേടി, ഭയം ഉള്ള മക്കൾ ത...
FR.BOBY JOSE KATTIKAD
• ചില വാക്കുകൾക്ക് വലിയ ...
• ഈ കാര്യം നിങ്ങൾ ദൈവത്ത...
• മടുത്ത് പോകാതെ നമുക്ക്...
• ജീവിതം ഒരു കണക്ക് പുസ്...
SR. ANN MARIYA VEDIOS :-
• ദൈവ കരം ഇറങ്ങിവരുന്ന അ...
SEHION TV CHANNEL:-
Forget To Like, Comment, Share & Subscribe Important Videos For New RU-vidrs :-
/ @sehiontv1
[THANKS FOR WATCHING THIS VIDEO]
SEHION TV WHATS APP CHANNEL LINK:-
whatsapp.com/channel/0029Va9u...
SEHION TV FACEBOOK LINK
profile.php?...

Развлечения

Опубликовано:

 

11 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 311   
@MercyJoshy-vx3zg
@MercyJoshy-vx3zg 5 дней назад
എൻ്റെ യേശുവേ ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾക്ക് നഷ്ടമായത് എല്ലാം അങ്ങ് തിരിച്ച് തരണമേ വലിയൊരു നന്മ കാണാൻ ഞങ്ങളെ അനുഗ്രഹിക്കണമേ സഹായിക്കണമേ ആമേൻ
@varghesekottekarotte4225
@varghesekottekarotte4225 8 дней назад
എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എന്റെ നിയോഗങ്ങൾ സ്വീകരിച്ച്, അങ്ങ് സാധിച്ചു തരേണമേ... ഞാൻ വിശ്വസിക്കുന്നു... എന്നെ കൈവിടരുതേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
@kochumolmathew7712
@kochumolmathew7712 20 дней назад
മനുഷ്യർക്ക് അസാധ്യ മായത് ദൈവത്തിന് സാധ്യമാണ്,.. 🙏♥️❤️🙏
@sindhubiju7382
@sindhubiju7382 12 дней назад
ആമേൻ
@BeenaRoji
@BeenaRoji 9 дней назад
Amen ❤❤❤
@sheejasoni6775
@sheejasoni6775 20 дней назад
ഈശോയെ എന്റെ കുടുംബ ജീവിതത്തിലേക്ക് ഇറങ്ങി വരണേ
@themoviestudio9839
@themoviestudio9839 21 день назад
എൻ്റെ നഷ്ടപ്പെട്ട പൈസ തിരികെ കിട്ടണേ ശേയു വേ മൂന്നുവർഷമായി പ്രാർത്ഥിക്കുന്നു ഞങ്ങളുടെ പൈസ തട്ടി എടുത്തവർക്ക് തിരികെ തരാൻ മനസ് ഉണ്ടാകണേ
@user-co5no9vl2g
@user-co5no9vl2g 15 дней назад
God bless you
@subinu4879
@subinu4879 6 дней назад
ഈശോയെ നഷ്ട്ടപെട്ട എന്റെ ജീവിതം എനിക്ക് തിരിച്ചു തരണമേ 🙏🙏
@manjumoljoseph7685
@manjumoljoseph7685 21 день назад
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണമേ
@sindhubiju7382
@sindhubiju7382 12 дней назад
ആമേൻ ആമേൻ ആമേൻ
@sunivarghese843
@sunivarghese843 21 день назад
കർത്താവെ എന്റെ മകനെ നേരായ വഴിയിൽ കുടി നടത്തണമേ.. അവനെ കൊണ്ട് ഞങ്ങൾ സഹിക്കാൻ പറ്റുന്നതിലും അപ്പുറം സഹിച്ചു.. അവിടെ നിന്നും ഞങ്ങൾളുടെ മേൽ കരുണ തോന്നാണമേ 🙏..
@annapeter5633
@annapeter5633 20 дней назад
യേശുവേ കരുണ തോന്നി ഇവരുടെ മകനെ ബന്ധനത്തിൽ നിന്നും വിടുവിച്ചു അനുഗ്രെഹിക്കണമേ 🙏മാതാപിതാക്കൾക്ക് സന്തോഷവും സമാധാനവും കൊടുക്കണമെ 🙏🙏.
@annamayohannan355
@annamayohannan355 14 дней назад
Prattikkam, yellam sariyakum.
@user-en7cs5wc7f
@user-en7cs5wc7f 12 дней назад
Amen 🙏
@sindhubiju7382
@sindhubiju7382 12 дней назад
ആമേൻ 🙏
@user-wi3pd9yb5b
@user-wi3pd9yb5b 9 дней назад
Amen
@AnjuAnju-gz5et
@AnjuAnju-gz5et 20 дней назад
എന്റെ കുടുംബ ജീവിതവും എന്റെ മക്കളെയും എനിക്ക് തിരുച്ചു തരണേ അപ്പ 🙏🙏
@sindhubiju7382
@sindhubiju7382 12 дней назад
ആമേൻ 🙏
@annamageorge5662
@annamageorge5662 21 день назад
എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. വന്നു പോയ കുറ്റങ്ങളും കുറവുകളും ഒന്നും അടിയങ്ങളോട് ഓർക്കരുതേ. അനുഗ്രഹിക്കേണമേ. ആമേൻ.
@sindhubiju7382
@sindhubiju7382 12 дней назад
ആമേൻ
@user-cj3kp1db1h
@user-cj3kp1db1h 21 день назад
പരിശുദ്ധന്മാവിന്റെ വരദാനങ്ങൾ കൊണ്ട് എന്റെ മക്കളെ നിറയ്ക്കണമേ
@mollypunnoor9312
@mollypunnoor9312 21 день назад
🙏🙏🙏🙏🙏🙏
@sindhubiju7382
@sindhubiju7382 12 дней назад
ആമേൻ
@sheilababy2350
@sheilababy2350 2 дня назад
യേശുവേഞങ്ങളുടെ തകർന്ന കുടുംബബ്ന്ധം സാമ്പത്തിക oഎല്ലാം തിരികെ തരണമേ
@geotessy
@geotessy 21 день назад
പഠനം വിജയിച്ചു മകൻ ഉത്തരവാദിത്തം നിറവേറ്റാൻ ഇപെടണെ ഈശോയെ 🙏
@sindhubiju7382
@sindhubiju7382 12 дней назад
ആമേൻ
@sheebajose3693
@sheebajose3693 21 день назад
ഈശോ യെ സാമ്പത്തിക ബുദ്ധിമുട്ട് ലേക്ക് ജോലി മേഖല യിലേക്ക് വന്നു കൃപ് ചെരിയണമേ 🕯️🙏🏼🙏🏼
@sujasebastian974
@sujasebastian974 20 дней назад
എന്റെ കടയിൽ കച്ചവടം ഉണ്ടാകാൻ അനുഗ്രികണമേ ❤❤🙏🏻
@user-pm6kt3xx9g
@user-pm6kt3xx9g 10 дней назад
യേശുവേ എന്റെ ജീവിതത്തിൽ അങ്ങയുടെ ഹിതം പോലെ നടക്കണേ 🙏🙏 നഷ്ടപെട്ടിട്ടുണ്ടെങ്കിൽ അതിനെ ഓർത്ത് സങ്കടപെടാതെ മുൻപോട്ട് പോകാൻ കൃപ തരണേ 🙏🙏🙏എന്തെന്നാൽ കർത്താവ് അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല 🙏🙏🙏🙏
@sindhubiju7382
@sindhubiju7382 12 дней назад
കർത്താവെ എന്റെ മകന് ഒരു ജോലി ശരി ആക്കി കൊടുക്കണേ
@anuvarghese6481
@anuvarghese6481 21 день назад
ദൈവമേ ജോലി ഇല്ലാതെ ഭാരപ്പെടുന്നു കിട്ടാനുള്ള പൈസ എത്ര യും വേഗം കിട്ടണമേ 🙏🙏
@whateva5769
@whateva5769 21 день назад
Taivmegngalude kudumpathi samadanm tharanamy ammen!
@mercydavid8159
@mercydavid8159 21 день назад
ഈശോയേ ഞങ്ങളുടെ ജീവിതത്തിൽ നഷ്ടപ്പെട്ട അവസ്ഥയിൽ കടന്നു പോകുന്ന ഞങ്ങളോട് കരുണ കാണിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏.
@mercydavid8159
@mercydavid8159 21 день назад
Amen
@georgep3967
@georgep3967 21 день назад
യേശുവേ,,, ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ, അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകേണമേ, എല്ലാ വിപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണേ, 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@sindhubiju7382
@sindhubiju7382 12 дней назад
ആമേൻ 🙏
@minivarghese9272
@minivarghese9272 20 дней назад
ദൈവമേ എന്റെ വയറിലേ അസ്വസ്ഥത മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@Nishaagandhi828
@Nishaagandhi828 9 дней назад
എൻ്റെ ദൈവമേ എൻ്റെ മുഖത്തെയും ശരീരത്തിലെ യും ചൊറിച്ചിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലാതെ പൂർണമായി മാറ്റി തരണമേ😢😢😢🙏🙏🙏
@AllyJibi
@AllyJibi 8 дней назад
എന്റെ മകന്റെ ഓപ്പറേഷൻ നന്നായി നടക്കാൻ സഹായിക്കണെ ഈശോയെ എന്റെ മകനോട് കരുണ തോന്നണെ🙏
@vineethasobin8875
@vineethasobin8875 21 день назад
യേശുവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടലുകൾ ഉണ്ടാകണമേ. കടങ്ങൾ വിട്ടാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി സ്ഥലം വിൽപ്പന നടക്കാൻ അനുഗ്രഹിക്കണമേ. ആമേൻ.നഷ്ടപെട്ട എല്ലാം യേശുവിനു സമർപ്പിക്കുന്നു.
@MaryGeorge-jb7dl
@MaryGeorge-jb7dl 15 дней назад
Father makalkuvendium onnu praarthikkane
@sindhubiju7382
@sindhubiju7382 12 дней назад
ആമേൻ 🙏
@bindhurl5453
@bindhurl5453 21 день назад
യേശുവേ എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടത് എല്ലാം എനിക്ക് തിരിച്ചു തരേണമേ.🙏🙏 ഞങ്ങൾ മറ്റുള്ളവരുടെ മുമ്പിൽ ഒന്നും ഇല്ലാത്തവരാണ്. പലിശയ്ക്ക് വാങ്ങിയത് കൊടുക്കണം, ബാങ്ക് ലോൺ 4 ലക്ഷം ആകെ ഇപ്പോൾ 10 ലക്ഷം രൂപയുടെ കടക്കാരാണ് ഞങ്ങൾ. അച്ഛനോട് പ്രാർത്ഥനയ്ക്കു അപേക്ഷിച്ചതുമുതൽ എന്റെ ജീവിതത്തിൽ ഏകദേശം60,000/- രൂപയുടെ കടം തീർക്കാൻ കഴിഞ്ഞു. പലിശയ്ക് 2 ലക്ഷം രൂപ വാങ്ങി കുറച്ചു കടം തീർത്തു.ദൈവം എനിക്ക് തക്കസമയത്ത് വഴി ഒരുക്കി തന്ന ദൈവം. പ്രതീക്ഷിക്കാത്ത വിധത്തിൽ സാമ്പത്തിക വഴി ഒരുക്കി തന്ന ദൈവം എത്ര നന്ദി പറഞ്ഞാലും മതിവരില്ല🙏🙏
@sindhubiju7382
@sindhubiju7382 12 дней назад
ആമേൻ 🙏❤
@amufoods-ph6fw
@amufoods-ph6fw 21 день назад
നന്ദി ഇശോ പ്രാർത്ഥന ശ്രമിച്ചതിന് അങ്ങേ കൃപാവരം നൽകണമേ
@ChandrikaK-ue6ms
@ChandrikaK-ue6ms 21 день назад
എന്റെ കർത്താവെ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് mochipikane
@jalajap2772
@jalajap2772 День назад
എന്റെ ഈശോയെ എന്റെ കടം വീടാൻ റി മാർഗം കാണിച്ചു തരണം എന്റെ ചേട്ടന്റെ കാലിന്റെ നിര് വേദന മാറ്റി തരണം ജോലി എനിക്ക് കിട്ടണം
@AliceChacko-zt9dy
@AliceChacko-zt9dy 11 дней назад
എന്റെ ക്യാഷ് ഗോൾഡ് ഇവ വാങ്ങിയവർ തിരിച്ചു തരാൻ കിട്ടാൻ പ്രാർത്ഥിക്കണേ. യേശുവേ നന്ദി.
@PhilominaAiby
@PhilominaAiby 8 дней назад
ഈ ശേ യേ എന്റെ കുടുംബജീവിതം ഇനിക്ക് തിരിച്ച് തരണമേ എന്റെ മകളുടെ പ്രമത്തിൽ നിന്ന് വിടുതൽ നൽക്കണമേ അനു ഗ്രഹിക്കണമേ ആമോൻ🙏🙏🙏☺️☺️☺️☺️☺️🙏🙏🙏🙏🙏
@rajimolraji1665
@rajimolraji1665 21 день назад
സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണമേ 🙏🏻🙏🏻 എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhubiju7382
@sindhubiju7382 12 дней назад
ആമേൻ
@sindhubiju7382
@sindhubiju7382 12 дней назад
കർത്താവെ എനിക്ക് തിങ്കളാഴ്ച ഒരു ചിട്ടി ഉണ്ട് എനിക്ക് ആയിരിക്കണമേ അപ്പച്ചാ എന്നെ രക്ഷിക്കണം ആമേൻ
@lijolijo8909
@lijolijo8909 День назад
Athu kittiyo?
@BindhuThomas-vq9ln
@BindhuThomas-vq9ln 19 дней назад
എന്റെ കർത്താവെ എന്റെ കുടുംബത്തോട്ടു o ഞങ്ങളോടും കരുണ തോന്നണമെ
@marymini6895
@marymini6895 8 дней назад
എൻറെറ.കൈയിൽ. നിന്നും. മേടിച്ച.രൂപ.തരാൻ. ആമകന്.മനസ്സ്.തോന്നി കണമേ.യേശുവേ.സഹായിക്കണമേ
@tessyskariah2058
@tessyskariah2058 21 день назад
യേശുവേ വിശ്വാസത്തോടെ പ്രാത്ഥിക്കുന്ന ഞങ്ങൾക്ക് നടഷ്ടപെട്ടതിനെ അനുഗ്രഹിക്കഹിക്കണമെ ആമേൻ
@tessyskariah2058
@tessyskariah2058 21 день назад
യേശു എൻ്റെ പ്രാത്ഥന കേൾക്കണമെ എനിക്ക് നനഷ്ടം പെട്ടത് തിരിയ കലദിക്കണമെ വിശ്വസ്ത തയോണ്ട പ് പ്രാത്ഥിക്കുന കാത്തുക്കെ ഇന്ന മെആമേൻ
@ronroji3387
@ronroji3387 17 дней назад
കർത്താവെ മുടങ്ങികിടക്കുന്ന ശമ്പളം തിരികെതരണേ
@cicilyraphael3227
@cicilyraphael3227 21 день назад
ഈശോയേ ഞങ്ങൾക്ക് കുറെ രൂപ കിട്ടാനും ഉണ്ട് കടം വീട്ടാനും ഉണ്ട് സഹായിക്കണെ ഈശോയേ ആമേൻ
@sindhubiju7382
@sindhubiju7382 12 дней назад
ആമേൻ 🙏
@elizabethaustin6167
@elizabethaustin6167 20 дней назад
നഷ്ട്ടപ്പെട്ട പൈസ തിരിച്ചു കിട്ടണമേ കർത്താവേ
@MaryGeorge-jb7dl
@MaryGeorge-jb7dl 15 дней назад
Karthaave muunu makkale umbrella aviduthe parietal almaavukonde niraykaname
@sindhubiju7382
@sindhubiju7382 12 дней назад
ആമേൻ
@b4tip865
@b4tip865 21 день назад
ദൈവമേ, ഞങ്ങളുടെ മകളുടെ തെറ്റായ പ്രേബന്ധത്തെ തകർത്തു കളഞ്ഞു അവളെ അവിടുത്തെ പദ്ധതിയിലേക്ക് ഉയർത്തണമേ 🙏🙏🙏🙏🙏🙏
@SHIJUKJOHN777
@SHIJUKJOHN777 21 день назад
ദൈവം അനുഗ്രഹിക്കട്ടെ
@reenatiju8536
@reenatiju8536 20 дней назад
🙏🏻🙏🏻🙏🏻
@selixfelix3185
@selixfelix3185 20 дней назад
നിങ്ങൾ മുട്ടുമേൽ നിന്ന് കരഞ്ഞു പ്രാർത്ഥിക്കാമോ ദൈവം അത്ഭുതം നടത്തി മോളെ തിരിച്ചു തരും . ഈ അപ്പൻ്റെ ജീവിതത്തിൽ നടന്ന വലിയ അത്ഭുത സാക്ഷ്യമാണ് . ഞാൻ ബലമില്ലാത്തവനെ പോലെ നിലത്ത് കമിഴ്ന്നു കിടന്നുരുണ്ടു വാവിട്ടു കരഞ്ഞിട്ടുണ്ട് ഈ അപ്പൻ്റെ കണ്ണീരിനു സ്വർഗ്ഗത്തിലെ അപ്പൻ നൽകിയ മറുപടി ഇന്ന് മണിക്കൂറോളം ദൈവസന്നിധിയിൽ മുട്ടുമേൽ നിന്നു പ്രാർത്ഥിക്കുന്ന പഠനത്തിൽ മിടുക്കിയായ എൻ്റെ മോൾടെ രൂപമാണ്.
@reneeshabraham3240
@reneeshabraham3240 20 дней назад
👍🌹
@sanjana9053
@sanjana9053 20 дней назад
Yesuappa have mercy on us
@bindunoushad4839
@bindunoushad4839 21 день назад
ഈശോയുടെ കൃപ കൊണ്ട് സ്വന്തം ആയി ഒരു ഭവനം പാപിയായ എനിക്ക് ലഭിച്ചു. നന്ദി ഈശോയെ നന്ദി
@chackochantv1364
@chackochantv1364 11 дней назад
കർത്താവേ പണവുംസമ്പത്തും നഷ്ടപ്പെട്ടെങ്കിലുംപല ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷപെട്ട് ഇന്നും ജീവനോടെ ഇരിക്കുന്നതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു സമാധാനപൂർണമായ ജീവിതം നൽകി എന്നെയും എൻറെ കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ.ലോകത്തിനു മുഴുവൻ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം 🙏
@marymettil9327
@marymettil9327 12 дней назад
കർത്താവെ എന്റെ മകനെ നേർവഴി നടത്തണംമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹😭😭😭😭😭😭😭
@lathasundaran555
@lathasundaran555 21 день назад
നന്ദി നന്ദി ഈശ്വക്കു നന്ദി എന്റെ പുറം വേതന മാറ്റി അനുഗ്രഹിക്കേണമേ ❤️❤️🙏🙏🌹🌹💐ഹല്ലേലുയ ഹല്ലേലുയ
@sreelathaem-ee8dt
@sreelathaem-ee8dt 19 дней назад
ദൈവമേ എന്റെ നഷ്ടപ്പെട്ടു പോയ cash ജോലി എല്ലാം എനിക്ക് തിരിച്ചു തരണമേ
@rosysony6453
@rosysony6453 20 дней назад
, ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻
@draw_vids
@draw_vids 16 дней назад
എൻ്റെ ഈശേ എൻ്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ഉളള മനസ്സ് കൊടുക്കണമേ Handyയിൽ നിന്നു വിടുവിക്കണമേ പ്രാത്ഥന അപേക്ഷിക്കുന്ന നന്ദി പറയുന്നു
@snehafrancis8182
@snehafrancis8182 6 дней назад
എന്റെ ഭർത്താവ് രണ്ട് മാസം മുൻപ് മരിച്ചുപോയി.. നഷ്ടപ്പെട്ടുപോയ എന്റെ ഭർത്താവിനെ ഒന്ന് തിരിച്ചുതരണേ ദൈവമേ.. 🙏🏻🙏🏻
@BindhuBijoy-gc6vv
@BindhuBijoy-gc6vv 15 дней назад
കർത്താവേ പാപികളായഞങ്ങളുടെടെമേൽ കരുണ തോന്നേണമെ🙏🙏🙏🙏
@sibishibu4141
@sibishibu4141 19 дней назад
കർത്താവെ കരുണയുയിരിക്കേണമേ കർത്താവെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസുംങ്ങളും ആട്ടി തരേണമേ ammen🙏🙏🙏🙏🌹
@geethamathew4867
@geethamathew4867 21 день назад
വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് നഷ്ടപെട്ടതിനെ തിരികെ നൽകണേ വളരെ സങ്കടത്തോടെ പ്രാർത്ഥിക്കുന്നു. എൻ്റെ പ്രാർത്ഥനയും അവസ്ഥയും കണ്ട് മനസ്സലിയനെ
@mollypunnoor9312
@mollypunnoor9312 21 день назад
🙏🙏🙏🙏🙏🙏
@sindhubiju7382
@sindhubiju7382 12 дней назад
ആമേൻ 🙏
@BindhuThomas-vq9ln
@BindhuThomas-vq9ln 19 дней назад
ദൈവമേ നന്നായി പഠിക്കുവാനുള്ള കുപ മോൾക്ക് നൽകണമെ
@user-ie2pr6un2i
@user-ie2pr6un2i 15 дней назад
എന്റെ ഈശോയെ എന്റെ ദുഃഖംത്തിനു ഒരു വഴി കാട്ടി തരണമേ
@elizabethaustin6167
@elizabethaustin6167 20 дней назад
എന്റെ വീടും തിരിച്ച് തരണമേ ദൈവമേ
@amufoods-ph6fw
@amufoods-ph6fw 21 день назад
ഇശോയേ ഞങ്ങളുടെ മില്ല് സ്ഥാപിക്കാൻ ഒരു വഴി തുറന്നുതരണേ. അതുമായി ചേർന്ന കടംവീട്ടാൻ ഇടവരുത്തണമേ
@amithaammu1903
@amithaammu1903 8 дней назад
ദൈവമേ നഷ്ട്ടപെട്ടു എന്നോർത്ത് ഇരിക്കുന്ന എന്റെ എല്ലാ gold um cash um എനിക്ക് തിരിച്ചു തന്നു സഹായിക്കണമേ. ഇത് കാരണം സ്വസ്ഥത ഇല്ലാതെ ആയി ഇരിക്കുകയാണ്, ഉറങ്ങൻ പോലും കഴിയാത്ത അവസ്ഥ ആണ് ഇപ്പോൾ. ദൈവമേ നിനക്ക് സാധികാത്തതായി ഒന്നും ഇല്ലെന്നു അറിയാം... എന്നിൽ നിന്നും ചതിച്ചു വാങ്ങിച്ചതാണ് അവൻ 😒അതുകൊണ്ട് എന്നെ ഉപേക്ഷിക്കരുതേ... നീയും കാണാത്ത പോലെ നഡിക്കലേ ദൈവമേ 🙏🙏🙏
@ManojCV-tj6jt
@ManojCV-tj6jt 21 день назад
എന്റെ ഈശോയോ എനിക്ക് കിട്ടിയാനുള്ള രൂപ കിട്ടുവാൻ വേണ്ടി പ്രർത്ഥിക്കണമോ
@sherlywilfred
@sherlywilfred 21 день назад
ദൈവമേ എൻറെ മൂത്ത മകളുടെ കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും നൽകി ഒരുമിച്ച് നിൽക്കാൻ സഹായിക്കണേ daiverse എന്ന വഴിയിൽ നിന്നും. മാറ്റി കുഞ്ഞി നു മാതവിൻ്ററിയും പിതാവിൻ്റെയും കരുതളുംസ്നേഹവും. ലഭിച്ച വളരുവാൻ സഹായിക്കാനായി പ്രദ്ധനകൾ nalkanae
@jeevareji8028
@jeevareji8028 9 дней назад
എന്റെ ഈശോയെ എന്റെ ഭർത്താവിന് നല്ല ബുദ്ധി കൊടുക്കണേ 🙏
@jollyMathew-p9z
@jollyMathew-p9z 11 дней назад
എന്റെ. മകനെ. കാണാതെപോയിട്ട്. 21.വർഷമായീ. Esoyea. കാണിച്ചു. തരണമേയ്
@seethalakshmi5629
@seethalakshmi5629 9 дней назад
എന്റെ നഷ്ട്ടപെട്ടതെല്ലാം തിരിച്ചു ലഭിക്കണേ കർത്താവേ..........
@jomonjoseph1839
@jomonjoseph1839 13 дней назад
ഈശോയെ എൻറെ വിസ സ്പോൺസർഷിപ്പ് ഒരു തടസ്സവും കൂടാതെ മാറ്റി തരണമേ
@sujathaps1491
@sujathaps1491 19 дней назад
ദൈവമേ എൻ്റെ മകനെ സർക്കാർ ജോലി ഉടനെ കിട്ടണേ
@SajiGeorge-vn1pi
@SajiGeorge-vn1pi 14 дней назад
ഈശോയെ ഇന്നത്തെ ദിവസം അങ്ങയിൽ സമർപ്പിക്കുന്നു എന്റെ സഹായത്തിനായി അത്ഭുതം പ്രവർത്തിച്ച് എന്നെ സഹായിക്കണമേ
@jeenasabu7197
@jeenasabu7197 21 день назад
കർത്താവേ എൻ്റെ പേരിൽ ലോൺ എടുത്ത ആൾ അത് എനിക്ക് തിരിച്ചു തരണേ. കർത്താവേ...
@maggisyoutubechannel1562
@maggisyoutubechannel1562 19 дней назад
അച്ഛന്റെ പ്രാർത്ഥനയാണ് ഞങ്ങൾക്ക് ഒരു ആശ്വാസം.
@user-bs2tk3gl1v
@user-bs2tk3gl1v 21 день назад
ദൈവമേ ഞങ്ങളുടെ നിയോഗങ്ങളിൽ സ്പർശിക്കണമെ
@johnmathew1999
@johnmathew1999 21 день назад
യേശുവേ,അനുഗ്രഹിക്കണമേ
@sanilkimars9121
@sanilkimars9121 14 дней назад
കർത്താവെ ഞങ്ങൾ അറിഞ് അറിയാതെയോ ചെയ്തു പോയ എല്ലാം തെറ്റുകളും ഞങ്ങളോടി ഷെമിക്കേണ്
@marymini6895
@marymini6895 8 дней назад
ദൈവമേ.ഞങ്ങളുടെ. രണ്ടു മക്കളേയുഠ.അനുഗ്രഹിക്കണമേ
@justints2134
@justints2134 21 день назад
ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@sheenarijo5083
@sheenarijo5083 18 дней назад
പിതാവേ അങ്ങയുടെ കൃപ ഈ കുടുംബത്തിൽ ഉണ്ടായത് ഞാൻ മനസിലാക്കുന്നു.. നഷ്ടം പ്പെട്ടു പോയത് തിരിച്ചു തന്നു. പിതാവേ നന്ദി
@user-sc5gf3or1h
@user-sc5gf3or1h 14 дней назад
ദൈവത്തിന്റെ കൃപ കൊണ്ട് ഞങ്ങൾക്ക് കുഷിയിൽനിന്ന് കയറി ഒരു വീട് തരണമേ
@ranimathewnarakathu96
@ranimathewnarakathu96 15 дней назад
Niyogaprarthanayil samarppicha molude (Maria) workpermittnulla thadassamKarthavu mattikkoduthu.Stothram,Amen
@Reethaswamidas
@Reethaswamidas 6 дней назад
എല്ലാ അച്ഛന്മാർക്കും ഒരുപാട് നന്ദി സ്തുതി🙏🙏🙏
@user-dt7yt9mq2t
@user-dt7yt9mq2t 13 дней назад
ഈശോയെ.....ഞാനും എൻ്റെ കുടുംബവും ഇതേ അവസ്ഥയിലാണ്......എൻ്റെ ഒരു സുഹൃ്ത് വഴി ആണ് എനിക്ക് ഒരു വലിയ തുക നഷ്ടമായത്.ദൈവമേ....ഇടപെടനെ എൻ്റെ ജീവിതത്തിൽ ഇടപ്പെടനെ.,....അപ്പാ.....😭😭😭😭😭😭amen
@sunibaby1180
@sunibaby1180 6 дней назад
ആമേൻ യേശുവേ എല്ലാം kariyagallium കൂടെ ഇരിക്കണേ എന്നെ സഹായിക്കണേ pappagal ഷെമിക്കണേ reshekane
@user-bb8yu1be4i
@user-bb8yu1be4i 21 день назад
നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടണേ യേശുവേ🙏🙏🙏
@ajinjohn7889
@ajinjohn7889 21 день назад
ദൈവമേ തിരിച്ചു തരണമേ ആമ്മേൻ.🙏🙏🙏
@draw_vids
@draw_vids 16 дней назад
E എൻ്റെ ദൈവമേ എൻ്റെ കുഞ്ഞിൻ്റെ മാനസിക അസുഖം മാറ്റി തരാൻ ഞാൻ അപേക്ഷിക്കുന്നു നന്ദ നന്ദി സമാധാനമായ കുടുംബജീവിതം തരണേ നന്ദി പറയുന്നു
@ShobinMathew-fi8xc
@ShobinMathew-fi8xc 8 часов назад
❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤hallugh ❤praise the lord acha ❤shobin ❤
@rosysebastian4071
@rosysebastian4071 20 дней назад
ലിൻ്റോൻ്റെ മദ്യപാനം എടുത്തു മാറ്റി വിശ്വാസത്തിൽ ആഴപ്പെടുത്തണമെ
@radhaparameswaran8473
@radhaparameswaran8473 21 день назад
എന്റെ സഹോദരിയുടെ സ്ഥലത്തിന്റെ ആധാരം ഒരാൾ ചതിയിലൂടെ കൈക്കലാക്കിയിരിക്കുന്നത് തിരികെ ലഭിക്കാൻ പ്രാർത്ഥി ക്കേണമേ. 🙏 എന്റെ അസുഖം പൂർണ്ണമായും മാറ്റി തരേണമേ യേശുനാഥാ 🙏
@maggisyoutubechannel1562
@maggisyoutubechannel1562 19 дней назад
എന്റെ ദൈവമേ എന്റെ മകൾ എത്രയുംവേഗം ഞങ്ങളുടെ അടുത്തേക്ക് തിരികെ വരണമെ. അവളെ ഓർത്തു വളരെ വേദനിക്കുന്നു ഞങ്ങൾ. അവൾക്കു ഒരു ആപത്തും സംഭവിക്കാതെ കാത്തു കൊള്ളണമേ. അവൾ ഞങ്ങളെ ഉപേക്ഷിച്ചു ഒരു ചെക്കന്റെ കൂടെ പോയി. യേശുവേ രക്ഷിക്കണമേ. അച്ചാ പ്രാർത്ഥിക്കണമേ.
@annapeter5633
@annapeter5633 20 дней назад
ദൈവമേ എന്റെ ചോകുരൂന്ന വീട് പുതുക്കി പടുത്തു ഉയിർത്താൻ അനുഗ്രെഹം ചൊരിയ്യണമേ 🙏🙏
@user-if6yc6kc4p
@user-if6yc6kc4p 21 день назад
എന്റെ പൊന്നു കർത്താവെ എന്റെ മകൻ അർജുന്നെ എനിക്ക് തിരിച്ചു തരേണമേ 🙏🙏🙏😭😭😭
@gracymarangattu2629
@gracymarangattu2629 21 день назад
കർത്താവേ എന്നോട് കരുണ തോന്നണമേ
@maryphilipose1038
@maryphilipose1038 9 дней назад
Eshoye ente kalinte vedana poornamayi matti tharaname amen
@user-vl4pj1xu8r
@user-vl4pj1xu8r 21 день назад
🙏🙏✝️✝️ പരിശുദ്ധ അമ്മയെ മാതാവേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിച്ചവർക്ക് ഞങ്ങൾ നന്ദി പറയുന്നു പരിശുദ്ധ അമ്മേ മാതാവേ മാറ്റിവച്ചനെയും പ്രത്യേകിച്ച് ശുശ്രൂഷ വരെയും അമ്മയുടെ തിരുനാൾ സമർപ്പിക്കുന്ന ധ്യാനകേന്ദ്രത്തെ പരിസരത്തെ അമ്മയുടെ സമർപ്പിക്കുന്നു പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കവിടെ വന്ന ഒരു ദിവസം പ്രാർത്ഥിക്കണം എന്ന് ആഗ്രഹിക്കുന്നില്ല ഈശോയെ ഞങ്ങൾക്ക് ഇതിൽ കൂടുവാൻ ഞങ്ങൾക്ക് ധ്യാനം നൽകി അനുഗ്രഹങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു പ്രത്യേകിച്ച് മാറ്റിവച്ചിനെയും വിശ്വ ഞങ്ങടെ ഞങ്ങളിലൂടെയാണ് അച്ഛൻ സംസാരിക്കുന്നത് ഞങ്ങളുടെ കാര്യങ്ങളാണ് സംസാരിക്കുന്നത് എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു ഞങ്ങൾ ഞങ്ങളുടെ പരീക്ഷയ്ക്ക് അഡ്മിഷൻ കിട്ടാതെ മകളെ സമർപ്പിക്കുന്നു🙏🙏✝️✝️✝️
@komalak.a.p8645
@komalak.a.p8645 20 дней назад
🙏🙏🙏🙏എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു 🙏🙏🙏
@salysblog
@salysblog 15 дней назад
എന്റെ ജോലി നഷ്ടപ്പെട്ടു ഞാൻ വിശ്വാസിക്കുന്നു എന്റെ ദൈവം അത് എനിക്ക് തിരിച്ച് തരും എന്ന് വിശ്വാസിക്കുന്നു🙏🙏
@vijayakumaris5022
@vijayakumaris5022 20 дней назад
Yesuappacha njangalude makale anugrahichu angayodu cherthu nirthane amen.
@salyandrews4161
@salyandrews4161 15 дней назад
ഈശോയെ ഞങ്ങളെയും അനുഗ്രഹിക്കണമെ
@bijuthomes9819
@bijuthomes9819 17 дней назад
ആമേൻ 🙏🏻🙏🏻🙏🏻 ഹല്ലേലുയ 🙏🏻🙏🏻🙏🏻
@mariammavarghese3934
@mariammavarghese3934 21 день назад
Yesuve sahodarante SAMPATHIKA mekhalayil IDAPEDANAME Anugrahikaname Yesuve sthothram Yesuve nanny🙏🙏🙏🙏🙏
@UshaHari123
@UshaHari123 8 дней назад
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-oq6vc6ki2h
@user-oq6vc6ki2h 21 день назад
ഈശോയേ, എന്റെ പ്രൊമോഷനിലുള്ള ജോലിയും എനിക്ക് നഷ്ടപ്പെട്ട മനസമാധാനവും തിരിച്ചു നല്കണമേ 🙏🙏
@minivt127
@minivt127 5 дней назад
ഇന്ന് എനിക്ക് കേസ് ഉണ്ട് എന്റെ നഷ്ട പ്പെട്ടതും എന്റെ മക്കൾക്ക് കിട്ടേണ്ടത് ഉം തിരിച്ചു കിട്ടണേ കേസ് ഒന്നവസാനിപ്പിച്ചു തരണേ 🙏🙏🙏🙏
@sheenasherry2261
@sheenasherry2261 21 день назад
മക്കൾക്ക് നല്ല വിസ തരേണമേ 🙏🏾
@omanaabraham5303
@omanaabraham5303 14 дней назад
Ente daivame, ente kunjine anavasya koottukettil ninnu viduvikane. Avanu Ennodulla deshyam mattane
@Shinijestin
@Shinijestin 19 дней назад
Daivame ente manasinte bhayam mattitharaname Amen
@user-sc5gf3or1h
@user-sc5gf3or1h 14 дней назад
എന്റെ കുടുംബത്തിന് ദൈവത്തിന് കൃപ thannu സഹായിക്കണേ
Далее
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
Эмоции💫 | Тгк: D1ashenka✨
0:22
Просмотров 2,6 млн