Тёмный

ഒറ്റത്തവണ ഇങ്ങനെ ചെയ്താൽ മലബന്ധം പമ്പകടക്കും കുടൽ ക്ലീൻ ആകും .ഈ അമ്പതു രോഗങ്ങളും ജീവിതത്തിൽ വരില്ല 

Baiju's Vlogs
Подписаться 3,1 млн
Просмотров 76 тыс.
50% 1

ഒറ്റത്തവണ ഇങ്ങനെ ചെയ്താൽ മലബന്ധം പമ്പകടക്കും കുടൽ ക്ലീൻ ആകും .ഈ അമ്പതു രോഗങ്ങളും ജീവിതത്തിൽ വരില്ല /Dr Vishnu /Malabandham
സംശയങ്ങൾക്ക് ,അപ്പോയിമെന്റിനും .നിങ്ങളുടെ ശരീരപ്രകൃതിക്കു അനുസരിച്ചുള്ള ഡയറ് ചാർട്ടിനും സപ്പ്ളിമെന്റുകൾക്കും ഡോക്ടറെ വിളിക്കാനുള്ള നമ്പർ
Contact Number +91 85902 77679. 9447503900
Dr Vishnu , Soukhyam Integrated Medical Center
Eranakulam ,Kozhikode ,Kanhangad

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@BaijusVlogsOfficial
@BaijusVlogsOfficial Год назад
സംശയങ്ങൾക്ക് ,അപ്പോയിമെന്റിനും .നിങ്ങളുടെ ശരീരപ്രകൃതിക്കു അനുസരിച്ചുള്ള ഡയറ് ചാർട്ടിനും സപ്പ്ളിമെന്റുകൾക്കും ഡോക്ടറെ വിളിക്കാനുള്ള നമ്പർ Contact Number +91 85902 77679. 9447503900 Dr Vishnu , Soukhyam Integrated Medical Center Eranakulam ,Kozhikode ,Kanhangad ❤
@mohammedbava7417
@mohammedbava7417 10 месяцев назад
😊 6:18 😊 6:18 6:18 6:18
@thykoodamoilmill.churchroa9833
One of my relative old man ആരോഗ്യം കിട്ടാൻ വേണ്ടി ആര്യ വേപ്പില സ്ഥിരമായി കഴിച്ചു. ശരീരത്തിൽ മെർക്കുറി കൂടി മരിച്ചുപോയി... സൂക്ഷിക്കുക
@sayoojyap119
@sayoojyap119 11 месяцев назад
Super information.Thank you doctor.
@nancysayad9960
@nancysayad9960 Год назад
നല്ലൊരു ക്ലാസ്സ് ....
@ganeshkp6204
@ganeshkp6204 Год назад
വ്യക്തതകുറവുണ്ട് സംസാരത്തിൽ. 🙏
@NishaNisha55629
@NishaNisha55629 Год назад
വയറ്റിൽ ചീത്ത ബാറ്റിരിയ ഉണ്ടോ എന്നു അറിയാൻ ഉള്ള ടെസ്റ്റ്‌ ഏതാ ഒന്നും പറഞ്ഞു തരാമോ
@thomasjose7618
@thomasjose7618 Год назад
ഡോ. എല്ലാം ശുദ്ധമായ മലയാളത്തിൽ പറഞ്ഞ് തരാമോ ഇംഗ്ലീഷിൽ പലതും പറയുന്നത് മനസ്സിലാകുന്നില്ല പറഞ്ഞാൽ ഉപകാരമായി വിദ്യഭ്യാസം ഇല്ലാത്തതു കൊണ്ടാണ് ഒന്നും കൂടെ പറഞ്ഞ് തരുമോ
@mollygeorge1060
@mollygeorge1060 Год назад
Thanks Doctor
@kunhirarichandeepthi1038
@kunhirarichandeepthi1038 Год назад
സാറിൻറെ വിവരണം മലയാളഭാഷയിൽ ആയാൽ ആളുകൾക്ക് കൂടുതൽ ഉപകാരപ്രദമാകുമായിരുന്നു.
@rtvc61
@rtvc61 Год назад
മലയാളം കുരച്ചു കുരച്ചു മാത്രേ അറിയൂ
@kunhirarichandeepthi1038
@kunhirarichandeepthi1038 Год назад
@@rtvc61" കുരച്ച"അല്ല കുറച്ച് ആണ് ശരിയായ പദം
@rtvc61
@rtvc61 Год назад
@@kunhirarichandeepthi1038 🤣🤣🤣🤣🤣... അറിയാം... മംഗ്ലീഷ് സംസാരിക്കുന്നവർ കുരച്ചു കുരച്ചു എന്നാണ് പറയുന്നത്
@kunhirarichandeepthi1038
@kunhirarichandeepthi1038 Год назад
@@rtvc61 മംഗ്ലീഷിൽ അങ്ങനെ ആവാം .ഞാൻ മലയാളത്തിലാണെന്ന് ധരിച്ച് അഭിപ്രായം രേഖപ്പെടുത്തി എന്നേ ഉള്ളു.
@Hadiziza
@Hadiziza Год назад
😁
@sivanarayanansiva3427
@sivanarayanansiva3427 Год назад
ഈ കെട്ടവരെല്ലാം. P. G ക്കാരല്ല എല്ലാം മല യാളത്തിൽ പറയു 🌹🙏🌹
@pjroy5052
@pjroy5052 11 месяцев назад
വേണേൽ കേട്ടിട്ടുപോയ്യാ ! ഒരു മലയാളപ്പ്രേമി ! കാര്യമാ മനസ്സിലായാൽ പോരെ
@sivmohanaryan6143
@sivmohanaryan6143 11 месяцев назад
Nice presentation
@vishnupb5529
@vishnupb5529 Год назад
Dr വായ്പുണ്ണ് ഒരു വീഡിയോ ചെയ്യാമോ? വല്ലാത്ത ബുദ്ധിമുട്ടാണ് ഇതുകൊണ്ട്!!
@sadasivanp773
@sadasivanp773 Год назад
Vayappunninu Vittamin B Complex Kazhichal mathi
@gokuldasnair4643
@gokuldasnair4643 Год назад
ഒറ്റത്തവണ എന്തുചെയ്യണമെന്ന് വേറെ ഡോക്ടറെക്കണ്ട് ചോദിക്കു എന്ന് പറയുന്നതുപോലെയാണല്ലോ😮
@salgathomas3452
@salgathomas3452 Год назад
Otum vishamikenda Makale vellam ketividuka wait ten seconds just relax in toilet see the result great experience u can feel have a nice day
@rajivnair1560
@rajivnair1560 11 месяцев назад
Regret To Inform That " Your Recos Has Not Delivered The Required Level Of INPUTS FOR SOLVING CONSTIPATION ". It Appeared To Be Of A General Talk Which Can Be Gathered From A Media Talk. It Lacks The PROFESSIONAL TOUCH.
@shobap7316
@shobap7316 Год назад
😊👍
@lalydevi475
@lalydevi475 Год назад
👍👍👌
@neelanb7965
@neelanb7965 Год назад
കിരിയറ്റ gulika kittumo?
@ccchandran7170
@ccchandran7170 11 месяцев назад
ചെയ്യേണ്ട കാര്യം നേരിട്ട് പറയുമായിരിക്കും
@vijayanpt3396
@vijayanpt3396 Год назад
മലയാളം പറയാമോ
@radhamohan884
@radhamohan884 Год назад
Etu dr. ne anu kanendatu😊
@rosilylazar4727
@rosilylazar4727 Год назад
Gorgum in Malayalam what to say
@sunnymichael4488
@sunnymichael4488 Год назад
50 വർഷം മുമ്പ് എത്ര സമാധാനത്തിൽ ജീവിച്ചു
@umarali6443
@umarali6443 Год назад
😇😇😇😇
@thomasantony4938
@thomasantony4938 Год назад
Ithu kuttikalude syllabusil ulppoduthanam
@kuriakosek.m6277
@kuriakosek.m6277 Год назад
7687c 6
@sawmiyagino
@sawmiyagino Год назад
Do u have online consultation ?
@gokuldasnair4643
@gokuldasnair4643 Год назад
ഇത് ചില ഡോക്ടർമാർ എഴുതിയ മരുന്നു നാലുകടയിൽ കാണിച്ചാൽ നാലു മരുന്ന് തരുന്ന തരത്തിലുള്ള സംസാരമായി തോന്നുന്നു
@sareenaanuras943
@sareenaanuras943 10 месяцев назад
എ ധ് ചെയ്യണം എന്ന് പാടാ
@shabi2519
@shabi2519 Год назад
Njn 8mnth pregnant aan..fiber adangiya food okke kazhikkunund..non veg onnum kazhikarulla..vellam kuravanu..ennalum pattavunna pole kudikunund..enik theere malam pokunnilla..pokan muttunne illa..4day mumb enima cheythu.athin sesham ith vare poyitilla
@oldmp3142
@oldmp3142 Год назад
Try to eat leafy vegitables, like muringa Ila, muringa is very good for constipation, or eat perakka daily, at least 2, perakka is very good for cleaning the bowel, so try it, God bless you
@shylafrancis5019
@shylafrancis5019 Год назад
Parayunnathu onnum manasilakunnilla
@kaneezfathima6230
@kaneezfathima6230 Год назад
ഒറ്റത്തവണ എന്ത് ചെയ്യാം എന്ന് മാത്രം പറഞ്ഞില്ല. Rate കൂറ്റൻ വേണ്ടി ഓരോന്ന് caption കൊടുക്കരുത്
@alimon6159
@alimon6159 Год назад
ഒന്നുകിൽ പൂർണ്ണമായും മലയാളം പറയുക അതുമല്ലെങ്കിൽ ഇംഗ്ലീഷ് പറയുക ഇതൊരുമാതിരി ശങ്കരയിനം പോലെ
@vijimol2032
@vijimol2032 Год назад
ഇത് ആർക്കുവേണ്ടി?
@rckaimal261
@rckaimal261 11 месяцев назад
ഇദ്ദേഹത്തിന്റെ പ്രസംഗ o പ്രയോജനരഹിതം. സാധാരണക്കാരൻ കേട്ടാൽ confusion ആകും.
@indiranair1476
@indiranair1476 Год назад
Koi
@antonycorreya2110
@antonycorreya2110 11 месяцев назад
കുറച്ചു കൂടി മലയാളം പറയാൻ sremikoo
@satheesankrishnan4831
@satheesankrishnan4831 Год назад
??????????????
@antonyalbin9613
@antonyalbin9613 Год назад
Egany cheyth all kudal clean akum
@rosem3182
@rosem3182 Год назад
നിങ്ങടെ...... സംസാരം നീണ്ടു പോകുന്നു.. എന്താണ് വേണ്ടത് എന്നു പറയുന്നുമില്ല
@hemakumar446
@hemakumar446 Год назад
Please don't, repeat sir
@prakashmanoj6002
@prakashmanoj6002 10 месяцев назад
ഒറ്റത്തവണ എന്തു ചെയ്യണമെന്ന് ഹെഡിങ് 🤔
@kunhunniik1691
@kunhunniik1691 Год назад
വെറുതെ നീട്ടിക്കൊണ്ടുപോയതല്ലാതെ വല്ലതും കാട്ടിയോ. ഫൈബർ ഭക്ഷണം കൊണ്ട് കാര്യമില്ലായെന്നു പറഞ്ഞു, അവസാനം അതിലേക്ക് തന്നെ എത്തി. ഫൈബർ ഭക്ഷണം തന്നെ ഇതിന് പ്രധാനം.
@suneerpmnasuneerpmna9857
@suneerpmnasuneerpmna9857 Год назад
Online consultation undo
@mcmuhammed5543
@mcmuhammed5543 Год назад
മലയാളം സാറന് കുറച്ചു കുറച്ചു മാത്രമേ അറിയൂ
@sadasivanp773
@sadasivanp773 Год назад
Korachu Korache ariyu? Anglo indiansayirikkum
@RANJITH7078
@RANJITH7078 Год назад
Useless to nothing understand
@emerald2250
@emerald2250 Год назад
ഇയാൾ പറഞ്ഞത് വല്ലതും നിങ്ങൾക്ക് മനസ്സിലായോ? സാധാരണക്കാരന് ഒന്നും മനസിലാവില്ല, കാരണം വീഡിയോ നീളം കൂട്ടണം നമുക്ക് മനസ്സിലായോ അത് അവരുടെ വിഷയമല്ല, അവർ പുതിയ വീഡിയോ പണിപ്പുരയിൽ
@gopalakrishnanponnamparamb1519
@gopalakrishnanponnamparamb1519 11 месяцев назад
വെറുതെ വലിച്ചു നീട്ടാതെ കാരൃം പറയാതെ സമയം നശിപ്പിച്ചു.
@mathewpm2556
@mathewpm2556 Год назад
ഒരു തീരുമാനം ആയിട്ടില്ല. വെറുതെ കുറെ അതും ഇതും പറഞ്ഞു. മനുഷ്യൻറെ സമയം കളഞ്ഞു എന്ന് മാത്രം.
@jacobjohnsda9572
@jacobjohnsda9572 Год назад
ഇവരുടെ തലക്കെട്ടു കണ്ട് ഈ വാചകമടി യിൽ വീണുപോകും. ചിലർ നമുക്ക് ആവശ്യമായ കാര്യം മാത്രം പറഞ്ഞു അവസാനിപ്പിക്കും. നമ്മളെ എല്ലാത്തരത്തിലും വഞ്ചിക്കുകയാണ്. ഇത്തരക്കാരെ അവഗണിക്കുക.
@krishnants1805
@krishnants1805 Год назад
ഞങ്ങൾ. എം. ബി. ബി. എസ് .. ന്. പഠിക്കാൻ. പോകുന്നില്ല കാര്യം. പറഞ്ഞാൽ. പോരെ...
@shobajoseph1789
@shobajoseph1789 Год назад
Далее