Тёмный

ഒറ്റയ്ക്ക് മത്സരിക്കുമോ ലീഗ്? | DEBATE WITH M V NIKESH KUMAR 

REPORTER LIVE
Подписаться 2,7 млн
Просмотров 29 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@ArshadTp-fe1sw
@ArshadTp-fe1sw 7 месяцев назад
ഞാൻ ഒരു സമസ്തകാരൻ ആണ് എന്റെ വോട്ട് ലീഗിന്
@Akhilramps
@Akhilramps 7 месяцев назад
ഒന്ന് ട്രൈ ചെയ്ത് നോക്ക് അതോടെ ആ കോൺഫിഡൻസ് അങ്ങ് തീർന്ന് കിട്ടും 😂
@ArshadTp-fe1sw
@ArshadTp-fe1sw 7 месяцев назад
@@Akhilramps അതിന് ഇത് ലീഗൻ ഒറ്റക് നിന്നാലും മലപ്പുറം പൊന്നാനി വയനാട് പുഷ്പം പോലെ ജയികും
@ArshadTp-fe1sw
@ArshadTp-fe1sw 7 месяцев назад
@@Akhilramps. ലീഗ് ഒറ്റക് നിന്നാൽ തീർച്ചയായും ജയം ഉറപ്പാണ് 💯
@NasarmuthariNasarmuthari
@NasarmuthariNasarmuthari 7 месяцев назад
കോൺഗ്രസ്സിന് കുറച്ചായി ചൊറിച്ചൽ തുടങ്ങിയിറ്റ് ഒറ്റക്ക് മൽസരിച്ച് ശക്തി തെളിയിക്കണം 3 സീറ്റ് ഇല്ലെങ്കിൽ മുരളിക്ക് ഞാൻ വോട്ട് ചെയ്യില്ല നോട്ടക്ക് ചെയ്യും
@jeysanjoseph7657
@jeysanjoseph7657 7 месяцев назад
നിന്റെ വോട്ട് ഇല്ലെങ്കിലും മുരളിയെ വടകരയിൽ വിജയിപ്പിക്കാൻ ഞങ്ങൾക്ക് അറിയാം 😂😂
@sojanmathew5471
@sojanmathew5471 7 месяцев назад
അതാ നല്ലത് മുസ്ലിം പാർട്ടികൾ എല്ലാം കൂടെ ഒരു മുസ്ലിം മുന്നണി ഉണ്ടാക്കി ഇന്ത്യ ഭരണം പിടിക്കുക..
@harikumarm535
@harikumarm535 7 месяцев назад
MVR is Correct.
@struggling7713
@struggling7713 7 месяцев назад
കൊണ്ഗ്രെസ്സ് ലീഗുമായി ഇടഞ്ഞാൽ കേരളത്തിൽ കൊണ്ഗ്രെസ്സ് പിന്നെ ഗോവിന്ദ
@sojanmathew5471
@sojanmathew5471 7 месяцев назад
ഞങ്ങള്‍ക്ക് ബിജെപി ആയാലും മതി.. ലീഗിന്റെ താങ്ങുന്ന കോൺഗ്രസ്സ് വേണ്ട. വെറുതെ തോന്നുന്നത് മാത്രം.. പെട്ടെന്ന് ഒരു തിരിച്ചടി ഉണ്ടാകും, ഭാവിയില്‍ കോൺഗ്രസ്സ് കേരളത്തിൽ തിരിച്ചു വരും.. ബിജെപി ഇവിടെ തളരും..
@Spiderman66DD
@Spiderman66DD 7 месяцев назад
കോൺഗ്രസ് നന്നാകും..ഇവിടെ ഉള്ള മറ്റു മതക്കാർ കോൺഗ്രസ് കൂടെ കാണും
@shajuvarghese7036
@shajuvarghese7036 7 месяцев назад
കോൺഗ്രസ്‌ രക്ഷപെടും
@MujeebRahman-ln2sc
@MujeebRahman-ln2sc 7 месяцев назад
കൊന്നാലും സിപിഎമ്മിലേക്ക് പോകില്ല ലീഗ് ആ പായസം
@thomasputhazhathu8899
@thomasputhazhathu8899 7 месяцев назад
എന്തായാലും PJ യെ പിണറായി കലാപരമായി ഒതുക്കിയില്ലേ. ഇപ്പോൾ മത്സരിക്കുന്ന ജില്ലാ സെക്രട്ടറി മാരുടെ സ്ഥാനം നഷ്ടപ്പെടുന്നില്ലല്ലോ. ഇനിയും കരഞ്ഞിട്ട് കാര്യം ഇല്ല
@MohammedAli-ju3wx
@MohammedAli-ju3wx 7 месяцев назад
മുസ്ലിം ലീഗ് ഒറ്റക്ക് മത്സരിച്ചാൽ 4 സീറ്റിൽ വിജയം ഉറപ്പാണ്. (മലപ്പുറം, പൊന്നാനി, വയനാട്, കോഴിക്കോട് )
@akhil7995
@akhil7995 7 месяцев назад
Koppa,malappuram and wayanda jeyiccum,adhilum wayand doubt aanu
@sainulabid5336
@sainulabid5336 7 месяцев назад
മുസ്ലിം ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാൽ പൊന്നാനിയും വയനാടും LDF ജയിക്കും
@Spiderman66DD
@Spiderman66DD 7 месяцев назад
2 എണ്ണം മാക്സ്..അതിൽ കൂടുതൽ ആഗ്രഹിക്കുന്നത് വെറുതെ...മത വോട്ടു കിട്ടി മതേതരത്വം പറയുന്ന ഓംഫിയ പാർട്ടി😂😂😂
@shanekylerfoxx5978
@shanekylerfoxx5978 7 месяцев назад
പൊന്നാനിയിൽ ഒക്കെ കണ്ടറിയാം ലീഗ് ഒറ്റക്ക് മത്സരിച്ചാൽ
@shajuvarghese7036
@shajuvarghese7036 7 месяцев назад
Cpm ന്റെ ചതിയിൽ വീഴാൻ കാത്തു നിൽക്കുന്ന ലീഗ്. Cpm ന്റെ വർഗ്ഗീയ ലീഗ് ഇപ്പോൾ അവർക്ക് സ്വർഗ്ഗീയ ലീഗ് ആയി 😂
@jkcazwa2972
@jkcazwa2972 7 месяцев назад
ലീഗ് ഒറ്റക്ക് മത്സരിച് ശക്തി തെളീക്കുക
@afzalmollah8319
@afzalmollah8319 7 месяцев назад
തെളിയിച്ചിട്ട് എന്ത് ചെയ്യും? ബാക്കി
@techwindow8315
@techwindow8315 7 месяцев назад
മലപ്പുറത്തും പൊന്നാനിയിലും ലീഗ് ഒറ്റക്ക് മത്സരിക്കണം - പൊന്നാനി ഒരു പക്ഷേ പോയാലും സമുദായ ശബ്ദം പാർലമെൻ്റിലെത്തും. പിന്നെന്തു കൊണ്ട് 6 സീറ്റിന് അർഹതയുള്ള ലീഗിന് ആത്മാഭിമാനം ഉയർത്തിപ്പിടിച്ചു കൂട? ഇത് സമുദായത്തിൻ്റെ മനസിലുള്ള ചോദ്യമാണ്.
@SalamM-gg1nd
@SalamM-gg1nd 7 месяцев назад
​@@afzalmollah8319 CPIM AAYITT SAHAGARIKKANAM
@alikasim658
@alikasim658 7 месяцев назад
Aarif Mon poyittu avide entheduthu?
@SalamM-gg1nd
@SalamM-gg1nd 7 месяцев назад
@@alikasim658 news onnum kanarillea
@moossakoyolikkandiyil1699
@moossakoyolikkandiyil1699 7 месяцев назад
നിയമ സഭ തിരഞ്ഞെടുപ്പിൽ എന്ത് നടക്കുമെന്ന് കാത്തിരിന്നു കാണാം...
@abdurazakkpz9508
@abdurazakkpz9508 7 месяцев назад
'ജനം' ചാനൽ കാണുന്നതിന് പകരം ഇപ്പോൾ റിപ്പോർട്ടർ ചാനൽ കണ്ടാൽ മതി😊😊😊
@thomasputhazhathu8899
@thomasputhazhathu8899 7 месяцев назад
നീ ഒക്കെ കിമ്പളം പറ്റി യുഡിഫ്നെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആർക്കാണ് അറിയാൻ വയ്യാത്തത്.
@alanmatthew1314
@alanmatthew1314 7 месяцев назад
Mattanooril cpm votes bjp koduthu 🙄Sangha sagakkale😡
@hareesvalangodan631
@hareesvalangodan631 7 месяцев назад
വയനാട്ടിൽ ലീഗ് സ്ഥാനാർഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കട്ടെ..... എല്ലാ പ്രശ്നത്തിനും പരിഹാരമാവും....
@shafeequekaruvarakundu1106
@shafeequekaruvarakundu1106 7 месяцев назад
കാറ്റിലെതവളയുടെചിരി കണ്ടില്ലേഅവന് എങ്ങനെയെങ്കിലും യുഡിഎഫ്തകരണംഅതാണ് അവൻറെലക്ഷ്യം
@kamarponparakamarponpara2969
@kamarponparakamarponpara2969 7 месяцев назад
നികേഷ ഞാൻ മുസ്ലിം ആണ്... വാങ്ങി എടുക്കാൻ പറ്റാതെ ലീഗ് ആണ് 😄കോൺഗ്രസ്‌ 🤣🤣🤣
@ambatmohammedaliambatmoham9538
@ambatmohammedaliambatmoham9538 7 месяцев назад
പ്. ജയരാജന്റെ (കൊലയാളി )സ്ഥാനർതിത്വമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം നെ വൻ പരാജയത്തിൽ എത്തിച്ചത്.
@thomasputhazhathu8899
@thomasputhazhathu8899 7 месяцев назад
നികേഷേ, കുളം കലക്കാൻ നോക്കെല്ലേ.
@ronaldoselecao
@ronaldoselecao 7 месяцев назад
നായൻമാർക്കു കോൺഗ്രസിൽ കിട്ടുന്ന അമിത പരിഗണന ഫസൽ ഗഫൂർ പറഞ്ഞപ്പോൾ നികേഷ് ചർച്ച ജേക്കബ് ജോർജ്ജിലേക്ക് വിട്ടു😂😂😂 നികേഷേ അപ്പോ നിനക്കു പേടി ആണല്ലേ..
@Leopardgecko-n9m
@Leopardgecko-n9m 7 месяцев назад
അർഹതയുണ്ടെന്ന് പറയുകയും ചെയ്യുക കൊടുക്കാതിരിക്കുകയും ചെയ്യുക : ഇതാണ് കോൺഗ്രസ്. ലീഗും രാഹുൽ ഗാന്ധിയും മത്സരിക്കുന്നിടത്ത് മാത്രം ലീഗണികൾ UDF ന് vote ചെയ്യുക. മറ്റിടങ്ങളിൽ ലീഗ് LDFന് വോട്ട് ചെയ്യുക. തൃശൂരിൽ BJP യെ തോൽപ്പിക്കാൻ കഴിയുന്നവർക്ക് വോട്ട് ചെയ്യുക, അതുപോലെ BJP കേരളത്തിൽ വിജയിക്കും എന്ന് തോന്നുന്ന മണ്ഡലത്തിൽ BJPക്കെതിരെ ജയിക്കാൻ സാധ്യതയുള്ള മുന്നണിക്ക് ലീഗണികൾ വോട്ട് ചെയ്യുക .കോൺഗ്രസ് കൂടുതൽ വിജയിച്ചാൽ ലീഗിനെ ഒതുക്കും. ഒരിക്കലും കോൺഗ്രസ് കൂടുതൽ സീറ്റിൽ കേരളത്തിൽ ജയിക്കരുത്. എന്തായാലും UDF ഉം LDF ഉം ഇന്ത്യാ മുന്നണിയുടെ ഭാഗമാണ് കേന്ദ്രത്തിൽ. Jai IUML
@mahmoodmk8134
@mahmoodmk8134 7 месяцев назад
League munnani vidanam angane congress muktha keralam😂😂😂😂
@harikumarm535
@harikumarm535 7 месяцев назад
Jacob George Sir inu CPM ine Vijayaipikanam athu Thurannu Paryu Sir
@harikumarm535
@harikumarm535 7 месяцев назад
League Souhirtha Malsaram Venam Ennu Aru Aru Paranju Ennu Paryu
@alanmatthew1314
@alanmatthew1314 7 месяцев назад
Udf thakarkkan MVR makanta lakshayam😡
@shajuvarghese7036
@shajuvarghese7036 7 месяцев назад
Cpm ഏജന്റ് ആയ ജേക്കബ് 😂😂😂😂
@mahmoodmk8134
@mahmoodmk8134 7 месяцев назад
Ottak malsarikkunnathaa nallath
@Dp3003-g5d
@Dp3003-g5d 7 месяцев назад
സലാംക്ക 3ആം സീറ്റ് കിട്ടിയില്ലെങ്കിൽ പ്രവർത്തിക്കാൻ ഞങ്ങളെ കിട്ടൂല കോൺഗ്രസുകാരെ നോക്കി
@saifudheensaifu8703
@saifudheensaifu8703 7 месяцев назад
ലീഗ് ആത്മഹത്യക്ക് ഒരിക്കലും ഉണ്ടാകുകയില്ല , PJ ജോസഫ് ഇടുക്കി സീറ്റിന് വേണ്ടി ഉടക്കിയ കാലം , ചർച്ചക്ക് ഇ അഹ്മദ് സാഹിബിനെ ജോസഫ് ന്നടുത്തു അയക്കുന്നു , ചർച്ച പരാജയപ്പടുന്നു , മനോരയിൽ ജോസഫ് & അഹ്മദ് പടം നൽകുന്നു , ഇ സന്ദർഭത്തിൽ ലീഗിന്റെ മുതലാളി CH വിട്ട് വീഴ്ച്ച ഏഴാം ഭൂമി വരെ പോകും - എന്നാൽ ആത്മഹത്യക്ക് ഒരിക്കലുമില്ല .
@alanmatthew1314
@alanmatthew1314 7 месяцев назад
Jayarajan vadakara😜
@alanmatthew1314
@alanmatthew1314 7 месяцев назад
India full spread cheyathu kidakkunna orae oru Party Cpm😜😜😜😜😜nirthy pode jayaraja🤭
@abdulmanaf3870
@abdulmanaf3870 7 месяцев назад
ജെകബ് ജോർജ് ok ബാക്കി രണ്ടും മോശം nireeshakar
@ABDULRAHMAN-oo9oj
@ABDULRAHMAN-oo9oj 7 месяцев назад
Leagine biriyani aane mukyam
@ommoidu6838
@ommoidu6838 7 месяцев назад
ഇപ്പോൾ ഇപ്പോൾ ചിന്തിക്കുന്നില്ല പിന്നാലെ നടക്കുന്നുണ്ട് എന്ന് മാത്രം പി രാജ ജയരാജന്റെ പാർട്ടി എന്നാണ് പിന്നാലെ നടക്കുന്നത്
@akathsatharakath6126
@akathsatharakath6126 7 месяцев назад
കലക്ക വെള്ളത്തിൽ മീൻ പിടിക്കല്ലേ... ടേസ്റ്റ് undaavilla
@abdulgafoor769
@abdulgafoor769 7 месяцев назад
Leeg , leeg , leeg , proud man 💚🌟💚🌟💚😎😎
@arunmaroli
@arunmaroli 7 месяцев назад
🏹 astram Gafoor💪
@swethak547
@swethak547 7 месяцев назад
MvrSonGreatPraudAngle
@alanmatthew1314
@alanmatthew1314 7 месяцев назад
Jayaraja, pinarayodu parayu modiku ethira nilkkan🤭🤭🤭
@uthumanabdulrahman6829
@uthumanabdulrahman6829 7 месяцев назад
പാർലമെൻ്റിൽ കരയാൻ പോലും ആളില്ല ബ്രിട്ടാസ് സന്ദർഭം ലഭിക്കുമ്പോൽ കരയാറുണ്ട്
@dcsglobal9833
@dcsglobal9833 7 месяцев назад
Ath pulli parayunna English oo hindi yo ningak ariyathonda , ariyunnavar 2023 le best parliamentarian koduthittund
@alikasim658
@alikasim658 7 месяцев назад
Mone nikeshe, League ne kinattilarakkan nokkadda. Soyam kinattilarngi kinaresh kumar aayikko.
@harikumarm535
@harikumarm535 7 месяцев назад
Ennu Ella m Mari Annu 5Minister Chotivhathu Thettu Enthu Virodhaabasam
@harikumarm535
@harikumarm535 7 месяцев назад
Oru Pradhaniyamum illa LDF Jaichathu. Will not be an impact of LS Election
@afzalmollah8319
@afzalmollah8319 7 месяцев назад
ഒറ്റക്ക് മത്സരിക്കരുത്, മൂന്ന് സീറ്റ് അല്ല പ്രശ്നം ബി ജെ പി ആണ് പ്രശ്നം
@harikumarm535
@harikumarm535 7 месяцев назад
Enuyum Koda Nilkum League .No Doubt.Vellam Vanghi Vaikkuka
@harikumarm535
@harikumarm535 7 месяцев назад
Oru Pradhipalanamum Undavu illa.League will win in all Seats😅
@aman-et4nd
@aman-et4nd 7 месяцев назад
NIKESH SWAYAM KINATILIRANGUKA AREYUM KULATHILIRAKANDA
@harikumarm535
@harikumarm535 7 месяцев назад
K.Sudhakaran Zindabad.Kannur intae Porali
@alanmatthew1314
@alanmatthew1314 7 месяцев назад
Nikesh, thanta udesham nadakkilla🙄
@mahmoodmk8134
@mahmoodmk8134 7 месяцев назад
Nammal league pirich vidunnu
@harikumarm535
@harikumarm535 7 месяцев назад
Souhirtha Malsaram BJP and CPM
@harikumarm535
@harikumarm535 7 месяцев назад
Vijaya Krushnane Kuppiyil Akkanda
@harikumarm535
@harikumarm535 7 месяцев назад
MVR ine Thalli Paranjilae Ningal League Nilapadil
@ronaldoselecao
@ronaldoselecao 7 месяцев назад
ജയരാജൻ പറഞ്ഞതാണ് ശരി മൂന്നല്ല അഞ്ച് സീറ്റിന് ഉള്ള വോട്ട് ബാങ്ക് ഉണ്ട് ലീഗിന്. നാലെണ്ണം എങ്കിലും കിട്ടിയില്ലേൽ അന്തസ്സ് ഉണ്ടേൽ ലീഗ് ഒറ്റയ്ക്ക് മൽസരിക്കണം
@ShamilaZiya
@ShamilaZiya 7 месяцев назад
s
@nasumudnabeesa3201
@nasumudnabeesa3201 7 месяцев назад
ഇത് എന്ത് ചർച്ച കോൺഗ്രസ്‌ ഇല്ല ലീഗും ഇല്ല
@aman-et4nd
@aman-et4nd 7 месяцев назад
6 SEETIL OTAK MALSARIKANAM
@joshiantony7822
@joshiantony7822 7 месяцев назад
Hi Gafoorka PFI promoter
@harikumarm535
@harikumarm535 7 месяцев назад
VDS is the Achu thandu Thannae
@harikumarm535
@harikumarm535 7 месяцев назад
Congress is Great.Madhae Thara Party
@harikumarm535
@harikumarm535 7 месяцев назад
CPM Congress inae Kalum Durbalapettu.Congress is having root in all States where as CPM un Kerala only😂😂😂
@harikumarm535
@harikumarm535 7 месяцев назад
Vijaya Krishnan SirAdi Poli
@harikumarm535
@harikumarm535 7 месяцев назад
MVR a Great Leader not like Nikesh
@mhbhadharudheen5689
@mhbhadharudheen5689 7 месяцев назад
@mhbhadharudheen5689
@mhbhadharudheen5689 7 месяцев назад
@harikumarm535
@harikumarm535 7 месяцев назад
UDF will Win.
@mansoorvtkmekkunne
@mansoorvtkmekkunne 7 месяцев назад
കേരള കോൺഗ്രസ് ഇപ്പൊ എൽ ഡി ഫ് പോയപ്പോ അവരുടെ പാർട്ടി തന്നെ ഇല്ലാത്ത അവസ്ഥ ആണ്
@harikumarm535
@harikumarm535 7 месяцев назад
Samastha is not a Problem
@ommoidu6838
@ommoidu6838 7 месяцев назад
നികേഷ് കുമാർ ഒറ്റക്ക് അനുസരിച്ചാലും മൂന്ന് സീറ്റ് ഉറപ്പാണ് ലീഗിന്
Далее