Тёмный

ഓട്ടത്തിൽ ടയർ ഊരി പോയി പടം ആകാതിരിക്കാൻ  

KERALA MECHANIC
Подписаться 228 тыс.
Просмотров 37 тыс.
50% 1

ഓട്ടത്തിൽ ടയർ ഊരി പോയി പടം ആകാതിരിക്കാൻ................wheel bearings problem
9809308239 for Nano oil call this number
#wheel bearing,#wheel bearing #replacement,#wheel bearing noise,how to replace a wheel bearing,front wheel bearing,bearing,wheel bearing kit,wheel bearing change,wheel bearing kit change,how to replace wheel bearing,wheel,wheel bearings,how to replace wheel bearing kit,bad wheel bearing,chevy wheel bearing,honda wheel bearing,how to check a wheel bearing,wheel bearing hub replacement,hub bearing,wheel bearing replacement ford,wheel bearing replacement chevy,front wheel bearing replacement

Авто/Мото

Опубликовано:

 

9 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 323   
@nanduv7426
@nanduv7426 3 года назад
Works shop കൾ ദിവസവും തുറന്നു പ്രവർത്തിക്കണം എന്നതിനോട് പൂർണമായും യോജിക്കുന്നു 👍
@user-ns9cv6kb1e
@user-ns9cv6kb1e 3 года назад
നമ്മുടെ നാട്ടിൽ എന്നാണ് പ്രോപ്പർ ടോർക്കിങ് (ഏറ്റവും കുറഞ്ഞത് ഇത്തരം axle nut, wheel lug nuts പോലെ പ്രാധാന്യമുള്ള സ്ഥലത്തെങ്കിലും) എന്നൊരു concept വരുന്നത്. ചില ടയർ ഷോപ്പിലൊക്കെ കേറ്റിയാൽ ലോറിക്ക് ഒക്കെ മുറുക്കുന്ന പോലെ വലിയ ലിവർ വചങ് മുറുക്കും. അഥവാ വഴിയിൽ വച്ച് puncture ആയി ടയർ മാറ്റേണ്ടി വന്നാൽ തഥൈവ.... ഒരളവിൽ കൂടുതൽ tight ചെയ്താൽ ബോൾട്ടിന്റെയും നട്ടിന്റെയും elasticity നഷ്ടപ്പെടുകയും tight ആയി hold ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യും
@07HUMMERASIF
@07HUMMERASIF 3 года назад
എവിടെ ആയിരുന്നു ഇക്കാ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰🥰❤❤❤💪💪
@KERALAMECHANIC
@KERALAMECHANIC 3 года назад
Therakkaaye poye aasifey
@drunkenmonkey2348
@drunkenmonkey2348 3 года назад
ഞാനും. ഹോളോ ബ്രിക്‌സ് വെയ്റ്റിംഗ് ആയിരുന്നു
@arjunm3700
@arjunm3700 3 года назад
@@drunkenmonkey2348 കരിങ്കല്ല് ആക്കാമായിരുന്നു
@inspirecomtech9661
@inspirecomtech9661 3 года назад
Video editing poliiiii.... & Very useful information
@saikrishnan3183
@saikrishnan3183 3 года назад
Ikooo adipowoli vedio vera level.. Orupad changes und hats off 💪💪💪keep going 🥳🥳
@KERALAMECHANIC
@KERALAMECHANIC 3 года назад
Thanks for milan
@ansarsalim4223
@ansarsalim4223 3 года назад
Very useful video as usual 😍😍🔥👍🏽
@shibulal009
@shibulal009 3 года назад
Ekkaa very much informative.....
@johanjewel5825
@johanjewel5825 3 года назад
This video is better..,. Being with family & children..,.❤️
@saidaliansar1426
@saidaliansar1426 3 года назад
വീഡിയോ എല്ലാമേ hightec😍👌👌
@ananthuprasad4866
@ananthuprasad4866 2 года назад
എൻ്റെ ടയർ almost ഊരി പോയി.. സൗണ്ട് കേട്ട് തുടങ്ങിയപ്പോൾ ഞാൻ കരുതിയത് break shoe തീർന്നിട്ട ആണെന്ന് ആയിരുന്നു. ഈ വീഡിയോ നേരത്തെ കണ്ടിരുന്നെങ്കിൽ നേരത്തെ തന്നെ പ്രശ്നം മനസ്സിലായേനെ..
@alananil5252
@alananil5252 3 года назад
Ekkah video eppo nalla claritiyum qualityum aayittund video eduthekkunna aa ooru reetheyum super ekkah kalakki eenem aadipoli videos verattee katta waiting...❣️
@KERALAMECHANIC
@KERALAMECHANIC 3 года назад
Thanks for milan
@sidhiknalathur8863
@sidhiknalathur8863 3 года назад
നല്ല അറിവ്‌ 👍👌
@manu7815
@manu7815 3 года назад
Good information about wheel bearings thank you
@ArjunGvlogs.
@ArjunGvlogs. 3 года назад
Sabin Bhai Valare Informative Video👍👍👍👍👍
@KERALAMECHANIC
@KERALAMECHANIC 3 года назад
😀😘
@sankudada1
@sankudada1 3 года назад
Wheel lug nuts idayk check cheyyunat nallatanu, odi odi chilappol 1 nut complaint ayalum ottattil tyre oori risk aavum.
@rejijoseph9839
@rejijoseph9839 3 года назад
Super, WeLdOn, very interesting and informative
@vishnuchandran9835
@vishnuchandran9835 3 года назад
Nice bro very informative video 🥰🥰🥰
@yadhukrishnan8411
@yadhukrishnan8411 3 года назад
ikka ford figo (2014 diesel ) nte catalytic coverter remove cheyyan pattuo?
@subins3713
@subins3713 3 года назад
Chetta first generation wagonr orikkal full review cheyyamo please
@MsMathewp
@MsMathewp 2 года назад
Very good demonstration
@anilnath8987
@anilnath8987 3 года назад
ഇക്ക പറഞ്ഞത് ശരിയാ.... വർക്ക്‌ ഷോപ്പ് എല്ലാം അവശ്യ ഘടകത്തിൽ പെടുത്തേണ്ട ഇനം ആണ്...
@KERALAMECHANIC
@KERALAMECHANIC 3 года назад
Mm
@shamnastk8661
@shamnastk8661 3 года назад
വർഷോപ്പ് ദിവസവും തുറന്നാൽ ഡ്രൈവർമാർക്ക് ഒരു ആശ്യാസമാണ്
@KERALAMECHANIC
@KERALAMECHANIC 3 года назад
Yes
@autolinkz5808
@autolinkz5808 3 года назад
ഞങ്ങൾക്കും ഓരോ കസ്റ്റമറും വിളിക്കുമ്പോൾ അവരെക്കാൾ വിഷമം ഞങ്ങൾക്കാണ്🥲🥲
@KERALAMECHANIC
@KERALAMECHANIC 3 года назад
Yes dear
@autolinkz5808
@autolinkz5808 3 года назад
@@KERALAMECHANIC ok My bro !!!
@autolinkz5808
@autolinkz5808 3 года назад
@@KERALAMECHANIC ok my bro....
@abdussalamkadakulath863
@abdussalamkadakulath863 3 года назад
അടിപൊളി ബ്രോ
@zainulabid2702
@zainulabid2702 3 года назад
08:53 ഹേയ് നമ്മളൊന്നും ചെയ്യൂല്ല വാപ്പാ ശേഷം 😜🔨⛏️⚔️🛠️⚒️🔧🔩⚙️
@KERALAMECHANIC
@KERALAMECHANIC 3 года назад
Satyam
@storyteller2045
@storyteller2045 3 года назад
Mechanic thudakkakkarkku Vendi oru video cheyyamo
@jomjosevarghese
@jomjosevarghese Год назад
Adipoli natural Video
@libinmathew6294
@libinmathew6294 3 года назад
Sabin cheta, New Dzire 2020 model , Reverse gear stuck agunudd, adu oru problem ano ? Kms driven 3000.
@unnikrishnangp
@unnikrishnangp 3 года назад
Very Very useful 👌👍👏😀😊Sabin bhai
@KERALAMECHANIC
@KERALAMECHANIC 3 года назад
🙏💕
@heavyduty6026
@heavyduty6026 3 года назад
old baleno review cheyyamo
@sudheerkumar.s9332
@sudheerkumar.s9332 3 года назад
Tata iris ന്റെ വീഡിയോ ചെയ്യാമോ
@abisonbalaram5028
@abisonbalaram5028 3 года назад
Ikka kanda video ellam informative anu...thank you soo much......micra petrol kurich oru video idamo
@KERALAMECHANIC
@KERALAMECHANIC 3 года назад
Cheyyaam
@rintoantony7339
@rintoantony7339 3 года назад
Super ❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉 happy morning 🌄
@bhairavan8752
@bhairavan8752 3 года назад
ikka video recording okke orupad mechappettittundu pakshe buiering press cheythappo kurachu light kuravundarunnu, anyway super 😘😘😘😘
@KERALAMECHANIC
@KERALAMECHANIC 3 года назад
Mmmm yes
@klinjoplinjo7624
@klinjoplinjo7624 3 года назад
Hospital pole workshopum emergency anu plss athikarikal manasilakkuka
@athi126
@athi126 3 года назад
Swift Dzire petrol 2010 BCM with Fuse box kittumo
@shiburashidshibu8355
@shiburashidshibu8355 2 года назад
ഇക്ക Renault kid review ചെയ്യുമോ
@Brightness4future
@Brightness4future 3 года назад
ഇക്ക സെലിറിയോ 2014 AMT റിമോട്ട് അൺലോക്ക് ചെയ്തു ഡോർ തുറക്കുമ്പോൾ ബൊണാട്ടിന്റെ ഭാഗത്തു നിന്ന് 6-7 സെക്കന്റ്‌ നേരത്തേക്ക് എയർ റിലീസ് ചെയുന്ന പോലെ സൗണ്ട്. അത് എന്താണ് എന്ന്‌ ഒന്നു പറയാവോ?
@ronezha
@ronezha 3 года назад
Video kalakki
@abhisheksanu8203
@abhisheksanu8203 3 года назад
ഇതിന് പറ്റിയ thumbnail പുലിവാൽ കല്യാണത്തിൽ കാറിൻ്റെ tyre ഊരിപ്പോയി എന്ന് പറഞ്ഞ ടയറിൻ്റെ പുറകെ ഓടുന്ന ഹനീഫ് ഇക്കയുടെയ.....😂🤣🤣😂
@ajithaji5124
@ajithaji5124 3 года назад
Sabin bhaiiii mahindra kuv enthaaa abiprayam nalla vandiyanioo
@rathuldas4660
@rathuldas4660 3 года назад
👍👍
@amaresh.b3453
@amaresh.b3453 3 года назад
😍😍😍🥰🥰🥰❤❤❤🔥🔥🔥👌👌👌Super video
@nidhinjose4564
@nidhinjose4564 3 года назад
Honda brio cheyyamo
@rahulmathewtsk24
@rahulmathewtsk24 3 года назад
കാർ ഗട്ടറിൽ വലിയരീതിയിൽ ചാടിക്കഴിയുമ്പോൾ ഉണ്ടാകുന്ന ആഘാതം & suspention problem പറ്റി വിഡിയോ ചെയ്യാമോ
@NoName-my4rd
@NoName-my4rd 3 года назад
Xylo e9 video cheyyaamoo plzz
@bobyktm
@bobyktm 2 года назад
Where is your torque wrench, u should torque wheel bearing nut, hub nuts etc
@mansoorali4501
@mansoorali4501 11 месяцев назад
എന്റെ alto k10 ഫ്രണ്ട് bearing 2 പ്രാവശ്യം മാറ്റിയിട്ടു.പക്ഷെ പെട്ടെന്ന് തന്നെ വീണ്ടും പോവുന്നു.എന്തായിരിക്കും കാരണം
@jeevanmbr
@jeevanmbr 3 года назад
👍👍👍
@navasjalaludeen8447
@navasjalaludeen8447 3 года назад
👍👍super
@hritikroshan2009
@hritikroshan2009 3 года назад
Nice
@mithunpv2453
@mithunpv2453 3 года назад
👍
@adarshs3018
@adarshs3018 3 года назад
Adhinte oru video cheyyavo
@faizalraazy91
@faizalraazy91 3 года назад
Good
@eldoseroy7948
@eldoseroy7948 Год назад
Hub Change cheyano?? Atho bearings matram separate change cheythal mathiyo? Please reply, am a new subscriber!
@KERALAMECHANIC
@KERALAMECHANIC Год назад
Bearing maatram maraam
@kameersuhailnazeer3416
@kameersuhailnazeer3416 3 года назад
Chetaa...ee verna fluidic petrol 1.4 vandikkum chettan deisel vandikku paranja preshnangal verumo
@KERALAMECHANIC
@KERALAMECHANIC 3 года назад
Illaa
@prasadnk8682
@prasadnk8682 3 года назад
❤️❤️❤️
@YoUnev
@YoUnev 3 года назад
Milan video edukunath polikunandloo😍😍
@KERALAMECHANIC
@KERALAMECHANIC 3 года назад
Yess
@user-fo5bc8zf5z
@user-fo5bc8zf5z 3 года назад
🤩
@enginedoctor3277
@enginedoctor3277 3 года назад
❤️
@princejhony7020
@princejhony7020 3 года назад
വർക്ക് ഷോപ്പിൽ എടുത്ത വീഡിയോ കുറച്ച് ഡാർക്ക് സീൻ ആയിരുന്നു...കുഴപ്പമില്ല ഇക്കാ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നത്കൊണ്ട് ഒക്കെയാണ്....
@KERALAMECHANIC
@KERALAMECHANIC 3 года назад
😍😍
@ajanbenny4344
@ajanbenny4344 3 года назад
❤️❤️🤩
@rizwanvadakkan8851
@rizwanvadakkan8851 3 года назад
😍😍
@ashku88padne
@ashku88padne 2 года назад
Is this safe driving without one lugnut
@uturnvlogs2468
@uturnvlogs2468 3 года назад
Power
@nihal5001
@nihal5001 3 года назад
👍😍😍
@renjithsharyrenjithshary1511
@renjithsharyrenjithshary1511 3 года назад
👍👍👍😍😍😍
@rahullala6759
@rahullala6759 3 года назад
Ente vandhi il fron tyre fullum ayi but eniyum tyre ullathu kondu tubeless nan tube ettu but odikuvan sugamilla cheya gattahiril polum adi varunundu alto k10 anu endekilum vazhi undo. Tyre tubeless ullapol enik driving thoniyilla adhu onu parayumo bro
@KERALAMECHANIC
@KERALAMECHANIC 3 года назад
Tube whith tayer itteri ruff aanu
@ajmalshahar8896
@ajmalshahar8896 2 года назад
👍💓
@brotherssister7713
@brotherssister7713 3 года назад
Mashallah kunnu mol very quite
@KERALAMECHANIC
@KERALAMECHANIC 3 года назад
Thank uuu
@thattikoottubeatzz...1202
@thattikoottubeatzz...1202 3 года назад
🙋🏻‍♂️
@ajalravi4111
@ajalravi4111 3 года назад
കേടായ വാഹനം മറ്റൊരു വാഹനം ഉപയോഗിച്ച് ketti വലിക്കുമ്പോൾ വലിക്കുന്ന വണ്ടിയുടെ ക്ലച്ച് പണി വരുമെന്ന് കേട്ടിട്ടുണ്ട് അതെങ്ങനെയാണ് ഒന്ന് വിശദികരിക്കാമോ
@faris5373
@faris5373 3 года назад
Camera📷 work poli
@KERALAMECHANIC
@KERALAMECHANIC 3 года назад
Thanks for milan
@malayalis9502
@malayalis9502 3 года назад
Hai
@aswadhimurali5969
@aswadhimurali5969 3 года назад
Verna oldmodel beiring rate
@GallivantDB
@GallivantDB 3 года назад
@anugrahkv7761
@anugrahkv7761 Год назад
Wheel bearing athra amount varrummm
@lijeeshng1
@lijeeshng1 2 года назад
Thanks ikka for the video. എന്റെ ഹോണ്ട സിറ്റി ഇന്ന് periodic service nte ഭാഗമായി എല്ലാ വീൽസും ചെക്ക് ചെയ്തപ്പോൾ ടെക്‌നിഷ്യൻ പറഞ്ഞു, Front right side le wheel biaring ne ചെറിയ പ്രശ്നം ഉണ്ടെന്ന്. കാറിന്റെ ഉള്ളിലേക്ക് സൗണ്ട് ഒന്നും വരുന്നില്ല. പക്ഷെ കാർ പൊക്കി വെച്ച് ടയർ rotate ചെയ്യുമ്പോൾ shock nte spring l cheriya oru vibration ഉണ്ട്. Tyre മാറ്റാനായിട്ടുണ്ട്. Tyre nte problem kondakumo spring l cheriya vibration, atho biaring issue aayirikkumo. Tyre മാറ്റിയ ശേഷവും problem undenkil biaring mattiyal mathiyo? Allenkil adyam biaring mattano? »Honda City Petrol 5 years old. »Tyre - Michelin 5 years old »40000 KMs ran »കാറിന്റെ ഉള്ളിലേക്ക് biaring nte സൗണ്ട് ഇല്ല »കാർ ഉയർത്തി വെച്ച് ടയർ വേഗത്തിൽ rotate ചെയ്യുമ്പോൾ ഷോക്കിന്റെ സ്പ്രിംഗിൽ ചെറിയ വൈബ്രേഷൻ. »ടയർ മാറ്റണോ Biaring മാറ്റണോ?
@KERALAMECHANIC
@KERALAMECHANIC 2 года назад
Bearing മാറണം
@lijeeshng1
@lijeeshng1 2 года назад
@@KERALAMECHANIC Thank you. Bearing order cheyyan paranju (no stock). Replace ചെയ്യാൻ ഒരു ഫുൾ day എടുക്കുമെന്നാ. Bearing set ഊരി lathe l kondu poyi fix ചെയ്യണം എന്നാ പറഞ്ഞത്. അവിടെ pressing machine ഉണ്ടാവില്ലായിരിക്കാം. ടൈറിന്റെ എന്ധെങ്കിലും പ്രോബ്ലം കൊണ്ട് ഈ സ്പ്രിംഗിൽ ഇതുപോലെ വൈബ്രേഷൻ വരാൻ സാധ്യതായുണ്ടോ? ഞാനൊരു ടയർ ഡീലർ ആയി സംസാരിച്ചപ്പോ അങ്ങനെ ഒരു sadyada അവർ പറഞ്ഞു. അവർ പറയുന്നത്, ആദ്യം ടയർസ് മാറ്റി നോക്ക്, എന്നിട്ടും ഈ സ്പ്രിംഗ് വൈബ്രേഷൻ ഉണ്ടെങ്കിൽ bearing mattiyal mathiyenne. ആകെ കൺഫ്യൂഷൻ ആയി.
@aswadhimurali5969
@aswadhimurali5969 3 года назад
From tamilnadu👍
@KERALAMECHANIC
@KERALAMECHANIC 3 года назад
💓
@user-nf3nz6tq3h
@user-nf3nz6tq3h 3 года назад
ഇക്ക.... ഇക്ക പണ്ട് alto 800review ച്യ്തില്ലായിരുന്നോ... ഇപ്പോൾത്തെ bs6 model altonte review ഒന്ന് ചെയ്യാമോ... ഫുൾ എഞ്ചിൻ with body
@KERALAMECHANIC
@KERALAMECHANIC 3 года назад
Oook
@sajeerep9800
@sajeerep9800 3 года назад
A star നെ പരിജയപ്പെടുതൂ...
@rintoantony7339
@rintoantony7339 3 года назад
Cheta alto power steering ellatha vandiku athu ketuvan patumo....old motor undegil ketuvan patumo
@KERALAMECHANIC
@KERALAMECHANIC 3 года назад
Pattum
@rintoantony7339
@rintoantony7339 3 года назад
Ok
@user-ei1xh2cn2i
@user-ei1xh2cn2i 3 года назад
Hyundai i20 2013 diesel, ac one side hot and one side cold air blowing, what to do?
@KERALAMECHANIC
@KERALAMECHANIC 3 года назад
Ac mechaniciney kaanikku
@alluallu1605
@alluallu1605 3 года назад
ഇക്കാ...2009 ഷെവർലെ spark ano, 2006 wagon r ano നല്ലത്..വണ്ടി രണ്ടും കണ്ടീഷൻ ആണ്... വാങ്ങിക്കാൻ വേണ്ടി ആണ്
@alluallu1605
@alluallu1605 3 года назад
Reply please
@KERALAMECHANIC
@KERALAMECHANIC 3 года назад
Wagon r
@pranavprasannan556
@pranavprasannan556 3 года назад
🖤
@mathewgeorge908
@mathewgeorge908 3 года назад
ലെ മോൾ:-ഇതൊക്കെ എന്ത് വല്ല എഞ്ചിനും ഇളക്കാൻ ആന്നെങ്കിൽ നോക്കാമായിരുന്നു...
@KERALAMECHANIC
@KERALAMECHANIC 3 года назад
😘💕💖💞💞💖💕💞
@adarshs3018
@adarshs3018 3 года назад
Ntyl oru 3L safari ind adhe Start cheymbl cheriya ezhachil ond reason ndha enne ariyooo
@KERALAMECHANIC
@KERALAMECHANIC 3 года назад
Starter,battery
@rjkumar1682
@rjkumar1682 3 года назад
9:08 👍👍 ഇക്ക ആ കിടക്കുന്ന zen നിന്റെ പാപ്പാനാണ് ഓപറേഷൻ തുടങ്ങിയോ😁
@nandhunair57
@nandhunair57 3 года назад
Number onnu kittumo sabin ikkante
@KERALAMECHANIC
@KERALAMECHANIC 3 года назад
9947370386 what's up
@KERALAMECHANIC
@KERALAMECHANIC 3 года назад
Thudangunnu.oru Pani kitty ivedey 333 aakki
@rjkumar1682
@rjkumar1682 3 года назад
@@KERALAMECHANIC ആ.. പൊളിച്ച്.
@KERALAMECHANIC
@KERALAMECHANIC 3 года назад
😭😭😭
@arshadnaseer477
@arshadnaseer477 3 года назад
❤️❤️❤️👍👍👍👍
@abiabiraj3616
@abiabiraj3616 3 года назад
Vettam 🙃
@binojthankappanbinojthanka4855
@binojthankappanbinojthanka4855 3 года назад
Increase exposure value for More brightness of videos
@rahuldwaraka1
@rahuldwaraka1 3 года назад
ആശാനേ നമുക്ക് കേസ് കൊടുക്കണം😁 ,നമ്മുടെ workshop എപ്പോഴും കണ്ടൈൻറ്മെൻറ് സോൺ ,കഴിഞ്ഞ വർഷവും
@KERALAMECHANIC
@KERALAMECHANIC 3 года назад
Mmmmmmm,😭😭😭😭😭😭😭
@samadkka820
@samadkka820 3 года назад
എവിടെ ഇങ്ങളെ കണ്ടില്ല ,കട്ട വൈറ്റിംഗ് ആയിരുന്നു
@KERALAMECHANIC
@KERALAMECHANIC 3 года назад
Vannalloooooo
@KERALAMECHANIC
@KERALAMECHANIC 3 года назад
❤️❤️❤️
@user-hx2ze5po2e
@user-hx2ze5po2e 3 года назад
🥰♥️♥️♥️♥️👍
@afnask123
@afnask123 3 года назад
Ikka mahindra xylo 2,3 lacks in 2nd kaanunnu Adh endha angane altoyk polm.2 lack oke und Idh eduthal endhelm prashnam undo
@KERALAMECHANIC
@KERALAMECHANIC 3 года назад
Value illaa
@raminashraf1874
@raminashraf1874 3 года назад
What is the best tyre brand and size Wagner 2007 model
@raminashraf1874
@raminashraf1874 3 года назад
Pls replay
@tonybabu6611
@tonybabu6611 3 года назад
Ikka dzire wheel bearing etra k. m mattanam.eppol 1.5 lack k. m aayi ithu varea mariyittilla
@KERALAMECHANIC
@KERALAMECHANIC 3 года назад
Sound varumpo maariyaal mathi
@vipinbijutmd6380
@vipinbijutmd6380 3 года назад
അല്ലപ്പ എവിടായിരുന്നു കുറച്ചുദിവസം, കാണാനേ ഇല്ലല്ലോ ❤❤
@KERALAMECHANIC
@KERALAMECHANIC 3 года назад
Thirakkaayeppoooye
@vipinbijutmd6380
@vipinbijutmd6380 3 года назад
@@KERALAMECHANIC ♥️♥️♥️
@sankar2325
@sankar2325 3 года назад
Ashane PEPE evide
@sunandhapushpa4744
@sunandhapushpa4744 3 года назад
മൊത്തത്തിൽ സിനിമാറ്റിക്സ് വീഡിയോസ് ആയി മാറ്റിയല്ലെ ..
@satharmuhamadsathar3709
@satharmuhamadsathar3709 3 года назад
A star review cheiyoo
@KERALAMECHANIC
@KERALAMECHANIC 3 года назад
Cheyyanam
Далее
VW, AUDI, SKODA, SEAT Front Wheel Bearing
12:17
Просмотров 325 тыс.
Wagonr noisy and uncomfortable suspension.
6:41
Просмотров 13 тыс.
Alto ഒരു സംഭവം ആണ്
13:06
Просмотров 310 тыс.
ВЫХЛОП на Hyundai Solaris #shorts
0:57
Просмотров 677 тыс.