Тёмный

വണ്ടി പണിയാൻ പൈസ ഇല്ലേ?? അപ്പോ ഇങ്ങനെ ചെയ്യാം🤩🤩🤩 

KERALA MECHANIC (Sabin salim)
Подписаться 232 тыс.
Просмотров 53 тыс.
50% 1

യൂണിഫോം വേണമെങ്കിൽ +91 77369 89697 ഈ നമ്പറിൽ വിളിക്കാം.name nowfel
നാനോ ലൂബിൻ്റ് ആവശ്യത്തിനായി +919809308239vilikkaam

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 404   
@autolinkz5808
@autolinkz5808 2 года назад
നിങ്ങള് പൊളിയാണ് കൂട്ടത്തിൽ ഉള്ളവരെ സഹായിക്കുന്നത് നല്ല കാര്യമാണ് മെക്കാനിക്കിന് പണ്ട് കാലത്ത് ചീത്തപ്പേര് ആയിരുന്നു ഇപ്പോൾ അത് മാറി ഇപ്പോൾ പലരും വീട്ടിലെ ഒരു അംഗത്തെപോലെയാണ് പെരുമാറുന്നത്
@KERALAMECHANIC
@KERALAMECHANIC 2 года назад
❤️❤️❤️❤️❤️❤️
@t.p.visweswarasharma6738
@t.p.visweswarasharma6738 2 года назад
Not everybody.
@arunr7252
@arunr7252 2 года назад
🙏
@MyJerrythomas
@MyJerrythomas 2 года назад
ഒറിജിനലിനെ വെല്ലുന്ന പെർഫോമൻസ് ഇതാണ് ഞങ്ങൾക്ക് വേണ്ടത്
@arunr7252
@arunr7252 2 года назад
👍🏻
@farasworld9633
@farasworld9633 2 года назад
ഡീസൽ വണ്ടി എടുത്താൽ മെക്കാനിക്ക് ഫാമിലി ഫ്രണ്ട് ആകും പെട്രോൾ വണ്ടി എടുത്താൽ മെക്കാനിക്ക് പരുചായകാരൻ മാത്രം
@firozp2082
@firozp2082 2 года назад
😄👍👍
@t.p.visweswarasharma6738
@t.p.visweswarasharma6738 2 года назад
enikkittu randu companikkar panithu. Paniyathavare thirichariyan enthanu maargam?
@jithuoachira
@jithuoachira 2 года назад
@@t.p.visweswarasharma6738 pazhaya diesel vandi aanu angane suhruthe... NJaan swift dzire use cheyyunnundu diesel daivam sahayichu normal maintenancee ulloo.....varunna maintenance proper aayi cheythaal oru kuzhappavumilla dieselinu
@anishkanish4675
@anishkanish4675 2 года назад
ഞാൻ പഴയ ഒരു ഡീസൽ സിഫ്റ്റ് എടുക്കാൻ പോകുന്നു .... എന്തേലും problem ഉണ്ടോ .....
@nithingeorge2521
@nithingeorge2521 Год назад
Clutch vangan ulla contact number tharo
@TheVisiousVixen
@TheVisiousVixen 2 года назад
Sabin ക്ലച്ച് repair ചെയ്യുന്ന ആളുടെ ഡീറ്റെയിൽസ് നമ്പർ ഇല്ലല്ലോ ? നാനോ lubeന്റെ യൂണിഫോം നമ്പർ മാത്രം ഒള്ളൂ , കൂടാതെ ഒരു കാര്യം ക്ലച്ച് മാറ്റുമ്പോ ഫ്‌ളൈവീൽ പോളിഷ് ചെയ്യാറില്ലേ? അതോ ഇത് ആദ്യത്തെ മാറ്റൽ ആയതുകൊണ്ടാണോ ?
@varghesepulikottil1739
@varghesepulikottil1739 29 дней назад
ടർബോ ചാർജറിന്റെ കേടുപാട് തീർക്കാൻ ഇങ്ങനെയുള്ള നല്ല സർവീസ് നൽകുന്ന കടകൾ തൃശൂർ ഗുരുവായൂർ ഭാഗത്തുണ്ടോ? ടാറ്റാ ഇൻഡിഗോ എസ് എക്സ് എന്ന എന്റെ വണ്ടിയുടെ ടർബോ ലീക്കാണെന്നാണ് മെക്കാനിക് പറയുന്നത്.
@srikanthnair1705
@srikanthnair1705 2 месяца назад
Sabhinkaa ningale workshop evideyaanu
@happycouple5654
@happycouple5654 3 месяца назад
Clutch workshop number tharo
@nazarnazar8815
@nazarnazar8815 2 года назад
Tata manaza ക്ലച്ച് .. പണിയാൻ എത്ര വരും
@shafimannath8599
@shafimannath8599 2 года назад
4 വർഷം 1.20 ഓടിയ നിസ്സാൻ സണ്ണി എന്തൊക്കെ പണി വരും എടുത്താൽ പെടുമോ
@AnishKumar-fp4pi
@AnishKumar-fp4pi Год назад
ആ ആളിന്റെ നമ്പർ ഒന്നും ഇടാതെ ഈ വീഡിയോ ചെയ്താൽ ആർക്കെങ്കിലും പ്രയോജനം കിട്ടുമോ
@gafoorksaid9967
@gafoorksaid9967 2 года назад
ഒരു പാട് ആളുകൾക്ക് വളരേ ഉപകാരപ്രദമായ ഒരു വീഡിയോ.....നന്ദി ഇക്ക❤️❤️❤️
@ajips1810
@ajips1810 4 месяца назад
Njan use chaithitund.......innova..now 50000 km completed ..so far no issues approximately Rs4500 including workshop labour charge Palakkad ......clutchwell shyam
@beast4081
@beast4081 2 года назад
Dhooram nokkatte evdeyannenklm poy support cheyunna ikka pwolli🤩
@KERALAMECHANIC
@KERALAMECHANIC 2 года назад
😘😘😘
@anilanil4192
@anilanil4192 2 года назад
ഞാൻ അനിൽ കുന്നംകുളത്താണ് വീട് എന്റെ കൈയിൽ Dost സാധമൊ ഡൽവണ്ടിയുണ്ട് അതിന്റെ ക്ലെച്ച് പെയ്റ്റ് മാത്രം എനിക്ക് അയച്ചു തരുവാൻ പറ്റൂ മോ
@rojasijo296
@rojasijo296 8 месяцев назад
Praveen ൻ്റെ phone number തരുമോ
@jamalpp4150
@jamalpp4150 5 месяцев назад
ചേട്ടന്റെ സ്ഥലം
@fasilnaji2303
@fasilnaji2303 2 года назад
ഞാൻ ടിപ്പറിലാണ് സ്ഥിരമായി ഇങ്ങനത്തെ ക്ലച്ചാണ് ubayokikaru
@renjithsharyrenjithshary1511
@renjithsharyrenjithshary1511 2 года назад
ഇക്കാ പൊളിച്ചു ഇത് ഒരുപാട് പേർക്ക് ഉപകാരപ്പെടും 💖💖💖
@ഷാജിപാപ്പൻ-യ5മ
Thanks... പണ്ടൊക്കെ അംബാസിഡറിന്റെ ബ്രേക്ക് ലൈനർ അടിച്ച് ഇടാറുണ്ടെന്നു കെട്ടിട്ടുണ്ട്. ഇത് ആദ്യമായാണ് കാണുന്നത്
@haijulal
@haijulal 2 года назад
Thank you for introducing him, Such a talent person. Never know Clutch can refurbish
@mahisdevan6345
@mahisdevan6345 8 месяцев назад
trissur clach number tharumoo
@laiju.varghesemuvattupuzha6301
@laiju.varghesemuvattupuzha6301 2 года назад
സൻട്രോ ക്ലച്ച് മാറുന്നതിനു എത്ര ചിലവ് വരും
@arunr7252
@arunr7252 2 года назад
5000
@vinojmani6500
@vinojmani6500 2 года назад
എല്ലാവർക്കും ഉപകാരമുള്ള വീഡിയോ
@manojappukuttan3420
@manojappukuttan3420 2 года назад
👍👍ഭായി നിങ്ങൾ സൂപ്പർ ആണ്👍👍
@indian9178
@indian9178 2 года назад
ഇതേ പോലെ കോഴിക്കോട് കുന്നമംഗലത്ത് ചെയ്തു കൊടുക്കുന്നുണ്ട്. AR cluch എന്നാണ് പേര്
@sivalalkv9398
@sivalalkv9398 Год назад
ഞാൻ അന്വേഷിച്ചു നടക്കുകയായിരുന്നു.എവിടെ നമ്പർ? ക്ലച്ച് ഭായിയുടെ?
@salimthottuval9195
@salimthottuval9195 2 года назад
കൊമേഴ്സ്യൽ വാഹനങ്ങൾക്ക് ഇത് വളരെ ഉപകാരപ്രദമാണ്
@sorabrustom6563
@sorabrustom6563 2 года назад
clutch and pressure plate mechanic mobile number please
@binovarghese181
@binovarghese181 2 года назад
Suspension system ത്തെപ്പറ്റി പറയുമ്പോൾ കടകടചടപട sound ഉണ്ടല്ലോ.. നിങ്ങളത് പറയുന്നത് കേൾക്കാൻ അടിപൊളിയാ.. ഞാനത് 2,3 പ്രാവശ്യം rewind ചെയ്തു കേൾക്കാറുണ്ട്😂😂 നമ്മുടെ നാട്ടിലാണ് പുതിയ clutch plate ഒക്കെ ഇടണമെന്ന് നിർബന്ധമുള്ളത്.. ഞാൻ 20 വർഷം മുമ്പ് ബോംബെയിൽ ഒരു transport company യിൽ maintenance incharge ആയി ജോലി ചെയ്തിരുന്നു.. അവിടെ ഞങ്ങൾ long പോകുന്ന വലിയ tanker കൾക്ക് മാത്രമേ പുതിയ pressure plate& clutch plate use ചെയ്തിരുന്നുള്ളൂ.. port ൽ local ഓടുന്ന layland 3516 prime mover നു വരെ recondition ചെയ്ത clutch plate കൾ ആണ് ഉപയോഗിച്ചിരുന്നത്.. അവിടെ shop ഒന്നുമില്ലാതെ Yardൽ ചെറിയ മരത്തിൻറെ ചുവട്ടിൽ ഇരുന്നു വരേ clutch plate ഒക്കെ recondition ചെയ്തു തരുന്നവർ ഉണ്ടായിരുന്നു. (നാട്ടിലെ കാര്യം അറിയില്ല) ഒറ്റപ്പാലത്ത് രാമകൃഷ്ണൻ ചേട്ടൻറെ shop ൽ (Super) ഞാൻ പോയിരുന്നു.. ഒരു shock absorber recondition ചെയ്തു കൊണ്ടു വന്നു car ൽ fit ചെയ്തു.. ഒരു കുഴപ്പവുമില്ല.. സാധാരണ പോലെ ഓടുന്നു.. reconditioned clutch plate ഒക്കെ quality ഉള്ളതാണങ്കിൽ പേടിക്കേണ്ട ആവശ്യമില്ല 👍👍
@gireeshkg3903
@gireeshkg3903 7 месяцев назад
Number illallo ikka
@shuhaib6956
@shuhaib6956 2 года назад
2days മുൻപ് ചെയ്തു 6500 ആയി dzire clucth വൈകി poyi video വരാൻ
@sayyedthahir1244
@sayyedthahir1244 2 года назад
ഇക്ക നിങ്ങൾ ഒരു മുതലാണ്... بارك الله
@suhailrizwan6729
@suhailrizwan6729 2 года назад
Ikka beat petrolinn clutch maran rate ethrayagum
@aneesvlog8278
@aneesvlog8278 Месяц назад
NUMBER KITTUMO
@RTZ-24
@RTZ-24 Год назад
mobile number of Praveen ?
@bijoybijoy999
@bijoybijoy999 2 года назад
ഒരുപാടു പേര്‍ക്ക്‌ ഉപകാരപ്പെടുന്ന infermation ഇക്കാ.. സൂപ്പർ.. 👌👌👌🌹🌹🌹🌹💪💪💪
@hasifmuppathadamachi8575
@hasifmuppathadamachi8575 Год назад
സന്നിയുടെ number തരാമോ.. Clutch disc റിക്കണ്ടിഷൻ ചെയ്യാനാണ്
@MaharudheenKp
@MaharudheenKp 2 года назад
Ikka descriptionil number illa
@KERALAMECHANIC
@KERALAMECHANIC 2 года назад
+919809308239 ഈ നമ്പറിൽ വിളിക്കാം
@NoushadNoushad-hp4ns
@NoushadNoushad-hp4ns 2 года назад
ബജാജ് ഡീസൽ ഓട്ടോ യുടെ ക്ലച് ഡിസ്ക് മാറ്റാൻ പണിക്കുലി അടുക്കം 4000രൂപയുടെ മേലെ ആകും അപ്പോൾ കാറിന്റെ ക്ലച് ഡിസ്ക് മാറ്റാൻ 5000ത്തിൽ കുറവോ
@jithuoachira
@jithuoachira 2 года назад
2500 roopayaanu swift dsl clutch kit, 400 rs release bearing....pinne panikooli......athraye varukayullu....panikooli oro workshop anusarichu maarum.....autorised service centre aanenkil fixed rate aayirikkum...
@berthalomiyovarghese1733
@berthalomiyovarghese1733 2 года назад
ഞാൻ അറിഞ്ഞില്ല,😒 പുതിയത് വാങ്ങി ഫിറ്റ് ചെയ്തു,
@Noufi79
@Noufi79 2 года назад
ദയവുചെയ്ത് refurbished പ്രോഡക്റ്റുകൾ ഉപയോഗിക്കാതിരിക്കുക അപകടം ക്ഷണിച്ചു വരുത്തും
@Abc-qk1xt
@Abc-qk1xt 2 года назад
വണ്ടി കേടായാൽ വർക്ക് ഷോപ്പിൽ കൊണ്ടുപോകാമോ..
@joymaniyan7911
@joymaniyan7911 2 года назад
എവിടെ ബായി no ഇതിൽ യൂണിഫോമിന്റേതും ലൂബ്രിക്കന്റ് മാത്രമേ ullu
@sanjaysathyan3400
@sanjaysathyan3400 Год назад
Nomber evide A team nte
@KERALAMECHANIC
@KERALAMECHANIC Год назад
9995255048
@vishnuv1634
@vishnuv1634 2 года назад
Shokup.ക്ലച്. Power steering. Drive shaft റീവർക്ക് ചെയ്തു കൊടുക്കും
@joyaljob2358
@joyaljob2358 2 года назад
ബ്രോ നമ്പർ
@johnsonemmanuel6313
@johnsonemmanuel6313 2 года назад
Please phone number
@ArjunGvlogs.
@ArjunGvlogs. 2 года назад
Sabin Bhai Happy Diwali 💥💥💥💥💥 Adippoly Informative Video 👍👍👍👍👍
@akhilpb7714
@akhilpb7714 2 месяца назад
Number plz
@chandransekharanm9806
@chandransekharanm9806 11 месяцев назад
സ്പാർക്ക് വണ്ടിയുടെ ക്ലച്ച് വയസ്സിംഗ് ഉണ്ടാകും
@hisham5061
@hisham5061 2 года назад
അയാളെ nbr തരുമോ 🙏🙏
@thomaspl3419
@thomaspl3419 9 месяцев назад
പ്രവീണിന്റെ നമ്പർ തരാമോ please
@truecreater
@truecreater 2 года назад
സബിൻ ചേട്ടാ a star cluch tight ആണ്. സെരിയാകാൻ എന്തു ചിലവ് ആകും. പ്ലീസ് റിപ്ലൈ
@babi9723
@babi9723 5 месяцев назад
ക്ലിച്ചു സെറ്റ് നമ്പർ
@Abduljabbar-gx4se
@Abduljabbar-gx4se 2 года назад
എവിടെയാണ് ഈ സ്ഥലം എന്ന് പറഞ്ഞില്ല ക്ലച്ച് ഡിസ്കും പ്ലൈറ്റും എവിടെ കിട്ടും?
@jobygeorge1649
@jobygeorge1649 Год назад
😢
@DK-jn4cb
@DK-jn4cb Год назад
Number indoo clutch brode😌
@bejijohn58
@bejijohn58 2 года назад
SANTRO Xing XL ക്ലച്ച് സിസ്റ്റം കിട്ടുമോ ആ കടയിൽ ഫോൺ നമ്പർ ഇടൂ
@ഗപ്പി-ല2ഘ
@ഗപ്പി-ല2ഘ 2 года назад
നമ്പർ ഒന്നു tharuvo
@arorra5339
@arorra5339 2 года назад
ചേട്ടാ ക്ലച്ചിന്റെ പ്രോബ്ലം കൊണ്ട് വണ്ടി ക്കു വൈബ്രെഷൻ ഉണ്ടാകുമോ.....
@sujikannan6116
@sujikannan6116 2 года назад
ഇക്ക.. ഞാൻ നേരത്തേയ് ഞാൻ കമന്റ് ചെയ്തിരുന്നു. Renault fluence എങ്ങനെ.. കൊള്ളാമോ.. മെക്കാനിക്കൽ പരമായി പ്രോബ്ലംസ് കൂടുതൽ ആണോ. Pls ഒന്ന് റിപ്ലൈ തരണം.
@AroLogan43
@AroLogan43 2 года назад
Nyc anu but expensive
@sayyidmunawarvp3061
@sayyidmunawarvp3061 2 года назад
അതൊന്നും കൂടുതൽ കൊണ്ട് നടക്കാനാവില്ല... പണികൾ വരും
@vfourvvv7701
@vfourvvv7701 2 года назад
Renault parts are expensive. Passenger comfort wise best anh . If ready to service with secondary vendor parts (going with brands like TVS, Bosch etc ) , then it is ok to manage.
@sanjaysathyan3400
@sanjaysathyan3400 Год назад
Chettaa Avarude nomber onn tharamoo ente wagonr nu seri aakana please puthiyathinu fund problem aanu
@lijomathewrose
@lijomathewrose Год назад
ഇക്ക ക്ലച്ച് ന്റെ ആളിന്റെ number എവിടെ? 💟
@ashrafwayanad
@ashrafwayanad 2 года назад
Hi സബിൻ... ആൾട്ടോ 800 ക്ലച്ച് പണിയാൻ എത്ര രൂപ ചെലവ് വരും??
@jdmautomotive
@jdmautomotive 2 года назад
4k
@ashrafwayanad
@ashrafwayanad 2 года назад
@@jdmautomotive 🌷
@GeorgieMGeorge-hv6ot
@GeorgieMGeorge-hv6ot 11 месяцев назад
ikka 10 lakh above odia innova,qualis athupole ulla vandiyude long term ownership review cheyyamo ❤
@dharsinunnikrishnan4840
@dharsinunnikrishnan4840 2 года назад
Ford ikon clutch replacement rate ethrayakum
@arunr7252
@arunr7252 2 года назад
7000
@sajikurian8752
@sajikurian8752 2 года назад
3 cylinder Engine ൻ്റെ Head fit ചെയ്യുബോൾ piston ൻ്റെ Position ഒന്ന് പറയാമോ.ഏതൊകെ Piston മുകളിൽ വരണം.
@KERALAMECHANIC
@KERALAMECHANIC 2 года назад
1th പിസ്റ്റൻ ടോപ്പിൽ തന്നേയ് ആണ്
@sanilsasidharan6430
@sanilsasidharan6430 2 года назад
നമ്പർ ഒന്ന് cheak ചെയ്യുമോ.....9 നമ്പരെ ഉള്ളു
@parambilclicksbyajan4943
@parambilclicksbyajan4943 2 года назад
ഇങ്ങനെ ഒരു അറിവ് പകർന്നു തന്നതിന് 🙏❤❤❤❤വീഡിയോ 👍🏻👍🏻👍🏻👍🏻❤❤❤❤ദീപാവലി ആശംസകൾ 🥰🥰🥰
@KERALAMECHANIC
@KERALAMECHANIC 2 года назад
🥰🥰🥰🥰
@forthepeople4137
@forthepeople4137 2 года назад
Praveen chettante num onnu tharamo
@abdulrazaquepanghat3133
@abdulrazaquepanghat3133 8 месяцев назад
വളരെ മോറാടിപ്പിക്കാതെ
@arunravindran4551
@arunravindran4551 2 года назад
ഇവരുടെ details ഒന്നു തരാമോ plz
@shaijushaiju4942
@shaijushaiju4942 2 года назад
ഇക്ക നമ്പർ unndo ഇപ്പുള്ളിടാ tavara ക്കു vagana
@jishnukrishnan7723
@jishnukrishnan7723 2 года назад
Chevrlet aveo petrol fuel pumb ഉണ്ട് ആർക്കെങ്കിലും വേണോ
@yaahialler2777
@yaahialler2777 2 года назад
Clutch ന്റെ price കൂടെ പറയാർന്നു
@aquaboy625
@aquaboy625 2 года назад
Chetta number vdo adipoli 🔥 Clutch vagan number mathram kanunilla
@akhilpilly4963
@akhilpilly4963 2 года назад
Old swift clutch play angene അല്ല bro
@shareeksrk3215
@shareeksrk3215 2 года назад
Bro maruthi xl6 video ഒന്ന് ചെയ്യാമോ
@AnishKumar-fp4pi
@AnishKumar-fp4pi Год назад
ആ കക്ഷിയുടെ നമ്പർ ഇടുമോ
@vipinjose722
@vipinjose722 2 года назад
Vista quadrajet cluch കട്ടി ആണ്. എന്ത് ചെയ്യണം
@kadhalikattil141
@kadhalikattil141 2 года назад
റിബിറ്റ് ടച്ചു ആവുന്നതിനു മുൻപ് മാറ്റിയാൽ മതി
@Mohammedali-qz5cl
@Mohammedali-qz5cl 2 года назад
താങ്കളുടെ സഹായിക്കാനുള്ള മനസ്സിന് നന്ദി... ക്ലച്ച്, t shirt അവർക്കു ഇത് സഹായകരമാവും 🙏 ഞാൻ ഇന്നലെ കൊറോള വണ്ടിയ്ക്ക് timing chain മറ്റേത് ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി കിട്ടിയില്ല... അബുദാബിയിൽ നിന്നാണ്.... Thanks
@KERALAMECHANIC
@KERALAMECHANIC 2 года назад
Plz 9526329591 what's up
@ompareed9481
@ompareed9481 2 года назад
സൂപ്പർ, ഉപകാരപ്രദം. പിന്നെ one hour ൽ 32 കമെന്റ് അതും സൂപ്പർ
@shajeebshah8304
@shajeebshah8304 Год назад
Ikka prawin Bai Dea number undo
@sanumohanan1139
@sanumohanan1139 2 года назад
thanks for this info 👍🏻...ചേട്ടൻ്റെ വർക്ക്ഷോപ്പ് എവിടെയാണ്
@KERALAMECHANIC
@KERALAMECHANIC 2 года назад
Kottiyam
@sarathsyam9794
@sarathsyam9794 2 года назад
@@KERALAMECHANIC correct location parayaamo
@sanumohanan1139
@sanumohanan1139 2 года назад
@@KERALAMECHANIC ചേട്ടാ ചേട്ടൻ്റെ നമ്പർ ഒന്നു തരുമോ....എന്നിക്ക് ഒരു 2008 Verna Diesel ഉണ്ട്.....
@000rtr9
@000rtr9 2 года назад
Malappuram tth re work cheyyarund, oru pad mumb thanne
@Faris.07-w5x
@Faris.07-w5x 2 года назад
Evide aayita shop varunath
@mohammedashif4724
@mohammedashif4724 2 года назад
@@Faris.07-w5x kottakkal und Edarikode
@rocknroll8826
@rocknroll8826 2 года назад
Poli ഒരു പാവത്തിനെ രക്ഷപ്പെടുത്തി
@renjithkr7069
@renjithkr7069 2 года назад
Ikka Tata Indica 2 3 gear down cheyumbol sound enna pattitha vandikku valium kurava
@teamz4U
@teamz4U 2 года назад
Ikka Swift vdi 2012 pickup kurave, 3rd gear jerking pblm enthane solution Smoke ella
@shammazap5177
@shammazap5177 2 года назад
Ivida kannur maruthi 800 clutch mattan 6000 akum bro kannur oru shop start chythal ellavarkkum upakaramayene
@indiankafe
@indiankafe 2 года назад
Hi.... We met 2 days back at MVPZA Jithesh.
@harispaika8408
@harispaika8408 2 года назад
Sabin ekka
@anshadanshukka1764
@anshadanshukka1764 Год назад
clutch shopinte number tharumo njan ottapalam karan aanu😊
@tijojacob9472
@tijojacob9472 2 года назад
കൊള്ളാം നല്ല വീഡിയോ
@ArunKumar-yh5kx
@ArunKumar-yh5kx 2 года назад
Clutch repair cheyyunna salute number kandilla ,innu tharumo?
@ഷാരോൺ
@ഷാരോൺ 2 года назад
ഇങ്ങനെ ചെയ്താൽ ഇടക്ക് ഇടക്ക് ഇറക്കാം -മെക്കാനിക്കിന് ഇടക്ക് ഇടക്ക് പൈസ കൊടുക്കാം -
@kuyilmoves6320
@kuyilmoves6320 2 года назад
Avio uva റിവ്യൂ ചെയ്യുമോ സലീം ഇക്കാ
@akhilsoman5359
@akhilsoman5359 2 года назад
Chevrolet Beat Break MC second hand evide ankilum available aano. Break chavittumbol Front left wheel kurachu time ilekku stuck aakunund and rim nannayi choodakunnund. New one Break MC + Booster 7600 Rs aakum
@harispaika8408
@harispaika8408 2 года назад
Sambavanm tanne
@hisham5061
@hisham5061 2 года назад
അതേഹത്തിന്റെ നബർ തരുമോ plzz
@ilovechithra1820
@ilovechithra1820 2 года назад
Alto clutch set ethr rupa avum plz numbr ayakku
@aswinprasandh4271
@aswinprasandh4271 2 года назад
Sabin ikka.... Sumo Victa 2006 model vandide power steering unit le centerlink evdunnelum kittan undo? Pudhiyadh undenkil athrayum nalladh. Please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@KERALAMECHANIC
@KERALAMECHANIC 2 года назад
9526329591 what's up
@muhammedniyas5461
@muhammedniyas5461 Год назад
Enthaye namalea TVERA. Suspension Work
@muhammedniyas5461
@muhammedniyas5461 Год назад
Enthaye Tavera suspension Work
@av2433
@av2433 2 года назад
Work shop evidayanu..?
@vishnur1067
@vishnur1067 2 года назад
ഇക്ക നമ്പർ തരണേ എന്റെ സൈയിം വണ്ടിയാണ് കുറച്ചു ടൗട്ട് ഉണ്ട്
@vishnur1067
@vishnur1067 2 года назад
നമ്പർ
@abuthahirabuthahir2609
@abuthahirabuthahir2609 Год назад
നിങ്ങളുടെ ഷോപ്പ് എവിടെ
Далее
Airpod Through Glass Trick! 😱 #shorts
00:19
Просмотров 1,1 млн