Тёмный

ഓണത്തിന് ബന്ദി പൂത്തുലയും ഇതാണ് ആരഹസ്യം | chendumalli krishi malayalam | onam 2024 

Santhutech and Travel
Подписаться 50 тыс.
Просмотров 22 тыс.
50% 1

ജമന്തി/ചെണ്ടുമല്ലി കൃഷിയിൽ നിന്നും ഓണത്തിന് പണം വാരാം ഓണത്തിന് പൂക്കൾ നമ്മുടെ വീട്ടിൽനിന്നും | happy onam 2024

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@reshmachandrannc8832
@reshmachandrannc8832 Месяц назад
വളരെ നന്നായിട്ടു കൃഷിയെ കുറിച്ച് പറഞ്ഞു തന്നു താങ്ക്സ്... 1 മാസം പ്രായം ഉള്ള തൈകൾ എനിക്ക് കിട്ടി. നാളെ 23/7/24 ന് നടാൻ പോകുവാണ്. ഓണത്തിന് പൂക്കൾ കിട്ടാൻ ചാൻസ് ഉണ്ടോ? Doubt ആണ് plz replay
@mayaunnikrishnan9917
@mayaunnikrishnan9917 2 месяца назад
വിത്ത് പാകി ഇല നന്നായി വരാൻ എന്തു ചെയ്യണം .🙏
@leelaraghavan2628
@leelaraghavan2628 20 дней назад
chandumallikamotite atranalkapoovida
@SindhuMakam
@SindhuMakam 2 месяца назад
നല്ല രീതിയിൽ മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു 👍🏻
@santhutech86
@santhutech86 2 месяца назад
Thanks
@Ares-js2si
@Ares-js2si 2 месяца назад
Thanks
@feemamejo5501
@feemamejo5501 Месяц назад
Good information
@santhutech86
@santhutech86 28 дней назад
Thanks
@MRgz3
@MRgz3 Месяц назад
തൈവെച്ച് ഒന്നരയാഴ്ച കഴിഞ്ഞപ്പോൾ യൂറിയയും പൊട്ടാഷ് മാണ് ണ് ഇട്ടത്. ഇനിയും ഫാക്ടംഫോസ് ഇടാമോ? അല്ലെങ്കിൽ ഇനി ഏതു വളം ആണ് ഇടേണ്ടത്. ഇപ്പോൾ 22 ദിവസമായി
@pradeepprabhakar7080
@pradeepprabhakar7080 2 месяца назад
Chetta, hibrid vithukal evide kittum
@reenakp-oh4pj
@reenakp-oh4pj 24 дня назад
ചെണ്ടുമല്ലിയുടെ വിത്ത് എവിടെ കിട്ടുംതൈ ഉണ്ടെങ്കിൽ വളരെ ഉപകാരം ഞാൻ ഓൺലൈനായി വിത്ത് വാങ്ങിയിരുന്നു ഒറ്റെ ഒന്നു പോലും കിളിർത്തില്ല അവര് എന്നെ പറ്റിച്ചു.
@Hellotrivandram
@Hellotrivandram 2 месяца назад
Very good information 🤝🏻
@santhutech86
@santhutech86 2 месяца назад
🤝
@sheenak9597
@sheenak9597 2 месяца назад
ഓണത്തിന് ഏകദേശം എന്തു വില കിട്ടും
@jayankumar528
@jayankumar528 Месяц назад
കിലോ 500
@user-jw1lr1jz4w
@user-jw1lr1jz4w 2 месяца назад
ചേട്ടാ നന്നായിട്ടുണ്ട് ❤
@its-karun5932
@its-karun5932 2 месяца назад
ചില ആളുകൾ ചില വീഡിയോകൾ പറയുന്ന 10 15 ദിവസം കഴിഞ്ഞിട്ട് മുകൾഭാഗം മുറിച്ച് കളയണമെന്ന് അത് ശരിയാണോ
@aboothahirthahir3095
@aboothahirthahir3095 2 месяца назад
Cut cheithal orupad shikirangal undakum.
@girijaramadas5496
@girijaramadas5496 2 месяца назад
Verygood
@aadhiabhilash1064
@aadhiabhilash1064 Месяц назад
Seed undo
@sindhutk1437
@sindhutk1437 2 месяца назад
തൈ ഉണ്ടോ
@maxstarclass
@maxstarclass 2 месяца назад
👍👍👍♥️♥️♥️
@MRgz3
@MRgz3 Месяц назад
കൈവെച്ച് ഒന്നര കഴിഞ്ഞപ്പോൾ യൂറിയും പൊട്ടാഷുമാണ് ഞങ്ങൾ ഇട്ടത്, ഇനിയും ഫാക്ടംഫോസ് ഇടാമോ, ഇപ്പോൾ 22 ദിവസമായി, അല്ലെങ്കിൽ ഇനിയെന്ത് വളമാണ് ചേർക്കേണ്ടത്
Далее