Тёмный

ഓറാങ്ങുട്ടാൻ മനുഷ്യരെപ്പോലെ Orangutans -similarities with Human  

vijayakumar blathur
Подписаться 77 тыс.
Просмотров 48 тыс.
50% 1

ഒറാങ്ങുട്ടാൻ്റെ മുഖത്തേക്ക് - കണ്ണുകളിലേക്ക് നോക്കിയാൽ തെളിഞ്ഞുകാണുക മൃഗ ക്രൗര്യമോ ആക്രമണ ഭാവമോ ഒന്നുമല്ല. ജന്മാന്തരങ്ങളിലെങ്ങോ ഉള്ള ഏതോ അദൃശ്യ ബന്ധത്തിന്റെ ആർദ്രതയാണ്.
ഓറാങ്ങുട്ടാൻ മുറിവ് സ്വയം ചികിത്സിച്ചതിനേക്കുറിച്ചുള്ള വീഡിയോ ലിങ്ക്
• Dr. Orangutan സ്വയം ചി...
മനുഷ്യർ കഴിഞ്ഞാൽ ആൾകുരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ബുദ്ധിശക്തി പ്രകടിപ്പിക്കുന്നവർ ഒറാങ്ങുട്ടാന്മാരാണ് . തമ്മിൽ കളിയാക്കി മൽപ്പിടുത്തം നടത്തുമ്പോഴും പരസ്പരം ഇക്കിളി ആക്കുമ്പോഴും ഇവരുടെ തൊണ്ടയിലെ പാളികൾ വിറപ്പിച്ച് ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കും. മനുഷ്യരുടെ ചിരിയോട് വിദൂര സാമ്യം തോന്നിക്കുന്ന പ്രത്യേക ശബ്ദം! . ഇതുപോലെ ചില ശബ്ദങ്ങളെ മനപ്പൂർവ്വം നിയന്ത്രിച്ച് അനുകരിക്കാൻ ഇവർക്ക് കഴിവുണ്ട്. അതും മനുഷ്യരിൽ സംസാരം വഴി ആശയവിനിമയം ആരംഭിച്ചതിന്റെ ആദ്യ ലക്ഷണങ്ങളായും മനസ്സിലാക്കാം.
2008 സ്പെയിനിൽ ആണ് ആദ്യമായി ഇവർക്ക് മനുഷ്യാവകാശത്തിന് സമാനമായ ഒരു വ്യക്തി അവകാശം അനുവദിച്ചു നൽകാൻ തീരുമാനമായത്. ഇതോടെ , മരുന്നു പരീക്ഷണങ്ങൾക്കായി ഒറാങ്ങൂട്ടാൻ, ചിമ്പാൻസി, ഗോറില്ല ബോണബോസ് എന്നിവയെ ഉപയോഗിക്കാൻ പാടില്ല എന്നു തീരുമാനിക്കപ്പെട്ടു. അതായത് അവ വെറും മൃഗങ്ങളായി കണക്കാക്കൻ പാടില്ല എന്ന് സാരം. 2014 ഡിസംബറിൽ അർജൻറീനയിലെ കോടതി അവിടുത്തെ മൃഗശാലയിലെ സാന്ദ്ര എന്ന് ഒറാങ്ങുട്ടാനെ തടവിലിടുന്നത് തെറ്റെന്നു പറഞ്ഞ് അതിൻറെ സ്വാഭാവിക ആവാസ സ്ഥലത്തേക്ക് മാറ്റണമെന്ന് വിധി പ്രഖ്യാപിച്ചു.
Orangutans are great apes native to the rainforests of Indonesia and Malaysia. They are now found only in parts of Borneo and Sumatra, but during the Pleistocene they ranged throughout Southeast Asia and South China. Classified in the genus Pongo, orangutans were originally considered to be one species. From 1996, they were divided into two species: the Bornean orangutan (P. pygmaeus, with three subspecies) and the Sumatran orangutan (P. abelii). A third species, the Tapanuli orangutan (P. tapanuliensis), was identified definitively in 2017. The orangutans are the only surviving species of the subfamily Ponginae, which diverged genetically from the other hominids (gorillas, chimpanzees, and humans) between 19.3 and 15.7 million years ago.
#wildlife #malayalamsciencechannel #മലയാളം #animals #malayalam #animals #wildanimals #animalfactsvideos #animalfacts #orangutan #orangutans #indonesia #maleshia #sumatra #borneo #iucn #iucnredlist #science #sciencefacts #vijayakumarblathur #ശാസ്ത്രം #വിജയകുമാർബ്ലാത്തൂർ #ബ്ലാത്തൂർ #ഒറാങ്ങുട്ടാൻ #ആൾക്കുരങ്ങ്
video credits
Mikhail Nilov - www.pexels.com...
www.pexels.com...
Pat Whelen- www.pexels.com...
www.pexels.com...
albert patten- www.pexels.com...
• Celebrate World Orangu...
• Happy International Or...
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammals , retails etc. through visual illustration. This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 386   
@afsalkvafsalmndy4444
@afsalkvafsalmndy4444 2 месяца назад
ഒരു സുഹൃത്ത് പറയുന്നതുപോലെ വലരെ സുന്ദരമായി കാര്യങ്ങൾ പറയുന്നത് കേൾക്കാൻ നല്ല രസമാണ്
@vijayakumarblathur
@vijayakumarblathur 2 месяца назад
നന്ദി, സ്നേഹം. കൂടുതൽ ആളുകളിലെത്താൻ സഹായം വേണം
@vijayakumarblathur
@vijayakumarblathur 2 месяца назад
നന്ദി, സ്നേഹം. കൂടുതൽ ആളുകളിലെത്താൻ സഹായം വേണം
@ShihabmuhammedShihab
@ShihabmuhammedShihab 2 месяца назад
Currect❤️
@sreerajradhakrishnan6636
@sreerajradhakrishnan6636 2 месяца назад
നിങ്ങൾ വിവരിക്കുന്ന രീതി, നിങ്ങൾ മൃഗങ്ങളെയും മനുഷ്യരെയും എത്രമാത്രം സ്നേഹിക്കുന്നുവെന്ന് വ്യക്തമായി സൂചിപ്പിക്കുന്നു. എനിക്ക് നിങ്ങളുടെ വീഡിയോകൾ ഇഷ്ടമാണ്. All the best Sir.
@vijayakumarblathur
@vijayakumarblathur 2 месяца назад
വളരെ സ്നേഹം ശ്രീരാജ്
@ranz1513
@ranz1513 2 месяца назад
സാർ ശരിക്കും സങ്കടം തോന്നി😢. ഈ ഭൂമി എത്ര സുന്ദരമാണ് , അതിൽ നമ്മൾ എത്രയോ ഉന്നതിയിലാണ്. ഇനി ഈ ഭുമിയിൽ ഒരു ജന്മം കൂടി ഉണ്ടോ ? ഇല്ല.! കഴിയുന്നത്ര ആസ്വദിച്ചു ജീവിക്കാൻ നമ്മുക്ക് ശ്രമിക്കാം. We all are strar dust.❤❤❤❤
@vijayakumarblathur
@vijayakumarblathur 2 месяца назад
അതെ
@pereiraclemy7109
@pereiraclemy7109 2 месяца назад
ഹൃദയം മനോഹരം,,എത്ര സുന്ദരമായ ആവിഷ്കരണം .സത്യത്തിൽ ഒരു കവിത പോലെ കേട്ടിരിക്കാം.🎉🎉🎉🎉🎉🎉
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം നന്ദി സന്തോഷം
@Aazikka
@Aazikka 2 месяца назад
സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഇതിനെ ഓറഞ്ചൂട്ടൻ എന്നാണ് പറഞ്ഞ് കൊണ്ടിരുന്നത്.
@vijayakumarblathur
@vijayakumarblathur 2 месяца назад
Ha ha
@gopinathannairmk5222
@gopinathannairmk5222 2 месяца назад
അതിമനോഹരമായ വിവരണം. ഓറാങ്ങുട്ടന്മാരുടെ കൂടെ വർഷങ്ങളോളം ജീവിച്ചാലും മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങളാണ് സർ പറഞ്ഞുതന്നത്. നന്ദി സർ🌹🙏
@vijayakumarblathur
@vijayakumarblathur 2 месяца назад
നന്ദി, സ്നേഹം - പിന്തുണ തുടരണം കൂടുതൽ ആളുകളിൽ എത്താൻ വിഡിയോകൾ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@gopinathannairmk5222
@gopinathannairmk5222 2 месяца назад
@@vijayakumarblathur 🌹👍
@padmaprasadkm2900
@padmaprasadkm2900 2 месяца назад
പാവങ്ങൾ അവർ അവരുടെ ലോകത്ത് സ്വസ്ഥമായി ജീവിച്ചോട്ടെ അത്രമാത്രം
@vijayakumarblathur
@vijayakumarblathur 2 месяца назад
അതെ
@aneeshe.m7379
@aneeshe.m7379 2 месяца назад
മുമ്പ് ഉടുമ്പിനെ കുറിച്ച് വീഡിയോ ചെയ്തപ്പോൾ കൊമോഡോ ഡ്രാഗനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമെന്ന് സാർ പറഞ്ഞിരുന്നു... ഉടനെ പ്രതീക്ഷിക്കട്ടെ... Eagerly awaiting...
@vijayakumarblathur
@vijayakumarblathur 2 месяца назад
തീർച്ചയായും കൊമോഡോ ഡ്രാഗൺ ഈ മാസം ചെയ്യും
@aneeshe.m7379
@aneeshe.m7379 2 месяца назад
​@@vijayakumarblathur Thank you sir ❤
@teslamyhero8581
@teslamyhero8581 Месяц назад
ഒറങ്കുട്ടന്റെയും, മനുഷ്യരുടെയും ഒരു പൊതു പൂർവികൻ എന്ന് പറയുന്നത് വെറുതെയാണോ ❤❤
@vijayakumarblathur
@vijayakumarblathur Месяц назад
മനസിലായില്ല
@Manoj_P_Mathew
@Manoj_P_Mathew 2 месяца назад
സമയം കിട്ടുമ്പോഴൊക്കെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുക എന്നതാണ് ഇവരുടെ ഒരു പ്രത്യേകത മനുഷ്യൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലൈംഗികത ആസ്വദിക്കുന്നത് നമ്മുടെ ഈ കുട്ടന്മാർ ആണ്
@vijayakumarblathur
@vijayakumarblathur 2 месяца назад
കുട്ടികളെ ഉണ്ടാക്കാനല്ലാതെ ഇണ ചേരുന്ന അപൂർവ ജീവകൾ. മുള്ളൻ പന്നികളും അങ്ങിനെ വെറുതെ രസത്തിനായി ഇണ ചേരും
@mallucanuck
@mallucanuck 2 месяца назад
No, that's bonobos.
@rajeevthakazhy8034
@rajeevthakazhy8034 2 месяца назад
@@vijayakumarblathur ബൊ നോബോ കളും ഡോൾഫിന്നു കളും ഇതേ പോലെ സ്വഭാവം കാണിക്കുന്നവരാണ് എന്ന് കേട്ടിട്ടുണ്ട്.
@jprakash7245
@jprakash7245 2 месяца назад
New information! ✌️
@Manoj_P_Mathew
@Manoj_P_Mathew 2 месяца назад
@@mallucanuck ശരിയാണ് താങ്കൾ പറഞ്ഞത് ഏറ്റവും കൂടുതൽ ലൈംഗികമായി രസത്തിന് ബന്ധപ്പെടുന്ന മനുഷ്യരല്ലാത്ത ഒരു ജീവി വർഗ്ഗം ബോണസ് ആണ്👍👍👍 ഇങ്ങനെയുള്ള ചർച്ചകളും അറിവുകൾ ഷെയർ ചെയ്യുമ്പോഴാണ് നമ്മൾ ഉന്നത വ്യക്തിത്വം ആകുന്നത്
@Homo73sapien
@Homo73sapien 2 месяца назад
അമ്മ Orangutan കുഞ്ഞിനോട് കാണിക്കുന്ന വാത്സല്യം അത്ഭുതപ്പെടുത്തുന്നു. മികച്ച പിടിച്ചിരുത്തുന്ന അവതരണശൈലി.
@vijayakumarblathur
@vijayakumarblathur 2 месяца назад
സന്തോഷം
@prashobchandhroth-lm1jk
@prashobchandhroth-lm1jk 2 месяца назад
എത്ര മൃഗങ്ങൾ ഒരു തെറ്റും ചെയ്യാത്ത മൃഗ ശാലയിൽ ജയിലിൽ കഴിയുന്നത് പോലെ കഴിയുന്നു മനുഷ്യന് കണ്ടു രസികൻ 😔😔😔😔
@vijayakumarblathur
@vijayakumarblathur 2 месяца назад
അതെ
@Administrationking277
@Administrationking277 2 месяца назад
വേണ്ട ഇനിമുതൽ നിങ്ങളെ പിടിച്ചു അകത്തിടാം 😅
@ajuknair1733
@ajuknair1733 2 месяца назад
മനുഷ്യനും ഇതൊക്ക കാണണ്ടേ
@Hitman-055
@Hitman-055 2 месяца назад
ലോക സമാധാനത്തിനു വേണ്ടി ബലി നൽകാൻ കുഴപ്പമില്ല😂😂🤣
@pereiraclemy7109
@pereiraclemy7109 2 месяца назад
❤❤❤❤❤🎉🎉🎉🎉🎉🎉
@akhiltk2107
@akhiltk2107 2 месяца назад
If we watch our primate cousins for a while, we won't feel like we r looking at just another animal but a reflection of ourselves....we can imagine how our ancestors thrived in the jungle before civilizations hav been established.....it's a reminder that we are one among them...❤😊
@vijayakumarblathur
@vijayakumarblathur 2 месяца назад
അതെ
@hareendrangangadharan6974
@hareendrangangadharan6974 2 месяца назад
@@vijayakumarblathur recommending you to play or watch a video game called 'Ancestor humankind odyssey' we can observe and live as hominid
@akhiltk2107
@akhiltk2107 2 месяца назад
@@hareendrangangadharan6974 already played
@prasadswara9295
@prasadswara9295 2 месяца назад
You are doing a great service.. 👍❤️
@vijayakumarblathur
@vijayakumarblathur 2 месяца назад
നന്ദി പ്രസാദ്
@padmarajan1000
@padmarajan1000 2 месяца назад
മനോഹരം. ഒരേ ഒരു സംശയം ഇവരേക്കാൾ ബുദ്ധിയിൽ മേലെയല്ലേ ചിമ്പൻസികൾ
@vijayakumarblathur
@vijayakumarblathur 2 месяца назад
ഇവരാണ് ചില കാര്യങ്ങളിൽ മുമ്പിൽ
@qoqoqois
@qoqoqois 2 месяца назад
Sir adipoli video anu iniyum ithupollethe videos predishikunnu
@vijayakumarblathur
@vijayakumarblathur 2 месяца назад
നന്ദി, സ്നേഹം. കൂടുതൽ ആളുകളിലെത്താൻ സഹായം വേണം
@ShihabPkmotivation
@ShihabPkmotivation Месяц назад
നമ്മുടെ അടുത്ത ബന്ധുക്കൾ ആണ് ഇവർ. 🎉🎉
@vijayakumarblathur
@vijayakumarblathur Месяц назад
സന്തോഷം , നന്ദി.
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 4 дня назад
അഭിനന്ദനങ്ങൾ സാർ❤😊
@manumohithmohit6525
@manumohithmohit6525 2 месяца назад
നല്ല വിവരണം.. Go a head🥰🥰💖
@vijayakumarblathur
@vijayakumarblathur 2 месяца назад
നന്ദി
@noushu5f
@noushu5f 2 месяца назад
Amazi Really Really Amazi....
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം, നന്ദി
@Malati_Varada
@Malati_Varada 2 месяца назад
നിലവിൽ വീഡിയോ സൗകര്യങ്ങളിലൂടെ മൃഗങ്ങളെ കാണാനും അറിയാനും സാധിക്കുന്നു എന്നതിനാലും ന്യായനീതിയുക്തമായും എല്ലാ മൃഗശാല കളും അടച്ചു പൂട്ടണം. എല്ലാ മൃഗങ്ങളെയും അവയുടെ ആവാസ വ്യവസ്ഥയിലേക്ക് തുറന്ന് വിടണം.
@vijayakumarblathur
@vijayakumarblathur 2 месяца назад
പക്ഷെ ചില ജീവികൾ ഇത്ത്രം കേന്ദ്രങ്ങളിൽ മാത്രമേ ഇനി സംരക്ഷിക്കാൻ കഴിയു. അത്ര മാത്രം അവയുടെ സ്വാഭാവിക ആവാസ സ്ഥലങ്ങൾ നശിച്ചു കഴിഞ്ഞു
@shanmughanramalayam1003
@shanmughanramalayam1003 2 месяца назад
വളരെ നല്ല കാര്യങ്ങൾ അഭിനന്ദനങ്ങൾ
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം, നന്ദി, സന്തോഷം
@user-ey7bz8xl7i
@user-ey7bz8xl7i 2 месяца назад
More good videos like this with very good description and inclusions should be made.
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം നന്ദി സന്തോഷം
@user-ey7bz8xl7i
@user-ey7bz8xl7i 2 месяца назад
@@vijayakumarblathur ഒറങ്ങ്ട്ടാന്റെ ആദ്യ വിഡിയോ ചെയ്തപ്പോൾ അതിന്റെ തുടർ വിഡിയോ ചെയ്യണമെന്ന് ഞാൻ കമന്റ് ഇട്ടിരുന്നു , നന്ദി 🤝
@vijayakumarblathur
@vijayakumarblathur 2 месяца назад
തീർച്ചയായും
@sankum2281
@sankum2281 2 месяца назад
Absolutely fantastic presentation! The content was incredibly rich and engaging, and not a single moment felt dull or boring. It was a pleasure to watch from start to finish.
@vijayakumarblathur
@vijayakumarblathur 2 месяца назад
Glad you enjoyed it!
@abbas1277
@abbas1277 2 месяца назад
നന്ദി നമസ്കാരം
@benoykv5966
@benoykv5966 2 месяца назад
. വിജയൻ മാഷെ എനിക്ക് ഇഷ്ടം ആണ്
@vijayakumarblathur
@vijayakumarblathur 2 месяца назад
ബിനോയിയെ എനിക്കും സ്നേഹം നന്ദി സന്തോഷം
@dw-wy1gf
@dw-wy1gf 2 месяца назад
Ella videos kaanarund chetta pwoliyaanu ..❤
@vijayakumarblathur
@vijayakumarblathur 2 месяца назад
നന്ദി, സ്നേഹം. കൂടുതൽ ആളുകളിലെത്താൻ സഹായം വേണം
@kabeerkvm8175
@kabeerkvm8175 2 месяца назад
ഭംഗിയായി അവതരിപ്പിച്ചു
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം നന്ദി സന്തോഷം
@vishnutsthedetailer
@vishnutsthedetailer 2 месяца назад
Thank you for the information in simple words.❤
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം , നന്ദി
@thomasbecool9267
@thomasbecool9267 2 месяца назад
സുന്ദരം മാഷേ... ❤
@vijayakumarblathur
@vijayakumarblathur 2 месяца назад
സന്തോഷം തോമസ് മാഷെ
@geo9664
@geo9664 2 месяца назад
❤ ഒറാങ്കുട്ടാൻ നമ്മുടെ അടുത്ത ബന്ധുവാണ് പൊന്നു പോലെ നോക്കണം😘🥰❤️
@vijayakumarblathur
@vijayakumarblathur 2 месяца назад
അതെ
@radheefarayilakath4836
@radheefarayilakath4836 2 месяца назад
നോർത്ത് സെൻ്റിലനെ കുറിച്ചും അവിടെയുള്ള ജീവികളെ കുറിച്ചും ഒരു ഡീറ്റെയിൽ വീഡിയോ ചെയ്യുമോ?❤
@vijayakumarblathur
@vijayakumarblathur 2 месяца назад
ഞാൻ മുമ്പ് മനോരമയിൽ എഴുതിയിരുന്നു - വിഡിയോ ചെയ്യാം
@broandsisambugunjhu6557
@broandsisambugunjhu6557 Месяц назад
Superb sir...❤ Oranguttan
@vijayakumarblathur
@vijayakumarblathur Месяц назад
സ്നേഹം , സന്തോഷം , നന്ദി
@jayanandantv6619
@jayanandantv6619 2 месяца назад
വിലയേറിയ വിവരണത്തിന് നന്ദി അൺവർഗ്ഗം ഒരു വില്ലനാണല്ലേ
@vijayakumarblathur
@vijayakumarblathur 2 месяца назад
അങ്ങിനെ പറയാമോ.. ഇണചേർന്ന് കൂടുതൽ കുട്ടികൾ ഉണ്ടാക്കാൻ ആണും , അതിജീവന സാദ്ധ്യതയുള്ള കുഞ്ഞുങ്ങൾ ഉണ്ടാവാൻ പെണ്ണും ശ്രമിക്കും
@newstech1769
@newstech1769 2 месяца назад
സയന്‍സ് പറയുന്നിടത്തും പാവാടയിസമോ?
@Sarathchandran0000
@Sarathchandran0000 2 месяца назад
Next video കൊതുക് നെ കുറിച്ചു ആകുമോ
@vijayakumarblathur
@vijayakumarblathur 2 месяца назад
നോക്കാം
@Hackerone1444
@Hackerone1444 Месяц назад
Sir do a video about Gorilla 🦍 waiting for your presentation
@vijayakumarblathur
@vijayakumarblathur Месяц назад
തീർച്ചയായും
@fasaludeena4353
@fasaludeena4353 2 месяца назад
നിങ്ങളെപോലെ നിങ്ങൾ മാത്രം ❤.
@vijayakumarblathur
@vijayakumarblathur 2 месяца назад
ഹ ഹ -
@fayis_O
@fayis_O 2 месяца назад
കുട്ടി തേവങ്ങിനെ കുറിച്ചും മാക്കാച്ചി കാടയെ കുറിച്ചും വീഡിയോ പ്രതീക്ഷിക്കുന്നു.... ❤
@vijayakumarblathur
@vijayakumarblathur 2 месяца назад
തീർച്ചയായും
@geojoy5825
@geojoy5825 2 месяца назад
സർ, veganism ത്തെ കുറിച്ച് ഒരു വീഡിയോ ഇടാമോ അത് +ve & -ve എന്ന്. മനുഷ്യൻ omnivorous ആണോ എന്നതിനെ കുറിച്ചും.
@vijayakumarblathur
@vijayakumarblathur 2 месяца назад
തീർച്ചയായും ശ്രമിക്കാം
@Raje598
@Raje598 2 месяца назад
സർ... അരണകളുടെ ജീവിത രീതി അറിയാൻ ആഗ്രഹമുണ്ട്.... വീഡിയോ ചെയ്യാമോ 🙏❤️👍
@vijayakumarblathur
@vijayakumarblathur 2 месяца назад
തീർച്ചയായും - ലിസ്റ്റിലുണ്ട്
@JUSTIN-bn6fn
@JUSTIN-bn6fn 2 месяца назад
Super Chetta❤❤
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം ജസ്റ്റിൻ
@sunaidvlogs8844
@sunaidvlogs8844 2 месяца назад
എത്ര നല്ല അവതരണം, 👍👍
@vijayakumarblathur
@vijayakumarblathur Месяц назад
സ്നേഹം, സന്തോഷം, നന്ദി
@santhoshng1803
@santhoshng1803 2 месяца назад
അറിവിന്റെ രാജാവേ നമിചു വീണ്ടും കാണാം.
@vijayakumarblathur
@vijayakumarblathur 2 месяца назад
തമാശ തമാശ
@abduljaleelpakara6409
@abduljaleelpakara6409 2 месяца назад
Vijayakumar Sir ❤️❤️❤️👍👍👍💐💐💐
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം നന്ദി സന്തോഷം
@user-tx8ek1hp5r
@user-tx8ek1hp5r 2 месяца назад
വളരെ നല്ല അവതരണം
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം നന്ദി സന്തോഷം
@sudeeppm3434
@sudeeppm3434 2 месяца назад
Thank you Mr. Vijayakumar 🙏
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം സുദീപൻ
@sudeeppm3434
@sudeeppm3434 2 месяца назад
@@vijayakumarblathur സുദീപ് 😊
@vishnusj8649
@vishnusj8649 2 месяца назад
Indian pashu kale kurich oru video cheyyamo...also foreign breeds( ulbhavam , age etc)
@vijayakumarblathur
@vijayakumarblathur 2 месяца назад
ഉറപ്പായും
@giriabhilash1185
@giriabhilash1185 2 месяца назад
Most satisfied vedio 😊
@vijayakumarblathur
@vijayakumarblathur 2 месяца назад
Thank you so much 😀
@basith5455
@basith5455 2 месяца назад
നല്ല അവതരണം❤, നിങ്ങളുടെ profession എന്താണ്?
@vijayakumarblathur
@vijayakumarblathur 2 месяца назад
ഫാർമസിസ്റ്റ്, സയൻസ് കമ്യൂണിക്കേറ്റർ, സിറ്റിസൺ സയൻ്റിസ്റ്റ്
@shanth4308
@shanth4308 2 месяца назад
നന്ദി
@vijayakumarblathur
@vijayakumarblathur 2 месяца назад
നന്ദി തിരിച്ചും
@dileepsivaraman2384
@dileepsivaraman2384 2 месяца назад
മലയാളത്തിൻ്റെ animal planet ഉം David Attenborough ആണ് ഈ ചാനൽ 😊😊
@vijayakumarblathur
@vijayakumarblathur 2 месяца назад
നല്ല വാക്കുകൾക്ക് നന്ദി. എന്തായാലും അത്തരം മഹത്വം ഒന്നും ഇല്ലെന്നറിയാം..എന്നാലും ചെറിയ ശ്രമം
@rahulnayar1
@rahulnayar1 2 месяца назад
Sir, മനുഷ്യനും great എപ്പുകളും ഇണ ചേർന്നാൽ എന്ത് സംഭവിക്കും? Not asking about the moral, ethical or legal side of it but will it result in an offspring? Lions and tigers can create an offspring and this is the basis of my question.
@vijayakumarblathur
@vijayakumarblathur 2 месяца назад
ഇണ ചേരാൻ സാദ്ധ്യത ഇല്ല - എന്നു മാത്രമല്ല - കുഞ്ഞുങ്ങൾ ഉണ്ടാകുകയും ഇല്ല - മനുഷ്യർക്ക് 46 ക്രോമോസോം 23 ജോഡി ഉള്ളപ്പോൾ - മറ്റ് ഏപ്പുകൾക്ക് 48 എണ്ണം 24 ജോഡി ക്രോമോസോം ആണുള്ളത്. ഇവരിൽ അധികമുള്ള ഒരു ക്രോമോസോം മറ്റൊരു ക്രോമോസോമിൽ ഒട്ടിപ്പിടിച്ച രൂപത്തിലാണ് മനുഷ്യരിൽ ഉള്ളത്. അതാണ് എണ്ണം കുറഞ്ഞത്. പരിണാമത്തിൻ്റെ വലിയ തെളിവും അതാണ്.
@rahulnayar1
@rahulnayar1 2 месяца назад
Thank you sir.
@sobhavenu1545
@sobhavenu1545 2 месяца назад
ആവാസവ്യവസ്ഥയിലെ വ്യതിയാനങ്ങളും ഈ സാധു ജീവികളുടെ നിലനിൽപ്പിന് ആഘാതമേൽപ്പിക്കുന്നുണ്ടാവും
@vijayakumarblathur
@vijayakumarblathur 2 месяца назад
അതെ
@ManojCalicut
@ManojCalicut Месяц назад
Good information
@vijayakumarblathur
@vijayakumarblathur Месяц назад
So nice of you
@remeshnarayan2732
@remeshnarayan2732 2 месяца назад
🙏നമസ്കാരം, നന്ദി ❤️🌹👍
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം
@man_from_the_earth
@man_from_the_earth 2 месяца назад
That baby orang just kissed its mother❤
@vijayakumarblathur
@vijayakumarblathur 2 месяца назад
അതെ - ആദ്യം അമ്മ കൊടുത്തിരുന്നു
@man_from_the_earth
@man_from_the_earth 2 месяца назад
@@vijayakumarblathur ഉമ്മകൊടുക്കുന്നത് അപ്പോ ഒരു യൂണിവേഴ്സൽ language ആണല്ലേ
@vijayakumarblathur
@vijayakumarblathur 2 месяца назад
അതെ
@ajithkumarkodakkad6336
@ajithkumarkodakkad6336 2 месяца назад
Vettalande oru video cheyamo?
@vijayakumarblathur
@vijayakumarblathur 2 месяца назад
ഉറപ്പായും , സമയം ആണ് പ്രശ്നം
@AnasuyaAnimationStudio
@AnasuyaAnimationStudio 2 месяца назад
Thanks for the information's..
@vijayakumarblathur
@vijayakumarblathur 2 месяца назад
നന്ദി, സ്നേഹം. കൂടുതൽ ആളുകളിലെത്താൻ സഹായം വേണം
@sajeevanvm8812
@sajeevanvm8812 2 месяца назад
Enik ariyendathu ee 4 vargangalum thammil physivally / artificially sankara genus srishtikkan pattumo? 98.4 %....?.
@vijayakumarblathur
@vijayakumarblathur 2 месяца назад
മനുഷ്യരുമായി പറ്റില്ല. ഇവയ്ക്ക് 24 ജോഡി ക്രോമോസോം ഉള്ളപ്പോൾ നമുക്ക് 23 ജോഡി മാത്രമേ ഉള്ളു. അവരുടെ അധികമുള്ള ഒരു ജോഡി നമ്മൂടെ വേറൊന്നുമായി ചേർന്നാണൂള്ളത്.
@savinlalpalatt4154
@savinlalpalatt4154 2 месяца назад
Good job
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം, നന്ദി
@jineeshmuthuvally8254
@jineeshmuthuvally8254 2 месяца назад
നമ്മുടെ കസിൻസ്😊😊
@vijayakumarblathur
@vijayakumarblathur 2 месяца назад
അതെ
@Jayasankarkk
@Jayasankarkk Месяц назад
അപ്പൊ അന്ന് നമ്മുടെ Paul du chaillu കണ്ടത് ഇവരുടെ വീടുകൾ ആയിരുന്നു ല്ലേ അന്ന് "ഒറാൻ കുട്ടനെ " ആരും കണ്ടിട്ടുപോലും ഇല്ലല്ലോ
@Jayasankarkk
@Jayasankarkk Месяц назад
നമ്മുടെ പോകാച്ചി അവരെ പറ്റി ഉള്ള
@sarojinikuttyp3769
@sarojinikuttyp3769 2 месяца назад
നല്ല അറിവ്
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം
@subee128
@subee128 2 месяца назад
Thanks
@vijayakumarblathur
@vijayakumarblathur 2 месяца назад
നന്ദി സ്നേഹം
@manumathew5657
@manumathew5657 2 месяца назад
Very nice presentation 👏
@vijayakumarblathur
@vijayakumarblathur 2 месяца назад
നന്ദി, സ്നേഹം - പിന്തുണ തുടരണം കൂടുതൽ ആളുകളിൽ എത്താൻ വിഡിയോകൾ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@sandeepck090
@sandeepck090 2 месяца назад
First like. പിന്നേ vedio 😂
@vijayakumarblathur
@vijayakumarblathur 2 месяца назад
അത്രമേൽ ഇഷ്ടം
@shamsudheenkalathil7002
@shamsudheenkalathil7002 2 месяца назад
എന്റെ കുട്ടികാലത്തു വീടിന്റ് അടുത്തുള്ള കുറ്റി കാട്ടിൽ ഒരുദിവസം രണ്ട് കുട്ടിസ്രാങ്ക്കൾ വന്നുപെട്ട്. കാക്കകൾ ശല്യം ചെയ്തപ്പോൾ എങ്ങിനെയോ അത് രക്ഷപെട്ടു പോയികളഞ്ഞു.
@vijayakumarblathur
@vijayakumarblathur 2 месяца назад
കുട്ടി തേവാങ്ക് .. അല്ലെ .. അതും നമ്മളും തമ്മിൽ ബന്ധമുണ്ട്
@shamsudheenkalathil7002
@shamsudheenkalathil7002 2 месяца назад
@@vijayakumarblathur അതെ. പിന്നീട് ഒരിക്കൽ തലശ്ശേരി ടൗണിൽ നാടൻ പച്ചമരുന്ന് വിൽക്കുന്ന നാടോടികളുടെ കൂടെ കണ്ട്. ഇതിനേ അറുത്ത് മരുന്നിൽ ചേർക്കുന്നുണ്ടെന്ന് അവർ പറയുന്നുണ്ടായിരുന്നു.
@AKHILRAVI100
@AKHILRAVI100 Месяц назад
കുറച്ചു വര്ഷങ്ങള്ക്കു മുൻപ് എന്റെ ഒരു സുഹൃത്ത് പറഞ്ഞത് കുരങ്ങു വർഗത്തിലെ എല്ലാവര്ക്കും മനുഷ്യരുടേതു പോലെ സ്വയം ഭോഗം ചെയ്യാൻ പറ്റുമെന്ന്. അത് സത്യമാണോ? ഈ സുഹൃത്ത് കേരളത്തിന് പുറത്തുള്ള ഏതോ മൃഗശാലയിൽ അങ്ങിനെ കണ്ടെന്നാണ് അന്ന് പറഞ്ഞത്. ഇതിൽ സത്യമുണ്ടോ ഉണ്ടെങ്കിൽ മറ്റേതെങ്കിലും ജീവിക്കു ഈ കഴിവുണ്ടോ? അറിയാനുള്ള ആഗ്രഹം നിങ്ങളുടെ ചെറിയ പ്രേക്ഷകനെന്ന നിലയിൽ പ്രതീക്ഷിക്കുന്നു .
@vijayakumarblathur
@vijayakumarblathur Месяц назад
പലതും ചെയ്യും ആനകളിൽ ഹോമോ സെക്ഷ്യാലിറ്റി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് വവ്വാലുകളിൽ കണ്ണിലിഗസ് അടക്കം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്
@ajeshmonk3179
@ajeshmonk3179 2 месяца назад
ആദ്യം ഓക്കേ കാണുബോൾ എന്തോ പോലെ തോന്നിയിരുന്നു ഇവരെ മാത്രം ഇവരുടെ ആ ഫേസ്
@vijayakumarblathur
@vijayakumarblathur 2 месяца назад
അതെ
@JamShed-Rockon
@JamShed-Rockon 2 месяца назад
The Sultans of Swing....!@
@vijayakumarblathur
@vijayakumarblathur Месяц назад
അതെ
@sasikumarkumar8710
@sasikumarkumar8710 2 месяца назад
Adiyam like
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം
@hakkimcp781
@hakkimcp781 2 месяца назад
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം
@abythomas9420
@abythomas9420 2 месяца назад
പ്രത്യേകിച്ച് യാതൊരു privilege സും അവകാശപ്പെടാൻ ഇല്ലാത്ത, ഭൂമിയിലെ അനേകം ജീവി വർഗ്ഗങ്ങളിൽ ഒന്ന് മാത്രം മനുഷ്യൻ....
@vijayakumarblathur
@vijayakumarblathur 2 месяца назад
അതെ
@manojramachandran6799
@manojramachandran6799 2 месяца назад
Nice❤
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം, നന്ദി, സന്തോഷം
@georgecharvakancharvakan7851
@georgecharvakancharvakan7851 2 месяца назад
അഭിനന്ദനങ്ങൾ സർ❤🙏
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം നന്ദി
@letsenjoylife7746
@letsenjoylife7746 2 месяца назад
മലയാളി darwin❤️❤️
@vijayakumarblathur
@vijayakumarblathur 2 месяца назад
നന്ദി, സ്നേഹം - പിന്തുണ തുടരണം കൂടുതൽ ആളുകളിൽ എത്താൻ വിഡിയോകൾ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@sitakrishnaa
@sitakrishnaa 2 месяца назад
അതീവരസകരം!
@vijayakumarblathur
@vijayakumarblathur 2 месяца назад
സന്തോഷം സീത
@Saji202124
@Saji202124 2 месяца назад
Vallatha tension ane mukath..kure alochich irunn..oru neduveerpode verunnidath vechkanam enn admagadam cheyyunna pole tonunnu🤣
@vijayakumarblathur
@vijayakumarblathur 2 месяца назад
ആണോ
@Saji202124
@Saji202124 2 месяца назад
@@vijayakumarblathur .yes jn knda.zooil orangatanu ade bavamanu..mysur zoo il und..kanan poyepo glass koodanu..kutiyum ind kayyil adine pidich jngle nikunna side odi vann ..kutiye jngalk kanichu terum videm.glassil kai vech kurech ninn..ennit ento alochichu 1minit..pinne kutiye eduth oodi kootil kayar oke ketiyutund adil toongi pidich poyi..
@vijayakumarblathur
@vijayakumarblathur 2 месяца назад
അവിടെ ഒറാങ്ങുട്ടാൻ ഉണ്ടോ? ഒരു സംശയം ..ഞാൻ കണ്ടിട്ടില്ല
@qoqoqois
@qoqoqois 2 месяца назад
Sir dolophins pati video cheyumo
@vijayakumarblathur
@vijayakumarblathur 2 месяца назад
തീർച്ചയായും
@vinupaul1190
@vinupaul1190 2 месяца назад
❤ നന്ദി ❤
@vijayakumarblathur
@vijayakumarblathur 2 месяца назад
നന്ദി, സ്നേഹം. കൂടുതൽ ആളുകളിലെത്താൻ സഹായം വേണം
@SajiSajir-mm5pg
@SajiSajir-mm5pg 2 месяца назад
ചില യുട്യൂബ് വീഡിയോയിൽ, നമ്മുടെ തള്ള വിരലിന്റെ വലിപ്പം ഉള്ള കുരങ്ങ് പോലെയുള്ള ജീവികളെ കാണാറുണ്ട്... അങ്ങനെ ജീവികൾ ഉണ്ടോ 😮?
@vijayakumarblathur
@vijayakumarblathur 2 месяца назад
ഉണ്ട്
@linojohn989
@linojohn989 Месяц назад
Thats my distance cousin ❤
@vijayakumarblathur
@vijayakumarblathur Месяц назад
എല്ലാ മനുഷ്യരുടെയും
@athullal7438
@athullal7438 2 месяца назад
Wise cousins
@vijayakumarblathur
@vijayakumarblathur 2 месяца назад
അതെ
@Manu_Payyada
@Manu_Payyada 15 дней назад
നിങ്ങളെ എസ്സെൻസിന്റെ വേദിയിൽ കാണാൻ ആഗ്രഹിക്കുന്നു
@lancyantony6843
@lancyantony6843 2 месяца назад
Thanku
@vijayakumarblathur
@vijayakumarblathur 2 месяца назад
നന്ദി, സ്നേഹം. കൂടുതൽ ആളുകളിലെത്താൻ സഹായം വേണം
@harisaboobcker302
@harisaboobcker302 Месяц назад
Sir gorillalakale patti cheyou
@vijayakumarblathur
@vijayakumarblathur Месяц назад
ഉറപ്പായും ചെയ്യും
@prasannakumaran6437
@prasannakumaran6437 2 месяца назад
🎉🎉🎉
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം
@VishnuPrasad-lk6lz
@VishnuPrasad-lk6lz 2 месяца назад
ഇൻട്രോ ഒരേ തിമിർപ്‌ ❤
@vijayakumarblathur
@vijayakumarblathur 2 месяца назад
മാറ്റണോ?
@VishnuPrasad-lk6lz
@VishnuPrasad-lk6lz 2 месяца назад
@@vijayakumarblathur വേണ്ട വേണ്ടാ
@vibeeshtm3387
@vibeeshtm3387 2 месяца назад
ഹലോ, ഈ മഴക്കാല സീസണിൽ അതായത് ഒരു ജൂൺ ജൂലൈ മാസങ്ങളിൽ റബ്ബർ പോലുള്ള മരത്തിൽ കറുത്ത നരച്ച രോമങ്ങൾ ഉള്ള പുഴുക്കളെ കാണാറുണ്ട് അത് എന്താണെന്ന് അറിയാൻ ഒരു ആഗ്രഹം, ഓഗസ്റ്റ് മാസം ആവുമ്പോഴേക്കും പെട്ടന്ന് അപ്രത്യക്ഷമാവുകയും ചെയ്യും?
@vijayakumarblathur
@vijayakumarblathur 2 месяца назад
നിശാശലഭ ലാർവകള ആണവ
@vibeeshtm3387
@vibeeshtm3387 2 месяца назад
@@vijayakumarblathur thanks
@muhammedalthaf6599
@muhammedalthaf6599 2 месяца назад
Sir foosaa എന്ന animal എന്താണ് അതിനെ പറ്റി പറഞ്ഞു തെരുമോ
@vijayakumarblathur
@vijayakumarblathur 2 месяца назад
മഡഗാസ്കറിൽ കാണുന്ന ഒരിനം മാംസഭോജി
@vinodkumarp7339
@vinodkumarp7339 2 месяца назад
❤😊
@vijayakumarblathur
@vijayakumarblathur 2 месяца назад
വിനോദ് കുമാർ സ്നേഹം, നന്ദി കൂടുത ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം
@rameshchaliyakara8740
@rameshchaliyakara8740 2 месяца назад
🙏
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം നന്ദി സന്തോഷം
@24ct916
@24ct916 2 месяца назад
👍
@vijayakumarblathur
@vijayakumarblathur 2 месяца назад
നന്ദി, സ്നേഹം - പിന്തുണ തുടരണം കൂടുതൽ ആളുകളിൽ എത്താൻ വിഡിയോകൾ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@ramrr4506
@ramrr4506 2 месяца назад
👍👍👌👌
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം, നന്ദി
@afnaz4u
@afnaz4u 2 месяца назад
Nice 👌🏼
@vijayakumarblathur
@vijayakumarblathur 2 месяца назад
നന്ദി, സ്നേഹം - പിന്തുണ തുടരണം കൂടുതൽ ആളുകളിൽ എത്താൻ വിഡിയോകൾ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@vijayakumarblathur
@vijayakumarblathur 2 месяца назад
നന്ദി, സ്നേഹം - പിന്തുണ തുടരണം കൂടുതൽ ആളുകളിൽ എത്താൻ വിഡിയോകൾ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@muraleedharanomanat3939
@muraleedharanomanat3939 2 месяца назад
Hai
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം, നന്ദി
@shrenisudeep7311
@shrenisudeep7311 2 месяца назад
❤️👍
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം, നന്ദി
@AnoopKumar-zw4se
@AnoopKumar-zw4se 2 месяца назад
Good
@vijayakumarblathur
@vijayakumarblathur 2 месяца назад
നന്ദി, സ്നേഹം. കൂടുതൽ ആളുകളിലെത്താൻ സഹായം വേണം
@renjithmonr8667
@renjithmonr8667 2 месяца назад
🙏👍❤
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം രഞ്ജിത്ത്
@satheesh7951
@satheesh7951 2 месяца назад
❤❤❤👍🙏
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം, നന്ദി
Далее
Самое неинтересное видео
00:32
Просмотров 1,2 млн
Я ЖЕ БЕРЕМЕННА#cat
00:13
Просмотров 422 тыс.