Тёмный

ഓല സ്കൂട്ടറുമായി കണ്ണൂർ സർവ്വീസ് സെന്റെറിൽ എത്തിയപ്പോൾ അവിടെ സംഭവിച്ചത് 

Asfar kannur
Подписаться 564
Просмотров 6 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@saifusaifudheen2156
@saifusaifudheen2156 2 месяца назад
ഇവർ ഇറക്കിയതിന്റെ മുക്കാൽ ഭാഗം റോഡിൽ ഒട്ടാൻ കഴിയാതെ ഓരോരോ സർവ്വീസ് സെന്ററുകളുടെ മുന്നിൽ ചരമ മടഞ്ഞു കിടക്കുകയാണ് ?
@MNidheesh
@MNidheesh 26 дней назад
ഞാൻ കോഴിക്കോട് സർവ്വീസ് സെൻററിൽ പോയി വൈകുന്നേരം 7 മണിക്ക് ഉള്ളിൽ കയറിയിരുന്ന1 ട്ട് വണ്ടിയുമായി ക്ലിയറാക്കി പോന്നു
@shinorshinu1664
@shinorshinu1664 2 месяца назад
Good video,keep going
@niyasniyas1770
@niyasniyas1770 2 месяца назад
ഓല ആദർ ബജാജ് ഹീറോ വിധ ടീവിസ് ഐ ക്യൂബ് ഇലക്ട്രിക് സ്കൂട്ടർ സർവീസ് ബാറ്ററി സ്പെയർ പാർട്സ് ഒക്കെ ഒക്കെ ആണെങ്കിൽ കംപ്ലയിന്റ് ഇല്ലെങ്കിൽ നല്ലത് ആണ്
@ManiMani-fc8bz
@ManiMani-fc8bz Месяц назад
U must go to consumer court..and refunde the money and lost time 😢to get soon as well as penalty 😊
@shajis5901
@shajis5901 2 месяца назад
പെട്രോൾ അടിക്കണ്ട എന്ന് ഒറ്റക്കാരണത്താൽ കൂടുതൽ തുക കൊടുത്തു വാങ്ങുന്ന ഈ വക ചവറുകൾ കസ്റ്റമർക്ക് കുരിശ് ആയി മാറുന്ന സ്ഥിതിയാണ് നിലവിൽ.. സ്പെയർപാർട്സുകൾക്ക് വൻവില.. സർവീസിനായി ഷോറൂമിൽ കൊണ്ടുപോയാൽ ആഴ്ചകളും മാസങ്ങളും വേണ്ടിവരുന്ന സ്ഥിതി.. പണി അറിയാവുന്ന ടെക്നീഷ്യൻസിന്റെ അഭാവം കാരണം എക്സ്പീരിയൻസ് ഇല്ലാതെ പഠിച്ചിറങ്ങിയ അറിവുകൊണ്ട് മാത്രം പണിയുന്നത് കൊണ്ടാണ്.. ഒരു കമ്പ്ലൈന്റ് ഉണ്ടാകുന്നത് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണെന്ന് അറിയണമെങ്കിൽ എക്സ്പീരിയൻസ് ആവശ്യമാണ്
@yunusaladath
@yunusaladath 2 месяца назад
ഞാൻ മൂന്നുവർഷമായി ഏതർ ഉപയോഗിക്കുന്നു ബ്രേക്ക് പാടൊക്കെ 5 മിനിറ്റ് കൊണ്ട് സർവീസ് സെന്ററിൽ നിന്നും മാറിക്കിട്ടും
@ajithkrishnakrishna7037
@ajithkrishnakrishna7037 Месяц назад
ഖയ്യോ വലിയ കരിയവനംവയിപോയി
@safamarvan5454
@safamarvan5454 2 месяца назад
ഓല വെറും വെയ്സ്റ്റ്
@shafi.n.p4829
@shafi.n.p4829 2 месяца назад
iTi
@antovarghese8393
@antovarghese8393 2 месяца назад
Made in thamil nad.pottical
@hashimsafiya-vr4qu
@hashimsafiya-vr4qu День назад
ഓല വെറും വേസ്റ്റ്
@ansarikannur9724
@ansarikannur9724 2 месяца назад
ഓലയേക്കാൾ നല്ലത് മട്ടൽ😂
Далее
UFC 308: Пресс-конференция
35:18
Просмотров 489 тыс.