Тёмный

ഓർമ്മയിൽ വിജയകാന്ത് Hit Songs of Vijayakanth | A Tribute to Captain | Puthooram 

Puthooram Channel
Подписаться 70 тыс.
Просмотров 135 тыс.
50% 1

#Vijayakanth #Puthooram #Ragesh
Script, Editing & Narration: Ragesh ( / lifeofragesh )
Follow our Instagram page ( ...)
For Movie updates, Reviews: ( / thrillrbyragesh )
#Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK
#ThrillRbyRagesh #Ningalkkariyamo #didyouknowfacts
Vijayakanth
All About Vijayakanth
Remembering Vijayakanth
Vijayakanth Biography
Vijayakanth Songs
Captain Vijayakanth
Puratchi Kalaignar Vijayakanth
Ragesh
ThrillR By Ragesh
Ragesh Puthooram
Rajesh Puthooram
Ragesh
ThrillR by Ragesh
Puthooram

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 429   
@sivamayavan1628
@sivamayavan1628 9 месяцев назад
எங்கள் அண்ணன் புரட்சிக்கலைஞர் விஜயகாந்த் அவர்களின் பெருமை பேசியதற்கு நன்றி ❤💐🙏
@MEENARRAJESHV
@MEENARRAJESHV 9 месяцев назад
தமிழ் மொழியைத் தவிர மற்ற மொழிகளில் நடிக்காத நாயகனே இந்தியா மட்டுமல்ல உலகமே கொண்டாடுகிறது நமது கேப்டன் விஜயகாந்தை💪💪👌👌👍👍🙏🙏🇮🇳🇮🇳
@stephens5328
@stephens5328 9 месяцев назад
கேப்டன் விஜயகாந்த் அவர்களின் இறப்பில் மனித நேசத்தோடு தங்கள் கருத்துக்களை கூறியதற்கு நன்றி
@ilantilak6073
@ilantilak6073 9 месяцев назад
thanks for all kerala people giving recognition for our captain vijaykanth . he is not Chief minister but 12 laksh people payed respect on this left of this world.
@warning1more833
@warning1more833 9 месяцев назад
തമിഴിൽ എല്ലാവർക്കും ഒരു പോലെ ഇഷ്ടമുള്ള നടൻ വിജയകാന്ത്😢 ആദരാജ്ഞലികൾ😢
@YEEKACHUVAA
@YEEKACHUVAA 9 месяцев назад
AS AN ACTOR Enikishtallarunnu but RIP
@abhijith7480
@abhijith7480 9 месяцев назад
​@@YEEKACHUVAA അദ്ദേഹം മികച്ച നടൻ തന്നെയായിരുന്നു 💯💯💯
@ArunachalamS-dn3gr
@ArunachalamS-dn3gr 8 месяцев назад
கேரள ரசிகர்கள் மனமார்ந்த நன்றிகள் 🙏
@giri384
@giri384 9 месяцев назад
വൈദേഹി കാത്തിരുന്ദേൻ പടം.......സെക്കന്റ്‌ ഷോ കാണാൻ ഞങ്ങൾ കുടുംബത്തോടെ പോയതും ടിക്കറ്റ് കിട്ടാൻ വളരെ ബിദ്ധിമുട്ടിയതും.... പടം കണ്ട് എല്ലാരും കണ്ണ് കലങ്ങി വന്നതും... എല്ലാം ഓർമയിൽ വന്നു....... എത്രയെത്ര സിനിമകൾ..... എൻ അസൈ മച്ചാൻ, vanathaipole, വല്ലരസ്സ് അങ്ങയ്ക്കു പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏the great koliwood actor ❤
@karthickrv007
@karthickrv007 9 месяцев назад
நன்றி சகோதரரே.. விஜயகாந்த் ஐயாவினை பற்றிய இந்த பதிவை வெளியிடப்பட்டதற்கு.. വളരെ നന്ദി
@sunilkumar-vd7jf
@sunilkumar-vd7jf 9 месяцев назад
ക്യാപ്റ്റൻ പ്രഭാകർ സിനിമാ കേളത്തിലെ തിയറ്ററുകളിൽ ഓടിയപ്പോൾ ഉള്ള ആ ഒരു തിരക്കും ബഹളവും ഇപ്പോൾ ഓർത്തു പോകുന്നു
@noushadnoushu4525
@noushadnoushu4525 9 месяцев назад
വാനതെ പോലെ എന്ന പടമാണ് ഞാൻ ആദ്യമായി കണ്ടത്. പടം തീരുന്നതിന്റെ മുന്നേ ഞാൻ വിജയ് കാന്ത് ഫാനായി.(എന്റെ ജീവിതത്തി ൽ തിയേറ്ററി ൽ രണ്ടു വട്ടം കണ്ട ഒരേ സിനിമ )RIP😢ക്യാപ്റ്റൻ 🌹🌹
@rajeevraju3585
@rajeevraju3585 9 месяцев назад
ക്യാപ്റ്റൻ പ്രഭാകർ, കണ്ട വർ ആരും അദ്ദേഹത്തെ മറക്കില്ല, ആക്കാലത്തെ മികച്ച ഹിറ്റ്‌ പടമായിരുന്നു ❤❤❤❤👍👍👍👍👍,
@hariharanpparroth9691
@hariharanpparroth9691 9 месяцев назад
നല്ല മനസിന്റെ ഉടമയായ അദ്ദേഹത്തിന് ഒരായിരം പുഷ്പാർച്ചന നേരുന്നു 🙏പ്രണാമം🌹
@somusundharam329
@somusundharam329 9 месяцев назад
வாக்கு உரிமை எப்போ வருமென்று காத்திருந்து என் முதல் வாக்கை கேப்டன் அவர்களுக்கு அளித்தேன்.....
@mupidathin1864
@mupidathin1864 8 месяцев назад
நானும்.கேப்டனுக்கு.ஒட்டு.போட்டோன்
@ranjulal9122
@ranjulal9122 8 месяцев назад
​@@mupidathin1864l ii😂😂🎉🎉🎉🎉🎉 ni ko ek de 😊 no
@DaberS-n4h
@DaberS-n4h 9 месяцев назад
I'm from tamil nadu.. Thank you for the channel for recalling Mr. Vijayakanth's memories... ❤❤❤❤ we loves Kerala and malayali always❤❤❤❤..
@manikandanp4156
@manikandanp4156 9 месяцев назад
என் தலைவர் கேப்டனை பற்றிய பேசிய மலையாள உறவே நன்றி.....
@pournamy1
@pournamy1 9 месяцев назад
கேப்டன் விஜயகாந்த் அவர்களின் இறப்பில் மனித நேசத்தோடு தங்கள் கருத்துக்களை கூறியதற்கு நன்றி🙏🙏🙏🙏
@iam_kaleshraj
@iam_kaleshraj 9 месяцев назад
അദ്ദേഹത്തിന്റെ ആക്ഷൻ ആണ് എനിക്ക് ഇഷ്ട്ടം ❤️കാൽ മടക്കി ഉള്ള അടി ഉണ്ട് മോനെ 🥰🔥🔥
@megacreation3589
@megacreation3589 9 месяцев назад
ഇദ്ദേഹത്തിന്റെ ആക്ഷൻ സിനിമ കാണാൻ വേണ്ടി 90 കളിൽ തിയ്യറ്ററിൽ വൻ തിരക്കായിരുന്നു ഏറ്റവും ഒടുവിൽ തിയ്യറ്ററിൽ കണ്ട സൂപ്പർ ആക്ഷൻ സിനിമ ഉളവത്തുറൈ ആണ് അദ്ദേഹത്തെ കുറിച്ചുള്ള വീഡിയോ ചെയ്തതിന് - വളരെ നന്ദി -❤🙏🥰
@faizanpachu6059
@faizanpachu6059 9 месяцев назад
ത്രിമൂർത്തി also
@MuthaRasu-vh5yp
@MuthaRasu-vh5yp 8 месяцев назад
Super ❤
@vinuvinod5122
@vinuvinod5122 9 месяцев назад
ഫൈറ്റ് സീൻ അത് വിജയകന്ത്. വേറെ ലെവൽ. ക്യാപ്റ്റൻ പ്രഭാകരൻ അതുമതി
@FazalulRahman-b2f
@FazalulRahman-b2f 9 месяцев назад
കാൽ കൊണ്ടുള്ള പെട ഉഫ്ഫ്ഫ് 😍🥰😥
@kdp1997
@kdp1997 9 месяцев назад
Step അടി കൊണ്ട് വന്നത് വിജയകാന്ത് ആണ്
@RKV-f7f
@RKV-f7f 9 месяцев назад
ഒരു കാലത്ത് രജനി. കമൽ, വിജയകാന്ത് ഇവരുടെ സിനിമകൾക്ക് പുറകെയുള്ള ഓട്ടം ഇപ്പോഴും ഒരു നൊസ്റ്റാൾജിയ ആണ്....
@rahulpalatel7006
@rahulpalatel7006 9 месяцев назад
Mamooty,Mohanlal,SureshGopi poley Rajni,Kamal,Vijaykanth
@muhammadaliali4311
@muhammadaliali4311 9 месяцев назад
I have remember a song when I was working in workshop, neighbor always used to listen rasathi unne song in tiprecorde.
@becareful-x7t
@becareful-x7t 9 месяцев назад
എൻറെ കുട്ടിക്കാലത്തെ ഹീറോയാണ് വിജയികാന്ത് എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ഒരേ ഒരു കാര്യം വിജയികാന്തിന്റെ പടത്തിൽ നല്ല മധുരമുള്ള പാട്ടുകൾ ആയിരിക്കും നല്ല കേൾക്കാൻ ഇമ്പമുള്ള പാട്ടുകൾ ഇത് അങ്ങേര് സെലക്ട് ചെയ്യുന്നതാണോ എന്ന് അടക്കം തോന്നിയിട്ടുണ്ട്😢
@JaleelmilMil-mn9ny
@JaleelmilMil-mn9ny 9 месяцев назад
തമിഴ് ഭാഷ അറിയാത്ത കാലത്ത് പോലും ഞാൻ കൂടുതൽ കണ്ടിട്ടുള്ളത് വിജയകാന്തിന്റെ സിനിമകൾ ആയിരുന്നു അധിക സിനിമകൾക്കും ഒരു മണ്ണിന്റെ മണം ഉണ്ടായിരുന്നു അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ വൈദേഹി കാത്തിരുന്താൽ എന്ന സിനിമയായിരുന്നു. അദ്ദേഹത്തിന് പ്രണാമം 🌹
@SaravananSaravanan-hb5gv
@SaravananSaravanan-hb5gv 8 месяцев назад
மண் வளமும் மலை வளமும் கொண்ட மலையாள சகோதர சகோதரிகள் அனைவருக்கும் நன்றி🎉🎉
@jeevithamary368
@jeevithamary368 9 месяцев назад
எங்கள் கேப்டனுக்கு அஞ்சலி செலுத்திய மலையாள ஊடகத்துறைக்கு நன்றி நவிழ்கிறோம் நன்றி நன்றி நன்றி ❤❤❤❤❤🙏🙏🙏🙏🙏🙏🙏
@krishnakumar21aug93
@krishnakumar21aug93 9 месяцев назад
Very good hearted. Kind, generous and helping person. He helped lakhs of people. I'm one among them. He gave me food. Thanks captain. May his soul rest in peace.
@UnniKrishnan-zd6fj
@UnniKrishnan-zd6fj 9 месяцев назад
തമിഴ് സിനിമയിലെ.... അനീതിയ്ക്കെതിരെയുള്ള സിംഹ ഗർജ്ജനം...... കറുപ്പിന്റെ കാരിരുമ്പിന്റെ സൗമ്യ സൗന്ദര്യം!! : പ്രിയ നടന് ആദരാഞ്ജലി .
@maestromaniac2365
@maestromaniac2365 9 месяцев назад
Captain Vijayakanth won "Best Citizen of India" in 2001 for his extraordinary service for public.
@saneeshtoms7456
@saneeshtoms7456 9 месяцев назад
ചെറുപ്പത്തിൽ ഒരുപാട് ഇടിപ്പടം കണ്ടിട്ടുണ്ട് ഇദ്ദേഹത്തിന്റെ
@SanthoshKumar-xh1xu
@SanthoshKumar-xh1xu 9 месяцев назад
വിജയകാന്തിന്റെ മിക്ക സൂപ്പർ ഹിറ്റ്‌ ഗാനങ്ങളും പാടിയത് ജയചന്ദ്രൻ ആയിരുന്നു. രാസത്തി ഉന്നൈ, കാത്തിരുന്റ്, മയങ്കിനെ ഉന്നൈ, പൂവേ എടുത്തു, പൂമുടിത്തൂ, കാതൽ വെണ്ണിലാ,വിഴിയെ.... അങ്ങനെ നിരവധി ഗാനങ്ങൾ..
@sunilchathoth4579
@sunilchathoth4579 9 месяцев назад
Correct
@MuthaRasu-vh5yp
@MuthaRasu-vh5yp 8 месяцев назад
ஆமா ❤
@kalidast1740
@kalidast1740 9 месяцев назад
താങ്ക് യു ബ്രൊ ഇപ്പോഴുള്ള തലമുറയ്ക്കു ക്യാപ്റ്റനെക്കുറിച്ചു അറിയാൻ വേണ്ടിട്ട് ഈ വീഡിയോ ചെയ്തതിനു 🙏🙏🙏🙏🙏🙏🙏🙏🙏
@rahulvm2582
@rahulvm2582 9 месяцев назад
Captain Vijaykanth ഇനി ഓർമകളിൽ 🙏💐 ജനകീയനായ നായകൻ 👍 അദ്ദേഹത്തിന്റെ പടങ്ങളിലെ ഗാനങ്ങൾ എല്ലാം ഇന്നും ജനപ്രിയമാണ് Thnx for this Memorable Video 🙏
@vinodp7873
@vinodp7873 9 месяцев назад
വാനത്തെപോലെ സൂപ്പർ മൂവി എനിക്ക് ഇഷ്ട്ടം
@VibinR-mg2he
@VibinR-mg2he 9 месяцев назад
വിജയകാന്ത് സാർ ഒരു ആവേശം ആയിരുന്നു 80s 90s
@indian6346
@indian6346 9 месяцев назад
കാലുമടക്കിയുള്ള അടി ( Stunt ) അദ്ദേഹത്തിൻ്റെ പ്രത്യേകതയായിരുന്നു. 80-കളിലേയുവാക്കൾ അതിൻ്റെ ആരാധകരാവുകയും ചെയ്തു.
@dreamlover7178
@dreamlover7178 9 месяцев назад
😊❤❤
@rahulpalatel7006
@rahulpalatel7006 9 месяцев назад
Superstar plus action hero aavanamenkil athu must aanu.
@kachanihouse8934
@kachanihouse8934 9 месяцев назад
ബാക്ക് കിക്ക്, അതാണ് പുള്ളിയുടെ സ്പെഷ്യൽ. അധികം നടൻമാർ അത് ചെയ്തു കണ്ടിട്ടില്ല 👍👍. ക്യാപ്റ്റൻ പ്രഭാകരൻലെ police സ്റ്റേഷൻ fight 👍👍
@dreamlover7178
@dreamlover7178 9 месяцев назад
@@kachanihouse8934 athe
@singhindsinghind-xx4xz
@singhindsinghind-xx4xz 8 месяцев назад
​Sirayil pootha cinnamalar❤
@diljithdinesh6886
@diljithdinesh6886 9 месяцев назад
ഹോനെസ്റ്റ് രാജ്, പൊന്മാന സെൽവൻ, സേതുപതി IPS, ക്യാപ്റ്റൻ പ്രഭാകരൻ, രാജിയം, വാഞ്ചിനാഥൻ , എങ്കൾ അണ്ണാ ഇതൊക്കെയാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിജയകാന്ത് ചിത്രങ്ങൾ ❤️🔥.
@rahulpalatel7006
@rahulpalatel7006 9 месяцев назад
Pulanvisaranai,Vanathepoley,Ramana,Chinna Gounder
@GileshvallikunnuGileshvallikun
@GileshvallikunnuGileshvallikun 9 месяцев назад
ഹൃദയത്തിൽ തട്ടുന്ന ഇമ്പമുള്ള ഗാനകൾ. നെറ്റിയിലേക്ക് വീണ്ടുകിടക്കുന്ന പാറി പറന്ന മുടിയിഴകൾ. ഭംഗിയുള്ള മുഖം. ഹോ പഴയ കാലം ഓർമ്മയിൽ നിറയുന്നു.
@GileshvallikunnuGileshvallikun
@GileshvallikunnuGileshvallikun 9 месяцев назад
വിജയകാന്തിനെ കുറിച്ച് കേൾക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്ന കാര്യങ്ങൾ . ഭരതൻ , ചിന്ന കൗണ്ടർ. കോവിൽ കാളെ. കൃപ്റ്റൻ പ്രഭാകർ . വാനത്തെ പോലെ. എത്ര നല്ല ചിത്രങ്ങൾ.
@robinjoseph615
@robinjoseph615 9 месяцев назад
ഒരുപിടി ഹിറ്റ് ഗാനങ്ങളും അതുപോലെ തകർപ്പൻ ആക്ഷൻ ചിത്രങ്ങളും ഒരു കാലഘട്ടത്തിന്റെ നായനായിരുന്നു അദ്ദേഹം ഒരിക്കലും മറക്കില്ല
@marcusabraham7271
@marcusabraham7271 9 месяцев назад
Sunny deol, vijaykanth, suresh gopi, shivarajkumar all time favourite action heroes
@yaseenmubarak4442
@yaseenmubarak4442 9 месяцев назад
ഇദ്ദേഹത്തിന്റെ ആക്ഷൻ nall😘രസം ആണ് leg kick പൊളി
@sajithlalsajithlal5029
@sajithlalsajithlal5029 8 месяцев назад
പഴയ സൂപ്പർ ഹിറ്റ് പാട്ടുകൾ എല്ലാം ഇങ്ങേരുടെ പടത്തിലെ ആയിരുന്നു അല്ലേ ❤❤❤
@kumkum4527
@kumkum4527 8 месяцев назад
1980 ൽ പുറത്തിറങ്ങിയ" ദൂരത്ത് ഇടിമുഴക്കം "എന്ന സിനിമ ഷൂട്ട്‌ ചെയ്തത് എന്റെ നാട്ടിൽ വെച്ചായിരുന്നു. 🙂 അന്നെനിക്ക് 12 വയസ്. ഇന്ന്‌ പ്രശസ്‌തമായ ഏഴിമല നേവൽ അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലത്തു വെച്ചായിരുന്നു അന്ന് ആ സിനിമ ഷൂട്ട്‌ ചെയ്തത്..ദിവസങ്ങളോളം സ്കൂളിൽ പോകാതെ ഷൂട്ടിങ് കാണാൻ പോയ ഞാൻ...
@KMK-rk9qw
@KMK-rk9qw 9 месяцев назад
VIJAYKANTH CAPTAIN Of Tamizh Cinema. Next MGR.
@Maseer-l4m
@Maseer-l4m 9 месяцев назад
கேப்டன் விஜயகாந்த் நினைவு கூறிய மலையாள சேனலுக்கு நன்றிகள்
@vivek77kayamozhi
@vivek77kayamozhi 9 месяцев назад
Perfect songs and complete tribute to our captain. Thanks Ragesh
@akannan6890
@akannan6890 9 месяцев назад
Vijayakanth sir Real Hero.❤ RIP 😭😭
@pookayil12
@pookayil12 9 месяцев назад
I like vijaKanth 90s cinemas. my school time watched..Pulan vijarana my favourite action movie Vijay Kanth in 90s
@monishkumar1091
@monishkumar1091 9 месяцев назад
😅 thanks bro . Captain is not only for Tamilnadu he always an indian... In india every corner any natural disasters happens. Captain is the first person for helping people.. He is an example for friendship and brotherhood.... He deserves more. He is an India one of the best citizen.. Black diamond... People lost this gem thanks for tribute bro😢..... Jaihind ❤
@premkumar9487
@premkumar9487 9 месяцев назад
Brother I'm belongs to Tamilnadu, I'm so thankful to you and your channel brother and all Kerala good human being people, thanks for your tribute to Our Captain Vijayakant sir ❤❤❤❤❤❤❤,
@vrindavrinda8469
@vrindavrinda8469 9 месяцев назад
🙏🙏 നല്ല മനുഷ്യസ്നേഹിയും ആയിരുന്നു 😢
@A.T.K.-zl1wd
@A.T.K.-zl1wd 9 месяцев назад
🙏🙏🙏നല്ല ഒരു നടൻ ആയിരുന്നു ആ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏🙏.
@fishingtrip7937
@fishingtrip7937 9 месяцев назад
Haters ഇല്ലാത്ത തമിഴ് നടൻ ക്യാപ്റ്റൻ ഇഷ്ട്ടം ❤❤❤ Rip
@mnprajeesh9162
@mnprajeesh9162 9 месяцев назад
നല്ല മനസിന്‌ ഉടമയായിരുന്നു captain sir.... ആദരാജ്ഞലികൾ 🙏🙏
@asianstarsinmeet
@asianstarsinmeet 9 месяцев назад
ഹലോ ഭായ് ഈ പ്രോഗ്രാം നിങ്ങൾ നന്നായിട്ട് ചെയ്തു അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള വെറൈറ്റികൾ പ്രതീക്ഷിക്കുന്നു 👌
@m.mubaraksiraj839
@m.mubaraksiraj839 8 месяцев назад
ஒரு மளையாளி நண்பர் சிறந்த தரவுகளுடன், விஜயகாந்தை பற்றி தொகுத்து அளித்தது மிக சிறப்பு 🎉❤😊
@nidhiscreations4375
@nidhiscreations4375 9 месяцев назад
Ho…ഒരു കാലത്തു എന്തൊരു ആരാധന ആയിരുന്നു ❤
@Skandawin78
@Skandawin78 8 месяцев назад
Thankyou Mallus for this wonderful tribute for Captain Vijayakanth
@ravishankaranand2566
@ravishankaranand2566 9 месяцев назад
Great to see a Brotherhood Kerala youtuber talking about our great Human Being Thanks for the video bro
@rajeshrajeshpt2325
@rajeshrajeshpt2325 9 месяцев назад
താങ്കൾക്ക് പ്രധാനപ്പെട്ട ഒരു ചിത്രം വിട്ടു പോയി.." മാനഗര കാവൽ "
@MrThilalangadi
@MrThilalangadi 9 месяцев назад
Please note that Captain vijaykanth didn't do movies with top directors like Mani rathnam, shankar, balachander and top music director like AR Rahman, if these would've happened, vijaykanth's level would've been top over other top actors.
@mageswar2133
@mageswar2133 8 месяцев назад
not about music director or director or producer,he is kind hearted more than anyone one in the industry, don't compare with cheap
@amarroshan8389
@amarroshan8389 9 месяцев назад
ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തെ..
@RajendranNagiah
@RajendranNagiah 9 месяцев назад
It is a great loss to the poor people. He is such a good human being who had helped a lot to the needy and poor cutting across all differences. May his Soul rest in Peace.
@vijaykannathasan119
@vijaykannathasan119 9 месяцев назад
நன்றி நண்பரே எங்கள் கேப்டன் பற்றி கேரள சேனலில் ஒளிபரப்பியதற்கு❤
@mohammedallipparambil
@mohammedallipparambil 9 месяцев назад
പ്രിയപെട്ട തമിഴ് രാസൻ വിജയകാന്ത് ഒരു പാടിഷ്ടം ആദരാഞ്ജലികൾ.❤❤❤❤❤❤ AMD
@KGVKKR
@KGVKKR 8 месяцев назад
വിജയകാന്തിൻ്റെ screen presence അതിൻ്റെ കൂടെ രാജാ സാറിൻ്റെ ഗംഭീര bgm.... അതൊരു സംഭവം തന്നെയായിരുന്നു.
@porchelviramr4404
@porchelviramr4404 9 месяцев назад
Thanks a lot dear Little brother from the bottom of my heart. Vijaykanth Iyya was a great human being with empathical heart. Stay blessed dear. 🙏🙏🙏🙏🙏
@Ramu-k8x6m
@Ramu-k8x6m 9 месяцев назад
Truely "thennavan", "captain" puratchi kalaignan vijayakanth. Thanks a lot bro.
@UMARKHANSIR
@UMARKHANSIR 9 месяцев назад
Thank you brother vijaykanth Always treated all peoples like brother and sister.
@Ganesh69738
@Ganesh69738 8 месяцев назад
மனமார்ந்த நன்றி மலையாள மக்களே...❤❤❤
@KhasimPattamarthodul-dv9lx
@KhasimPattamarthodul-dv9lx 9 месяцев назад
മുത്തുമണി മാല ചിന്ന കൗണ്ടർ എന്ത് നല്ല മൂവിയും ഗാനങ്ങളും
@SalihKallada
@SalihKallada 9 месяцев назад
1988 ൽ മികച്ച നടനുള്ള തമിഴ്നാട് സർക്കാർ അവാർഡ് കിട്ടിയത് മറന്നുപോയോ. സിനിമ സിന്ദൂരപൂവേ
@mk.kamatchipriya4119
@mk.kamatchipriya4119 9 месяцев назад
Miss u karnan ayya captain 😢🙏🏽
@dr.madhavanneyveli6475
@dr.madhavanneyveli6475 9 месяцев назад
It was a wonderful effort. We respect you for this. Captain Vijayakanth is the real hero ,not only in cinema, he is like a God to poors and needy. Thanks.
@surendranathankk136
@surendranathankk136 9 месяцев назад
May His Soul rest in peace! He will remain in our mind for ever. He will live forever.
@mupidathin1864
@mupidathin1864 8 месяцев назад
கேப்டன் ‌புகழ்‌வாழ்க.நன்றி.சகோதர்.🙏🙏🙏🙏
@DarvinR-f8j
@DarvinR-f8j 9 месяцев назад
Thanks u lot kerala people ...he is not human he is our god of tamilnadu....I dont see MGR I SEE ONLY VIJAYAKANTH ❤ALL ARE CRY I AM ALSO CRY
@swordofdurga
@swordofdurga 9 месяцев назад
Well done tribute. Thanks!
@sushanth2244
@sushanth2244 9 месяцев назад
ചിന്ന മണി കുയിലേ ❤❤❤
@Mahe15
@Mahe15 9 месяцев назад
Thank you for this video 😢😢 🙏 from Chennai , i think your are only said cinema experience but as a person he is very very great human he done lots of good
@hafizmohamedhafeez
@hafizmohamedhafeez 9 месяцев назад
ഞങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റനെ ആദരിച്ചതിന് നിങ്ങൾക്കും നിങ്ങളുടെ യൂട്യൂബ് ചാനലിനും ഞങ്ങളുടെ ഹൃദയംഗമമായ നന്ദി 🙏🏻🙏🏻🙏🏻
@KrishMoorthy-y2n
@KrishMoorthy-y2n 9 месяцев назад
Thank you 🙏🙏🙏
@MelwinMathew-u4u
@MelwinMathew-u4u 9 месяцев назад
RIP Vijayakanth sirrr…… 😢
@seenuAviator
@seenuAviator 9 месяцев назад
Nice presentation.. special appreciation from Tamil Nadu.❤
@raj____honest4323
@raj____honest4323 9 месяцев назад
മാനകരക്കാവൽ,🔥
@sureshkumarsivasubramaniam1895
@sureshkumarsivasubramaniam1895 9 месяцев назад
Thanks for the tribute kerala people recognize quality.
@kdp1997
@kdp1997 9 месяцев назад
ക്യാപ്റ്റൻ പ്രഭാകർ സിന്ദൂരപാണ്ടി എൻ ആശൈ മഛാൻ വാനത്തെപോലെ എന്നീ പടങ്ങൾ മതി വിജയകാന്ത് ടെ റേഞ്ച് മനസിലാക്കാൻ അല്ലാതെ അധികം ഒന്നും വേണ്ട🎉🎉
@vidhyasagarrehuraman1625
@vidhyasagarrehuraman1625 9 месяцев назад
Thanks for Sharing Mr.Captain Sir's Honourable Memory .....From TamilNadu...
@Srinivasan-q1h
@Srinivasan-q1h 8 месяцев назад
Thanks loads to Keralites for this wonderful dedication to our 'Captain' Vijaykanth' We Tamilians are grateful to you all. So kind of you folks.
@venkatraman790
@venkatraman790 9 месяцев назад
Thanks to kerela peoples giving recognition to Tamil actors..🎉
@sumithasaravanakumar9939
@sumithasaravanakumar9939 9 месяцев назад
Thank you Kerala Brothers and Sisters, we miss our captain 😭
@Bosepandi102
@Bosepandi102 9 месяцев назад
Thank you for malayali makkal this video full positive comments ❤
@MurugesanMurugesan-y3d
@MurugesanMurugesan-y3d 9 месяцев назад
Heartful thanks by captain loyalists
@coldstart4795
@coldstart4795 9 месяцев назад
രാസാതി ഉന്നെ കാണാതെ നെഞ്ച് kaattaadi
@Suganthi5221
@Suganthi5221 9 месяцев назад
கர்ணன் அள்ளி கொடுத்த 🙏
@SajeerPp-fb4lg
@SajeerPp-fb4lg 9 месяцев назад
Ramana എന്റെ fevret
@thiyagarajan9973
@thiyagarajan9973 8 месяцев назад
எங்கள் அண்ணா கேப்டன் விஜயகாந்த் அவர்கள் காணொளி பதிவிட்ட எங்கள் கேரள சகோதரர் அவர்களுக்கு நன்றி வாழ்த்துகள்
@ilantilak6073
@ilantilak6073 9 месяцев назад
pls put an video how much vijaykanth has served to people althrough his life for the sake of people should understand why captain has been a legend in tamilnadu . my humble request brother
@Manzoor_Pathampad
@Manzoor_Pathampad 9 месяцев назад
RIP captain, good tribute video
@Mahe15
@Mahe15 9 месяцев назад
Rip captain Vijayakanth Sir
@indian6346
@indian6346 9 месяцев назад
പ്രിയപ്പെട്ട വിജയകാന്ത്.
@AjithKumar-fs9rd
@AjithKumar-fs9rd 9 месяцев назад
Nalloru manushyan Rest in peace Captain 🙏
@bazhakumar7983
@bazhakumar7983 9 месяцев назад
Thanks for your voice.... great of Vijayakandh!!!
@wandoorjaleelmedia3400
@wandoorjaleelmedia3400 9 месяцев назад
അദ്ദേഹത്തിന്റെ പദവി പ്രമാണം എന്ന സൂപ്പർ ഹിറ്റ് സിനിമയെ കുറിച്ച് പറഞ്ഞില്ല
Далее
Women’s Free Kicks + Men’s 😳🚀
00:20
Просмотров 3,6 млн
captain vijayakanth intro scene
10:16
Просмотров 205 тыс.