Тёмный
No video :(

കടല അരച്ചു ചേർക്കാതെ പെർഫെക്ട് കടല കറി | Kadala curry kerala style |  

Saji Therully
Подписаться 645 тыс.
Просмотров 3,1 млн
50% 1

Saji therully kadala curry
kadala curry
curry for puttu
#sajitherully
കടല കറി
Ingredients
Chickpea - 250 g
Onion - 120 g
Tomato - 100 g
Green chilly - 2
Coriander powder - 1 1/5 tbsp
Red chilly powder - 1/2 tbsp
Turmeric powder - 1/2 tsp
Black pepper powder - 1 tsp
Fennel seed powder - 1 tsp
Garam masala - 1/2 tsp
Coconut oil - 2 tbsp
Mustard - 1 tsp
Shallots - 10
Curry leaves
Salt
Water

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 816   
@watchandwatch-xe2dl
@watchandwatch-xe2dl 4 месяца назад
Pachakam ottum eshtamallatha oru recipie polum confident ayi cheyyan kazhiyatha njan undakkiyathil eattavum super recepie...thank u sir........❤❤❤❤❤❤
@SajiTherully
@SajiTherully 4 месяца назад
Thank You ❤️
@akshayasnath8084
@akshayasnath8084 3 месяца назад
Vella kadalaykk e recipe ok aano
@SavithaPrabhakar
@SavithaPrabhakar 2 месяца назад
​@@SajiTherully😮
@lincybaby9648
@lincybaby9648 2 месяца назад
❤❤❤
@inhalthut3015
@inhalthut3015 Месяц назад
@Rajprasad-hc1yz
@Rajprasad-hc1yz 9 дней назад
ഒരു റെസിപ്പി 2 മിനുട്ട് കൊണ്ട് പറഞ്ഞു തീർക്കുന്നു സൂപ്പർ. ചില മാരണങ്ങളുടെ വീഡിയോ ഒരു മണിക്കൂർ കണ്ടാലും ഒന്നും മനസിലാകില്ല.
@SajiTherully
@SajiTherully 9 дней назад
😍❤️
@mollythomas6215
@mollythomas6215 7 месяцев назад
എനിക്കറിയാം എന്നാലും ഞാൻ കേൾക്കും ♥️♥️♥️
@sindhusfoodstyle
@sindhusfoodstyle 7 месяцев назад
😊
@sujazana7657
@sujazana7657 7 месяцев назад
😊😊😊
@SajiTherully
@SajiTherully 7 месяцев назад
😍❤️
@indira7506
@indira7506 6 месяцев назад
😂😂😂😂
@ummulkhairmc685
@ummulkhairmc685 6 месяцев назад
😅😅
@riyadiya9932
@riyadiya9932 Месяц назад
ആവശ്യത്തിന് മാത്രമുള്ള സംസാരം ആയത് കൊണ്ട് ഏട്ടാ ന്റെ റെസിപ്പി കാണാൻ നല്ല ഇഷ്ട്ടമാണ് ഹൃദയം ഇനി തരാൻ ഇല്ല തന്നു കഴിഞ്ഞു
@shazasharusharu9765
@shazasharusharu9765 Месяц назад
😂
@umanair8319
@umanair8319 3 месяца назад
അറിയാമെങ്കിലും കേൾക്കാതെ പോകാൻ ഒരു പ്രയാസം.. എത്ര ഭംഗിയാണ് അവതരണം ❤️❤️❤️
@deepavijayanc7951
@deepavijayanc7951 3 месяца назад
ഞാൻ ഇതുവരെ കടലക്കറി ഉണ്ടാക്കിയിട്ട് ശെരി ആയില്ല. ഇപ്പൊ ഒക്കെ ആയി... മുൻപ് മുട്ടകറി റെസിപ്പി ഇട്ടിരുന്നല്ലോ അതും ഒക്കെ ആയി. വളരെ കുറഞ്ഞ ചിലവിൽ പാചകം ഇവിടെ നിന്നു പഠിക്കാം. സൂപ്പർ thank you ചേട്ടാ....
@DeviKrishna-vn5ws
@DeviKrishna-vn5ws Месяц назад
സൂപ്പെറാ 👌👌👌👌👌❤️❤️
@hamidAliC
@hamidAliC 4 месяца назад
ഷാൻ ജിയോ ക്ക് ശേഷം നമ്മുടെ പുതിയ ഗുരു..
@iconfootball984
@iconfootball984 2 дня назад
എൻ ഹൃദയം നിനക്കായി ഞാൻ എന്നോ തന്നതല്ലേ....... സൂപ്പർ റെസിപ്പി ചേട്ടാ ഞങ്ങളെപോലെയുള്ള പ്രവാസികൾക്ക് ഏറെ സഹായം ആണ് ചേട്ടന്റെ ഓരോ റെസിപ്പി യും
@abdulhameed-oj6bv
@abdulhameed-oj6bv 7 месяцев назад
ഹൃദയം തന്നു ❤ഉണ്ടാക്കി അടിപൊളി 😊
@dianaprasad
@dianaprasad 7 месяцев назад
Most perfect recipe. Tried and loved it❤
@SajiTherully
@SajiTherully 6 месяцев назад
Thanks a lot 😊
@mullapilliltextils7455
@mullapilliltextils7455 6 месяцев назад
🫰​@@SajiTherully
@gracyfrancis8098
@gracyfrancis8098 5 месяцев назад
Hi ചിക്കൻ കറിയുടെ ഗ്രേവി തിക്ക് ആക്കാൻ ഒരു വീഡിയോ ഇടാമോ
@vinayakbiju
@vinayakbiju 4 дня назад
ചായയും മുട്ട ഓംലേറ്റ് ഉം മാത്രം ഉണ്ടാക്കാൻ പഠിച്ചത് ജർമനിക്ക് കേറി പോന്നതാണ് ഞാൻ . എന്റെ 2 മാസത്തെ ടൈം ഇൽ finallyപെർഫെക്ട് എന്ന് പറയാവുന്ന എന്റെ ഏറ്റവും best curry ഇപ്പോ ഇത് ഉണ്ടാക്കിയതാണ് 😋😋 ഒറ്റ sittingഇൽ ഉണ്ടാക്കിയതിന്റെ പകുതി അങ്ങ് തിന്ന് തീർത്തു.. super taste 😍😍😋 എറ്റവും best part ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു വലിച്ചു നീട്ടാത്ത വീഡിയോ ❤thanks a lot man
@SathyaTm-z2c
@SathyaTm-z2c 23 дня назад
കടല കറി സൂപ്പർ - നന്ദി സംസാരം കേൾക്കാൻ രസമുണ്ട്
@mubashiranouras6740
@mubashiranouras6740 12 дней назад
എന്നും എന്ത് കറി ഉണ്ടാക്കും എന്ന വേവലാതി ആണ്.. കാരണം കടല പയർ പോലെയുള്ള കറികളൊന്നും മക്കൾക്ക്‌ ഇഷ്ടല്ല.. എങ്കിലും ഇന്നലെ കടല പൊതിർത്തി.. തേങ്ങ അരക്കാതെ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാനായി u tubil കേറി. First കണ്ടത് ഈ വീഡിയോ.. പറയാൻ വാക്കുകളില്ല അത്രയ്ക്ക് taste. മക്കൾക്കൊക്കെ ഇഷ്ടായി. കുറച്ചധികം വേണ്ടത് കൊണ്ട് ഞാൻ ഒരു ഉരുളക്കിഴങ് കൂടി ചേർത്തു ❤️❤️❤️
@SajiTherully
@SajiTherully 9 дней назад
Thank You ❤️
@jaseenata4786
@jaseenata4786 6 месяцев назад
First ittathinte koode aaa masala podikal koodi ittu visil ittu vevichu....last kaduk pottich koode veppila veluthulli inji ittu thalichalum super ayirikkum ..last kurach malliyilakoodi...same taste ayirikkum....time ethrayum akem illa.....ennalum thangalude cookineyum njan manikkunnu.....koottu koodam too.....😊😊
@harifack5866
@harifack5866 6 месяцев назад
എനിക്ക് അറിയാം എന്നാലും ഞാൻ ചേട്ടന്റെ ചേട്ടന്റെ വിഡിയോ ഒന്ന് കണ്ട് നോക്കി അടിപൊളി നാളെ ഞാൻ ഇത് പോലെ ഉണ്ടാക്കും ❤❤❤
@shahinakadakkottiri971
@shahinakadakkottiri971 6 месяцев назад
അറിയുന്നതും പിന്നെയും കാണാൻ ഒരു തോന്നൽ . Last വാക്ക് കാണാനായ് കാത്തിരിക്കുന്നുണ്ട്😊
@radhikaan2863
@radhikaan2863 7 месяцев назад
ഇഷ്ടമായി കടല കറി...❤
@Orion1908
@Orion1908 Месяц назад
Excellent recipe!! Easy to make. ❤
@dhaivanavlogs1359
@dhaivanavlogs1359 2 месяца назад
അവസാനം പറഞ്ഞത് കേട്ടപ്പോൾ ഒന്നും പറയാതെ പോകാൻ മനസ്സ് അനുവദിച്ചില്ല...... 😍😍😍 നല്ല അവതരണം.....❤️❤️❤️
@gopinathankariyattil7045
@gopinathankariyattil7045 4 месяца назад
ഹൃദയം തരില്ല. പക്ഷെ എല്ലാ വീ ഡിയോയും കാണാറുണ്ട്. എല്ലാം അടിപൊളി. Thanks❤
@SajiTherully
@SajiTherully 4 месяца назад
😍❤️
@nitha987
@nitha987 5 месяцев назад
Adipoli kadala curry chettaa.... My parents loved it... Kottu koodi nerathe. Masala dosa recipe edamo? Appam without yeast reciepe also?
@ShamnaS-qd7ue
@ShamnaS-qd7ue 7 месяцев назад
ഇതിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ഉണ്ടായിരുന്നേൽ 👌
@samuelgerald6777
@samuelgerald6777 7 месяцев назад
വളരെ നന്നായി വളരെ എളുപ്പവും നന്ദി നന്ദി നന്ദി നന്ദി ❤️🥰👏
@umaprakash2943
@umaprakash2943 5 месяцев назад
Powlichene
@SajiTherully
@SajiTherully 4 месяца назад
വേണ്ടാട്ടോ...
@sisilythomas3739
@sisilythomas3739 5 месяцев назад
Njanum ginger garlic and coconut pcs cherkarundu.😊❤
@shineysunil537
@shineysunil537 4 месяца назад
Cheyttayi ellam Super tasty and beautiful sambar dal curry undakky todaySuper taste😊 thanks👍
@SajiTherully
@SajiTherully 4 месяца назад
Thank You ❤️
@anuragpnath8923
@anuragpnath8923 3 месяца назад
എല്ലാത്തിനും കൃത്യമായ അളവ്.. അതാണ് ചേട്ടന്റെ ഹൈലൈറ്റ് ❤️🔥
@shalooschoice9294
@shalooschoice9294 3 месяца назад
Nale putt kadala vellathil ittittund enthayalum curry ini ingane thanne😊❤❤❤
@Jinu-m9q
@Jinu-m9q 7 дней назад
Tried and came well... thank u so.much for the receipies.... bachelors friendly recipes ❤
@rajilapanish4841
@rajilapanish4841 6 месяцев назад
Try cheythu..,. Suuper taste ayirunnu ❤ ellavarum try cheythu nokuu 👍👍 suuper aanu 😍😍
@geethak4274
@geethak4274 6 месяцев назад
A curry with out garlic. Wow!! I love it. ❤❤❤
@Realangel988
@Realangel988 8 дней назад
ഈ കിട്ടുന്ന ഹൃദയം എന്ത് ചെയ്യുവാ.. Anyway thanks for this easy and tasty recipie ❤❤❤❤
@MakeEarthabetterplace
@MakeEarthabetterplace 6 месяцев назад
Thengakothu koodi cherthal super aavum👍👍
@neelukumar5668
@neelukumar5668 8 дней назад
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ സമയം ലാഭം. ഇത്രേം നാൾ വെറുതേ സവാള വഴറ്റി സമയം കളഞ്ഞു താങ്ക് യു ബ്രോ❤
@muhsinaanseer4230
@muhsinaanseer4230 15 дней назад
Njan innu try cheyth spr ayirinnu Nalla taste indayirinnu thankyou for recipe 👍
@SajiTherully
@SajiTherully 15 дней назад
Thank You 🙏🏻
@mayasuresh2937
@mayasuresh2937 6 месяцев назад
ഞാനും ഇങ്ങനെയാണ് ഉണ്ടാക്കാറ്❤❤ എന്നാലും ചേട്ടൻ്റെ receipes എല്ലാം ഇഷ്ടമാണ്👌👍😍🙏
@SajiTherully
@SajiTherully 6 месяцев назад
Thank You ❤️
@shainypaulose1343
@shainypaulose1343 Месяц назад
ഇത്ര യും പെട്ടന്ന് പറഞ്ഞതിന് നന്ദി
@rajiamma-dd2yr
@rajiamma-dd2yr 7 месяцев назад
Sir ... After kadugu jeeraka ginger garlic needed for digestion n gas problem... You forgot.... But tasty recipe....
@rahulk.r3350
@rahulk.r3350 5 месяцев назад
Thank you chetta.... Inn indaki nokki.... Nannayirunu.... Nalla kattiyil kittitund👍🏻👍🏻
@SajiTherully
@SajiTherully 4 месяца назад
Thank You ❤️
@lovemalakha6904
@lovemalakha6904 5 месяцев назад
ഞാൻ ഉണ്ടാക്കി. സൂപ്പർ സൂപ്പർ സൂപ്പർ. ഇതാണ് കടല കറി.❤
@SajiTherully
@SajiTherully 4 месяца назад
Thank You ❤️
@malusree1412
@malusree1412 20 дней назад
ഞാൻ ഈ കറി ചെയ്ത് നോക്കി... Super Tastey & simple Recipe... 👌👌👌👌വീട്ടിൽ എല്ലാർക്കും ഇഷ്ടായി 😍👌
@Chipz0304
@Chipz0304 13 дней назад
Tried, super taste! Thank you
@SajiTherully
@SajiTherully 9 дней назад
Glad you liked it
@sukanyabovas5380
@sukanyabovas5380 4 месяца назад
Njan unexpected ayitanu kazhinja day sir nte vedio kanunnath, kadala curry undakumbol oru satisfied allarunnu, ennal innu kadala curry undaki noki , suuuperb ❤hus num ishtayi, thank you🥰
@SajiTherully
@SajiTherully 4 месяца назад
ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി ❤️
@nishapraveen9783
@nishapraveen9783 5 месяцев назад
I will try this recipe so yummy 😋 Thankyou so much
@nabeesa1683
@nabeesa1683 4 месяца назад
എനിക്കറിയാം എന്നാലും ഞാൻ കേൾക്കും🧘‍♂️ ഇതൊരു ഓർമ്മപ്പെടുത്തലാണ്.... reminder...😇 @nipu... Ka12coorg..❤..
@seethaseetha4028
@seethaseetha4028 Месяц назад
ഉണ്ണിയപ്പം കണ്ടപ്പോഴേ ചേട്ടനോട് കൂട്ടായി ട്ടോ 👍🏻👍🏻
@anjupv7141
@anjupv7141 Месяц назад
വളരെ ഉപകാരം എന്റെ ഫോളോപ്പ് ആകുന്ന കറി ആണ്, കടല, ചമ്മന്തി, , തേങ്ങ ഇല്ലാത്ത കടല കറി തപ്പി നടക്കുക ആയിരുന്നു ❤️❤️
@MickyJoezu
@MickyJoezu 5 месяцев назад
Most easy and perfect recipe. Tried it today and it came out well.... ThanQ chetta for the recipe.
@SajiTherully
@SajiTherully 4 месяца назад
😍❤️
@Jaseermankara
@Jaseermankara 13 дней назад
Wow parayenda karyam mathram paranja boradippikkathe ulla video thank sir
@kavyakeerthana9001
@kavyakeerthana9001 Месяц назад
Ithuvare etreyo perude vdos kand njn curry undakkiyittund but itrem nannayit undakkn pattiyath ith adyatta. Thnku sir..super recipi
@pinturenjith8293
@pinturenjith8293 6 месяцев назад
ഇന്ന് കടലക്കറി ഉണ്ടാക്കി. സൂപ്പർ ആയിട്ടുണ്ട് ചേട്ടാ ❤❤❤❤❤❤
@SajiTherully
@SajiTherully 6 месяцев назад
Thank You ❤️
@SaliJames-gp6eu
@SaliJames-gp6eu 3 месяца назад
​@@SajiTherully// /❤സംബർ/❤❤❤❤
@dubaiuae1883
@dubaiuae1883 4 месяца назад
Happy Easter Sajichaayaa❤
@jishadileepkumar9218
@jishadileepkumar9218 2 дня назад
സൂപ്പർ അവതരണം❤
@emilylumsden312
@emilylumsden312 Месяц назад
Your videos are very short and sweet, kandaal bore adikathilla. So njan hridayavum tharunu, kootum koodunnu.... Keep it going bro!
@adv6917
@adv6917 6 месяцев назад
Tried today, came out well. Easy kadala curry👌👌. തേങ്ങ വരുത്തരക്കാന്‍ മാര്‍ഗം ഇല്ലാത്തവര്‍ക്ക് എളുപ്പത്തില്‍ ഒരു കടലകറി.. കൂട്ട് കൂടിയിരിക്കുന്നു 🫰🫰🫰
@SajiTherully
@SajiTherully 4 месяца назад
Thank You ❤️
@kollamkarii1573
@kollamkarii1573 Месяц назад
Enn ahnn njn try cheythee.. adipwoliii ayi vannitundd.. 😊thank youusirr❤❤❤❤❤❤❤❤❤❤
@meljopjacob
@meljopjacob 5 месяцев назад
Simple and humble ❤❤❤❤❤
@anasshemi6745
@anasshemi6745 18 дней назад
Valich neettaade boradippikaadeyum nannai avadaripichu... recipes um sooperaaann
@abedgeorgesam8782
@abedgeorgesam8782 Месяц назад
Avatharanam super ningalude uppumavu undakki Nokki makkalkishtamayi ❤❤❤❤❤
@ashrosisvlog2605
@ashrosisvlog2605 6 месяцев назад
Njanum cheythu nokki. Super arunnu chetta..
@sinuelizabethvarghese3060
@sinuelizabethvarghese3060 22 дня назад
Eth njn try cheythu suprayirunu.... ellarkum ishtai....curry vechittu thikanjillla..sadarana waste akaranu pathivu...but sajichettante e recipe anikum nalla satisfaction thannu...oru green peas recipe koode cheythu help cheyyanee... May God bless you
@shibila754
@shibila754 4 месяца назад
Tried,super recipe.thank you
@habeebkc1946
@habeebkc1946 2 месяца назад
Thank you chettaa..njan undakki super taste..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Viyanvishnu2020
@Viyanvishnu2020 6 месяцев назад
Chettante videos nu ariyathe like thannupokunm❤
@anun7170
@anun7170 6 месяцев назад
ഈ recipe കണ്ടതിനു ശേഷം inganeyan undakar, സൂപ്പർ ane👍🏻
@useranjana
@useranjana 5 месяцев назад
Ith noki vechit adhayi perfect ayit curry aayi
@SajiTherully
@SajiTherully 4 месяца назад
😍❤️
@joyv.v.5151
@joyv.v.5151 6 месяцев назад
ഹൃദയം തരണെ ❤
@mollys3002
@mollys3002 Месяц назад
Njan ethupole kadalacary chaithunokki. Super. Thanku❤
@jass-v8m
@jass-v8m 3 месяца назад
Njanum undakkittoo adipoli taste😍😍😍 Gingergarlic paste add cheythu Thanks for this recepie 🥰
@sreerag2621
@sreerag2621 7 месяцев назад
കൊള്ളാം ഞങ്ങളും ഇങ്ങനെ തന്നെ ഇത്തിരി ഇഞ്ചിയും വെളുത്തുള്ളിയും കൂടെ ചേർക്കും😊😊
@ushanarayanan3075
@ushanarayanan3075 6 месяцев назад
ഇനി അതിന്റെ കൂടി പുറകെ നടക്കാൻ പറ്റില്ല ഇതുമതി 😂😂
@anjusudheesh2678
@anjusudheesh2678 3 месяца назад
ഞാൻ ഇഞ്ചി വെളുത്തുള്ളി എല്ലാം ചേർത്താണ് ഉണ്ടാക്കാറ്. ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കട്ടെ
@sunikumar70
@sunikumar70 6 месяцев назад
Supper kadala Kari - Tried and no words to say ❤️
@user-eh1ou2tg7t
@user-eh1ou2tg7t 3 месяца назад
Best commentry...full information in the limited time.. Highly recommend this way to post...
@sanjay_ambadi7216
@sanjay_ambadi7216 Месяц назад
Pwolichallo ettea adipwoli
@rakhins9841
@rakhins9841 7 месяцев назад
Instant kadalakkari bachlersinu qnugrahamanu.
@user-bz5yy2hj6z
@user-bz5yy2hj6z Месяц назад
Kadala curry njan ithupole indaki ellarkum ishtayito. Thanku chetta
@sradthajohney2714
@sradthajohney2714 Месяц назад
Ente oru samadanathinu kurach Kadala arachu ittu, last kurach malli ila koode ittu, adipoli aarunu ❤
@ramanandakumar8686
@ramanandakumar8686 4 месяца назад
Thanks❤
@jijp7342
@jijp7342 7 месяцев назад
Poli chettoo Theerchayayum.undaakum
@sreeshnaSreeni
@sreeshnaSreeni 28 дней назад
Sajietta... Njn ipo ingane aanu kadala curry indakkunnath... Nalla curry aanu❤️by your naattukari 😀
@umaprakash2943
@umaprakash2943 5 месяцев назад
Aa currikku akathunnu thanne ithiri kadal eduthu mixiyil arachumnkoodi cherthal kurechum koodi kozhippum kadalayude Ruchi charilum kittum .
@SajiTherully
@SajiTherully 5 месяцев назад
അപ്പോൾ ഈ ടൈറ്റിൽ ഇടാൻ പറ്റില്ലാലോ.. 😊
@anjalyt9958
@anjalyt9958 2 месяца назад
Mission kadala curry successfully completed. Thank you 😊
@smithapv7412
@smithapv7412 29 дней назад
ചേട്ടന്റെ റെസിപ്പികൾ സൂപ്പറാണ്
@tintu6247
@tintu6247 6 месяцев назад
ഞാൻ ഉണ്ടാക്കി അടിപൊളി 👍🏻👍🏻👍🏻
@premab2253
@premab2253 5 месяцев назад
Ennanlum njan pareyam enna pareyunnad kenlakan nalla rasa und matra alla nice recipe ketto..❤
@SajiTherully
@SajiTherully 4 месяца назад
😍❤️
@shilpa1658
@shilpa1658 2 месяца назад
Chettante recipie nokkiyanu njan adyamayi biriyani undakkiyath
@vishnusureshbabu2117
@vishnusureshbabu2117 4 месяца назад
Adipoli kadalacurry...athum itra simple ayit... ☺️☺️☺️☺️☺️☺️
@anjujayaraj15
@anjujayaraj15 6 месяцев назад
ഞാൻ ഉണ്ടാക്കി.. സൂപ്പർ ആയിട്ടുണ്ട് 👍🏻😄
@durgasekhar7641
@durgasekhar7641 Месяц назад
I have tried this recipe. It's so tasty and easy❤
@shedhamariyam2203
@shedhamariyam2203 Месяц назад
Try cheythu Adipoli kadala curry 👌🏻 ❤️❤️❤️❤️
@sharoanfrancis8818
@sharoanfrancis8818 2 месяца назад
Today I made it so tasty.Thank you bro ❤
@vrindasasikumar6578
@vrindasasikumar6578 19 дней назад
Adipoli kadala curry chettaa
@AnoojaVs-uo6tg
@AnoojaVs-uo6tg 27 дней назад
Kadala curry try cheythu super thank you
@Ranascollections
@Ranascollections 6 месяцев назад
എന്താ അവതരണം 👍🏻👍🏻👍🏻🥰🥰🥰
@heedhil
@heedhil 13 дней назад
Super explanation ...
@AshlyashAsh-kt6so
@AshlyashAsh-kt6so 29 дней назад
❤❤❤thankuu chettaaa
@palathra1976
@palathra1976 2 месяца назад
അടിപൊളി, കറി ഉണ്ടാക്കിയ പാ ത്രം ഏത് company ആണ്, പറയുമോ
@sreedevisivaraman3366
@sreedevisivaraman3366 7 месяцев назад
കൊള്ളാം അടിപൊളി 😋😋
@kamalav.s6566
@kamalav.s6566 7 месяцев назад
അയ്യോ heart തരില്ല , കൂട്ടും കൂടില്ല , ലൈക്‌ വേണേൽ താരം
@SaanaRami-uj7or
@SaanaRami-uj7or Месяц назад
സൂപ്പറാണ് കാണാൻ തന്നെ
@kaifhanmalli732
@kaifhanmalli732 2 месяца назад
Super cooking explanation, Thank you
@vismayak9641
@vismayak9641 16 дней назад
Njan undaki noki adiyam ayitta undakune adipoli thank you🙏
@vishnupriyapg4444
@vishnupriyapg4444 2 месяца назад
Njan try cheythu😍success ❣️
@SajiTherully
@SajiTherully 2 месяца назад
😍❤️
Далее
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 186 тыс.
I'll do it for you!
00:37
Просмотров 2,7 млн