Тёмный

കണ്ണന്റെ ചിത്രം വരച്ച് പ്രശസ്തയായ ജസ്ന സലിം ആശുപത്രിയിൽ 

Karma News
Подписаться 1,3 млн
Просмотров 415 тыс.
50% 1

കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ ജസ്ന സലിം ആശുപത്രിയിൽ ,അമിതമായി ​ഗുളിക കഴിച്ചു എന്ന് ഡോക്ടർമാർ
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@sreekumar7784
@sreekumar7784 21 день назад
കൃഷ്ണൻ ഒരു സത്യമാണ്. ആർക്കും കബളിപ്പിക്കാൻ കഴിയാത്ത സത്യം.
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 21 день назад
എല്ലാം ഭഗവാന്റെ പരീക്ഷണങ്ങൾ, ഭക്തരെ ശക്തമായി പരീക്ഷിക്കും. ഭഗവാന്റെ ഈ പരീക്ഷണത്തെ ഭക്തിയുണ്ടെങ്കിൽ ശക്തമായി നേരിടുക. വിശ്വാസിയെ ഭഗവാൻ കൈവിടുകയില്ല. മ്ളേച്ഛ നിഗ്രഹം നടത്തി ഭക്തരെയും സാധുക്കളെയും രക്ഷിക്കുക ഭഗവാന്റെ കർമം. 😊😊
@Msndh218
@Msndh218 21 день назад
കൃഷ്ണ ൻ നിന്നെ രക്ഷിക്കും ജസ്‌ന.
@suresh.kk.suresh1707
@suresh.kk.suresh1707 21 день назад
കൃഷ്ണ ഗുരുവായൂരപ്പാ ആ കുഞ്ഞിനെ രക്ഷിക്കണേ 🙏🙏🙏
@user-ky6mc6de3q
@user-ky6mc6de3q 21 день назад
ഞങ്ങൾ വിശ്വാസികളുടെ എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടായിരിക്കും
@jamsheedck499
@jamsheedck499 День назад
ഒരു വിഗ്രഹം വരച്ചാൽ മതം പോലീയൂല എന്നാണ് എന്റെ ഒരു ഇത്
@sanadvallan4442
@sanadvallan4442 14 часов назад
കണ്ണാ ആവില്ല അക്ഷരം മാറിയിട്ടുണ്ടാവും 😂😂
@sudarsanann1032
@sudarsanann1032 21 день назад
ഇതിന്റെ പിന്നിൽ ആരാണെങ്കിലും അവരെ വെറുത്തെ വിടരുത്‌ 🙏
@miduvlog988
@miduvlog988 21 день назад
കൃഷ്ണേ പറ്റിക്കാൻ നോക്കിയാൽ കൃഷ്ണൻ പണി കൊടുത്തു തുടെങ്ങി 🤣🤣
@user-dg8dt1cl3v
@user-dg8dt1cl3v 14 дней назад
ജസ് ന നീ ഒരു ഭീരു ആകരുത് എന്തൊക്കൊ സംഭവിച്ചാലും ഇങ്ങനെയൊക്കെ ചെയ്യരുത്
@sasidharannadar
@sasidharannadar 21 день назад
നോക്കൂ, ഇവരെയൊക്കെ അവരുടെ പാട്ടിനു വിടാൻ ഇനിയെങ്കിലും നമുക്കു കഴിയട്ടെ....
@nimilsumesh
@nimilsumesh 21 день назад
ഒരു പാവം പെണ്ണിനെ മത തീവ്ര വാദികൾക്ക് ഇട്ടു കൊടുത്തതിൽ മാധ്യമങ്ങൾക് പങ്കുണ്ട്
@sreelathan1285
@sreelathan1285 21 день назад
സാധാരണ മനുഷ്യർക്ക് ഇവിടെ ജീവിക്കാൻ പ്രയാസം. വേഗം സുഖം പ്രാപിക്കട്ടെ
@user-qx5hn2qy8n
@user-qx5hn2qy8n 21 день назад
കൃഷ്ണനെ ആരാധികാൻ... ആർക്കും...അവകാശമുണ്ട്.... പ്രശ്നങ്ങൾ എല്ലാവർക്കും.... ഇല്ലേ......
@pramodtp4500
@pramodtp4500 21 день назад
ആ സ്ത്രീ സുഖമായി വരട്ടേ....
@sakeersaju2500
@sakeersaju2500 21 день назад
ഈ സ്ത്രീ ഇങ്ങനെ ആകാനുള്ള കാരണം സംഘികൾ മാത്രമാണ് പിന്നെ കർമ്മ ന്യൂസും
@oldisgold1977
@oldisgold1977 21 день назад
അതിനു ഇവൾ കൃഷ്ണ ഭക്തയാണോ. അവൾക്കു ചിത്രം വരച്ചു വില്പന നടത്തുന്നു. ആ ചിത്രം കൃഷ്ണന്റേത്. അത്രയല്ലേ ഉള്ളു... ഈ സ്ത്രീ ഒരിക്കലും ഒരു കൃഷ്ണ ഭക്ത അല്ല. വെറും ബിസ്സിനെസ്സ്.
@algamer5215
@algamer5215 21 день назад
ഇന്നീ കേരള സമൂഹം തെറ്റായ ദിശയിലോടാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.ജാതീയ വർഗ്ഗ വിദ്വേഷം വെച്ച് പുലർത്തുന്ന ഒരു സമൂഹമാണ് കേരളീയർ. ആ പെൺകുട്ടിക്ക് ആവുന്നത്ര ശ്രീകൃഷ്ണന്റെ പടം വരച്ച് അത് സമ്പാദിക്കട്ടെ.അത് അധ്വാനിച്ചാണ് കാശുണ്ടാക്കുന്നത് അതിന് ഇഷ്ടപ്പെട്ട മതത്തിൽ തന്നെ അത് തുടർന്നും അതിന്റെ തായ് രീതിയിൽ പടം വരച്ച ജീവിക്കട്ടെ. അതിനെ എന്തിനു വേട്ടയാടുന്നു.അത് തെറ്റുകാരി ആണെങ്കിൽ നിയമവശങ്ങൾ ഉണ്ട്.
@pgrajendran7523
@pgrajendran7523 21 день назад
കാപാലികന്മാർ വേട്ടയാടുന്ന പാവം സ്ത്രീ. എന്തു ചെയ്താലും കുറ്റം കണ്ടെത്താനുള്ള പ്രവണത. ഹിന്ദു ക്ഷേതങ്ങളെ ആശ്രയിച്ച് ജീവിയ്ക്കുന്ന ഇസ്ലാംമതക്കാരോട് മുഴുവൻ ഇതേ നയമായിരിക്കുമോ?
@anilkumarbhaskarannair5623
@anilkumarbhaskarannair5623 21 день назад
പാവം. ആ കുട്ടിയുടെ മാനസീക പിരിമുറുക്കം മനസ്സിലാക്കാൻ ശ്രമിക്കൂ. നെഗറ്റീവ് കമന്റുകൾ ഈ അവസരത്തിൽ എങ്കിലും ഒഴിവാക്കൂ. കണ്ണൻ കാത്തുകൊള്ളും.
Далее
Советы на всё лето 4 @postworkllc
00:23