Тёмный

ഭർത്താവിന് വേണ്ടി ജീവിതം പകുത്തു നൽകിയ സുനീറക്ക് പ്രവാസി സഹോദരങ്ങളോട് പറയാനുള്ളത്.  

Jasnas Vlog
Подписаться 106 тыс.
Просмотров 220 тыс.
50% 1

ഭർത്താവിന് വേണ്ടി ജീവിതം പകുത്തു നൽകിയ സുനീറക്ക് പ്രവാസി സഹോദരങ്ങളോട് പറയാനുള്ളത്.video കണ്ട് അഭിപ്രായം അറിയിക്കൂക ,like ചെയ്യാനും share ചെയ്യാനും മറക്കരുത്.🌹🥰
സുനീരയുടെ സഹായി അയക്കാനുള്ള നമ്പർ:9605959541
#kindness
#kidneydisease #palliativecareawareness
#trending
#malayalam
#ownvoice
#പ്രവാസി
#pravasi
#no1
#Jasnasvlog

Опубликовано:

 

14 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@Jaankworld
@Jaankworld 5 месяцев назад
Suneeraye പണം അയച്ച് സഹായിക്കാൻ ഉള്ള നമ്പർ::960,5959541,.ഭർത്താവിന് വേണ്ടി ജീവിതം പകുത്തു നൽകിയ സുനീറക്ക് പ്രവാസി സഹോദരങ്ങളോട് ,അതുപോലെ ഓരോരുത്തരോടും പറയാനുള്ളത് കേൾക്കാൻ മറക്കരുത്.video കണ്ട് അഭിപ്രായം അറിയിക്കൂക ,like ചെയ്യാനും share ചെയ്യാനും മറക്കരുത്. maximum ആളുകളിലേക്ക് എത്തിക്കുക ആരെങ്കിലും ഹലോ ചെയ്യാൻ മുന്നോട്ട് വരാതിരിക്കില്ല😢😢 🌹🥰 #kindness #kidneydisease #palliativecareawareness
@anshuvlogs2717
@anshuvlogs2717 5 месяцев назад
😢🤲
@rasheedak3987
@rasheedak3987 5 месяцев назад
നിങ്ങളെ നമ്പർ തരോ 🙏
@thahiraabdullah7936
@thahiraabdullah7936 5 месяцев назад
​@@anshuvlogs2717😪😪 OK insha allah
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 5 месяцев назад
ഇത്ത ഇങ്ങനെ വിടുമ്പോൾ ആക്കാണ്ട് no ഒപ്പം IFC കോഡ് അടക്കo വിടണ മായിരുന്നു
@BaavaKutty
@BaavaKutty 5 месяцев назад
🤲
@sharafudheenk5383
@sharafudheenk5383 5 месяцев назад
ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി ഒരാൾക്കും ഇങ്ങനെ ഒരു വിധി വരാതിരിക്കട്ടെ ആമീൻ🤲🤲🤲
@muhammedaliv2424
@muhammedaliv2424 5 месяцев назад
സുനീറയുടെ സംസാരം കേട്ട് കണ്ണുകൾ നിറഞ്പോയി റബ്ബ് സുനീറയുടെ ഭർത്താവിന്റെ എല്ലാ അസുഖങ്ങളും സുഖപ്പെടുത്തട്ടെ എന്തോര് സ്നേഹമുള ഭാര്യ
@nasifmonu3487
@nasifmonu3487 5 месяцев назад
അല്ലാഹുവേ 2പേർക്കും ആഫിയത്തുള്ള ദീർഗായുസ് നല്കട്ടെ. ആമീൻ 🤲🤲🤲
@shemi1607
@shemi1607 5 месяцев назад
Aameen
@ameenanoushad7740
@ameenanoushad7740 5 месяцев назад
Aameen🤲
@kuitalmusthafa
@kuitalmusthafa 5 месяцев назад
aameen
@Minnusvlogs786
@Minnusvlogs786 5 месяцев назад
Aameen 🤲
@abdulnazar4747
@abdulnazar4747 5 месяцев назад
പടച്ചവനെ കൊൾക്കാൻ വയ്യ അള്ളാഹു എല്ലാവിഷയങ്ങളും തീർത്ത് തരട്ടെ ആമീൻ ആമീൻ🤲🤲🤲🤲🥲🥲🥲
@manafmusliyar7243
@manafmusliyar7243 5 месяцев назад
ഭർത്താവിന്ന് വേണ്ടി ജീവിതംമാറ്റിയ സ്വാലിഹായഭാര്യ റബ്ബ് ഹൈറായ വഴി കാണിച്ചു കൊടുക്കട്ടെ....😢
@Ali-wt9ko
@Ali-wt9ko 5 месяцев назад
അല്ലാഹു ഇങ്ങനെ വിഷമം അനുഭവിക്കുന്ന വരുടെ കൂടെ എപ്പോഴും ഉണ്ടാവട്ടെ....... അസ്സലാമു അലൈകും 🥰🥰🤲🏻🤲🏻
@abeebihaseena5778
@abeebihaseena5778 5 месяцев назад
അള്ളാഹു എല്ലാം കാണുന്നുണ്ട് അവൻ കരുണാനിധിയാണ്.. സുനീറ വിഷമിക്കണ്ട അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🤲
@abbasparammel2349
@abbasparammel2349 5 месяцев назад
അള്ളാഹുവേ ആകുടുംബത്തിന് ആഫിയത്തും ദിർഗായസ്സും നൽകണേ ആമീൻ
@Zish_Elham
@Zish_Elham 5 месяцев назад
ഇങ്ങനെയൊരു മനസ്സുള്ള ഭാര്യ അതിന് റബ്ബിനോട് അൽഹംദുലില്ലാഹ് അത്പോലെ സുനീറക്കും ആഫിയത്തും ആരോഗ്യവുമുള്ള ദിര്ഗായുസ്സ് നൽകി അനുഗ്രഹിക്കണേ allah ആമീൻ ആമീൻ
@fathimashahma4555
@fathimashahma4555 5 месяцев назад
അള്ളാഹു പെട്ടെന്ന് ഷിഫാഹ് നൽകട്ടെ എല്ലാം ഹൈറാകട്ടെ 🥰🤲🏻
@sufnahaydros7823
@sufnahaydros7823 5 месяцев назад
അള്ളാഹു അവരുടെ അസുഖവും കഷ്ടപ്പാടുകളും എത്രയും പെട്ടെന്നെ mattikodukatte🤲🏻😢
@ranafathima9541
@ranafathima9541 5 месяцев назад
എത്രയും പെട്ടന്ന് രോഗം ഷിഫ യാകട്ടെ ആഫിയത്തുള്ള ദീർഘയുസ് നൽകി അഗ്രഹികട്ട
@sainabaAbdurehiman
@sainabaAbdurehiman 5 месяцев назад
ഇത്താന്റെ കരച്ചിൽ കണ്ട് ഞാൻ കരഞ്ഞു പോയി പടച്ചവൻ കാക്കട്ടെ.
@shareefaoc876
@shareefaoc876 5 месяцев назад
Ameen
@yasithamimyass2529
@yasithamimyass2529 5 месяцев назад
അള്ളാഹു ഖൈറായ വഴികാണിച്ചു തരട്ടെ 🤲🤲🤲🤲
@user-fj4ep2cq4b
@user-fj4ep2cq4b 5 месяцев назад
അള്ളാഹു 2പേർക്കും ദിര്ഗായുസ്സും ആഫിയത്തും ഹിദായതും നൽകട്ടെ മക്കളുടെ കൂറെ കാലം ജീവിക്കാൻ തൗഫീഖ് നൽകട്ടെ. 😥😥😥🤲🤲🤲🤲
@soopymambra2417
@soopymambra2417 5 месяцев назад
മാഷാ അള്ളാ മാഷാ അള്ളാ പ്രവാസികൾക്ക് ഇങ്ങനെ ഉള്ള ഭാര്യമാരെയാണ് കിട്ടേണ്ടത് കാരണം ചില സ്ത്രീകൾ പ്രവാസികളുടെ കാശ് മാത്രം മതി അവരെ ഒരു പാലമരം മാത്രമാകും ആണി അടിച്ചു കേറ്റാൻ അതിനുവേണ്ട എല്ലാ ഷോപ്പിങ്ങുകളും അവരെ പറ്റി കഴിഞ്ഞു അവസാനം നമ്മള് പാതാളത്തിലേക്ക് പോവുകയും ചെയ്യും ഈ സ്ത്രീ എന്നുപറഞ്ഞാൽ അത്രക്കും കഷ്ടപ്പെടുന്ന ഒരു സ്ത്രീ ആയതുകൊണ്ട് നമ്മൾ പരമാവധി നമ്മളാൽ കഴിയുന്ന സഹായം എത്തിച്ചു കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക
@musina_musi_susi_girl7067
@musina_musi_susi_girl7067 5 месяцев назад
എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ
@sulaikaashraf8756
@sulaikaashraf8756 5 месяцев назад
രണ്ട് പേർക്കും ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ. 🤲🤲 തവക്കൽ തുഅലള്ളാഹ്🤲🤲
@raas650
@raas650 5 месяцев назад
സുനീറയുടെ സങ്കടം കണ്ടിട്ട് സ്വന്തം കൂടപ്പിറപ്പിന്റെ സങ്കടം കേൾക്കുന്നത് പോലെ തോന്നി, സുനീറയെ തളരാതെജീവിച്ചു വിജയിക്കാൻ അനുഗ്രഹിക്കണേ നാഥാ 🤲🏻,, കുറെ കാലം സന്തോഷത്തോടെ ജീവിക്കാൻ ഭാഗ്യo കൊടുക്കണേ അള്ളാ ❤❤
@magickitchen7931
@magickitchen7931 5 месяцев назад
ആരുടെ മുന്നിലും തല കുനിക്കാത്ത അഭിമാനം ❤❤സുനീറക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ കരുതി അവർ അവരുടെ വിഷമങ്ങൾ ആയിരിക്കും പറയുക എന്ന്.. പക്ഷെ അവർ പറഞ്ഞത് പ്രവാസികളോട് ആരോഗ്യം സൂക്ഷിക്കാനാണ്.. എത്ര ബുധിമുട്ടിയാലും ആരുടെ മുൻപിലും തലകുനിക്കാത്ത കൈനീട്ടാത്തനിങ്ങളുടെ അഭിമാനം റബ്ബ് കാത്തു രക്ഷിക്കട്ടെ. എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം അവന് തന്നെ നൽകട്ടെ.. ❤❤
@rinunoush9738
@rinunoush9738 5 месяцев назад
പാവം സഹോദരി.... എല്ലാം പ്രശ്നങ്ങളും പടച്ചറബ്ബ് തീർത്തു കൊടുക്കട്ടെ
@SekkeenaNk
@SekkeenaNk 5 месяцев назад
Ameen. YarabbalAlmeen. 🤲
@user-yw1nn5rd1s
@user-yw1nn5rd1s 5 месяцев назад
Ameen
@mhdfaheem4589
@mhdfaheem4589 5 месяцев назад
Aameen yarabbal alameen
@shafeequekizhuparamba
@shafeequekizhuparamba 5 месяцев назад
രണ്ട് പേരുടെയും അസുഖം അല്ലാഹു ശിഫ നൽകട്ടെ, 'അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
@nisarmuthu4177
@nisarmuthu4177 5 месяцев назад
അള്ളാഹു രണ്ട് പേർക്കും മക്കളെ കൂടെ ആരോഗ്യ ത്തോടെ ജീവിക്കാൻ അള്ളാഹു ത്വാഫീഖ് നൽകട്ടേ തളരരുത്
@user-rk2dw8vx8v
@user-rk2dw8vx8v 5 месяцев назад
Aameen
@abdulnazar4747
@abdulnazar4747 5 месяцев назад
നിങ്ങളുടെ വീഡിയോകൾ കണ്ടതിൽ ഏറ്റവും വിഷമം തോന്നിയ വീഡിയോ ........😢😢😢 ഞാൻ പ്രവാസിയാണ്😢😢😢😢
@Aysha_shahwa
@Aysha_shahwa 5 месяцев назад
എത്രയുംപ്പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ..
@kabeer7524
@kabeer7524 5 месяцев назад
സഹോദരീ ധൈര്യമായി മുന്നോട്ട് പോവുക നാഥൻ കൈ വിടില്ല
@abdulazeezazeezazeez1268
@abdulazeezazeezazeez1268 5 месяцев назад
സഹായിയ്ക്കുമ്പോൾ ആ സഹോദരിയുടെ അഭിമാനത്തിന് ക്ഷതമേൽക്കാതെ ശ്രദ്ധിച്ചാൽ ചെയ്യുന്ന സൽകമ്മത്തിന്റെ ആദ്മാർത്ഥതക്ക നുസരിച്ചു പ്രതിഫലം എത്ര ഇരട്ടി തരണമെന്ന് അല്ലാഹു സുബ്ഹാനവുതആല തീരുമാനിയ്ക്കും.
@fathimafathu1342
@fathimafathu1342 5 месяцев назад
ഇയാളെ ഇക്കാനെ ആരോഗ്യഉള്ള. ദിര്ഘസ് നൽകണേ അല്ലാഹ്
@asya5306
@asya5306 5 месяцев назад
റബ്ബേ അസുഖം തന്ന് ബുന്തി മുട്ടിക്കേല്ലേ നാഥാ ഉള്ള വരെ അസുഖം മാറ്റി കൊടുക്കണം നാഥാ
@user-fv1te9rn5k
@user-fv1te9rn5k 5 месяцев назад
നാഥന്‍റെ കവല്‍ എപ്പോഴും ഉണ്ടാകട്ടെ________________
@rafeeque.chunks
@rafeeque.chunks 5 месяцев назад
ഇവരാണ് ആ ഇക്കയുടെ ഹൂറുൽ ഈൻ😢
@AsharafAsharafasharaf-he6bu
@AsharafAsharafasharaf-he6bu 5 месяцев назад
അള്ളാഹു എത്ര യും പെട്ടന്ന് സുനീറയുടെ ഭർത്താവ്ന്റെ അസുഖം മാറ്റി കൊടുക്കട്ടെ ആമീൻ
@mariyamnazar7263
@mariyamnazar7263 5 месяцев назад
Ameen
@shemi1607
@shemi1607 5 месяцев назад
Aameen
@asezahara9339
@asezahara9339 4 месяца назад
അളളാ...വേഗംശിഫാനൽകണേ....ആമീൻ
@ashrafahamedkallai8537
@ashrafahamedkallai8537 5 месяцев назад
അല്ലാഹു തുണ ചെയ്യട്ടെ ബാറക്കല്ലാഹ്
@user-wn7my5ng7c
@user-wn7my5ng7c 4 месяца назад
അള്ളാഹു എല്ലാം ശെരിയാക്കി കൊടുക്കട്ടെ ആമീൻ
@LifeLineVlog3913
@LifeLineVlog3913 5 месяцев назад
ഡായാൽസി ചേയ് തൂടെഎന്റെ ഭർത്താവ് ഒരു വട്ടം മാറ്റി വേച്ചു അത് പോയിഇപ്പോൾ ഡായാൽ സി തുടങ്ങിറ്റ് 16 വർഷം ആയി അള്ളാഹു ആയിസ്സും ആരോഗ്യകൊടുക്കട്ടെ ആമീൻ 🤲🤲😢
@user-ni7cc2hr6x
@user-ni7cc2hr6x 4 месяца назад
എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻
@asnaachnoos4481
@asnaachnoos4481 5 месяцев назад
പാവം. അല്ലാഹുവേ നീ തന്നെ തുണഭർത്താവിന് വേണ്ടി ത്യാഗം സഹിക്കുന്ന പെണ്ണായി ജീവിക്കുന്നു അല്ലാഹു എല്ലാത്തിനും പരിഹാരം കാട്ടണേ.. എല്ലാവർക്കും സഹായിക്കാനുള്ള മനസ്സുണ്ടാവട്ടെ
@Ansaakka
@Ansaakka 5 месяцев назад
അല്ലാഹ് ഇവരുടെ പ്രയാസങ്ങൾ എളുപ്പം പരിഹരിക്കണേ 🤲
@AyanumPengamarum
@AyanumPengamarum 5 месяцев назад
😢الله കാത്തു രക്ഷിക്കട്ടെ എല്ലാവരെയും 😢😢😢
@abdulazeezazeezazeez1268
@abdulazeezazeezazeez1268 5 месяцев назад
ഒരു വിശ്വാസിയുടെ ആദ്മാഭിമാനത്തിന് ക്ഷതമേല്പിയ്ക്കുന്നത് കഅബ പൊളിയ്ക്കുന്നതിനേക്കാൾ വലിയ പാപമാണ്. വേണ്ട സഹായങ്ങൾ സഹായിയ്ക്കേണ്ട രീതിയിൽ അവരെ സഹായിയ്ക്കൽ നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്....
@saithalavi1762
@saithalavi1762 5 месяцев назад
ആ ഫിയത്ത് നാതൻ ന്നൽകട്ടെ
@user-lf9nb5uw1f
@user-lf9nb5uw1f 5 месяцев назад
അല്ലാഹു ആ ഫിയത്തോ ടു കൂടി യൂ ള്ള ദിർ ഗാ യൂ സ്നെൽ ഗട്ടെ ആ മീൻ
@muneemuneera3694
@muneemuneera3694 5 месяцев назад
പരിപൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@tvmohamedable
@tvmohamedable 5 месяцев назад
അല്ലാഹു എളുപ്പത്തിൽ ശിഫയക്കട്ടെ ആമീൻ.....
@sudeerashraf7824
@sudeerashraf7824 5 месяцев назад
ഇൻഷാ അല്ലാഹ് ഇനി ധൈര്യമായി പൊയ്ക്കോ ബാക്കി ഞങ്ങൾ പ്രവാസികൾ നോക്കിക്കോളാം
@shifuworld3387
@shifuworld3387 5 месяцев назад
ഇൻഷാ അല്ലാഹ് 🤲
@psg7233
@psg7233 5 месяцев назад
എല്ലാം കാണുന്ന പടച്ചവൻ മുകളിൽ ഉണ്ട് yallathinum ഒരു വഴി പടച്ചവൻ കാണിച്ചു തരും കേരളവും നിങ്ങളെ കൂടെ ഉണ്ടാവും സൗദിയിൽ നിന്നും കാണുന്ന ഞാൻ
@Berlin-cj5ly
@Berlin-cj5ly 5 месяцев назад
😢സങ്കടം ഉണ്ട് ഇത് ഏതെങ്കിലും പണക്കാർ കണ്ടിരുന്നു എങ്കിൽ ആ സഹോദരി യുടെ ഭർത്താവ് ഒന്നും കൂടി മെച്ചപെടും
@almalabis803
@almalabis803 5 месяцев назад
സങ്കടപെടേണ്ട അള്ളാഹു നമ്മുടെ കൂടെ ഉണ്ടാവും എനിക്ക് ശെരിക്കും നിങ്ങളുടെ വേദന മനസിലാവും 20വർഷം പ്രവാസം കഴിഞ്ഞു രോഗം കൊണ്ട് വന്ന എന്റെ ഇക്ക എന്റെ കൂടെ ഉണ്ട് സ്വന്തം ഉപ്പയും ഉമ്മയും വരെ അവരുടെ വിവരം ചോദിക്കില്ല അവരുടെ പ്രവാസി ആവുമ്പോൾ മാസം അവരുടെ പണം വന്നോ എന്ന് ചോദിക്കാനും എനിക്ക് ഇത്ര വേണം എന്ന് പറയാനും വിളിക്കുമായിരുന്നു രോഗി യായി വന്നിട്ട് 2മാസം ആയി ഇന്ന് വരെ ആരും വന്നിട്ടില്ല പ്രവാസികളോട് പറയുന്നത് ഇത്രയും സമയം ഇല്ല എങ്കിൽ സ്വന്തം ശെരിരം നോക്കിബാക്കി മതി പിന്നെ അവരുടെ ഭാര്യമാർക്ക്‌ ഇല്ലാത്ത പരാതി ഉണ്ടാവില്ല ഫുൾ നിനക്കല്ലേ തന്നത് നീ ആണ് അവനെ രോഗി ആക്കിയത് അങ്ങനെ നീളും എന്റെ ഇക്ക എടുത്ത അത്രയും ഇല്ല എങ്കിലും ഞാനും 15വർഷം വീട്ടിൽ നിന്നും ഇപ്പോൾ കടയിലും തയ്യൽ ചെയുന്നുണ്ട് നമ്മൾക് പൈസ ഉള്ളപ്പോൾ മാത്രം ഉണ്ടാവുന്നതാണ് കുടുബ ബന്ധം അതിലും ഭേദം അയൽവാസികൾ
@user-je5rs1yu8f
@user-je5rs1yu8f 5 месяцев назад
സത്യം മോളെ എന്റെ അനുഭവം
@user-ol3ci2ln2g
@user-ol3ci2ln2g 5 месяцев назад
👍👍👍👍👍👍👍
@sayedaliennesennes8778
@sayedaliennesennes8778 5 месяцев назад
എം എ യൂസഫലി സാറുമായി ഒന്നു കണക്ട് ചെയ്യാൻ ശ്രമിച്ചു കൂടായിരുന്നോ?.. എന്തായാലും ഗുണം കിട്ടും.... റബ്ബിന്റെ കാവലുണ്ടാവും 🤲🤲. ജസ്നാസ് വ്ലോഗിന് 🙏🙏
@saoujasaouja6768
@saoujasaouja6768 5 месяцев назад
Egne kanaktt chyn kya
@user-pq1cl7lv7n
@user-pq1cl7lv7n 5 месяцев назад
ആ സ്ഥാപനത്തിൽ ജോലി ചെയുന്ന ഒരാളുടെ നമ്പർ ഉണ്ട്
@tmalimulla
@tmalimulla 5 месяцев назад
നിങ്ങൾ യുസഫലിയും മായി അടുത്ത് ബദ്ധമുള്ളവർക്ക് ഈ video വിട്ട് കൊടുക്കുക കഴിയുന്നവർ കഴിയുംവിധം സഹായിക്കട്ടെ❤❤❤❤
@shamsupoopalam9808
@shamsupoopalam9808 5 месяцев назад
😂
@user-wc6fu4cq2e
@user-wc6fu4cq2e 5 месяцев назад
ജസ്‌നത അവരുട നബർ വീടു
@Fdhaaaah__
@Fdhaaaah__ 5 месяцев назад
ഷ മ അള്ളാഹു നൽകട്ടസ്സുഖം അക്ക് റബ്ബ് യ.പൈസ ഇല്ല.എന്റ് ച്ച യും
@hdmedia10
@hdmedia10 5 месяцев назад
അല്ലാഹു ശിഫ നൽകട്ടെ
@user-or7sg9qs7p
@user-or7sg9qs7p 5 месяцев назад
അൽഹംദുലില്ലാഹ് മോൾ വിഷമിക്കണ്ട എല്ലാം ശരിയാവും ഞങ്ങൾ പറ്റുന്നത് സഹായിക്കു 9:54 എല്ലാം
@NaseemaK-rt2ok
@NaseemaK-rt2ok 5 месяцев назад
Allah nee shifayak റബ്ബേ
@Prs800
@Prs800 5 месяцев назад
ഇൻശാഅല്ലഹ്
@rinunoush9738
@rinunoush9738 5 месяцев назад
അസ്സലാമു അലൈക്കും ജസ്‌ന
@user-or7sg9qs7p
@user-or7sg9qs7p 3 месяца назад
എല്ലാം ശരിയാവും ടെൻഷൻ വേണ്ട പറ്റുന്നത് സഹായിക്കാം
@alianuali5103
@alianuali5103 5 месяцев назад
Ensha allah salaamathkum ❤
@yasithamimyass2529
@yasithamimyass2529 5 месяцев назад
Insha allah 🤲🤲🤲
@naseerarazak1739
@naseerarazak1739 5 месяцев назад
ആമീൻആമ
@HannusWorld-pk2qb
@HannusWorld-pk2qb 5 месяцев назад
Aameen🤲🤲
@asharafmoosa7742
@asharafmoosa7742 5 месяцев назад
Padachavan. Sahayikkatta Aameen
@abdulrasheedrazin883
@abdulrasheedrazin883 5 месяцев назад
Inshaa allhaa🤲🤲💞🤲🤲
@Etho_oruthan
@Etho_oruthan 5 месяцев назад
Insha allah
@sharafudheenk5383
@sharafudheenk5383 5 месяцев назад
ആമീന്🤲🤲🤲😢😢
@sujeeraaman6089
@sujeeraaman6089 5 месяцев назад
Aameen
@shz7162
@shz7162 5 месяцев назад
Suneerakum kudubathinum allahu aargyavum aayusum nalgane allah ameen hairum rah mathum nalkane allah🤲🏻🤲🏻🤲🏻
@madrid85423
@madrid85423 5 месяцев назад
സഹോദരി എന്നും സ്വലാത്തുൽ ഫാത്തിഹ പടച്ചവനോട് പ്രാർത്ഥനയിൽ ഉൾപ്പെടുത്തും ദിവസവും ഒരു 33 എങ്കിലും ചൊല്ലുക
@Yaseen27Yaseen
@Yaseen27Yaseen 5 месяцев назад
അല്ലാഹ് എന്തൊരു പരീക്ഷണം നീ kakkane
@minusinu6580
@minusinu6580 5 месяцев назад
Enikkum ithu pole oru avastha aan
@salim6954
@salim6954 5 месяцев назад
Ithokkeyyelle jivitham. .yatharthasneham Nathan. .purnashifa nalkatte aamin
@FathimaP-mo8zw
@FathimaP-mo8zw 5 месяцев назад
യൂസഫലിയെ കണ്ടാൽ എല്ലാം ശെരിയാകും ഒന്ന് അറിയിക്കാൻ പറ്റുമെങ്കിൽ ചെയ്യേണം
@AshifAshif-zg3ok
@AshifAshif-zg3ok 5 месяцев назад
🎉🎉🎉🎉🎉allaahuvinda sahaayam thadanm annunda atmarthamayi allaahuvinod niskarich duaachayyanam allaahu kalkum anusarikkanam nabiyuda paril salaavardippikkuka muthnabiyuda barkath kond alllaahushifa yaakum theercha chaithu noku allaahu shfayaakiyaalo chayyanam atmarthamaayi chayyanam annaal 🎉🎉🎉🎉🎉allaahukuda yundaakum s
@Binsiyya
@Binsiyya 5 месяцев назад
Ameen
@smvlogsmotivationtips587
@smvlogsmotivationtips587 5 месяцев назад
Ameen 😔🤲🤲
@alianuali5103
@alianuali5103 5 месяцев назад
Ensha allah koode undaavum vishamikkanda tto
@user-yq6vd3ul8p
@user-yq6vd3ul8p 5 месяцев назад
Masa.alhu.
@naseerakv7100
@naseerakv7100 5 месяцев назад
Ya allaaah 😢
@Shayan-vv3tc
@Shayan-vv3tc 5 месяцев назад
Rabbe Kathy rakshikane
@shareef8244
@shareef8244 5 месяцев назад
Ya Allah.yaAllah......
@AbduRahiman-gl1qc
@AbduRahiman-gl1qc 5 месяцев назад
Suneerakkumbarthavinumayussum.arogyavumnalkaian😢ugrahikkaneenadhaa... Ameen.
@siddiqueak1332
@siddiqueak1332 5 месяцев назад
അനിസ്ലാമികമായി ദ്ധർഗകളിൽ നടത്തുന്ന ആഘോഷനേർച്ച ( ആനകൾ ബേന്റ്സെറ്റ് ശിങ്കാരിമേളം ) ഇതിന് കൊടുക്കുന്ന പൈസ ഇത് പോലെ പാവപ്പെട്ടവർക്ക് കൊടുക്കുക
@salihsalihmon2032
@salihsalihmon2032 5 месяцев назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@naseemasamad1722
@naseemasamad1722 5 месяцев назад
😥😥അല്ലാഹ് കൈ വെടിയല്ലേ
@alianuali5103
@alianuali5103 5 месяцев назад
Njanum pravaasi aanu onnum undaakiyittilla engilum pravaasigal ente koodapirappukal aanu avarku oru vishamam vannaal enikku sahikkilla ennaalum kazhiyunnathu cheithirikkum jasnatthaku ariyaam enne makkayil ninnum 😢 prartthanayode
@user-wg8zx6xo1r
@user-wg8zx6xo1r 5 месяцев назад
❤❤😅😅
@user-lw8in7tw5z
@user-lw8in7tw5z 5 месяцев назад
Veshamikanda.eallam.shariaum.inshallha
@bepositive..3606
@bepositive..3606 5 месяцев назад
😢
@AzaadChomayil-dg9gy
@AzaadChomayil-dg9gy 5 месяцев назад
😢😢😢🤲🤲🤲🤲🤲
@Abdulmajeed-mb6jc
@Abdulmajeed-mb6jc 5 месяцев назад
ഒരു പ്രവാസിക്ക് ലഭിക്കേണ്ട ഭാര്യ തന്നെയാണ് ഈ സ്ത്രീ ഇത് പോലെ ഒരണ്ണം ഇന്നു ഭൂലോകത്ത് ഉണ്ടോ എന്ന് അറീല
@mansooramsimansooramsi7383
@mansooramsimansooramsi7383 5 месяцев назад
😢 😢
@ponnusponnuponnuponnu1499
@ponnusponnuponnuponnu1499 5 месяцев назад
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭🤲🏻🤲🏻
@AbduVtp
@AbduVtp 5 месяцев назад
Ok
@BABUBABU-gd8ko
@BABUBABU-gd8ko 5 месяцев назад
Ramla..Allahu.kamilaya.shifa.nalkette..🤲🤲🤲🤲🤲😰😰😰😰😰😰
@MuneeraMltr-hg6lq
@MuneeraMltr-hg6lq 5 месяцев назад
🤲🤲🤲🤲🤲🤲🙏🙏🙏🙏
@user-ls2hf7ud4c
@user-ls2hf7ud4c 5 месяцев назад
🤲🏻🤲🏻🤲🏻🤲🏻🤲🏻👍🏻🤲🏻👍🏻❤
@parappangadinaser7677
@parappangadinaser7677 5 месяцев назад
Naser parappanagadi Qatari
@fathimavk8155
@fathimavk8155 5 месяцев назад
😭😭😭😭😭🤲🤲🤲🤲🤲
@abdulatheef2805
@abdulatheef2805 5 месяцев назад
Jaseenaa karyippichu kalanjallo 😢😢
Далее
❤️My First Subscriber #shorts #thankyou
00:26
Просмотров 3,9 млн
Clowns abuse children#Short #Officer Rabbit #angel
00:51
ХЕРЕЙД БОИТСЯ МОЕЙ СОБАКИ!
37:08
❤️My First Subscriber #shorts #thankyou
00:26
Просмотров 3,9 млн