Тёмный
No video :(

കണ്ണൂരിലെ ചെമ്മീൻ ചോറിന്റെ രുചി അറിഞ്ഞാൽ നിങ്ങൾ എല്ലാ ദിവസവും ഉണ്ടാക്കും | Yummy!! Easy and Tasty😋 

Kannur kitchen
Подписаться 2,1 млн
Просмотров 1,2 млн
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 492   
@gafurb5160
@gafurb5160 Год назад
ഇഷ്ടമായി 👌 ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു 👍🏻 അത്‌ കൊണ്ട് ബോറടിപ്പിച്ചില്ല 🌹 കണ്ടു കഴിഞ്ഞപ്പോൾ തന്നെ തിന്നാൻ കൊതിയായി 🤭 കണ്ടത് u ട്യൂബിൽ ആണെങ്കിലും ആ ചോറിന്റെ മണം ശരിക്കും അനുഭവിച്ചു ❣️
@kannurkitchen6819
@kannurkitchen6819 Год назад
Thank you 😍😍😍😍😍😍
@komalasasidharan5300
@komalasasidharan5300 Год назад
അധികം വലിച്ചു നീട്ടാതെ കാര്യങ്ങൾ മാത്രം വിശദീകരിച്ച് നല്ല അവതരണം. 👌👌👍
@shajahankk3467
@shajahankk3467 Год назад
ഇഷ്ടമായി ഉണ്ടാക്കിയതിന് ശേഷം അഭിപ്രായം പറയാം ട്ടാ
@FathimaFathima-el2mo
@FathimaFathima-el2mo Год назад
👍🌹
@varghesemeckamalil3049
@varghesemeckamalil3049 2 месяца назад
So boring
@user-zs4mt2th6h
@user-zs4mt2th6h 3 дня назад
@@shajahankk3467fact f tyvv F v
@jesyrahim
@jesyrahim Год назад
ചെമ്മീൻ ചോറ് അടിപൊളി കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋😋👍
@shanthysunil4325
@shanthysunil4325 8 месяцев назад
നന്നായിട്ടുണ്ട് രാവിലെ കുട്ടികൾക്ക് സ്കൂളിലേക്ക് പരീക്ഷണമായി കുറച്ചു ഉണ്ടാക്കി കൊടുത്തു.സൂപ്പർ ആയിരുന്നു വൈകിട്ട് എല്ലാവര്ക്കുകൂടി രണ്ടാമതും ഉണ്ടാക്കി എളുപ്പ ത്തിൽ ഉണ്ടാക്കാം
@rahimpbava5286
@rahimpbava5286 Год назад
സൂപ്പർ ആ ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി 👌👌അടിപൊളി ആയിരുന്നു
@haroonovm7937
@haroonovm7937 Год назад
Njan ea recipe try cheyth Basmati rice use cheythe No words super taste aaayirunnu..husbendnu nallonam ishttayi... Tnx for sharing this recipe Ithade ella recipeyum try cheythal kidilam taste aaayirikkum .. Masha allaah❤❤❤
@charming5764
@charming5764 Год назад
ഇത്തയുടെ മന്തി റെസിപ്പി ആണ് ഞാൻ ഇപ്പഴും ഫോളോ ചെയ്യുന്നത്, അതുപോലെ ഇറച്ചി ചോറും സാൽമൺ റെസിപ്പിയും, ബിരിയാണി റെസിപ്പിയും ഫിഷ് ഫ്രൈ റെസിപ്പി ഒക്കെ ഞാൻ ഇത്തയുടെ നോക്കീട്ടാ ആക്കാറുള്ളത്.... എല്ലാം സക്സസ് ആവുകയും ചെയ്തു, എന്ത് ആക്കാൻ പ്ലാൻ ചെയ്താലും ആദ്യം ഇത്തയുടെ ചാനൽ സെർച്ച്‌ ആക്കും.. എന്തോ എനിക്ക് ഭയങ്കര വിശ്വാസം ആണ്... 🥰👍🏻
@kannurkitchen6819
@kannurkitchen6819 Год назад
Thank you so much 🥰🥰🥰🥰
@sarithak6760
@sarithak6760 Год назад
ഞാനും ഇത്തൻ്റെ റെസിപി മാത്രമേ ഉണ്ടാക്കറുള്ളു 💪
@skkskkk5928
@skkskkk5928 Год назад
Enikkum
@anasani8525
@anasani8525 Год назад
ശരിയാ നിങ്ങൾ പറഞ്ഞട്
@maheshpcmahee5678
@maheshpcmahee5678 Год назад
നല്ല ഭക്ഷണം, നല്ല ശബ്ദം 🙏
@kannurkitchen6819
@kannurkitchen6819 Год назад
😍😍
@nabeesupalakkavalappil814
@nabeesupalakkavalappil814 Год назад
ഇന്ന് നിങ്ങളുടെ ചോറ് ഉണ്ടാക്കി നോക്കി യിട്ട് comment ഇടാമെന്നു കരുതി... നന്നായിട്ടുണ്ടായിരുന്നു അതും അത്രയ്ക്ക് സാധനങ്ങളും വേണ്ട.. നല്ല രുചി ഉണ്ടായിരുന്നു... നിങ്ങൾ പറഞ്ഞത് പോലെ തേങ്ങാ ഇട്ടതു അറിയുന്നതേയില്ല പക്ഷെ നല്ലൊരു ടേസ്റ്റ് ഉണ്ടായിരുന്നു.... ഞാൻ സാധാരണ ചോറ് വെക്കുന്ന സുരേഖ എന്ന അരി കൊണ്ട് തേങ്ങാ പാലിൽ ആയിരുന്നു ഉണ്ടാക്കാറുള്ളത് ഇത് എളുപ്പത്തിൽ ചെയ്യാൻ പറ്റി.... അഭിനന്ദനങ്ങൾ
@kannurkitchen6819
@kannurkitchen6819 Год назад
Thank you dear 🥰🥰
@fousiaabdullah8746
@fousiaabdullah8746 Год назад
പഴയ വീഡിയോ നോക്കി ഇന്ന് ഞാൻ ഉണ്ടാക്കിയതേ ഉള്ളൂ ചെമ്മീൻ ചോറ്... അതും super ആയിരിന്നുട്ടോ
@kannurkitchen6819
@kannurkitchen6819 Год назад
😘😘
@sulochanakk9023
@sulochanakk9023 Год назад
സ് 😮
@emmeyaugustus4335
@emmeyaugustus4335 Год назад
​@@kannurkitchen6819❤
@asiyabeevi8586
@asiyabeevi8586 16 дней назад
ഞാനും ഇന്ന് ഉണ്ടാക്കി ചെമ്മീൻ ചോറ്.😋😋🤩
@Chemmaaa
@Chemmaaa Год назад
ഇറച്ചിച്ചോർ എല്ലാർക്കും ഇഷ്ടാണ്.... ഇനി ചേച്ചി ചെമ്മീൻ ചോറ് ഉണ്ടാക്കും 👍
@ChandranPk-ih8cv
@ChandranPk-ih8cv 9 дней назад
ചെമ്മീൻ ചോറ് വളരെ നന്നായി പാചകം ചെയ്തു. വീട്ടിൽ ഉണ്ടാക്കി നോക്കണം. അവതരണം വളരെ നന്നായി. താങ്ക് യു ഡിയർ. 🙏🏻🙏🏻🙏🏻♥️♥️♥️🥰
@ramyaritesh
@ramyaritesh Год назад
I tried this today.. Came out very tasty.. Easy to make and delicious!! Thank you! ❤
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰🥰🥰
@ayisharazakbannur7629
@ayisharazakbannur7629 Год назад
​​@Kannur kitchen hi assalamu alaikum ithatha njan karnataka yan enik ninghale recipi bayankara ista ayi tto
@ayisharazakbannur7629
@ayisharazakbannur7629 Год назад
​​@Kannur kitchen Pinne Ittathante chemmeen rice indakiye pot evidannu vangiyada enik adinde link info itatha share cheyyu plz
@sojajose9886
@sojajose9886 Год назад
നല്ല സൂപ്പർ ചെമ്മീൻ pulao👌👌
@chitraam8574
@chitraam8574 Год назад
All your recipes are always amazing.
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰
@aaronantony2963
@aaronantony2963 10 месяцев назад
Njan undaki nallathayirunnu. Thanks for nice recipie
@salu4861
@salu4861 Год назад
Maa Shaa allh njn idu try chydu adipoli super ellarkkm nllonm ishtyi🥰🥰😍 thanku njn ithante Kore recipe try chydittund first tym aan cmnt chyynne 😍 veere level😍😍
@kannurkitchen6819
@kannurkitchen6819 Год назад
Thank you so much 🥰🥰🥰🥰
@rukmanikarthykeyan8848
@rukmanikarthykeyan8848 Год назад
Can we add coconut milk instead of coconut. Pl reply. Receipe is adipoli.
@munishamaiah.c8989
@munishamaiah.c8989 Год назад
Vave super fine recipe Thanks madam Danyavad
@aqsa4694
@aqsa4694 Год назад
ഹായ് ഇത്താ, അടിപൊളി ചെമ്മീൻ ചോറ്, നല്ല ചെമ്മീൻ കിട്ടിയാൽ ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ ❤️❤️❤️
@kannurkitchen6819
@kannurkitchen6819 Год назад
😘😘
@ismailsalim9731
@ismailsalim9731 Год назад
Chemmeente thala vevich vellam .vellam ozikkumbole koode alannu ozichaal koodudhal tastanu. Kari indakumbole thalayum cherthal bayanghara testaanu.nannayittu clean CHEYYANAM
@mirshadmirshu400
@mirshadmirshu400 Год назад
നിങ്ങളുടെ ബീഫ് പുലാവ് ഉണ്ടാക്കി ട്ടോ അടിപൊളിയായിരുന്നു. ഇനി ഇത് ഉണ്ടാക്കി നോക്കിയിട്ട് പറയാം.
@kannurkitchen6819
@kannurkitchen6819 Год назад
Thank you 🥰🥰
@hemilraj758
@hemilraj758 10 дней назад
Njan try chaitoo super
@jayasree3610
@jayasree3610 Месяц назад
Njanum inn undaakki....suuuuper!!!!.... Thankyou so much!!!❤❤❤❤
@Bahrainmallu
@Bahrainmallu Год назад
Tried it… ellarkum ishtayi… simple, easy and tasty..
@aishabeevi8050
@aishabeevi8050 Год назад
മന്തി ഉണ്ടാക്കി... Super👍
@alvinahaseena
@alvinahaseena Год назад
Tried it... Very tasty...❤
@selastinanthoniappan
@selastinanthoniappan Год назад
with salad and pappad....would be a nice combo
@kannurkitchen6819
@kannurkitchen6819 Год назад
😍😍
@sidhumon3755
@sidhumon3755 Год назад
ഉണ്ടാക്കി നോക്കണം ethaa ethante മജ്ബൂസ് ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു
@kannurkitchen6819
@kannurkitchen6819 Год назад
Thank you 😍😍
@aswaniachu4288
@aswaniachu4288 Месяц назад
ഞങ്ങൾ ഉണ്ടാക്കി നോക്കി,, അടിപൊളി ആയിട്ടുണ്ട് 💜💜
@kannurkitchen6819
@kannurkitchen6819 Месяц назад
😍😍
@rishanashan4240
@rishanashan4240 Год назад
2 time akkun ith thanne follow chaiunee anikum ikkkakum orupad eshttayi super enn akkund thanks ❤
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰
@user-uh4fw9jp6v
@user-uh4fw9jp6v 4 месяца назад
എന്റെ ഉമ്മച്ചി ഉണ്ടാക്കാറുണ്ട്. അടിപൊളിയാണ്. ചിക്കൻ ബിരിയാണിനേക്കാൾ ടേസ്റ്റാണ്. ഇതിന്റെ ചോറാണ് രസം
@azaangazzali1104
@azaangazzali1104 26 дней назад
ഞാൻ ഇന്ന് ഇതാണ് ആക്കിയത്.സുപ്പർ ❤❤❤❤❤
@mihensherihen7171
@mihensherihen7171 Месяц назад
I tried and I loved it!! Thanks much for the recipe 🤍🤌
@rejiibrahim3771
@rejiibrahim3771 Год назад
MashaAllah ❤adipoli💕
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰
@user-is5el1fu5m
@user-is5el1fu5m 24 дня назад
Super taste ❤,
@chikus123
@chikus123 3 месяца назад
Kureapearudea cooking kanarudu but njan udakunna mekayavarum kannur kitchen anu❤
@kannurkitchen6819
@kannurkitchen6819 3 месяца назад
Thank you so much 😍😍
@FathimaPk-mo1bj
@FathimaPk-mo1bj 7 месяцев назад
Thank you soo much for this recipe because it was very tasty onnum parayaan Ella adipoli❤❤
@jasminenizar606
@jasminenizar606 Год назад
നാളെ ഉണ്ടാക്കി നോക്കണം ഇന്ന് കുറച്ചു ചെമ്മീൻ വാങ്ങി
@lintakuttappan5160
@lintakuttappan5160 Год назад
Very tasty recipe... tried today... Thank you 🙏
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰🥰🥰
@sajithabadarudeen2437
@sajithabadarudeen2437 Год назад
InshaAllah Try cheyyum
@TOS544
@TOS544 Год назад
Pls add the title in english...ur recipes really good...i try ur beef biriyani its came vera level
@shibilasidhiq4055
@shibilasidhiq4055 Месяц назад
Tried twice and it was amazing 👍
@AtoZ76411
@AtoZ76411 Год назад
നമ്മുടെ കണ്ണൂർ 🥰🥰❤️
@kannurkitchen6819
@kannurkitchen6819 Год назад
😍😍
@thasleena2926
@thasleena2926 6 месяцев назад
Oh
@AtoZ76411
@AtoZ76411 6 месяцев назад
@@thasleena2926 ys
@bindhulakshmanan1731
@bindhulakshmanan1731 11 месяцев назад
ഞാൻ ഇന്ന് ഉണ്ടാക്കി super🙏🏻
@hamzacheeni973
@hamzacheeni973 20 дней назад
❤️❤️❤️inshaallha ഉണ്ടാക്കണം ❤️❤️❤️
@Safarudeen_Safarudeen_
@Safarudeen_Safarudeen_ 2 месяца назад
Itha ithil lemon juice eppaya cherkuka
@Tuna-yb6hm
@Tuna-yb6hm Год назад
Itha super tasty chemmeen rice
@fahimfahim7067
@fahimfahim7067 Год назад
Adipoiii
@Zohra846
@Zohra846 Год назад
Super chemmeenchoru 👌👌
@ayishathasni7148
@ayishathasni7148 2 месяца назад
Njan try cheythu, nallla taste ndaaarnnnu Thank you❤
@geminilillian4290
@geminilillian4290 Год назад
I made this today and I will make it again for my mum it tatsed delicious. Instead of using jeera rice I used brown basmati rice, it took longer to cook but tasted great. Thank you for sharing this recipe
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰💕
@mohammedjaseempk6813
@mohammedjaseempk6813 Год назад
Is brown basmati rice is good for deit?
@kkitchen4583
@kkitchen4583 Год назад
Ethu kollamallo molea kandittu thanne kazhikkan thonnunnu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤👍ente puthiya recipe onnu vannu kanane
@merymercyka6239
@merymercyka6239 Месяц назад
ഇന്ന്‌ ഞാൻ ഉച്ചക്കലേക്കു. ഇതുണ്ടാക്കി. 🤪🤪. ഒരു കാര്യം ഇടാൻ മറന്നു. തേങ്ങ. എന്നാലെന്താ എല്ലാരും അര്മാദി ചച്ചു. 🤪🤪🤪. അടിപൊളി.mansu എന്നാണോ പേര് 🥰❤️❤️❤️❤️
@radhikaan2863
@radhikaan2863 Год назад
ഇന്ന് new year special ആയിട്ട് ഇത് ഉണ്ടാക്കി...yummy
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰
@newworld4225
@newworld4225 Год назад
വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞുതന്നു. ട്രൈ ചെയ്തുനോക്കും.
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰
@s.a.k.151
@s.a.k.151 Год назад
Njan undaki. Super taste and easier than biriyani 👍🏻😋
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰
@s.a.k.151
@s.a.k.151 Год назад
@@kannurkitchen6819 njan sthiramayi ipol biriyani ku pagaram inganeya indakal. Biriyani nde athe ruchiyil easy version👍🏻. Thanks a lot
@iconicgaming0075
@iconicgaming0075 Год назад
Masha Allah... Super
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰
@ramla7710
@ramla7710 3 месяца назад
Super
@asnamuhsin7296
@asnamuhsin7296 Год назад
I tried this yesterday 🥹its yummy 🤤 ente husband bayngre ishtaai njn adhyayita rice vech indakunne ithupolethe ❤thanku soo much
@saleenasaleem8432
@saleenasaleem8432 Год назад
I following ur recipe,,,, thanks മോളെ
@Akhinesh
@Akhinesh Год назад
Chechiii I prepared today.... Super ayitudh....
@kannurkitchen6819
@kannurkitchen6819 Год назад
Thank you 😍😍
@nishwanvlog6317
@nishwanvlog6317 Год назад
Njan undakki adipoli manavum rujiyum arunnu👍♥️
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰🥰🥰
@riyaskhan7276
@riyaskhan7276 Год назад
Your recipes are perfect
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰
@mayanair4147
@mayanair4147 6 месяцев назад
Good recpie!!
@sheelajoseph5070
@sheelajoseph5070 2 месяца назад
Super. Looking yummy. Will try sure👍
@bhaskardas6492
@bhaskardas6492 Год назад
ഇതിൽ ധവൻ പാണ്ടാൻ ഇല കൂടി ചേർക്കുകയാണെങ്കിൽ സ്വാത് അടിപൊളി ആയിരിക്കും. Dhavan paandaan ഒരു Malay സസ്യ മാണ്. ഇത് ഒരു തൈക്കു ₹200= വരും. ചിലപ്പോൾ നഴ്സറികളിൽ കിട്ടും.
@kannurkitchen6819
@kannurkitchen6819 Год назад
👍😍😍
@farzanapashajahangeer
@farzanapashajahangeer Год назад
We prepared and came out delicious. Thanks for sharing the recipe dear.
@draculadrac9566
@draculadrac9566 Год назад
😋
@farzanapashajahangeer
@farzanapashajahangeer Год назад
@@draculadrac9566 yes dear. We had prepared and for Indians, they will love this one kind. ❤️
@draculadrac9566
@draculadrac9566 Год назад
@@farzanapashajahangeer well good for you sister
@farzanapashajahangeer
@farzanapashajahangeer Год назад
@@draculadrac9566 Thanks a lot dear ❤️
@zunainarameez7787
@zunainarameez7787 3 месяца назад
Super naan undakki❤
@user-nv5lb6ui3r
@user-nv5lb6ui3r 4 месяца назад
Tried it. The best ❤️. Loved it 🔥❤️
@ayshazirwa8070
@ayshazirwa8070 Год назад
where did you buy this pot? i tried this recipe today it was superb
@ayshahassan3207
@ayshahassan3207 10 месяцев назад
സൂപ്പർ ആയിട്ടുണ്ട്
@deepikachandran5822
@deepikachandran5822 8 месяцев назад
Njan undakki.super ayirunnu 😊
@allusnaturallife3991
@allusnaturallife3991 Год назад
Looks very yummy 😋
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰
@sreeshma767
@sreeshma767 Год назад
Ur recipes r soo tasty. Tried most of them . Thanks for nice recipes .
@sreedevisomanathan2832
@sreedevisomanathan2832 Год назад
കണ്ടിട്ട് നല്ല ഭംഗി
@shamnaismaeel3296
@shamnaismaeel3296 Год назад
Njan undaki noki to adipowli teast ayirunu
@rejinasfathima3591
@rejinasfathima3591 7 месяцев назад
Njan try cheythu adipoliyaan 😍
@raihanacm7021
@raihanacm7021 Год назад
Inn try cheythu..... Super taste👍👍👍👍
@shalini.sujith4779
@shalini.sujith4779 6 месяцев назад
Tried many times,good one😊
@biniar6230
@biniar6230 Год назад
Nice recipe...want to try it
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰
@AbdulRahman-ve2ro
@AbdulRahman-ve2ro Год назад
Superb
@Khairunnissa2011
@Khairunnissa2011 8 месяцев назад
Tried it….very tasty…
@kannurkitchen6819
@kannurkitchen6819 8 месяцев назад
😍😍😍😍
@cookingwithshazia786
@cookingwithshazia786 Год назад
your recipes are very good mashallah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰💕
@madhumithar9900
@madhumithar9900 Год назад
Will surely try this... thank you so much 🙏
@thasleemanavaj5156
@thasleemanavaj5156 Год назад
Adipoli👌🏻👍🏻
@ashapaul52
@ashapaul52 6 месяцев назад
I tried it,super delicious
@jaseenariyas5583
@jaseenariyas5583 Год назад
Mashaallah ninghle cooking nokiyanu njn spcl dishes undakaru
@kannurkitchen6819
@kannurkitchen6819 Год назад
Thank you 🥰🥰
@fousiyac1106
@fousiyac1106 Год назад
Super 👌 thanks itha
@kannurkitchen6819
@kannurkitchen6819 Год назад
Thank you too 🥰🥰
@haseenaakb567
@haseenaakb567 Год назад
Ethrayo.naalaayittu.kaathirunna.resippi.super
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰
@saduzaman140
@saduzaman140 Год назад
Masha Allah Super Recipe 💕
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰
@bindusanthoshmumbai519
@bindusanthoshmumbai519 Год назад
സൂപ്പർ 👏👏👏
@amanabdulla8004
@amanabdulla8004 5 месяцев назад
Valare yummy aahn🤤❤👍🏻
@roshinisatheesan562
@roshinisatheesan562 Год назад
Super rice 👏👏👏👌👌👌🤝👍
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰
@msvlogs8479
@msvlogs8479 Год назад
Super ini chemmen kittumpol try aakam
@rekhaadiyattu1497
@rekhaadiyattu1497 Год назад
Wow soooper rice
@anjukm5371
@anjukm5371 7 месяцев назад
njn ndakiii.... it's very delicious 😊
@muhsina543
@muhsina543 Год назад
Ur recipes always awesome 👏
@kannurkitchen6819
@kannurkitchen6819 Год назад
Thanks a lot 🥰🥰🥰🥰
@mohammedvm8845
@mohammedvm8845 Год назад
Majboos
@whatsappstates5506
@whatsappstates5506 Год назад
SuperChemeenChoor
Далее
Rusiya Prezidenti Vladimir Putin Bakıdadır
00:32
Просмотров 297 тыс.