Тёмный

കണ്ണൂരിലെ സഖാക്കൾ ചിരിക്കില്ലേ ? ഇപിക്ക് എല്ലാത്തിനും മറുപടിയുണ്ട് | ​ EP Jayarajan | ബബ്ൾ ഗം 

asianetnews
Подписаться 10 млн
Просмотров 440 тыс.
50% 1

#EpJayarajan #Gum #NishanthMavilaVeetil #AsianetNewsLive #KeralaNewsLive #MalayalamNewsLive
കണ്ണൂരിലെ സഖാക്കൾ ചിരിക്കില്ലേ ? ഇപിക്ക് എല്ലാത്തിനും മറുപടിയുണ്ട് | ​ഗം| EP Jayarajan | GUM
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

7 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 819   
@Kunjappu_Pappu
@Kunjappu_Pappu Год назад
"പഹയാ, നിഷാന്തേ അനക് ബല്ലാത്ത ധൈര്യം തന്നെ" കേട്ടോ 🤣 💪💪💪💪💕
@ummar62
@ummar62 Год назад
ഇത്രയും മനോഹരവും രസകരവുമായ ഒരു interview ഞാൻ ഈ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ചോദ്യകർത്താവായ നിഷാന്തിന്റെ നർമത്തിലുള്ള ചോദ്യങ്ങൾക്കു കുട്ടികളെപ്പോലെ നിഷ്കളങ്കമായി മറുപടി നൽകുന്ന സഖാവ് ശ്രീ E. P ജയരാജന്റെ നർമബോധം നല്ല രീതിയിൽ ആസ്വദിച്ചു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഏഷ്യാനെറ്റിനും എല്ലാ അഭിനനന്ദനങ്ങളും.
@balakrishnannambiar9628
@balakrishnannambiar9628 Год назад
നല്ല മനുഷ്യൻ ആണ്. ശുദ്ധ സ്വഭാവം ആണ്.
@thomasthekkekara
@thomasthekkekara Год назад
@@balakrishnannambiar9628 പത്തര മാറ്റ്
@thulasinathanks8337
@thulasinathanks8337 Год назад
My heartfelt appreciation .A beautiful presentation as You said.
@abdusalam5975
@abdusalam5975 Год назад
Athannu sakavu
@esk6309
@esk6309 Год назад
Because both of them, I think from the same district 🤔
@suneeshnt1090
@suneeshnt1090 Год назад
സ്ഥിരം വേട്ടമൃഗത്തെ ഇന്ന് നേരിട്ട് തന്നെ ആദരിക്കുകയാണല്ലോ... 😀😀😀 🥰🙏
@babumottammal2584
@babumottammal2584 Год назад
മനസ്സറിഞ്ഞ് ചിരിച്ചു. 😁😁 ഇങ്ങനെ ഒരു അഭിമുഖം പ്രതീക്ഷിച്ചില്ല...സൂപ്പർ. ഓണാശംസകൾ
@unnim3876
@unnim3876 Год назад
ചോദ്യങ്ങൾക്ക് മുൻപിൽ ബബ്ബ ബബ്ബ അടിക്കാതെ കറക്ട് ആയി തന്നെ ഉത്തരം പറഞ്ഞ ജയരാജനും. ധൈര്യമായി ചോദ്യങ്ങൾ ചോദിച്ച അങ്കറും കയ്യടി അർഹിക്കുന്നു. 👍
@vineethk4935
@vineethk4935 Год назад
ഇപി ജയരാജൻ എന്ന പ്രീയ സഖാവിനെ അടുത്ത് അറിഞ്ഞവർ ആരും അദ്ദേഹത്തെ കുറ്റം പറയില്ല. അത് തീർച്ചയാണ്. മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്തത് ആണ് പലതും. ഏറ്റവും പ്രീയപ്പെട്ട സഖാവ് ❤️❤️❤️
@avanamcheryvlogsbyanp1756
@avanamcheryvlogsbyanp1756 Год назад
ദേശാഭിമാനി പത്രം മാത്രം വായിക്കുന്നത് കൊണ്ടുളള ചെറിയ മണ്ടത്തരങ്ങൾ ഒഴിച്ച് നിർത്തിയാൽ ആൾ ശുദ്ധനാണ്.
@muralipk1959
@muralipk1959 Год назад
നിഷാന്തിന്റെ ചിരി , കണ്ണൂരിന്റെ സ്വന്തം ആക്കിയ ചിരി 🤣🤣🤣🤣
@mathaikuttykj2162
@mathaikuttykj2162 Год назад
bhayankaram
@mathaikuttykj2162
@mathaikuttykj2162 Год назад
buddi illenkilum vivaram illa
@mathaikuttykj2162
@mathaikuttykj2162 Год назад
vivaram illa enkilum budhi illa
@Kunjappu_Pappu
@Kunjappu_Pappu Год назад
😄
@shadowmedia7642
@shadowmedia7642 Год назад
😝😝😆
@sreejithsreedharanachary835
ഈ മനുഷ്യൻ ഇത്ര സരസൻ ആയിരുന്നോ... സത്യത്തിൽ ഇദ്ദേഹത്തെ കുറിച്ചുള്ള അഭിപ്രായം മാറി ❤️
@justinsebastian22
@justinsebastian22 Год назад
ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുളളു. നിന്നെ ഞാൻ ബോംബെ അധോലോകത്തിലേക്കു ക്ഷണിക്കുകയണ് മിസ്റ്റർ നിഷാന്ത് .....
@musicmaniac9615
@musicmaniac9615 Год назад
Ella nishanthine evidekum vidilla ale evide venam
@sooraize
@sooraize Год назад
😁
@sheejaseban4636
@sheejaseban4636 Год назад
ഞാനും ക്ഷണിക്കുകയാണ് mr. നിഷാന്ത് 😁😁😁
@NM-zi5kx
@NM-zi5kx Год назад
നിഷാന്തിനും,കാക്കയ്ക്കും, ഏഷ്യാനെറ്റിനും, പിന്നെ ചിറ്റപ്പനും ഓണാശംസകൾ.
@sreejithsankaran140
@sreejithsankaran140 Год назад
Super
@shivanair56
@shivanair56 Год назад
@@sreejithsankaran140 uu
@annievarghese6
@annievarghese6 Год назад
ഗം അവതരിക്കുബോൾ ചിരിക്കാത്ത നിഷാന്ത് സഖാവിനോടു സംസാരിക്കുബോൾ ചിരിച്ചുമണ്ണുകപ്പിയല്ലോ
@jophydavis3275
@jophydavis3275 Год назад
@@sreejithsankaran140bbbhh
@moideenkunhi7066
@moideenkunhi7066 Год назад
വളരെ നിഷ്കളങ്കമായി ചിരിച്ചിരുന്ന ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നു അദ്ദേഹം കണ്ണൂർക്കാരൻ ആയിരുന്നുവല്ലോ
@subramanniannk9610
@subramanniannk9610 Год назад
, അദ്ദേഹവും വളരെ മോശമായ അഭിപ്രായങ്ങൾ തട്ടി വിട്ടിരുന്നു. പിന്നെ തമാശയിൽ കൂടെ ന്യായീകരിക്കുമായിരുന്ന എന്തായാലും മകൻ മൂലമാണെന്ന് പറയുന്നു ഒരുക്കപ്പെട്ടത്. വാസ്തവം അതാ കണമെന്നില്ല. എന്തായാലും പുത്രദുഃഖം അനുഭവിച്ചുവെന്നത് സത്യം
@castrof4945
@castrof4945 Год назад
ഇദ്ദേഹം ഒരു പാവം ആണെന്ന് തിരിഞ്ഞു....... ഒരു സാധാരണ മനുഷ്യൻ
@sibiar9751
@sibiar9751 Год назад
Pavamayal Jeevikkan pattilla💯❤️🔥🔥🔥👍👍👍❣️👌.
@anuunni6268
@anuunni6268 Год назад
പൊളിച്ചു.... നല്ല ഇന്റർവ്യൂ 😍 നിങ്ങളുടെ ചിരി... 🤣
@jahidfasal
@jahidfasal Год назад
ഇതൊരുമാതിരി ജിസ്‌ ജോയ്‌ സിനിമ പോലെയായെല്ലോ... അടുത്തുള്ളോരുടെ ഉള്ളൊന്നറിഞ്ഞാൽ എല്ലാം പാവങ്ങളാ... 😊
@beenaarajan4199
@beenaarajan4199 Год назад
ഇങ്ങള് രണ്ടാളും നല്ല ചേർച്ച ആണട്ടാ😀
@roshwin_rosh12
@roshwin_rosh12 Год назад
😍👍സാധാരണക്കാരിൽ സാധാരണക്കാരൻ ആണ് സഖാവ്.. നിഷ്കളങ്കമായ സംസാരം.. 🙏ആയുസ്സും ആരോഗ്യവും ആശംസിക്കുന്നു.. നല്ല സഖാവിന് 🥰🙏
@josephvc792
@josephvc792 Год назад
ശുദ്ധൻ ദുഷ്ട്ടന്റെഫലം ചെയ്യുമെന്ന് പറയുന്നത് എത്രയോ സത്യമുള്ള കാര്യം ആണുഎന്ന് ഇപ്പോൾ മനസിലായി ചിറ്റപ്പൻ ആള് കൊള്ളാം സൂപ്പർ
@Force5265
@Force5265 Год назад
നിശാന്തിന്റെ ഈ പ്രോഗ്രാം തുടരട്ടെ... നല്ല നിലവിലുള്ള പരിപാടിയാണ്...
@RK-ej9od
@RK-ej9od Год назад
ലാസ്റ്റ് അവസാനം ഒരു ഫ്ലൈറ്റ് പോകുന്നത് കണ്ടപ്പോൾ E P യുടെ പഴയ ഒരു ട്രോള് ഓർമ വന്നു 😄😄😄 ആകാശം മുഴുവനും ഫ്ലൈറ്റ് ആകും
@mhrasheed
@mhrasheed Год назад
ഗം Interview വിന് വിളിച്ചപ്പോള്‍ വന്നല്ലോ .. ❤️❤️
@renjithmathewpsc
@renjithmathewpsc Год назад
നല്ല അന്തസ്സ് ഒള്ള ചോദ്യങ്ങൾ..... അതിലും മനോഹരമായ ഉത്തരങ്ങൾ.... ❤..... 🙏🏻
@pavikaniyambetta
@pavikaniyambetta Год назад
E.P. എന്ന പച്ച മനുഷ്യനെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ.
@deepakjohn8387
@deepakjohn8387 Год назад
Yes പച്ച മനുഷ്യൻ
@bensongeorgemathew8717
@bensongeorgemathew8717 Год назад
Mookkatha pacha
@babeeshlal2981
@babeeshlal2981 Год назад
Pacha.. Alla.. Chuvanna.. Konakam..
@user-ep4ly2yn9z
@user-ep4ly2yn9z Год назад
@@babeeshlal2981 തീട്ടക്കാവിക്കോണകം അല്ലല്ലോ
@binuvd7546
@binuvd7546 Год назад
നിഷാന്ധുച്ചേട്ടാ 😄😄 എന്നെകൊണ്ട് ഞാൻ തോറ്റു എന്തായാലും ഒനാശംസകൾ 🌹🙏
@digun2470
@digun2470 Год назад
ആക്ഷേപഹാസ്യ അവതരണത്തില്‍ നിഷാന്തിന് തുല്യം നിഷാന്ത് മാത്രം. കക്ഷിരാഷ്ട്രീയഭേദമില്ലാതെ എല്ലാവരോടും തുല്യസമീപനമാണ് നിങ്ങളെ മറ്റ് അവതാരകരില്‍നിന്നും വ്യത്യസ്തനാക്കുന്നത്. നിങ്ങളുടെ കഴിവും മികവും അപാരമാണ്. ഏഷ്യാനെറ്റിന് നിങ്ങള്‍ ഒരു മുതല്‍ക്കൂട്ടാണ്. സ്വതസിദ്ധമായ കഴിവുകള്‍ കൈമോശം വരാതെ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ അനുഗ്രഹമുണ്ടാകട്ടെ. എന്നെങ്കിലും നേരില്‍ കാണാനാകുമെന്ന് ആശിക്കുന്നു. ചിറ്റപ്പനും നിഷാന്തിനും ഏഷ്യാനെറ്റിനും അണിയറപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും 'ഗം' സ്ഥിരപ്രേക്ഷകന്‍റെ തിരുവോണാശംസകള്‍
@AKRamachandran1971
@AKRamachandran1971 Год назад
നല്ലൊരു ഇന്റർവ്യൂ ആയിരുന്നു. നിഷാന്തിനും, ഏഷ്യാനെറ്റിനും അണിയറ പ്രവർത്തകർക്കും, കാക്കക്കും എന്റേ ഓണാശംസകൾ 💝 🥰👌
@kristhom1662
@kristhom1662 Год назад
അതെന്താ നീ ചിറ്റപ്പൻ നെ മറന്നെ..
@stephencm6996
@stephencm6996 Год назад
EP സഖാവ് നിഷാന്തിനോട് കയർക്കുമോ എന്ന് പേടിച്ചിരിക്കുകയായിരുന്നു എന്നാൽ ഒന്നം സംബവിച്ചില്ല ഏതായാലും Ep വളരെ യതികം മാറി നല്ല തു വരട്ടെ മലയാളി ക്കു ആശ്വസിക്കാം
@rethammapresannan8962
@rethammapresannan8962 Год назад
ഈ പി കോമഡിയാണല്ലോ, തള്ളോടുതള്ള്
@sreejith_kottarakkara
@sreejith_kottarakkara Год назад
ധ്യാൻ ശ്രീനിവാസന് ശേഷം മറ്റൊരു രസകരമായ ഇന്റർവ്യൂ
@ranjithp1420
@ranjithp1420 Год назад
പാർട്ടിക്ക് വേണ്ടി എന്തൊക്കെ കോമാളി വേഷം ആണ് ഇങ്ങേര് കെട്ടുന്നത്. അവസാനം എകെജി സെൻ്ററിലേക്ക് എറിഞ്ഞ പടക്കത്തിൻ്റെ പേരിൽ പോലും😂
@ManikandancMani-ex8ov
@ManikandancMani-ex8ov Год назад
സൂപ്പർ വിഡിയോസ് ചിരിയും ചിന്തയും നിറഞ്ഞ എപ്പിസോഡ്
@avaranavarankutty8344
@avaranavarankutty8344 Год назад
കൊച്ചിൻ ഹനീഫക്കായെ ഓർമ വരുന്നു...... 😄😄
@darvyjohn6531
@darvyjohn6531 Год назад
ആർക്കും മാവേലിയെ ഓർമ്മ വന്നില്ലേ
@marymathew4569
@marymathew4569 Год назад
😂😂😂
@97456066
@97456066 Год назад
നിങ്ങടെ ചോദ്യം കേൾക്കുമ്പോൾ ഒർജിനൽ ആണോ ആക്കുവാണോ എന്തെന്ന് അറിഞ്ഞുട 🤣🤣ഇങ്ങടെ മുഖത്തൊരു ചമ്മൽ ഉണ്ട്‌ 🤣🤣
@shihaniqbal8731
@shihaniqbal8731 Год назад
വളരെ നല്ല ഇന്റർവ്യൂ ഏഷ്യാനെറ്റിൽ ആകെ കാണുന്ന പ്രോഗ്രാം ഗം .. നിഷാന്തിന്റെ അവതരണം സൂപ്പർ .. സഖാവ് ന്റെ ഇന്റർവ്യൂ അതൊരു സംഭവം തന്നെ 💪💪💪
@shihabmedia
@shihabmedia Год назад
ചിരിക്കാതെ നാട്ടുകാരെ ചിരിപ്പിച്ചിരുന്ന നിഷാന്തു ചിരിക്കുന്നത്കാണുമ്പോൾ എനിക്ക് ചിരി വരുന്നു... 🤣🤣
@mazhavil5633
@mazhavil5633 Год назад
ഒരു പച്ചയായ മനുഷ്യൻ, മനസ്സിൽ വെറുപ്പിന്റെയോ വിദ്വഷത്തിന്റെയോ ഒരു തരിപൊലും ഇല്ലാത്ത നല്ല സഖാവ് ♥️
@andrewsdc
@andrewsdc Год назад
😂😂😂
@baburajanva2314
@baburajanva2314 Год назад
നിഷാന്ത് ഇങ്ങള് പൊളി ആണ്.....A big salute you👌🙏🙏🙏
@barbiedoll1540
@barbiedoll1540 Год назад
ഹാസ്യം ഇഷ്ടപ്പെടുന്ന അടി ഇഷ്ടപ്പെടുന്ന പുലി മുരുകനെ ഇഷ്ടപ്പെടുന്ന ഗംഗേ song ഇഷ്ടപ്പെടുന്ന പൂവിനെയും പൂമ്പാറ്റയെയും ഇഷ്ടപ്പെടുന്ന... മ്മടെ ഇ പി മാമൻ.... 🌹
@prasobhpottayath
@prasobhpottayath Год назад
Chittappan alle...?
@barbiedoll1540
@barbiedoll1540 Год назад
@@prasobhpottayath ഒരു change ഇരിക്കട്ടെ 😜
@nishpakshan
@nishpakshan Год назад
നിഷാന്തിന് ആദ്യാവസാനം ഒരു ചെറിയ പേടിയും, ജാള്യതയും മറച്ചു വയ്ക്കാൻ കഴിഞ്ഞില്ല😁
@zahrazaiba9988
@zahrazaiba9988 Год назад
നിഷാന്ത് വേറെ ലെവൽ ആശംസകൾ ❤️
@preciouswords5466
@preciouswords5466 Год назад
പാർട്ടി എന്ത് കല്പിച്ചാലും ശരിയാവട്ടെ തെറ്റാവട്ടെ അത് അതേപടി നിർവഹിക്കുന്ന ഒരു പാവം പാർട്ടി പ്രവർത്തകൻ
@13Humanbeing
@13Humanbeing Год назад
പരമ ശുദ്ധനാണ്. എന്റെ ബന്ധുവിന്റെ വീട്ടിൽ ഒരു പരിപാടിക്ക് വന്നിരുന്നു... ജാഡ, തലക്കനം ഒന്നുമില്ല....
@FTR007
@FTR007 Год назад
. തെറ്റ് പാർട്ടി കാണിച്ചാലും എതിർക്കണം.. അതാവണം കമ്മ്യൂണിസ്റ്.. അല്ലെങ്കിൽ പാവം അല്ല വെറും അടിമ
@thomasthekkekara
@thomasthekkekara Год назад
ഈ ചേട്ടൻ ഇല്ലായിരുന്നെങ്കിൽ നമ്മുടെ ജീവിതം കോഞ്ഞാട്ട ആയേനെ.
@bhagyalakshmi7663
@bhagyalakshmi7663 Год назад
Super interview 👌👌👍👍 Congratulations Nishant & Team👍👍Chittappan ki jai
@tsujeshnair81
@tsujeshnair81 Год назад
Great interaction. It's only Kerala where we can see critics and sarcasms being tolerated. That's a big plus to Kerala owing to literacy levels. Many states see critics as enemies and wreck vengeance on them with official power and might.
@esk6309
@esk6309 Год назад
It depends on person to person. Please watch the interview between present cm and srinivasan.
@augustinethomas128
@augustinethomas128 Год назад
Good interview,fun
@shankar4330
@shankar4330 Год назад
Literacy level has nothing to do with this. Just completing 10th class won't make you broad minded and jovial. Differs fromeraon to peraon. Stop spreading these bull
@sreelathamohanshivanimohan1446
ഇത് പൊളിച്ചു ചോദ്യം ചോദിച്ചു സ്വയം ചിരിയടക്കാൻ പാടുപെടുന്ന നിന്നെ കണ്ടാണ് എനിക്ക് ചിരിവന്നത്.. സഖാവ് വേറെ ലെവൽ ഡാ ❤
@nkgnkg4990
@nkgnkg4990 Год назад
Nishanth is unbelievable.very nice.happy onam ro both
@kushymathai9821
@kushymathai9821 Год назад
Super 👍👍👍
@amalarya1
@amalarya1 Год назад
രാഷ്ട്രീയ നിലപാടിൽ മാത്രം എതിർപ്പുകൾ. വ്യക്തി എന്ന നിലയിൽ ബഹുമാനം.
@FirozThurakkal
@FirozThurakkal Год назад
അതാണ് വേണ്ടത്. 👌👌👌
@alexsunny8131
@alexsunny8131 Год назад
സഖാവ് E P Jayarajan അച്ഛന്റെ കാര്യം പറഞ്ഞത് അദ്ദേഹത്തെ കുറിച്ചുള്ള എല്ലാ മുൻവിധികളും അലിയിപ്പിച്ചു കളഞ്ഞു,മനസ്സിൽ തട്ടി ആണദ്ദേഹം അതു പറഞ്ഞത്.
@anoopchandran7921
@anoopchandran7921 Год назад
നല്ല അഭിമുഖം 👍🏻👌🏻 💐💐💐💐💐💐💐🌼🌼🌼🌼🌼🌼🌼🌼🌼🏵️🏵️🏵️🏵️🏵️🏵️🏵️🏵️🌻🌻🌻🌻🌻🌻🌻🌻 💮💮💮💮💮💮💮💮
@anoopchandran7921
@anoopchandran7921 Год назад
🙏🏻
@benjaminpathrose6276
@benjaminpathrose6276 Год назад
അടിപൊളി. കുറേ ചിരിച്ചു. ഇതുവരെ പുള്ളിയെ ഇഷ്ട്ടം ഇല്ലായിരുന്നു. ആള് കൊള്ളാം. നല്ല സംസാരം ❤❤❤👌
@cr8114
@cr8114 Год назад
bjp aano..?
@princedavidqatarblog6343
@princedavidqatarblog6343 Год назад
ഞാനും ഒരു സിപിഎം അനുഭാവി ആണ് പുള്ളിയുടെ ചില കമെന്റുകൾ ഇഷ്ട്ടമല്ലായിരുന്നു പക്ഷെ ഈ ഇന്റർവ്യൂ കണ്ടപ്പോൾ ചില കാര്യങ്ങളിൽ അദ്ദേഹത്തോട് ബഹുമാനം തോന്നി 🙏🙏🙏
@PradPramadeni
@PradPramadeni Год назад
ഒരു ഉളുപ്പുമില്ലാതെ വിഡ്ഡിത്തം പറയുന്നതിലല്ലേ. 😂😂 ഗംഗേ ..... സീറോ റേൻജിൽ തലക്ക് വെടിയേറ്റിട്ടും ജീവിച്ചിരിക്കുന്ന സിറ്റപ്പൻ. കുളിച്ചിട്ടു മാത്രം ഉറങ്ങുന്ന സിറ്റപ്പൻ. ഈ പ്രായത്തിലും രാത്രി വ്യായാമം ചെയ്യുന്ന സിറ്റപ്പൻ.
@gopalkt9424
@gopalkt9424 Год назад
@@PradPramadeni enthado naire than nannavathe 😡
@srk9390
@srk9390 Год назад
ലെ EP : എന്താ നിഷാദേ ....ഗം ഒക്കെ ചെയ്യുന്നുണ്ടെന്നു കേട്ടു....😂😂🤣
@lalukrishna1724
@lalukrishna1724 Год назад
A simple man 🏆
@abdulsaleem4173
@abdulsaleem4173 Год назад
നിഷാന്ത്ൻ്റെ നോട്ടം, തല ഇളക്കൾ അതൊക്കെ ഒരു ആക്കൽ ആയി തോന്നി അത് എനിക്ക് ഇഷ്ടായി 😀😀😀😀😀😀
@kushymathai9821
@kushymathai9821 Год назад
Nishanthae super 🙏🙏🙏
@ANAND7275
@ANAND7275 Год назад
16:26 രമേശ് ചെന്നിത്തല മുത്തപ്പൻ എൻ്റെ പൊന്നോ ചിരിച്ചു ഒരു വഴി ആയി
@faisalkolarmavoor9511
@faisalkolarmavoor9511 Год назад
ഇത്ര യെറെ ചിരിച്ച ചിന്തിച്ച ഒരു അപിമുകം കണ്ടിട്ടില്ല വളരെ സന്തോഷം തോന്നി
@sabusankarthinktalk
@sabusankarthinktalk Год назад
നല്ല പരിപാടി, നർമ്മം കലർന്ന ചോദ്യങ്ങൾക്കു എത്ര നിഷ്കളങ്കമായും ആത്മാർഥമായുമാണ് അദ്ദേഹത്തിന്റെ മറുപടി, എല്ലാം മുൻവിധികളും തിരുത്തി.. അഭിനന്ദനങൾ 🌹🌹🌹ഓണാശംസകൾ
@aarocks328
@aarocks328 Год назад
പച്ചയായ ജീവിത അനുഭവങ്ങൾ ചില മനുഷ്യരെ പരുക്കൻ സ്വഭാവങ്ങളുടെ മേലങ്കി എടുത്തു അണിയാൻ പ്രേരിപ്പിക്കും. ഒപ്പം മാധ്യമങ്ങളുടെ സൃഷ്ടി കൂടി ആകുമ്പോൾ അയാൾ വില്ലൻ പരിവേഷത്തിലേക്കു പരിവർത്തനം ചെയപ്പെടും
@ashkarakku8109
@ashkarakku8109 Год назад
ബോംബും പടക്കവും വലിയ വ്യത്യാസം ഇല്ല... അവതാരകന് ചിരി അടക്കാൻ പറ്റണില്ല 😇😇
@balachandrank855
@balachandrank855 Год назад
പൊതുവെ പൊട്ടത്തരം പറയുന്നവർ ശുദ്ധന്മാരായിരിക്കും.
@ameen3970
@ameen3970 Год назад
കേന്ദ്ര മണ്ഡരി കെ മുരളിയെ പോലെ , ഉള്ളിയേ പോലെ പൊട്ടത്തരം പറഞ്ഞിട്ടും വർഗീയത ഉള്ളിൽ ഉള്ള പൊട്ടന്മാർ വേറെ ആരാ ഉള്ളത് 🤣🤣
@arunkr3800
@arunkr3800 Год назад
Super interview വ്യക്തമായ ചോദ്യം അതിന് വ്യക്തമായ മറുപടി കോമാളി തരങ്ങൾ ഇല്ല, അച്ഛന്റെ കാര്യാ പറഞ്ഞപ്പോൾ വിഷമം വന്നു നമ്മുടെ കൈയിൽ cash ഒക്കെ വരുമ്പോൾ നമ്മളെ വളർത്താൻ വേണ്ടി കഷ്ടപ്പെട്ട് അസുഗം വന്നു മരണപെട്ടു പോയ karnomarkku വേണ്ടി ഇനി ഒന്നും ചെയ്യാൻ കഴിയില്ലല്ലോ
@haridassg3310
@haridassg3310 Год назад
Mr Jayarajan seems to be a simple man... Nishant has done a wonderful interview. Congratulations.
@kunhamedv6143
@kunhamedv6143 Год назад
kunhamed kunhamed
@GOD-Original
@GOD-Original Год назад
14:07 😂😂😂😂 പക്ഷെ പറയാതെ വയ്യ മലയാളികൾ രാഷ്ട്രീയം പറഞ്ഞ് തർക്കിക്കും ചീത്തവിളിക്കും ഒക്കെ ശരിയാണ് എന്നാലും ഇതുപോലുള്ള ഇന്റർവ്യൂകളിൽ വരുന്ന comments നോക്കിയാൽ മതി മലയാളിയുടെ വിവേകത്തിനു കോട്ടം തട്ടിയിട്ടില്ലെന്നും, രാഷ്ട്രീയം ഒഴിവാക്കിയാൽ വ്യക്തിപരമായി ആർക്കും ആരോടും പകയില്ലെന്നും മനസ്സിലാകും. ❤️
@bestwayprofiles4362
@bestwayprofiles4362 Год назад
ഇപ്പോൾ ഇദ്ദേഹത്തെ കുറിച്ച് വളരെ ബഹുമാനം തോന്നി. എന്റെ ധാരണകൾ എല്ലാം തെറ്റായിരുന്നു.
@ajijacob2141
@ajijacob2141 Год назад
Nannayirunnu Interview, hats of Asianet and Nishanth.
@mammoottymavara1750
@mammoottymavara1750 Год назад
സത്യം, സഖാവ് EP ഒരുപാട് ഇഷ്ട്ടം, ഈ മനുഷ്യനെ അറിയണമെങ്കിൽ അദ്ദേഹത്തിൻ്റെ കൂടെ ഒരഞ്ചു മിനുറ്റെങ്കിലും ചെലവഹിക്കണം എന്നിട്ട് വിമർശിക്കാനും ട്രോളാനും നിക്കണം പറ്റില്ല ഒരാൾക്കും, പുറമെ നിന്ന് എന്തെങ്കിലും ഒക്കെ കേൾക്കും എന്നിട്ട് സഖാവിനെ വിടാതെ പിന്തുടർന്നു പോഴത്തരം പറയുന്നത് ശരിയല്ല അത് EP യെ എന്നല്ല ഒരു വ്യക്തിയെയും നമുക്ക് വ്യക്തിഹത്യ ചെയ്യാൻ അനാവശ്യമായി അവകാശമില്ല , ലാൽ സലാം പ്രിയ സഖാവേ,,, നിഷാന്ത് ബ്രോ ബിഗ് സല്യൂട്ട്
@Mukesharchana888
@Mukesharchana888 Год назад
ആദ്യം അത് നിങ്ങളുടെ പാർടിക്കാർക്ക് പറഞ്ഞു പഠിപ്പിച്ചു കൊടുക്ക്..
@psysooraj
@psysooraj Год назад
@@Mukesharchana888 പാർട്ടിക്കാർക്ക് എല്ലാം അറിയാം, നീ പഠിപ്പിക്കാൻ നോക്കണ്ട
@user-xg4um9eu2k
@user-xg4um9eu2k Год назад
ഇ പി ശുദ്ധനാണോ പൊട്ടൻ ആണോ എന്ന് അവിടെ നിൽക്കട്ടെ പാർട്ടി പറയുന്ന എല്ലാ കൊള്ളരുതായ്മയ്ക്കും കൂട്ടുനിൽക്കുന്നതാണ് ഇയാളുടെ തെറ്റ്
@jayachandranmenon6476
@jayachandranmenon6476 Год назад
Super interview everyone will enjoy it . no dramas , cool & simple one . great
@rajeshrajan3124
@rajeshrajan3124 Год назад
കാഴ്ച്ചയിലെ ഗൗരവമെ ഉള്ളു . ആള് ശുദ്ധനാണ്
@anilkumarpk2332
@anilkumarpk2332 Год назад
പച്ചയായ ഒരു മനുഷ്യൻ 👍
@kunhikannanr7029
@kunhikannanr7029 Год назад
നല്ല പരിപാടി EP അടിപൊളി
@appuzz9813
@appuzz9813 Год назад
ഇത്രയും വിവരം ഉള്ള മനുഷ്യൻ കേരളത്തിൽ വേറെ ഇണ്ടാവില്ല
@PradPramadeni
@PradPramadeni Год назад
😂😂😂
@abdulgafoorv9522
@abdulgafoorv9522 Год назад
🤣
@ceeyem7482
@ceeyem7482 Год назад
🚴🤸🏋️......🤼🤼🤼🤼........!!!!!!!!
@skpc1234
@skpc1234 Год назад
കേരളത്തിൻ്റെ ആസ്ഥാന വിദൂഷകൻ
@tsgopalakrishnan
@tsgopalakrishnan Год назад
ഇ പി യെ പേടിയുണ്ട് അല്ലേ നിഷാന്ത്, ബഹുദൂരത്തിൽ തന്നെയാണ് ഇരിക്കുന്നത്..😄😄
@mathewjose9416
@mathewjose9416 Год назад
നല്ല ഒരു ഓണപ്പരിപാടി. പാര്‍ട്ടിക്ക് അധിനനായ ഒരു മനുഷ്യന്‍.
@rasheedev7528
@rasheedev7528 Год назад
ജയരാജിനും നിഷാദിനും ഓണാശംസകൾ !
@tinklingcrystals6489
@tinklingcrystals6489 Год назад
Ayyooo epj yine kandal arakunnu
@rebyrahul8111
@rebyrahul8111 Год назад
Please continue with this kind of interview.
@cbnaircbnair9050
@cbnaircbnair9050 Год назад
Very interesting interview Thanks
@sherin3896
@sherin3896 Год назад
ചിറ്റപ്പനും ഏഷ്യാനെറ്റിനും ഓണാശംസകൾ നേരുന്നു 💖
@AnilKumar-Signals
@AnilKumar-Signals Год назад
Super interview 👍 A big salute to the anchor Nishanth.
@sarfrasnoushad6195
@sarfrasnoushad6195 Год назад
സന്തോഷം ❤️
@Sagarvilas
@Sagarvilas Год назад
Its refreshing to see people in power being questioned.
@gafoorkottilil7089
@gafoorkottilil7089 Год назад
ഞാൻ ഇത് ആദൃം ക്കാണാൻ തുടങ്ങിയപ്പോൾ മനസ്സിൽ വിചാരിച്ചു ഈ പഹൻറ്റെ ദൈരൃം തനെ എന്ന് ജയരാജൻ വളരെ സൗമൃമായിട്ടാണ് താൻകളോട് പെരുമാറിയത് നല്ലതിന് നല്ലത് തനെ എന്ന് പറയണം അദാണ് എൻറ്റെ ഒരു മനസ് ഈ ജയരാനെ പലപ്പോഴും ഞാൻ എതിർത്തിട്ടുണ്ട് എന്നാൽ ഇത് എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു ട്ടാൻക്സ്
@sonuponnu7046
@sonuponnu7046 Год назад
നിഷ്കളങ്കനായ മനുഷ്യന് ആണ് ഇ പി.. പക്ഷെ ഈ പരിപാടിയിൽ പോയി ഇരുന്ന് സ്വയം ചെറുതാകരുതായിരുന്നു
@ashrafvp1541
@ashrafvp1541 Год назад
ആരാ പറഞ്ഞെ ചെറുത്തായീന്നു ഒരു ചുക്കും ഇല്ല
@jitheshjithu6229
@jitheshjithu6229 Год назад
Nale ep cm akunathum evanmar kanum
@antappanantony2801
@antappanantony2801 Год назад
very much humorous conversations Thank you Mr. Gum
@sujithchandrann8433
@sujithchandrann8433 Год назад
Super, നിഷ്കളങ്കനായ ഒരു മനുഷ്യൻ, ഇഷ്ടം തോന്നി
@abhilashsr576
@abhilashsr576 Год назад
സത്യം പറയുന്നതായി തോന്നുന്നു. എന്നും അദ്ദേഹത്തിന്റെ വിമർശകനായിരുന്ന എനിക്ക് അദ്ദേഹത്തിന്റെ വാക്കുകളോട് താൽപര്യം തോന്നുന്നു.
@oommengeorge4142
@oommengeorge4142 Год назад
നമ്മുടെ ഗം അവതാരകാന്റെ ചിരി ഈപിയെ ഒന്ന് 'ആക്കി'കൊണ്ടുള്ള ചിരി പോലെ തോന്നുന്നില്ലേ എന്നൊരു തോന്നൽ ഇല്ലേ -- ഇല്ലി --ൽ ---ല്ലേ
@siddiqueponmala6684
@siddiqueponmala6684 Год назад
അവതാരകൻ നിഷാന്തിന്റെ ആ ചിരി ഒന്ന് ഒന്നര ചിരിയാണ്
@nishadtheyyampattil5777
@nishadtheyyampattil5777 Год назад
സഖാവ് ഇ പി തകർക്കാൻ ആവാത്ത പോരാളി 💪🏻🤩✌🏻
@PradPramadeni
@PradPramadeni Год назад
നിഷാന്തിന്റെ ആക്കൽ ചിരി പോലും തിരിച്ചറിയാനാവാത്ത സിറ്റപ്പൻ നിഷ്കു😘😂😂
@princemathew2618
@princemathew2618 Год назад
He is a nice man But became a slave of Pinarayi
@robincherukara351
@robincherukara351 Год назад
Good program, leave politics for one day, happy Onam to all
@mp.muhammedaly8317
@mp.muhammedaly8317 Год назад
🙏
@gireeshgiri675
@gireeshgiri675 Год назад
പ്രിയപ്പെട്ട EP. നല്ല അഭിമുഖം നിഷാന്റ് 👍
@unnikrishnanb1237
@unnikrishnanb1237 9 месяцев назад
അവന്റെ ഒരു ആക്കിച്ചിരി.!???. അതിനേയും നിഷ്കളങ്കമായ ചിരിയോടെ സ്വീകരിക്കുന്ന ചിറ്റപ്പൻ. അഭിനന്ദനങ്ങൾ.!!😅 നിഷാന്തേ;ങ്ങളൊരു ഒന്നൊന്നര "ഗം"ആണ് ട്ടോ❤
@manurramachandran4784
@manurramachandran4784 Год назад
Waiting
@JaaykkeyyJaaykkeyy
@JaaykkeyyJaaykkeyy Год назад
പാവമാണ്... വിവേകം വിവരം ഇതൊന്നും ഇല്ലന്നെ ഉള്ളൂ....
@suresankakkothsuresankakko9330
👌
@arunxavier39
@arunxavier39 Год назад
Nishanth bro..what an interview..💯💯💯
@shijugeorge9764
@shijugeorge9764 Год назад
Really love this
@Anti-climax
@Anti-climax Год назад
Nalla combo😍
@sandeepsurin1000
@sandeepsurin1000 Год назад
One of the best interviews done in Last 10 years.EP was very comfortable with the questions.Good job Nishanth.
@rejeeshraveendran5385
@rejeeshraveendran5385 Год назад
ഒരുപാട് കാത്തിരുന്ന ഒരു " ഗം " 🤣🤣
@GOD-Original
@GOD-Original Год назад
നിഷാന്തിന്റെ ചിരിയാണ് 😂 അടിപൊളിയാണ്. നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു
Далее
СТРИМ ► Elden Ring - Shadow of the Erdtree #5
5:07:46
Thank you 3M❤️
00:14
Просмотров 807 тыс.
Самоприкорм с сестрой 😂
00:19
Просмотров 159 тыс.
СТРИМ ► Elden Ring - Shadow of the Erdtree #5
5:07:46