Тёмный

അനുഷ്ക ശർമ്മ:പട്ടാളക്കാരന്റെ മകൾ ബോളിവുഡ് റാണിയായ കഥ | Anushka Sarma Silver Screen Malayalam| life 

Silver Screen
Подписаться 390 тыс.
Просмотров 100 тыс.
50% 1

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
silver screen malayalam life story
anushka sharma malayalamlife story
bollywood malayalam
പുണ്യഭുമിയായ അയോധ്യയുടെ മണ്ണിൽ 1988 മെയ് ഒന്നിനായിരുന്നു അനുഷ്കയുടെ ജനനം. ആർമി ഓഫീസർ ആയ കേണൽ അജിത്കുമാർ ശര്മയുടെയും അഷിമ ശര്മയുടെയും ഇളയമകളാണ് അനുഷ്ക, സഹോദരൻ കാർണേഷ് ശർമ്മ മർച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനാണ്, ഫിലിം പ്രൊഡ്യൂസർ എന്നനിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. അച്ഛൻ ആർമി ഓഫീസർ ആയതുകൊണ്ടുതന്നെ അവളുടേത് പട്ടാളച്ചിട്ടയ്ക്കു കീഴിൽ ഒതുങ്ങി വളർന്നബാല്യമായിരുന്നു. ഒരു നോർമൽ ആർമി ലൈഫ് എന്നാണ് അവൾ തന്നെ അക്കാലത്തെ വിശേഷിപ്പിക്കാറ്‌. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ജീവിതം. അവൾ പഠിച്ചതും വളർന്നതുമൊക്കെ ബാംഗ്ലൂരിലായിരുന്നു. അവിടുത്തെ ആർമി സ്കൂളിലായിരുന്നു പഠനം. സ്കൂളിലെ മിടുക്കിയായ കുട്ടി, മറ്റ്‌ എക്സ്ട്രാ കരിക്കുലർ ആക്ടിവിക്ടികളിലും... ഡാൻസ്, സ്പോർട്സ്, മാത്രമല്ല പഠനമികവുകൊണ്ടു ആദ്യത്തെ മൂന്നൂറാങ്കിനുള്ളിൽ ഇടം പിടിക്കുന്നവൾ. അവൾ അകെ സന്തോഷം കണ്ടെത്തിയിരുന്നത് അതിലൊക്കെയായിരുന്നു....

Развлечения

Опубликовано:

 

11 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@silverscreen5307
@silverscreen5307 3 года назад
അനുഷ്ക ശർമ വിരാട് കോലി പ്രണയത്തിലെ അറിയകഥകൾ കാണാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jeDjUKuG1Q0.html
@sudheerpoyiloor884
@sudheerpoyiloor884 3 года назад
Virushka 💕
@safvansafvan2326
@safvansafvan2326 3 года назад
അനുഷ്ക ഷെട്ടി യെ കുറിച്ച് ഒരു വീഡിയോ. Plzz
@introvertedsigmaversion
@introvertedsigmaversion 3 года назад
അനുഷ്ക ഷെട്ടി സ്റ്റോറി പ്ലീസ് 🙏
@shaflashifna6419
@shaflashifna6419 3 года назад
നല്ലൊരു charectrum സ്വന്തം വ്യക്തിത്വവും ഉള്ള വ്യക്തി..... Anushka❤
@sanjanamanoj4097
@sanjanamanoj4097 3 года назад
വിരാട് കോഹ്ലിയെ ഭയങ്കര ഇഷ്ട്ടമുണ്ടായിരുന്നതുകൊണ്ട് ആദ്യ കാലത്ത് അദ്ദേഹത്തിന്റെ പ്രണയിനിയായ അനുഷ്കയോട് എനിക്ക് ഭയങ്കര ഇഷ്ടക്കേടായിരുന്നു. അവർ വേർപിരിഞ്ഞപ്പോഴൊക്കെ ഇത്തിരി സന്തോഷം തോന്നിട്ടുണ്ട്. പിന്നെ വിരാടിനെ ഇഷ്ട്ടപ്പെടുന്നതുപോലെ തന്നെ അനുഷ്കയേയും ഇഷ്ടപ്പെടാൻ തുടങ്ങി. ഇന്ന് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണ് അനുഷ്ക ❤
@blessyshaju375
@blessyshaju375 3 года назад
Enikkum thudakkathil anghane aayirunnu.ippol othiri ishtamulla jody
@sudheerpoyiloor884
@sudheerpoyiloor884 3 года назад
💕
@arshaarcha8336
@arshaarcha8336 3 года назад
❤️❤️
@18itsme
@18itsme 3 года назад
Virushka🔥❣️
@sumayyavkm4267
@sumayyavkm4267 3 года назад
അവർ വേർപിരിഞ്ഞോ എപ്പോ?🤔🤔
@safvansafvan2326
@safvansafvan2326 3 года назад
എന്റെ ഇഷ്ട ജോടികളിൽ ഒരാളാണ് ഇവർ. ഇങ്ങനെ തന്നെ മുന്നോട്ടു പോയാൽ മതി അവരുടെ ജീവിതം. എന്ന് പ്രാർത്ഥിക്കുന്നു.
@jyothyjo3706
@jyothyjo3706 Год назад
സിനിമയിലെ ആദ്യ നായിക ആയി അരങ്ങേറിയത് ബോളിവുഡ് കിംഗ്‌ ഷാരുഖ്ഖാന്റെ കൂടെ... ജീവിതത്തിൽ ക്രിക്കറ്റിലെ കിങ്ങിന്റെ ഭാര്യ ആയി ❤️❤️❤️
@aiswaryajayakumar9804
@aiswaryajayakumar9804 3 года назад
നല്ലൊരു മനസിന്‌ ഉടമ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sudheerpoyiloor884
@sudheerpoyiloor884 3 года назад
Yes
@moonwalker7449
@moonwalker7449 3 года назад
Arreee
@18itsme
@18itsme 3 года назад
💯
@gayathrihari2594
@gayathrihari2594 2 года назад
💯💯
@reenasunil5668
@reenasunil5668 3 года назад
എനിക്ക് ഇവരുടെ പ്രണയകഥ കേട്ട് ഭ്രാന്തായി മാറി ❤️ അത്രയ്ക്കും ഇഷ്ട്ടമാണ് ഇവരെ❤️❤️ അന്നും ഇന്നും എന്നും ഞാൻ virushka fan❤️❤️❤️❤️
@nandhanasudheer1923
@nandhanasudheer1923 3 года назад
Me tooo
@theertha.__18
@theertha.__18 3 года назад
Njnum❤️❤️❤️
@abhiramics7030
@abhiramics7030 3 года назад
Me too.virushka❤️
@18itsme
@18itsme 3 года назад
Njaanum❣️
@aleenaannalex4033
@aleenaannalex4033 3 года назад
Yeah mee too
@aryalakshm.i
@aryalakshm.i 2 года назад
Aleezah ❤️ Jaggu ഈ രണ്ടു charecter മതി ഇവരെ ഓർക്കാൻ ❣️
@merlinjohn2989
@merlinjohn2989 3 года назад
Anushka is one of the unique beauty qween of bollywood.
@storyteller1642
@storyteller1642 3 года назад
PK, എന്ന മൂവിയിലൂടെ ഇഷ്ടപ്പെട്ട നടി 🖤
@cijilsimon3166
@cijilsimon3166 3 года назад
Hardworking Personality ❤❤❤
@sukumarakurupp9208
@sukumarakurupp9208 3 года назад
എന്തായാലും സൗന്ദര്യം ഇല്ലെന്ന് പറഞ്ഞവർ മണ്ടന്മാർ തന്നെ 😂🙌
@bollywoodfangirl7913
@bollywoodfangirl7913 3 года назад
Sathyam
@sudheerpoyiloor884
@sudheerpoyiloor884 3 года назад
Exactly
@jayasreekp8469
@jayasreekp8469 3 года назад
Correct
@bilhageorge394
@bilhageorge394 3 года назад
Sathyam parayunnathu mandatharam aakuvo
@athulyasusanjoy1390
@athulyasusanjoy1390 3 года назад
Correct
@sudheerpoyiloor884
@sudheerpoyiloor884 3 года назад
My role model anushka 💞💞💞💞
@manchestercity3451
@manchestercity3451 3 года назад
സൗന്ദര്യം ഇല്ലന്ന് പറഞ്ഞവർ അന്ധൻ ആണ്
@sudheerpoyiloor884
@sudheerpoyiloor884 3 года назад
Exactly
@shahalashalu7957
@shahalashalu7957 3 года назад
S
@annaroshmi2334
@annaroshmi2334 3 года назад
Satyam
@sreeshaks6531
@sreeshaks6531 3 года назад
Smile bangi illa
@bilhageorge394
@bilhageorge394 3 года назад
Soundaryam illa it's a fact
@najmafarsana8799
@najmafarsana8799 3 года назад
Virushka love you എന്റെ fav ജോഡിയാണ്‌
@rudhragopal5971
@rudhragopal5971 3 года назад
Ae Dil Hai Muskil's scene is HILARIOUS 😆😂✨ 💖Anushka💖
@devikadevuzz4849
@devikadevuzz4849 3 года назад
Anushka is amazing actress❤
@imalonegirl1822
@imalonegirl1822 2 года назад
Kohli and Anushka😍
@sahlasah1937
@sahlasah1937 3 года назад
അനുഷ്ക വിരാട് പ്രണയകഥ ഒരുപാട് ഇഷ്ട്ടം ആണ്.ഇവർ Brake up ആയി എന്ന് ഗോസിപ്പ് ഉണ്ടായപ്പോൾ ഞാൻ ഒരുപാട് കരഞ്ഞിരുന്നു
@fathimashamnaks9018
@fathimashamnaks9018 3 года назад
🤭
@nandhanasudheer1923
@nandhanasudheer1923 3 года назад
💝
@phoenix_where-dreams-rise
@phoenix_where-dreams-rise 3 года назад
Virushka ഇഷ്ടം ❤
@sudheerpoyiloor884
@sudheerpoyiloor884 3 года назад
💕
@reshmarejikumar491
@reshmarejikumar491 3 года назад
All time fav Actress ✨ Anushka Sharma💙
@ardravrc5808
@ardravrc5808 3 года назад
അനുഷ്കക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞവനോട് ഇങ്ങോട്ട് വരാൻ പറ 😏😏
@theertha.__18
@theertha.__18 3 года назад
Kann pottan aan😂
@anjaliprajith3995
@anjaliprajith3995 3 года назад
🤭🤭🤭
@anjaliprajith3995
@anjaliprajith3995 3 года назад
Ee commentsil തന്നെ ഒരാൾ ഉണ്ട് അനുഷ്കയെ കണ്ടാൽ കൊള്ളില്ലെന്നു parayunne
@anjaliprajith3995
@anjaliprajith3995 3 года назад
Bilha george ennanu name
@visakhmohan9410
@visakhmohan9410 3 года назад
മൂക്ക് ചുണ്ടും സർജറി ചെയ്തപ്പോൾ ആണ് ഇത്രേം ലുക്ക്‌ ആയതു. നിറം ഒക്കെ ഉണ്ട്. ബട്ട്‌ മുഖശ്രീ കുറവ് ആയിരിന്നു. But anushka eshtam
@nivedithahareendran
@nivedithahareendran 3 года назад
Njan idakk silver screen kaanunbol vicharikkum ee parayunna kadhakal sathyamanenkil ivare kurich ithra nannayi parayunnath ivarellam kelkkanam ennu👍 abhinandikkanam ennu..
@ItsMeSheSiya
@ItsMeSheSiya 3 года назад
അനുഷ്ക ഉയിർ ❤
@3abhishek349
@3abhishek349 3 года назад
Njan aadyayitt കണ്ട bollywood movie RBDJ aane. Anne thotte fav actress aane anushka. Pinna nalloru മനസിന്റെ ഉടമയും. Kohliye pinna cricket kandu thott തുടങ്ങിയ kalam thotte aaradhikkunnu. 💝
@18itsme
@18itsme 3 года назад
Nushkie ❤️💋 My heart beat King's Queen🔥❤️ Virushka Uyirnte Uyir❤️💋
@abhinandabhi4882
@abhinandabhi4882 3 года назад
Virnuska My heart ❤❤❤
@aksharakarthika6247
@aksharakarthika6247 3 года назад
Njngade appu sechiii🤩🤩🥰🥰🥰😙😙😙... Enich thonni sechi ibde indenn🥰🥰
@18itsme
@18itsme 3 года назад
@@aksharakarthika6247 Aada😁❤️
@aksharakarthika6247
@aksharakarthika6247 3 года назад
@@18itsme appu sechi istam💋🥰😘😘 enichum istaa virushkaye🙈... Avare kaanumbol naan secheene orkkum🥰... Secheede profile okke athalle🙈😘
@18itsme
@18itsme 3 года назад
@@aksharakarthika6247 Aano❤️😘 Thank you so much😂❤️ Ente fav couples aan cheruppam muthalee☺️
@devushblog7445
@devushblog7445 3 года назад
ഇത്രയും സൗന്ദര്യം ഉള്ള ഒരു പെണ്കുട്ടിയെ എങ്ങനെ സൗന്ദര്യം ഇല്ല എന്നു പറഞ്ഞു🤔
@manukrishna2845
@manukrishna2845 3 года назад
Pandatge look kandittundo ?
@devushblog7445
@devushblog7445 3 года назад
@@manukrishna2845 photo undo
@bilhageorge394
@bilhageorge394 3 года назад
Ithano soundaryam 😏😏😏😏 adithya Chopra sathyam paranju, that's all
@jishnus1548
@jishnus1548 2 года назад
"തുഹി തോ ജന്നത്ത് മേരി😍😍😍😍😍😍😍😍😍😍😍
@nivedithahareendran
@nivedithahareendran 3 года назад
Soundhryam illann paranjavar aaraada
@anithaanilkumar3061
@anithaanilkumar3061 3 года назад
Anushka.... favourite person❤️❤️❤️❤️❤️❤️❤️❤️
@janirajan3247
@janirajan3247 3 года назад
The most beautiful couple in the world❤️ virushka
@nandhanasudheer1923
@nandhanasudheer1923 3 года назад
💝
@aliabhattfangirl9744
@aliabhattfangirl9744 3 года назад
അപ്പൊ നിങ്ങൾ പ്രിയങ്ക, nick ദീപിക ranveer നെ ഒക്കെ കണ്ടാൽ എന്ത് പറയും
@abhijithmsaji2220
@abhijithmsaji2220 3 года назад
Zayn and gigi
@devananda5776
@devananda5776 2 года назад
@@abhijithmsaji2220 zigi
@3abhishek349
@3abhishek349 2 года назад
@@aliabhattfangirl9744 nth parayanam
@Fortunre
@Fortunre 3 месяца назад
Valare സുന്ദരിയും നല്ല characterum ഉള്ള ലേഡി ആണ് അനുഷ്ക.അവരുടെ interviews കണ്ടാൽ അറിയാം. പല ബോളിവുഡ് അക്ടർസും അനുഷ്കയെ കല്യാണം കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. അർജുൻ കപൂർ, രൺബീർ കപൂർ, രൺബീർ സിംഗ് ഈ നടൻ മാർ അവരുടെ ഇൻ്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് . Katrina kaif nu ഏറ്റവും ഇഷ്ടമുള്ള ഫ്രണ്ട് കത്രീന അവരുടെ മിക്ക interviews lum അനുഷ്കയെ കുറിച്ച് പറയാറുണ്ട്. Once an intervier asked to srk who would you choose to work with you either katrina or anushka. And he chooses anushka. Such a great lady.
@nandagopan8217
@nandagopan8217 3 года назад
My favourite actress anuska❤️
@karthikak8657
@karthikak8657 3 года назад
So inspiring ❤❤❤❤
@user-dh5vt2pr8m
@user-dh5vt2pr8m Год назад
*എൻ്റെ ചെക്കൻ്റെ ഭാഗ്യം 😀❤️*
@sunnygeorgelic7494
@sunnygeorgelic7494 3 года назад
Love her so much...
@sreeharisumeshsreenanda7267
@sreeharisumeshsreenanda7267 3 года назад
shradha kapoor biography please
@sumabichu5419
@sumabichu5419 3 года назад
ഇവർക്ക് സൗന്ദര്യം ഇല്ലന്ന് പറഞ്ഞത് ആരാ 🤔
@gangaslal6940
@gangaslal6940 3 года назад
Can you do the life story of Rahul Dravid which is really inspiring and impressing....?
@afnithap3814
@afnithap3814 3 года назад
സുന്ദരി അല്ലാ എന്നോ 😳😳🙄 എന്റ്റ്റുമ്മൊ നല്ല ലുക്ക്‌ അണല്ലൊ
@sayanthpretheesh6259
@sayanthpretheesh6259 2 года назад
Pand valya look onnum illa. Pinne Mookinum chunodum plastic surgery cheythu angeneyanu ippo kanunna anushkayayi mariyathu
@3abhishek349
@3abhishek349 2 года назад
@@sayanthpretheesh6259 athoke cheythathu PK move timil aane.atjine munpe soundharyam illa ennano.
@sayanthpretheesh6259
@sayanthpretheesh6259 2 года назад
@@3abhishek349 soundharyam illa ennalla ippo kanunna anushkayumayi tharathamyam cheythal ennananu paranjath
@rakhinair7484
@rakhinair7484 Год назад
Favourite Jodi ❤
@faizashihabudhin5646
@faizashihabudhin5646 3 года назад
Anushka ,my jaan🥰😍😍
@swarajks3695
@swarajks3695 3 года назад
Anushka mam super actress.salmankhan sarinteckoodevare und.athinuseshama ellarum arinjathu.athraykkum nalla kazhivund
@d23calpltain68
@d23calpltain68 3 года назад
Thank u
@safvansafvan2326
@safvansafvan2326 3 года назад
ഇത് സംസാരിക്കുന്ന ആളുടെ പേര് എന്താ? നല്ല ശബ്ദം. അത് കേൾക്കാൻ ആയിട്ട് കാണുന്നവർ ഉണ്ടോ? name please
@diyashettysworld3835
@diyashettysworld3835 3 года назад
Sarala
@mukhilmukhil3283
@mukhilmukhil3283 3 года назад
@@diyashettysworld3835 കോമള
@diyashettysworld3835
@diyashettysworld3835 3 года назад
@@mukhilmukhil3283 jalaja
@aryachakki2242
@aryachakki2242 3 года назад
Anushka 😘
@krishna-jz3gw
@krishna-jz3gw 3 года назад
Thank u for doing this story 🙏👍👏
@silverscreen5307
@silverscreen5307 3 года назад
Hope you enjoyed it!
@vivekmk2930
@vivekmk2930 3 года назад
@@silverscreen5307 pls make Samantha Ruth Prabhu's story pls
@amitha.m.saraswathy2923
@amitha.m.saraswathy2923 3 года назад
Mammooka stry chayamo plzzzzzzzzzz 😍
@bollywoodfangirl7913
@bollywoodfangirl7913 3 года назад
❤️❤️
@diyaanu3463
@diyaanu3463 3 года назад
Virushka ....❤️
@theertha.__18
@theertha.__18 3 года назад
VIRUSHKA💞💕
@varshass1196
@varshass1196 3 года назад
Anu😘😘😘
@sreelakshmikunjumon8083
@sreelakshmikunjumon8083 3 года назад
Super story
@anamikaali6010
@anamikaali6010 3 года назад
Anushka ഷെട്ടിയെ കുറിച് വീഡിയോ ചെയ്യുമോ
@bollywoodfangirl7913
@bollywoodfangirl7913 3 года назад
Ennik pazhya anushak face annu ishttam
@user-vi6mi8rw8v
@user-vi6mi8rw8v 3 года назад
No ipozha cute
@bilhageorge394
@bilhageorge394 3 года назад
@@user-vi6mi8rw8v cute???
@aparnamanoj1211
@aparnamanoj1211 3 года назад
Yez enikum
@aliabhattfangirl9744
@aliabhattfangirl9744 3 года назад
എനിക്കും ഇപ്പോൾ ഭംഗി illa
@user-vi6mi8rw8v
@user-vi6mi8rw8v 3 года назад
@@aliabhattfangirl9744 ipozha glmr nd cute aayth pnd kollillarnnu
@gameryt5710
@gameryt5710 3 года назад
Good
@asiya2284
@asiya2284 3 года назад
Queen Elizabeth biography cheyumo
@black__rose__6460
@black__rose__6460 3 года назад
soundaryam illannooo
@amruthacr2541
@amruthacr2541 2 года назад
Anushka Sharma 💓💓💓💓💓💓💓💓💓💓💓💓💓💓💓
@ranjithknair7
@ranjithknair7 3 года назад
Anushkayude life parayumbol zoheb yusfne patti parayathirnl egne poornamavum
@babishababuraj5239
@babishababuraj5239 3 года назад
Anushka shettiye kurich cheyyuo, devasenaye kurich
@subinantony8519
@subinantony8519 3 года назад
Katrina kaif life story plz
@anjalianil7043
@anjalianil7043 3 года назад
Viruskha❤️
@maneeshmanu8878
@maneeshmanu8878 3 года назад
Plz Ronaldo love stry do it
@anjanarajesh8971
@anjanarajesh8971 3 года назад
Shradha Kapoor biography please
@aswathyjayachandran940
@aswathyjayachandran940 3 года назад
Most inspiring women🥀❤️ Note bipasha basu life story plz❤️
@maneeshaammu9705
@maneeshaammu9705 3 года назад
Mahanati Savitri yude story cheyyaamo
@anjus9150
@anjus9150 3 года назад
സൗരവ് ഗാംഗുലി യെ പറ്റി ചെയ്യുമോ
@tinshakrishna3494
@tinshakrishna3494 2 года назад
Lady luck😊💞
@mithraraj9515
@mithraraj9515 3 года назад
Katrina kaif plz... 😊
@nandhanasudheer1923
@nandhanasudheer1923 3 года назад
💝
@lekshmilechu1808
@lekshmilechu1808 3 года назад
Chechi next samantha plz
@treesasebastian8752
@treesasebastian8752 3 года назад
Baand baja bharat movie carrier graphil parayathath valia miss anuuu
@adithyanaaju5998
@adithyanaaju5998 3 года назад
❤️❤️❤️
@catherinfredrc17
@catherinfredrc17 3 года назад
Pv sindhu na patti parayoi pls🙏🙏🙏
@catherinfredrc17
@catherinfredrc17 3 года назад
Pls pls🙏🙏
@sareenanazar7983
@sareenanazar7983 3 года назад
Shraddha kapoor biography please
@alltypesofentertainment
@alltypesofentertainment 3 года назад
Thapse mam life story please
@najiyathasnikp7575
@najiyathasnikp7575 3 года назад
Anushka kk soundaryam illenn paranjavar Kannu Dr kanikkunnath nallatha😂😂😂
@anjaliprajith3995
@anjaliprajith3995 3 года назад
Ithil oru bilha george und aval aanu kandalum mathi ennoke parayunnathu
@sachind8276
@sachind8276 3 года назад
@@anjaliprajith3995karyamaakkanda.... Athoru deepika fan aanu... Bakki ella nadimare pattiyum kuttan paranj coment idum
@anjaliprajith3995
@anjaliprajith3995 3 года назад
@@sachind8276 aano oo chummathalla tanks bro
@jamesantony4461
@jamesantony4461 7 месяцев назад
🙏🙏🙏❤️
@mercyraju8704
@mercyraju8704 3 года назад
Anushka was beautiful before lips plastic surgery
@muhammedafsal9638
@muhammedafsal9638 3 года назад
Kriti sanon lifestory video edumo
@nandhanasudheer1923
@nandhanasudheer1923 3 года назад
💯
@shibunittarot7558
@shibunittarot7558 3 года назад
Katrina kaif plzzz
@vijildominic3423
@vijildominic3423 3 года назад
Virushka
@sudheerpoyiloor884
@sudheerpoyiloor884 3 года назад
💞💞💞💞💞💞💞💞💞
@RiyaJoseph___
@RiyaJoseph___ 2 года назад
Karishma kapoor chyamo chechi
@krishnajav.s2962
@krishnajav.s2962 3 года назад
Sunil chhetri yude love story cheyuvo
@snijamolsaji7544
@snijamolsaji7544 3 года назад
Plz samantha
@ancyanoop1888
@ancyanoop1888 3 года назад
Anushka yude bhagyamanu kohli::::::
@silverscreen5307
@silverscreen5307 3 года назад
വിരാട് കോലിയുടെ അമ്പരപ്പിക്കുന്ന ജീവിതം കാണാം സിൽവർ സ്‌ക്രീനിൽ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XgPLVgU7Avk.html
@vivekmk2930
@vivekmk2930 3 года назад
Please make Samantha Ruth Prabhu story pls
@Solivagant1203
@Solivagant1203 2 года назад
Queen elizabeth 1 biography cheyamo
@saidaliarif4347
@saidaliarif4347 3 года назад
Ranbir kapoor lifestory please
@sreelakshmisreelu8949
@sreelakshmisreelu8949 3 года назад
അവനൊക്കെ nepo പ്രോഡക്റ്റ്
@sudheerpoyiloor884
@sudheerpoyiloor884 3 года назад
💞💞💞💞💞
@jbr358
@jbr358 3 года назад
Samantha akineniyudeth cheyyumoo
@dd-pv1hp
@dd-pv1hp 7 месяцев назад
Sultan movie 😊
@rafeeqrafeeq6280
@rafeeqrafeeq6280 2 года назад
Anuskha sharma very beauty queen Spectacular 👋
@imalonegirl1822
@imalonegirl1822 2 года назад
Kohli
@sudheerpoyiloor884
@sudheerpoyiloor884 3 года назад
Virushka 💕
@salamparavanni1219
@salamparavanni1219 2 года назад
Ranveer singh cheyyamo
@sumeshvaliyakayyil678
@sumeshvaliyakayyil678 3 года назад
Wow......🔥🔥🔥
@rakendusr2780
@rakendusr2780 3 года назад
That's why she has undergone plastic surgery.
@vivekmk2930
@vivekmk2930 3 года назад
Pls make Samantha Ruth prubu
@sudheerpoyiloor884
@sudheerpoyiloor884 3 года назад
Yes
@vivekmk2930
@vivekmk2930 3 года назад
@@sudheerpoyiloor884 aaaa
@vaigavedha123
@vaigavedha123 3 года назад
Yes
@archanamohan1711
@archanamohan1711 3 года назад
saundaryam.illenno she is very beautiful evarokke soundaryam illenkil pine ara beautiful.makeup.alla.soundaryam naturally ulla.glamour anu.vendath
@manjimamanji4137
@manjimamanji4137 3 года назад
Soundharyam illa enno🙄 Best comedy🤣🤣🤣🤣
@manjimamanji4137
@manjimamanji4137 3 года назад
@Zandra Ziva lips Aan surgery cheythath Athum PK moviyil Aan Aadhyamaayi lip surgerik shesham appear cheythath Athin mumbhum Avare Kanan soundharyam undayirunnille?
@bilhageorge394
@bilhageorge394 3 года назад
Soundaryam undennu 😂athilum valya comedy 🤣🤣🤣🤣🤣
@bilhageorge394
@bilhageorge394 3 года назад
@@manjimamanji4137 chalukku montha,njn kandathil vechu ettavum mosham face ulla nadi
@manjimamanji4137
@manjimamanji4137 3 года назад
@@bilhageorge394 ath thaangalkk 😏
@3abhishek349
@3abhishek349 2 года назад
@@manjimamanji4137 mind aakanda.kore sthalath poi palareyum kuttam parayukaya.deepika fan aanenne thonunnu.athukond mattu nadimareyokke verukkunnu.athre ullu
Далее
Прятки #nyanmp3
00:25
Просмотров 140 тыс.
IM VIJAYAN STORY
8:09
Просмотров 16 тыс.
How Many Balloons Does It Take To Fly?
0:18
Просмотров 86 млн
Не плавайте тут! 🏊🚫
0:24
Просмотров 4,7 млн
Ставь ❤️ и подписывайся 🔥
0:14