Тёмный

കമ്പനികൾ ഉണ്ടാക്കുന്ന രീതിയിൽ ടൊമാറ്റോ സോസ് വീട്ടിൽ ഉണ്ടാക്കാം / AJU'S WORLD 

AJU'S WORLD - The Real Life Lab
Подписаться 560 тыс.
Просмотров 101 тыс.
50% 1

ടൊമാറ്റോ സോസ് വീട്ടിൽ ഉണ്ടാക്കുന്നതിന് വേണ്ട ചേരുവകൾ :
തക്കാളി - 1.5 കിലോ
പഞ്ചസാര സിറപ്പിന് -
പഞ്ചസാര - 170 ഗ്രാം
വെള്ളം - 70 ഗ്രാം
ചെറുനാരങ്ങ നീര് - കാൽ ടീസ്പൂൺ
കോൺഫ്ലോർ - 20 ഗ്രാം
പഞ്ചസാര - 10 ഗ്രാം
കിഴി മസാലക്ക് :
സവാള -10 ഗ്രാം
ഇഞ്ചി - 2 ഗ്രാം
വെളുത്തുള്ളി - 500 മില്ലി ഗ്രാം
ജാതിക്ക കുരു - ഒരു ചെറിയ കഷണം
ഏലക്കായ - 200 മില്ലിഗ്രാം
കരയാംബൂ - 300 മില്ലിഗ്രാം
കറുവപട്ട - 500 മില്ലിഗ്രാം
ജീരകം - 300 മില്ലിഗ്രാം
ഉപ്പ് - 20 ഗ്രാം
മുളക് പൊടി -1 ഗ്രാം
പഞ്ചസാര - 75 ഗ്രാം
പഞ്ചസാര - 25 ഗ്രാം
വിനാഗിരി - 50 മില്ലി
ടൊമാറ്റോ സോസ് വില്പനക്ക് ഉണ്ടാക്കുന്നതിന് വേണ്ട ചേരുവകൾ :
തക്കാളി - 1.5 കിലോ
പഞ്ചസാര സിറപ്പിന് -
പഞ്ചസാര - 170 ഗ്രാം
വെള്ളം - 70 ഗ്രാം
സിട്രിക് ആസിഡ് - ഒരു നുള്ളിന്റ പത്തിൽ ഒന്ന്
കോൺഫ്ലോർ - 20 ഗ്രാം
പഞ്ചസാര - 10 ഗ്രാം
കിഴി മസാലക്ക് :
സവാള -10 ഗ്രാം
ഇഞ്ചി - 2 ഗ്രാം
വെളുത്തുള്ളി - 500 മില്ലി ഗ്രാം
ജാതിക്ക കുരു - ഒരു ചെറിയ കഷണം
ഏലക്കായ - 200 മില്ലിഗ്രാം
കരയാംബൂ - 300 മില്ലിഗ്രാം
കറുവപട്ട - 500 മില്ലിഗ്രാം
ജീരകം - 300 മില്ലിഗ്രാം
ഉപ്പ് - 20 ഗ്രാം
മുളക് പൊടി -1 ഗ്രാം
പഞ്ചസാര - 75 ഗ്രാം
പഞ്ചസാര - 25 ഗ്രാം
സോഡിയം ബെൻസേറ്റ് - 800 മില്ലിഗ്രാം ( 750 PPM )
അസിറ്റിക്ക് ആസിഡ് - 7.5 മില്ലി (1.25 % )
"മാങ്ങ അച്ചാർ" വില്പനക്ക് ഉണ്ടാക്കുന്നത് എങ്ങിനെ ?
• How to make Mango Pick...
"നാരങ്ങ അച്ചാർ "വില്പനക്ക് ഉണ്ടാക്കുന്നത് എങ്ങിനെ?
• How to make Lemon Pick...
എന്റെ ഫേസ്ബുക് പേജ് link: / ajus-world-the-real-li...
എന്റെ യൂട്യൂബ് ചാനൽ link: / @ajusworld-thereallife...
E-Mail : ajithsivan1969@gmail.com
ബോണ്ട / ഉണ്ടംപൊരി
• ബോണ്ട // ഉണ്ടംപൊരി // ...
Unakka chemmeen chammanthi: • ചെമ്മീൻ ചമ്മന്തി How t...
തൃശൂർ സദ്യ സ്റ്റൈൽ ഉരുളൻകിഴങ്ങ് മസാല കറി : • How To Make Potato Mas...
ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
m. story.php?stor...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
Mobile: Samsung S10+
Samsung S10 lite
Camera: Go Pro 8
SONY ZV 1
Laptop: Dell

Хобби

Опубликовано:

 

3 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 310   
@user-zu8xx2rl4d
@user-zu8xx2rl4d 3 года назад
ഹൗ...ടൊമാറ്റോ സോസ് പോലെ തന്നെ മൊത്തത്തിലൊരു ചൊമപ്പ്.. കളർ ഫുൾ .. അടിപൊളി ഇന്ന് ചെമപ്പിൻ്റെ ഐര് കളിയാണല്ലോ ടൊമാറ്റോ സോസ് കട് ലറ്റ് ചായ ഡ്രസ്സ് ..👌🏻👌🏻👌🏻
@jineshtb5098
@jineshtb5098 3 года назад
സുഖം ആണ് ഇക്ക. വീട്ടിൽ എല്ലാവരും കൂടെ സന്തോഷത്തോടെ ഇരിക്കു..
@user-zu8xx2rl4d
@user-zu8xx2rl4d 3 года назад
@@jineshtb5098 👍🏻👍🏻
@user-zu8xx2rl4d
@user-zu8xx2rl4d 3 года назад
@@shibilsiyad9333 ഹായ് ...
@najanaja3764
@najanaja3764 3 года назад
Hello
@user-zu8xx2rl4d
@user-zu8xx2rl4d 3 года назад
@@najanaja3764 എന്താ വിശേഷം ..സുഖല്ലെ
@nivedjr705
@nivedjr705 3 года назад
പരിപാടി വളരെ ഉഷാറാവുന്നുണ്ട്
@fathimasageer9180
@fathimasageer9180 3 года назад
വളരെ നന്നായിട്ടുണ്ട്.. ലോകത്ത് ഏറ്റവും കൂടുതൽ പൈസ ഉണ്ടാക്കുന്നത് സോസ് മേഖലയാണ്.. രണ്ടാമത് മരുന്നു മേഖലയു०. കേരളത്തിലു० ഇപ്പോൾ സോസിൻ്റ ഉപയോഗം കൂടിയിട്ടുൻട്..വൃക്തമായി, ആത്മാർത്തമായി ഞങ്ങൾക്കു പറഞ്ഞുതന്ന അജുവിനു० സരിതയ്ക്കു० ഒത്തിരി നന്ദി 🙏
@vijaytp7320
@vijaytp7320 3 года назад
സൂപ്പർ വീഡിയോ ഉണ്ടാക്കി നോക്കാം സരിതയുടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ് അജു ജഗ്ഗു അടിപൊളി
@jsn7744
@jsn7744 3 года назад
നല്ല രുചി ഞാനും ട്രൈ ചെയ്യാം
@shuhaibummer8747
@shuhaibummer8747 3 года назад
Ajuvinte ee hair style kollam😍
@sreens8166
@sreens8166 3 года назад
നല്ല വീഡിയോ.രസകരം.എന്തായാലും ഇത് ഞാൻ ഉണ്ടാക്കും.വേറെ കളർ ഒന്നും ചേർക്കുന്നില്ലല്ലോ അല്ലേ.
@vimalsunny7030
@vimalsunny7030 3 года назад
Costumes kalakiii , matching for the receipe👍
@RelaxWithAbhi
@RelaxWithAbhi 3 года назад
Aju etttaa.. ഇന്നു മൊത്തം Red aanallo... Powlichu 🤗🤗
@binisharajesh1303
@binisharajesh1303 3 года назад
super.......pwollichu..dress codeum sauce um ......adipoli
@mayalokam3949
@mayalokam3949 3 года назад
Oru comment ettillengil vishamam ayi pokum anveshichirunna sadanam perfect thank you aju and saritha
@theklathomas1574
@theklathomas1574 3 года назад
Nice preparation..May GOD BLESS your family
@malathinair1968
@malathinair1968 3 года назад
Waw wnnu tomatoredum tomattosaussum adipoli♥️♥️♥️♥️♥️😍😍
@abdulkader-go2eq
@abdulkader-go2eq 2 года назад
Super ആയിട്ടുണ്ട് thank u
@jyothyscookingrecipes6011
@jyothyscookingrecipes6011 3 года назад
Excellent preparation and well explained video
@DRKASSOCIATE
@DRKASSOCIATE 3 года назад
ഇത് കിടുക്കി 😃😃😃😃😃😃😃
@kalavirunn1231
@kalavirunn1231 3 года назад
നല്ല രസമുണ്ട് വീഡിയോ കാണാൻ ഇഷ്ട്ടായി
@arjunlakshman266
@arjunlakshman266 3 года назад
ഈ നിഷ്കളങ്കമായ സംസാരം തന്നെ ആണ് വീണ്ടും വീണ്ടും നിങ്ങളിലേക്ക് ഞങ്ങളെ കൂടുതൽ അടുപ്പിക്കുന്നത് 😍🥰❤️
@Jaganmay
@Jaganmay 3 года назад
എന്നത്തെ പൊലേയും ഇന്നും സൂപ്പർ എന്താ ഡ്രസ്സ് കിടു
@chandyjohn2421
@chandyjohn2421 3 года назад
I liked Sarith's sincere and honest talk but i feel it was a kind of insult to Aju.
@shyamasethunath530
@shyamasethunath530 2 года назад
എനിക്ക് ഇത്തവണ വീട്ടിൽ കുറച്ചു കൂടുതൽ തക്കാളി ഉണ്ടായി. അടുത്തൊക്കെ കൊടുത്തു. പിന്നെയും ഇരിക്കുന്നു. അപ്പൊ സോസ് ഉണ്ടാക്കാമെന്ന് വച്ചു. യൂട്യൂബിൽ തപ്പിയപ്പോൾ അജൂന്റെ വീഡിയോ കണ്ടപ്പോൾ ഉണ്ടാക്കാമെന്നു വച്ചു. Sunday (01-05-2022)ഉണ്ടാക്കി. ഉണ്ടാക്കിയ ഉടനെ നോക്കിയപ്പോ മധുരം ഇത്തിരി കൂടുതൽ ആണെന്ന് തോന്നി. പക്ഷെ ഒരുദിവസം കഴിഞ്ഞപ്പോൾ എല്ലാം perfect. Thank u Aju... ഇന്നലെ കട്ലറ്റ്‌ വാങ്ങി സോസ് കൂടി കഴിച്ചു. 😍😍😍😍
@bencysebastian6012
@bencysebastian6012 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ
@mariammamathew3492
@mariammamathew3492 3 года назад
Good presentation.Saritha you are super .the kid enjoys theshow
@btechmlxmediatips1669
@btechmlxmediatips1669 3 года назад
എന്തായാലും ....... നിങ്ങളെ മൂന്ന് പേരെ കാണുന്നത് തന്നെ സന്തോഷം :.... പിന്നെ വർത്തമാനം പറയണോ ...... God Bless you dears
@sober8033
@sober8033 3 года назад
Super. Thank you very much
@UNRSworld
@UNRSworld 3 года назад
Super explanation Dress code super. Masala kizhi oru marathaviyude pidiyil ketti sauceil ittal pottipokumenna pedivenda.
@dinesht.k25
@dinesht.k25 3 года назад
Great performance good teaching experience
@prasannakumarkjprasannakum6392
@prasannakumarkjprasannakum6392 3 года назад
So soooper... description
@2STATES
@2STATES 3 года назад
Good one thanks for sharing the recipe,we from Mangalore love your Vlog's
@sreekrishnan9291
@sreekrishnan9291 3 года назад
Hello aju and family... Good to watch all your videos...good patience and dedication from you all.. Try and post a video a day... You've been saying about showing us how you videograph, edit and mix the videos..can you do a video on this at the earliest... What app are you using to edit and mix and the computer version of it aswell...please let me know...
@meenasivaraman9384
@meenasivaraman9384 Год назад
അടിപൊളി. നിങ്ങൾ കഴിക്കുന്നത് കൺടപോൾ എൻറെ വയറ് നിറഞ്ഞു 😋👍
@sujathagopi7737
@sujathagopi7737 Год назад
Super saritha
@vdramachandran6164
@vdramachandran6164 3 года назад
🍅 സോസ് അടിപൊളിയായി നിങ്ങള്‍ മൂന്ന് പേരുടെയും ഡ്രസ്സിന്റെകളറും അടിപൊളി
@dharshankottayi5577
@dharshankottayi5577 2 года назад
Good.adipoli
@kalludasdas7934
@kalludasdas7934 3 года назад
Njan sauce undakki it's amazing
@sindhumohan5742
@sindhumohan5742 3 года назад
A S J ചുമപ്പു ഡ്രസ്സിൽ നിങ്ങളെ മൂന്നു പേരേയും കാണാൻ നല്ല ഭംഗിയുണ്ട്. അതുപോലെതന്നെ പ്ലേറ്റിലിരിക്കുന്ന കട്ലറ്റും സോസും കാണാനും....
@sheebakrishnan9657
@sheebakrishnan9657 3 года назад
ടൊമാറ്റോ സോസ് ചുമപ്പ് നിങ്ങളുടെ ഡ്രസ്സ്‌ ചുമപ്പ് സൂപ്പർ
@thilothamagopan4513
@thilothamagopan4513 3 года назад
അജിത് സരിത ജ ഗു മൂന്ന് പേരുടെ ചുവപ്പ് ഡ്രസ് കലക്കി വേറെ ചാനലിൽ കണ്ടതിനേക്കാളും സൂപ്പർ ഉണ്ടാക്കണം
@prasithakannan1858
@prasithakannan1858 3 года назад
ഇന്ന് ചുവപ്പ്‌ മയം.... share ചെയ്ത് കഴിക്കുന്നതിന്റെ രുചി ഒന്ന്‌ വേറെ തന്നെ ആണ് അല്ലേ അജുവേട്ടാ.... സരിതയെ പുറത്ത് കൊണ്ടുപോകുന്നില്ല എന്ന പരാതിക്ക് അജുവേട്ടൻ മറുപടി പറയാതെ ഒഴിഞ്ഞു മാറി...അജുവേട്ടൻ mass ആണ്....👍👍🌷🌷🌷
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
😄😄😄😍😍😍
@balujayasree
@balujayasree 3 года назад
Indian coffee house cutlet and sauce was my weakness..... Broadway ernakulam.
@Sreethulasi_06
@Sreethulasi_06 3 года назад
കുറേ നാളായി tomatto Saus ഉണ്ടാക്കണം എന്ന് കരുതുന്നു. അജു ഏട്ടൻ ഉണ്ടാക്കുന്നത് കണ്ടപ്പോൾ confidene ഉണ്ട്. എന്തായാലും ഉണ്ടാക്കണം. മക്കൾക്കൊക്കെ വളരെ ഇഷ്ടമാണ് ഇത്. മൂന്നാളും അടിപൊളി.കട്ലറ്റും super ആണെന്ന് മനസ്സിലായി.
@amrithasubin114
@amrithasubin114 3 года назад
Soft puttum porkk curryum super combination anutta ennale vygeettu undakki
@devadasanck452
@devadasanck452 3 года назад
Super video ellavarkkum😍😍😍
@shirlymathew4422
@shirlymathew4422 3 года назад
Puttu undakki very nice 👍
@prasannasuresh2625
@prasannasuresh2625 3 года назад
Adipoli dressanallo☺
@diljo77
@diljo77 3 года назад
നന്നായിട്ടുണ്ട് 💝
@rithyasriarchana7048
@rithyasriarchana7048 3 года назад
ടൊമാറ്റോ സോസിന് മൂന്നുപേരും ടൊമാറ്റോ കളറിൽ ആണല്ലോ സോസ് സൂപ്പർ
@sasikalaaravind6527
@sasikalaaravind6527 3 года назад
Nice. will try 👍
@feemamejo5501
@feemamejo5501 3 года назад
Super nalla avatharanam
@sobhav390
@sobhav390 3 года назад
Looking beautiful
@kuttu3819
@kuttu3819 3 года назад
Allarum red dressil kollalloo.. 😘
@snehalathanair1562
@snehalathanair1562 3 года назад
Sauce red Aju Saritha Jaggu super..... Good u are giving hints for self employment...kidulan video
@sunajasubhashithan9908
@sunajasubhashithan9908 3 года назад
Hai saritha super your sauce and dress
@vishnub4045
@vishnub4045 3 года назад
Black tea shot super camera man ❤️❤️
@sincysebastian6662
@sincysebastian6662 3 года назад
Aju chettan sakala kala vallabhan aanalle❤️💞
@sathydevi7282
@sathydevi7282 3 года назад
Wonderful family without any egos.enjoyed making tomato sauce
@shilpakrishnan4504
@shilpakrishnan4504 Год назад
Super well explained
@sunajasubhashithan9908
@sunajasubhashithan9908 3 года назад
Hai saritha super your performance
@cheruveettilkunhammed872
@cheruveettilkunhammed872 3 года назад
😍 Nice 👌
@hafeessameer1741
@hafeessameer1741 3 года назад
Nalla super cutlet Nalla icura varutha polundu
@minimathew1320
@minimathew1320 3 года назад
Sauce adipoli aayittundu 👍👍😍😘
@mujeebt.k9600
@mujeebt.k9600 3 года назад
Super 💯 💯..jaguvitte comments super..venamegil tomatto mixi yil adikkan Anne ajiyettan parannappol Jaggi vitte comment ketto..pinne vellanakalude nad Anna filimil pappu parayunna oru dayalog odd aa churam athu pole yane aju vettan kizi ye kurich parayyunnath...
@sundaramkottaram7078
@sundaramkottaram7078 3 года назад
Dress code super total adipoli
@jineshtb5098
@jineshtb5098 3 года назад
എല്ലാവരും സൂപ്പർ ആയിട്ടുണ്ട്... അജുവേട്ടൻ മുടിയൊക്കെ വെട്ടി ചുള്ളൻ ആയല്ലോ... ജഗ്ഗു മുത്തേ എന്താ ഒരു കൗണ്ടെർ..... മിക്സിയുടെ ഒപ്പമുള്ള അമ്മയുടെ ഡാൻസ് ഒരു ദിവസം കാണിച്ചു തരണേ... എന്റെ പ്രിയപെട്ടവരെല്ലാം സുഖമായിരിക്കുന്നു അല്ലോ...? എല്ലാവരോടും സ്നേഹം 😍😍😍😍😍😍💓💓💓💓💓
@user-zu8xx2rl4d
@user-zu8xx2rl4d 3 года назад
ഹായ് .. ജിനേഷ് ബായ് ... സുഖമല്ലെ
@sindhubinuraj
@sindhubinuraj 3 года назад
Hi Jinesh karyangalellam ok ayo.. prarthikkunnundu ellavaryum orthu
@jineshtb5098
@jineshtb5098 3 года назад
@@sindhubinuraj Ok aakunnu chechi. priyapettavarude chila verpadukal manasikamayi nammale thalarthi kalayum.... eppol ok aayi varunnu..
@sindhubinuraj
@sindhubinuraj 3 года назад
With heartfelt condolences and please accept my sympathy for the loss of your loved ones Jinesh.. Ellam ok avum.. nammale vittu poyavarkku vendi prarthikkuka.. Atmavinu shanti kittan..Pinne namukku iniyum munpottu yathra cheyyenam.. athinulla shakthi daivam ningalude kudumbathinu tharatte... 🙏
@nixonandsons7418
@nixonandsons7418 3 года назад
kollaam ketto .congrats dears
@vaidehikrishna2188
@vaidehikrishna2188 10 месяцев назад
Sauceadipoli
@remeshtrithala340
@remeshtrithala340 3 года назад
അടിപൊളി വീഡിയോ,,,,
@MinnusMinnus
@MinnusMinnus 3 года назад
Color code polichuto.. Gaguu 🙏
@anilkumarsatheesh1259
@anilkumarsatheesh1259 Год назад
നിങ്ങൾ അടിപൊളി ആട്ടോ...... ആശംസകൾ......
@himamahivlogs5566
@himamahivlogs5566 3 года назад
ഹായ് ചേട്ടാ എന്റെ മോനെ ഇഷ്ടമുള്ള സാധനമാണ് ടൊമാറ്റോ സോസ് ഇതുപോലെ ഒന്ന് വീട്ടിൽപോയി പരീക്ഷിക്കണം ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ അവതരണം അടിപൊളിയാണ് അടിപൊളി ഡ്രസ്സ് നമ്പർ തന്നില്ല അതിന്റെ ഒരു വിഷമമുണ്ട്
@shyjaajayan5104
@shyjaajayan5104 3 года назад
Thank u so much for this rescipe
@shuhaibummer8747
@shuhaibummer8747 3 года назад
Angine adhyamayi Aju, thanikku vendikoodi vangiyathinal innu Sarithayum Jagguvum samadhanathode samthrupthiyode avaravarude ori kazhichu😁
@kumarsu3850
@kumarsu3850 3 года назад
Ellam super
@crazymedia3401
@crazymedia3401 3 года назад
Aju chettan pwoli...
@seeniyashibu389
@seeniyashibu389 3 года назад
Sauce um ningalum ore colour 😂😂 red super anu tto.... Jaganathan 😘😘
@arunpalakkad1
@arunpalakkad1 3 года назад
Nice Video. EE cutlet koodi veettil undaakkiyirunnenkil adipoli aayene
@balujayasree
@balujayasree 3 года назад
Good attempt to help others....appreciable work...
@anithasajeesh3215
@anithasajeesh3215 3 года назад
Innocent family. Love u all
@sindhubinuraj
@sindhubinuraj 3 года назад
Good morning Ajubhai Saritha Jaggus.. Haircut cheythu smart ayallo Ajubhai.
@regikuriakose3800
@regikuriakose3800 3 года назад
Good.super
@angelo6325
@angelo6325 3 года назад
Adipoli,
@shinujino1109
@shinujino1109 3 года назад
Baakki recipe kal ellam vegham thanne kanicholotta..... fruty, chilly garlic sauce etc....
@aswathya8258
@aswathya8258 3 года назад
Noki nadannath kitti,thanks
@shifavlog8419
@shifavlog8419 3 года назад
👍👍
@wrongrlc8140
@wrongrlc8140 3 года назад
Polich
@kasargodicha8134
@kasargodicha8134 3 года назад
Nice video 😍
@sailajavijayakumar3083
@sailajavijayakumar3083 3 года назад
Rendu perum nalla rasaa ttaa
@sobhashaji9932
@sobhashaji9932 3 года назад
Adipoly tottal red family
@majeedk5333
@majeedk5333 3 года назад
സൂപ്പർ
@Hashim-fw4fd
@Hashim-fw4fd 3 года назад
Kiduuu
@umervlogs6993
@umervlogs6993 2 года назад
മിക്സി ഓണാക്കുമ്പോൾ ഡാൻസ് കളിക്കുന്ന ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ
@9744099061
@9744099061 3 года назад
Coffee house cutlet njan kazhikarundu
@kanakabharathan7913
@kanakabharathan7913 3 года назад
Super👍👍👍👍
@sosammaantony81
@sosammaantony81 3 года назад
Good preparation. Tomato puri undakunnathu koodi kanikamo. Njan undaki fridge il vechu pakshe 1 week kazhinjappolekum kedaipoi.
@rahults2300
@rahults2300 3 года назад
😍😍😍
@smitha6167
@smitha6167 3 года назад
Story super 💐💐💐💐🌹🌹🌹🌹
@sainadhkallamparambilsaran944
@sainadhkallamparambilsaran944 3 года назад
Jagu ammayodu entennu kadlate edutho enu paranjathu Hridyasparsamayi
@aaryag5315
@aaryag5315 3 года назад
കലക്കി... ❤️ ഐ.സി.എച്ച് - ലെ കട്ലറ്റ് 😋, വീട്ടിൽ ഉണ്ടാകുമെങ്കിലും, ഇടയ്ക്കൊക്കെ അവിടെ പോയി കഴിക്കുമ്പോ ഒരു രസം.. ഒരിക്കൽ തൃശൂർ പോയപ്പോൾ, ബസ് സ്റ്റാൻഡിന്റെ ഉള്ളിൽ നല്ല മസാല ദോശ ആൻഡ് കട്ലറ്റ് കിട്ടും ന്ന് പറഞ്ഞു ഫ്രണ്ട്‌സ് കൊണ്ടോയി ... സംഭവം അസ്സലായിരുന്നു ✌️ ...
@bencysebastian6012
@bencysebastian6012 3 года назад
അജു ചേട്ടാ ഗ്രം അളവുകൾ table spoon base il ഒന്നു പറയാമോ please...
@user-bc4ts4ov1q
@user-bc4ts4ov1q 3 года назад
Chetaa...,chechiii,ninjale randu pere njaan kandu best tradersinde avide vechu carilayirunnu ninjal cheyyan red t-shirt chechi black churidar ,samsarikkyan pattathathil nallavishsmam undu
@ajuslearningclass9069
@ajuslearningclass9069 3 года назад
ഉവ്വോ...?? പിന്നെന്താ സംസാരിക്കാൻ വരാതിരുന്നത്....??😒
@renukagopi3862
@renukagopi3862 3 года назад
Tomato thodupokan thilacha vellathil 5 minutes etuvacha athinde tholi vegam kalayan patum
Далее
Головоломка от дедушки🔥
0:31