Тёмный
No video :(

കരിമഞ്ഞളിന്റെ സവിശേഷതകളും വിപണി മൂല്യവും | Black Turmeric | Kari Manjal 

Organic Keralam
Подписаться 225 тыс.
Просмотров 166 тыс.
50% 1

#blackturmeric #karimanjal #organicfarmingtips
മലപ്പുറം ജില്ലയിലെ തൃപ്പനച്ചിയില്‍ വിവിധ ഇനം മഞ്ഞള്‍കൃഷിയിലൂടെ ശ്രദ്ധേയരായ യുവകര്‍ഷകരാണ്‌ ജാബിറും ഷിബുവും. ഇത്തവണ ഇവര്‍ പരിചയപ്പെടുത്തുന്നത്‌ മഞ്ഞളിലെ ഔഷധ ഇനമായ കരിമഞ്ഞളാണ്.
Jabir and Shibu are notable young farmers in Tripanachi in Malappuram district for cultivating different varieties of turmeric. This time they are introducing black turmeric, a medicinal variety of turmeric.
00:12 - Tips for identifying the Black Turmeric
00:40 - Introduction
01:47 - Describing about the Black Turmeric
02:13 - Use of Black Turmeric
02:37 - The medicinal value
03:15 - Other uses
03:34 - The high-priced stuff
04:14 - Cultivation Method
05:09 - Manuring
05:37 - Yielding
06:17 - How to identify the Black Turmeric
07:17 - Reason for choosing the crop
07:44 - Collecting the seeds
09:01- Diseases
09:40 - Making of soil bed
Click these links to watch their previous videos on kasthuri manjal(White turmeric)
• Wild Turmeric farming ...
• കസ്‌തൂരി മഞ്ഞള്‍ വിജയഗ...
To know more regarding black turmeric farming contact Shibu and Jabir- 9048021750
Please do like, share and support our Facebook page / organicmission

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 321   
@florastaney9878
@florastaney9878 9 месяцев назад
Good information. Flowerum kanichirunengil koodadhalum upakaram undagumayirinnu
@user-hk8tl6le8r
@user-hk8tl6le8r Год назад
കൊടകര ൽ ഒരു കർഷകന്റെ വീട്ടിൽ കണ്ടു.. മഞ്ഞൾ മുറിച്ചു കാണിച്ചു തന്നു.. അതു ടേസ്റ്റ് ചെയ്തു നോക്കി
@beemakabeer6499
@beemakabeer6499 3 года назад
Karimanjaline patty kooduthali manasilaki thannathil valare athigam sandosham und
@shibugovindan910
@shibugovindan910 3 года назад
Thnk u
@reenasworld4038
@reenasworld4038 3 года назад
ഇത് നുണ അല്ല ഈ മഞ്ഞൾ ഒരുപാട് അസുഖകൾക് മരുന്നാണ് മലേഷ്യയിൽ ഇതിന്റെ tablet ഒരുപാട് ആളുകൾ കഴിക്കുന്നുണ്ട് എനിക്ക് അറിയാം ഞാനും കഴിച്ചിട്ടുണ്ട് but ഇവർക്ക് ഇതിന്റെ ഗുണങ്ങൾ ശെരിക്കും അറിയില്ല എന്ന് തോന്നുന്നു ഇവിടെ ഉള്ള ആളുകൾ ചോദിക്കാറുണ്ട് നാട്ടിൽ കിട്ടുമോ എന്ന് എനിക്ക് അറിയില്ലായിരുന്നു super അപ്പോൾ നാട്ടിൽ ഉണ്ടല്ലേ thankyou 🙏
@telmaalex9631
@telmaalex9631 3 года назад
Enikku 100gram manjal venam ok
@somancd6497
@somancd6497 3 года назад
@@telmaalex9631 വെറും തട്ടിപ്പാണ്. കരിമഞ്ഞളിന് യാതൊരു പ്രത്യേക ഗുണമോ ,ഔഷധ ശക്തിയോ ഒന്നുമില്ല
@shibugovindan910
@shibugovindan910 3 года назад
Welcome
@abrahamamy1514
@abrahamamy1514 3 года назад
I did plant and its also medicenal.value good for cancer fighting and also atharatis totaly ayurvedic
@karayilvelayudhan7538
@karayilvelayudhan7538 3 года назад
ഒരു പാടു തെറ്റുകൾ ഉണ്ട് . കരിമഞ്ഞൾ ശാസ്ത്രീയ നാമം കുർക്കുമ സീസിയ . വടക്കു കിഴക്കു സംസ്ഥാനങ്ങളിൽ കണ്ടു വരുന്നു. ഔഷധ ഗുണമുണ്ട്. കേരളത്തിൽ കണ്ടുവരുന്നതു് നീലക്കൂവ യാണ് . ശാസ്ത്രീയനാമം കുർക്കുമ എരുജിനോസ എന്നു പറയുന്നു. ഔഷധ ഗുണമില്ല. കൂവപ്പൊടിയുണ്ടാക്കാൻ ഉപയോഗിക്കാം. നിങ്ങൾ പറയുന്ന കസ്തൂരി കുർക്കുമ ആരോമാറ്റിക്ക ആണ്. കിഴങ്ങിന് ലൈറ്റ് ക്രീം കളറും നല്ല കസ്തൂരി മണമുണ്ടാകും. കേരളത്തിൽ പണ്ട് ഔഷധമായി ഉപയോഗിച്ചിരുന്നതു് ഇതായിരുന്നു. കാട്ടിൽ സുലഭം. ആന്ധ്രയിൽ മാർക്കറ്റുകളിൽ ഉണങ്ങിയ ഇതിന്റെ കിഴങ്ങു കിട്ടും. മാർക്കറ്റിൽ തെറ്റായി കസ്തൂരിമഞ്ഞൾ എന്ന പേരിൽ തെറ്റായി വിൽക്കുന്നതും അരച്ചു മുഖത്ത് പുരട്ടുവാൻ ഉപയോഗിക്കുന്നതുമായ വലിയ കിഴങ്ങുള്ളതു് മഞ്ഞക്കൂവയാണ് . ഇത് കസ്തൂരിയായി മാർക്കറ്റിൽ വിറ്റുവരുന്നുണ്ട്. ശാസ്ത്രീയ നാമം കുർക്കുമ സാന്തോറൈസ എന്നാണ്. നമ്മുടെ കാട്ടിൽ സുലഭം.
@user-it9fy8sw5s
@user-it9fy8sw5s 3 года назад
Really informative sir🙏♥️
@pvcparayil8562
@pvcparayil8562 3 года назад
താങ്കൾ ഒരു സത്യം അറിഞ്ഞു പറഞ്ഞു , മറ്റു ചിലർ..... 🤔🤔🤔
@rajmohank8826
@rajmohank8826 3 года назад
Ok
@peepan109
@peepan109 3 года назад
ആയുർവേദ ഔഷധച്ചെടികളെ കുറിച്ച് ധാരാളം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് പലരും പണമുണ്ടാക്കുന്നുണ്ട്. താങ്കൾ എഴുതിയത് മുഴുവൻ സത്യമാണ്. വിലകൂടിയ ഔഷധച്ചെടികൾ എ പറഞ്ഞു കൊടുക്കുന്നത് അതേ സസ്യ കുടുംബത്തിലെ വില കുറഞ്ഞ , ഔഷധ ഗുണമില്ലാത്ത ചെടികളാണ്. ഉദാ: കസ്തൂരി മഞ്ഞൾ. ഇക്കാര്യങ്ങൾ തുറന്നെഴുതിയ താങ്കൾക്ക് നന്ദി!
@seeco3829
@seeco3829 2 года назад
ഈ വീഡിയോ കസ്തൂരി മഞ്ഞളിനെക്കുറിച്ചല്ല, കരി മഞ്ഞളിനെ കുറിച്ചാണ്. അവർ മഞ്ഞക്കൂവ അല്ല യഥാർത്ഥ കസ്തൂരി മഞ്ഞൾ വളർത്തുന്നുണ്ട്.
@harisankarm3127
@harisankarm3127 3 года назад
Second comment, video helpfull ആയിട്ടുണ്ട്
@OrganicKeralam
@OrganicKeralam 3 года назад
Thanks Sreeja K
@radhtanair3283
@radhtanair3283 3 года назад
@@OrganicKeralam FYI by Z zoo
@shamsup532
@shamsup532 3 года назад
സാധാരണരീതിയിൽ കണ്ടുവരുന്ന ഒരു മഞ്ഞൾ ആണ് ഇത് ഇന്നിപ്പോൾ വലിച്ചെറിഞ്ഞാൽ പോലും ചില മഞ്ഞ ളുകൾ പൊട്ടിമുളച്ച ഫലം തരുന്നുണ്ട്
@vimalemmanuel4514
@vimalemmanuel4514 3 года назад
wonderful job bro
@OrganicKeralam
@OrganicKeralam 3 года назад
Thanks Vimal Abraham
@madhusudhanannair6602
@madhusudhanannair6602 3 года назад
I had cultivated I got one plant from Kerala pharmacy athani I contacted malancharakku merchants and herbal delears but they don't know even not heard of it then uprooted and put all of the plants in unused well I am from Kalady near Perumbavoor
@aishwaryanr4072
@aishwaryanr4072 2 года назад
Where in Athani you got plant, can u tell me proper place?
@srsantra
@srsantra Год назад
I too have plants. But not able to market. Nobody is taking this product
@bujuvlogs8021
@bujuvlogs8021 3 года назад
ജാബീർക ആളൊരു പുലിയാണല്ലോ ഗപ്പി etc. ഷിബിവും പൊളി
@shibugovindan910
@shibugovindan910 3 года назад
Thnk u
@bujuvlogs8021
@bujuvlogs8021 3 года назад
@@shibugovindan910 good job
@jayakrishnanj4611
@jayakrishnanj4611 3 года назад
Informative video 👌🏼 Presentation is also good.
@OrganicKeralam
@OrganicKeralam 3 года назад
Thanks Jayakrishnan
@Sarahhaneef
@Sarahhaneef 2 месяца назад
ഞങ്ങളെ വീട്ടിൽ ഉണ്ട് തടിച വലിയ ഒരുണ്ട മഞ്ഞൾ അതിൽ നീണ്ട ഇല ഇലയുടെ നടുവിലൂടെ നീല വര ഉണ്ട് അത് എന്തിണ് ഉയോഗിങ്ങ
@NimmysVlogNirmala
@NimmysVlogNirmala 2 года назад
ഇത്തിന്റേയും കസ്തൂരി മഞ്ഞളിന്റേയും വിത്തു കിട്ടുമോ 2 2 പീസ് മതി.
@chithrap438
@chithrap438 3 года назад
Wonderful product
@bijuvengoor1
@bijuvengoor1 3 года назад
Ethu pandu kannukalikalku vayarinu ulla askughalku kodukumahirunnu.
@vinods320
@vinods320 3 года назад
കരിമഞ്ഞളിന്റെ പേരിൽ വ്യാപകമായി പ്രചരിക്കുന്ന വ്യാജ ' തള്ള് ' പ്രചാരണങ്ങളിൽ ആരും വീണുപോകരുത്.......! വഞ്ചിതരാകരുത്.......!! ഇതിന് അത്ഭുത സിദ്ധി ഉണ്ടെന്ന് പറയുന്നത് വെറും തെറ്റായ പ്രചാരണം മാത്രമാണ്. ഇത് പ്രധാനമായും ഉപയോഗിക്കുന്നത് കസ്തൂരി മഞ്ഞളിനെപ്പോലെ സൗന്ദര്യവർദ്ധക ആവശ്യങ്ങൾക്കാണ്.
@WalkWithSuhail
@WalkWithSuhail 3 года назад
Thank you so much
@pvcparayil8562
@pvcparayil8562 3 года назад
സത്യം .
@aseenamb3197
@aseenamb3197 3 года назад
Ethu cancerinu medicine undakkum aayur vedha doctorsinodu chodichu noku...
@blacktulipproperties170
@blacktulipproperties170 3 года назад
Ethu neela kuvayanu broo
@akhilck30
@akhilck30 3 года назад
അമൃത മഞ്ഞൾ എന്ന ഒരു ഇനം മഞ്ഞൾ എന്റെ കയ്യിൽ ഉണ്ട് പുരാണത്തിൽ ഹനുമാൻ മരുത്വാമല കൊണ്ടുപോയപ്പോൾ വീണുണ്ടായതാണ് മാർക്കറ്റ് ഇതിന് 5000രൂപ വില വരും
@shibugovindan910
@shibugovindan910 3 года назад
Ur number pls?
@SABUVLOGS
@SABUVLOGS 3 года назад
🤣😂😂
@msagar6558
@msagar6558 3 года назад
എന്തിനാണ് ഉപയോഗിക്കുന്നത്
@arunpa4659
@arunpa4659 3 года назад
എന്റെ പൊന്നോ...... 🤣🤣🤣🤣
@arunpa4659
@arunpa4659 3 года назад
എന്റെ കൈയിൽ രാമൻ ഉപയോഗിച്ചിരുന്ന കുതിരയുടെ കുട്ടികൾ ഉണ്ട്..... വേണോ...... 🤓🤓
@lalithajayakumar8500
@lalithajayakumar8500 11 месяцев назад
എന്റെ വീട്ടിൽ ഉണ്ട്
@josephantony1185
@josephantony1185 3 года назад
ഇതിനു മാർക്കറ്റില്ല. വൈദ്യൻമാരുപോലു० വാങ്ങുന്നില്ല. വാനിലയുടെ അവസ്ഥ
@kuttimank3044
@kuttimank3044 3 года назад
Undengil viliku
@aruntt211
@aruntt211 2 года назад
@@kuttimank3044 എന്ത് വില കിട്ടും
@himeshmambally2938
@himeshmambally2938 Год назад
@@kuttimank3044 plz send contact no
@kavitharajan8553
@kavitharajan8553 3 года назад
Informative 👍
@sundharip.b6854
@sundharip.b6854 3 года назад
Skin protection,colour,chorichil,ennivakku nalladhanu
@shibugovindan910
@shibugovindan910 3 года назад
Thnk u
@jaifarkk2660
@jaifarkk2660 3 года назад
Beautiful
@OrganicKeralam
@OrganicKeralam 3 года назад
Thanks Jaifar Kk
@hannamariyamprince1727
@hannamariyamprince1727 3 года назад
Super chetta
@OrganicKeralam
@OrganicKeralam 3 года назад
Thanks Manjuprince
@bindubalan4748
@bindubalan4748 Год назад
Kurachi divasamayee njan karimanjal vittozhikkanulla vipani aneadhikkunnu.evideya vipani ullathu? Onnu paranju tharumo?
@OrganicKeralam
@OrganicKeralam Год назад
Please contact Shibu and Jabir- 9048021750
@purandharkubanooraya493
@purandharkubanooraya493 3 года назад
I am farmer from karnataka..can I get the seed or planting material of black tumeric..please let me know
@OrganicKeralam
@OrganicKeralam 3 года назад
Please contact Shibu and Jabir- 9048021750
@purandharkubanooraya493
@purandharkubanooraya493 3 года назад
OK thanks
@subhashchandran6999
@subhashchandran6999 Год назад
I can supply the seeds of BLACK TURMERIC @Rs.2000 per kg
@subhashchandran6999
@subhashchandran6999 Год назад
I can supply
@shamilaa9655
@shamilaa9655 3 года назад
Adipoli
@OrganicKeralam
@OrganicKeralam 3 года назад
Thanks Shamila
@akhilgopalkrishnan5686
@akhilgopalkrishnan5686 2 года назад
Good farmers
@pradeepKumar-dc4jd
@pradeepKumar-dc4jd 3 года назад
👌👌👌👌👌👍adipoli👍
@hubburasoolmavoor6705
@hubburasoolmavoor6705 3 года назад
thanks
@chandranppprabhakaran6885
@chandranppprabhakaran6885 Год назад
ഇതിനെ എവിടെയാണ് മാർക്കറ്റ്
@shinymolm.s3832
@shinymolm.s3832 3 года назад
How can we sell the product
@jamalkv8748
@jamalkv8748 3 года назад
Bro njn kurachu കസ്തൂരി മഞ്ഞൾ ഉണ്ടാക്കിട്ടുണ്ട് വില്പനക്ക് ന്താ cheya??
@remesansukumaran6113
@remesansukumaran6113 3 года назад
ഒരു കിലോക്ക് മൂന്ന് ലക്ഷം രൂപ വിലയുള്ള ഒരിനം കരിമഞ്ഞൾ ഉണ്ട്. കേരളത്തിൽ തന്നെ കൃഷി ചെയ്യുന്ന ഒരാളെ യൂട്യൂബിൽ കണ്ടിരുന്നു.
@jobsataustraliahsker8528
@jobsataustraliahsker8528 3 года назад
Ente kayill ond
@mnmk3137
@mnmk3137 3 года назад
@@jobsataustraliahsker8528 അത് വിത്ത് കിട്ടുമോ
@arunpa4659
@arunpa4659 3 года назад
അതും കരിമഞ്ഞൾ തനെ അല്ലെ.....
@sureshpn9175
@sureshpn9175 3 года назад
👍
@pangalli6426
@pangalli6426 3 года назад
Seed kittumooo
@shibugovindan910
@shibugovindan910 3 года назад
Sure. Pls call/whts app 9048021750
@MohanKumar-fx9jn
@MohanKumar-fx9jn 2 года назад
വിത്ത് കിട്ടുമോ എന്ത് വില വരും 2വിത്ത് ചട്ടിയിൽ നാടൻ ആണ്
@dbsnursery9845
@dbsnursery9845 2 года назад
👈 Contact available with all india home delivery service
@manjuladudala1366
@manjuladudala1366 3 года назад
We planted and harvested it we get 3 kgs tubes but no taker herein idukki where I can sell it? Give me some advise
@roshinpaulk876
@roshinpaulk876 3 года назад
Killo Rs.4000 Ksthoori Manjul Kg ₹ 2000/-
@srsantra
@srsantra Год назад
എടുക്കുന്നുണ്ടോ? പ്ലാന്റ് തരാം
@jinsjinsmj9742
@jinsjinsmj9742 3 года назад
ഇതിന്റെ വിത്ത് കിട്ടുമോ എന്താ വില
@thesongisintoxicatingtrue3880
@thesongisintoxicatingtrue3880 3 года назад
കാന്താരി മുളക് bulk ആയിട്ടുണ്ട്
@relaxingsleepingvideosmusi629
@relaxingsleepingvideosmusi629 3 года назад
Sir , I don't know your language. I m from West bengal , east
@OrganicKeralam
@OrganicKeralam 3 года назад
We have provided subtitles in English for those who do not know Malayalam.
@mohammedbasheervadakkoth1379
@mohammedbasheervadakkoth1379 3 года назад
Kaattu manjal kittumo?
@santhakumarimks2951
@santhakumarimks2951 2 года назад
Nice Kala. Kg plans seed Aayachoo tharoo
@OrganicKeralam
@OrganicKeralam 2 года назад
Please contact Shibu and Jabir- 9048021750
@santhakumarimks2951
@santhakumarimks2951 2 года назад
Please send for three hundred RS
@babup7679
@babup7679 3 года назад
Hai
@jobinsviji7289
@jobinsviji7289 3 года назад
വയനാട്ടിൽ കൃക്ഷി ചെയ്താൽ നിങ്ങൾ വാങ്ങുമോ
@ishansvlog1721
@ishansvlog1721 2 года назад
എന്റെ വീട് പെരുമ്പാവൂർ ആണ്
@Aparnaskitchen95
@Aparnaskitchen95 3 года назад
Ethra masangal ku sesham aanu vilavedup ?
@OrganicKeralam
@OrganicKeralam 3 года назад
Contact number - 9048021750 Kooduthal ariyanayi ee numberileku vilikavunathanu
@thesongisintoxicatingtrue3880
@thesongisintoxicatingtrue3880 3 года назад
@@OrganicKeralam kandhari mulag edukumo ? Bulk ayittund
@jayasreepv7206
@jayasreepv7206 3 года назад
Njanum kurach ipravisyam nattu, kuduthalariyilla
@jestinejoseph9716
@jestinejoseph9716 3 года назад
Is it possible to get few seeds? Can they courier seeds and if yes what is the cost?
@OrganicKeralam
@OrganicKeralam 3 года назад
Can u please contact them? We have given their number in the description.
@sonyvarghese7040
@sonyvarghese7040 3 года назад
@@OrganicKeralam can you give their telephone number
@OrganicKeralam
@OrganicKeralam 3 года назад
@@sonyvarghese7040 Contact No- 9048021750
@prasanthp1545
@prasanthp1545 3 года назад
കരി ഇഞ്ചി (ബ്ലാക്ക് ജിൻജർ )ആണോ ഇത്. തായ്‌ലന്റ് based natural vayagra... എനിക്ക് കുറച്ചു വിളവ് കിട്ടി
@Jayaprakash-tr5kj
@Jayaprakash-tr5kj 3 года назад
കരിമഞ്ഞൾ വിപണനം നിരോധിച്ചിട്ടുള്ള താണ് കൂടുതൽ അറിയാനായി വനം വകുപ്പുമായി ബന്ധപ്പെടുക.
@clearthings9282
@clearthings9282 3 года назад
🤔🤔🤔
@clearthings9282
@clearthings9282 3 года назад
Athenthanu? Ariyilla...
@AmsFamily4532
@AmsFamily4532 3 года назад
എന്തിനാണ് നിരോധനം
@rajeshunni8927
@rajeshunni8927 3 года назад
'ഇതിന് വിത്തിന് മൂത്താൽ നീല കളർ ആണോ
@pramodvlog4948
@pramodvlog4948 Год назад
ചേട്ടാ എനിക്ക് ഇതിന്റെ വിത്തുകൾ തരുമോ കിട്ടാൻ വഴി ഉണ്ടോ
@OrganicKeralam
@OrganicKeralam Год назад
Please contact Shibu and Jabir- 9048021750
@Ajeeshkarandode
@Ajeeshkarandode 5 месяцев назад
Undu
@ramshadpullookkara1745
@ramshadpullookkara1745 3 года назад
തട്ടിപ്പാണ് ആരും പേദരുത് പ്ലീസ്... വിത്തിന് വലിയ വില ചോദിക്കും ആരും വാങ്ങരുത് പ്ലീസ്.. ഇത് കൊണ്ട് ഒരു ഉപകാരവും ഇല്ല സഹോദരങ്ങളെ... ഞാൻ വാങ്ങി പെട്ടതാണ് അതാണ് പറയുന്നത്...... ഇതിലും നല്ലത് സാധ മഞ്ഞൾ കൃഷി ചെയ്യുക
@WalkWithSuhail
@WalkWithSuhail 3 года назад
Thank you so much
@ahammedkabeer8432
@ahammedkabeer8432 3 года назад
നിങ്ങൾ എവിടുന്നാണ് വാങ്ങിയത് ,ഇതിന് മാർക്കറ്റ് ഉണ്ടോ വിൽക്കാൻ
@shafikkvettam6842
@shafikkvettam6842 3 года назад
പെടാതെ ഇരിക്കുക ചതിയിൽ
@pvcparayil8562
@pvcparayil8562 3 года назад
ഒരു പൊട്ടൻ 😁😁😁
@pvcparayil8562
@pvcparayil8562 3 года назад
ഒരു kanayum അറിയാത്ത നിങ്ങൾക്കു കമന്റടിക്കാൻ മാത്രമറിയാം 😩😩😩
@sunils858
@sunils858 Год назад
മഞ്ഞളിന്റെ ഗുണങ്ങൾ?
@mvvarughese7593
@mvvarughese7593 3 года назад
mrutha sanjeevani kizhangano Hanuman konduvanna sathan sathan m
@eybelmathew2961
@eybelmathew2961 3 года назад
കരിമഞ്ഞളിന്റെ തൈ എവടെ കിട്ടും കൃഷി ചെയ്യാൻ നുള്ള കാര്യങ്ങൾ ഉള്ള പറഞ്ഞു തന്ന് സഹായിക്കാമോ
@OrganicKeralam
@OrganicKeralam 3 года назад
Please contact Shibu and Jabir- 9048021750
@superfastsuperfast58
@superfastsuperfast58 3 года назад
വിത്ത് എവിടെ കിട്ടും
@OrganicKeralam
@OrganicKeralam 3 года назад
അവരുടെ നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. കൂടുതൽ അറിയാനായി അവരെ വിളിക്കാം.
@mohammedaliaskunhippa4260
@mohammedaliaskunhippa4260 2 года назад
കരിമഞ്ഞൾ കസ്തൂരിമഞ്ഞൾ ഒക്കെ വിത്ത് എവിടെ കിട്ടും
@OrganicKeralam
@OrganicKeralam 2 года назад
Please contact Shibu and Jabir- 9048021750
@aanzlounge5757
@aanzlounge5757 2 года назад
Ithinte vithu kittumo
@shibugovindan910
@shibugovindan910 2 года назад
Vilikoo
@rajeeshpp5094
@rajeeshpp5094 2 месяца назад
കരിമഞ്ഞൾ നിങ്ങൾ ശരിക്കും കണ്ടിട്ടുണ്ടോ. ഇത് ശരിക്കും ഉള്ള കരി മഞ്ഞൾ ആണോ.. എനിക്ക് അറിയാവുന്ന കരിമഞ്ഞൾ ഇത് അല്ല.
@manhastube5366
@manhastube5366 2 года назад
Koova alle
@ishansvlog1721
@ishansvlog1721 2 года назад
പെരുമ്പാവൂർ എവിടെ കിട്ടും
@OrganicKeralam
@OrganicKeralam 2 года назад
Please contact Shibu and Jabir- 9048021750
@khalidk4535
@khalidk4535 5 месяцев назад
കേരളത്തിൽ ഇതിന് മാർക്കറ്റ് ഇല്ല നാട്ടിലും ഇവിടുത്തെ ഡോക്ടർക്കും വൈദ്യന്മാർക്കും ജനങ്ങൾക്കും ഇതിനെപ്പറ്റി ഒരു പിടുത്തവുമില്ല,
@anshads9435
@anshads9435 3 года назад
വാനില മാഞ്ചിയം കരിമഞ്ഞൾ മുസലി അങ്ങനെ ങ്ങനെ എന്തെക്കെ ഉടായിപ്പ് കൾ
@laluchackalackal2987
@laluchackalackal2987 3 года назад
വിത്ത് പെരുമ്പാവൂരിൽ എവിടെയാണ്?
@OrganicKeralam
@OrganicKeralam 3 года назад
Please contact Shibu and Jabir- 9048021750
@salmamalsa8919
@salmamalsa8919 3 года назад
Ente kayil und njan kottakkal ayurveda hospital vilich avr edukknilla
@sherfinasheru5143
@sherfinasheru5143 3 года назад
9605912672
@agrihubtechnologies1834
@agrihubtechnologies1834 3 года назад
Your no.pls 9400750251
@______4668
@______4668 3 года назад
Hello eppam undo
@sundharip.b6854
@sundharip.b6854 3 года назад
Nammudae markettil idhinu vilayilla
@sreeharisreehari6403
@sreeharisreehari6403 9 месяцев назад
എവിടെയാണ് സ്ഥലം.?
@bibingeevargees3368
@bibingeevargees3368 2 года назад
250 ഗ്രാം കരിമഞ്ഞൾ കിട്ടാൻ വല്ല വഴിയും ഉണ്ടോ?
@OrganicKeralam
@OrganicKeralam 2 года назад
Please contact Shibu and Jabir- 9048021750
@idukki150
@idukki150 2 года назад
എന്റെ കൈയിൽ ഒണ്ട് ഇടുക്കിയിൽ.. തൈ ആണ് ഉള്ളത്
@ramshadpullookkara1745
@ramshadpullookkara1745 3 года назад
ഇത് എവിടെ ആൺ എടുക്കുന്നത്. എന്റെ വീട്ടില് ഉണ്ട്.
@nidhinpa5145
@nidhinpa5145 3 года назад
Number
@sherfinasheru5143
@sherfinasheru5143 3 года назад
7907653912
@sherfinasheru5143
@sherfinasheru5143 3 года назад
9605912672
@unniali121
@unniali121 3 года назад
രണ്ട് ക്വിൻറ്റൽ വിത്ത് കിട്ടാനുണ്ടോ നിങ്ങൾക്ക് ഉപകാരമാവുമല്ലോ
@adarshadarsh7255
@adarshadarsh7255 3 года назад
Vazha chembhum ethum same aano
@OrganicKeralam
@OrganicKeralam 3 года назад
Ee numberil onnu vilichu chodikavunathanu 9048021750
@ratheeshkanjiraprambil3807
@ratheeshkanjiraprambil3807 3 года назад
Nooo. Ethu Vera athh vera
@adarshadarsh7255
@adarshadarsh7255 3 года назад
Ok,thanks for the information
@ratheeshkanjiraprambil3807
@ratheeshkanjiraprambil3807 3 года назад
Enne oru sample karimajal venamgil parayukkka courier chayam free ok.
@Anoopamruthaofficial
@Anoopamruthaofficial 4 месяца назад
ഇതിന്റെ വിത്ത് കിട്ടാനുണ്ടോ
@vasantdiwanji5324
@vasantdiwanji5324 3 года назад
Curcuma caesia family Zingiberaceae
@eonemedia3477
@eonemedia3477 2 года назад
വയനാട്ടിൽ എടുക്കുന്ന മാർക്കറ്റ് ഉണ്ടോ
@shibugovindan910
@shibugovindan910 2 года назад
ഇല്ല
@yahyakz4426
@yahyakz4426 3 года назад
Ihu neelakoova anu
@BharatPravaswithKK
@BharatPravaswithKK 3 года назад
कुछ हिंदी और इगिंलश हो सकता है कया धन्यवाद.
@OrganicKeralam
@OrganicKeralam 3 года назад
वीडियो में इंग्लिश सबटाइटल जोड़े गए हैं। कृपया जांचें
@BharatPravaswithKK
@BharatPravaswithKK 3 года назад
@@OrganicKeralam धन्यवाद
@praisethelord4086
@praisethelord4086 3 года назад
Sir kasthuri manjal ayachutharumo
@deepikakt116
@deepikakt116 3 года назад
Kasthurimanjal evede undu
@saju.k.theekkuni5493
@saju.k.theekkuni5493 3 года назад
ഇത് നാട്ടിൻ പുറത്ത് ഉണ്ട് പക്ഷേ നിങ്ങൾ മുറിച്ച് കാണിച്ചപ്പോൾ ഒരു സംശയം ഇതിന്റെ മണം മങ്ങൾ മണമാണോ ? ഒന്ന് പറയണം എന്റെ വിട്ടിനടുത്തുള്ള പറമ്പിൽ ഉണ്ട് മാങ്ങ ഇഞ്ചി അല്ല
@OrganicKeralam
@OrganicKeralam 3 года назад
Conatct no- 9048021750. ഈ നമ്പറിൽ നിങ്ങളുടെ സംശയങ്ങൾ വിളിച്ചു ചോദിക്കാം.
@vaighaadhvivlogs7193
@vaighaadhvivlogs7193 2 года назад
20 kilo njan tharam athu detele parayanam price inikkuootyiyl spottundu pls cal rate adjust cheyam
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@sujithkumarks2139
@sujithkumarks2139 2 года назад
Hi
@dineshnair9810
@dineshnair9810 2 месяца назад
Yes
@sameerkunju3019
@sameerkunju3019 3 года назад
ജംബോമഞ്ഞൾ ഉണ്ടോ ഉണ്ടെങ്കിൽ മെസ്സേജ് അയക്കൂ
@shamnabeegom5072
@shamnabeegom5072 3 года назад
Kasthoori manjal ano ithu.
@naseeraafsal8366
@naseeraafsal8366 2 года назад
No
@johnsonjohnson9885
@johnsonjohnson9885 3 года назад
Chetta. Namukku kurachu vithu kittan margam uddo?? Ethu avideya sthalam
@shibugovindan910
@shibugovindan910 3 года назад
Yes. Pls call/whts app 9048021750
@sudheeshkumar3054
@sudheeshkumar3054 3 года назад
എന്റെ പൊന്നു ബ്രോ നട്ടാൽ വീട്ടിലിരിക്കത്തെ ഉള്ളു വിപണി ഇല്ലാ
@muhammedshajishaji1811
@muhammedshajishaji1811 2 года назад
ഒരു കിലോ വിത്തിന് എന്തു വില വരും
@dbsnursery9845
@dbsnursery9845 2 года назад
👈 Contact available with all india home delivery service black haldi
@nijishkumarppgalaxy8987
@nijishkumarppgalaxy8987 2 года назад
@@dbsnursery9845 i want 5 kg
@DileepTechy
@DileepTechy 2 года назад
Bro ithinte seed evide kittum??
@OrganicKeralam
@OrganicKeralam 2 года назад
Please contact Shibu and Jabir- 9048021750
@prasaddp9084
@prasaddp9084 3 года назад
കരിമഞ്ഞൾ വിൽപ്പന സധ്യഥയൂണ്ടോ
@firozedoha6323
@firozedoha6323 3 года назад
നിങ്ങളെ കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ ഒന്ന് തരുമോ
@shibugovindan910
@shibugovindan910 3 года назад
9048021750
@aneeshjose100
@aneeshjose100 3 года назад
Both are available
@somansreebhadra7163
@somansreebhadra7163 3 года назад
തൈ എവിടെ കിട്ടും
@OrganicKeralam
@OrganicKeralam 3 года назад
Please contact Shibu and Jabir- 9048021750
@abdulfathahpm30
@abdulfathahpm30 3 года назад
👍
@DileepTechy
@DileepTechy 2 года назад
@@OrganicKeralam evideya place??
@babuezhumangalam3714
@babuezhumangalam3714 3 года назад
നമ്മുടെ നാട്ടിൽ ധാരാളം ആയിട്ട് ഉണ്ട്
@Anilkumar-zf3wb
@Anilkumar-zf3wb 3 года назад
Kurachu kittumo
@akopm8735
@akopm8735 3 года назад
വിത്ത് കിട്ടാൻ വല്ല മാർഗ്ഗവും ഉണ്ടോ
@rajuav2236
@rajuav2236 3 года назад
9995700619
@anus.j9817
@anus.j9817 2 года назад
@@rajuav2236 കിലോ എത്ര രൂപ
@naushadmuhammad2761
@naushadmuhammad2761 3 года назад
Daa..mone ninakku veenamengil njaan freeyayittu tharan ethintte price. 100 rupeeseyullu
@lailajoseph2759
@lailajoseph2759 3 года назад
You are absolutely correct. There are few YiuTubers trying to cheat public saying, they sold one kilogram for ₹ 3.00 lakh. ALL FAKE. PLEASE DONT GET TRAPPED.
@sanishjoseph6744
@sanishjoseph6744 Год назад
ഹലോ ,ഒരു 5 kg കിട്ടുമോ ?
@jishnuprabhu1
@jishnuprabhu1 3 года назад
ഞാൻ കഴിഞ്ഞ വർഷം കറച്ചു നട്ടു. ഈ വർഷം വിളവ് എടുത്തു.
@thesongisintoxicatingtrue3880
@thesongisintoxicatingtrue3880 3 года назад
Labam indo ?
@jishnuprabhu1
@jishnuprabhu1 3 года назад
Ee year corona karanam adikam onnum vilkkan pateella
@ahammedkabeer8432
@ahammedkabeer8432 3 года назад
ഇത് എവിടെയാണ് വിൽക്കുക ,ഓൺലൈൻ ആണോ അതോ ഇതിന് മാർക്കറ്റ് ഉണ്ടോ ,വില 2000 കിട്ടുവോ
@thesongisintoxicatingtrue3880
@thesongisintoxicatingtrue3880 3 года назад
@@jishnuprabhu1 pls reply
@luezpaul634
@luezpaul634 3 года назад
കുറച്ച് വില്പനക്കുണ്ട്
@jojimartinmm6433
@jojimartinmm6433 3 года назад
Rate plz
@josephsanthosh6760
@josephsanthosh6760 3 года назад
Hi 7012556037
@sajeevkumar4759
@sajeevkumar4759 3 года назад
Hai plsnapar
@jahfarjahfarmon5148
@jahfarjahfarmon5148 3 года назад
കാട്ടിൽ കിട്ടും
@kochikkaran6797
@kochikkaran6797 3 года назад
Plant rate parayo??
@OrganicKeralam
@OrganicKeralam 3 года назад
Contact number- 9048021750.ee numberil vilichu chodikamo
@kochikkaran6797
@kochikkaran6797 3 года назад
Ok
@bijujoy355
@bijujoy355 3 года назад
Kari manjaline manam undo? Undakil onnu parayamo pls...
@OrganicKeralam
@OrganicKeralam 3 года назад
Manam undu
@nevinpullan2574
@nevinpullan2574 3 года назад
Ntel kure ind aarum vedikkunilla
@abdu_ktd6827
@abdu_ktd6827 3 года назад
🙄
@______4668
@______4668 3 года назад
Ondo
@nevinpullan2574
@nevinpullan2574 3 года назад
@@______4668 ind
@______4668
@______4668 3 года назад
@@nevinpullan2574 namber tharuvo
@nevinpullan2574
@nevinpullan2574 3 года назад
@@______4668 6238061345
@beenavarghese915
@beenavarghese915 2 года назад
ഒന്നും മനസിലായില്ല. മഞ്ഞൾ കൃഷി പോലെ തന്നെ എന്ന് എല്ലാവർക്കും അറിയില്ലേ. അതിന്റെ ഉപയോഗം. ഗുണങ്ങൾ. ഒന്നും പറഞ്ഞില്ല
@beevinasser329
@beevinasser329 6 месяцев назад
Ente കയ്യിൽ ഉണ്ട് ആർക്കും വേണ്ടാ
Далее